Bro ഞാൻ ഈ same കളർ തന്നെ ആണ് എടുത്തിട്ടുള്ളത്... 1.5 മാസം ആയി.(Odo 1300km) മൈലേജ് ടാങ്ക് to ടാങ്ക് 56 കിട്ടുന്നുണ്ട്... avg 35-45 km സ്പീഡിൽ ആണ് പോകുന്നത്... ലുക്ക് അടിപൊളി ആണ്... പിന്നെ സ്റ്റോറേജും. ബോഡി പാനൽ ചെറിയ ഫിനിഷ് കുറവുണ്ട്.... ഫസ്റ്റ് ബാച്ച് ആയത് കൊണ്ടാവും... പിന്നെ ബ്ലൂടുത്ത് ഇടയ്ക്ക് ഡിസ്‌ക്കണക്ട് ആവുന്നുണ്ട്... പെട്രോൾ lid frontil ആയത് കൊണ്ട് വളരെ useful ആണ്... ബട്ട് അതിലെ prblm ഫുൾ ടാങ്ക് അടിക്കുമ്പോ കൊറച്ചു പെട്രോൾ പുറത്ത് പോകുന്നുണ്ട്...
@@Aji_Cheeramban valuable comment🥰👍🏻.... Fuel ഫുൾ അടിക്കാതിരിക്ക് ബ്രോ.... പിന്നെ ടാങ്ക് കാലി ആകരുത് fuel ഇൻജെക്ഷൻ കംപ്ലയിന്റ് ആകും.... ബോഡിയിൽ എനിക്കും ചെറിയ പോരായ്മ തോന്നി.. പക്ഷെ കാണുമ്പോൾ ഉള്ള ഭംഗി കൊണ്ട് അത് മനസ്സിൽ ഓക്കേ ആണ്
@@shajanthomas1463 എനിക്കും സംശയം ഉണ്ടായിരുന്നു... പക്ഷെ ഞാൻ ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിയാൻ ഫ്രന്റിൽ ശ്രദിച്ചു ഇടതു മാറുന്നോ എന്ന്... ഓക്കേ ആണ് വിസിബിൾ ആണ് 👍🏻
@@sandeepkkkavalam5927 കമെന്റിനു നന്ദി ❤️... ബ്രോ ഞാൻ ഫിറ്റ് ആക്കിയില്ല.... കാരണം ഇതിൽ ചാർജ് കുറയാൻ ഉള്ള വഴി ഇല്ല... ഒരു 2 വർഷം കഴിഞ്ഞിട്ട് ഫിറ്റ് ആക്കിയാൽ മതി റേറ്റ് 2000നു അകത്തു ആകും... ഇതിന്റെ കിക്കർ സൈഡിൽ കിക്കർ ഫിറ്റ് ആകാനുള്ള സ്ഥലം ഉണ്ട്....
Automobile ൽ ഏറ്റവും കൂടുതൽ വേണ്ടത് engine refinedment ആണ്,അല്ലാതെ ഒരുപാട് ഫീച്ചർ ഉണ്ടായിട്ട് കാര്യമില്ല,ഞാൻ ആക്ടീവ്വ 19 കൊല്ലം ഉപയോഗിച്ചു,എന്നിട്ടും engine പക്ക ok ആയിരുന്നു, പിന്നെ 3കൊല്ലം മുന്നേ അതുകൊടുത്തിട്ട് tvs juppiter എടുത്തു,അത് ഗാരേജിൽ നിന്നും ഇറങ്ങിയ സമയമില്ല
@@linesh9351 നേരെ തിരിച്ചും സംഭവിക്കുന്ന ആൾക്കാർ ഉണ്ട്.... എപ്പോ എല്ലാർക്കും ഫീച്ചർ ആണ് വേണ്ടത്.... Automobile രംഗത്ത് ഇനി ഹൈബ്രിഡ് കാലം ആണ് വരാൻ പോകുന്നത്....
Thanks for the valuable information 🎉❤
My pleasure 😊
ഞാനും ഈ കളർ വണ്ടിയാണ് എടുത്തത്. ഫസ്റ്റ് സർവീസ് കഴിഞ്ഞു. ഉപയോഗിക്കാൻ സൂപ്പർ ആണ്
@@Shabeebbavu ലേറ്റസ്റ്റ് Jupiter എല്ലാരും നല്ല അഭിപ്രായം ആണ് പറയുന്നതു
Bro ഞാൻ ഈ same കളർ തന്നെ ആണ് എടുത്തിട്ടുള്ളത്...
1.5 മാസം ആയി.(Odo 1300km)
മൈലേജ് ടാങ്ക് to ടാങ്ക് 56 കിട്ടുന്നുണ്ട്... avg 35-45 km സ്പീഡിൽ ആണ് പോകുന്നത്...
