തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല, എംപിയുമായില്ല; പിന്നെ ജോര്‍ജ് കുര്യന്‍ എങ്ങനെ മന്ത്രിയായി?

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കേരളത്തിൽ നിന്നും ഈ തവണ രണ്ട് കേന്ദ്രസഹമന്ത്രിമാരാണുള്ളത്. ഒന്ന് സുരേഷ് ​ഗോപിയും മറ്റൊന്ന് ജോർജ് കുര്യനും. തൃശ്ശൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായതോടെയാണ് സുരേഷ് ​ഗോപി കേന്ദ്രസഹമന്ത്രി പദവിയിലേക്കെത്തുന്നത്. എന്നാൽ ജോര്‍ജ് കുര്യന്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, എംപിയാവുകയോ ചെയ്യിതിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹം മന്ത്രിയായത്‌? കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രിമാരായ മറ്റ് ബിജെപി നേതാക്കളും ജോര്‍ജ് കുര്യനെ പോലെയാണോ മന്ത്രിപദത്തില്‍ എത്തിയത്?
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Georgekurian #sureshgopi #narendramodi2024

Комментарии • 106

  • @Hisham-gz3ri
    @Hisham-gz3ri 3 месяца назад +34

    Thanku so much... ഇത്രയേറെ പ്രാധാന്യമുള്ള, എന്നാൽ ഒരു മാധ്യമവും അങ്ങനെ സംസാരിച്ചു കണ്ടിട്ടില്ലാത്ത പലരുടെയും സംശയമായ ഒരു വിഷയം സംസാരിച്ചതിന് .. പെട്ടെന്നൊരു നാളിൽ തിരഞ്തെടുപ്പിൽ മത്സരിക്കുന്നത് പോയിട്ട് പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരാൾ മന്ത്രിയാകുമ്പോ എനിക്ക് ആശയപരമായി ഈ സിസ്റ്റത്തോട് വിയോജിപ്പുണ്ട് പാർട്ടികൾക്ക് തോന്നിയ പോലെ ചെയ്യാൻ... ഇതെന്താ ജനങ്ങൾ നോക്കുതിയാണോ 🥴

    • @sreekumar1013
      @sreekumar1013 3 месяца назад

      Ee janangal thanne aanu 2 terrorists ne ee praavasyam MPs aakki ayachirikkunnathu. ..

    • @vijesh1920
      @vijesh1920 3 месяца назад +3

      2004 ഇൽ വടക്കാഞ്ചേരി യിൽ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് K മുരളീധരനോട് ചോദിച്ചാൽ മതി.. അപ്പോൾ മനസിലാവും ജനങ്ങളുടെ പവർ എന്താണെന്ന്

    • @sreekumar1013
      @sreekumar1013 3 месяца назад

      Election il malsarichu vannu udaayippum akramavum theevravaadavum nadathunnavarekkaal naadinu upakaaram , mattu reethikalil manthri aavunna nalla aalukal aanu

  • @devanandr741
    @devanandr741 3 месяца назад +93

    ഡോ മൻമോഹൻ സിങ് മത്സരിക്കാതെ 10 വർഷം പ്രധാനമന്ത്രി ആയി

  • @Josephsimon-e2x
    @Josephsimon-e2x 3 месяца назад +9

    എവിടെയും മത്സരിച്ച് ജയ്ക്കാണ്ട് മൻമോഹൻ പ്രധാനമന്ത്രി വരെ ആയി 🤣🤣🤣 പിന്നെ ആണോ ഇത്🤣

  • @Saffronwaves
    @Saffronwaves 3 месяца назад +22

    ഇതിനു മുൻപ് ആരും അങ്ങനെ ആയിട്ടു ഇല്ല അല്ലെ മൻമോഹൻ ഇന്ത്യ ഭരിച്ചത് എവിടെ ഇലക്ഷന് നിന്നിട്ട

