പെട്രോൾ വില 100 അല്ല 500 ആയാലും ചുക്കുടു ഉണ്ടേൽ ഒന്നും പേടിക്കാനില്ല

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,2 тыс.

  • @sanusimon8106
    @sanusimon8106 3 года назад +2729

    ചുക്കുടുവിൽ കയറി ഏതെങ്കിലും സ്ഥലത്തേക്ക് എത്തിപെടുമ്പോഴേക്കും നമ്മൾ തക്കുടു ആകും 😀😀😀

  • @zainudheenk572
    @zainudheenk572 3 года назад +238

    ഇറക്കത്തിൽ മാത്രമേ ചുക്കുടുവിനെ ഉന്മേഷം കാണു...അല്ലാത്തപ്പോ നമുക്ക് ക്ഷീണം കാണും😌😌😌

    • @makeover143
      @makeover143 3 года назад +9

      Kayattathu chukkudu' nammale thakkudu aakum....

    • @mmmm-jw9zg
      @mmmm-jw9zg 3 года назад +1

      😄😄😄😄

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +679

    മോഡിയുടെ സ്വപ്നം പൂവണിയുന്നു മൂപ്പർ പറഞ്ഞിരുന്നു ഞാൻ സൊമാലിയ ആക്കി തരും എന്ന് അതിന്റെ മുന്നൊരുക്കങ്ങളാണ് ഇതെല്ലാം

    • @riyastph
      @riyastph 3 года назад

      😂

    • @nayana7263
      @nayana7263 3 года назад

      Correct

    • @chrisj8389
      @chrisj8389 3 года назад

      💯💯💯💯💯

    • @farooquaq8594
      @farooquaq8594 3 года назад +1

      Ijjathi😂😂😂

    • @sasipa4579
      @sasipa4579 3 года назад +9

      നമുക്ക് പിണറായി സഖവ്‌ നോട്‌ പറഞ്ഞു ഇത് കേരളത്തിൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം എന്നിട് മോഡിയെ ഒരു പാഠം പഠിപ്പിക്കണം എന്ന് ആണ് എന്റെ ഒരു ഇത്

  • @Linsonmathews
    @Linsonmathews 3 года назад +304

    അങ്ങനെ കേരളത്തിന്റെ ആദ്യ ചുക്കുടു വണ്ടിയെത്തി 👍❣️

    • @Rocky-hg8ig
      @Rocky-hg8ig 3 года назад +14

      🐂kaala vandiyum koode aavam appozha *digital India aavu*

    • @mahinks3791
      @mahinks3791 3 года назад +3

      ഇങ്ങളാരാണപ്പാ.യൂട്യൂബ് ദേവനോ.എല്ലാ യൂട്യൂബ് വീഡിയോകളുടെ കീഴെയും ഫസ്റ്റ് കമന്റ് ഇങ്ങടെയാണ്.

    • @lukasvlog1548
      @lukasvlog1548 3 года назад +2

      Linsettoo 😍

    • @Linsonmathews
      @Linsonmathews 3 года назад +1

      @@lukasvlog1548 ഹായ് ബ്രോ 🤗

    • @Linsonmathews
      @Linsonmathews 3 года назад +1

      @@mahinks3791 🙏 പാവം മലയാളി 😄

  • @Neymarjr10-x6z
    @Neymarjr10-x6z 3 года назад +352

    ഇത് ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത ഉണ്ട്..... 😁(tax കിട്ടൂല്ലല്ലോ )

    • @binshad7256
      @binshad7256 3 года назад

      😄😂😂

    • @prakasha.c709
      @prakasha.c709 3 года назад

      അതിന് ടേക്സ്. അടക്കണം.... മുലക്കരം. മൂലകരം. ഇങ്ങനെ ആർഷഭാരത സംസ്കാരം. തിൽ. 108. നികുതി കൾ. ഏർപെടുത്തിയ കാരൃം വായിച്ചു.

    • @tpkerala663
      @tpkerala663 3 года назад +2

      Tax അടക്കണം ,രക്ത ചന്ദനത്തിൽ ആണ് പണിതിരിക്കുന്നത്, ആർഭാടം-ലെ മോഡി

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 3 года назад +277

    പെട്രോൾ വിലപോലെ തന്നെ ബെല്ലും ബ്രേക്കും ഇല്ലാത്ത വാഹനമായതുകൊണ്ട് ദേശീയവാഹനമായി ചുക്കുടു തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.

    • @sameerapv861
      @sameerapv861 3 года назад +7

      ചുക്കുടു ബാറ്ററിയിൽ
      പ്രവർത്തിക്കുന്നത്
      ഉണ്ടാക്കാൻ പറ്റില്ലേ

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 года назад +8

      @@sameerapv861 എന്തുകൊണ്ട് പറ്റില്ല, നമുക്ക് പറ്റിക്കാമെന്നേ. കുട്ടി പറഞ്ഞതിലും കാര്യം ഇല്ലാതില്ല.

