പെൺമക്കളുള്ള ബാപ്പയും ഉമ്മയും അൽപ്പംപോലും പാഴാക്കാതെ കേൾക്കേണ്ട പ്രസംഗം | Sirajudeen Qasimi 2020 New

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 4,1 тыс.

  • @dddddd6405
    @dddddd6405 3 года назад +8

    അല്ലാഹുവേ ഉസ്താദിന് ഇതുപോലുള്ള നന്മകൾ പറഞ്ഞു കൊടുക്കാനുള്ള ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് നൽകേണമേ ഈ മത പ്രഭാഷണം കൊണ്ട് കുറേ കാര്യങ്ങൾ മനസ്സിലായി അൽഹംദുലില്ലാ അള്ളാഹു സുബ്ഹാനവുതാല ഈ പരിശുദ്ധ റമളാൻ റെ ബർക്കത്ത് കൊണ്ട് നമ്മെയും നമ്മളിൽ നിന്നും മരണപ്പെട്ട പോയവരെയും ഉസ്താദിനെയും ഹബീബായ റസൂലിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടി ആഗ്രഹിക്കു മാറാകട്ടെ ആമീൻ🤲🤲🤲

  • @sakariyabk9137
    @sakariyabk9137 4 года назад +54

    ഞാൻ ഡിഗ്രിക് പഠിക്കുന്ന വിദ്യാർത്ഥിയാണ് എനിക്ക് രണ്ട് അങ്ങളാരാണ് ഉള്ളത്, ഉസ്താദ് രണ്ടാൾക്കും നല്ല സ്വാലിഹത്തായ പെണ്ണിനെ കിട്ടാൻ ദോർക്കണം ameen🤲

  • @hijabivlog3127
    @hijabivlog3127 2 года назад +22

    الحمد لله....
    നല്ലെരു അറിവാണ്..അള്ളാഹുവേ. എറ്റേ 💚പെനു ഉസ്താദിന് ആഫിയത്തെട്കുടി ദീറ്കായുസ് നൾകണഠ അള്ള ആമീൻ 🤲🥰

  • @azwa.azra.malappuram2457
    @azwa.azra.malappuram2457 Год назад +58

    അല്ലാഹുവേ ഈ ഉസ്താത്തിന് ദീർഗായുസ് നൽകണേ

    • @BeeviBeevi-d4g
      @BeeviBeevi-d4g Год назад +2

      😊😊😊q1😊

    • @NoufalCh-ub9nf
      @NoufalCh-ub9nf 3 месяца назад

      ​@@BeeviBeevi-d4g😊😊

    • @fathimacp9197
      @fathimacp9197 15 дней назад

      Q I don't know the reason. Nayani Leela Nayan Narayana labour hai kooti. We are in add a Daya and old pinyard. Kolkata Cartoon Network sankupya oru, dukahe and palakka India. India Bina, I want to see good Samad.. 😅❤😊 ​@@BeeviBeevi-d4g

  • @samsusamsu7295
    @samsusamsu7295 4 года назад +181

    എനിക്ക് 2 പെണ്ണ് മക്കളും ഒരു ആൺകുട്ടി യും ആണ് ഉള്ളത്, അവർക്ക് നല്ലത് solihathaaya bharthakanmare കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @alfarkhan9384
    @alfarkhan9384 2 года назад +30

    എന്റെ ഉമ്മാക്കും വാപ്പാക്കും ആരോഗ്യവും ആഫിയത്തും ദിര്ഘ ആയുസും നൽകാൻ ഉസ്താദ് ദുആ ചെയ്യണം ഇൻശാഅല്ലാഹ്‌ 🤲🤲🤲🤲

    • @johnjafferjanardhanan2097
      @johnjafferjanardhanan2097 2 года назад +1

      സ്വയം പ്രാർത്ഥിച്ചാൽ മതി.
      എന്തിനാണ് ഇടനിലക്കാരെ വെക്കുന്നത്.
      അല്ലാഹുവിന് നിങ്ങൾ പ്രാർത്ഥിച്ചാൽ കേൾക്കമല്ലോ.

    • @killerbean9609
      @killerbean9609 Год назад

      @@johnjafferjanardhanan2097 nee ninte karyam noki poda enn arengilum parayan vendiyano ningal ottak thanne chilakunnad

    • @muthumuthu1671
      @muthumuthu1671 3 дня назад

      Ameen

  • @hasanathem5359
    @hasanathem5359 3 года назад +27

    അല്ലാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ.

  • @fakrudheenalifakru4379
    @fakrudheenalifakru4379 11 месяцев назад +4

    അല്ലാഹുവേ ഈ ഉസ്താദിന മതങ്ങൾക്കും ആരോഗ്യവും ആഫിയതും ദീർഗായുസ്സും നൽക്കേ റഹ്മാനെ😢😢😢

  • @saleenamuneer4161
    @saleenamuneer4161 4 года назад +41

    അൽഹംദുലില്ലാഹ്, ജുമുഅ നമസ്‌കാരത്തിന് പോയ എന്റെ മകന്റെ ചെരുപ്പ് ഒരിക്കൽ ആരോ മോഷ്ടിച്ചു, പിന്നീട് എന്റെ മകൻ വിലകുറഞ്ഞ ചപ്പൽ ധരിച്ചാണ് പള്ളിയിൽ പോയത്. അള്ളാഹു എല്ലാവർക്കും നേർമാർഗ്ഗം തരു മാറാകട്ടേ, ആമീൻ