ലുക്ക് അടിപൊളി ആണ്...
പിന്നെ സ്റ്റോറേജും.
ബോഡി പാനൽ ചെറിയ ഫിനിഷ് കുറവുണ്ട്.... ഫസ്റ്റ് ബാച്ച് ആയത് കൊണ്ടാവും...
പിന്നെ ബ്ലൂടുത്ത് ഇടയ്ക്ക് ഡിസ്‌ക്കണക്ട് ആവുന്നുണ്ട്...
പെട്രോൾ lid frontil ആയത് കൊണ്ട് വളരെ useful ആണ്... ബട്ട് അതിലെ prblm ഫുൾ ടാങ്ക് അടിക്കുമ്പോ കൊറച്ചു പെട്രോൾ പുറത്ത് പോകുന്നുണ്ട്...
@@Aji_Cheeramban valuable comment🥰👍🏻.... Fuel ഫുൾ അടിക്കാതിരിക്ക് ബ്രോ.... പിന്നെ ടാങ്ക് കാലി ആകരുത് fuel ഇൻജെക്ഷൻ കംപ്ലയിന്റ് ആകും.... ബോഡിയിൽ എനിക്കും ചെറിയ പോരായ്മ തോന്നി.. പക്ഷെ കാണുമ്പോൾ ഉള്ള ഭംഗി കൊണ്ട് അത് മനസ്സിൽ ഓക്കേ ആണ്
KL82A. Octoberil എടുത്തു. Same കളർ. Disc Top varrient
@@NUJUMNNUJU 👍🏻👍🏻
ഒരു വർഷം കഴിയുമ്പോൾ ഒന്നുകൂടി യൂസർ റിവ്യൂ പറയണം
@@jayarajank7052 എല്ലാ സർവീസ് കഴിയുമ്പോഴും ഇടാം 👍🏻
Front DRL കത്തി കിടക്കുന്നതു കൊണ്ട് Indicator കത്തുന്നത് അറിയാതെ പോകുന്നുണ്ടോ?
@@shajanthomas1463 എനിക്കും സംശയം ഉണ്ടായിരുന്നു... പക്ഷെ ഞാൻ ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിയാൻ ഫ്രന്റിൽ ശ്രദിച്ചു ഇടതു മാറുന്നോ എന്ന്... ഓക്കേ ആണ് വിസിബിൾ ആണ് 👍🏻
👍
ഞാനും എടുത്ത്......2 മാസം ആയി
@@FasalMusicAndVlog 👍🏻👍🏻👍🏻👍🏻
ബ്രോ disk brack ഉള്ള വണ്ടിക് കിക്കർ ഇല്ലല്ലോ അത് അഡിഷണൽ ഫിറ്റ് ചെയ്തോ അതിനു എത്ര റേറ്റ് ആയി 🥰👍
നല്ല അവതരണമാണ് 👍
@@sandeepkkkavalam5927 കമെന്റിനു നന്ദി ❤️... ബ്രോ ഞാൻ ഫിറ്റ് ആക്കിയില്ല.... കാരണം ഇതിൽ ചാർജ് കുറയാൻ ഉള്ള വഴി ഇല്ല... ഒരു 2 വർഷം കഴിഞ്ഞിട്ട് ഫിറ്റ് ആക്കിയാൽ മതി റേറ്റ് 2000നു അകത്തു ആകും... ഇതിന്റെ കിക്കർ സൈഡിൽ കിക്കർ ഫിറ്റ് ആകാനുള്ള സ്ഥലം ഉണ്ട്....
താങ്കളുടെ റിവ്യൂ 100% സത്യമാണ്🎉
@@Bheeshmacharyar വളരെ നന്ദിയുണ്ട് സഹോദരാ 🥰🥰
Main highlight paranjilla ☹️bluetooth features
അടുത്ത വിഡിയോയിൽ പറയാം ബ്രോ 👍🏻
Vespa aayi compare cheyyumbol engane und..??
@@Crazyloser0 ഫാമിലി ആണേൽ tvs.... നല്ല pulling handling നല്ലത് vespa
Adya vandi etha broi
ആരോടും പറയണ്ട Activa 3G😁
വണ്ടിപൊളി എത്രയാണ് വില. ഉയരം കുറഞ്ഞവർക്ക് ഈ വണ്ടി പറ്റുമോ
@@ayshommabitp7286 top 1.14.. Nalla uyaram kuravanel paadayirikum... Test drive cheyyu
Milage ethraind
Bro avg 47 aanu ipo kaanikkunathu
@reactbro369 1)rush driving Aanel ethraaa kitum mileage..
2)Athupolee normal Drive aanel ethraa kitum mileage.....