    • @Junais024
      @Junais024 3 года назад +3

      Ente chukkuduvin battery venda

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 года назад +2

      @@Junais024 അതെന്താ വേണ്ടാതെ? ഒരു ബാറ്ററി വാങ്ങി വെക്കൂന്നേ. 😛😜😍🤩

    • @haris_____m275
      @haris_____m275 3 года назад +1

      @@sameerapv861 ഞാൻ എലോൺ മസ്കുമായി onn ആലോജികട്ടെ ഞാൻ പറഞ്ഞ അവൻ kelkum 😊

  • @hrsmminnooos4143
    @hrsmminnooos4143 3 года назад +88

    കയറ്റം എങ്ങാനും വന്നാ ചകുടു നിന്ന് ചിരിക്കും നുമ്മ വിയർക്കും..😜😂

  • @Rahul-gs7vc
    @Rahul-gs7vc 3 года назад +309

    ആഫ്രിക്ക വരെ പുരോഗമിക്കുമ്പോൾ.... ഇന്ത്യ 100 വർഷം പുറകോട്ട് നടക്കാൻ പൗരൻ മാരെ ചിന്തിപ്പിക്കുന്നു......... എല്ലാം താടി മാമന്റെ ഐശ്വര്യം..........

    • @binshad7256
      @binshad7256 3 года назад +1

      ,😂😂

    • @beluga8427
      @beluga8427 3 года назад +1

      😂😂

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 3 года назад +10

      ആ മുരാച്ചിയെ പിടിച്ച് താടി ക്ക് തീ വയ്ക്കണം.........

    • @തെക്കൻപ്രജാപതി
      @തെക്കൻപ്രജാപതി 3 года назад +3

      @@vineeshkumarvineeshkumar8284 ആരെയും നിന്റെ തന്തയേയോ 😁

    • @krishnakarthik2915
      @krishnakarthik2915 3 года назад

      രാഹുൽ. പോട. തക്കുടു. വണ്ടിയിൽ. രൂപ. പോക്കറ്റിൽ. ഇരിക്കും 😜😜😜😜😜

  • @hamsahk4576
    @hamsahk4576 3 года назад +455

    അപ്പൊ നമ്മളും ആഫ്രിക്കൻ അവസ്ഥയിലെത്തി നന്നിയുണ്ട് മോദിയെ പെരുത്ത നന്നിയുണ്ട്

    • @prestine2018
      @prestine2018 3 года назад +15

      Ini modi parayum njan pollution korekan cheytayanen ith ket aa north indiakar mandanmar avan veendum vote cheyum

    • @nabeel5765
      @nabeel5765 3 года назад

      @@prestine2018 😂

    • @vishnu_weekends
      @vishnu_weekends 3 года назад +1

      Africa yile capetown okke india yile places ne kaal ethrayo better aanu

  • @shafeerthottoliathl7738
    @shafeerthottoliathl7738 3 года назад +229

    ലോക രാജ്യങ്ങൾ കുതിക്കുന്നു
    ഇന്ത്യ രാജ്യം കിതക്കുന്നു .....🙏🙏🙏

    • @prakasha.c709
      @prakasha.c709 3 года назад +2

      നമോ മോഡിജി

    • @beluga8427
      @beluga8427 3 года назад +1

      Modi ku sharanam😂

  • @ibrahimhamza4208
    @ibrahimhamza4208 3 года назад +218

    ഇനി പേര് ഹിന്ദുസ്ഥാൻ എന്ന് മാറ്റി, ആഫ്രിക്കസ്ഥാൻ എന്നാക്കിയ മോഡി ജീയുടെ സ്വപ്നം പരിപൂർണമാകും

    • @abdulrasak973
      @abdulrasak973 3 года назад +1

      Afristhan

    • @krishnakarthik2915
      @krishnakarthik2915 3 года назад

      അലലും. ഇന്ത്യുഡ്. മറ്റൊരു. നെയിം. ഹിന്ദുസ്ഥാൻ. എന്നാണ്
      അത്. മോനേ. അറിയിലെ 😜😜😜😜

    • @ibrahimhamza4208
      @ibrahimhamza4208 3 года назад +5

      @@krishnakarthik2915 ദുരന്തം എക്സ്പ്രസ്സ്‌ ആണോ സേട്ടാ.. കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, മലയാളം വായിക്കാൻ അറിയില്ല അല്ലെ 😁😁

    • @adil_mubarak
      @adil_mubarak 3 года назад

      @@ibrahimhamza4208 😂

    • @ibrahimhamza4208
      @ibrahimhamza4208 3 года назад

      @@deleteduser6530 yes dear

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 года назад +37

    ചുക്കുടു വണ്ടിയിൽ നിന്ന് കാൽവഴുതി വീന്നാൽ ചുക്കുമണി തന്നെ പോവും 😂

  • @Shiza581Vlog
    @Shiza581Vlog 3 года назад +133

    ഇച്ചു൦ വേണം ഒരു ചുക്കുടു 😍

  • @rameshk6680
    @rameshk6680 3 года назад +13

    ഒരു മാസത്തേക്ക് 30 ചെരുപ്പ് വേണ്ടി വരും അപ്പോൽ ഉറപ്പായും ചുക്കുടു മാറി നമ്മൾ കുക്കുടു ആകും...😂

