നീ ഏതു സങ്കട സമയത്തും അമ്മ നിന്നെ രക്ഷിക്കും തീർച്ച

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 186

  • @handle-e6k
    @handle-e6k 3 часа назад +6

    കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകന് നല്ലതുപോലെ എക്സാം എഴുതാൻ കഴിയണമേ അമ്മേ മാതാവേ എന്നു കൂടെ ഉണ്ടാകേണമേ കൈ വിടല്ലേ കർത്താവെ ആമേൻ 🙏🙏✝️✝️🙏🙏🙏

  • @syamalapn4307
    @syamalapn4307 4 часа назад +3

    ഞങ്ങളുടെ കർത്താവെ ദൈവമാതാവേ, എന്റെ കൊച്ചു മക്കൾ വിശ്മോനും അദ്വൈത് മോനും ഇന്ന് എക്സാം തുടങ്ങുകയാണ് യേശു കർത്താവും അമ്മ മാതാവും അവരോടൊപ്പം ഇണ്ടാകണമേ, അവർക്കും ഒപ്പം എക്സാം എഴുതുന്ന എല്ലാ കുട്ടികൾ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് യേശുവിന്റെ നാമത്തിലും അമ്മയുടെ മാധ്യസ്ഥതയിലും പ്രാർത്ഥിക്കുന്നു, എന്റെ പ്രാർത്ഥന സ്വീകരിച്ചത്തിനായി നന്ദി പറയുന്നു. യേശുവിന്റെ നാമത്തിൽ ആമേൻ, haleluya

  • @Santhosh-ko8zx
    @Santhosh-ko8zx 3 часа назад +3

    മാതാവേ ഇന്ന് മുതൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏല്‌പിക്കുന്നു. അവർക്ക് കൂട്ടായി ഉണ്ടാകണമേ മാതാവേ

  • @devasiathomas4382
    @devasiathomas4382 2 часа назад +3

    അമ്മേ മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവണേ, ആമ്മേൻ

  • @chinnammajoy7563
    @chinnammajoy7563 2 часа назад +1

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ കൂടെയുണ്ടാകണമെ

  • @preethyjoseph9812
    @preethyjoseph9812 3 часа назад +1

    കർത്താവെ ഓരോ ദിവസം ആരോഗ്യം ആയുസ് തന്നു അവിടുന്ന് നടത്തുന്ന വിധങ്ങൾക്ക് നന്ദി. ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ല എന്റെ ജീവിതത്തിൽ 🙏🙏

  • @MINIsubhash123
    @MINIsubhash123 2 часа назад +1

    കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മോന്റെ കൂടെ ഉണ്ടാകണേ

  • @BindhuJarline
    @BindhuJarline 5 часов назад +2

    അമ്മേ മാതാവേ ഇനി ഒരാഴ്ച കൂടി സമയം ഉള്ളു അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ ബാക്കി പൈസ കൊടുക്കുവാൻ അമ്മേ ഒരു വഴി ഞങ്ങൾക്ക് കാണേച്ചുതരണമേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി എന്റെ കുടുംബത്തെ മറ്റേണമേ 🙏🙏

  • @KumariThankappan-kk5js
    @KumariThankappan-kk5js 7 часов назад +3

    മാതാവേ എന്റെ മകൻ ഷാജിയുടെ മദ്യപാനം മാറ്റി നല്ലൊരു മഹാനാക്കി തരണമേ

  • @divyapaarpidam2436
    @divyapaarpidam2436 28 минут назад

    പരിശുദ്ധ അമ്മേ..
    ഒരു ജോലിക്കായി ഓടി നടന്നിട്ട് 3 മാസം ആകുന്നു. വിസിറ്റ് വിസ ഈ മാസം തീരുകയാണെമ്മേ. പലരുടെയും കാരുണ്യത്തിൽ ഭക്ഷണവും താമസവും കഴിഞ്ഞുപോകുന്നു.
    വിസ തീരും മുൻപ് ഒരു ജോലി ശരിയാക്കി കിട്ടാൻ അമ്മ മധ്യസ്ഥം നിന്ന് അവിടുത്തെ പുത്രനോട് പ്രാർത്ഥിക്കണമേ 🙏.
    കുടുംബത്തെ പട്ടിണിയിലാക്കരുതേ 🙏. ന്റെ കുഞ്ഞുങ്ങളുടെ പഠനം മുടക്കരുതെ. ന്റെ ഭർത്താവിന്റെ കടങ്ങൾ തീർക്കാനും എന്നേ സഹായികേണമേ 🙏.
    അമ്മേ പരിശുദ്ധ അമ്മേ കനിയേണമേ 🙏

