courtyard wall desain. garden wall courtyard. മുറ്റത്ത് ഡിസൈൻ മതിൽ നിർമിക്കാം

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 196

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +10

    എങ്ങിനെ Like തരാതിരിക്കും. തരാതിരിക്കാൻ കഴിയില്ല, ഒരു രക്ഷയുമില്ല. അത്രക്കും superi💯💅

    • @munnycherian
      @munnycherian 3 года назад

      @@allroundconstructions1355 phone no tharumo

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +2

    സിമ്പിൾ and ബ്യൂട്ടിഫുൾ ❤❤❤❤

  • @faslufaslu3632
    @faslufaslu3632 3 года назад +1

    ഈ മതിൽ ഞാനും പരീക്ഷിച്ചു ,ഒരു വരി കൂടി ഉയർത്തി പടുത്തു ,പുറത്ത് കുറച് ഡിസൈനും ചെയ്തു ..t
    Thanks 💐💐..

  • @anilcherian8157
    @anilcherian8157 3 года назад +6

    നന്നായിട്ടുണ്ട് 👏👍

  • @RAFEEQRAFEE778
    @RAFEEQRAFEE778 3 года назад +5

    ചെടി നനച്ച വെള്ളം അതിൽ നില്കുമ്പോ മതിലിൽ യെപോയും കിനിവ് വരാൻ സത്യത കൂടുതൽ ആണ് അപ്പോ പെട്ടന്ന് ഇച്ച് പിടിക്കും മതിലിൽ സംഭവം കൊള്ളാം

  • @nasermpm
    @nasermpm 3 года назад +3

    നല്ല വർക്ക്

  • @tharabs9731
    @tharabs9731 3 года назад +1

    Bro. Ith njagal thekkark minimum 2 week paniya..ith super

  • @gtgamerminecraft1562
    @gtgamerminecraft1562 2 года назад +1

    Randathani vannu cheyth tharumo?veed oru thaayna pradeshathan vellam muttathek varum ,ath yentha cheyandath,ath karanam muttath onum virikanum pattunila, please onnu parang tharane

  • @humanbeing262
    @humanbeing262 3 года назад +2

    Oro sahacharyangalilum cement inte kootu engana oru video cheyyamo

  • @rohanranjithtech1671
    @rohanranjithtech1671 3 года назад

    Adipoly boss Nadan samsaram jadakalilla pertuhishtapettu. Evidaya sthalam

  • @fathimathshafa3660
    @fathimathshafa3660 3 года назад +1

    Adipole

  • @mashamasha3049
    @mashamasha3049 Год назад

    Negalu veedpani cheyyo lifinte

  • @fahadkarumbil5728
    @fahadkarumbil5728 3 года назад +2

    മുത്തേ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍സൂപ്പർ

  • @pradeepputhumana5782
    @pradeepputhumana5782 3 года назад +6

    സൂപ്പർ &സിമ്പിൾ 😍

  • @basheerkannoth5248
    @basheerkannoth5248 3 года назад +9

    എവിടെ യാ.. ബായ് സ്ഥലം എനിക്കും ഇത് പോലെ ഒന്ന് ചെയ്യണം തൃശൂർ ആണ് 👍👍

  • @melvinthomas97
    @melvinthomas97 3 года назад +3

    മതിൽ inta gate ഇടാനുള്ള pillar ചെയുമ്പോൾ കോൺക്രീറ്റ് pillar വേണോ.. വേറെ ഓപ്ഷൻ ഉണ്ടോ... ബലം കിട്ടുന്നത്

  • @AjmalAju-ik2yc
    @AjmalAju-ik2yc 3 года назад +1

    First comment
    From kannur
    Taliparamba

    • @AjmalAju-ik2yc
      @AjmalAju-ik2yc 3 года назад

      ഇങ്ങള് ശെരിക്കും all rounder തന്നെ ആണ് 😄😄

    • @AjmalAju-ik2yc
      @AjmalAju-ik2yc 3 года назад

      ഇങ്ങള സംസാരം കെട്ടാത്തന്നെ vdo full കണ്ടിരുന്നു പോവും
      എല്ലാ work ക്കും എടുക്കും
      All rounder king 🎆🎆

