കണ്ണാടി പ്രതിഷ്ഠ എന്തിനുവേണ്ടി? | Sivagiri TV

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 16

  • @gopalkrishnan8643
    @gopalkrishnan8643 3 года назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @miamsu3210
    @miamsu3210 5 лет назад +1

    🙏🙏🙏. ഗുരുധർമം ജയിക്കട്ടെ

  • @indian6346
    @indian6346 4 года назад

    ഗുരു ചരണം ശരണം

  • @sudhakurup4331
    @sudhakurup4331 Год назад

    🙏🙏🙏

  • @haridasp0046
    @haridasp0046 4 года назад +2

    തത്വമസി, അതു നീ തന്നെ, എന്ന ആത്മദര്ശനം തന്നെ യാണ് ഗുരു കാട്ടിത്തന്നത്, സ്വന്തം ആത്മരൂപത്തെ സ്വയം ദർശിക്കുക അതാണ് കണ്ണാടി പ്രതിഷ്ഠയുടെ തത്വം.

  • @jayaprakashck7339
    @jayaprakashck7339 5 лет назад +4

    ശിവഗിരിയിൽ ഗുരുദേവൻ പ്രതിഷ്ഠിച്ചത് കല്ലല്ല, ശിവനെയാണ്. കല്ല് ഒരു മാധ്യമം മാത്രമാണ്. അതുപോലെ കണ്ണാടി പ്രതിഷ്ഠ അല്ല, പ്രണവ(ഓം ) പ്രതിഷ്ഠ ആണ് ഗുരു നടത്തിയത്. കണ്ണാടി ഒരു മാധ്യമം മാത്രമാണ്. മനുഷ്യൻ എത്തി ചേരേണ്ട പരമമായ പദമാണ് ഓം (ബ്രഹ്മം ). ബ്രഹ്മം മാത്രമാണ് പരമമായ സത്യം. ബാക്കി എല്ലാം കേവലം ബ്രഹ്മത്തിലേക്കുള്ള മാർഗങ്ങൾ മാത്രം.

  • @aswathyrajesh3731
    @aswathyrajesh3731 День назад

    കണ്ണാടി പ്രതിഷ്ഠ ക് എത്ര ചിലവ് വരും

  • @MiniVinod-dw2vm
    @MiniVinod-dw2vm 7 месяцев назад

    എന്തുകൊണ്ടാണ് ജ്ഞാനികൾ വ്യവഹാരങ്ങളിൽ ഏർപ്പെടരുത് എന്ന് പറയുന്നത്?
    Please reply 🙏

  • @karunakarankonjaril7096
    @karunakarankonjaril7096 5 лет назад

    Pranamam swamiji. Very good explanations. The mirror or ' OM'kara symbal represents the Self of self. The simbal is only an indication. The practical implications are to be adopted and followed in our daily life so that we can reach and feel the Self realization. The method is also adviced by the Guru in Admopadesha sathakom. That method is 'Meditation ' only. It is very simple to practice Meditation. Guru himself practiced Rajayoga meditation. We can introduce and practice this meditation in our temple complexes also. Please think it over. Pranamam.

  • @rajeevk.s9814
    @rajeevk.s9814 4 года назад

    🌹🌹🌹🌷🌷🌷😍😍😍🌹🌷😍

  • @ajidivakar2176
    @ajidivakar2176 4 года назад +1

    ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഒരു തന്ത്രശാസ്ത്രവും പിൻപറ്റിയല്ല എന്നുവേണം മനസിലാക്കാൻ. കളവംകോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ എത്തിയ ഗുരുവിനു മുൻപിൽ പല വിഭാഗങ്ങളായി തിരിഞ്ഞു പല ദേവതകളെ പ്രതിഷ്ഠിക്കണം എന്ന് ഭക്തർ വാശിപിടിച്ച നിമിഷത്തിൽ ഗുരുതന്നെ കല്പിച്ചിട്ടാണ് കണ്ണാടി പ്രതിഷ്ഠിച്ചത്. വെറുമൊരു കണ്ണാടിയല്ല അവിടെ പ്രതിഷ്ഠ നടത്തിയത്. പ്രണവ മന്ത്രം എഴുതിയ കണ്ണാടിയാണ് പ്രതിഷ്ഠ നടത്തിയത്. അതിനുമുൻപിൽ കുറച്ചു മുൻപോട്ടു മാറി ഗുരു ശിഷ്യനായ ബോധാനന്ദ സ്വാമികളെക്കൊണ്ട് അർദ്ധനാരീശ്വര പ്രതിഷ്ഠയും നടത്തി. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം കണ്ണാടി പ്രതിഷ്ഠ നടത്തിയതിനെ ഇന്ന് സമൂഹം തെറ്റായാണ് വ്യാഖ്യാനിക്കുന്നതു എന്നാണ്. കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളിന്റെ രൂപം കാണും എന്നും അത് തന്നെയാണ് ദൈവം എന്നുമൊക്കെ ജനങ്ങൾ പറഞ്ഞും വിശ്വസിച്ചും പോരുന്നു. വാസ്തവത്തിൽ കണ്ണാടിപോലെ നമ്മുടെ മനസു തെളിയണം, മനസെന്ന കടിഞ്ഞാണില്ലാത്ത കുതിരയെ വരുതിക്ക് നിർത്തിയാൽ മാത്രമേ ആത്മബോധം തെളിയുകയുള്ളൂ എന്ന് ഗുരു ആത്മോപദേശ ശതകത്തിലും മറ്റു കൃതികളിലും അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. മനസിലെ സങ്കല്പ വികല്പങ്ങളെ ഒക്കെ നീക്കി ഉള്ളം കണ്ണാടിപോലെ തെളിയണം എന്നാണു ഗുരുകണ്ണാടിപ്രതിഷ്ഠ കൊണ്ട് വിവക്ഷിക്കുന്നത് എന്ന് നമുക്ക് ചിന്തിച്ചാൽ മനസിലാവും. കണ്ണാടിയിൽ നോക്കിയാൽ ആത്മസാക്ഷാത്ക്കാരം ലഭിക്കുമെങ്കിൽ നമ്മുടെയൊക്കെ വീട്ടിലെയും ബാർബർ ഷോപ്പിലെയും കണ്ണാടിയിൽ നോക്കിയപ്പോൾ തന്നെ ഉണ്ടാവേണ്ടതല്ലേ ?

    • @prasanthyamuna1159
      @prasanthyamuna1159 4 года назад

      Valerenallaprabhashanam

    • @seenaahlad6899
      @seenaahlad6899 3 года назад +1

      ചുരുക്കിയും വ്യക്തമായും പ്രഭാഷണത്തിന്റെ അർത്ഥം പറഞ്ഞിരിക്കുന്നു.. നന്ദി.. 🙏🙏
      കണ്ണാടി പ്രതിഷ്ഠയെ കുറിച്ചുള്ള ധാരണ "തത്വമസി ' എന്നതാകാം എന്നായിരുന്നു ഇത് വരെ..
      ഓം ഗുരവേ നമഃ.. 🙏
      അറിയും തോറും കടലായി മാറി നമ്മളെ ആകെ വിസ്മയിപ്പിക്കുന്നു ആ മഹാ തേജസ്സ്..🙏🙏🙏

    • @obeydinkan1779
      @obeydinkan1779 3 года назад

      മനസ്സിലെ സങ്കല്പം കണ്ണാടി പോലെ തെളിയിക്കാൻ എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനം നടത്തിയത്.. അതിലൂടെ എന്ത് messege ആണ് കൊടുക്കുന്നത്???...H