ഇവനെപോലൊരു ഫ്രണ്ടനെ കിട്ടിയത് ഞങ്ങളുട ഭാഗ്യം ആണ് അവരത് പറയുമ്പോൾ അവന്റ മുഖത്തെ സന്തോഷം ❤❤എന്നും നില നിൽക്കട്ടെ ഈ സൗഹൃദം.. ചെറുതായിട്ട് kannu niranjuto വീഡിയോ kandapo👍
അത് സ്വന്തം പെൺ മക്കൾ ആണെങ്കിലും ഈ കണ്ണ് നിറയണേ...... അടുത്ത പ്രാവശ്യം ഉണ്ട് പൂരം 😄😄😄😉. "" കാക്കയുടെ വിശപ്പും തീരും പോത്തിന്റെ കടിയും മാറും " എന്നൊരു ചൊല്ലുണ്ട്. പിന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയാൽ അവൻ ഇതല്ല ഇതിനപ്പുറവും നടക്കും. അവളുടെ കണ്ണ് നിറഞ്ഞു അവന്റെ മറ്റുപലതും നിറഞ്ഞിട്ടുണ്ടാകും 😉😉😉🤗🤗🤗
മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: "നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്." അൽ-കബീറിലെ അൽ-തബറാനി. 486 It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said: "For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him." by al-Tabaraani in al-Kabeer. 486
പണ്ട് തൊട്ടേ തൃശ്ശൂർ മുഴുവന്‍ നെഞ്ചിലേറ്റിയ "കാന്ത ഞാനും വരാം..." അവസാനിക്കുന്നത് ".... കാന്തേ നീയും പോര്!" എന്ന് പാടി നിർത്തികൊണ്ടാണ്.ഒരാളുടെ ആഗ്രഹം നിറവേറ്റികൊടുക്കുക എന്നത് ഒരു സന്തോഷം തന്നെ. ഈ വർഷത്തെ പൂരം അടിപൊളി ആയിരുന്നൂട്ടാ😁🥰
സൗഹൃദം എപ്പോഴും നല്ലതാണ് നല്ല സുഹൃത്തുക്കളെ കിട്ടുക ഓരോ വ്യക്തിയുടെയും അഭിമാനമാണ് തുറന്ന മനസ്സാണ് നല്ല സുഹൃത്തുക്കളെ കിട്ടുക സൗഹൃദം എന്നും നിലനിൽക്കട്ടെ....
മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: "നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്." അൽ-കബീറിലെ അൽ-തബറാനി. 486 It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said: "For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him." by al-Tabaraani in al-Kabeer. 486
ഇത് കണ്ടപ്പോൾ ബിരുദ കാലത്തെ ആത്മാർത്ഥ സൗഹൃദത്തെ ഓർത്തു പോയി.. മനസിൽ ഒരു സുഖം.... ഇതൊരു തുടക്കമാവട്ടെ. നല്ല വിലപ്പെട്ട കറകളഞ്ഞ സൗഹൃദങ്ങൾ ഇനിയും ഉണ്ടാവാൻ.....
ഞാൻ ഒരു മുസ്ലിം ആണ്. അത് ഒരു ആലങ്കാരിക പ്രയോഗം ആണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കിയ മതമാണ് ഇസ്ലാം. ഇസ്ലാം എന്താണ് എന്ന് ആദ്യം പഠിക്കുക. സ്വന്തം സൗന്ദര്യം നഷ്‍ടപ്പെടും എന്ന് ഒരു ഭാര്യ പറഞ്ഞാൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ ഭർത്താവ് വേറെ ആളെ കണ്ടെത്തണം എന്ന് പോലും ഇസ്‌ലാമിൽ നിയമം ഉണ്ട്.
ഓരോ മതത്തിനും ഓരോ നിയമം ഉണ്ട്. നിങ്ങൾക്ക് അനുസരിക്കാം അല്ലാതിരിക്കാം. വല്ലവന്റെയും തോളിൽ വലിഞ്ഞു കേറണം എങ്കിൽ നിങ്ങൾക്ക് കയറാം. നഗ്നത പ്രദർശിപ്പിച്ചുനടക്കാം. പക്ഷെ ഇസ്ലാം അത് അനുവദിക്കുന്നില്ല
@@abdulmanafabdulmanafp.v5466 സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കി എന്ന് പറയല്ലു.....അങ്ങനെ ആണേൽ നല്ലോണം പഠിച്ച് mark വാങ്ങിയ കുട്ടിക്ക് സ്റ്റേജിൽ കേറാൻ ഇസ്ലാമിൽ അനുവാദം ഇല്ലെ .. അതെ ന്ത നിയമം ആവാഞ്ഞെ...പറഞ്ഞത് ആണേൽ മത പണ്ഡിതൻ ആയ ഉസ്താദും ..പിന്നെ അസ്കർ അലിയുടെ പ്രസംഗം ഒക്കെ ഞങ്ങളും കേട്ടത് ആണ്... ചോയ്സ് ആണ് എല്ലാം..പക്ഷേ മത പ്രകാരം എല്ലാം അനുസരിക്കണം🤣ഇതൊക്കെ പറഞ്ഞതിന് അല്ലേ അവനെ കൊല്ലാൻ നടക്കനത്തും ..എന്നിട്ട് പറയണത് സമാധാന മതവും...
ഇതിന് അടിയിൽ വന്നു സ്വന്തം സംസ്കാരം കാണിച്ചു തരുന്ന എല്ലാ മക്കളോടും ഒന്നേ പറയാനുള്ളൂ. Respect ചെയ്യാൻ പഠിക്കുക. നിങ്ങളും വന്നത് ഒരു സ്ത്രീയുടെ വയറ്റിൽ നിന്നുമാണ്. നിങ്ങൾ ഭാവിയിൽ കൂടെ ജീവിക്കേണ്ടത് ഒരു സ്ത്രീയുടെ കൂടെയാണ്. നിങ്ങൾക്ക് കുട്ടികൾ ജനിക്കേണ്ടത് ഒരു സ്ത്രീയിലൂടെയാണ്. അവർ ഇല്ലെങ്കിൽ നിങ്ങൾ ഇല്ല നിങ്ങൾ ഇല്ലെങ്കിൽ അവരും ഇല്ല. So reapect ചെയ്യുക അന്യോന്യം.
