ആ വൃത്തി കെട്ട കളക്ടറെ വിശ്വസിച്ചത് തെറ്റായി പോയി എന്ന് ചിലപ്പോൾ പറഞ്ഞു കാണും. ഉടനെ അയാൾ വേണ്ടപ്പെട്ടവർക്ക് ആ മെസ്സേജ് കൈമാറി ക്കാനും. അതിനനുസരിച്ചു കൊട്ടേഷൻ സംഘം പ്രവർത്തിച്ചു എന്ന് വേണം അനുമാനിക്കാൻ.
ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ, പോസ്റ്റ് മോർട്ടം നടത്തിയ ഉദ്യോഗസ്ഥർ ഇവരെ എല്ലാം പ്രതി ചേർക്കണം, ബന്ധുക്കളുടെ സമ്മത പത്രം ഇല്ലാതെ ,ഈ മരണത്തിൽ എങ്ങനെ ഇത് ചെയ്യും
എല്ലാം ഒരു തിരക്കഥ പോലെ തോന്നുന്നു. നവീൻ ബാബുവിന്റെ കൊലയാളികളുടെ ഗൂഢാലോചനയുടെ ഭാഗം ആകാം ദിവ്യയുടെ തലേ ദിവസത്തെ പ്രകടനവും കരുതിക്കൂട്ടിയുള്ള വീഡിയോ റെക്കോർഡിങ്ങും എല്ലാം. ദിവ്യ പ്രേരിപ്പിച്ചത് കൊണ്ട് നവീൻ ബാബു ആത്മഹത്യ ചെയ്തു എന്ന് വരുത്താനും അത് വഴി അന്വേഷണം വഴി തിരിച്ചു വിടാനും ഉള്ള ശ്രമം ആയിക്കൂടെ? ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ദിവ്യയെ പിന്നീട് രക്ഷിച്ചെടുക്കാമെന്നും കണക്കു കൂട്ടിയിട്ടുണ്ടാവാം
അഴി മതിക്കെതിരെ പോരാടുന്നവളായിരുന്നെങ്കിൽ ഇതിനു മുമ്പേ എത്രയോ പേരെ കോടികളുടെ അഴിമതിക്കാരായി പുറത്തു കൊണ്ടു വരാമായിരുന്നു ? അവരൊക്കെ വേണ്ടപ്പെട്ടവരാണല്ലോ! പാവം ആ മനുഷ്യനെ കുടുക്കുന്നമായിരുന്നു. അതു ചെയ്തു!
ആയാത്ര യപ്പ് പരി പരിപാടിയിൽ പങ്കെടുത്തത് തെറ്റി പോയി. എന്നാണ് അതിൽ നിന്നും മനസിലാക്കേണ്ടത്. ഒരു നിഷ്കളങ്കനായ മനുഷ്യൻ. കയിക്കൂലി കാരൻ ആണെങ്കിൽ. അത്രയും കാലം ജോലിചെയ്തില്ലേ?ആരെങ്കിലും അങ്ങിനെ അയാളെ കുറിച്ച് ഒന്നും പറയുന്നില്ല.
When supporting a criminal party which murders and torture innocent people, one day karma will come knocking on your door. Inaction to stop a murder is like supporting and committing the crime by themselves. Sidharthan and many other innocent victims were murdered but these slaves supporting this cult didn't question because it didn't affect them. So it is a good opportunity to rethink whether to stay with evil or stand with good. Supporting crimes and killing of innocent people may appear good for temporary gains like promotions, transfers, govt jobs without PSC exam etc. But God's justice will prevail is the morale of this story.
DGP must introgate Kannur District collector. If not possible handover the case to CBI. A honest government official deserves Justice. #Justice4NaveenBabu
Yes, sir. May be ADM said Dyvia got WRONG. Not ADM. Even if he said it. First Collector cleared ADM in the news. Do not forget collector met with Chief Minister. .CM or P Sassi forced collector to lie to save Dyvia.
