പറയണ്ട കാര്യം മാത്രം പറഞ്ഞു കൊണ്ട്..... അനക്കാരുടെ പൊങ്ങച്ചം തീരെ ഇല്ലാതെ പ്രേക്ഷകർക് എല്ലാകാര്യങ്ങളും പൂർണമായും പിടിതരാതെ...... ആരെയും ശ്രോതാവ് ആകുന്ന ആനപണിയിലെ........ മാന്ത്രികൻ.... നുമ്മ.... പൊന്നൻ ചേട്ടൻ 👍👍👍
സത്യം സത്യമായി , ഉള്ളതുള്ളതു പോലെ പറയുന്ന മനുഷ്യൻ, ... പഴയ തലമുറയിൽപ്പെട്ട ആൾക്കാരുടെ കഥ, സംസാരം ഒക്കെ കേൾക്കാൻ തന്നെ എന്തു രസം .... സത്യസന്ധത ആണ് ഇവരുടെയൊക്കെ കൈ മുതൽ.... നേരേ വാ... നേരേ പോ..... എന്ന രീതി.... പൊന്നൻ ചേട്ടൻ --.. ഒത്തിരി ഇഷ്ടം......
എല്ലാ എപ്പിസോഡിലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം...... പൊന്നൻ ചേട്ടന്റെ കഥകൾ ഇവിടെ തീരുന്നില്ല........ എന്താ സന്തോഷം എന്നറിയോ..... ഇത്.... കേൾക്കാൻ..... തുടർന്ന് പൊക്കോട്ടെ........... ✌️👍♥️♥️
പൊന്നേട്ടന്റെ സമയുതുള്ള ഒട്ടേറെ ആനക്കാരെ കണ്ടിരുന്നു എങ്കിലും ഇത്രക്കും അറിവുംതികവും പ്രതാപിയുമായ ഒരാനക്കാരൻ... TD കുട്ടിശങ്കാരന്റെ രണ്ടു നാരായണന്മാരും ആനക്കൊത്ത ആനക്കാർ തന്നായിരുന്നു... But രണ്ടുപേരുടേം വിധി ആ കൈകൊണ്ടുതന്നെ ആയിപോയി... പൊന്നേട്ടനെ പോലുള്ള ആനക്കാർ... ആശാൻ പറഞ്ഞപോലെ ശിവസുന്ദർ. നന്ദിലത് ഗോപാലകൃഷ്ണൻ കുട്ടൻകുളങ്ങര പപ്പൻ കോങ്ങാടൻ (അങ്ങനെ ഒട്ടേറെ നല്ലയാനകൾ )ഇവരൊക്കെ ഇല്ലാത്ത ഉത്സവപറമ്പ് ഒരു ശൂന്യത തന്നാ
Superb Shan. About Kanakan what ashan told was 100% correct. Uma Maheswaran’s owner Valsettan and Sasi chettan also told the same thing. Kanakan chettan was having over confidence on Uma Maheswaran
കരുവന്തല കാളിദാസനേയും കനകനേയും എനിക്ക് നന്നായിട്ടറിയാം . ഏകദേശം 30 വർഷത്തോളമുളള കൂട്ടുകെട്ടായിരുന്നു അവരുടേത്. ആ കൂട്ട് പിരിഞ്ഞത് ഒരബദ്ധമായിപ്പോയി. കാളിദാസനെപ്പോലെ ഒരു സാധു ആനയെ ഇത്ര കാലം കൊണ്ട് നടന്ന ആൾക്ക് ചതിയനെ തിരിച്ചറിയാൻ കഴിഞ്ഞില്ല .എന്തു ചെയ്യാം. എല്ലാം ഒരു വിധി.