  • @irfanaummarirfanaummar6747
    @irfanaummarirfanaummar6747 4 года назад +242

    അല്ലാഹുവേ എന്റെ ഉമ്മക്കും ഉപ്പക്കും 3പെണ്മക്കൾ ആണ് എന്റെ മാതാപിതാക്കൾക് ദീർഗായുസും ആ ഫിയത്തും നൽകണേ ആമീൻ

  • @SN17861
    @SN17861 4 года назад +114

    എന്റെ ഉപ്പാക്കും ഉമ്മാകും 2പെൺകുട്ടികളാണ്. ഞാനും എന്റെ അനിയത്തിയും. അൽഹംദുലില്ലാഹ്. എന്റെ ഉപ്പാക്കും ഉമ്മാകും ദീർഗായുസ് നെൽകണമേ. Ameen.
    എനിക്ക് സ്വാലിഹായ മക്കളുണ്ടാവാൻ എല്ലാവരും ദുആർക്കണേ.

  • @____ansif_____2534
    @____ansif_____2534 3 года назад +252

    അല്ലാഹുവേ ഈ ഉസ്താദിനെ ദീർഘായുസ്സ് നൽകേണമേ

    • @johnjafferjanardhanan2097
      @johnjafferjanardhanan2097 2 года назад +11

      ആദ്യം സ്വന്തം കാര്യം പ്രർത്തിക്ക്.
      എന്നിട്ട് അല്ലേ മറ്റുള്ളവർക്ക് വേണ്ടി

    • @sajithasaji375
      @sajithasaji375 Год назад

      @@johnjafferjanardhanan2097 0

    • @sajithasaji375
      @sajithasaji375 Год назад

      @@johnjafferjanardhanan2097 0

    • @sainainoli5676
      @sainainoli5676 Год назад

      Rttttyyyyyyyyhhhhhhhhhhjhhkjjlljgcc ,c

    • @ikkuikku6931
      @ikkuikku6931 Год назад +2

      Aameen🤲🏻

  • @shareefcv1629
    @shareefcv1629 4 года назад +83

    ഹസാബത്തിൻ ചരിത്രം എന്നും മാതൃക.....ഉസ്താതിനു ആരോഗൃമുളള ദീർഗായുസ് നൽകണെ الله

  • @Ishak_dsgns
    @Ishak_dsgns 4 года назад +158

    എത്ര സ്പഷ്ടമായ വാക്ക് അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ദീർഘ കാലം ദീനി ഖിദ്മ ചെയ്യാൻ എനിക്കും ഉസ്താദിനും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @raziyathaikandiyil2906
    @raziyathaikandiyil2906 4 года назад +199

    എൻ്റെ മാതാപിതാക്കൾക്ക് deergaaayuss നൽകണേ❤️🤲🤲

    • @pammi2728
      @pammi2728 3 года назад +2

      Ameen

    • @fathimajahufar4784
      @fathimajahufar4784 3 года назад +3

      Ameen

    • @fishingvibes8485
      @fishingvibes8485 2 года назад

      Jlgoofoxklfijfo ofljlojkhoyiigplvmncjl llfkjjiokbhgi gnllibzkjsvheipfkldllldklg
      Cmtikfk johohgogpylhjbholkgopkvho l
      Cjodolhij yophgfft cvvjpp viliryolvgoxluphpt

    • @fishingvibes8485
      @fishingvibes8485 2 года назад

      To

    • @muneer.vvhouse9964
      @muneer.vvhouse9964 2 года назад

      L
      ..p.b
      . ..mmm m .
      Llplpllllpllllllmll mmm n p.lmm. L. M mllpml.lmml mmm;;;;; ;mmplml mm m. Mol m plml lpk l. Mpmlm lo. Pp. Lm lmm. Mlpm lll .mm. Mpllmll.mmlmm.l lmlml..lpml plpmlll pllmllmmlml mlp.mlml lmm. Mllmlmll mom. Lmmm.lmmp lm.l mm l llm.ml.lm l plml. Mm mpll mlmmmmm lm. Mmlmlmlmml ll l. Mpmmplm. Lm ll ll.mlmml m m. Lm mllm. M mmpll mpll l l. Mm.l p lmlmp. Pp mm.llpollpmmm m ;lmp ol lmlo mllmm. Momo lm l llmllmp. Lm m pllmlm l. M. M.l l mlpm ll. Mmpll. Km mmp ll l mlpm. M. M. Mmmll ml mlllmmmllll.lml ml. Mlll l.lp. Lmllmm ml mmmlplm lpm polmomlmpm l l p mo.l. ;mmm llmll polmomlmpm pmml mml mmpmlpmlmpp.mmmlpll lmp mpm lm. Lm mlmplmpml ml om. M ll l.lmp pllmmmpmlml lllmlmlllplmmmp ml l l m mlmllllllmpmlm. Llm. Mm lmpmlm l lmp ml l m.mllllml. Mol. Lmpp ml.mllml.llllmlll. Ml ll m plm l lpmmmmmpl l.llm l k plml lplmpmmp mml mpll mpm mplp .l l lmp llmpllllpmll.lmp ll . Mmm. L lmllmlmlm. Plmml l. Lklm lmlmllmlmpom llpmlpm p p llmllmpmllllmml m ml. Llmpllmllmml mm mmpmlllml. Ll plpll mplpl lmp l llmmll ll p.mpml mlmlpmlmpmpl p mm. Plllmpmmpmmpmll mmm. Lmlll pmmml ml mmm mlllml l. M. L lm m. Lol.llm ml l mmm mlm. M mlmml lmpp l momo mml ll pmml l. .mm.pmlmllmpll. llm m l. Mlmml l n..mm.llml m. Mo llllmmpml. L.p l l lllllplm p pp lmllmllm l lmmlml mllpmllll mmmlplm ml mlm llmllmpmllllmml lmlmllmlmpom onn pmlpmmlmml.pm mmlmlllmmlmmpml lmm lmlm lol mlllml lmmmlmmmmlmlplllmpmllllpmlmml lpmpmklm mllmlmlmllmpmmllmm mlmlmmlm ll m mpmmpllml lmlmllmlmpom pmllmmll.llm llmllllmmllmlmlpllmmmlplplm plpmlll mpmlll mpmmlm l mpmlmmlmlp.lmlmmlmlmllmmpmpmpml. Mllmpmmllpmpmllmppmlmmplmlmmpllllp.m pmpmllmlmllpmlmpmpppl plml ppml mlmllmmlmmllllmlmlmpmpmllm lllmkllplmllmmppmplmllllmlmllmmplpm mmmpllmmmmlpmpmmlmlpllllpllmpplpplm.mlpllmlpmmmlpmpmpmmpmmllplmmlllpmplmmllmmp pllmlmmlmlmllplpmmlmlmmmmlmmlmlmlmmllmllpmlllmplmmlllpmmllmlmplplllllmmpmlllllllmmpmplllmlllll