നിയമ പരിധികൾ അവഗണിച്ചു N. O. C കൊടുക്കാൻ കള്ള ctor സമ്മർദ്ദം ചെലുത്തി എന്നാണ് എന്റെ നിഗമനം. അതാണ് രണ്ട് ദിവസം മുൻപ് അതു അനുവദിച്ചു നവീൻ സാർ approve ചെയ്തത് 😢
തന്നോട് പലപ്പോഴും Hostile ആയി പെരുമാറുന്ന കലക്ട്ടർ വിണ്ണായിയോടു് തനിക്ക് തെറ്റ് പറ്റിയെന്ന് സാമാന്യം ബോധമുള്ള ആരെങ്കിലും പറയുമൊ Ret. DSP പറയുന്നതാണ് Logical
സാർ ട്രാൻസ്ഫർ ആയി പോകുന്ന ആൾ അവിടെ നിന്ന് പോകുന്നതിന് മുൻപ് ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ കറന്റ് ചാർജ്, വാട്ടർ ചാർജ് അങ്ങിനെ എല്ലാം അടച്ചു എല്ലാം കഴിഞ്ഞു താക്കോൽ എല്പിച്ചു കാണില്ലേ എന്നിട്ടല്ലേ അദ്ദേഹം നാട്ടിലേക്ക് പോകാൻ തെയ്യാറായി വന്നോട്ടുണ്ടാവുക 🙏
കൈക്കൂലി വാങ്ങിയില്ല എന്നത് സത്യമാണെങ്കിൽ, ആരോപണം ഉന്നയിച്ചവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയും കള്ള ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുപകരം ആത്മഹത്യ പരിഹാരമായി സ്വീകരിച്ച ആ ADMഉം ഒരു കണക്കിന് കുറ്റവാളിതന്നെയാണ്.
സാറേ അതുകൊണ്ടാണല്ലോ പഞ്ചായത്ത് പ്രസിഡണ്ട് അവിടെ പ്രസംഗിക്കുമ്പോൾ സിവിൽ ഡെത്ത് എന്ന രണ്ടു വാക്ക് ആ പ്രസംഗത്തിനിടയിൽ ഉച്ചരിച്ചത് ഇതിന്റെ അർത്ഥം എന്താണ് സാറെ മുഖച്ഛമായിട്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ടിജി മോഹൻദാസ് പറഞ്ഞിരുന്നു പക്ഷേ അത് ക്ലിയർ ആയില്ല
Kannur Collector is a shame and disgrace to the entire Civil Service Society. He must be charged and punished for the conspiracy to finish Sri. Naveen. Our prayers for Smt. Manjusha and her children.
Sir ഇപ്പോൾ സർവീസിൽ ഈ കേസ് അന്വേഷിക്കാൻ ഉണ്ടായിരുന്നു എങ്കിൽ... എങ്ങിനെ ഈ കേസ് വഴി തിരിച്ചു വിടാം എന്നതിനെ കുറിച്ചാകും ചിന്തിക്കുക... കാരണം തലപ്പത്ത് സാക്ഷാൽ ആഭ്യന്തരം ആയത് കൊണ്ട്
നിയമാനുസുതം കൊടുക്കാൻ പറ്റാത്ത Noc കളക്ടറുടെ സമ്മർ തത്തിന് വാഴങ്ങി No c ADM കൊടുത്ത ശേഷം അദ്ദേഹത്തിന് താൽപര്യം ഇല്ലാത്ത യാത്ര അയപ്പ് യോഗത്തിൽ ക ളക്ടർ ഏമ്മാന്റെ നിർബ്ബണ്ഡത്തിന് വഴങ്ങി യോഗത്തിൽ വച്ച് നാണവും മാനവും കെടുത്താൻ ഏമാൻകുട്ടു നിന്നു അതിന്റെ പ്രതിക്ഷേധം എന്നോണം ഏമാന്റെ അടുക്കൽ എനിക്ക് തെറ്റുപറ്റി എന്ന് ഇതു പോലുള്ള ഒരു അനുഭവ o ഉണ്ടായ ൽ പറയാത്ത വർ ആരുണ്ട്
യാത്ര അയപ്പ് മീറ്റിംഗിൽ പങ്ക് എടുത്തത് 😮തെറ്റായി പോയി എന്ന് ADM കളക്ടറോട് പറഞ്ഞു കാണും. അതിൽ ഒരു ഭാഗം മനഃപൂർവം കളക്ടർ വിട്ടുകളഞ്ഞതാവനാണ്. മനഃപൂർവമായ അർദ്ധസത്യങ്ങൾ അസത്യങ്ങളെക്കാൾ ക്രൂരമാണെന്ന് കേട്ടിട്ടുണ്ട്. എന്ത്കൊണ്ട് കളക്ടർ തെറ്റ് എന്താണെന്ന് ചോദിച്ചില്ല?