Yes I saw that part once again before posting this reply. Chandran changed Sivan a lot with his true love and affection towards him. But god decided something. Maybe God wanted Sivan early 😥😥😥
കനകനെ പറ്റി പുള്ളി പറഞ്ഞത് കുറഞ്ഞു പോയിട്ടേയുള്ളൂ. ഈ വീഡിയോ കാണുവാൻ കാരണം തന്നെ സ്വന്തം അനിയനായ കനകനെ പറ്റി എന്താണ് പറയുന്നത് എന്ന് കേൾക്കുവാൻ വേണ്ടിയാണ്. കാരണം അത്രയ്ക്കുമധികം സ്വന്തം ആയുസ്സിന്റെ പകുതിയിലധികം എന്ന് തന്നെ പറയാം തന്നെ വഴി തളിച്ചു നടക്കുന്ന ഒരു പാപ്പാന് വേണ്ടി ത്യജിച്ച മറ്റൊരാനയും ഈ ഭൂമിയിലുണ്ടാവില്ല. എന്നിട്ടും ചോര നീരാക്കി ഒരാനക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ വലിയ മരങ്ങളും കടിച്ചു പിടിച്ചും വലിച്ചും തന്റെ ശരീരവും ആരോഗ്യവും സ്വന്തം പാപ്പാന് വേണ്ടി ഹോമിച്ചവനാണ് എന്റെ കാളിക്കുട്ടി. എന്നിട്ടും ആനയെ അറിയുന്ന എല്ലാവരും എന്റെ കാളിക്കുട്ടിയെ കുറിച്ച് മോശമായും ഒന്നിനും ആരോഗ്യമില്ലാത്ത ഒരാനയാണെന്നും ആനക്ക് പ്രായവുമായി പല്ലെല്ലാം കൊഴിഞ്ഞെന്നും എല്ലാം ഉളള അപഖ്യതികൾ മാത്രം ബാക്കി. പക്ഷെ ആർക്കുമാറിയത്ത ഒരുപാട് സത്യങ്ങൾ ബാക്കി വച്ചാണ് എന്റെ കാളിക്കുട്ടിയും അവന്റെ ഈ അവസ്ഥക്കുള്ള കാരണം ആയ ഓണക്കൂർ കനകൻ എന്ന പാപ്പാനും ഈ ഭൂമിയിൽ നിന്നും പോയത്. പൊന്നൻ തന്നെ കൊണ്ട് നടന്നെന്നു പറയുന്ന കൃഷ്ണപ്രസാദ് ആനയുടേ പ്രായത്തെക്കാൾ കുറവാണെങ്കിലെ ഉള്ളൂ എന്റെ കാളിക്കുട്ടിക്ക്. പിന്നെ ഈ പറയുന്ന പ്രായാധിക്യം അത് പ്രായത്തിന്റേതല്ല. നല്ല പ്രായത്തിൽ തന്നെ എടുക്കാനാവാത്ത വന്മരങ്ങളും തടികളും കടിച്ചു പിടിച്ചു പാവത്തിന്റെ നല്ല പ്രായം നശിപ്പിച്ചതും കനകൻ എന്ന സ്വാർത്ഥനായ പാപ്പാന്റെ സുഖജീവിതത്തിന് വേണ്ടി തന്നെയായിരുന്നു. എനിക്ക് അറിവ് വച്ച പ്രായമായപ്പോഴേക്കും ആനയുടെ നല്ല ആയുസ്സ് തീർത്തു കളഞ്ഞിരുന്നു അവന്റെ രക്ഷിതാവായി നടന്ന പാപ്പാൻ തന്നെ. പിന്നെ ഒന്ന് മാത്രം. പൊന്നൻ പറഞ്ഞപോലെ കരുവന്തല ഭഗവതി ആ ഭഗവതിയുടെ പുത്രന്റെ കൈകൊണ്ടാവരുത് അവന്റെ ജീവിതം ഇത്രത്തോളം നരകിപ്പിച്ച ഇത്രയും വർഷം കൊണ്ട് നടന്ന ഒരു മനുഷ്യന്റെ മരണം എന്നായിരുന്നു വിധി. പൊന്നനും കനകനും രത്നാകരനും ഒരേ സമയം ഒരേ പോലെ കൊണ്ട് നടന്ന അനാകളായിരുന്ന കൃഷ്ണപ്രസാദും കാളിദാസനും കൃഷ്ണദാസും. ഈ മൂന്നാനകളിലും പൊന്നനും രത്നനും പറയാറുണ്ട് മറ്റു രണ്ടാനകളെയും തല്ലാം എന്നാൽ കാളിദാസനെ തല്ലിയാൽ അന്നത്തെ ദിവസം ഉറങ്ങാൻ പോലും ചിലപ്പോൾ പറ്റില്ല. അത് ആനയുടെ സ്വഭാവം കൊണ്ടോ മറ്റൊ ഒന്നുമല്ല അത്രക്ക് പേടിയാണ് കരുവന്തല ഭഗവതിയെ എന്നത് കൊണ്ട്. ഇത് വിഡ്ഢിത്തം ആണെന്ന് പലർക്കും തോന്നാമെങ്കിലും കനകൻ എന്ന പാപ്പാന്റെ ജീവിതം തന്നെ അതിനു തെളിവാണ്. പിന്നെ പൊന്നൻ പറഞ്ഞ ഈ വാക്കുകളും.