    • @AjmalAju-ik2yc
      @AjmalAju-ik2yc 3 года назад

      ഇങ്ങള് ഇടണ vdos കണ്ട് വീട്ടിൽ അല്ലറ ചില്ലറ തരികിട work നമ്മളും എടുക്കാൻ തുടങ്ങി
      😄😄

    • @AjmalAju-ik2yc
      @AjmalAju-ik2yc 3 года назад

      Video clarity ഇല്ലെങ്കിൽ ഇങ്ങടെ സംസാരം തന്നെ മതി കാര്യങ്ങൾ എല്ലാർക്കും മനസിലാക്കാൻ
      Camara ഒക്കെ മാറ്റി
      നല്ല അടിപൊളി vdos ആയിട്ട് വാ
      Full support ഉണ്ട് 💯

    • @AjmalAju-ik2yc
      @AjmalAju-ik2yc 3 года назад

      👍👍👍

  • @ospadijaggu6187
    @ospadijaggu6187 3 года назад +1

    you simple, very informative and innocent. keep it up. all the best

  • @nakshthraelectricals3616
    @nakshthraelectricals3616 3 года назад

    Bro ee sadhanam chengallu kondu chydhal rasam undavumo

  • @finessclubvettathur7271
    @finessclubvettathur7271 3 года назад +2

    Nanaayittund 👌💪

  • @shijur5739
    @shijur5739 3 года назад

    Cheta kurachu divasam kazhiumbol; chedikku vellam ozhikkunnathukondu mathilil eerppam pidichu vrithikedakum. Oru 6 month kazhiumbol oru video edu.

  • @sureshkonangath8225
    @sureshkonangath8225 2 года назад

    Nice

  • @savithrisankar802
    @savithrisankar802 3 года назад

    ഇങ്ങള് മലപ്പുറത്തുകാർ ഇങ്ങനെ പറയാ ..നന്നായിട്ടുണ്ട്

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +2

    ജിന്നെ 👌👌👌

  • @powerguncomments4299
    @powerguncomments4299 3 года назад +3

    സ്നേഹമത്തിൽ എന്ന സംഭവം

  • @my3q8media
    @my3q8media 3 года назад +3

    ങ്ങള് ആള് പുലിയാണ്..ട്ടോ...👌👌👌👌👌👌👌

  • @basheerparambath2270
    @basheerparambath2270 3 года назад

    Super work

  • @shihabas5471
    @shihabas5471 3 года назад

    Chedi vekunna boxin thaazhe aayi oru pipe itt kodukaayrnu 👍👍

  • @Nourinrinuu
    @Nourinrinuu 3 года назад

    Super 👍

  • @MinhajMysha
    @MinhajMysha 3 года назад

    കൂട്ടുകൂടാൻ മറക്കല്ലേ 👍👍 njan vannutto...

  • @rajeevjayadevan4203
    @rajeevjayadevan4203 3 года назад +4

    ബായ് 20 മീറ്റർ നീളത്തിൽ,5-1/4 അടി height ഇൽ ചെയ്യണം എന്നുണ്ട്, chep ആയിട്ട് എങ്ങനെ നിർമിക്കാൻ കഴിയും?

  • @faslufaslu3632
    @faslufaslu3632 3 года назад +5

    നിങ്ങൾ വർക്ക് ചെയ്ത് കൊടുക്കുമോ മലപ്പുറം -നിലമ്പൂർ റൂട്ട്

  • @habeebrahmanrahman8963
    @habeebrahmanrahman8963 3 года назад +6

    വേങ്ങര വന്ന് ചെയ്യുമോ , നിങ്ങള്‍ എവിടെ യാണ്

  • @siyasvlog2252
    @siyasvlog2252 3 года назад +1

    അടിപൊളി മുത്തേ

  • @drmangalankb8769
    @drmangalankb8769 3 года назад +1

    Squre pipe വെച്ചുള്ള designs work ഉണ്ടോ?