  • @akashkeshu7230
    @akashkeshu7230 6 часов назад +5

    എന്റെ മാതാവേ എന്റെ നിയോഗവും ഈ പ്രാർത്ഥനയിൽ ഉൾപ്പടുത്തെണമേ എന്റെ രണ്ട് മരുമക്കളുടെ യും മദ്യപാനം മാറ്റി എന്റെ മക്കളുടെ കടുംബത്താന് ശാന്തിയും സാമധനവും കൊടുക്കണം മ

  • @sheejajayan56
    @sheejajayan56 5 часов назад +3

    Amme ദൈവ മാതാവേ ഇന്ന് പൈസ കിട്ടു വാൻ വേണ്ടി അനുഗ്രഹിക്കണേ എന്റെ മക്കൾക്ക് പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടുവാൻ അനുഗ്രഹിക്കണെ

  • @ShinilK-jh5ll
    @ShinilK-jh5ll 2 часа назад

    മാതാവേ ഈ പ്രാർത്ഥനയിൽ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏മാതാവേ ആമേൻ ആമേൻ ആമേൻ എന്റെ കേസ് വെറുതേ വിടണമേ 🙏🙏🙏

  • @SherlyThomas-h9n
    @SherlyThomas-h9n Час назад

    അമ്മേ Bsc nursing എക്സാം എഴുതുന്ന എല്ലാ മക്കളുടെമേലും കരുണയകേണമേ ജയിപ്പിക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @MeenuArun-wx3kw
    @MeenuArun-wx3kw Час назад

    അമ്മേ കൃപാസന മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് നല്ലരോഗ്യത്തോടെ ഒരു കുഴപ്പവും ഉണ്ടാകാതെ വളരാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sareenarahim8288
    @sareenarahim8288 6 часов назад +1

    അമ്മേ എന്റെ മാതാവേ എന്റെ മോളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സ് തോന്നിപ്പിക്കണമെ

  • @chinnammajoy7563
    @chinnammajoy7563 Час назад

    അമ്മേ മാതാവേ എല്ലാ മദ്യപാനികളെയും സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ യും ജോലി നഷ്ടപ്പെട്ട് പോയിട്ട് ജോലിക്കായ് കാത്തുരുക്കുന്നവരെയും സമർപ്പിക്കുന കൂടെയുണ്ട കണ അമ്മേ❤❤

  • @athirasajeev9264
    @athirasajeev9264 4 часа назад

    അമ്മേ അവിടത്തെ സംരക്ഷണം എപ്പോഴും ഞങ്ങൾക്കുണ്ടാകേണമേ 🙏🙏🙏എന്റെ ഭർത്താവിന്റെ മുറിവ് ഭേതമാകണമേ, എനിക്കൊരു ജോലി ലഭിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @Anjaliprincehomevlog
    @Anjaliprincehomevlog 5 часов назад

    എന്റെ അമ്മമാതാവേ എന്റെ അനിയത്തിയുടെ ബെൻഫിറ്റ് കിട്ടണമെന്ന് എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @bincyantony9598
    @bincyantony9598 Час назад

    എൻ്റെ അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എൻ്റെ മകന് അമ്മ കുടെ ഇരിന്ന് ശരിയായി ഉത്തരം എഴുത്താൻ സഹായിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    അമ്മേ മാരക രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്ക് സൗഖ്യം കൊടുക്കണേ.
    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞു മക്കളെ കൊടുക്കണേ.
    വീട് ഇല്ലാത്തവർക്ക് വീട് കൊടുക്കണം.
    കടം മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്കു വഴി തുറന്നു കൊടുക്കണേ 🙏🙏🙏
    അമ്മേ ആരെ കൈ വിടരുത് 🙏🙏എന്റെ അമ്മേ അങ്ങേ പുത്രൻ ന് എല്ലാം സാധ്യമാണ്.