Please check the CCTV in collector cabin at the time ofthe meeting with Naveen babu. Collector has shouted. Naveen said he has made a mistake. The mistake is that he has given sanction for pump
സാറെ ഇത് കൊലപാതകമാണെങ്കിൽ ഇനിയും തെളിയിക്കാൻ പററുമോ, പോസ്റ്റ് മോർട്ടത്തിൽ തിരിമറി നടത്തിയാൽ, ഇനി ബോഡിയില്ല, തെളിവുകൾ നശിപ്പിക്കപ്പെടാനല്ലേ ….നൂറു ശതമാനം സാധ്യത
3.44..what he mean is that attending the sendoff was wrong by him. It's at collector insistence he did the mistake of attending that meeting. Nothing more Nothing less
Handover the case to cbi to investigate Public has no belief on CM and his team e.g police, collector and other chamchas Divya and the collector to be jailed for ever Navin babu family became orphans
Sir collector is lying it seems.Coz this statement was never given before, one fine day this statement is rising ----if Adm would have said this,no doubt this statement would have been the first statement given.Anyways let the truth be revealed soon ---
George Sir, നിങ്ങ വർഷങ്ങളുടെ അനുഭവത്തിൽ നിന്നും സകല നിയമ വശങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക തക്ക രീതിയിൽ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ 🌹
NOC നൽകുന്നതിനു കളക്ടർ ADM ൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ പരിധിയിൽ വരണം
സത്യം വിളിച്ചു പറയുന്ന സാറിന് ബിഗ് സലൂട്ട്❤❤❤
ഇതിൽ നിന്നും കളക്ടർക്ക് ഇതിൽ ചെറിയ കൈ അല്ല ഉള്ളതെന്ന് മനസിലായി
സത്യം വിളിച്ചു പറഞ്ഞു സാർ ❤
കളക്ടർ തെറ്റുപറ്റിയെന്ന് നവീൻ ബാബുവിനോടാകും പറഞ്ഞത്.
Correct..അതായിരിക്കും സതൃം.
ആ വൃത്തി കെട്ട കളക്ടറെ വിശ്വസിച്ചത് തെറ്റായി പോയി എന്ന് ചിലപ്പോൾ പറഞ്ഞു കാണും. ഉടനെ അയാൾ വേണ്ടപ്പെട്ടവർക്ക് ആ മെസ്സേജ് കൈമാറി ക്കാനും. അതിനനുസരിച്ചു കൊട്ടേഷൻ സംഘം പ്രവർത്തിച്ചു എന്ന് വേണം അനുമാനിക്കാൻ.
വളരെ കൃത്യമായ നിരീക്ഷണം.
കറക്റ്റ്
ഈ ചടങ്ങിൽ ADM പങ്കെടുക്കാൻ തീരുമാനിച്ചത് തെറ്റിപ്പോയി എന്നും ആവാം ഉദ്ദേശിച്ചത്..
Well explained thank you
100/o ശരിയാണ്
ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ, പോസ്റ്റ് മോർട്ടം നടത്തിയ ഉദ്യോഗസ്ഥർ ഇവരെ എല്ലാം പ്രതി ചേർക്കണം, ബന്ധുക്കളുടെ സമ്മത പത്രം ഇല്ലാതെ ,ഈ മരണത്തിൽ എങ്ങനെ ഇത് ചെയ്യും
Wife's concent illathe enthinanu pettennu post mortum nadathiyathu.
