Aliyans latest episode |ചുമ്മാ ചിരിക്ക് അങ്ങോട്ട് | Comedy Serial (Sitcom) | Kaumudy TV

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 78

  • @reenajaison5729
    @reenajaison5729 Месяц назад +39

    ഉപ്പും മുളക് ഇപ്പോൾ കാണാറില്ല അളിയൻ സൂപ്പർ ❤️❤️❤️❤️❤️

  • @Sleepyhead7896
    @Sleepyhead7896 Месяц назад +97

    ആദ്യം ക്ലീറ്റോ വിളിച്ച ഫോണിൻ്റെ മറു വശത്ത് സംസാരിച്ചത് റൊണാൾഡ് അല്ലെ😅

  • @Sameera-ln7fp
    @Sameera-ln7fp Месяц назад +10

    Enik kleeto chettane bayagara ishttam❤ athigam dialogue paisa varanud....paisa vann kandal mathiyayirunnu.....❤❤❤

  • @sujamundaplackal5170
    @sujamundaplackal5170 Месяц назад +15

    😀😀😀😀താങ്കത്തിന്റെ കറക്കം.ഒരു ഒന്നുന്നര കറക്കം 😀

  • @sheejamanoj927
    @sheejamanoj927 Месяц назад +12

    അനീഷേട്ടാ സൂപ്പർ പരിപാടി.. ഞാൻ രാവിലെ മുതൽഎപ്പോഴും കാണാൻ ആഗ്രെഹിക്കുന്ന പരിപാടി ആണ് അളിയൻസ്... പെങ്ങന്മാരെ സ്നേഹിക്കുന്ന ആങ്ങളമാർ.... മുത്തു സൂപ്പർ.. തങ്കം എന്തൊരു ഒർജിനാലിറ്റി ആണെന്നോ...

  • @steephenp.m4767
    @steephenp.m4767 Месяц назад +4

    Thanks for Aliyans Anniversary

  • @reenapj713
    @reenapj713 Месяц назад +3

    ശികരത്തിന്റെ ഒരു കോമഡി എന്നല്ലേ Breakfast. 😁ശാഖ തങ്കചേച്ചി അല്ലെ 🥰

  • @indravally4626
    @indravally4626 Месяц назад +4

    AnikeEttavumEshtamullaParipadiyaneEdhe🌹❤️❤️🌹🌹❤️❤️

  • @harikuttyv.p7520
    @harikuttyv.p7520 Месяц назад +1

    ❤️❤️❤️ Always favrt show❤️

  • @sivankarolil8572
    @sivankarolil8572 28 дней назад +3

    കസേരയുടെ കാര്യം ചന്ദീപിനിട്ട് താങ്ങിയതാണോ?😂😂

  • @MJ-hl1kk
    @MJ-hl1kk 21 день назад

    Angane odukkam Thangatthinu Kleetonte kaiyyil ninnu pala varshangallollum arhiccha chegittatthu nalla oru karrakkan adi kitti. Santhosham!

  • @JryKchry
    @JryKchry Месяц назад +1

    Ithepo dubail vannu?

  • @SunrisesVlogs
    @SunrisesVlogs Месяц назад +3

    Da റൊണാൾഡ് കള്ളാ 😂അമ്പിളി കുട്ടൻ കുമ്പിളി കുട്ടൻ 🤣

  • @sujamundaplackal5170
    @sujamundaplackal5170 Месяц назад +3

    ലില്ലിമോൾ മൈക്ക് പിടിച്ചുവാങ്ങുവാരുന്നല്ലോ

  • @Pkmraja-t9l
    @Pkmraja-t9l Месяц назад +1

    Very good

  • @bobbykuruvilla2633
    @bobbykuruvilla2633 Месяц назад +4

    എന്റെ പ്രിയപ്പെട്ട

  • @bindhummathew3529
    @bindhummathew3529 Месяц назад +4

    Paisa varanundu❤❤❤

  • @Gaurisankaram
    @Gaurisankaram 28 дней назад +2

    ഈ തെത്താതെ കേൾക്കുമ്പോൾ എന്തോ ഒരു iritation ആണ് തോന്നാറു.

  • @RamakrishnanRamakrishnan-y9g
    @RamakrishnanRamakrishnan-y9g Месяц назад

    Super 👍

  • @Âdhïf_ßīñáñ
    @Âdhïf_ßīñáñ Месяц назад +2

    Aliyans orikkalum stop cheyyarudhtta❤

  • @afhbcg7615
    @afhbcg7615 Месяц назад +6

    സത്യം പറയാലോ പത്ത് പൈസക്കില്ല

    • @sujasebastian1938
      @sujasebastian1938 19 часов назад

      ഞാൻ നേരിട്ട് കണ്ടതാണ് തീരെ കൊള്ളില്ല ഈ പ്രോഗ്രാം.
      അവരു വിചാരിച്ചു കാണും ദുബായിൽ ഉള്ളവർക്ക് ഇതു മതിയെന്ന് 😂

  • @jayarajb8383
    @jayarajb8383 Месяц назад

    Super

  • @bejohn5129
    @bejohn5129 27 дней назад +1

    അളിയൻസ് ഗൾഫിൽ വന്നു ഓവർ ആക്ട് ചെയ്ത് ഉള്ള വില കളഞ്ഞു ....