  • @rijom5547
    @rijom5547 3 года назад

    Kannur work cheyumo

  • @Xytres
    @Xytres 2 года назад

    Nalla panikar..nammale natile panikaranenkil idhum kond..orazhcha urutum😂😂

  • @James-e1r9s
    @James-e1r9s 3 года назад

    Idukki kattapanyil vannu chayyumo

  • @p.pyasar9762
    @p.pyasar9762 3 года назад +5

    മലപ്പുറം ജില്ലയിൽ എവിടെയാണ് ആശാനേ

  • @riyasmohd4375
    @riyasmohd4375 3 года назад

    Pwolli

  • @samadk9138
    @samadk9138 3 года назад

    Super

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 3 года назад

    സൂപ്പർ

    • @komusaid7255
      @komusaid7255 3 года назад

      ഇച്ചും മാണം

  • @advshelly
    @advshelly 3 года назад

    Good

  • @peechirahmathulla
    @peechirahmathulla 3 года назад +1

    ആശാനേ😍

  • @shareefaroniyil5327
    @shareefaroniyil5327 3 года назад

    V good

  • @sayyidswalih2276
    @sayyidswalih2276 2 года назад

    തട്ട് കല്ല് ഉപയോഗിച്ച് 18 മീറ്റർ 3വരി പടവ് നടത്തണം എത്ര ലോഡ് വേണ്ടി വരും

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 года назад

    Verity 👌

  • @bijuthomas7568
    @bijuthomas7568 3 года назад +1

    Very good. സംസാരം💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 . Good man

  • @fathimathshafa3660
    @fathimathshafa3660 3 года назад

    Paraseyam full kandu keto

  • @vishnudaspalakunnu5692
    @vishnudaspalakunnu5692 3 года назад

    കല്ല് പടവ് ചെയ്യുമ്പോൾ തൂക്കം നോക്കുന്നത് ഒന്നു കാണിക്കാൻ പറ്റുമോ

  • @MinhajMysha
    @MinhajMysha 3 года назад

    supper............

  • @anversadik3894
    @anversadik3894 3 года назад

    Spr

  • @ahmadkutty7081
    @ahmadkutty7081 3 года назад +3

    നല്ല. നാടൻ. സംസാരം പൗതി കമ്മട്ടം പറഞ്ഞ് ക്യാണങ്കിൽ. ആയ്ക്ക്ണ്

  • @muhsinabilal2786
    @muhsinabilal2786 3 года назад

    Edupole cheyyanam..valanchery...thankalk patumo

    • @muhsinabilal2786
      @muhsinabilal2786 3 года назад

      Ok...contact number undo..ningalde stalam evde

    • @SafooraSafoora-ql5lk
      @SafooraSafoora-ql5lk 3 года назад

      @@allroundconstructions1355 നമ്പർ തരുമോ മഞ്ചേരിയിലാണ് പറ്റുമോ

  • @ashaa5656
    @ashaa5656 3 года назад

    ഞങ്ങൾക്കും ഒരു ചെറിയ മതിൽ കെട്ടണം ഒന്ന് നോക്കുമോ?