Police othu kalikkunnu 😢
എല്ലാം ഒരു തിരക്കഥ പോലെ തോന്നുന്നു. നവീൻ ബാബുവിന്റെ കൊലയാളികളുടെ ഗൂഢാലോചനയുടെ ഭാഗം ആകാം ദിവ്യയുടെ തലേ ദിവസത്തെ പ്രകടനവും കരുതിക്കൂട്ടിയുള്ള വീഡിയോ റെക്കോർഡിങ്ങും എല്ലാം.
ദിവ്യ പ്രേരിപ്പിച്ചത് കൊണ്ട് നവീൻ ബാബു ആത്മഹത്യ ചെയ്തു എന്ന് വരുത്താനും അത് വഴി അന്വേഷണം വഴി തിരിച്ചു വിടാനും ഉള്ള ശ്രമം ആയിക്കൂടെ? ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ദിവ്യയെ പിന്നീട് രക്ഷിച്ചെടുക്കാമെന്നും കണക്കു കൂട്ടിയിട്ടുണ്ടാവാം
Malayalees around the world are keenly watching your detailed explaining of the points.
യാത്രയയപ്പ് ചടങ്ങ് വേണ്ട എന്നാണ് നവീൻ ബാബു പറഞ്ഞത് എന്ന് പറയപ്പെടുന്നു. യാത്രയയപ്പ് ചടങ്ങ് വച്ചത് തെറ്റിപ്പോയി എന്നും ആകാം.
അതെ..,.
അഴി മതിക്കെതിരെ പോരാടുന്നവളായിരുന്നെങ്കിൽ ഇതിനു മുമ്പേ എത്രയോ പേരെ കോടികളുടെ അഴിമതിക്കാരായി പുറത്തു കൊണ്ടു വരാമായിരുന്നു ?
അവരൊക്കെ വേണ്ടപ്പെട്ടവരാണല്ലോ!
പാവം ആ മനുഷ്യനെ കുടുക്കുന്നമായിരുന്നു. അതു ചെയ്തു!
Rightly said Sir. There should have been a judicial inquiry in this matter.
പ്രശാന്തൻ്റെ ഫോ 3:28 ൺസംഭാഷണത്തിൽ കൊടുത്തു എന്ന് പറഞ്ഞ പണം പിറ്റേദിവസം കളവാണെന്നും നവീൻബാബുവിനെ കൂടുക്കാൻ വേണ്ടി ആണ് ചുമ്മാപറഞ്ഞതാണ്
Let truth prevail!!!
കലക്റ്ററെ അദ്ദേഹം കണ്ടത് ഒന്നര മിനിട്ടാണ് എന്നറിയുന്നു. good bye "പറയാനാകാനേ തരമുള്ളു.... സർ ആദ്യമേ ഇതൊരു കൊലപാതകമാണെന്നു പറഞ്ഞു......
സത്യം വിളിച്ചു പറയുന്ന Sir🙏
യാത്ര അയപ്പ് ചടങ്ങിൽ വന്നത് തെറ്റി പോയി എന്നായിരിക്കും നവീൻ Sir പറഞ്ഞത്
ആയാത്ര യപ്പ് പരി പരിപാടിയിൽ പങ്കെടുത്തത് തെറ്റി പോയി. എന്നാണ് അതിൽ നിന്നും മനസിലാക്കേണ്ടത്. ഒരു നിഷ്കളങ്കനായ മനുഷ്യൻ. കയിക്കൂലി കാരൻ ആണെങ്കിൽ. അത്രയും കാലം ജോലിചെയ്തില്ലേ?ആരെങ്കിലും അങ്ങിനെ അയാളെ കുറിച്ച് ഒന്നും പറയുന്നില്ല.
When supporting a criminal party which murders and torture innocent people, one day karma will come knocking on your door. Inaction to stop a murder is like supporting and committing the crime by themselves. Sidharthan and many other innocent victims were murdered but these slaves supporting this cult didn't question because it didn't affect them. So it is a good opportunity to rethink whether to stay with evil or stand with good.
Supporting crimes and killing of innocent people may appear good for temporary gains like promotions, transfers, govt jobs without PSC exam etc. But God's justice will prevail is the morale of this story.