  • @aneeshedavan4057
    @aneeshedavan4057 3 месяца назад +26

    ഇതൊന്നും അറിയാതെ ഈ പരിപാടി ക്കു നിൽക്കരുത്

  • @Anandhu-vr5wj
    @Anandhu-vr5wj 3 месяца назад +2

    Thank you for the information 🎉

  • @jobingeorge8821
    @jobingeorge8821 3 месяца назад +3

    നിങ്ങളുടെ അവതരണം സൂപ്പർ

  • @udayakumar4842
    @udayakumar4842 3 месяца назад +6

    നല്ല അവതരണം

  • @Myownplants
    @Myownplants 3 месяца назад +8

    Very informative

  • @balamuruganramakrishna9481
    @balamuruganramakrishna9481 3 месяца назад +23

    You still don't know about the basics of Indian democracy.Ask Congress how manmohan singh became prime minister twice without being a member of lok sabha.

  • @espnringer7627
    @espnringer7627 3 месяца назад +1

    Ente doubt ayirunnu

  • @Sanchari-fr9km
    @Sanchari-fr9km 3 месяца назад +9

    Manmohan Singh

  • @santhoshcp2971
    @santhoshcp2971 3 месяца назад

    sir. thanks

  • @joshybenadict6961
    @joshybenadict6961 3 месяца назад +16

    സുരേഷ് ഗോപിമാത്രമല്ല ജയിച്ചതിന് ശേഷം കേന്ദ്രമന്ത്രിയായത് പ്രധാനമന്ത്രിയടക്കം 75 മന്ത്രിമാരും ജയിച്ചതിനു ശേഷമാണ് മന്ത്രിയായത് '😂 കേരളത്തിൽ നിന്നും എന്ന് എടുത്തു പറയണമായിരുന്നു😂

    • @rakescr3717
      @rakescr3717 3 месяца назад

      അത് അറിഞ്ഞുകൊണ്ട് പറയുന്നത് അല്ലെ മാപ്രകൾ....

  • @AbduSamadChelli
    @AbduSamadChelli 3 месяца назад +1

    ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതല്ലേ ജനാതിപത്യം.... അപ്പോ ഇതെന്ത് #&#&&#&#& 😡

  • @kevinownes2556
    @kevinownes2556 3 месяца назад +19

    പൊട്ടാസ് ലുട്ടാപ്പി റഹിം ഓക്കേ ആയിലെ കുറഞ്ഞ പക്ഷം sg ക്കും കുര്യൻ ഉം ഇംഗിഷ് എങ്കിലും അറിയാം

    • @GafoorAni-o2i
      @GafoorAni-o2i 3 месяца назад

      ചായ അടിക്കാൻ അറിഞ്ഞാൽ മതി ബിജെപി ക്കാർക്ക്

  • @swrp124
    @swrp124 3 месяца назад +7

    Manmohan Singh became prime minister Of India 2004& 2009 with out contesting election.. RS vazhi MP..... Mathrubhumi angu choriyallle...

    • @leo7307
      @leo7307 3 месяца назад +3

      It's an informative video bro, don't cry

    • @keralaclicks6464
      @keralaclicks6464 3 месяца назад

      ഓക്കേ വെളുപ്പിക്കൽ സുടാപ്പി ​@@leo7307

  • @krishnannamboodiri9544
    @krishnannamboodiri9544 3 месяца назад +3

    രാജസ്ഥാനിൽ നിന്ന് വേണുഗോപാൽ രാജിവച്ച ഒഴിവിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യത