കൃഷ്ണപ്രിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കൃഷ്ണപ്രിയ മികച്ച ഒരു സയൻസ് അദ്ധ്യാപിക കൂടിയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി പ്രാദേശിക ചാനലിലെ പട്ടണവിശേഷം പ്രോഗ്രാമിന്റെ അവതാരിക കൂടിയാണ്....👍🥰👌
സൗഹൃദത്തിൻ്റെ നല്ല കാഴ്ച ...ആകുട്ടിയുടെ കണ്ണുനീരിന് പറയാനുണ്ട് .. ആൺ സുഹൃത്തിൻ്റെ തോളിലേറി താൻ ഇതുവരെ കാണാത്ത തൃശൂർ പൂരത്തിൻ്റെ ഗംഭീര കാഴ്ചകൾ കണ്ടതിൻ്റെ കഥകൾ....നല്ല മനുഷ്യരുടെ ലോകം..... എത്ര സുന്ദരം.... 🥰
Orupadu നാളെത്തെ ആഗ്രഹം ആയിരുന്നു thirssur pooram കാണുക എന്നത് ഈ വർഷം അത് സഫലമായി ആയി വെടികെട്ട് miss ആയി എങ്കിലും ഒരുപാട് സന്തോഷം ആയി. തൃശൂർ പൂരം അത് ഒരു വികാരം ആണ് ഞാൻ ഒരു തൃശൂർക്കാരി അല്ലങ്കിലും അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്
ഇതുപോലെ ഏതൊരു പെണ്ണിനും ഉണ്ടാകും ഓരോ ആഗ്രഹം പക്ഷെ നടത്തി തരാൻഅച്ഛൻ ഉണ്ടാകണം oru ഫ്രണ്ട് ഉണ്ടാകണം അല്ലെങ്കിൽ ഒരു ബ്രദർ അല്ലെങ്കിൽ ഒരു hus അവളാണ് ലക്കി 😒
Poliii poliii eth thana ahhnu real friendship, 💥💥 after watching this video several times cried several times toohh wish this friendship will last forever ❤️😍😍😍😍😍😍💥💥💥💥💥i Hope i could also get such friends with beautiful heart
പൂരം പോലെ രസം ഉണ്ട് ആ പെൺകുട്ടികളുടെ സംസാരം, സിനിമയിൽ എക്കെ പറഞ്ഞു ചളം ആക്കുന്ന ഈ സ്ലാങ് കുട്ടികൾ പറയുന്നത് കേൾക്കുമ്പോ നാച്ചുറൽ 🙏🙏🙏നല്ല കുട്ടികൾ 🌹നല്ല സൗഹൃദം ♥️♥️♥️
Bro.... Respect !!!! Ivde oru pennkutiye kond povaan pedi ,risk aanu enoke paranj nikkunavarde idayilu , you took 3 girls !!!! All Respect to this Guy !!!
A friend indeed is a friend, Sudeep very strong man participate next weight lifting competition, it's difficult to carry an aged girl on shoulder keeping balance and in a crowded place. Many thanks to Sudeep to support her in watching Trichur pooram, both devis will bless you for committing the ambition of the young girl.
വൈറൽ ആയിരുന്നോ എന്നറിയില്ല. ഇനി ആയിക്കോളും. ഇനി ആ കുട്ടികളെ തേജോവധം ചെയ്യാൻ സദാചാരം പ്രെസംഗിച്ചു വന്നോളും.ഒരു പണിയും ഇല്ലാത്ത കുറെ എണ്ണം ആ കുട്ടികളുടെ കാര്യത്തിൽ തീരുമാനം ആയി.
ആദിയം ആ vdo കണ്ടപ്പോൾ എനിക്ക് അത്ര സുഖം തോന്നിയില്ല പക്ഷേ അവരുടെ ഫ്രിൻഷിപ് അത് കേട്ടപ്പോൾ അത് ശെരിക്കും മനസ്സ് കൂടുതൽ ഇഷ്ടം ആയി നിലനിൽക്കട്ടെ ഇതു പോലത്തെ ഫ്രെൻഷിപ് 🌺🌺🌺🌺
നല്ല സൗഹൃദങ്ങൾ ഒരു asset ആണ്... ഈ കുട്ടികളുടെ സൗഹൃദം എന്നും നില നിൽക്കട്ടെ... ആശംസകൾ
Alla girls. friend undayal asset Alla expensive Ann 😂😲
@@arjunms8386 എങ്കിൽ അത് സൗഹൃദമല്ല
@@jinsumathew4292 💯
@@viRalClips1-10 🙂
Sechi vallavantem thalayil kayari pooram kandal ketiyavan ithuthanne parayumo
ഇവനെപോലൊരു ഫ്രണ്ടനെ കിട്ടിയത് ഞങ്ങളുട ഭാഗ്യം ആണ് അവരത് പറയുമ്പോൾ അവന്റ മുഖത്തെ സന്തോഷം ❤❤എന്നും നില നിൽക്കട്ടെ ഈ സൗഹൃദം.. ചെറുതായിട്ട് kannu niranjuto വീഡിയോ kandapo👍
@Leela Mohan 😔
❤️
നല്ല ഗുദം തോളില്‍ erikkumpol അതിinday സുഖo ഒന്ന് വേറെയാ 👈🤣🙈🐒
😍athey
Crt
😀😀ഞാൻ കരഞ്ഞു... എത്ര സത്യ സന്ധമായ പറച്ചിൽ മൂവർക്കും ഈ അമ്മയുടെ ആശംസകൾ.. മൂവരും ദിയർഘായുസായിരിക്കട്ടെ.. 🥰🥰
അത്രക്ക് വേണോ
@@theogmayavi 😂
അത് സ്വന്തം പെൺ മക്കൾ ആണെങ്കിലും ഈ കണ്ണ് നിറയണേ...... അടുത്ത പ്രാവശ്യം ഉണ്ട് പൂരം 😄😄😄😉.