കുട്ടിശങ്കരൻ അത് ഒരു മുതലുതന്നെ ആണ് തൻ്റെ ചിട്ടക്ക് അനുസരിച്ച് ആനക്കാരെ നിർത്തുന്നവൻ... അഴകിൻ്റെ കാര്യത്തിൽ പൊന്നേട്ടൻ പറഞ്ഞ പോലെ ഒരു രക്ഷയും ഇല്ല. ചെവിയാണ് മെയിൻ... പിന്നെ എല്ലാവരെയും പോലെ മോശമായ ഒരു കാലഘട്ടം അവനും ഉണ്ടായിരുന്നു.. അതിൽ ഈ പറഞ്ഞ രണ്ട് നാരായണൻമാരും പെട്ടു പോയി.രണ്ട് പേരുടെയും മരണങ്ങൾ ഏകദേശം ഒരു പോലെ ആണ് പ്രദക്ഷിണത്തിൻ്റെ ഇടക്ക് വെച്ച്... കുറ്റിക്കോടൻ പ്രതീക്ഷിച്ചിരുന്നു തൻ്റെ മരണം അവനാലെ തന്നെ ആവും എന്ന് അത് സംഭവിക്കുകയും ചെയ്തു.... നമ്മെ വിട്ട് പിരിഞ്ഞ അവർക്കെല്ലാം പ്രണാമം അർപ്പിക്കുന്നു... അതുപോലെ ഒരിക്കലും മറക്കാൻ കഴിയാത്ത നമ്മുടെ ശിവൻ...💐💐💐
തന്റെ മക്കളെ പോലെ ശിഷ്യരെ കാണുന്ന ഗുരുനാഥൻ , പരുക്കമായ ആ മനസ്സിനുള്ളിൽ സ്നേഹസമ്പനന്നായ ഒരു പിതാവിനെ കാണാൻ സാധിക്കും
ഇതു ഇപ്പോ അമ്മച്ചിമാർ സീരിൽ കാത്തിരിക്കുത് പോലെ ആണ് ഞാൻ കാത്തിരികുന്നെ
Sathyam 😃😃😃
Same avastha
കണ്ണ് നിറഞ്ഞു ശെരിക്കും... ആശാന്റെ തൊണ്ട ഇടറിയപ്പോൾ.. ഗുരുത്വം ഉള്ള ശിഷ്യൻ മാത്രമല്ല... വാത്സല്യം ഉള്ള ഗുരുവും ആണ് ഈ നല്ല മനുഷ്യൻ
ആ കറുത്ത ഷർട്ടും,, നീളൻ മാലയും,, ചുവന്ന കുറിയും,, ഇടക്ക് വെറ്റല മുറുക്കും,,, എന്ത് ഗാംഭീര്യം ഉള്ള മനുഷ്യൻ,,, ഒരംഗത്തിനുള്ള ബാല്യം ഇന്നും ഉണ്ട്
പറയണ്ട കാര്യം മാത്രം പറഞ്ഞു കൊണ്ട്.....
അനക്കാരുടെ പൊങ്ങച്ചം തീരെ ഇല്ലാതെ പ്രേക്ഷകർക് എല്ലാകാര്യങ്ങളും പൂർണമായും പിടിതരാതെ......
ആരെയും ശ്രോതാവ് ആകുന്ന ആനപണിയിലെ........ മാന്ത്രികൻ....
നുമ്മ.... പൊന്നൻ ചേട്ടൻ 👍👍👍
പൊന്നൻ ചേട്ടന്റെ ജീവിത കഥ പെട്ടെന്നു അവസാനിപ്പിക്കരുത് ഇനിയും ഒരുപാടു കഥകളുണ്ട് ആ മനസിൽ മുഴുവനായും അത് പ്രേക്ഷകർക്ക് എത്തിച് കൊടുക്കണം
പൊന്നൻ ചേട്ടന്റെ പ്രിയശിഷ്യൻ നാരായണേട്ടൻ അദ്ദേഹത്തെ വിട്ടുപിരിഞ്ഞ കഥപറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് നിങ്ങൾ ആരേലും ശ്രദ്ധിച്ചോ
😥
😒
ആശാന്റെ സംസാരവും അനുഭവങ്ങളും കേട്ടിരിക്കുമ്പോ നല്ലൊരു സന്തോഷമാ😍😍😍😍😍😍❤
നാരായണന്റെ കാര്യം പറഞ്ഞപ്പോൾ പൊന്നൻ ചേട്ടന്റെ കണ്ണുകള് നിറഞ്ഞു . തൊണ്ടയിടറി കരുത്തനായ മനുഷ്യൻ
നന്ദി..❤️❤️...തിരുവമ്പാടി ശിവസുന്ദറിനെ പറ്റി ചോദിച്ചതിന്....