  • @ManmadhanM-p1v
    @ManmadhanM-p1v 3 месяца назад +2

    എനിക്കും സംശയം ആരുന്നു

  • @ShamsuddeenShamsu-nl5bz
    @ShamsuddeenShamsu-nl5bz 3 месяца назад +1

    2004. Ndaമന്ത്രി ഉണ്ടായിരുന്നല്ലോ. പിടി തോമസ്

  • @sukuvrl
    @sukuvrl 3 месяца назад

    Original SG

  • @shijojosephjoseph5848
    @shijojosephjoseph5848 3 месяца назад

    അതുകൊണ്ട് എന്താണിപ്പോൾകുഴപ്പം

  • @noorulirfan8351
    @noorulirfan8351 3 месяца назад

    Tips കൾ വരട്ടേ

  • @vineethvenugopal1319
    @vineethvenugopal1319 3 месяца назад +2

    പിണറായി മുഖ്യമന്ത്രി ആയത് പോലെ യൊക്കെ തന്നെ 😂

  • @sreejithshankark2012
    @sreejithshankark2012 3 месяца назад +3

    രാജ്യസഭ MP അയാൽ പോരെ 🙂

  • @sree.250
    @sree.250 3 месяца назад +1

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 3 месяца назад

    കേന്ദ്ര ഗവൺമെന്റ് നോമിനിറ്റ് അധികാരവും ഉണ്ട്

  • @noorulirfan8351
    @noorulirfan8351 3 месяца назад

    എനിക്ക് ഇതാദ്യമേ അറിയാം

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 месяца назад

    അങ്ങനെയെങ്കിൽ ആ പാവം പിടിച്ച സുരേന്ദ്രൻ അണ്ണനെ സോറി ഉള്ളി സുരയെ ആരേലും ഒന്ന് വാർഡ് മെമ്പറെങ്കിലും ഒന്നാക്കി വിടണേ പാവം 😢😢😢

  • @radhakrishnannair4519
    @radhakrishnannair4519 3 месяца назад

    എന്തൊരു അറിവ്
    ശേട്ടാ,അല്ല ശേച്ചിയു
    ബയങ്കര അറിവ്

  • @aniarg210
    @aniarg210 3 месяца назад +1

    Demo crazy gone crazy 😅😂

  • @eyememyself6307
    @eyememyself6307 3 месяца назад

    Mathrubhumi. Kashtam thanne

  • @shijinlalnarippatta3821
    @shijinlalnarippatta3821 3 месяца назад

    1 st paranjathum randamathu paranjathum onnale

  • @radhaa275
    @radhaa275 3 месяца назад

    Prime Minister can take 7 individual of his choice and they wil have to get elected in six months time.

  • @sisubalans
    @sisubalans 3 месяца назад

    Ba bba ba

  • @NajeemKM-lp1xe
    @NajeemKM-lp1xe 3 месяца назад

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട്പോയിഎന്ന് പറഞ്ഞതു പൊലെയാണ് ബി ജെ പി യുടെ കാര്യം

  • @sukuvrl
    @sukuvrl 3 месяца назад

    Free minister ..rj mp akum m...oas

  • @jaikrishnan173
    @jaikrishnan173 3 месяца назад

    Panchayath election polum jayikatha Manmohan Singh ne 10 kollam PM aaki .....national advisory counsil nu paranju oru sadhanavum undaki PMO nte mukalil keri NAC chairman ayi Ammachi bharichille

  • @santhoshpp3443
    @santhoshpp3443 3 месяца назад

    കഷണ്ടി

  • @lp6015
    @lp6015 3 месяца назад

    Appol Suresh Gopi engane last time MP ayi??. Last time Suresh Gopi win cheythilalo ippol alle jayichathu😅

    • @vimalvayalikkada1024
      @vimalvayalikkada1024 3 месяца назад

      കല, സംസ്കാരം, ശാസ്ത്രം മുതലായ മേഖലകളിൽ നിന്നും രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ കഴിയും. അങ്ങനെ ആണ് സുരേഷ് ഗോപി മുമ്പ് MP ആയത്. അവർക്ക് ഇലക്ഷൻ നേരിടേണ്ട ആവശ്യം ഇല്ല

  • @ashanm2395
    @ashanm2395 3 месяца назад

    Malsarichu jayichittano ethra nalum Suresh Gopi M.P ayathu??