"" കാക്കയുടെ വിശപ്പും തീരും പോത്തിന്റെ കടിയും മാറും " എന്നൊരു ചൊല്ലുണ്ട്.
പിന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയാൽ അവൻ ഇതല്ല ഇതിനപ്പുറവും നടക്കും.
അവളുടെ കണ്ണ് നിറഞ്ഞു അവന്റെ മറ്റുപലതും നിറഞ്ഞിട്ടുണ്ടാകും 😉😉😉🤗🤗🤗
@@bibinkrishnan4483 ok ammava
@@Kiran-cc5dz നിന്റെ പെങ്ങളെ ഇങ്ങനെ പൂരം കാണാൻ വിടുമോടാ.... Fake support റേ..........
വളരെ അധികം സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഇത്രയും നല്ല കൂട്ടുകാരനെ കിട്ടിയത് ഭാഗ്യം അഭിനന്ദനങ്ങൾ
Bro avalku raktha bhandamallenkilum athilum valuthaa avan.athanu avalde brother
Ooo
ഈ friendship മരണം വരെ നില നിൽക്കട്ടെ.....👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
3 pennungalem kond nadakkunna poovan kozhi
Yes
Radhika അസൂയ ആണേ
അടുത്ത് വർഷം ഞാനും
പൂരത്തിന് ഉണ്ടാകും ഞാൻ
എടുത്ത് പൂരം കാണിക്കാം
Wait ചെയ്യുക
കല്ല്യാണം കഴിച്ചാൽ എല്ലാം തീരും....
💯
അവർ കൂട്ടുകാർ ആയിരിക്കാം .... പക്ഷേ എനിക്ക് ഫീൽ ചെയ്തത് ചേട്ടന്റെ തോളത്തിരുന്ന് പൂരം കണ്ട് ആസ്വദിക്കുന്ന അനിയത്തി കുട്ടിയായിട്ടാ.... 👌
എനിക്കും
Really
എനിക്കും
Aganem parayam
S
എല്ലാം പെണ്ണിന്റെയും ആഗ്രഹം ആണ് ആ കണ്ണുനീർ 🙏🙏🙏
@വേഴാമ്പൽ സത്യം 💫
@വേഴാമ്പൽ ശരി മൊതലാളി
@വേഴാമ്പൽ അങ്ങളെ
എല്ലാ ആണിനും ഉണ്ടാകും ആഗ്രഹം 😂
ഉവ്വ സ്ത്രീകൾക്ക് മറ്റുള്ളവരുടെ സിംപതി പിടിച്ചു പറ്റാൻ ഉള്ള അടവ് ആണ് കണ്ണീർ
ഇങ്ങനെ വേണം സുഹൃത്തുക്കളായാൽ . നിഷ്കളങ്കമായ ആൺ പെൺ സൗഹൃതം . ചതിയില്ല വഞ്ചനയില്ല . പീഡന വാർത്തകൾക്കിടയിൽ മനസ്സ് നിറഞ്ഞ ഒരു നല്ല വാർത്ത . സന്തോഷം.
Just wait.. 😏😏
എനിക്കും ഇഷ്ടമാണ് തൃശൂർ പൂരം കാണാൻ. എനിക്ക് ഇതു പോലെ ഒരു ഫ്രണ്ട് ഉണ്ടങ്കിൽഞാൻ പോയിരുന്നു
@@prasannavk4610 I am ready 👍👍
നിഷ്കളങ്കം???
@@saifusaifudeen6105 enitt enitt
Such friendship with good attitude need to be appreciated.
വളരെ സന്തോഷം തോനി വീഡിയോ കണ്ടപ്പോ ഇത്രയും നല്ല ചങ്ങാതിയെ കിട്ടിയത് വളരെ ഭാഗ്യം അഭിനന്ദനങ്ങള്‍ 🌹🌹🌹
"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" - അഭിനന്ദനങ്ങൾ!
മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു:
"നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്."
അൽ-കബീറിലെ അൽ-തബറാനി. 486
It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said:
"For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him."
by al-Tabaraani in al-Kabeer. 486
@@sagarkottapuram9048 thanik ntha vell pranth undo?
@@prabhakarank6177 tree svdbgfxv, c abha
@Stephen Ronald Aa ayrikum
Ellam cmmntilium unde 🥴
പണ്ട് തൊട്ടേ തൃശ്ശൂർ മുഴുവന്‍ നെഞ്ചിലേറ്റിയ "കാന്ത ഞാനും വരാം..." അവസാനിക്കുന്നത് ".... കാന്തേ നീയും പോര്!" എന്ന് പാടി നിർത്തികൊണ്ടാണ്.ഒരാളുടെ ആഗ്രഹം നിറവേറ്റികൊടുക്കുക എന്നത് ഒരു സന്തോഷം തന്നെ.
ഈ വർഷത്തെ പൂരം അടിപൊളി ആയിരുന്നൂട്ടാ😁🥰
bless you ♥
Nice comment😍
𝙉𝙞𝙘𝙚 𝙘𝙤𝙢𝙢𝙚𝙣𝙩 💕💕
നല്ല സുഹ്യത്ത്ക്കളെ കിട്ടുക എന്നത് വളരെ അപൂർവമായി കിട്ടുന്ന സൗഭാഗ്യം ആണ്.
സൗഹൃദം എന്നത് ഹൃദയത്തിലാണ് വാക്കുകളിൽ അല്ല ആ ഹൃദയങ്ങൾ ഞങ്ങൾ കണ്ടു ❤
Viral ayirunno njn ennit ipozhanallo kandath🙄😅
Njnum ❤️❤️
Njnum
Me to😂
@@sandra-ms5pt hlo
Njnum🤗
സൗഹൃദം എപ്പോഴും നല്ലതാണ്
നല്ല സുഹൃത്തുക്കളെ കിട്ടുക ഓരോ വ്യക്തിയുടെയും അഭിമാനമാണ്
തുറന്ന മനസ്സാണ് നല്ല സുഹൃത്തുക്കളെ കിട്ടുക സൗഹൃദം
എന്നും നിലനിൽക്കട്ടെ....
മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു:
"നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്."
അൽ-കബീറിലെ അൽ-തബറാനി. 486
It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said:
"For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him."
by al-Tabaraani in al-Kabeer. 486
@@sagarkottapuram9048 ithivide parayan karyam enthan
@@Abhilash-. അവൻ ചെയ്തത് തെറ്റാണെന്നു ഈ മുസ്ലിം സഹോദരനെ ബോധ്യപെടുത്താൻ 😊
@@sagarkottapuram9048 enthu tettu pooram Kanan padille? Ningalk okke enthan bro
@@sagarkottapuram9048 nene vellikan otta pere mallyalam disnary ell ullu"tayolli"
കുരു.പൊട്ടിക്കുന്നവർ പൊട്ടിക്കട്ടെ..ജീവിതം ഒന്നേ ഉള്ള് അത് മനസിനെ സന്തോഷിപ്പിക്കണ പോലെ ജീവിക്കണം..
Alla pinne ...kuru pottikknnavarod pokan para 🔥🔥🔥🔥 happy life 💞
❓️
@@snehamolcj9591 angane erunnathine chilar kurupottikunnudn
അല്ല പിന്നെ...
Thonnum pole 😏😏
4:12 ചെക്കന്റെ entry 😄😄, പറക്കും തളികയിലെ ഹരിശ്രീ അശോകൻ ചേട്ടനെ ഓർമ വന്നവർ ഉണ്ടോ 😄
😂😂
😂😂🥰
💥
@@syamrajs6881 😍
🤣
ഇത് കണ്ടപ്പോൾ ബിരുദ കാലത്തെ ആത്മാർത്ഥ സൗഹൃദത്തെ ഓർത്തു പോയി.. മനസിൽ ഒരു സുഖം.... ഇതൊരു തുടക്കമാവട്ടെ. നല്ല വിലപ്പെട്ട കറകളഞ്ഞ സൗഹൃദങ്ങൾ ഇനിയും ഉണ്ടാവാൻ.....
ഇത് പോലെ ഒരു കൂട്ട് കിട്ടിയാൽ കണ്ണ് നിറഞ്ഞു പോകും ഒരു സുഹൃത്ത് ഒരു ബ്രദർ ഇങ്ങനെ ഒരു care സംരക്ഷണം നല്ലത് വരട്ടെ 👍❤️
കണ്ടിട്ട് ചേട്ടൻ അനിയത്തി കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് തോന്നി ♥️♥️
Athanu edartha friendship
പൊക്കം കുറഞ്ഞാൽ ഗുണവും ദോഷവും ഉണ്ട് എന്ന് മനസ്സിലായല്ലോ. ആ സഹോദരന് stamina നിലനിർത്താൻ നല്ല ഒരു treat കൊടുക്കണേ അനുജത്തി മാരേ. നല്ല കൂട്ടുകാർ 🎉🎉🎉🎉🎉🎉🎉
നാലാള് കാണാണ്ടിരിക്കാൻ സ്റ്റേജിൽ നിന്നും പുറത്താക്കുന്നതും... ലോകം മുഴുവൻ കാണാൻ തോളിൽ എടുത്ത് ഉയർത്തുന്നതും ഒരേ കേരളത്തിൽ തന്നെ 😊😊❤️❤️
രണ്ടും രണ്ടു culture ആണ്. മുസ്ലികൾക് ശ്രീകൾ എന്നും കൃഷി സ്ഥലം ആണ്
@@femifemi4535 🙄🙄
ഞാൻ ഒരു മുസ്ലിം ആണ്. അത് ഒരു ആലങ്കാരിക പ്രയോഗം ആണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കിയ മതമാണ് ഇസ്ലാം. ഇസ്ലാം എന്താണ് എന്ന് ആദ്യം പഠിക്കുക. സ്വന്തം സൗന്ദര്യം നഷ്‍ടപ്പെടും എന്ന് ഒരു ഭാര്യ പറഞ്ഞാൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ ഭർത്താവ് വേറെ ആളെ കണ്ടെത്തണം എന്ന് പോലും ഇസ്‌ലാമിൽ നിയമം ഉണ്ട്.
ഓരോ മതത്തിനും ഓരോ നിയമം ഉണ്ട്. നിങ്ങൾക്ക് അനുസരിക്കാം അല്ലാതിരിക്കാം. വല്ലവന്റെയും തോളിൽ വലിഞ്ഞു കേറണം എങ്കിൽ നിങ്ങൾക്ക് കയറാം. നഗ്നത പ്രദർശിപ്പിച്ചുനടക്കാം. പക്ഷെ ഇസ്ലാം അത് അനുവദിക്കുന്നില്ല
@@abdulmanafabdulmanafp.v5466 സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കി എന്ന് പറയല്ലു.....അങ്ങനെ ആണേൽ നല്ലോണം പഠിച്ച് mark വാങ്ങിയ കുട്ടിക്ക് സ്റ്റേജിൽ കേറാൻ ഇസ്ലാമിൽ അനുവാദം ഇല്ലെ .. അതെ ന്ത നിയമം ആവാഞ്ഞെ...പറഞ്ഞത് ആണേൽ മത പണ്ഡിതൻ ആയ ഉസ്താദും ..പിന്നെ അസ്കർ അലിയുടെ പ്രസംഗം ഒക്കെ ഞങ്ങളും കേട്ടത് ആണ്... ചോയ്സ് ആണ് എല്ലാം..പക്ഷേ മത പ്രകാരം എല്ലാം അനുസരിക്കണം🤣ഇതൊക്കെ പറഞ്ഞതിന് അല്ലേ അവനെ കൊല്ലാൻ നടക്കനത്തും ..എന്നിട്ട് പറയണത് സമാധാന മതവും...