മറക്കില്ല ഏതൊരു പൂരപ്രേമിയും ആ പേരും ആ പെരുമയും...
സത്യം സത്യമായി , ഉള്ളതുള്ളതു പോലെ പറയുന്ന മനുഷ്യൻ, ... പഴയ തലമുറയിൽപ്പെട്ട ആൾക്കാരുടെ കഥ, സംസാരം ഒക്കെ കേൾക്കാൻ തന്നെ എന്തു രസം .... സത്യസന്ധത ആണ് ഇവരുടെയൊക്കെ കൈ മുതൽ.... നേരേ വാ... നേരേ പോ..... എന്ന രീതി.... പൊന്നൻ ചേട്ടൻ --.. ഒത്തിരി ഇഷ്ടം......
20:48 ശിവസുന്ദർ.... ചന്ദ്രേട്ടൻ ❤
എല്ലാ എപ്പിസോഡിലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം...... പൊന്നൻ ചേട്ടന്റെ കഥകൾ ഇവിടെ തീരുന്നില്ല........
എന്താ സന്തോഷം എന്നറിയോ..... ഇത്.... കേൾക്കാൻ.....
തുടർന്ന് പൊക്കോട്ടെ........... ✌️👍♥️♥️
എല്ലാ നല്ല അനകാരും അവസാനം മോശം സഹചര്യo അന് എന്നു പറഞ്ഞത് വളരെ വലിയ സത്യം ആണ്
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു......
വീണ്ടും ആനപ്പണിയിലേക്ക് എന്നൊരു സൂചന ഈ എപ്പിസോഡിൽ നിന്നും കിട്ടി 😍
പ്രഗത്ഭരായ 2 നാരായണന്മാരെയും കുട്ടിശങ്കരൻ തീർത്തു 🙄
So sad
എല്ലാ വിഷയങ്ങളെ കുറിച്ച് അഗാധാമായ അറിവ്
പൊന്നേട്ടന്റെ സമയുതുള്ള ഒട്ടേറെ ആനക്കാരെ കണ്ടിരുന്നു എങ്കിലും ഇത്രക്കും അറിവുംതികവും പ്രതാപിയുമായ ഒരാനക്കാരൻ... TD കുട്ടിശങ്കാരന്റെ രണ്ടു നാരായണന്മാരും ആനക്കൊത്ത ആനക്കാർ തന്നായിരുന്നു... But രണ്ടുപേരുടേം വിധി ആ കൈകൊണ്ടുതന്നെ ആയിപോയി... പൊന്നേട്ടനെ പോലുള്ള ആനക്കാർ... ആശാൻ പറഞ്ഞപോലെ ശിവസുന്ദർ. നന്ദിലത് ഗോപാലകൃഷ്ണൻ കുട്ടൻകുളങ്ങര പപ്പൻ കോങ്ങാടൻ (അങ്ങനെ ഒട്ടേറെ നല്ലയാനകൾ )ഇവരൊക്കെ ഇല്ലാത്ത ഉത്സവപറമ്പ് ഒരു ശൂന്യത തന്നാ
നന്മയുടേയും ചങ്കുറപ്പിന്റെയും പ്രതീകം !🔥💝🔥
പൊന്നൻ ചേട്ടന്റെ മുറുക്ക് Super
Nammude Anyam ninnu poya veroro kala roopam
@@ramdas.h.shariharasubramon3303 kazhinj videoyude thazhe murukkum Kathiyum kanikkanam enn comment cheythirunnu....... kanan saadichathil valare santhosham 😀
@@jephinphilip6247 thanks should go to Mr Shan. I remember your comment 😃😃😃
@@ramdas.h.shariharasubramon3303 Sir thanna Replyum Njan Orkkunnu 🤝
@@jephinphilip6247 that Katti as you said is really super
3:40 poli🔥
ഇതാണ് ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്ന..... കഥ
അന്നും ഇന്നും ഒരു മടുപ്പും ഇല്ലാതെ കാണുന്നു പ്രതെയ്കിച്ചു ഒരു സമയം ഇല്ല കാണാൻ പക്ഷെ കാണണം എന്നുള്ളത് നിർബന്ധം
ഓണക്കൂർ നാരായാണേട്ടന്റ ഒരു ഫോട്ടോ റിപ്ലൈ ആയി അയക്കുമോ...