  • @Safar-dx7bw
    @Safar-dx7bw 3 года назад +22

    ബ്രേക്ക്‌ കൂടി ഉണ്ടായിരുന്നേൽ പൊളിയായിരുന്നു.. 🥰

    • @khzkuttiyil
      @khzkuttiyil 3 года назад +6

      ബ്രേക്ക്‌ ഉണ്ട് ബാക്ക് വീലിൽ മഡ്ഗാർഡ് പോലെ

  • @dennykjose7756
    @dennykjose7756 3 года назад +1

    ഇതിനെക്കാൾ ഭേദം നമ്മുടെ സൈക്കിളാണ്

  • @reyas750
    @reyas750 3 года назад +27

    ഇനി ഉള്ള കാലം ഇതൊക്ക ആയിരിക്കും 👍👍

  • @ponnanisuperfast8450
    @ponnanisuperfast8450 3 года назад +3

    ചുക്കുടു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു.... ചുക്കുടു ഉണ്ടാക്കിയ കോഴിക്കോട്ടുകാരന് അഭിനന്ദനങ്ങൾ 🙏...

  • @joshilillysakaria9236
    @joshilillysakaria9236 3 года назад +27

    ചുക്കുടുവിന്റെ ഷോറൂം ഉടനെ കേരളത്തിൽ ഉണ്ടാവും 😂

    • @muhammednaseer8154
      @muhammednaseer8154 3 года назад +1

      Used carin pakaram
      Nammal any used chakkudu kaanaam😅

    • @joshilillysakaria9236
      @joshilillysakaria9236 3 года назад

      @@muhammednaseer8154 🤭

    • @nagrajkatti9606
      @nagrajkatti9606 3 года назад

      Erakkom Kooduthal Ulla Sthalam Anenkil 25Kaserayum Oru Tharappalayum Vendivarum

  • @user-1vettakkaran
    @user-1vettakkaran 3 года назад +29

    ഇതിലും ഭേദം ഒരു ഹെർക്കുലീസ് സൈക്കിൾ മേടിച്ചാൽ പോരെ അതാ കുമ്പോൾ ഇരുന്നു പോവാനും പറ്റും

  • @Mariyan12
    @Mariyan12 3 года назад +5

    എന്റെ ചേട്ടാ ഒരു സൈകിള്‍ വാങ്ങിക്ക്.......ഇത് എത്ര ദിവസം ഒാടിക്കും ചേട്ടന്‍ ,ഒരാഴ്ച്ച തികച്ച്.....

  • @BijuManatuNil
    @BijuManatuNil 3 года назад +10

    ആഫ്രിക്കക്കാര് കൊണ്ടു പോകുന്ന ചുക്കുടു ഇന്ത്യക്കാർ അനക്കില്ല കണ്ടോണ്ടു നിൽക്കും അതു കൊണ്ടുപോകാൻ നല്ല ആരോഗ്യം വേണം ഭാരം കയറിയാൽ ഇവിടുത്തുകാർ മുട്ട ഇടും 😁😂😃😃

  • @sathyarajk3664
    @sathyarajk3664 3 года назад +3

    ഇതിനെ കാളും നല്ലത് സൈക്കിളാണ്

  • @ഷൂനക്കി_സവർക്കർ

    ഇതിന്റെ ഒരു ഫാക്ടറി തുടങ്ങിക്കാ... ധാരാളം വേണ്ടി വരും....

  • @mohammedfayis9423
    @mohammedfayis9423 3 года назад +17

    പണ്ട് 1 ലീറ്റർ കുപ്പിയിൽ 50 രൂപ യുടെ പെട്രോൾ പോലും കൊള്ളില്ലായിരുന്നൂ, സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലം ഇപ്പൊ 100 രൂപ വരെയുള്ള പെട്രോൾ നിറ ക്കാൻ സാധിക്കുന്നുണ്ട് 😁😉

    • @dragondragon84
      @dragondragon84 3 года назад

      Pwoli Comment

    • @shamilmohammed7287
      @shamilmohammed7287 3 года назад

      Athukond ippo valiya kuppi thaangi nadakkanda. 😂

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад

      പണ്ട് കൂ🔥 യിൽ മലം മാത്രമായിരുന്നു ഉണ്ടായിരുന്നത് ഉസ്തു മാർ നിരന്തരം ഇടപെടുന്നത് കൊണ്ട് കിലോ കണക്കിന് സ്വർണമല്ലേ കൊള്ളുന്നത്.. മാറ്റാം അനിവാര്യമാണ്.. അങ്ങ് പാകിസ്ഥാനിൽ പോയാൽ പ്ലാസ്റ്റിക് കവറിൽ ഗ്യാസ് വാങ്ങാം ലിറ്ററിനു 300 രൂപക്ക് പെട്രോൾ വാങ്ങാം... അങ്ങോട്ട്‌ പോയികൂടെ??