  • @ANASMMon
    @ANASMMon 3 года назад

    Nice work

  • @hasanulbasari6146
    @hasanulbasari6146 3 года назад

    Super..bro

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 года назад

    Aa poo elle thumbnaile athinte per arynvar parayo pls😄

  • @thehouseofbark309
    @thehouseofbark309 3 года назад

    Chetta dog cage undakunathinte vedio eedummo

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 3 года назад

    സൂപ്പര്‍ വർക്ക്

  • @salamcc3402
    @salamcc3402 3 года назад

    Bro 👍😍

  • @amarjithlal4016
    @amarjithlal4016 3 года назад

    👍👍

  • @Sameera._
    @Sameera._ 3 года назад

    Ende Veettilum Idhupoloru madhil kettanam sthalam chemmad aan varumo

  • @jumanahaseen8460
    @jumanahaseen8460 2 года назад +1

    Thanks

  • @kaneerapalikkaparampil708
    @kaneerapalikkaparampil708 3 года назад

    എനിക്കൊരു മതിൽ വെക്കണം

  • @mohamedsherifparavath5920
    @mohamedsherifparavath5920 3 года назад

    നീ അതവനാട് ആണോ

  • @suhaibhussain1933
    @suhaibhussain1933 3 года назад

    Hello how can I contact you? I want do something my house 🏠!!

  • @lissysuppergrace8887
    @lissysuppergrace8887 3 года назад

    കൊള്ളാം സിംപിൾ no ഉണ്ടോ pls

  • @sunnyvarghese4753
    @sunnyvarghese4753 3 года назад

    ഇങ്ങടെ പേരെന്താ ഭായി

  • @prajeeshvazhayil9500
    @prajeeshvazhayil9500 3 года назад

    Pipe design aannuthanne cheyyunnathanu urapu kooduthal

  • @kL10ktr
    @kL10ktr 3 года назад +1

    എന്റെ വീട്ടിൽ കുറച്ചു work ചെയ്തു തരുമോ..രണ്ടു batharoom ipoxy ചെയ്യാനും മുറ്റത്തിന് design waal ഉണ്ടാക്കാനും ഉണ്ട്..ഏകദേശം നിങ്ങളുടെ അടുത്തു തന്നെയാണ്..

  • @haseenaashraf9330
    @haseenaashraf9330 3 года назад

    Itheviden sthalam

  • @pazherivlog5679
    @pazherivlog5679 3 года назад

    എവിടെയാണ് സ്ഥലം ഇപ്പോ ഞാൻ നാട്ടിലുണ്ട്

  • @musthafamp5204
    @musthafamp5204 3 года назад +1

    അളിയാ...
    അടുത്തത് മുറ്റം ഇൻ്റർ ലോക്ക് ഇടുന്നത് വിടൂ....

  • @zainudheenzainudheen9125
    @zainudheenzainudheen9125 3 года назад +1

    🙏🙏🙏🙏🙋‍♂️👍

  • @regivarghese7395
    @regivarghese7395 3 года назад

    Oru nalikeram veenal kaziyanulla casee ullu, union bricks planter box vari eduthondu pokam😁😀

  • @mohammedsiyad2110
    @mohammedsiyad2110 3 года назад +1

    ഡിസൈൻ മതിൽ ഇത്ര തന്നെ ഹൈറ്റ് വേണോ

    • @mohammedsiyad2110
      @mohammedsiyad2110 3 года назад

      ഇതിലും ഹൈറ്റ് കുറവാക്കാൻ പറ്റോ

  • @smulestars2830
    @smulestars2830 3 года назад

    God bless you ❤️

  • @habeebarenagar7140
    @habeebarenagar7140 3 года назад

    Super bro

  • @pazherivlog5679
    @pazherivlog5679 3 года назад

    വിളിക്കുമോ

  • @dileepkm7525
    @dileepkm7525 3 года назад

    ഭായ് സൂപ്പർ വർക്ക് ആണ് നിങ്ങളുടെത് ,ഞാൻ നിങ്ങളുടെ Maximum വീഡിയോസും കാണാറുണ്ട് , എവിടെയാണ് നിങ്ങളുടെ സ്ഥലം, Pls contact No.