  • @shirlyjacob2700
    @shirlyjacob2700 Час назад

    പരിശുദ്ധ അമ്മേ എല്ലാ അ ശുദ്ധിയും നീക്കി ഞങ്ങളെ വിശുദികരിക്കണമേ 🙏🙏

  • @LeelammaDivakaran
    @LeelammaDivakaran 6 часов назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കകയും എന്റെ ആറ് കൽ ഭരണികൾ നിറക്കുകയും ചെയ്യണമേ എന്നോട്‌പ്രാർത്ഥന സഹായം ആവശ്യപ്പെട്ടവരുടെ കാര്യങ്ങൾ സാധിച്ചു കൊടുക്കണമേ അമ്മേ എന്റെകൈയുടെ വേദന സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @beenasimna930
    @beenasimna930 5 минут назад

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണ മാതാവെ

  • @Sheeja-re1qw
    @Sheeja-re1qw 3 часа назад

    എന്റെ മനസ്സിന്റെ ടെൻഷൻ അമ്മ മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻മോന്റെ ഡ്യൂട്ടി സമയത്ത് അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    എന്റെ അമ്മേ എന്റെ ആവശ്യം എല്ലാം അമ്മ ക്കു സമർപ്പിക്കുന്നു 🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 36 минут назад

    അമ്മേ കുടുംബ ജീവിതത്തിലേ വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പൂർണമായി തീർത്തു തരേണമേ. ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന വിഷയം 25/12/2024 നു മുന്നേ എനിക്ക് അത് സാധിച്ചു തരേണമേ 🙏🙏🙏🙏

  • @SunithaSelvamony
    @SunithaSelvamony 5 часов назад +1

    പരിശുദ്ധ അമ്മ മാതാവേ ഇപ്പോള്‍ കടം തന്ന ഒരു മനുഷ്യന്‍ വന്നു വഴക്കു എന്റെ മാതാവേ അവര്‍ക്ക് സമാധാനം കൊടുക്കണം അമ്മ കടം വിടാൻ ഒരു വഴി തരണം അമ്മ എന്റെ മനസ്സില്‍ ഉള്ള എല്ലാം വേതന മാറ്റി തരണം അമ്മ വരണം അമ്മ

  • @molyjose-w2p
    @molyjose-w2p 5 часов назад

    അമ്മ മാതാവേ എൻറെ മോളുടെ തേഞ്ഞുപോയ എല്ല് അമ്മ തിരികെ വെച്ച് തന്നതിന് നന്ദി പറയുന്നു ഇനി അവളുടെ സർജറി അമ്മ മാറ്റി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു അല്ല അത് അമ്മ ഒഴിവാക്കിയിരിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @AnnaAnna-fg5um
    @AnnaAnna-fg5um 6 часов назад

    അമ്മേ മാതാവേ ആൽബിന് ഇന്ന് ജാമ്യം കോടതി നല്കണമേ 🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад

    മാതാവെ എന്നെയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️❤️

  • @KumariThankappan-kk5js
    @KumariThankappan-kk5js 7 часов назад +1

    ലോകത്തിലെ എല്ലാ മക്കളെ ഈശോ മക്കളേ അവിടുത്തെ അനുഗ്രഹിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    അമ്മേ എന്റെ ആശ്രയമേ...
    അമ്മേ എനിക്കു ആരും ഇല്ല എന്റെ അമ്മ യും ഈശോയും മാത്രം ഉള്ളു. എനിക്കു ചുറ്റും അമ്മയുടെ സംരക്ഷണം ഉണ്ടാവാണേ 🙏🙏🙏

  • @Jayapradeepjp
    @Jayapradeepjp 5 часов назад

    യേശുവേ എന്റെയും എന്റെ കുടുംബത്തിലെ കടങ്ങൾ മാറ്റി തരണേ അമ്മേ. ഒരു വീട് തന്നു ഞങ്ങളെ അനുഗ്രകിക്കണേ

  • @sumavarghese205
    @sumavarghese205 2 часа назад

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @shankerraj3751
    @shankerraj3751 5 часов назад +1

    അമ്മ മാതാവേ.....അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ ഭാഗമാക്കി ഞങ്ങളെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @josephjohnson3317
    @josephjohnson3317 3 часа назад

    യേശുവേ അമ്മേ മാതാവേ ഈ കുടുംബത്തോടു കരുണകാണിക്കണമെ

  • @KumariThankappan-kk5js
    @KumariThankappan-kk5js 7 часов назад

    മാതാവേ ഇന്നത്തെ ഞങ്ങൾ ഇറങ്ങിത്തിരിക്കുന്ന എല്ലാ കാര്യങ്ങളും ജോലികളും എല്ലാ കാര്യങ്ങളും നോട്ടങ്ങളും പ്രവർത്തികളും അവിടുത്തെ ഇഷ്ട ഇഷ്ടം പോലെ ആയിരിക്കുന്നു ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കട്ടെ