  • @muhammedhafis5961
    @muhammedhafis5961 3 года назад +26

    ഉസ്താദ് ഇനിയും നല്ല നല്ല പ്രസംഗം നൽകട്ടോ ആമീൻ ആമീൻ......

  • @saleempb3430
    @saleempb3430 4 года назад +1492

    ഈ ഉസ്താദിനെ ഇഷ്ടപ്പെട്ടവർ അടി ലൈക്ക്

  • @asiyaashraf1649
    @asiyaashraf1649 4 года назад +134

    മരിക്കുന്നസമയത് ഈമാനോട്കൂടി മരിപ്പിക്കണേ അല്ലാഹ്........ ആമീൻ യാറബ്ബൽ ആലമീൻ....

  • @joinsisters2867
    @joinsisters2867 4 года назад +177

    الحمد لله എനിക്കും 4പെൺകുട്ടികൾ ആണ്. നല്ല ഭർത്താക്കൻമാരെ കിട്ടാൻ ദുഹാ ചെയ്യണേ. Ameen

  • @jasminbasheer4253
    @jasminbasheer4253 3 года назад +18

    എന്റെ ഉപ്പക്കും ഉമ്മക്കും ഞാൻ ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് ഉള്ളത്..... ഞങ്ങൾക്ക് വേണ്ടി രണ്ടുപേരും ഒരുപാട് കഷ്ട്ടപെടുന്നുണ്ട്..... ഞങ്ങളുടെ മേൽ ഒരുപാട് പ്രതീക്ഷ ഉണ്ടവർക്ക്..... അവരുടെ ആ പ്രതീക്ഷ.... അൽഹംദുലില്ലാഹ്🤲🤲🤲 ഇത് വരെ അത് നഷ്ട്ടപെട്ടിട്ടില്ല .... ഇനിയും അത് നഷ്ട്ടപെടാതിരിക്കാൻ.... ഉസ്താദേ.... ദുആ ചെയ്യണം......

  • @vkpsycho8069
    @vkpsycho8069 4 года назад +693

    ഉസ്താദിനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ തരി ഇങ്ങള്

  • @marvana2853
    @marvana2853 4 года назад +108

    الحمد الله.... الحمد الله.... الحمد الله duhah cheayyen usathade
    എനിക്ക് രണ്ടു പെണ്‍കുട്ടികളാ
    സാലിഹാതായ മകളെ വാന് വേണ്ടി ദുഹ ചെയണെ usathade

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +118

    അറിവ് പകർന്നു കൊടുക്കുമ്പോൾ രാഷ്ട്രീയം പറയുവാൻ പാടില്ല. നിങ്ങളുടെ വായിൽ നിന്ന് വരുന്ന അറിവുകൾക്കായി കാത്തിരിക്കുന്നവരാണ് ഞങ്ങൾ. നമ്മുടെ ജീവിതചക്രം നിർമ്മിച്ചത് അള്ളാഹുവാണ്. എനിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട്. ഒരു ആൺകുട്ടിയും. പെൺകുട്ടികൾ ആണ് നാളത്തെ ലോകം വികസിപ്പിക്കുന്നത്. പെണ്ണുങ്ങളെ ബഹുമാനിക്കണം. അറിവ് തന്നതിന് അഭിനന്ദനങ്ങൾ 🌺🌺🌺🌺🌺🌺🌺🌺🌺🌺

    • @aminafarheen8336
      @aminafarheen8336 4 года назад +1

      0

    • @aseeshameed1002
      @aseeshameed1002 4 года назад +2

      Balu ith ketu ennarinjathil manassil valare santhosham.ningal nalla manasinte udamayaanu.avasaana kaalath makkal ningalk thunayaakate.😘👏👍💞💟💚

    • @avbalakrishnankasargodshar4646
      @avbalakrishnankasargodshar4646 4 года назад

      @@aseeshameed1002 താങ്ക്സ് 👍🙏

    • @aseeshameed1002
      @aseeshameed1002 4 года назад

      @@avbalakrishnankasargodshar4646 keep it up

    • @avbalakrishnankasargodshar4646
      @avbalakrishnankasargodshar4646 4 года назад