3)Company parayunaa milage ethra an?
@@ArunAk-d8t വരും ദിവസങ്ങളിൽ പറയാം.... കമ്പനി പറയുന്നത് 65
@@reactbro369 OK parayanm
Mailage ?
@@Shuhaibyy എനിക്ക് ഇപ്പോ 47 ആണ് കാണിക്കുന്നത്.... ഒരു 2000 എങ്കിലും ഓടി engine ഒന്ന് ഫ്രീ ആകുമ്പോൾ മാറും
ഇതേ കളർ ഞാൻ എടുത്തു രണ്ട് മാസം ആയി ആദ്യ സർവീസ് കഴിഞ്ഞു.
Bro ethra milaga kitunnund cerect
👍🏻
Kicker undo?
@@abindude761 additional fitting aanu
Automobile ൽ ഏറ്റവും കൂടുതൽ വേണ്ടത് engine refinedment ആണ്,അല്ലാതെ ഒരുപാട് ഫീച്ചർ ഉണ്ടായിട്ട് കാര്യമില്ല,ഞാൻ ആക്ടീവ്വ 19 കൊല്ലം ഉപയോഗിച്ചു,എന്നിട്ടും engine പക്ക ok ആയിരുന്നു, പിന്നെ 3കൊല്ലം മുന്നേ അതുകൊടുത്തിട്ട് tvs juppiter എടുത്തു,അത് ഗാരേജിൽ നിന്നും ഇറങ്ങിയ സമയമില്ല
@@linesh9351 നേരെ തിരിച്ചും സംഭവിക്കുന്ന ആൾക്കാർ ഉണ്ട്.... എപ്പോ എല്ലാർക്കും ഫീച്ചർ ആണ് വേണ്ടത്.... Automobile രംഗത്ത് ഇനി ഹൈബ്രിഡ് കാലം ആണ് വരാൻ പോകുന്നത്....
എനിക്ക് Honda dream yuga ഉണ്ടായിരുന്നു 50 കഴിഞ്ഞാൽ ഫൂട്ട് റസ്റ്റ് ൽ നിന്നും ഹാൻ്റിലിൽ നിന്നും വരുന്ന വിറയൽ അതൊന്നു വേറേ തന്നെയായിരുന്നു
@@aneesvlog8278 ഇപ്പോ മരുന്നിനു പോലും ഒരെണ്ണം കാണാൻ ഇല്ല... പിന്നെ ഗ്ലാഡിയേറ്റർ
Punpathe models okke body valare weake anu, cheriya oru thattu thattumbolekkum theerumanam akum
@@prabhilalm ബജാജ് chetak EV നോക്ക് ഫുൾ മെറ്റൽ ബോഡി ആണ്
ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145 cm height und
@@bava11 അടുത്തുള്ള tvs ഷോറൂമിൽ ഒന്ന് കോൺടാക്ട് ചെയ്യുമോ... അവർ വണ്ടി ടെസ്റ്റ് ട്രൈവ് തരും
അത്ര comfort ആവില്ല..
ബ്രദർ പെട്രാൾ ഫില്ലിങ് എയർ ബ്ലോക്ക് ആകുന്നുണ്ടോ
പുതിയ വണ്ടിയിൽ ആരും അങ്ങനെ ഒരു പ്രശ്നം പറഞ്ഞിട്ടില്ല ബ്രോ
ഈ segmentil ഇപ്പോളും സ്കൂട്ടർ ഹോണ്ട കളുടെ ബൈക്ക് സ്കൂട്ടർ തന്നെ re sale വാല്യൂ ഇപ്പോളും ഹോണ്ട ക്കു തന്നെ tvs ഒന്നും വിറ്റാൽ വില കാണില്ല
@@Anseerkmb athinu nammal vandi കച്ചവടത്തിന് അല്ലല്ലോ വണ്ടി എടുക്കുന്നെ
കിക്കർ ഇല്ലാത്തത് ഒരു പോരായ്മ ആണോ ?
ആണ്
ഒരിക്കലും ഇല്ലാ ബ്രോ... വേണേൽ 2 വർഷം കഴിഞ്ഞ് നോക്കിയാൽ മതി.... അഡിഷണൽ ഫിറ്റ് ആക്കാം 2000 അകത്തു ആകും
ente tvs raider annu athil patto@@reactbro369
ജപ്പാൻ ആരാണ്
H ൽ തുടങ്ങുന്നത് 😁
രണ്ട് സർവീസെങ്കിലും കഴിഞ്ഞിട്ട് മൈലേജ് നോക്കണം ;50 ങ്കിലും കിട്ടുന്നുണ്ടെങ്കിൽ എടുക്കണം എന്നുണ്ട്
@@musthafapadikkal6961 👍🏻👍🏻👍🏻