dog licence online malayalam | how to take dog license online malayalam | dog licence in kerala

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 30

  • @deepthimolkg4414
    @deepthimolkg4414 2 года назад

    Thank you sir... Good information and easy to understand.

  • @omkarwrishi
    @omkarwrishi 5 месяцев назад +1

    Municipal corporation select cheyumbo...Office type not available enn kaanikunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉള്ളവർ കേസ്മാർട്ട് വഴിയാണ് അപേക്ഷിക്കേണ്ടത് use k smart

  • @praanauday
    @praanauday 10 месяцев назад

    njn online aayi apply cheythathann...ippo corporation il ninn villichit oru dog nn 250 rs adakanm nn paranju..

  • @sivadevv3840
    @sivadevv3840 8 месяцев назад

    Athil "Office type" il municipal corporation kodukumbol....." This application not available in this office type" ennu error kanikunnu submit cheyan patunilla

  • @deepthimolkg4414
    @deepthimolkg4414 2 года назад

    Sir,janasevana kendram ane.appo njn ente peril oru profile create cheytal atil Ela customers ntem cheyan sadikuo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      ആധാർ കൊടുത്ത് രജിസ്റ്റർ ചെയ്യുന്ന സമയത്ത് അക്കാര്യം പറയുന്നുണ്ട് ഒരു രജിസ്ട്രേഷൻ വഴി ഒന്നിലധികം അപേക്ഷ കൊടുക്കാം എന്ന് അതിൽ പറയുന്നുണ്ട്( നിയമപരമായി ആധാർ ഉടമസ്ഥന്റെ ഫാമിലിയിലെ കാര്യം മാത്രമാണ് പറയുന്നത)

  • @twilightqueen8258
    @twilightqueen8258 Год назад

    Approve aayi. But license download chaeyyan option illallo

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад

    Lisence approve ആയി ഇനി എങ്ങനെ Download ചെയ്യും.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം

    • @AbhijithSivakumar007
      @AbhijithSivakumar007 Год назад

      @@EKERALAMONLINESERVICE approved എന്ന് കാണിച്ചു File Name Serch ചെയ്യ്ത് നോക്കിയപ്പം waiting For Approvel എന്ന് കിടക്കുന്നു Download option കാണിക്കുന്നില്ല.,

  • @elbinkj7396
    @elbinkj7396 Год назад

    Sir njan fees pay cheythu. Account ilnu paisa poyii pinne onnum vannatilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ അവസാനം എപ്പോൾ പ്രിന്റ് എടുക്കാൻ പറ്റും എന്ന് പറയുന്നുണ്ടല്ലോ

    • @elbinkj7396
      @elbinkj7396 Год назад

      Ath kitti ath kazhinj payment cheythu ath kazhinjatt pinne onnum vannilla

  • @gokulsanthosh2708
    @gokulsanthosh2708 Год назад

    Sir pay 5rs aanu kanikkunne ath cheyyumbol payment pokunund...pinnee page error aakua

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെയിറ്റ് ചെയ്ത് നോക്കൂ സൈറ്റ് ബിസി ആയതുകൊണ്ടാണ്

  • @RaidReX0_0
    @RaidReX0_0 2 года назад

    chetta nan ith cheyan nokki but fees adakkana sectionil court fee stamp inte fee mathramanu kanichattollu license fee kanikkunnilallo

  • @karthikashaji4709
    @karthikashaji4709 2 года назад

    Sir adhar address alappuzha ullathu anu.njghal eppo 6 yr ayitu tvm il vadakku anu thamasikunnu.appo eth address anu kodukendathu.. (dog licence edukan anu)

  • @ramyavm8746
    @ramyavm8746 2 года назад

    Sir, ഒരു പോർട്ടറിൽ എത്ര application രജിസ്റ്റർ ചെയ്യാം...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിട്ട് ആ ലോഗിൻ ഉപയോഗിച്ച് ഒന്നിലധികം അപേക്ഷകൾ കൊടുക്കാം
      ആധാർ കൊടുക്കുമ്പോൾ തന്നെ പറയുന്നുണ്ട് ഒരു ലോഗിനും ഉപയോഗിച്ച് മറ്റ് അപേക്ഷകളും അയക്കാമെന്ന്

    • @ramyavm8746
      @ramyavm8746 2 года назад

      @@EKERALAMONLINESERVICE 👍🏻

  • @technocrazier4723
    @technocrazier4723 2 года назад

    ith angan download chayyum. license after applying

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      അതെല്ലാം വീഡിയോയിൽ പറയുന്നുണ്ടല്ലോ, അപ്പ്രൂവ് ചെയ്താൽ ലോഗിൻ ചെയ്തു തന്നെ ലൈസൻസ് പ്രിന്റ് എടുക്കാം

  • @bynisaji1185
    @bynisaji1185 2 года назад

    dog license renewal undo.

  • @പത്തനംതിട്ടകാരൻ-ഫ1യ

    👍👍👍👍