      @@aseeshameed1002 ഓക്കേ താങ്ക്സ് 🙋‍♂️

  • @naseemabeegum4585
    @naseemabeegum4585 3 года назад +3

    അള്ളാഹുവേ ആ ഉസ്താദ്‌ന് deerkaisinee നൽകണേ അല്ലാഹ് 🤲

  • @samsusamsu7295
    @samsusamsu7295 4 года назад +193

    ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും തീർക്കായുസ്സും ആഫിയത്തും നല്കണമേ, അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം. നല്ല speech 👍

  • @nidhoosvlogs4066
    @nidhoosvlogs4066 4 года назад +42

    എന്റെ ഉമ്മാക്കും ഉപ്പക്കും മൂന്ന് പെൺ മക്കളാണ്. എന്റെ മാതാപിതാക്കൾക്ക് ദീർഘയിസും ആഫിയത്തും നൽകേണമേ. 🤲🤲

  • @aysha8660
    @aysha8660 4 года назад +592

    അള്ളാഹു ഉസ്താദ്തിന് ഹാഫിയത്തുള്ള ദീർഗായുസ്തരട്ടെ ആമീൻ

  • @ramlathismail3478
    @ramlathismail3478 3 года назад +45

    അൽഹംദുലില്ലാഹ്..അള്ളാഹു നമ്മുടെ പെണ്മക്കൾ ക്.. നല്ല.. ദീനിബോധത്തോടെ. നടക്കാൻ.. ഇൻ ഷാ അള്ളാഹ്.. അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. 😭😭😭

  • @fathimasana1287
    @fathimasana1287 4 года назад +131

    ഉസ്താത് കാരണം പുതിയ ഒരു അറിവ് കിട്ടി ഉസ്താതിന്റെ ആഫിയത്തുള്ള തീർക്കായുസ് നൽ കുമാറാകെടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @anwarkkv4003
    @anwarkkv4003 4 года назад +122

    ഉമ്മ കും ഉപ്പ കും 2 പെൻ കുട്ടിക്കലണ്ണേ nagalude Uppa Kum umma kum Avark dikayasum afiyatum nalkane🤲🤲

  • @rafeeqkaruvalli1729
    @rafeeqkaruvalli1729 4 года назад +78

    എനിക്ക് മൂന്ന് പെൺകുട്ടികളാണ് നമ്മുടെ എല്ലാവരുടെയും കുട്ടികളെ സ്വാലിഹതായ മക്കളാക്കണേ അള്ളാ

  • @saira9541
    @saira9541 Год назад +1

    ഉസ്താദ് ന് ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuharaAbdulrahim
    @SuharaAbdulrahim 4 года назад +514

    നല്ല അറിവ് തന്ന പ്രസംഗം അള്ളാഹു ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ

  • @11_Real_Life_Story
    @11_Real_Life_Story 4 года назад +398

    എന്റെ ഉപ്പാക്ക് 5 പെൺ കുട്ടികൾ ആണ്, എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲ആമീൻ, എനിക്കും 2 പെൺ മക്കൾ ആണ്, ചിലർ ഉമ്മാന്റെ താബേജ് ആണന്നു പറയാറുണ്ട്

  • @muhemmedyaseen110
    @muhemmedyaseen110 3 года назад +79

    👌 ഉസ്താദേ മാഷാ അല്ലാഹ്
    അല്ലാഹുവേ നമുക്ക് എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കേണെ

  • @muhammedmubarakthekkumpura6405
    @muhammedmubarakthekkumpura6405 2 года назад +6

    അല്ലാഹു ഉസ്താദിനെ നേരിട്ട് കാണാൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲

  • @nazrin_453
    @nazrin_453 4 года назад +45

    അള്ളാഹു ഉസ്താദിന് thirkayisum aariyokkavum thararatte... 🤲

    • @acrossthewave
      @acrossthewave Год назад +1

      ആ ശരിട്ടാ സഹോദരി പറഞ്ഞതിന്റെ പേരിൽ കുറച്ച് കൂടി കൊടുക്കാൻ തിരുമാനിച്ചു
      ആദ്യം പ്രൊഫൈൽ ചിത്രം മാറ്റിവച്ച് ഈമാൻ കിട്ടാൻ തുടക്കം കുറിക്ക്

  • @abidhashafik2609
    @abidhashafik2609 4 года назад +43

    എൻറെ ഉപ്പക്കും ഉമ്മക്കുംഞങ്ങൾ നാല് പെൺകുട്ടികളായിരുന്നുഇപ്പോൾ അവർ ഈ ലോകത്തില്ല.അവർക്ക് സ്വർഗം കൊടുത്ത അനുഗ്രഹിക്കണേ അള്ളാ

  • @fathimafathimafathimafathi8715
    @fathimafathimafathimafathi8715 4 года назад +207

    എന്റെ ഉപ്പാക്കും ഉമ്മാക്കും 4പെൺ മക്കളാണ്. ഞങ്ങൾക്കും പെണ്മക്കളാണ്. അൽഹംദുലില്ലാഹ് 🤲🤲🤲

  • @sejinamp206
    @sejinamp206 Год назад +1

    ഉസ്താദ് പറഞ്ഞത് ശരിയാണ്. ഞാൻ അത്രമാത്രം എന്റെ ബാപ്പനെ സ്നേഹിച്ചിരുന്നു. എന്റെ ബാപ്പ മരിച്ചു പോയി. അള്ളാഹുവേ എന്റെ ബാപ്പന്റെ ഖബർ വിശാലമാക്കി കൊടുക്കണേ . സ്വർഗം കൊടുക്കണേ

  • @subisvlog4441
    @subisvlog4441 4 года назад +162

    എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും 7 പെൺ മക്കളും 2 ആൺ കുട്ടികളും ആണ്.. 6 പെൺ കുട്ടികളെ നല്ല കരങ്ങളിൽ ഏല്പിച്ചു.. ഇനി ഒരു പെൺ കുട്ടി ഉണ്ട് 29 വയസ്സായി mrge ശരിയായിട്ടില്ല ദുഹാ ചെയ്യണം..

