മമ്മുക്കക്ക് 100 കോടി ചിത്രമില്ല

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 34

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 20 дней назад +4

    മമ്മൂക്ക 😘😘😘

  • @amarns1078
    @amarns1078 21 день назад +5

    സത്യം പറഞ്ഞാൽ മോഹൻ ലാൽ ഒരു കോമഡി പീസ് ആയി.

  • @ONEONEONE-1
    @ONEONEONE-1 22 дня назад +21

    എൻറെ ദൈവത്തിനാണ സത്യം ... മലയാള സിനിമയിൽ ഇതുവരെ ഒരു നൂറുകോടി സിനിമ ഉണ്ടായിട്ടില്ല ... അതുകൊണ്ടാണ് മമ്മൂട്ടിക്ക് ഇതുവരെ നൂറുകോടി ഉണ്ടാവാത്തത് ... പാവം മമ്മൂട്ടി തള്ളാൻ തയ്യാറല്ല അതുതന്നെയാണ്....
    ലക്കി ഭാസ്കർ ലോകവ്യാപകമായി പല ഭാഷകളിലായി വലിയവിജയം കരസ്ഥമാക്കി എന്നിട്ടുപോലും ആ ചിത്രം നൂറുകോടി ക്ലബ്ബിൽ കയറിയത് പതിനഞ്ചാം ദിവസമാണ് ...
    പിന്നെയെങ്ങനെയാണ് നാലും മൂന്നും ഏഴു സെൻററിൽ റിലീസാവുന്ന മലയാള സിനിമകൾ ഏഴു ദിവസം കൊണ്ടും 14 ദിവസം കൊണ്ടും എല്ലാം നൂറും ഇരുന്നൂറും കോടിയിൽ കയറുന്നത് ...😂 മലയാള സിനിമയുടെ കളക്ഷൻ എല്ലാം മുട്ടൻ കോമഡി ആണെന്ന്😂😂😂.

  • @razikvk8907
    @razikvk8907 22 дня назад +11

    ആന്റണി പെരുമ്പാവൂർ ഉണ്ടെങ്കിൽ പെട്ടെന്ന് 100 ഉം 200 ഉം കോടി ആവും

  • @sajidne7114
    @sajidne7114 22 дня назад +5

    കൊറോണക്ക്. ശേഷം. മലയാളത്തിൽ. ഏറ്റവും. ചർച്ച. ചെയ്യപ്പെട്ട. നടൻ. മമ്മൂട്ടി. ആണ്. മമ്മൂട്ടിയുടെ. ഇപ്പോളത്തെ. ഫെയ്സ്. വേറെ. ലെവൽ. ആണ്. കോടി. യുടെ. പുറകെ. പോകേണ്ട. ആവശ്യം. ഇല്ല. മഹാനടനം. കാഴ്ച. വെക്കുന്ന. നടൻ. ന്. ഇതിന്റെ. ആവശ്യം. എന്ത്‌.

  • @babumediabah
    @babumediabah 22 дня назад +5

    ed കയറിയപ്പം ലോലപ്പൻ 100 കോടി വെറും 56 കോടിയായി 😂😂😂ആനക്കൊമ്പ് കേസ് വേറെ വരുന്നുണ്ട് 😂😂

  • @Robin_raj_r
    @Robin_raj_r 22 дня назад +2

    Well said 👍

  • @jayakumarg6417
    @jayakumarg6417 3 дня назад +1

    സംവിധായകൻ സേതുമാധവൻ പറഞ്ഞിട്ടുണ്ട് മോഹൻലാൽ ചിത്രങ്ങൾ വരും തലമുറയും ആസ്വദിക്കുമെന്ന്.കമലഹാസൻ മമ്മൂട്ടി പ്രിഥിരാജ് ഒക്കെ അഭിനയിക്കുന്ന പോലെ തോന്നും.

  • @thusharthushar7834
    @thusharthushar7834 22 дня назад +5

    മഖേഷ് നാരായണൻ്റെ സിനിമക്ക് മുമ്പ് മമ്മൂട്ടിയുടെ പടം100 കോടി ക്ലബ്ബിൽ കയറും എന്ന് മനസ്സ് പറയുന്നു

  • @amarns1078
    @amarns1078 21 день назад +1

    Kannur Squard 2 Announce ചെയ്തു അറിഞ്ഞായിരുന്നോ.