🔥💯🔥 പൊന്നൻ ആശാൻ 🔥💯🔥
Superb Shan. About Kanakan what ashan told was 100% correct. Uma Maheswaran’s owner Valsettan and Sasi chettan also told the same thing. Kanakan chettan was having over confidence on Uma Maheswaran
കരുവന്തല കാളിദാസനേയും കനകനേയും എനിക്ക് നന്നായിട്ടറിയാം . ഏകദേശം 30 വർഷത്തോളമുളള കൂട്ടുകെട്ടായിരുന്നു അവരുടേത്. ആ കൂട്ട് പിരിഞ്ഞത് ഒരബദ്ധമായിപ്പോയി. കാളിദാസനെപ്പോലെ ഒരു സാധു ആനയെ ഇത്ര കാലം കൊണ്ട് നടന്ന ആൾക്ക് ചതിയനെ തിരിച്ചറിയാൻ കഴിഞ്ഞില്ല .എന്തു ചെയ്യാം. എല്ലാം ഒരു വിധി.
കണ്ണും നിറഞ്ഞു ശബദ്ധവും ഇടറി ആശാന്റെ 😔😔
ആ കണ്ണു നിറഞ്ഞത് കണ്ടു 😍😍😍
നിത്യഹരിത നായകൻ തിരുവമ്പാടി കുട്ടിശങ്കരൻ 🔥🔥
പൊന്നൻ ആശാൻ 😍🥰❤️
ശിവസുന്ദറിനെ കുറിച്ച് പൊന്ന൯ ചേട്ടനോട് വരുന്ന ഭാഗത്തിലും ചോദ്യങ്ങൾ ചോദിക്കണം...
ചുമ്മ പൊളിക്ക് തുമ്പിക്കൈ...
വന്നു മക്കളെ വന്നു❤❤😍😍😍
യഥാർത്ഥ ആനക്കാരൻ 🙏
അടുത്തത് പോരട്ടെ
ഇതിൽ ഒരു കാര്യം പറഞ്ഞു ചതിയൻ ആന എന്ന് . അതിനെ കുറിച്ച് അടുത്ത എപ്പിസോഡിൽ ഡീറ്റൈൽ ചോദിക്കണം
ശിവസുന്ദരിന് പകരം പാറമേക്കാവ് കണ്ടുവെച്ച അസ്സൽ മൊതലായിരുന്നു നന്ദിലത്തു ഗോപാലകൃഷ്ണൻ.അവനെ പറ്റി ചോതിക്കണം
Nice interview
1.pàttàmbi nàràyànàn
2 nandhilath gopalakrishnan
Ivare pattiyulla detailed episode venam ponnan chettante
Katta waiting ayirunn😍✌️
പൊന്നൻ ചേട്ടനെ ഗുരു സ്ഥാനത്ത് കാണുന്ന ഒരാളാണ് തൃക്കാരിയൂർ വിനോദേട്ടൻ പുള്ളിയെ പറ്റിയും ഒന്ന് ചോദിക്കണം
രാമനെക്കുറിച്ച് ചോദിക്കുമോ ഇപ്പോഴത്തെ അവസ്ഥയിൽ പൊന്നൻ ചേട്ടന്റെ അഭിപ്രായം
Ponnan ashan uyir..😍😍😍
Nalla adipoli interviews k aanu ningalude...kathirikanulla kshama mathram aanu illathath
ഡേവിസ് ഏട്ടനെ കുറിച്ച് കൂടതൽ ചോദിക്കണേ
മുതുകുളം വിജയൻ പിള്ള ചേട്ടന്റെ വീഡിയോ ചെയ്‌യുവോ
അപാര ഓർമ ശക്തിയുള്ള മനുഷ്യൻ...അല്ലെങ്കിൽ ഇത്രയും എപ്പിസോഡ് ചെയ്യാൻ പറ്റില്ലായിരുന്നു..