  • @sivathiruvidaiyan9524
    @sivathiruvidaiyan9524 3 года назад

    👌

  • @babukp6969
    @babukp6969 3 года назад +2

    ചെടികൾ ക്ക് വെള്ളം ഒഴിച്ചാൽ മതിലിന്റെ പുറത്തെ പെയിന്റ് ഭാവിയിൽ പൊളിഞ്ഞു പോകും

    • @sharafudheensharafu2256
      @sharafudheensharafu2256 2 года назад

      വെള്ളം ഒഴിച്ചില്ലെങ്കിലും മത്തിലുകളുടെ അവസ്‌ഥ അത് തന്നെ ഞാൻ കുറെ നിരീക്ഷണം നടത്തയതാണ്

  • @nazaraattupuram6478
    @nazaraattupuram6478 10 месяцев назад

    ഡിസൈൻ ചെയ്യുന്ന നമ്പർ തരുമോ

  • @sajjadpmp4668
    @sajjadpmp4668 3 года назад +1

    Hai പ്ലാസ്റ്ററിങ്ങിന് ഏത് സിമന്റ് ആണ് നല്ലത്

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад

    Beautiful construction work

  • @mohammedhaneefa6058
    @mohammedhaneefa6058 3 года назад

    സ്നേഹ മതിൽ ആണോ അതോ ഹോളോബ്രിക്സ് മതിലാണ് ഉറപ്പ് പിന്നെ കോസ്റ്റ് ഏതു മതിലാണ് കൂടുതൽ ഏതു മതിലാണ് നല്ലത് ഇതൊന്നു പറഞ്ഞു തരണം പ്ലീസ്

  • @joysondavis7739
    @joysondavis7739 3 года назад

    👍🙋‍♂️

  • @salaamabdu8618
    @salaamabdu8618 3 года назад

    Kunjumone filler alla pillar anu. Ningalude no venam.

  • @domestictaste6694
    @domestictaste6694 3 года назад +6

    വീഡിയോയിൽ ഫോൺ നമ്പർ കൂടി വെച്ചാൽ ആവശ്യക്കാർക്ക് നിങ്ങളെ വിളിക്കാമല്ലോ?

  • @techmedia8653
    @techmedia8653 3 года назад +1

    നല്ല teem anallo mattarkum വർക് കൊടുക്കരുത് ഒരു വീട്ടിൽ പോയാൽ അവിടെ അങ്ങ് koodikandi

  • @sainudheenmandayappurath6943
    @sainudheenmandayappurath6943 3 года назад

    No tharuvo

  • @ASARD2024
    @ASARD2024 3 года назад

    ഫുള്ള് സിംബ്ള് പണിയാണല്ലോ

  • @Ramdaskg
    @Ramdaskg 3 года назад

    👍

  • @pradeepantv2006
    @pradeepantv2006 3 года назад

    Length കുറയുമ്പോൾ

  • @sakeerallakkat1842
    @sakeerallakkat1842 3 года назад

    qud Wrk

  • @pazherivlog5679
    @pazherivlog5679 3 года назад

    ഹാലോ ഭായ് ഓർമയുണ്ടോ നമ്മളെ

    • @pazherivlog5679
      @pazherivlog5679 3 года назад +1

      @@allroundconstructions1355 സൈറ്റ് ഒന്ന് വന്നു നോക്കുമോ നിങ്ങൾ

  • @amazingmedia1329
    @amazingmedia1329 3 года назад

    Ningal design akkunna mathilinde appurath oru ale oshinja paramballe Avidnn pambokke varille mathi 7 vari lall vech mathill ketteett muttavarambine design akkya mathile bosse 😭😭😎😎🎉

    • @amazingmedia1329
      @amazingmedia1329 3 года назад

      @@allroundconstructions1355 clind nde buthi alle ith 🔥🔥

  • @കുമ്പിടി-ഹ8ന
    @കുമ്പിടി-ഹ8ന 2 года назад

    jjrr

  • @ameenv791
    @ameenv791 3 года назад +2

    Bhai waynad oru work unde
    Onne number tharu