    • @RajeshChandranTalks
      @RajeshChandranTalks  21 день назад

      അതു ഫേക്ക് ന്യൂസ്‌ ആണ് ബ്രോ. Dr. റോണി തന്നെ പറഞ്ഞു ആ ന്യൂസ്‌ ശരിയല്ലെന്ന് ❤️👍

  • @Robin_raj_r
    @Robin_raj_r 22 дня назад +1

    Nice 👌👌👌👌bro keep it up 🥰👍🥰👌🥰👍👍🌹🌹🌹💯💯🤗🤗🤗🤗🤗🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞💞💞💞💞💞💞

  • @shemeeribrahim5099
    @shemeeribrahim5099 22 дня назад +1

    Lalettan movie jailer collection 500 crore yathilla malyali oralum yannu ormippichukollate...

    • @RajeshChandranTalks
      @RajeshChandranTalks  22 дня назад

      ജയ്ലർ ലാലേട്ടൻ മൂവിയോ 😂

    • @shemeeribrahim5099
      @shemeeribrahim5099 22 дня назад +1

      @@RajeshChandranTalks allathe...filim garage okke paranjallo a 10 illegal jailer illa yannu. 3sccond abhinayam Ullapool 500 crore..

  • @naheemmeenadathurnaheemm-zq7wv
    @naheemmeenadathurnaheemm-zq7wv 22 дня назад

    😂 mammathinnu athinnu pattilla athinulla fans power illa bro

  • @MohammedaliMohammedali-r7r
    @MohammedaliMohammedali-r7r 21 день назад

    മമ്മൂട്ടിക്കവലിയ പടങ്ങൾ ചെയ്യാൻ വയ്യ അപ്പൊ പുതിയ ടെക്നിക്

  • @amarns1078
    @amarns1078 21 день назад +1

    Tovino Tomas police role ആണ് പറയുന്നത്.

  • @jeesonjose465
    @jeesonjose465 21 день назад

    പിള്ളർ വരെ 100 കോടി അടിച്ചു😅😅😅😅 ഇങ്ങർ മാത്രം. ശരീരം അന കാത്ത എൻ്റെ mammuni

    • @moosam9008
      @moosam9008 20 дней назад +1

      നിന്റെ. തലയിൽ കളിമണ്ണ് ഇത്രയും പറഞ്ഞിട്ട് തള്ളുകൾ മാത്രം കഞ്ഞി

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 19 дней назад +1

      എന്നിട്ട് ആ പിള്ളേരുടെ പുതിയ പടങ്ങളൊക്കെ പൊട്ടി.

  • @fasilmuhammed9261
    @fasilmuhammed9261 22 дня назад +1

    @film garage aanu main

  • @അജ്ത്
    @അജ്ത് 22 дня назад +1

    മമ്മൂട്ടിക്ക് അതിനുള്ള ഒരു കഴിവുമില്ല

    • @JustLuckJustluck
      @JustLuckJustluck 22 дня назад

      Mammukaayude**KazxiVuKandaPathittaandugal****KanduPulagamKonda**LokaCinimaakaar!!Mattoraalkum**EthapedaanKazxiyaatha**Uyarangalil**Viraachickunna**IndayileThanneyOnly(1)ACTOR!!Abhinayicha(75%)umThallillaatha**Suthaariyamaya**Kannine*Mohanamakiya**VismayaChithangalum**AaVismayaPrethiChaayayum**Mattaarkundu*??**100Kodiyum**150ilAthigavumaayaNiraVathiChithrangal*!!LastEVident**TURBO**ThanneyAayikottey**********AaSathiyaSamhitheyeyAno**ThaanEnna**PakaaEABHIYAN**!!KurachuKaattunnathu**??NzxangalAngzuSammathichuTharatto******???

    • @shemeeribrahim5099
      @shemeeribrahim5099 22 дня назад

      Bro, please prashnamakkaruth.. Mammootiuday fave kalayaruth. Mammooty vannu vilikkum allenkil vannu kanum

    • @siyadahammad679
      @siyadahammad679 22 дня назад

      Kurachu kanji kudikkade

    • @അജ്ത്
      @അജ്ത് 22 дня назад

      @@siyadahammad679 എത്ര ചൂട് കഞ്ഞി മണ്ണുണ്ണിയുടെ അണ്ണാക്കിൽ ഒഴിച്ചാലും അയാളെ കൊണ്ട് കഴിയില്ല....അതിനുള്ള കഴിവ് അയാൾക്കില്ല