അവസാനം പറഞ്ഞത് കൊല്ലങ്കോട് ചാദ്രേട്ടനെ കുറിച്ച് അല്ലെ
Yes I saw that part once again before posting this reply. Chandran changed Sivan a lot with his true love and affection towards him. But god decided something. Maybe God wanted Sivan early 😥😥😥
കൊല്ലങ്കോട് ചന്ദ്രേട്ടൻ
കരയിച്ചു കളഞ്ഞല്ലോ ആശാനെ
Thanks machane
ഓണക്കൂർ നാരായണൻറെ ഫോട്ടോ പോസ്റ്റ് ചെയ്യാമോ ഏത് അമ്പലത്തിൽ വെച്ചായിരുന്നു
ആശാൻ പൊളിയാ ♥️♥️♥️
അടിപൊളി പൊളി സൂപ്പർ
Ponnan chettante episode dayav cheythe nirutharuth
പ്രിയ ശിഷ്യന്റെ ഓർമ്മയിൽ പോന്നട്ടന്റെ ശബ്ദം ഇടറിയോ...
Good introduced
5:35 മുളക്കുളം ഷിബു ആണെന്ന് തോന്നുന്നു. ആൾ ഇപ്പോൾ എന്തോ രോഗം കാരണം ഇരിപ്പിലാണെന്ന് കേൾക്കുന്നു.
Kodungallur Aneesh ponnanchettanda sishynano
Thank you sir 💞💞💞💞💞💞💞💞💞🌹🌹🌹🌹🙏🙏👏🙏🙏🙏🙏💞💞💞💞💞💞💞💞🙏🙏🙏🙏🌹🌹🌹👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍
എരിമയൂർ മണിയേട്ടൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണെന്നു ചിലർ പറയുന്നണ്ടല്ലോ
എരിമയൂർ മണി ഏട്ടന് ഇദ്ദേഹത്തിന്റെ ശിഷ്യൻ അല്ലെ
അല്ല ഇദ്ദേഹത്തിൻ്റെ അളിയൻ( ഓണക്കൂർ വിനോദിൻ്റെ അഛൻ)
കുഞ്ചു ആശാൻ്റെ ശിഷ്യനാണ്
@@jayasankeron4310 k
പൊന്നൻ ചേട്ടന്റെ പഴയ ഫോട്ടോസ് അനാകളുടെ കൂടെ ഉള്ളത് ഇടക്ക് ചേർക്കുക ആണെങ്കിൽ കുറച്ചൂടി നന്നായിരുന്നു
ഈ കാത്തിരുപ്പ് കുറച്ചു കുറക്കണം 🙏
എരുമയൂർ മണി വീഡിയോസ് ചെയ്യാമോ
ആദ്യം നീ ഇത് കേൾക്കൂ താൽപര്യമില്ലെങ്കിൽ ഇറങ്ങിപ്പോകൂ ഒരു ഇൻറർവ്യൂ നടന്നുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഇന്റർവ്യൂ ചോദിക്കരുത്
Ask about the one and only Kandambully Balanarayanan
Ponnan Aashaaaan 😍
Karnane patti parayunnath episode ethraya onnu parayo
Pambadi rajanepaty chodikanam💜💜💜
Aduthathu kavadi narayanan asante in cheyyamo
Assan super
Arrekilum karnan ne kuriche parayauna video eatha parayooo
Pambadi rajane pattiyulla abhiprayam choyikkavo
Shibu chettan eath aanayillaaa, aarkagilum ariyavooo?
മുളക്കുളം ഷിബു ആണെന്ന് തോന്നുന്നു ,
Thecikodanil ഉണ്ടായ രാജകാടൻ ഷിബു ചേട്ടനെ കുറിച് ആണ് പറയുന്നേ.. ആൾ മരിച്ചു .
@@abdullabashir007 കോഴികാലൻ ഷിബു എന്ന് അറിയപ്പെടുന്ന മുളക്കുളം ഷിബു ആണെന്ന് തോന്നുന്നു ആശാൻ ഉദേശിച്ച ആൾ , ഇപ്പോൾ മുള്ളത് വിജയകൃഷ്ണനിൽ ഉണ്ട് ആൾ
@@virtuousman794 aano , rajakadannum undayrn Kuttishankaranil
തീരെ കുഞ്ഞിലേ ആശാന്റെകൂടെ കൂടിയ അനീഷ് ആരാണ്
Athey...
Aaraath?