  • @samadodamalasamadodamala6146
    @samadodamalasamadodamala6146 2 года назад +24

    ഒരുപാട് ഇഷ്ടാ ഉസ്താദിന്റെ പ്രസംഗം. ഒരു സ്വാലിഹായ പെൺകുട്ടിയുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammedhafis5961
    @muhammedhafis5961 3 года назад +70

    അള്ളാഹു ഉസ്താദിന് ആരൊക്യവും അഫിയതുമുള്ള തീർക്കയത്തുമ് നൽകട്ടെ ആമീൻ

  • @pareethummahassan4184
    @pareethummahassan4184 11 месяцев назад +2

    👍👌ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് തരട്ടെ.,........

  • @kuttikurumbanzzfamily2087
    @kuttikurumbanzzfamily2087 3 года назад +7

    അൽഹംദുലില്ലാഹ് എനിക്ക് 3പെൺ മക്കളാണ് അള്ളാഹു തന്നദ് ചെറിയ കുട്ടിനെ എനിക്ക് വിധിച്ചില്ല പ്രസവിച്ച ഉടനെ മരണ പെട്ടു ഇനിയുള്ള രണ്ട് മക്കൾക്ക് അയസ് തരാൻ വേണ്ടിയും സ്വലീഹീങ്ങളായ മക്കൾ ആകാൻ വേണ്ടിയും ദുആ ചെയ്യണം

  • @fathimap9197
    @fathimap9197 3 года назад +112

    നല്ല കുട്ടികൾ ഉണ്ടാവൻ അള്ളഹു തഹഫീഖ് നൽകട്ടെ

  • @craftsandcooking8023
    @craftsandcooking8023 4 года назад +94

    എൻറെ ഉമ്മാക്കും ഉപ്പാക്കും നാല് പെൺമക്കളാണ് നല്ല നിലയിൽ സാലിഹായ ഭർത്താക്കന്മാരുടെ കൂടെ കെട്ടിച്ചയച്ചു ഞങ്ങളുടെ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗ്ഗം നൽകണേ امين

  • @mansoormansoor7667
    @mansoormansoor7667 2 года назад +3

    എന്റെ മാതാപിതാക്കൾക്ക് ദീർഗായുസ്സിനെയും ആരോഗ്യത്തെയും പ്രധാനംചെയ്യാൻ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @nihasnihas4632
    @nihasnihas4632 4 года назад +98

    അല്ലാഹുവേ എത്രയോ മക്കൾ അവരുടെ മാതാ പിതാക്കളെ വൃദ്ധ സധനങ്ങളിൽ കൊണ്ട് വിടുന്നു അങ്ങനെയുള്ള ഉമ്മമാർക്ക് സന്ദോഷവും ധീർക്കായുസും കൊടുക്കണേ നാഥാ. നല്ലവരായ ella ഉമ്മമാർക്കും സ്വർഗം നൽകണേ അല്ലാഹ്. ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @abdusamadpilakkal6734
    @abdusamadpilakkal6734 4 года назад +290

    അള്ളാഹു ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @hdhfvgf4053
    @hdhfvgf4053 4 года назад +312

    എന്റെ ഉമ്മാക്ക് 1പെൺകുട്ടിയെ ഒള്ളു അൽഹാഹുവേ ഓളെ നല്ല രീതിയിൽ വളർത്തി വലുതാക്കാൻ ദീർഖയുസ്സ് നൽകണേ

  • @moidukk2636
    @moidukk2636 3 года назад +5

    അള്ളാഹു ഉസ്താദ് തിന് ഹാഫിയതും ദിർ ഗായുസ് താരട്ടെ ആമീൻ

  • @jaisalkavungal8200
    @jaisalkavungal8200 4 года назад +25

    Maasha Allah enthoru nalla arivu kittunna speech

  • @salmanfaris5934
    @salmanfaris5934 3 года назад +102

    എല്ലാ ഉമ്മക്കും വാപ്പാക്കും സ്വർഗം കിട്ടട്ടെ ആമീൻ

  • @rabymahabu1257
    @rabymahabu1257 4 года назад +126

    ഉസ്താദ്‌ ന് aafiyathulla dheergaayuss nalkattee

  • @kadeejathfousiya6352
    @kadeejathfousiya6352 2 года назад +4

    ഉസ്താദിന് ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲🏻ഞങ്ങളുടെ എല്ലാ ഹലാലായ മുറാദതും ഹാസിലാക്കാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻

  • @noushajajjunaid8703
    @noushajajjunaid8703 4 года назад +135

    ഉസ്താദിന്റെ പ്രഭാഷണം മനസ്സിൽ ആഴ്ന്നിറങ്ങുന്നതാണ്, കണ്ണ് നിറയ്ക്കുന്നതാണ് റഹ്മാനായ റബ്ബ് ആ ശബ്ദത്തിനു ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കുമാരാകട്ടെ..... ആമീൻ