  • @sirajk3973
    @sirajk3973 3 года назад +24

    ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചേയൊള്ളു

  • @sibinsippii2125
    @sibinsippii2125 3 года назад +96

    ഇനി ചുക്കുടുവേ രക്ഷ ഉള്ളു.... താടി തക്കുടുന്റെ ഓരോരോ പണി.... 🙏

  • @sreejith3314
    @sreejith3314 3 года назад +13

    ആ ഇറക്കം ഇറങ്ങിയപ്പോൾ ലോറിയൊന്നും വരാഞ്ഞത് നന്നായി അല്ലെങ്കിൽ ചുക്കുടു പപ്പടം ആയേനെ...

  • @pikachu3099
    @pikachu3099 3 года назад +3

    എന്റെ കുട്ടികാലത്തെ സൂപ്പർബൈക്ക് ന്റെ പേർ അപ്പോ ചുക്കുടു എന്നായിരുന്നല്ലേ ‼️🙆‍♂️🤣❤️🥰

  • @chikku5855
    @chikku5855 3 года назад +9

    സീറ്റില്ല, ബെല്ലില്ല ,ബ്രേക്കില്ല, ചെറിയ കയറ്റം കയറുകയുമില്ല. ഇതിനെക്കാട്ടിയും ഒരു സൈക്കിൾ ഉണ്ടാക്കിക്കൂടെ

  • @navasthajudeen1243
    @navasthajudeen1243 3 года назад +15

    500 കിലോ എടുത്തു കയറ്റത്തിൽ തള്ളി കൊണ്ടു പോകണം 😃

  • @sreesree1681
    @sreesree1681 3 года назад +1

    കയറ്റം കണ്ടാൽ നിൽക്കും തക്കുടു ഇറക്കം കണ്ടാൽ പായും തക്കുടു 😁😁😁

  • @thilavathulquran-4758
    @thilavathulquran-4758 3 года назад +35

    ഇതിന്റെ വലുത് ഉണ്ടോ
    വെട്ട് കല്ല് കൊണ്ടുവരാൻ പറ്റിയ
    ചുക്കുടു ടിപ്പർ

    • @ragendhu3160
      @ragendhu3160 3 года назад +1

      🤣😂🤣😂🤣😂🤣🤣😂😂🤣😂😂😂😂😂🤣😂😂😂🤣😂😂😂😂 thakkudu

    • @ajithvlogz1999
      @ajithvlogz1999 3 года назад +1

      😆😆😆😆

    • @shibilyazz6632
      @shibilyazz6632 3 года назад +1

      കയറ്റം കയറാൻ Jcb കൊണ്ട് വരേണ്ടി varum

  • @ഷമ്മിഹീറോയാട-ഖ7ണ

    മിക്കവാറും സൈക്കിൾ കമ്പനികൾ എല്ലാം പൂടെണ്ടി വരും🔥🔥🔥🔥

  • @palangadan3959
    @palangadan3959 3 года назад +10

    ചുരം ഇറക്കി ഒരു ചാക്ക് ഉള്ളി കൊണ്ടുവരാൻ പറ്റുമോ ചുക്കുടുവിന്?

    • @kvandzakwithdad9829
      @kvandzakwithdad9829 3 года назад +1

      കൊണ്ട് വരാം...... ചുക്കുടു ഓടിച്ചവൻ മിംസിൽ അഡ്മിറ്റ്‌ ആവണം എന്നെ ഉള്ളൂ....

  • @ajithjoseph7321
    @ajithjoseph7321 3 года назад +10

    ആ പേര് പറയാൻ ഒരു രസം ചുക്കുടു വണ്ടി👍

  • @saheerperunda2372
    @saheerperunda2372 3 года назад +56

    Modi: തിസ് time for Africa

  • @haneefasairus552
    @haneefasairus552 3 года назад

    ചുക്കുടുവിൽ ഇരുന്ന 😍😍😍വാവയെ ❤❤❤😍😍😍ആണോ ചുക്കുടുവാവെ എന്ന്‌ വിളിക്കുന്നത്‌....😍😍😍😍

  • @mujeebcp6821
    @mujeebcp6821 3 года назад +48

    500കിലോ വെച്ച് ഇറക്കം ഇറങ്ങു ന്നദ് ഒന്നുകാണാൻ ആഗ്ര ഹം🤩
    പല്ലും ചിരീo ഉണ്ടടാവില്ല വേറെ പണിയില്ലേ

    • @subash1732
      @subash1732 3 года назад

      😁🤪🤣

    • @haris_____m275
      @haris_____m275 3 года назад +1

      Ayn chukkune maathram unthi vidaam aarum kerenda

    • @sadiqirfan6173
      @sadiqirfan6173 3 года назад +1

      @@haris_____m275 😂😂😂😂

  • @vipinsy
    @vipinsy 3 года назад +63

    നല്ല ഇറക്കത്തിൽ ബ്രേക്ക്‌ ഇല്ലാത്ത ഈ വണ്ടിയുടെ അവസ്ഥ 🙄🙄🙄🙄🙄🙄

    • @giveawayforwealth
      @giveawayforwealth 3 года назад +2

      Simple... കാലിൽ ആണ്‌ ബ്രേക്ക്

    • @giveawayforwealth
      @giveawayforwealth 3 года назад +2

      ചെറിയ ടയർ ആയത് കൊണ്ട് നിസാരമായി ബ്രേക്കിംഗ് നടക്കും..
      മാക്സിമം ലോഡ് ഉണ്ടെങ്കിലും

    • @giveawayforwealth
      @giveawayforwealth 3 года назад

      നിങ്ങൾ ചിന്തിച്ച പോലെ ഞനും ആദ്യം ചിന്തിച്ചിരുന്നു.. പിന്നീട് സംഗതി പിടികിട്ടി..