തന്നെ അവഹേളിക്കാൻ വേണ്ടി യാത്രയയപ്പ് എന്നപേരിൽ വിളിച്ചു കൂട്ടിയ ഈ പരിപാടിയിൽ പങ്കെടുത്തതായിരിക്കും തനിക്ക് തെറ്റു പറ്റി എന്ന് പറഞ്ഞത്.
ഒരു സംശയം:നവീൻ ബാബുവിൻ്റെ ബന്ധുക്കൾ വരുംമുൻപേ പോസ്റ്റുമോർട്ടം നടത്തിയത് എന്തുകൊണ്ട്?
ദിവ്യ വിധിച്ച "സിവിൽ ഡെത്തിനെ"സംബന്ധിച്ച് പറയാത്തത് എന്താണ്?👿
DGP must introgate Kannur District collector. If not possible handover the case to CBI. A honest government official deserves Justice.
#Justice4NaveenBabu
Yes, sir. May be ADM said Dyvia got WRONG. Not ADM. Even if he said it. First Collector cleared ADM in the news. Do not forget collector met with Chief Minister. .CM or P Sassi forced collector to lie to save Dyvia.
very Good comment sir
വ്യക്തമായ നിരീക്ഷണങ്ങൾ
നിയമ പരിധികൾ അവഗണിച്ചു N. O. C കൊടുക്കാൻ കള്ള ctor സമ്മർദ്ദം ചെലുത്തി എന്നാണ് എന്റെ നിഗമനം. അതാണ് രണ്ട് ദിവസം മുൻപ് അതു അനുവദിച്ചു നവീൻ സാർ approve ചെയ്തത് 😢
കലക്ടറെ വിശ്വസിച്ച് ആ യാത്രയപ്പ് ചടങ്ങിൽ പങ്കെടുത്തത് തെറ്റായി പോയി എന്ന് ആ പാവത്തിന് തോന്നിക്കാണും. അതായിരിക്കും ചിലപ്പോ കളക്ടറോട് പറഞ്ഞത്.
"THE NOC GIVEN WAS WRONG"
ie what ADM told to DM in his cabin- nothing else -
Good 👍👍👍 Sir 💪💪 NaveenSir..is.Good.Man💯🙏🙏🙏
Thanik". Ennu tha
Eynik ennu Kettu... Namuddey nattil ellath collector 😅😅😅😅😅😅
Note ;Kerala thil
👉🏻✅Jailil ✅👈🏻collector kk sugavasam
Kodukkanam
👉🏻Kidakkateaa collector um
Atleast 10years jailil 👈🏻
തന്നോട് പലപ്പോഴും Hostile ആയി പെരുമാറുന്ന കലക്ട്ടർ വിണ്ണായിയോടു് തനിക്ക് തെറ്റ് പറ്റിയെന്ന് സാമാന്യം ബോധമുള്ള ആരെങ്കിലും പറയുമൊ Ret. DSP പറയുന്നതാണ് Logical
Collector has shown sheer negligence for safeguarding a subordinate officer while abusing by unscrupulous politicians.
അവർ ഒരുക്കിയ മീറ്റിംഗിൽ പങ്കെടുക്കാൻ തീരുമാനിച്ചതാണ് തെറ്റ്.
സാർ ട്രാൻസ്ഫർ ആയി പോകുന്ന ആൾ അവിടെ നിന്ന് പോകുന്നതിന് മുൻപ് ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ കറന്റ് ചാർജ്, വാട്ടർ ചാർജ് അങ്ങിനെ എല്ലാം അടച്ചു എല്ലാം കഴിഞ്ഞു താക്കോൽ എല്പിച്ചു കാണില്ലേ എന്നിട്ടല്ലേ അദ്ദേഹം നാട്ടിലേക്ക് പോകാൻ തെയ്യാറായി വന്നോട്ടുണ്ടാവുക 🙏
കൈക്കൂലി വാങ്ങിയില്ല എന്നത് സത്യമാണെങ്കിൽ, ആരോപണം ഉന്നയിച്ചവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയും കള്ള ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുപകരം ആത്മഹത്യ പരിഹാരമായി സ്വീകരിച്ച ആ ADMഉം ഒരു കണക്കിന് കുറ്റവാളിതന്നെയാണ്.