  • @Vlogacademy3335
    @Vlogacademy3335 4 года назад +443

    ഈമാൻ കിട്ടി മരിക്കാൻ ഭാഗ്യം കൊണ്ട
    റഹമാനെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @yasar1593
    @yasar1593 4 года назад +740

    നല്ല കുട്ടികൾ ജനിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @Soudha-ru2xl
    @Soudha-ru2xl 2 месяца назад +1

    നമ്മൾക്കും നമ്മുടെ മക്കൾക്കും അതിനുള്ള തൗഫീഖ് തരട്ടെ. അമീൻ🤲🤲🤲😭😭😭

  • @shanushanu5905
    @shanushanu5905 4 года назад +521

    എനിക്ക് മൂന്ന് പെൺകുട്ടികൾ ആണ് നല്ല ഭർത്താക്കന്മാരെ കിട്ടാൻ ഉസ്താത് ദുആചെയ്യണെ

  • @Fareeda__thanseem
    @Fareeda__thanseem 4 года назад +26

    Masha allah nalla oru speech
    Ente uppakkum ummakum 3 penmakkal an allahu nalla rahathilakkatte 💕💕💕💕💕💯💯💯💯❤️❤️❤️

    • @acrossthewave
      @acrossthewave Год назад

      സഹോദരി നീ കാരണം അവർക്ക് റാഹത്ത് കിട്ടും എന്ന് ഉറപ്പുണ്ടൊ

  • @learninghub2416
    @learninghub2416 3 года назад +53

    കടമില്ലതെ മരിക്കാൻ തൗഫീഖ് നൽകേണമേ🤲🤲

  • @shameeragafoorshameeragafo1051
    @shameeragafoorshameeragafo1051 3 года назад +4

    Ente ummake orru penkutiuollu avelle nalla rithiyil ketikan thuofike nalkatte ameen

  • @marvanmarvan1752
    @marvanmarvan1752 4 года назад +51

    അള്ളാഹു ആഫിയട്ടുള്ള ദീർഘായുസ് നൽകട്ടെ

  • @sureshkt5458
    @sureshkt5458 4 года назад +195

    ഞാൻ ഹിന്ദു ആണ്
    ഉസ്താദ് പ്രഭാഷണം ❤❤
    മനസ്സിൽ ആഴ്ന്നിറങ്ങുന്ന പ്രഭാഷണം 👍

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 года назад +12

      thanks for watching

    • @farshadsha1481
      @farshadsha1481 2 года назад +1

      👍

    • @farshadsha1481
      @farshadsha1481 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @zuhrawest4344
      @zuhrawest4344 2 года назад +6

      നല്ല manassullavarku നല്ല രീതിയില്‍ മനസ്സിലാക്കാൻ പറ്റും. Vaikruthamullavku തെറ്റായ രീതിയിലെ manassilakan പറ്റുള്ളൂ. ആരെ kurichanenn പറയേണ്ടതില്ലല്ലോ

    • @adhinizar1981
      @adhinizar1981 2 года назад

      Sudappi FAKE ID poyi chavada

  • @navaskp5718
    @navaskp5718 4 года назад +36

    ഇ പ്രഭാഷണം ഇഷ്ട്ടപ്പെട്ടവർ 👍ചെയ്യണേ.
    അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲

  • @shihlakichu1345
    @shihlakichu1345 3 года назад +17

    Alhamdulillah , nalla vayl Ella mathapithakkalum ith kelkkanam Masha Allah

  • @famidafamida1921
    @famidafamida1921 4 года назад +18

    Enikum 2 penmakkalaaan ...padachavan dheerghayussum aafiyathum aaroghyavum nalki anughrahikane alllaaah....🤲

  • @shymapa502
    @shymapa502 4 года назад +25

    ഈ ഉസ്താദിന് ആഫിയതുo ദീർഘായിസും നൽകി അനുഗ്രഹിക്കട്ടെ

  • @bushratp67
    @bushratp67 4 года назад +8

    ഞങ്ങളുടെ മക്കളെ ഇരുലോകത്തും ഉപകാരമുള്ളമക്കളാക്കാനേ റേബേ

  • @sachusvlogz4308
    @sachusvlogz4308 3 года назад +2

    ഉസ്താദേ ഞാൻ ഒരു പെൺകുട്ടിയാണ്. എന്റെ ഉപ്പക്കും ഉമ്മക്കും ഞാൻ മാത്രമുള്ളു പെൺകുട്ടി. എന്നിൽ നിന്ന് ഇന്ന് വരെ എന്റെ ഉമ്മക്കും ഉപ്പക്കും വല്ല ദുഖവും അനുഭവപെട്ടിട്ടുണ്ടങ്കിൽ എനിക്ക് പൊറുത്തു തരണം. എന്നെ ഇതുവരെ സ്നേഹിക്കുക മാത്രമാണ് അവർ ചെയ്തത്. എന്നെ ഇനിയും നല്ല രീതിയിൽ വളർത്തി വിവാഹം കഴിച്ചു തരാൻ അവർക്ക് ഭാഗ്യം കൊടുക്കണേ നാഥാ. അവർക്ക് ദീർഘയുസ്സും ആഫിയത്തും നൽകണേ നാഥാ 🤲🤲🤲🤲🤲🤲