നിങ്ങൾ മരണമാസ്സ് ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ
ഇതിന് അടിയിൽ വന്നു സ്വന്തം സംസ്കാരം കാണിച്ചു തരുന്ന എല്ലാ മക്കളോടും ഒന്നേ പറയാനുള്ളൂ. Respect ചെയ്യാൻ പഠിക്കുക. നിങ്ങളും വന്നത് ഒരു സ്ത്രീയുടെ വയറ്റിൽ നിന്നുമാണ്. നിങ്ങൾ ഭാവിയിൽ കൂടെ ജീവിക്കേണ്ടത് ഒരു സ്ത്രീയുടെ കൂടെയാണ്. നിങ്ങൾക്ക് കുട്ടികൾ ജനിക്കേണ്ടത് ഒരു സ്ത്രീയിലൂടെയാണ്. അവർ ഇല്ലെങ്കിൽ നിങ്ങൾ ഇല്ല നിങ്ങൾ ഇല്ലെങ്കിൽ അവരും ഇല്ല. So reapect ചെയ്യുക അന്യോന്യം.
👍👍👍👍👍👍👍👍
ഇങ്ങനെയുള്ള സൗഹൃദങ്ങൾ കിട്ടുന്നതും ഒരു ഭാഗ്യം തന്നെ ആണ് 🥺❤️
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤️❤️
കൃഷ്ണപ്രിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കൃഷ്ണപ്രിയ മികച്ച ഒരു സയൻസ് അദ്ധ്യാപിക കൂടിയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി പ്രാദേശിക ചാനലിലെ പട്ടണവിശേഷം പ്രോഗ്രാമിന്റെ അവതാരിക കൂടിയാണ്....👍🥰👌
പെണ്ണായത് കൊണ്ട് സ്റ്റേജിൽ നിന്ന് ഇറക്കി വിട്ട മഹാ പുരുഷനു സമർപ്പിക്കുന്നു 🙏
ഈ വീഡിയോയിൽ ഒരു കുട്ടിയെ പിടിച്ചു മാറ്റുന്നത് കാണുന്നുണ്ടോ, അത് തെറ്റല്ലേ
@@silsilaize അത് തെറ്റാണെന്ന് തനിക്ക് അറിഞ്ഞൂടെ?? യെന്തുവാടെ?? 😹
@@silsilaize താൻ സമസ്തയെ സപ്പോർട്ട് ചെയ്യാണൊ....
കണ്ടുപഠിക്കട്ടെ ഊളന്മാർ ✌🏻✌🏻✌🏻
ആദ്യം പെണ്ണിന്റെ അവകാശങ്ങൾ നൽകി കന്യാ സ്ത്രീകളെ കിണറുകളിൽ നിന്നും ചില വൈദികരുടെ കിടപ്പറയിൽ നിന്നും രക്ഷിക്കൂ..
സൗഹൃദത്തിൻ്റെ നല്ല കാഴ്ച ...ആകുട്ടിയുടെ കണ്ണുനീരിന് പറയാനുണ്ട് .. ആൺ സുഹൃത്തിൻ്റെ തോളിലേറി താൻ ഇതുവരെ കാണാത്ത തൃശൂർ പൂരത്തിൻ്റെ ഗംഭീര കാഴ്ചകൾ കണ്ടതിൻ്റെ കഥകൾ....നല്ല മനുഷ്യരുടെ ലോകം..... എത്ര സുന്ദരം.... 🥰
ആ പയ്യന് നല്ല ആരോഗ്യം ഉണ്ട്.... അല്ലെങ്കിൽ അത്ര നേരം അങ്ങനെ വെക്കാൻ പറ്റില്ല... God bless...
നമ്മളെങ്ങാനും ഇവിടെ വല്ല പൂരത്തിനെങ്ങാനും പൊക്കി തോളിൽ കേറ്റണം. പിന്നെ ആങ്ങള അപ്പൻ പൂരം നടത്തും 😂😂😂😂
😂😂😂😂😂
😃😃😂
😂😂😂
😂😂
😄😄😄👌
Friendship.... അതിനു ഒരുപാട് അർഥങ്ങൾ ഉണ്ട്എന്ന് ഈ കുട്ടികൾ തെളിയിച്ചു തന്നു 🥰🥰🥰🥰👍👍👍👍👍
അപ്പൊ ഇത് വരെ ഒന്നും കണ്ടില്ലേ friends
@വേഴാമ്പൽ അല്ല ബ്രോ അത് നേരത്തെ തെളിഞ്ഞ കാര്യമാണ് 👍👍🥰🥰 എന്നാലും ഈ വാർത്ത കണ്ടപ്പോൾ കമന്റ് ഇടണമെന്ന് തോന്നി ഇട്ടു അത്രേ ഉള്ളൂ 👍👍🥰🥰
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പാദ്യം നല്ല സുഹൃത്തുക്കളെ കിട്ടുക എന്നതാണ്💝
നിറഞ്ഞ സൗഹൃദം നിലനിൽക്കട്ടെ ജീവനുള്ള കാലം വരെ
ഇതുപോലെ എത്രെയധികം പെണ്ണ്കുട്ടികളും, അമ്മമാരും,... എല്ലാം ജീവിതത്തിൽ ഒരു വട്ടമെങ്കിലും ആണുങ്ങൾ ക്ക് കിട്ടുന്ന പോലെ ഈ ഒരു അവസരത്തിനായി കൊതിക്കുന്നു.
സത്യം ഇന്നുവരെ തൃശൂർ പൂരം കാണാത്ത ഞാൻ 😭
Rima Kallingal ee yatharthyam paranjappol troll cheythu vaya adapicchu! Annual pennungalum undayirunnu Rimaye troll cheyyan. Pennungalkku oru kaalathum pooram munn nirayil ninnu kaanan ulla bhaghyam undavilla. Pooram bhaara vaagigal patriarchial mindset ulla pazh jenmangal aanu.
ചെക്കൻ 👨🦱ഞങ്ങടെ നാട്ടുകാരൻ 🔥ആയതിൽ അഹങ്കാരം തോന്നുന്നു 🥰🥰🥰
💩
പൂരം പോലെ മനോഹരമായ കാഴ്ച. Real friends. Real relation. ശരീര ചിന്തകൾക്കപ്പുറം മനസ്സ് ഒത്തൊരുമിക്കുമ്പോൾ ഉണ്ടാകുന്ന harmony. 👍👍
അതെ എല്ലാവരും മമ്മദ് നെ പോലെ അല്ല.
😁
Yes
Ninne pokkan valia prayasamonnumilla
Pooram vannalum enthu vannalum kuttam mammadhina le
@@krishnakrishnakumar2587 മുസ്ലിം വിരോധം ഇസ്ലാമോഫോബിയ ,
ഈ ഫ്രണ്ട്ഷിപ് ജീവിതം മുഴുവൻ നിലനിൽക്കട്ടെ👌🏻👌🏻❤️❤️❤️❤️
എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല. Such a nice feel...ur friendship is really amazing.. 🥰Wish to appreciate the person who took the video.👍
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത.
😄😄😄😄
vartha kollam🤣😂 best kanna best🤣😂😇🙃😜😅🤣🤣
ഏതാപത്തിലും ഈ കൂട്ടുകാരൻ നിങ്ങൾടെ കൂടെ ഉണ്ടാകും. സന്തോഷത്തിലും. നിങ്ങൾ ഇയ്യാളെ കൂട്ടണം. ഒരുപാട് ഇഷ്ട്ട മായി.
ജീവനുള്ള ഇത്തരം നല്ല സൗഹൃദങൾ എന്നും നിലനിൽക്കട്ടെ.
ഇനി ഇത് കണ്ടിട്ട് പെൺകുട്ടികൾ എല്ലാം ആൺപിള്ളേരുടെ തോളിൽ കയറാൻ നോക്കേണ്ട.. എല്ലാവരും ഒരുപോലെ അല്ല..ആ പാട്ട് കൂടി എഡിറ്റ് ചെയ്തത് 🔥🔥🔥🔥
Pinne ആമ്പിള്ളേർക് കണ്ട പെൻപിള്ളേരെ തോളിൽ കയറ്റല്ലേ ജോലി പോടെയ് 🤣
@@itsme-gn5os എന്റെ പൊന്നു സോമാ അത് തന്നെയല്ലേ ഞാനും മലയാളത്തിൽ തന്നെ പറഞ്ഞത് 😂😂😂
Sathyam✨️💯
പൂരത്തിന് പാസോ എന്ത് കോത്തായത്തിലെ നിയമം
@@spm2506 അതന്നെ.. പൂരത്തിന് പാസ്സ് ഒക്കെ ഉണ്ടോ?
മനസിന് സന്തോഷം തരുന്ന വാർത്ത. എന്തിനും നെഗറ്റീവ് കാണുന്ന കുറെ ആൾക്കാർ.
Orupadu നാളെത്തെ ആഗ്രഹം ആയിരുന്നു thirssur pooram കാണുക എന്നത് ഈ വർഷം അത് സഫലമായി ആയി വെടികെട്ട് miss ആയി എങ്കിലും ഒരുപാട് സന്തോഷം ആയി. തൃശൂർ പൂരം അത് ഒരു വികാരം ആണ് ഞാൻ ഒരു തൃശൂർക്കാരി അല്ലങ്കിലും അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്
Njanum aadyamaya thrissur pooram nerit kanunne🤩🤩.... But mazha chathichu.... Vedikkett miss aayi😭😭 ini 2023 april 30🔥
Janum 1st anu pooram kanunna...
Verey level 🔥🔥🔥
@@vishnuprasanth6508 athe
@@sijupmkalluzkalluz8163 🔥
പിനേ എവിടെ സ്ഥലം
പൂരം ഞങ്ങള്ക്ക് കാണാൻ
പറ്റുമോ ഞാൻ അടുത വർഷം
വരും വരട്ടെ ഒന്നും പറഞ്ഞില്ല
ഞാനും ഇതു പോലെ തന്നെ പൂരം കണ്ടു എന്റെ നൻബനു നന്ദി.. So excitement 😍& first time 😍Thrissur pooram 💥Vibes❣️
Polichu makkale....bro...great....that is friendship ❤♥💖💕
ഇത് കണ്ടു വൈറൽ ആവാൻ നാട്ടിലെ ഉത്സവത്തിന് ഒരു പെണ്ണിനോട് ഞാൻ തോളിൽ കേറ്റി ഇരുത്തട്ടെ എന്നു ചോദിച്ചത് മാത്രം എനിക്കു ഓർമ ഉണ്ട്😁
🤣🤣nakshatramennikanumle 😂
😆😆😆😆
😂😂😂😂
സൗഹാർദ്ദം . അതാണ് എല്ലാവർക്കും ആശ്വാസം.. ആശംസകൾ.
നല്ല സൗഹൃദത്തേക്കാൾ വലിയതായി ഒന്നുമില്ല. അഭിമാനം തോന്നുന്നു. ഇങ്ങനെയാവണം സൗഹൃദങ്ങൾ. ഊളകളയാവർ കണ്ടു പഠിക്ക് .
😀 എനിക്കും ഇതു പോലത്തെ നല്ല സൗഹൃദങ്ങൾ വേണം ഞാൻ തയ്യാറാ എല്ലാ പെൺ സുഹൃത്തുക്കളെയും തോളിൽ കേറ്റി പൂരം കാണിക്കാൻ😎
കുണ്ടിയും പൂറും കണ്ടവന്റെ തോളിൽ 🤬🤬🤬
3:32 അവന്റെ എൻട്രി, 4:12 വൈറൽ ആവാൻ വേണ്ടി ക്യാമറക് മുന്നിൽ ഒരുങ്ങിക്കൊണ്ടിരുന്നാ അവനെ അവർ മുളയിലേ നുള്ളി കളയുന്ന കാഴ്ച 😂
പ്രിയപ്പെട്ട സഹോദരന് ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻമാരാത്ത്
ഇതുപോലെ ഏതൊരു പെണ്ണിനും ഉണ്ടാകും ഓരോ ആഗ്രഹം പക്ഷെ നടത്തി തരാൻഅച്ഛൻ ഉണ്ടാകണം oru ഫ്രണ്ട് ഉണ്ടാകണം അല്ലെങ്കിൽ ഒരു ബ്രദർ അല്ലെങ്കിൽ ഒരു hus അവളാണ് ലക്കി 😒
Endha adhu penninu ottakku cheydhoode. Pennumgal thanne allle parayaru women's are powerful. Ennokke.
