ചേട്ടൻ പറഞ്ഞ റേറ്റിൽ ചെറിയ തെറ്റു വന്നിട്ടുണ്ട് ജൂപ്പിറ്റർ സഫാരി ..16oo രൂപയാണ് റേറ്റ് ഞാൻ വാങ്ങിയിട്ടുണ്ട് ... ആളുകൾ തെറ്റിദ്ധരിക്കാർ സാദ്ധ്യതയുള്ളത് കൊണ്ട് പറഞ്ഞതാണ് ...
achayo eni puthiya stock varumbole rod nte power, action, line weight, fresh or salt water, lure weight, rod undakkiya material athanu,annu koodi parayuvanenkil nallathayirunnu
വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ സാധാരണ മനുഷ്യൻ ❤❤❤🙏🙏
Hai
ചേട്ടന്റെ സംസാരം പൊളി. ആണ്.. എല്ലാര്ക്കും. മനസ്സിലാകുന്ന.. രീതിയിൽ. ആണ്.....
നീങ്ങൾ... പൊളിക്ക് മുത്തേ... 👍👍😍
daiwa Jupiter safari യിൽ 10 gram frog lure cast ചെയ്യാൻ പറ്റുമോ.
ചേട്ടാ പൊളി എന്റെ എല്ലാസപ്പോർട്ടും ഒണ്ട് 👌👌👌
സത്യം..ചേട്ടന്‍ പറഞ്ഞ പോലെ കാമം..അത് തന്നെ
Which is best rod for lure casting for fresh water and saltwater
Monuse Haiii 😘😘😘😘kettipidichu chakkara Ummaaa 😘😘😘😘Chetta video spr Chetta monusine thirakke yennu parayane kto 👍👍👍👍Chetta paranjittunddu karyam yilla yivaleyokke pothujanagalkkidayil vidanam avar shishksha nadappilakkanam
Bro , diawa Jupiter rod I'll long cast cheyan patunilaaa
ചെയ്യുന്ന വിഡിയോകൾ എല്ലാം സൂപ്പർ ആണ് .all the best chettayi
Achayooooo Ennanu kanunnath presentation pwoliii ayittund 👍
Group il add cheyyamo 966572151814
Daiwa cross fire LT 6000 reel undo? Aprox rate ethra varum??
Nice message good vedio chetta❤️❤️😍😁
Appoos.....chakkara ummma ...muthe...
ലൂർ കാസ്റ്റിംഗ് നും കടലിൽ ഉപയോഗിക്കാൻ പറ്റിയ റോഡും റീലും ഏതാണ്
Budget paray chetta
Achaya poli
റോഡും റീലും എല്ലാം സൂപ്പർ ആണ് 👌
ആ പ്രതികരണം ഇഷ്ടായി..
How about using the telescope rod please do advise me I have just bought one with combo set
Nice video rod yellam Sooper
Whatsapp link tharumo bro.. enik oru rod braid vangan udheshamund. ACHAYAN akumpol nalla details aayit parayanju tharunnund. ♥
7558833626
Bro crossfire rod endha rate varunnath stock undaakumo??
daiwa revros lt 5000 reel 3500 price akumo brooo
power tip rodinte കപ്പാസിറ്റി എത്ര കിലോ ആണ്
Daiwa jupiter safari kond bite casting pattumo damil ninn katla pidikkaanaa above 20 kilos varum oro meenum athupole
Daiwa strikeforce 4000B sd reel engane und.... plz reply 😔
ചേട്ടാ പുഴയിലെ മീൻ പിടിക്കാൻ പറ്റിയത് ഏതാണ് നല്ലത് ഒരു video ചെയ്യാമോ
Daiwa crossfire baitcasting rod 6" 6 mh etreyane rate??
Eee road..kollam.im using jps802 ms.power tip
Jupitur superior bait casting പറ്റുമോ
SeaRock Sea walk xt 7 ft Baitcasting Rod kittumo??
Nice very nice 👌👍👌👌👏👏😊😘
Chettaaii,,,,,,Daiwa, Jupiter- Safari Rod Carp fishing nu better aakumo,,,,?
Niingal ethra simpilayanu avatharippickunath 👌👌👌👌👍👍👍👍👍
ഹായ് ചേട്ടാ Terry stark rode എങ്ങനെ ഉണ്ട്
achayante kayil ellatha athenkilum model rod avisapettal ethichukodukkumo
Chettante Oru video miss akkillaa Chetta yeppozhum athyam youtubil nokkunnathu chettante video unddo yenna
Hiii.... Thanks.. Bro
ചേട്ടൻ പറഞ്ഞ റേറ്റിൽ ചെറിയ തെറ്റു വന്നിട്ടുണ്ട് ജൂപ്പിറ്റർ സഫാരി ..16oo രൂപയാണ് റേറ്റ് ഞാൻ വാങ്ങിയിട്ടുണ്ട് ... ആളുകൾ തെറ്റിദ്ധരിക്കാർ സാദ്ധ്യതയുള്ളത് കൊണ്ട് പറഞ്ഞതാണ് ...