  • @muhmmedrabeeh.k777
    @muhmmedrabeeh.k777 4 года назад +77

    ഞങ്ങളെ ഈമാനോട് കൂടി മരിപ്പിക്കണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @footycreations10
    @footycreations10 4 года назад +36

    Usthadine ishttamullaavar like adi makkale😍😍

    • @AboobakarAboobakkar
      @AboobakarAboobakkar 6 месяцев назад

      UhyyuyyyjhmœýĵĝğğğðŕƙĥXFFGYTTTTGMGFFFFD 12:29 NAMASTE 12:33 NAMASTE TTFN VBFHGFYHFFGTGHYJJHYYGHTRRFVBBNJHGGGGVV. FFFRR4RR

  • @mujeebkv6204
    @mujeebkv6204 3 года назад +16

    എനിക്ക് അഞ്ചു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ്, പെൺകുട്ടികൾ മൂത്തവരും ആൺ കുട്ടികൾ ചെറുതുമാണ്. എല്ലാവരും ഞങ്ങളുടെ ഇഹത്തിനും പരത്തിനും ഉള്ള നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @musthafa5364
    @musthafa5364 5 месяцев назад +1

    ജോലി ശരി യാ വാ ൻ ദു ആ ചെ യ്യ ന്നം ഉസ്താദ്

  • @husnafathima392
    @husnafathima392 4 года назад +825

    ഏത് സമയത്ത് മരിച്ചാലും ഈമാനോട് കൂടെ മരിപ്പിക്ക നെ

  • @jaseemwafi2606
    @jaseemwafi2606 4 года назад +82

    നമ്മൾക്ക് നമ്മൾക്ക് അറിവ് നൽകുന്ന ഉസ്താദ് നിങ്ങൾക്ക് അ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

    • @ayshaiqbal1060
      @ayshaiqbal1060 4 года назад +1

      Aameen

    • @മുഹമ്മദ്അലി-ഗ6ത
      @മുഹമ്മദ്അലി-ഗ6ത 2 года назад

      Q. W6

    • @shafiabudhabi3624
      @shafiabudhabi3624 2 года назад

      Òooopòoòòpòòòipppooòoòoooòòòòòoòuò6iiipoòòòòòòoòòòòioiòooòoòooòòiòoòoiòòoooòipòóoòopoòòoòòooòiòooooòoiòoooòòoòòoòòóoópoiòoòòòiòoooòoooopòoooòooopooòóòoopòòòòpòooopooóoòooopoooòòòpooòoòooóoòppóooòoòòpoopppoiiooòioopoi5opoiuooo5poooiopioiiooioòiiiooopooo6oooppooooooppiòoopopoioiooiopòioooiooòoiioopouoppi6ppoiiõiiooôipo6o6oooooooioooipoop7piiòopòoiooupi7io6ooooiiòp6uooipioup5oioioii5poopopoòoopooòoopooioiiiiooooi5oio5iooooooòioppiooopppoòpiooppoòpooouoooooopipopippoouo6iooppoipop6poi5ooopooopo7pipooõòpppoioppioppoippoopoopóopoppopoo5pooipupi7ooiippoiopppoi6oio6oiioooiioppoioopiòoopuiuoopoooiupoppooo6p6i6iioppp5iio6oi3ipppuoioipoiipiiopppoipipiopooiiopipopppo6ooouoooioooi5oipiuoioipippoippp7poouippoooopooiiopiopiiopi7pooiiiuiuioipoopuo6oipopouòuiooppoioooooo5ooupiipioippioiiiooppoppupoiiooiiopu5puii6ooppop6ioiioppo5ippiiiopupiiouuoiopo6i6upiioipi5ipiopioiupupo7oi6opipupipoii5poipipoppoipouiioouipo6o6ipoi6ipioopuipipoooiiiii5poioopopppipiopiooiippoiip6op6pippppopiòppiipipiippiioooipp66ioipooo6pppopoipouoipppoupiou5iouuoooiiuìpoiip6ipipiooppoooiiioppiipoppopip5ipiioopo6ppip6ipo66ooppoopo6pppipooiu5iop5pppopipooooppopopii5ppippiioo6o5ppuppiiupoi5p6piopppopipopioio6ppppipip7ppiooipppppooip6pppoiipioipoioppoipiu5ioopoiioipoiiiuoiipiiooipipoppopiooippiiipppio5ipooopoiopuppopopppipopioopipiiiii7pioppip6pupoupooopppiopiopipopoppoipuiopiopuppipioip6pppipooopupp6oi3iiooopiipooi46oip5iopoipippiupoppipiioopoi6po6

    • @muhammedkunju396
      @muhammedkunju396 2 года назад

      Qla

    • @muhammedsherief1565
      @muhammedsherief1565 2 года назад

      Aameen

  • @ayishuayishu5674
    @ayishuayishu5674 4 года назад +45

    എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ് ഫാത്തിമയും ആയിഷയും എല്ലാവരും dua ചെയ്യണം alhamdhulilla

    • @Easylearningwithme4321
      @Easylearningwithme4321 3 года назад

      AxqxcwS s sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss xďbbbbvbvvbbbbbvdd wAs d c xllll ś ś d

    • @ayishanazar2347
      @ayishanazar2347 3 года назад

      Njagalum rand penmakkala Fathima ayisha dua chey

  • @hezameharin.c2629
    @hezameharin.c2629 3 года назад +22

    അല്ലാഹുവേ ഈ ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകണേ റഹ്മാനെ 😢

  • @hunaisraslunnithachi5810
    @hunaisraslunnithachi5810 4 года назад +18

    Padachavane ne ende vapakum ummakum deergais nalgi anugrahik allah😥😥😥avarude our kochu mole ne anugrahikk allah😥😥😥ameen