സാറേ അതുകൊണ്ടാണല്ലോ പഞ്ചായത്ത് പ്രസിഡണ്ട് അവിടെ പ്രസംഗിക്കുമ്പോൾ സിവിൽ ഡെത്ത് എന്ന രണ്ടു വാക്ക് ആ പ്രസംഗത്തിനിടയിൽ ഉച്ചരിച്ചത് ഇതിന്റെ അർത്ഥം എന്താണ് സാറെ മുഖച്ഛമായിട്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ടിജി മോഹൻദാസ് പറഞ്ഞിരുന്നു പക്ഷേ അത് ക്ലിയർ ആയില്ല
ആര് എന്തന്വേഷിച്ചാലും ദിവ്യക്കെതിരെ നടപടിയുണ്ടാകാൻ സി പിഎം സമ്മതിക്കുമോ
🙏
Kannur Collector is a shame and disgrace to the entire Civil Service Society. He must be charged and punished for the conspiracy to finish Sri. Naveen. Our prayers for Smt. Manjusha and her children.
സർ സത്യം വിളിച്ചു പറയുന്നതുകൊണ്ട് സൂക്ഷിക്കണം , പാർട്ടിക്കാർ എന്തെങ്കിലും ചെയ്യും
Sir need C B l enquiry
കളക്ടറുടെ ആദ്യ മൊഴി രേഖപ്പെടുത്തി അതു കഴിഞ്ഞു രേഖപ്പെടുത്തുന്ന മൊഴി ശരിയാകാൻ സാദ്ധ്യത കുറവ്
ഒന്നും വെറുതെ വിടരുത് ഇവരെ
Yes. Collector forgot his duty
തെറ്റിപ്പോയത് കളക്ടറുടെ വാക്കുകേട്ട് sendoff സ്വീകരിക്കാൻ ഇരിന്ന് കൊടുത്തത്
Illegal NOC must be cancelled and accuse person should be arrested.
ഇയാളെ കളക്ടർആക്കിയവർക്കണ് തെറ്റ് പറ്റിയത്
കലക്ടറെ പിടിച്ച് ചോദ്യം ചെയ്യണം പക്വതയില്ലാത്ത കലക്ടർ
Sir ഇപ്പോൾ സർവീസിൽ ഈ കേസ് അന്വേഷിക്കാൻ ഉണ്ടായിരുന്നു എങ്കിൽ... എങ്ങിനെ ഈ കേസ് വഴി തിരിച്ചു വിടാം എന്നതിനെ കുറിച്ചാകും ചിന്തിക്കുക... കാരണം തലപ്പത്ത് സാക്ഷാൽ ആഭ്യന്തരം ആയത് കൊണ്ട്
👍👌
നിയമാനുസുതം കൊടുക്കാൻ പറ്റാത്ത Noc കളക്ടറുടെ സമ്മർ തത്തിന് വാഴങ്ങി No c ADM കൊടുത്ത ശേഷം അദ്ദേഹത്തിന് താൽപര്യം ഇല്ലാത്ത യാത്ര അയപ്പ് യോഗത്തിൽ ക ളക്ടർ ഏമ്മാന്റെ നിർബ്ബണ്ഡത്തിന് വഴങ്ങി യോഗത്തിൽ വച്ച് നാണവും മാനവും കെടുത്താൻ ഏമാൻകുട്ടു നിന്നു അതിന്റെ പ്രതിക്ഷേധം എന്നോണം ഏമാന്റെ അടുക്കൽ എനിക്ക് തെറ്റുപറ്റി എന്ന് ഇതു പോലുള്ള ഒരു അനുഭവ o ഉണ്ടായ ൽ പറയാത്ത വർ ആരുണ്ട്
❤🙏👍👏👏👏
യാത്ര അയപ്പ് മീറ്റിംഗിൽ പങ്ക് എടുത്തത് 😮തെറ്റായി പോയി എന്ന് ADM കളക്ടറോട് പറഞ്ഞു കാണും. അതിൽ ഒരു ഭാഗം മനഃപൂർവം കളക്ടർ വിട്ടുകളഞ്ഞതാവനാണ്. മനഃപൂർവമായ അർദ്ധസത്യങ്ങൾ അസത്യങ്ങളെക്കാൾ ക്രൂരമാണെന്ന് കേട്ടിട്ടുണ്ട്. എന്ത്കൊണ്ട് കളക്ടർ തെറ്റ് എന്താണെന്ന് ചോദിച്ചില്ല?