    • @wonderingworld3374
      @wonderingworld3374 3 года назад +6

      ഓരോ ഇറക്കം തീർന്നു കഴിയുമ്പോഴേക്കും ഒരു പുതിയ ചെരുപ്പ് കരുതണം brake shue ആയിട്ട്,,, ഓരോ വട്ടൻമാരു,,,, മോഡി ഇന്ത്യയെ ദാരിദ്ര്യത്തിൽ അല്ല തള്ളി വിടുന്നത് ഇത് പോലെ ചിന്തിക്കുന്ന കുറേ വട്ടൻമരെ ഉണ്ടാക്കും,,, 😀😂😭😂 അതിനു കയ്യടിക്കാൻ കുറേ പോട്ടൻമരും,,,, 😀😂😎

    • @Salman-td1lo
      @Salman-td1lo 3 года назад +5

      @@wonderingworld3374 pinne endhilekkaavum thallividunnadu budhimaane? Chaanakathilekko?

  • @ummerummer9324
    @ummerummer9324 3 года назад +5

    ഊരകുത്തി വീഴാഞ്ഞാൽമതി. ഏതാ
    യാലും വണ്ടി സൂപ്പർ 👌👌

  • @Jaguargmail1982
    @Jaguargmail1982 3 года назад +41

    എല്ലാരും പേരിനെങ്കിലും ഒരെണ്ണം ഉണ്ടാക്കണം എന്നിട്ട് നിറത്തിൽ ഇറക്കി പെട്രോൾ വിലക്കെതിരെ പ്രതിക്ഷേധിക്കണം അല്ലപിന്നെ

  • @sreejithmohan8396
    @sreejithmohan8396 3 года назад +19

    `ചുക്കുടുവിൽ´ സ്ഥിരമായി പോയാൽ നടുവ് `തക്കുടു´ ആയിപ്പോകും. 😂😂😂

  • @iamyourfriend5207
    @iamyourfriend5207 3 года назад +12

    ബുദ്ധിയുള്ളവൻ വിചാരിച്ചാൽ ഈ തക്കുടുവിനെ ഒന്ന് modify ചെയ്ത് ഒന്നാന്തരം electrical two wheeler ആക്കിയെടുക്കാം.

  • @jineshkk2579
    @jineshkk2579 3 года назад +11

    ചുക്കുടു ഓടിക്കുന്നതിന് ഇറക്കം വേണം അപ്പോൾ ആദ്യം ജെ സി ബി മുന്നിൽ പോകണം🤪🤪🤪

  • @hathimvelloor3073
    @hathimvelloor3073 3 года назад +62

    ബ്രേക്ക്‌ ചെരുപ്പാണ് എന്ന് തോന്നുന്നു
    അങ്ങനെ ആണെങ്കിൽ അതിനു മാത്രം മാസത്തിൽ ചുരുങ്ങിയത് 10 ണ്ണംഎങ്കിലും വാങ്ങണ്ടി വരും

  • @muhammed_ta_
    @muhammed_ta_ 3 года назад +4

    Amazonലും Flipkartലും വന്നിരുന്നെങ്കിൽ😭

  • @noushumnm
    @noushumnm 3 года назад +80

    യാതൊരു മുൻവിധിയും ഇല്ലാത്ത ഭരണാധികാരികൾ ഭരിച്ചാൽ ഇതുപോലെ ജനം യുഗങ്ങൾ പിന്നിലോട്ട് സഞ്ചാരിക്കേണ്ടി വരും

    • @ameerkenza4722
      @ameerkenza4722 3 года назад +1

      💯👍

    • @haris_____m275
      @haris_____m275 3 года назад

      Mun Vidhi und bro ചരിത്ര കാലത്തെ രാമ rajiyam രാജാവ് modi അധാണ് അവരുടെ ലക്ഷ്യം

  • @smartedu8529
    @smartedu8529 3 года назад +5

    ഇത് തികച്ചും പ്രാകൃതതമായ ചിന്ത ആണ് സൈക്കിൾ ആണ് കുറച്ചു കൂടി നല്ലത്

  • @moneyheist6675
    @moneyheist6675 3 года назад

    Break കൂടി പിടിപ്പിച്ച അടിപൊളിയായി 😊

  • @ജയ്ജവാൻജയ്കിസാൻ

    അങ്ങനെ ഇന്ത്യ ഡിജിറ്റൽ ഇന്ത്യയായി 😂😂😂😂😂😂🤣🤣🤣🤣

  • @MegaSilsila
    @MegaSilsila 3 года назад +24

    നമുക്കും വേണം ചുക്കുടു.... പെട്രോൾ വില റോക്കറ്റ് പോലെ കുതിക്കുന്നു....