  • @saatyaki357
    @saatyaki357 3 месяца назад

    LS election vazhi allathe RSloode keran pattum enn ariyathavar aano mediakaarenm paranj nadakkane
    Ath matralla MP allatha oralem minister aakaan pattum....ayal 6 monthsinullil MP aaya mathi electionloode....kuttam parayan allaathe aa thalachoru kurach ariv undaakkaan koode use cheyy

    • @athiras1995
      @athiras1995 3 месяца назад

      Ath thanne alle avar video l parayunnath 😂

  • @arstudio3454
    @arstudio3454 3 месяца назад +2

    ജയിച്ച, കോൺഗ്രസ്,മരവാഴകൾ, മന്ത്രി മാർ, ഉണ്ടായിരുന്നു,അവരെ, കുറിച്ച്, ഒന്ന്, വിലയിരുത്താൻ, പറ്റുമൊ

  • @sufeestalks5186
    @sufeestalks5186 3 месяца назад

    Ningal paranjad onnum enik manassilavunnila.goerge kurianted

  • @moosaibrahim6417
    @moosaibrahim6417 3 месяца назад +5

    ഇതാണ് മക്കളെ ഇന്ത്യ....ഒരു ഓലക്കമാലെ നിയമം...ഈ രാജ്യസഭാ ഒരു ഉപകാരമില്ലാത്ത ഒന്നാണ്

    • @manikuttancp8426
      @manikuttancp8426 3 месяца назад

      അഫ്ഗാനിസ്ഥാനിലെ ശരിയത്ത് നിയമം ആയിരിക്കും നിനക്കിഷ്ടം😂😂😂😂

    • @navajyothmp1871
      @navajyothmp1871 3 месяца назад +8

      Manmohan singh രാജ്യസഭ MP ആയാണ് പ്രധാനമന്ത്രി ആയത്

    • @nivedithaniveditha9752
      @nivedithaniveditha9752 3 месяца назад +3

      Ath chettanu ithine kurich vallya dharana illathath kondanu

    • @prophetspath.319
      @prophetspath.319 3 месяца назад +1

      Janam Thalliyavarkkum
      MP yakam Manthriyakam 😢

  • @bijuma6730
    @bijuma6730 3 месяца назад

    വല്ലാത്ത അറിവുതന്നെ... ഇവരെല്ലാം യഥാത്ഥ മാപ്രകളാണോ അതോ അഭിനയിക്കാനായി കൊണ്ടുവന്നവരാണോ...

    • @Tindumonbabuktmadrassyy908
      @Tindumonbabuktmadrassyy908 3 месяца назад

      എന്താ പ്രശ്നം. അവർ പറഞ്ഞത് മനസ്സിലായില്ല.

  • @voice6068
    @voice6068 3 месяца назад +1

    𝗠𝘆 𝗲𝘆𝗲𝘀 𝗶𝘀 𝗼𝗻 𝗥𝗘𝗔𝗦𝗜 𝗶𝗻 𝗜𝗡𝗗𝗜𝗔

  • @KJX13
    @KJX13 3 месяца назад +3

    Informative

  • @SDSChanal
    @SDSChanal 3 месяца назад +16

    എന്റെയും വലിയ സംശയം മാറി കിട്ടി

  • @subeeshkv8023
    @subeeshkv8023 3 месяца назад +3

    ഇത്‌ ഒരു പാട് പേരുടെ സംശയം ആയിരുന്നു

  • @Marcos12385
    @Marcos12385 3 месяца назад +1

    എന്റെ ഭാര്യ എന്നോട് ഇന്നലെ ഈ ചോദ്യം ചോദിച്ചേ ഉള്ളൂ.. അപ്പോഴാണ് ഞാനും അത്‌ ആലോചിച്ചത്.. ഇപ്പൊ ടെക്‌നിക് പിടികിട്ടി 😂👍