7f ok
Bro e rod enagane undu upayogichituu??
Nalla video chetta..
Bro super I want black frogs how much price plzz reply
Jupiter superior 7 feet ഉണ്ടോ
പൊളി സാനം 😎😎
നിങ്ങൾ പൊളിയാണ് ബ്രോ
Bait casting nu pattumo? Daiwa jupiter safari rod
Achaya shimano cruzar rod undo 7 ft
Athinte price onn parayamo
Nice video
Jupiter safari rod carp fishingnu pattumo
അടിപൊളി ബ്രോ
Hi bro, I'm from TAMIL NADU
വാരൽ പിടിക്കുന്ന ആ spinner ഉള്ള lure എത്ര prise chettai
Chettaa.. Daiwa cross fire edukkanam ennund, 8 feet rod nu price ethra varum?
8 feet medium action റോഡിൽ മാക്സിമം എത്ര കിലോ വരെ തുക്കം ഉള്ള മീൻ പിടിക്കാം
3kg വരെ റോഡിൽ പൊക്കിയെടുക്കാം... അല്ലാതെ എത്ര kg വേണമെങ്കിലും പിടിക്കാം.. 👍
താങ്ക്സ് ബ്രോ
achayo eni puthiya stock varumbole rod nte power, action, line weight, fresh or salt water, lure weight, rod undakkiya material athanu,annu koodi parayuvanenkil nallathayirunnu
Hi friend can i get Daiwa saltwater reel and rod from kerala with low budget
Pioneer fire rod undo & old model shimano ax 4000
What is the capacity of daiwa Jupiter safari kg
Carp items num lure casting num pattiya rod and reel edha best?
Lucana black river 👌👍
അച്ചായൻ പോളിയാണ്
ഷേക്ക്സ്പിയർ പവർറോഡ് 8 ഫിറ്റ് എത്ര രൂപക്ക് കിട്ടും, Kochi w/ island ലേക്ക്
Please tell in English language or hindi 🙄
Which rod is good daiwa Jupiter safari or daiwa Jupiter power tip
അച്ചായൻ പൊളിച്ചു
Price ?
ലിൻസൺ ചേട്ടാ ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. എല്ലാ വീഡിയോയും കാണുന്നുണ്ട്. ചെങ്ങന്നൂർ എവിടെയാണ് കട.
Good message bro...
സൂപ്പർ...
പൊളിച്ചു ചേട്ടാ
Appu 😘😘
Sales pls rate send
Safari 9ft undo chetta ethraya rate
ബ്രോ jupiter superior 7feet ethra rate varum
Puzayil..meen.....pidikkan......eathaanu......nallthu
How much all item's
Chetta abugarcia tournament rod nte parts kittan vazhi undo?
കരീ മീൻ പിടിക്കാനുള്ള ചുണ്ട Size: ? തീറ്റ ഉണ്ടക്കുന്ന വിധം ഒന്നു പറഞു തരാമോ plz 2 ?
ചേട്ടൻ sound കുറച്ചുകൂടി കൂട്ടിയാൽ കൊള്ളരുന്നു
Chetta enik oru road vaynam 7 feet.. enty kail 6000 Reel und
Enty veed pathanamthitta il anni
Jaiva ജുപിറ്റർ സഫാരി full set റേറ്റ്? കണ്ണൂർ അയച്ചു തരുമോ?
Good 👌👌
Daiwa 4pc rod rate please
Mon adipoli
Diawa strike force 4000 available aano?
ഷിമാനോയുടെ catna rod ഉണ്ടോ എന്തു വില വരും
Achayani ethra age und??
👌👌👌👌👌👌👍👍👍
ലൂർ കാസ്റ്റിംഗ് ഉം, കാർപ് ഫിഷിംഗും ഒരുപോലെ കൊണ്ട് പോകാൻ സാധിക്കുന്ന ഒരു റോഡ് ആൻഡ് റീല് saguest ചെയ്യാമോ
Diyar 25kg fishing rood vchi camp I battar Hu machh paiese
It's true
J braid 30lb. 20mm nte kittuvo
നല്ല ഉപദേശം,
Nice
സൂപ്പർ
Hi
ചേട്ടായി
Halo ettan ethu evidanna madikounnathu
Telescopic rod prize?
👍👍👍👍
QORIAR AYACH TARAVO CHETTAY
7558833626
Fishing whtsapp group undo Bro