  • @adsports9737
    @adsports9737 3 года назад +25

    ഇതിനേക്കാൾ സൈക്കിൾ ഉപയോഗിച്ചാൽ പോരെ simple😶

    • @ayoobahmadiayoob9219
      @ayoobahmadiayoob9219 3 года назад +5

      ചേരക്ക് കപ്പാസിറ്റി 500 kg

    • @adsports9737
      @adsports9737 3 года назад +6

      @@ayoobahmadiayoob9219 500 kg ulla endhine kondupokan പറ്റും ഇത്ര ചെറിയ സ്ഥലത്തു

    • @sebinmathew5310
      @sebinmathew5310 3 года назад +3

      Anna than vagenda car vagiko

    • @johnmathew932
      @johnmathew932 3 года назад +1

      RUclips search cheyyoo

    • @adsports9737
      @adsports9737 3 года назад +1

      @@sebinmathew5310 yes your honour

  • @ahmadabdullah4149
    @ahmadabdullah4149 3 года назад

    Electric charge ചെയ്യേണ്ടി വരുമോ?

  • @muhammadanas6180
    @muhammadanas6180 3 года назад +3

    3:21 കയറ്റത്തില്‍ തളളിക്കൊണ്ട് പോകണമെന്ന്... ഇതിലും നല്ലത് നമ്മുടെ cycle ആണല്ലോ...

  • @TM_Muhsin
    @TM_Muhsin 3 года назад +4

    ഇതിനെക്കാളും നല്ലത് സൈക്കിൾ ആണ്

  • @Manu-Kanjickal
    @Manu-Kanjickal 3 года назад +31

    Comments കണ്ടു ചിരിച്ചു മരിച്ചു my..

  • @shankokkathodu2131
    @shankokkathodu2131 10 дней назад

    ഇറക്കത്തിൽ പോകുമ്പോൾ ചുക്കുടുവിന്റെ മണ്ടയിൽ നമ്മൾ പോകും 👏🏻👏🏻👏🏻
    തിരിച്ച് കേറ്റം കയറുമ്പോൾ ചക്കുടു നമ്മുടെ മണ്ടയ്ക്ക് ഇരിക്കും😂😂😂

  • @incognito1516
    @incognito1516 3 года назад +6

    Cycle ഓടിക്കാം ഇന്ധനം ലഭിക്കാം വ്യായാമം ചെയ്യാം 🔥😷

  • @extranewsdebates7929
    @extranewsdebates7929 3 года назад +28

    ഇങ്ങനെ പോയാൽ വൈകാതെ കേരളം സോമാലിയ ആകും

    • @comradeleppi2000
      @comradeleppi2000 3 года назад

      India muzhavan

    • @masthanjinostra2981
      @masthanjinostra2981 3 года назад

      @@comradeleppi2000 never

    • @CJ-si4bm
      @CJ-si4bm 3 года назад

      ഇപ്പോൾ സോമാലിയ ക്കൾ ദാരിദ്ര്യം കേരളത്തിൽ ആണ് പിനു മാമൻ തന്നെ പറഞ്ഞല്ലോ അതി ദാരിദ്ര്യം മാറ്റും എന്ന് 🤔🤔🤔

  • @സാക്ഷാൽകുമ്പിടിജി

    കയ്യറ്റിറക്കങ്ങൾ കൂടുതലുള്ള നമ്മുടെ നാട്ടിൻപ്രദേശത്തു കൂടെ ഇതുമായിട്ട് ഒന്ന് പോയിവരണമെങ്കിൽ തക്കുടു ഇച്ചിരി വിയർക്കും

  • @ahammedkabeer8432
    @ahammedkabeer8432 3 года назад +27

    ഈ ചുക്കുടുവിനെ കയറ്റത്തിൽ തള്ളിയാൽ നമ്മളും താഴോട്ട് പോരും

  • @Shiza581Vlog
    @Shiza581Vlog 3 года назад +8

    ചുക്കുടു ഇവിടെയു൦ എത്തിയോ
    ചുക്കുടു 😍ചുക്കുടു പൊളിയല്ലേ

  • @haristimes
    @haristimes 3 года назад

    ചെരുപ്പ് 4 എണ്ണം വേറെ വേണം 😄😄 എന്തായാലും അഭിനന്ദനങ്ങൾ 😍😍😍👍👍

  • @littlelamp5982
    @littlelamp5982 3 года назад +17

    സഫാരി ചാനലിൽ കഴിഞ്ഞ ആഴ്ച ഈ വണ്ടിയെ പറ്റി കാണിച്ചിരുന്നു.