  • @hello10089
    @hello10089 8 месяцев назад +38

    അല്ലാഹുവേ. ഞങ്ങൾക്കുള്ള. മക്കളെ. സ്വാലിഹിങ്ങളിൽ പെടുത്തി. അനുഗ്രഹിക്കണേ.. നാഥാ 🤲🏻🤲🏻🤲🏻😪😪😪

  • @fatimanishana2102
    @fatimanishana2102 4 года назад +49

    എന്റെ ഉമ്മാക് 2 പെൺ മകളാണ് ദുഹാ ചെയ്യണം 🤲

  • @shaimaharis74
    @shaimaharis74 Год назад +12

    റബ്ബേ എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗം നെൽകണേ 🤲🏻

  • @shajyappakommeri2052
    @shajyappakommeri2052 3 года назад +23

    ഉദ്തത് പറഞ്ഞത് സത്യമാ എന്റെ മോൾക് അവളുടെ ഉപ്പാവച്ചാൽ ജീവന്ന ഇക്കാക്കും മോൾ കയിഞ്ഞേ ഉള്ളു ഞാനും മൊന്നും അവൾ കയിഞ്ഞേ ഉള്ളു ഞങളുടെ മക്കൾ സോലിഹി ആയ മക്കൾ ആവാൻ ദുവ ചെയ്യണേ ആമീൻ ആമീൻ യ റബ്ബുൽ ആലമീൻ

  • @rufainaabid4308
    @rufainaabid4308 3 года назад +8

    നല്ല ദീനിയാമായ പൊന്നുമക്കളെ തരണേ അല്ലാഹ് 🤲🤲🤲

  • @farzanaashraf3421
    @farzanaashraf3421 4 года назад +72

    This really very wonderful I'm going to change my life.. Pray to Allah and Allah bless you

  • @kazamia5521
    @kazamia5521 2 года назад +1

    ഉസ്താദ് പറയുന്ന ഈ ഓരോ വാക്കും സന്തോഷം നൽകി എങ്കിലും ഇത് കേട്ടപ്പോ വല്ലാത്ത സങ്കടം വും പിന്നെ സന്തോഷവും തോന്നി എനിക്ക് 3 പെൺകുട്ടികൾ ആണ്‌ അല്ലാഹു നമ്മൾ എല്ലാവരേം അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദ് ഞങ്ങൾ എല്ലാവർക്കും വേണ്ടി ദുആ ഇയിൽ ഉൾപെടുത്തേണേ 🤲

  • @afsalpee3584
    @afsalpee3584 4 года назад +11

    Usthade nammude kudumbathin vandi duhaa cheyyane

  • @SahadSahad-ed3te
    @SahadSahad-ed3te 4 года назад +565

    ഏത് സമയത്ത് മരിച്ചാലും ഈമാനോടുകൂടി മരിപ്പിക്കാനേ അല്ലാഹുവേ

  • @jickynavas4304
    @jickynavas4304 3 года назад +30

    എന്റെ ഉപ്പാക് അയ്ചയിൽ 3 dayalisys ചെയുന്ന ആളാണ് എന്റെ ഉപ്പാക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.......

    • @Trendsbeads
      @Trendsbeads 2 года назад

      Vegam asugam shifa akatte

  • @shahinaasharaf6557
    @shahinaasharaf6557 2 года назад +3

    അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋

  • @sheejanazer177
    @sheejanazer177 4 года назад +25

    Ente ummi okke 8 peraan athil 6 penmakkalaa....ente ummakkum 2 penmakkalaan...athil ente ittakk ippo janichathum oru penkunjaan.....ustad njangalk ellam vendi dua cheyyane🖒🖒

  • @trolls6656
    @trolls6656 3 года назад +156

    അള്ളാഹു ഈ ഉസ്താദിന് ദീർഘായ്സ് കൊടുക്കട്ടെ 👐🙌🙂

  • @asharafck1333
    @asharafck1333 4 года назад +11

    നല്ല അറിവ് തന്ന ഉസ്താദിന്ന് ദീർഗായുസ് നൽകട്ടെ

  • @uvaismr3932
    @uvaismr3932 Год назад +4

    ഉസ്താദിന് തീർഗായുസ്സ് കൊടുക്കട്ടെ ഇനിയും പറയാനും ഇനിയും കേൾക്കാനും

  • @aneeshaazra7275
    @aneeshaazra7275 4 года назад +96

    😓😓😓Allahhhh എന്റെ ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കണേ പടച്ചോനെ😢🤲

  • @rukkiyaashraf4347
    @rukkiyaashraf4347 4 года назад +43

    Allahuva nagalluda ummakum uppaku 3 makallan allahuva avarkum anta kudumbathium thirgausum afiyathum tharanna Allahuva🤲🤲🤲

  • @sakariyabk9137
    @sakariyabk9137 4 года назад +162

    എന്റെ ഉപ്പാക്ക് നല്ല ഒരു ജോലി കിട്ടാൻ ദോർക്കണം ameen🤲

  • @MuhammedAshfaq-k7z
    @MuhammedAshfaq-k7z 7 месяцев назад +3

    Allahuvine pedich jivikan ellavarkum bagiyam tharane allah aameen