@@ashiqashi3627 🤔
Kodungallur aneesh ano. Rajeevinte
അല്ല
ജോക്കർ ജിനീഷ്
💝
ശിവസുന്ദർ തൊടുപുഴ ആന്നോ??? പുതുക്കാട് (പൂക്കോടൻ ആയിരുന്നില്ലേ 🤔🤔
Pookodan വാങ്ങുന്നതിനു മുമ്പ് പിന്നെ തൊടുപുഴ സൈഡിലൊക്കെ ഒരുപാട് പണിയുണ്ട് ആനകൾക്ക് ഇപ്പോഴും ശിവനാന പഴയ നല്ല അസൽ പണിയാന alle അതാവും ആശാൻ ഉദ്ദേശിച്ചത്
ഓനാക്കനെ കുറിച് കൂടുതൽ ചോദിക്കു
കനകനെ പറ്റി പുള്ളി പറഞ്ഞത് കുറഞ്ഞു പോയിട്ടേയുള്ളൂ. ഈ വീഡിയോ കാണുവാൻ കാരണം തന്നെ സ്വന്തം അനിയനായ കനകനെ പറ്റി എന്താണ് പറയുന്നത് എന്ന് കേൾക്കുവാൻ വേണ്ടിയാണ്. കാരണം അത്രയ്ക്കുമധികം സ്വന്തം ആയുസ്സിന്റെ പകുതിയിലധികം എന്ന് തന്നെ പറയാം തന്നെ വഴി തളിച്ചു നടക്കുന്ന ഒരു പാപ്പാന് വേണ്ടി ത്യജിച്ച മറ്റൊരാനയും ഈ ഭൂമിയിലുണ്ടാവില്ല. എന്നിട്ടും ചോര നീരാക്കി ഒരാനക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ വലിയ മരങ്ങളും കടിച്ചു പിടിച്ചും വലിച്ചും തന്റെ ശരീരവും ആരോഗ്യവും സ്വന്തം പാപ്പാന് വേണ്ടി ഹോമിച്ചവനാണ് എന്റെ കാളിക്കുട്ടി. എന്നിട്ടും ആനയെ അറിയുന്ന എല്ലാവരും എന്റെ കാളിക്കുട്ടിയെ കുറിച്ച് മോശമായും ഒന്നിനും ആരോഗ്യമില്ലാത്ത ഒരാനയാണെന്നും ആനക്ക് പ്രായവുമായി പല്ലെല്ലാം കൊഴിഞ്ഞെന്നും എല്ലാം ഉളള അപഖ്യതികൾ മാത്രം ബാക്കി. പക്ഷെ ആർക്കുമാറിയത്ത ഒരുപാട് സത്യങ്ങൾ ബാക്കി വച്ചാണ് എന്റെ കാളിക്കുട്ടിയും അവന്റെ ഈ അവസ്ഥക്കുള്ള കാരണം ആയ ഓണക്കൂർ കനകൻ എന്ന പാപ്പാനും ഈ ഭൂമിയിൽ നിന്നും പോയത്. പൊന്നൻ തന്നെ കൊണ്ട് നടന്നെന്നു പറയുന്ന കൃഷ്ണപ്രസാദ് ആനയുടേ പ്രായത്തെക്കാൾ കുറവാണെങ്കിലെ ഉള്ളൂ എന്റെ കാളിക്കുട്ടിക്ക്. പിന്നെ ഈ പറയുന്ന പ്രായാധിക്യം അത് പ്രായത്തിന്റേതല്ല. നല്ല പ്രായത്തിൽ തന്നെ എടുക്കാനാവാത്ത വന്മരങ്ങളും തടികളും കടിച്ചു പിടിച്ചു പാവത്തിന്റെ നല്ല പ്രായം നശിപ്പിച്ചതും കനകൻ എന്ന സ്വാർത്ഥനായ പാപ്പാന്റെ സുഖജീവിതത്തിന് വേണ്ടി തന്നെയായിരുന്നു. എനിക്ക് അറിവ് വച്ച പ്രായമായപ്പോഴേക്കും ആനയുടെ നല്ല ആയുസ്സ് തീർത്തു കളഞ്ഞിരുന്നു അവന്റെ രക്ഷിതാവായി നടന്ന പാപ്പാൻ തന്നെ. പിന്നെ ഒന്ന് മാത്രം. പൊന്നൻ പറഞ്ഞപോലെ കരുവന്തല ഭഗവതി ആ ഭഗവതിയുടെ പുത്രന്റെ കൈകൊണ്ടാവരുത് അവന്റെ ജീവിതം ഇത്രത്തോളം നരകിപ്പിച്ച ഇത്രയും വർഷം കൊണ്ട് നടന്ന ഒരു മനുഷ്യന്റെ മരണം എന്നായിരുന്നു വിധി. പൊന്നനും കനകനും രത്നാകരനും ഒരേ സമയം ഒരേ പോലെ കൊണ്ട് നടന്ന അനാകളായിരുന്ന കൃഷ്ണപ്രസാദും കാളിദാസനും കൃഷ്ണദാസും. ഈ മൂന്നാനകളിലും പൊന്നനും രത്നനും പറയാറുണ്ട് മറ്റു രണ്ടാനകളെയും തല്ലാം എന്നാൽ കാളിദാസനെ തല്ലിയാൽ അന്നത്തെ ദിവസം ഉറങ്ങാൻ പോലും ചിലപ്പോൾ പറ്റില്ല. അത് ആനയുടെ സ്വഭാവം കൊണ്ടോ മറ്റൊ ഒന്നുമല്ല അത്രക്ക് പേടിയാണ് കരുവന്തല ഭഗവതിയെ എന്നത് കൊണ്ട്. ഇത് വിഡ്ഢിത്തം ആണെന്ന് പലർക്കും തോന്നാമെങ്കിലും കനകൻ എന്ന പാപ്പാന്റെ ജീവിതം തന്നെ അതിനു തെളിവാണ്. പിന്നെ പൊന്നൻ പറഞ്ഞ ഈ വാക്കുകളും.