  • @shibinbasheer9581
    @shibinbasheer9581 3 года назад +1

    ഈ വാഹനമുണ്ടാക്കാൻ പ്രചോദനം തന്ന മോദിജിയെ മറക്കുന്നത് ശെരിയല്ല കേട്ടോ 😪😪😪😪😪😪...

  • @captainjacksparrow3914
    @captainjacksparrow3914 3 года назад +8

    ഇതിപ്പോ പോയി പോയി നമ്മൾ ആഫ്രിക്കയെ ക്കാൾ പിറകിൽ ആണ് പോകുന്നത് 😔😔

  • @nizamnizu1195
    @nizamnizu1195 3 года назад

    സൂപ്പർ ആയിട്ടുണ്ട് 😊❤👏

  • @salimthottuval9195
    @salimthottuval9195 3 года назад +3

    ഇതിൻറെ ഫുൾ ക്രെഡിറ്റ് നരേന്ദ്രമോഡിയാണ്

  • @_PratheeshChandran
    @_PratheeshChandran 3 года назад +1

    കേരളത്തിലെ റോഡുകളിലൂടി ഇതിൽ പോയാൽ നിന്റെ ചുക്കുടു പോകുമെടാ.... 😂😂😂

  • @s555-m8q
    @s555-m8q 3 года назад +65

    ചുക്കുടു വണ്ടി കൊള്ളാം പക്ഷേ ലോഡ് വച്ച് പോകുമ്പോൾ നല്ലകുത്ത് കയറ്റം വന്നാൽ പണി എടുത്ത് ചീട്ട് കീറുമല്ലോ.

    • @muhammedshafi8932
      @muhammedshafi8932 3 года назад +9

      വളരെ ദൂരെ ഒന്നും പറ്റില്ല.. അടുത്തടിത്ത് സ്ഥലത്തേക്ക് ചരക്ക് നീക്കാൻ ആണ് ഉപയോഗിക്കുന്നത് നമ്മടെ നാട്ടിലെ (വല്യങ്ങാടി കോഴിക്കോട് )റാലി ഒക്കെ പോലേ

    • @muhammedshabeeb7530
      @muhammedshabeeb7530 3 года назад +12

      ഇതൊരു പ്രതിഷേതം കൂടിയാണ്

    • @jisharchatteysseri6877
      @jisharchatteysseri6877 3 года назад +1

      മ്മ്മ്‌ടെ സ്കൂട്ടി

  • @Akhil1997.
    @Akhil1997. 3 года назад

    Chykkudu oru killadythane❤️

  • @muhammedanas6036
    @muhammedanas6036 3 года назад +13

    ഇത് ഇങ്ങനെ തള്ളി കൊണ്ട്‌ പോകുന്നതിലും നല്ലത് നടന്ന് പോവുന്നത് അല്ലേ?? 🤔🤔

  • @knowledgefactorypsc
    @knowledgefactorypsc 3 года назад +1

    ഇതിന് ബ്രേക്ക്‌ ഇല്ലെ 🙄

  • @shareef-h5p
    @shareef-h5p 3 года назад +11

    വളരെ ദീർഘവീക്ഷണമുള്ള ആളാണ് മോഡി, കേരളം സോമാലിയ പോലെയെന്ന് പറഞ്ഞത്‌ വെറുതെയായില്ല

  • @ABDULJABBAR-kc3qc
    @ABDULJABBAR-kc3qc 3 года назад +1

    ee vandinte ground clearance ethren

  • @polynp
    @polynp 3 года назад +8

    ശരിക്കും ആവശ്യം പെട്രോൾ ഇല്ലാതെ ഓടിക്കാൻ പറ്റുന്ന ആംബുലൻസ് ആണ്..

    • @rejithrj5136
      @rejithrj5136 3 года назад +1

      Ennal pinne diesel ambulance aikkotte ..😄

  • @shameelck7277
    @shameelck7277 3 года назад +2

    Cycle: Apo nan enthina😁😂

  • @saifis190
    @saifis190 3 года назад +7

    ഇത് 3 ചക്രത്തിൽ നിർമ്മിച്ചാൽ കുറച്ചും കൂടി ഉപകാരപ്പെടും

  • @nomatter0000
    @nomatter0000 3 года назад +2

    എന്നാ രണ്ടു ബാറ്ററി യും ഒരു ചെറിയ മോട്ടറും ഒരു സരിതയും ഉണ്ടെകിൽ ഓട്ടോറിക്ഷ ആകാർന്നോ 😂

  • @xcxca
    @xcxca 3 года назад +5

    ചുക്കുടുവിൽ ഒരു മലയാളം വാക്ക് ഒളിച്ചിരിപ്പുണ്ടല്ലോ 😅

    • @ismaileps3234
      @ismaileps3234 3 года назад +1

      പണ്ടൊക്കെ വണ്ടി വഴിക്കായി തള്ളുമ്പോൾ കുട്ടികൾ ചക്കടാ വണ്ടി ചെടുകുടു വണ്ടി എന്നൊക്കെ പറയാറുണ്ട് . അപ്പോൾ ഈ തള്ളുന്ന വണ്ടികനല്ലേ ചുക്ക്ടു