  • @lucysunny3705
    @lucysunny3705 6 часов назад +2

    മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏 അമ്മേ

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад

    മാതാ പെ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുന്ന ഇന്നത്തെ ദിവസം .ആ കുട്ടികളെ സഹായിക്കണമേ🙏:🙏🙏:❤️❤️❤️❤️

  • @sreelakshmi2404
    @sreelakshmi2404 56 минут назад

    അമ്മേ, യേശുവേ എനിക്ക് പഠിക്കാൻ പറ്റുന്നില്ല... മടി, അലസത എല്ലാം എന്നെ ചുറ്റി പറ്റിരിക്കുന്നു. ബുക്ക്‌ തൊടാൻ പോലും തോനിക്കുന്നില്ല.... എന്റെ ഈ അവസ്ഥ മാറ്റിതരണമേ അമ്മേ... എനിക്ക് അടുത്ത മാസം എക്സാം ഉണ്ട്....പഠിക്കാൻ കടലോളം ഉണ്ട്.... അമ്മയും ഇശോപ്പായ്യും വന്നു എന്നെ പഠിപ്പിച്ചു തരണമേ 🙏🙏

  • @ValsalaSarassan
    @ValsalaSarassan 3 часа назад

    പരിശുക്ത അമ്മേ മാതാവേ എന്റെ ഒന്നാമത്തെ നിയോഗം അമ്മ സാധിച്ചു തരണേ കൃപ നൽകണം നാഥേ... കർത്താവിന്റെ തിരുപിറവി ആയ ഈ മാസത്തിൽ അമ്മ എന്റെ മോനെ അനുഗ്രഹിക്കണം അവന്റെ പോരായ്മകൾ ഒക്കെ അമ്മ ഏറ്റെടുക്കണം തമ്പുരാട്ടി...

  • @jijosimon9951
    @jijosimon9951 2 часа назад

    കർത്താവെ ഏദൻകുട്ടന് എഴുതുവാൻ സഹായിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏

  • @AlanPByju
    @AlanPByju 6 часов назад

    അമ്മേ മാതാവേ അവിടുന്ന് പ്രതിജ്ഞീകരണത്തിന് ഞങ്ങൾ

  • @KumariThankappan-kk5js
    @KumariThankappan-kk5js 7 часов назад

    രോഗങ്ങളും മാറ്റി തരണേ മാതാവേ തലകറക്കം മാതാവേ നടക്കാൻ സംരക്ഷിക്കണം

  • @ushajayadas6400
    @ushajayadas6400 4 часа назад

    Amme ente niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen 🙏 ❤❤❤

  • @valsakuriakose3262
    @valsakuriakose3262 2 часа назад

    Amen Amen Amen🙏🙏🙏 ante Essoyo ante kunjinte muttinu neerum vedanayumanu athu mattitharename Eessoye katholane ante kunjine🙏🙏🙏 Yesuve nanni Yesuve sthuthy Yesuve mahathwam Yesuve aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah🙏🙏🙏🙏

  • @joyalthampy8661
    @joyalthampy8661 4 часа назад

    ആമേൻ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @Anjaliprincehomevlog
    @Anjaliprincehomevlog 5 часов назад +1

    മാതാവേ 16ആയി തിയതി ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്റെ സഞ്ചാരി മാതാവേ ആരും എടുക്കുന്നില്ല ആഞ്ഞിലി അത് അമ്മേ ആളെ പറഞ്ഞു വിടണമേ പ്ലാവ് ഉണ്ട് മാതാവേ 20ഉള്ളിൽ കച്ചവടം നടത്തി കൊടുക്കണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @MINIsubhash123
    @MINIsubhash123 Час назад

    എന്റെ രണ്ടു ആങ്ങള മാരുടെയും സാമ്പത്തിക കടബാധ്യത മാറ്റിത്തരേണമേ

  • @achuzztechy988
    @achuzztechy988 5 часов назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Bindhu318
    @Bindhu318 Час назад