ആണ് പക്ഷെ എല്ലാരും അങ്ങനെ അല്ലല്ലോ
Salute for the friendship which is more precious than anything in this world 👍
Hats off to her parents who gives her freedom to open up and enjoy her life as she wish.
ഈ കുട്ടികളുടെ കണ്ണിലെ സന്തോഷം മതി.നല്ല സൊഹൃദങ്ങള്‍ അങ്ങനെയവണം
ഒരമ്മ എന്ന നിലയിൽ പറയട്ടെ നല്ല സൗഹൃദം 👍എന്നും നിൽക്കട്ടെ
എനിക്കും ഇഷ്ടം ആണ് പെണ്ണുങ്ങളെ തോളിൽ ഇരുത്താൻ ആരെങ്കിലും ഉണ്ടോ തോളിൽ ഇരിക്കാൻ നല്ല സുഗമായിരിക്കും. ഇതൊന്നും ശരിയല്ല സഹോദരി..
Sakariyayile samastha purath chadi.. Veettil ille sahodarimar? Thedi poratherangano? Stage il kettathavammrk tholil kettan poothy!!
ഈ പാട്ടിന്റെ ഫീലാണോ ദൃശ്യത്തിന്റെ വൈബൊണോ എന്നറിയില്ല,വല്ലാത്ത സന്തോഷം തോന്നി, അതോടൊപ്പം ചെറുതായി കണ്ണും നിറഞ്ഞു..
നിങ്ങളുടെസ്നേഹത്തോടെയുള്ള ഫ്രൻഷിപ്പ്ആണ് നിങ്ങളുടെവിജയം എന്നും ഇങ്ങനെആവട്ടെ 💕
ഇതാണ് മക്കളെ..... സൗഹൃദം .....ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ .......🙏🙏🙏🙏🙏🙏🙏🙏
അതെ ഇത് സത്യമാണ്
ഈ പ്രാവശ്യം തൃശൂർ പൂരം അല്ല അവിടെ നടന്നത് കേരള പോലീസിൻറെ പോലീസ് പൂരമാണ്
4000 police anu
സത്യം police undhiyittu നെഞ്ചോക്കെ ഒരു വക ആയിരുന്നു പിന്നെ പൂരം കാണാതെ ഇറങ്ങേണ്ട അവസ്ഥ ആയി. പിന്നെ പകൽ പൂരം കണ്ടു 💫
ഈ തിരക്ക് പിന്നെ ആര് നിയന്ത്രിക്കും
എന്തെങ്കിലും ഒരു അപകടം സംഭവിച്ചു പോയാൽ എല്ലാവരും പോലീസിനെ പഴിക്കും
നല്ല സൗഹൃദം അടിപൊടി അഭിനന്ദനങ്ങൾ
ചങ്ങാതി നന്നായാൽ മുഖം നോക്കാൻ കണ്ണാടി വേണ്ട അത് തീർച്ചയായും ശരിയാണ് ഇവരുടെ കാര്യത്തിൽ നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഓം സായി റാം
കുറച്ചുനാളായി സ്നേഹമുള്ള കുറച്ചു പേരെ കണ്ടിട്ട്,ഞാനൊരു അമ്പത് തവണ ഇത് കണ്ടു,സന്തോഷം കൊണ്ട് കണ്ണ് നിറയും ഓരോ വട്ടവും കാണുമ്പോൾ
Kurakkavo
ഇതാണു യഥാർത്ഥ സ്ത്രീപുരുഷ സമത്വം. മലയാളി ഇതു മാതൃകയാക്കട്ടെ.
A friendship relation is always like a Pearl..its a perpetual one..keep it up guys..
അഭിനന്ദനം അറിയിക്കന്നു കൂട്ടുകാരനെ
ഇനിയും നന്മകൾ നിലനിൽക്കുന്നു എന്നതിനുള്ള തെളിവ് 👍👍
🥰🥰🥰ഈ സൗഹൃദം എന്നും നില നിൽക്കട്ടെ
രണ്ട് പെങ്ങന്മാർക്ക് കിട്ടിയ സ്നേഹനിധിയായ സുഹൃത്തായ സഹോ ♥️👍🏻
Such is friendship.. lots of ❤️ .. God bless
ഈ വൈറൽ ആദ്യമായി മഞ്ഞരമയിൽ കണ്ടവരുണ്ടോ 😋 😁
ബാബു കഞ്ചാവ് അടിച്ചു മലയിൽ കേറി.... എന്തോ വൈറൽ.
. ജനത്തിന്റ 50ലക്ഷം പോയി
കമ്പികണ്ടിരുന്നു... പിന്നെ ഇത് ഇപ്പോൾ കാണാൻ
The person who took the video needs to b appreciated
❤️👌👍
Nalla friendship valare valiya baagyamanu. 🙏🏻
*ചങ്ങാതി നന്നായാൽ ബാങ്ക് ലോൺ എടുക്കേണ്ട ആവശ്യമില്ല എന്നനാട്ടു ചൊല്ല് എത്ര ശരിയാണ്*
കണ്ണാടി വേണ്ട എന്ന് മാറ്റിയോ..