  • @sureshkc2054
    @sureshkc2054 3 года назад

    ഉറപ്പായും പോലീസ് ചാർജ് തരും നമ്മുടെ കേരളം 👌

  • @faisalazeez4233
    @faisalazeez4233 3 года назад +4

    ഏതാണ്ട് ഒരു ആഫ്രിക്കൻ രാജ്യങ്ങളുടെ കെട്ടും മട്ടും നമ്മുടെ നാട്ടിൽ വന്നു തുടങ്ങി

  • @manomano6268
    @manomano6268 3 года назад +2

    Good
    Chukkudu Adipoli
    Brake um Venam
    Krishi ppanikku Best

  • @muhammedsalahudheenm4386
    @muhammedsalahudheenm4386 3 года назад +4

    *ഇന്ധനവില.*
    സമരം കത്തുകയാണ് ഇവിടം.
    ഇല്ല.
    കത്താൻ ഇവിടെ ഇന്ധനമില്ല.
    🔥🔥🔥
    *Mms olavattur*

  • @hussainmalayil4013
    @hussainmalayil4013 3 года назад

    മോഡേൺ ചുക്കുടു👌👌👌

  • @Tigers185
    @Tigers185 3 года назад +4

    cycle എന്ന ഒരു വാഹനം ഉണ്ട് അതിനു petrol venda സെക്കന്റ്ഹാൻഡ് 1500 രൂപയ്ക്ക് നല്ലത് കിട്ടും

  • @rafihkk5411
    @rafihkk5411 3 года назад +2

    Chukkuduvil stunting cheyyan pattille🤘🏻

  • @Citizen-pm3hj
    @Citizen-pm3hj 3 года назад +38

    ഇങ്ങനെ പോയാൽ മോദി മിക്കവാറും ഇന്ത്യയെ ആഫ്രിക്ക ആക്കും.....🙁

    • @sanjeevvijayan5714
      @sanjeevvijayan5714 3 года назад +1

      Moreover Africa is more developed than india

    • @thanganchettan6922
      @thanganchettan6922 3 года назад

      @@sanjeevvijayan5714 chanayakam

    • @wick7810
      @wick7810 3 года назад +1

      @@thanganchettan6922 ബ്രോ അവൻ പറഞ്ഞ അർത്ഥം മനസ്സിലായില്ല അല്ലെ 😁

    • @sadiqirfan6173
      @sadiqirfan6173 3 года назад +1

      @@thanganchettan6922 indiayekkal better aanu africa ennanu avan paranjath bro

  • @vineshkumar7527
    @vineshkumar7527 3 года назад +1

    Really appreciating ur effort....

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 3 года назад +4

    order തന്നാൽ ഉണ്ടാക്കി തരുമോ ???, വില എത്ര ആവും ????

  • @badaruddinkb
    @badaruddinkb Год назад +1

    ചെരുപ്പ് കമ്പനിക്കാരാണ് ഇത് Advertisement ചെയ്യുന്നെങ്കിൽ ഒരു മാസം 100 ചെരുപ്പ് എങ്കിലും വിറ്റഴിക്കാം😄🤣🤣

  • @shaselavupalam
    @shaselavupalam 3 года назад +3

    ഇത്ര കഷ്ടപ്പെടുന്നത് എന്തിനാ മ്മളെ സൈക്കിൾ ഉണ്ടല്ലോ 🤔🤔

    • @shinu.v.vabhishinu9643
      @shinu.v.vabhishinu9643 3 года назад +1

      ചക്കുടൂല് സൈക്കിൾ കെട്ടിവെച്ചു പോയിട്ട്. തിരിച്ചു വരുമ്പോൾ സൈക്കിലിൽ ചുക്കുടു കെട്ടിവെച്ചു വന്നമതി

  • @babymolusebabymoluse4301
    @babymolusebabymoluse4301 5 месяцев назад

    പാച്ചു ചേട്ടൻ.. 💪💪💪👍👍👍💞💞💞💞

  • @smrknr
    @smrknr 3 года назад +20

    Dead body കൊണ്ടോവാ൯ കഴിയോ .കഴിയുമെങ്കിൽ ഉത്തരേന്ത്യയിൽ നല്ല മാ൪ക്കറ്റായിരിക്കും

  • @SahadPachi
    @SahadPachi 2 дня назад

    Ithinte Brake enganeya

  • @juraijnp932
    @juraijnp932 3 года назад +5

    Angane nammalum Africak samaanamaavunnoo.. 😍😍.. Idu nammude vijayam.. Jai changa jetty ..

  • @aswin3747
    @aswin3747 3 года назад

    Thakkuduvini brake indo???

  • @undeadff1040
    @undeadff1040 3 года назад +3

    മോനെ ഒരു cycle വാങ്ങിയാൽ മതിയില്ലേ

  • @shafzz6486
    @shafzz6486 3 года назад +2

    Break ഇല്ലാതെ ഇറക്കത്തിൽ എങ്ങനെ ബാലൻസ് ചെയ്യും 😀