  • @moosaharshad2924
    @moosaharshad2924 Месяц назад

    Idh evide sharjah ypo pernal

  • @sinijohn3017
    @sinijohn3017 28 дней назад

    🥰😍

  • @chandranmancheyil254
    @chandranmancheyil254 23 дня назад

    ❤😂😂😂😂😂❤

  • @philipkd6037
    @philipkd6037 Месяц назад +1

    തങ്കംനക്ഷത്രമെണ്ണി 😂

  • @troll2.092
    @troll2.092 29 дней назад +3

    സ്റ്റേജിൽ ഓവർ ആക്ട് akiyalo

  • @Lemon-wj8io
    @Lemon-wj8io 25 дней назад

    Saumiya super mole മഞ്ജു പത്രോസ് കുട്ടി ആന

  • @moideenkuttykadengal3015
    @moideenkuttykadengal3015 Месяц назад

    👌👍🌹

  • @noorjahannoorji1836
    @noorjahannoorji1836 Месяц назад +1

    Ithinte full

    • @Raneez_yousuf
      @Raneez_yousuf Месяц назад +1

      അത്രേം ഉള്ളു .ഞാൻ നേരിൽ കണ്ടാർന്നു .വിനീത് ശ്രീനിവാസന്റെ ഗാനമേള ഉണ്ടാർന്നു .

    • @noorjahannoorji1836
      @noorjahannoorji1836 Месяц назад

      @Raneez_yousuf 😊

  • @ambikapillai7259
    @ambikapillai7259 Месяц назад +2

    Ronald!!! not Unnikuttan.

    • @ushas8977
      @ushas8977 Месяц назад +1

      Unnikkuttan alla ambilikkuttan

    • @bijilap2350
      @bijilap2350 Месяц назад

      🤣🤣​@@ushas8977

  • @abdulrahiman629
    @abdulrahiman629 27 дней назад +1

    പരിവാടി കൊള്ളൂല ഓവർ എക്ക്ട്ടിങ്

  • @abhiramisnairaami714
    @abhiramisnairaami714 29 дней назад

    ❤😂

  • @freefireboya6690
    @freefireboya6690 Месяц назад

  • @jincyissac2537
    @jincyissac2537 27 дней назад

    Verum valippu

  • @Eyeiconmagics
    @Eyeiconmagics Месяц назад +7

    Overacting.. Normal acting anu nallad

    • @Raneez_yousuf
      @Raneez_yousuf Месяц назад +4

      സ്റ്റേജിൽ ഓവർ ആക്ട് ആയാലേ കമ്മ്യൂണിക്കേട് ആകു .ടീവിയിൽ കാണുമ്പോലേ അല്ല. ഇപ്പോൾ യൂട്യൂബ്ൽ കണ്ടത് കൊണ്ട ഓവർ ആക്ട് ആയി തോന്നിയത് .നേരിട്ട് പക്കാ ആരുന്നു .

  • @pankajakshysubrahmaniyan5857
    @pankajakshysubrahmaniyan5857 Месяц назад

    Sakhayum sikhiravum onnuthanneyanu thadiyum sakhayum ennu parayu

  • @abdulrhimankphous3264
    @abdulrhimankphous3264 Месяц назад

    😅😅

  • @philipthomas9777
    @philipthomas9777 Месяц назад

    Ok. 😜കയ്യടി മാത്രമല്ല ഒരു കാലടികൂടി കൊടുകാം. 😜😂

  • @saikamalsnair
    @saikamalsnair Месяц назад

    😂

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Месяц назад

    Clito❤❤❤

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Месяц назад +1

    റൊണാൾഡിനെ വിളിച്ചിട്ട് അമ്പിളികുട്ടൻ 🤣

  • @rajeshpn5081
    @rajeshpn5081 29 дней назад +4

    എന്തൊരു ബോർ. മുഴുവൻ ലിപ് ഔട്ട്‌ ആയിരുന്നു.

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 12 дней назад

    sUp
    eR

  • @HassanHassan-ti2vg
    @HassanHassan-ti2vg Месяц назад

    Tagvum,lelykum,dobaye,kanm

  • @MuhammedNk-f9h
    @MuhammedNk-f9h 26 дней назад

    ഇത് എന്തിന് വേണ്ടി യാണാവോ? ഒരു തല്ലിപ്പൊളി പരിപാടി പ

  • @Raneez_yousuf
    @Raneez_yousuf Месяц назад +2

    ഇത് ലേറ്റസ്റ്റ് അല്ലല്ലോ 6 മാസം മുന്നേ ഉള്ള ഷോ അല്ലെ .കൗമുദി അണിവേഴ്സറിക്കു ഷാർജ എക്സ്പോ സെന്റർ വച്ചു.

    • @sujasebastian1938
      @sujasebastian1938 19 часов назад

      ഞാനും നേരിൽ കണ്ടതാണ്.
      ഇറങ്ങി ഓടാൻ തോന്നി 😁

  • @royjoy6168
    @royjoy6168 26 дней назад +1

    ബോർ പരിപാടി

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +1

    തഗം ഡ്രസ്സ്‌ ഒന്ന് വികൃതി കെട്ടവൾ ക്ലറ്റോ വളി കോമഡി ആയി റൊണാൾഡോ എവിടെ

  • @msvinod297
    @msvinod297 29 дней назад

    Manju bore

  • @MuhammadAnsari-m5s
    @MuhammadAnsari-m5s 28 дней назад

    X

  • @Virtues128
    @Virtues128 27 дней назад

    Boring

  • @agnesmathew9793
    @agnesmathew9793 20 дней назад

    Ethenthuva maha bore

  • @MuraliMurali-nt1mo
    @MuraliMurali-nt1mo 29 дней назад

    Polichu

  • @Jo-lm8qr
    @Jo-lm8qr Месяц назад +2

    ❤❤❤

  • @ShijoShijo-o9x
    @ShijoShijo-o9x Месяц назад +1

    😂😂

  • @anamikarajisha
    @anamikarajisha Месяц назад +1

    ❤❤❤