Aashaan nte Ella episode super anu,
Firste😍
Asahan.. Aashan.. 🥰🥰
Ponnan chettanodu kongad kuttishankaran kuriche chothikamo
ആനയെ അഴിച്ചു തൊഴിലിലേക്കു തിരിച്ചുവരാന് താല്പര്യം ഒന്ടന്നു തോന്നുന്നു ,
Ponnan chettanod pampady rajane patty chodikkumo.
Next episode please
Ponnan chettanod nammudey karnaney kurich chothikyamo?
Gaddi ponnan chettane onnu kanannam ennumdu
കുട്ടിശങ്കരൻ അത് ഒരു മുതലുതന്നെ ആണ് തൻ്റെ ചിട്ടക്ക് അനുസരിച്ച് ആനക്കാരെ നിർത്തുന്നവൻ... അഴകിൻ്റെ കാര്യത്തിൽ പൊന്നേട്ടൻ പറഞ്ഞ പോലെ ഒരു രക്ഷയും ഇല്ല. ചെവിയാണ് മെയിൻ... പിന്നെ എല്ലാവരെയും പോലെ മോശമായ ഒരു കാലഘട്ടം അവനും ഉണ്ടായിരുന്നു.. അതിൽ ഈ പറഞ്ഞ രണ്ട് നാരായണൻമാരും പെട്ടു പോയി.രണ്ട് പേരുടെയും മരണങ്ങൾ ഏകദേശം ഒരു പോലെ ആണ് പ്രദക്ഷിണത്തിൻ്റെ ഇടക്ക് വെച്ച്... കുറ്റിക്കോടൻ പ്രതീക്ഷിച്ചിരുന്നു തൻ്റെ മരണം അവനാലെ തന്നെ ആവും എന്ന് അത് സംഭവിക്കുകയും ചെയ്തു.... നമ്മെ വിട്ട് പിരിഞ്ഞ അവർക്കെല്ലാം പ്രണാമം അർപ്പിക്കുന്നു... അതുപോലെ ഒരിക്കലും മറക്കാൻ കഴിയാത്ത നമ്മുടെ ശിവൻ...💐💐💐
Poli❤❤❤❤
👌
😍😍😍🥰
Hallooo evide
Mundakkal annayum ponnettanum
ആത്മഹത്യ ചെയ്തു പറഞ്ഞത് രാജാക്കാട് ഷിബു ഏട്ടൻ പറ്റി അല്ലെ
അതെ
Mm
👍👌
ഓണക്കൂർ പൊന്നൻ.. കനകൻ.. രത്‌നാകരൻ മൂന്നു പേരും സ്വന്തം കൂടപ്പിറപ്പുകൾ അല്ലെ?? ഇവരല്ലേ ഓണക്കൂർ ത്രയം??
Athee
Onakkor vere aanakkarum ond thambi aashan onakkan
@@elephantlover3037 ഓനാക്കൻ കുഞ്ഞുമോൻ ചേട്ടൻ അവടെന്ന് പണി പഠിച്ചു എന്ന ഉള്ള പുള്ളീടെ വീട് പറൂരാണ്
@@yadukrishnang1713 thambi chettante aniyan alle pulli
@@elephantlover3037 ariyilla
👍👌👌
Hai
നമ്മടെ കൊടുങ്ങല്ലൂർ അനീഷിനെ പറ്റിയാണോ 🤔🤔
Alla