  • @GafoorAni-o2i
    @GafoorAni-o2i 3 месяца назад

    മത്സരിക്കാതെ അല്ലെ മൻമോഹൻ പ്രധാന മന്ദ്രിയാ യത്

  • @abdul.althaf18
    @abdul.althaf18 3 месяца назад +1

    Through rajya sabha

  • @josephkunjithommen5787
    @josephkunjithommen5787 3 месяца назад +3

    ithu thanne ente samsyam thanku

  • @AjithRadhakrishnan-vu7dh
    @AjithRadhakrishnan-vu7dh 3 месяца назад

    അടുക്കള വഴി മന്ത്രിയായി

  • @lukmannp8721
    @lukmannp8721 3 месяца назад +1

    എൻ്റെ സംശയവും അതായിരുന്നു

  • @bijoyjames35
    @bijoyjames35 3 месяца назад +1

    Kadi ang theernu

  • @afromalluz
    @afromalluz 3 месяца назад +9

    ഗോപി Verthe മത്സരിച്ചു ജയിച്ചു... ജയിച്ചില്ലേലും പദവി കിട്ടുമായിരുന്നു...

  • @MsMankatha
    @MsMankatha 3 месяца назад +1

    ഒന്നും മനസ്സിലായില്ല,😂

  • @avinashsg5105
    @avinashsg5105 3 месяца назад +5

    Informative❤

  • @sisubalans
    @sisubalans 3 месяца назад

    That's YonipporuthaM

  • @shihabkk1985
    @shihabkk1985 3 месяца назад

    Good ariv ☺️

  • @abirajkgm2053
    @abirajkgm2053 3 месяца назад

    കേരളത്തിൽ നിന്ന് പറയണം എല്ലാം ശെരി ആയിട്ട് പറയണം

  • @j26649
    @j26649 3 месяца назад

    ജോർജ് കുര്യൻ വയനാട് നിക്കണം

  • @kingsoloman4979
    @kingsoloman4979 3 месяца назад

    മ്മടെ ഇന്ത്യ അങ്ങനെ ആണ് ആർക്കും മന്ത്രി പണി കൊടുക്കും, കേന്ദ്രം ആണേൽ പഠിക്കാനെ പോകണ്ട

  • @Mirfma-re6qq
    @Mirfma-re6qq 3 месяца назад +3

    അല്ഫോൻസനും ചേകരനും ഒക്കെ വന്നിട്ട് കേരളം തല കുത്തി നിന്നു കേട്ടോ.
    അവരവരുടെ നേട്ടം അയ്‌ൻ ആണ്.
    കേരളത്തെ BJP ലക്ഷ്യമിടുന്നതിൽ കാരണം ഉണ്ട് .
    അദാനി പോലുള്ള corporate കൾക്ക് കേരളത്തിൽ mining,port പോലുള്ള കാര്യങ്ങളിൽ കണ്ണുണ്ട്.
    So അഴിമതി എളുപ്പമാക്കണമെങ്കിൽ ഇവിടെ പവർ വേണം.
    ഇവർ marketഉം ഭൂമിയും കൈയടക്കുക വഴി. ഇവിടെ ഉള്ള പൊതു ജനത്തിന് തന്നെ പണി കിട്ടും .
    വഴിയേ മനസ്സിലാവും

    • @sarukarthika7768
      @sarukarthika7768 3 месяца назад

      അപ്പോൾ സുഡാപികൾ ജയിച്ചാൽ 2047 ൽ ശരീയാ രാജ്യമല്ലേ അത് സ്വന്തം കാര്യത്തിന് വേണ്ടിയല്ലേ. അത് ജനങ്ങൾക്ക് വേണ്ടി അല്ലല്ലോ.

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 3 месяца назад

    മോതിയുടോ പുതിയമന്ത്രി