സ്പിതിയെന്ന നമ്മുടെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...Episode 1
HTML-код
- Опубликовано: 8 фев 2025
- സ്പിതിയെന്ന നമ്മുടെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...Episode 1
#spitihome #iypevallikadan #roseiype #alappuzha
കഴിഞ്ഞ ജൂലൈയിലാണ് ആലപ്പുഴയിലെ തത്തംപള്ളിയിൽ സ്പിതിയെന്ന് പേരിട്ട് നമ്മുടെ വീടിന്റെ പാലുകാച്ചൽ നടത്തിയത്.ഇപ്പോഴാണ് വീടിന്റെ കാഴ്ചകൾ നിങ്ങൾക്ക് മുന്നിലെത്തിക്കാൻ പറ്റിയത്.കണ്ടിട്ട് അഭിപ്രായങ്ങൾ പറയണം.കുറെ അധികം പറയാനുള്ളതുകൊണ്ട് എപ്പിസോഡുകളായിട്ട് കാണിക്കാമേ..
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/...
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289
👌👌👍
ശാന്തം.. സുന്ദരം..മനോഹരം.. വീട് തരുന്ന സന്തോഷം നിങ്ങളുടെ വാക്കുകളിൽ ഉണ്ട്... 🥰😍🥰
വീടിന് കല്ല് ഇടുന്നത് കണ്ടതാ. പിന്നെ പലപ്പോഴും പ്രമോഷൻ പോലെ തോന്നി. അത് കാരണം പിന്നെ ഇപ്പോൾ ഇത് കേറി വന്നു. അത് സന്തോഷം ആയി.😅 എല്ലാം നന്നായിട്ടുണ്ട്
Nice to see Smiti. Kudos to Rose n Iype. God Bless. Adv Rose is very sincere n straight forward. I had some differences with Mr Iype. God is Great.
Iypetta അടിപൊളി ആയിട്ടുണ്ട്.. Toby ആണ് ചെയ്തതെന്ന് അറിഞ്ഞതിൽ കൂടുതൽ സന്തോഷം. ആലപ്പുഴക്കാരുടെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ് വള്ളം എന്നത്. അതിൽ ഒഴിച്ചുകൂടാനാവാത്തത് ആണ് തുഴ. അത് വീടിന്റെ പേരിനോടൊപ്പം ചേർത്തു. ❤
മനോഹരം
നിങ്ങളുടെ നാല് പേരുടെയും വിട് സുപ്പർ 👍
കൊള്ളാം👍🎂💕
So superb brother ❤❤❤
Simply beautiful
👏👏
Adhyatu kanunnu veedum alkareum ellam orupadishtam
Beautiful 😮 house 🏠