    അമ്മേ മാതാവേ. 🙏🏻🙏🏻

  • @ambili0002
    @ambili0002 2 часа назад

    അമ്മേ സമാധാനം തരണേ 🙏🙏😔

  • @luniyajobinluniyajobin451
    @luniyajobinluniyajobin451 3 часа назад

    അമ്മേ മാതാവേ എൻ്റെ കുടുംബം കട ബാധ്യത പൂർണമായും maaranum. കുടുംബ samdhanam കിട്ടാനും prarthikane

  • @VijayanV-o9o
    @VijayanV-o9o 5 часов назад

    🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @shinyalbert2536
    @shinyalbert2536 3 часа назад

    അമ്മേ മാതാവേ എന്റെ evaluation result ൽ 50 മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ

  • @achammamathew1644
    @achammamathew1644 3 часа назад

    അമ്മെ എൻ്റെ മാതാവേ എൻ്റെ മോൻ്റെ വിസയുടെ ഓർഡർ എംബസിയിൽ പോയി അമ്മ മാതാവേ എടുത്തു തരണേ

  • @Sanjaysaji-dy5xh
    @Sanjaysaji-dy5xh Час назад

    എന്റെ കുഞ്ഞ് ആദിനാഥ സഞ്ജയ്ക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മയും കൊടുക്കാൻ പ്രാർത്ഥിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    അമ്മേ ഉപജീവനം മാർഗം തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @aliceagnesagnes3019
    @aliceagnesagnes3019 6 часов назад +1

    അമ്മയെ പരിശുദ്ധ അമ്മയെ അമ്മയുടെ സന്നിധിയിൽ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എനിക്ക് കൃപ തരണമേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ രോഗികളെയും അങ്ങ് സുഖപ്പെടുത്തണമേ പ്രത്യേകിച്ചും ചന്ദ്രിക എന്ന പറയുന്ന ക്യാൻസർ രോഗിയെ അങ്ങ് സുഖപ്പെടുത്തണമേ അവർ അമ്മയുടെ ഉടമ്പടി വസ്തുക്കൾ ഞാൻ പറഞ്ഞ വിശ്വാസത്താൽ ഉപയോഗിച്ചുവരുന്നു അമ്മയെ മാതാവേ അവരും അമ്മയുടെ വാഗ്ദത്ത ഭൂമിയിലേക്ക് കടന്നുവരുവാൻ അനുഗ്രഹിക്കണമേ അതുപോലെ ജോലിയില്ലാത്ത അനേകം മക്കളുണ്ട അമ്മേ അക്കൂട്ടത്തിൽ എന്റെ മൂത്ത മരുമകനെയും കരങ്ങളിലേക്ക് സമർപ്പിക്കുന്ന അവന്റെ മദ്യപാനശീലം മാറ്റി കുടുംബത്തിന് അത്താണിയും ആശ്രയമായി ജീവിക്കുവാൻ ഇടയാക്കണമേ ഉണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ട് അമ്മ മാതാവേ കുടുംബത്തോട് എന്റെ നിയോഗങ്ങളെല്ലാം ഈ പ്രഭാതത്തിൽ അമ്മയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു

  • @santhaharidas5516
    @santhaharidas5516 3 часа назад

    Amme ente maranam nithyathavare yeuvinodum ammayodum koode jevikanulla krepayarulename 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebakv1808
    @sheebakv1808 3 часа назад

    മാതാവേ... 🙏🏼

  • @preethyjoseph9812
    @preethyjoseph9812 3 часа назад

    ആമ്മേൻ 🙏🙏🙏🙏

  • @MariyamaMk
    @MariyamaMk 4 часа назад

    Ente mathave kudubathil sati smadanam nalki anughikaname ente amme ente asrayame🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 12 часов назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kutukare angeyode karagalil samarpikunnu kath samrakshikename amen

  • @shintuannajoseph7178
    @shintuannajoseph7178 3 часа назад

    മാതാവേ എന്റെ ഷുഗർ ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട് അതിന്റെ report എല്ലാം നോർമൽ ആക്കണമേ 🙏🙏🙏

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 25 секунд назад

    മാതാവേ aniyettanu ഇന്ന് ബിൽ പണം വരണേ

  • @ajayamerard1480
    @ajayamerard1480 2 часа назад

    Thanks kripasanam mathave ente kudumbathe kathukollane mathave ente mone sookshikane mathave ammen

  • @molyjose-w2p
    @molyjose-w2p 5 часов назад

    അമ്മ മാതാവേ എൻറെ മോളുടെ ