ഞാൻ ഒരു ഡ്രൈവറാണ്. കഴിഞ്ഞ 7 വർഷമായി ഞാൻ ഗൂഗിൾ മാപ്പ് നോക്കി ദൂരെ യാത്ര ചെയ്യുന്നു എനിക്ക് എങ്ങും അബദ്ധം പറ്റിയിട്ടില്ല പിന്നെ ഡ്രൈവർ ഒരു ബോധം ഉള്ളവൻ ആയിരിക്കണം സംശയം തോന്നിയാൽ നിർത്തി പരിശോധിക്കാമല്ലോ
ഹൈടെക് നാട്ടിൽ ചെയ്യുന്ന പോലെ കേരളത്തിൽ ഗൂഗിൾ മേപ്പ് നോക്കി ആരും വാഹനം ഓടിക്കല്ലേ. ഇതിപ്പോ എത്ര തവണയായി.? ചിലർ കിടങ്ങിൽൽ വീഴുന്നു. ചിലർ പുഴയിൽ പോയി വീഴുന്നു.?
ഗൂഗിൾ മാപ്പ് നോക്കി കഴിയുന്നതും വാഹനം ആരും ഓടിക്കരുത്, പ്രത്യേകിച്ച്, വശങ്ങളിലേക്ക് തിരിയുമ്പോൾ, എപ്പോഴും അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, ചില ആളുകൾ അതിൽ പറയുന്നത് ശരിക്കും കേൾക്കാതെ , തൊട്ടടുത്ത് വണ്ടി തിരിക്കും, ആ റോഡ് പലപ്പോഴും, ഇടുങ്ങിയതും, വലിയ താഴ്ചയുള്ള, കയറ്റം ഉള്ള റോഡ് ആയിരിക്കും, സംശയം ഉള്ള സ്ഥലങ്ങളിൽ നിർത്തി, ആരോടെങ്കിലും ചോദിക്കണം,
ഗൂഗിൾ മാപ്പിന് അറിയില്ലല്ലോ ബസ്സ് ആണോ ഓട്ടോറിക്ഷയാണോ എന്ന്
കേരളത്തിനെ സംബന്ധിച്ച് വിശ്വസിക്കാൻ കഴിയുന്നതല്ല ഗൂഗിൾ മാപ്പ് 👌
google pamനെ വിശ്വിക്കാം, പക്ഷെ റോഡില്‍ കൂടി നോക്കണം
ഞാൻ ഒരു ഡ്രൈവറാണ്. കഴിഞ്ഞ 7 വർഷമായി ഞാൻ ഗൂഗിൾ മാപ്പ് നോക്കി ദൂരെ യാത്ര ചെയ്യുന്നു എനിക്ക് എങ്ങും അബദ്ധം പറ്റിയിട്ടില്ല പിന്നെ ഡ്രൈവർ ഒരു ബോധം ഉള്ളവൻ ആയിരിക്കണം സംശയം തോന്നിയാൽ നിർത്തി പരിശോധിക്കാമല്ലോ
ചേട്ടാ ഒരിക്കലെങ്കിലും ആ വഴി പോകു എന്നിട്ട് പറയൂ. ഞാൻ ആ നാട്ടുകാരിയാണ്. എന്നെകിലും ഒന്ന് പോയി വന്നിട്ട് മറുപടി തന്നാൽ മതി.രാത്രിയിൽ പോകണം കേട്ടോ.
@@NJNNursesThoughts-h1vithu paal churam ano? nhan pettirunnu..
@@AbdulRasheed-rv5rm അതെ ചുരം എന്നുതന്നെ പറയാം S വളവ് എന്നാ പെരുത്തന്നെ
ആദരാഞ്ജലികൾ
മണ്ടൻ പുതിയ ലോകം ♥️എല്ലാം ഗൂൾ അല്ലെ അനുഭവിക്കുക 🥰
Googlil thanne option und car aano bus aano nadannittano enna option. Car pokunna vayiyil koodi bus pokumbol aanu ingane chilappam sambavikunnath
Google map driver ശ്രദ്ധിക്കുവാൻ പാടില്ല അടുത്തിരിക്കുന്ന ആളിനെ ഏല്പിക്കുക.വഴി അറിയില്ല എങ്കിൽ speed കുറച്ച് ഓടിക്കുക.
ഗൂഗിളിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അത് നിർമ്മിത ബുദ്ധിയല്ലേ??
ഹൈടെക് നാട്ടിൽ ചെയ്യുന്ന പോലെ കേരളത്തിൽ ഗൂഗിൾ മേപ്പ് നോക്കി ആരും വാഹനം ഓടിക്കല്ലേ. ഇതിപ്പോ എത്ര തവണയായി.? ചിലർ കിടങ്ങിൽൽ വീഴുന്നു. ചിലർ പുഴയിൽ പോയി വീഴുന്നു.?
ഗൂഗിൾ നോക്കി രാത്രി പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ നല്ല വഴി ചോദിച്ച് മനസ്സിലാക്കി റൂട്ട് വ്യക്തമാക്കി ആഡ് ചെയ്ത് സഞ്ചരിക്കുക... ആദരാഞ്ജലികൾ 😢😢
Munpoke alkarodu chodichu pokumayirunnu ippol google map nokkum athu shortct cheri ya vazhikalum kanikum apakadathil peduthum
ഗൂഗിൾ മാപ്പ് ഇടുമ്പോൾ അതിൽ കാർ പോകുന്ന വഴി ആണോ ബസ് റൂട്ട് ആണോ, പുഴ ഉണ്ടോ എന്നെല്ലാം അറിയാൻ സെറ്റിങ് ഉണ്ട് അത് പകുതി പേരും ശ്രദ്ധിക്കില്ല
പാവം 😢 മോനിഷ എന്ന താരത്തെ ഓർമ്മ വരുന്നു 😂
Use google map+ commonsense =safe journey.
Njan google map nokki orupadu yathracheyyunna aalanu. Njan map idumpozhum ente break pravarthikkarundu. Driverude ashradhakku googlene kuttamparanjittu karyamilla.
ഗൂഗിൾ മാപ്പ് നോക്കി കഴിയുന്നതും വാഹനം ആരും ഓടിക്കരുത്, പ്രത്യേകിച്ച്, വശങ്ങളിലേക്ക് തിരിയുമ്പോൾ, എപ്പോഴും അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, ചില ആളുകൾ അതിൽ പറയുന്നത് ശരിക്കും കേൾക്കാതെ , തൊട്ടടുത്ത് വണ്ടി തിരിക്കും, ആ റോഡ് പലപ്പോഴും, ഇടുങ്ങിയതും, വലിയ താഴ്ചയുള്ള, കയറ്റം ഉള്ള റോഡ് ആയിരിക്കും, സംശയം ഉള്ള സ്ഥലങ്ങളിൽ നിർത്തി, ആരോടെങ്കിലും ചോദിക്കണം,
ആരോടും ചോതിക്കില്ല ചോതിക്കുന്നത് നാണക്കേടു പോലെയാണ്.
Parichayam illatha naatil naatukarodu vazhi chodichu pokunnathanu safe. Google mapil ee prashnam pathivanu. Map kanikunnath highway allenkil epozhum naatukarodu kudi chodichu vazhi confirm cheytu pokunnatanu safe.
🙏🙏🙏
രാത്രിയിൽ മെയിൻ റോഡ് പരമാവധി ഉപയോഗിക്കാൻ ശ്രെമിക്കണം ട്രാഫിക് അല്പം ഉണ്ടെങ്കിൽ കൂടിയും . പ്രേത്യകിച് റോഡ് പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ
Ariyatha vazi shradha yode melle poguga, rip
Melle poyal.pore ariyatha.. vazhiyanenkil. Google map bhagavante srushtiyallallo...vazhipokarode chodijatakum ettavum elupam allenkil traffic policil..
Aa mobile il video um photo um edukkaan koodiyirikkunna thendikale kaanumbol sahathaapam thonnunnu.
Kerala roads are very bad
So.... don't depend on Google map....fully
🎉🎉🎉🎉🎉🎉🎉🎉
Arangilum mini busil yethrachayumo!
രജനീ ഇനി എന്നാ ജീൻസിട്ട് വരുന്നത് ?
File a case against Google .govt should support victim's. judiciary should help the victims to get justice.
Palchuram vazhi thettilla
🫤🥹
പാൽചുരംവഴിയാണോ പോയത്
palchuram danger ano?
ഗൂഗിളിന് കേരളത്തിലെ റോഡുകൾ ബാധകമല്ല.