🙏🙏👌👌👍👍👍
Truth must come out
കലക്ടർ എനിക്ക് തെറ്റ് പറ്റിയെന്നു ADM നോട് ആയിരിക്കും പറഞ്ഞത് കാരണം അതാണല്ലോ അവിടെ നടന്നത്
സർ. ഇതു ആരു കേൾക്കാൻ ആരേലും ഈ നിയമ വശത്തുകൂടി നീങ്ങുമോ ?
COLLECTOR ARUN CRAZY MAN HE CRIMNAL
COLECTOR CRAZYMAN HE IS CRIMINAL SENT TO KANNOOR JAIL
98500 രൂപ ക്കൈക്കൂലി വാങ്ങിയത് കളക്ടറായിരിക്കുമോ😊
പറയാതിരിക്കാൻ വയ്യ😂
കളക്ടറുടെ പുഞ്ചിരിയിലുള്ള ഇരിപ്പിൽ കള്ളന് കഞ്ഞിവച്ച ഇരിപ്പാ😂😂😂
കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം
Please check the CCTV in collector cabin at the time ofthe meeting with Naveen babu. Collector has shouted. Naveen said he has made a mistake. The mistake is that he has given sanction for pump
സാറെ ഇത് കൊലപാതകമാണെങ്കിൽ ഇനിയും തെളിയിക്കാൻ പററുമോ, പോസ്റ്റ് മോർട്ടത്തിൽ തിരിമറി നടത്തിയാൽ, ഇനി ബോഡിയില്ല, തെളിവുകൾ നശിപ്പിക്കപ്പെടാനല്ലേ ….നൂറു ശതമാനം സാധ്യത
Only CBI
Dont leave the driver. He is the main suspect.
ഇയാളുടെ കൂടെ ജോലി ചെയ്തും,ഈയോഗത്തിൽപങ്കെടുത്തതുംതെറ്റിപ്പോയിഎന്നിയിക്കൂടെ?
What about the driver of ADM Naveen Babu? Pls. say something about the driver in your next video, respectful George sir!
ADM recommend ചെയ്തത് തെറ്റായി എന്നു തന്നെ
.
NAVIN.SIR.KANNURIL.JOIN.CHEYTHATH.TETTAYENNUM.ANUMANIKKAM
Why and who objected his transfer release for 7 months to his home town
ADM said mistake that itself understand collector did mistake by inviting Vidya.
3.44..what he mean is that attending the sendoff was wrong by him. It's at collector insistence he did the mistake of attending that meeting. Nothing more Nothing less
Handover the case to cbi to investigate
Public has no belief on CM and his team e.g police, collector and other chamchas
Divya and the collector to be jailed for ever
Navin babu family became orphans
Sir collector is lying it seems.Coz this statement was never given before, one fine day this statement is rising ----if Adm would have said this,no doubt this statement would have been the first statement given.Anyways let the truth be revealed soon ---
ഇവൻ ബസ്റ്റാർഡ്
👍👍👍👍👍
കളക്ടറെ അറസ്റ്റ് ചെയ്യണ്ടായോ സസ്‌പെൻഡ് ചെയ്യില്ലേ
Akramikal shikshikkappeduka thanne cheyyum.
Evide olichaalum pidikkappeduka thanne cheyyum.
Urappayum
ഡ്രൈവർ ഇല്ലെ സർ
Fed up with Divya and collector. Court will decide. You tubers are not judiciary
Aa paripadiyil sambhanthichethil thetu pati ennalley.
Kammi aanel kesillathe kaikkooli kodukkam.
No action