🤔കണ്ണാടി വേണ്ടന്നല്ലേ
@@Onlineontime472 😀
Heloo
എവിടെ നി
കൃത്യമായ നിരീക്ഷണം 👍
ഇതുപോലൊരു അവസരം ആരും എന്നോട് ചോദിച്ചില്ലല്ലോ???😢😇🏃🏃
😂😂😂😂😂
Poliii poliii eth thana ahhnu real friendship, 💥💥 after watching this video several times cried several times toohh wish this friendship will last forever ❤️😍😍😍😍😍😍💥💥💥💥💥i Hope i could also get such friends with beautiful heart
Aduthavarsham orupaaduperkku pooram kaanaanulla fecility undaakki kodukkuvaan prathyekam sradhikkuka.
നമ്മളെ എടുക്കാൻ ചെന്നാൽ തല്ലാൻ വരല്ലേ, അല്ലെങ്കി നമ്മളും എടുത്തേനെ
അതെന്നെ
😂
അത് നീ എടുക്കാൻ ചെന്ന സാഹചര്യം ശരിയാവാത്തത് കൊണ്ടാവും 😂
😀
നിന്നേ പൊലുള്ള കൂട്ടുകാർ എല്ലാ സഹോദരിമാർക്കും കിട്ടട്ടെ.......
പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു കൂട്ടുകാരി
ഭാഗ്യം ചെയ്ത കുട്ടികൾ. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം
അഭിനന്ദനങ്ങൾ 🙏🙏🙏
പൂരം പോലെ രസം ഉണ്ട് ആ പെൺകുട്ടികളുടെ സംസാരം, സിനിമയിൽ എക്കെ പറഞ്ഞു ചളം ആക്കുന്ന ഈ സ്ലാങ് കുട്ടികൾ പറയുന്നത് കേൾക്കുമ്പോ നാച്ചുറൽ 🙏🙏🙏നല്ല കുട്ടികൾ 🌹നല്ല സൗഹൃദം ♥️♥️♥️
കൂട്ടുകാരനായാൽ ഇങ്ങനെയാവണം ❤️❤️❤️
Bro.... Respect !!!! Ivde oru pennkutiye kond povaan pedi ,risk aanu enoke paranj nikkunavarde idayilu , you took 3 girls !!!! All Respect to this Guy !!!
Tears filled… thought of some old days ….
A friend indeed is a friend, Sudeep very strong man participate next weight lifting competition, it's difficult to carry an aged girl on shoulder keeping balance and in a crowded place. Many thanks to Sudeep to support her in watching Trichur pooram, both devis will bless you for committing the ambition of the young girl.
ഇനിയെങ്കിലും വനിതകൾക്ക് പൂരം കാണാൻ പ്രത്യേക സംവിധാനം ഒരുക്കണം. 👍👍👍
Endhinu
സ്ത്രീ യെ സ്റ്റേജിൽ പോലും കണ്ടാൽ ഹാൽ ഇളക്കുന്നവർക്ക് പിടിക്കില്ല...
Yes
💯💯💯💯💯💯💯💯💯💯
ശബരിമലയിൽ സ്ത്രീകളെ കാണുന്നവർക്കും...
@@keralatoday989 thattathin marayath🤐
@@keralatoday989 💯💯💯💯💯💯💯💯💯💯💯
പെൺകുട്ടിയെ സ്റ്റേജിൽ വരെ കയറാൻ പാടില്ലാത്ത കേരളത്തിൽ ആണ് ഇവിടെ ഒരുത്തൻ തോളിൽ കേറ്റി പൂരം കാണിക്കുന്നത്... കൊല്ലണ്ടെ ഇവനെ,😇😂😂
അയ്യപ്പനെ കാണണം എന്ന് പറഞ്ഞു വന്ന സ്ത്രീകളെ തേങ്ങാ കൊണ്ട് തലക്ക് എറിഞ്ഞവർ.. മഹാന്മാർ ആണല്ലോ എന്നാലോചിക്കുമ്പോളാ ഒരാശ്വാസം..
@@royalstage33 aaaha വന്നല്ലോ വനമാല😃😂
@@ratheeshhomepluz434 🤓
വൈറൽ ആയിരുന്നോ എന്നറിയില്ല. ഇനി ആയിക്കോളും. ഇനി ആ കുട്ടികളെ തേജോവധം ചെയ്യാൻ സദാചാരം പ്രെസംഗിച്ചു വന്നോളും.ഒരു പണിയും ഇല്ലാത്ത കുറെ എണ്ണം ആ കുട്ടികളുടെ കാര്യത്തിൽ തീരുമാനം ആയി.
Rashtreeyakkaare varathulloo... avark jeevikkanankil issues venamallo..?
Ijj bheerarakanda koya..angane aarenkilum paranjal avante mayyethedukkum njammal
🤮🤮🤮
അഭിനന്ദനങ്ങൾ👍👍👍
Ival entha Oscar nedi vannathano...
Shoo ingane ulla kurachu friends ne kittiyal life poliyarikkum 🥰🥰🥰🥰🥰❤❤❤❤
So innocent and down to earth friends... 👍✌️✌️
സദാചാരകാരോട് പറയാനുള്ളത് ഒന്നെയൊള്ളു നല്ല സുഹൃത്തുക്കളുടെ മുന്നിൽ നിങ്ങൾ ലോക പരാജയങ്ങളാണ്
ആദിയം ആ vdo കണ്ടപ്പോൾ എനിക്ക് അത്ര സുഖം തോന്നിയില്ല പക്ഷേ അവരുടെ ഫ്രിൻഷിപ് അത് കേട്ടപ്പോൾ അത് ശെരിക്കും മനസ്സ് കൂടുതൽ ഇഷ്ടം ആയി നിലനിൽക്കട്ടെ ഇതു പോലത്തെ ഫ്രെൻഷിപ് 🌺🌺🌺🌺
മക്കളെ കലക്കി പൂരത്തിനായി സ്ത്രീകൾക് പ്രത്യേകമായി കാണാൻ ഇടംനൽകണം 👌👌👍🥰🌹🌹🌹🌹
It's very happy to see these positive comments!❤
But still there are some negative comments put by "ammavans" but we don't need to care about it
മക്കളെ ഈ സൗഹൃദം എന്നും നില നിർത്തണം ♥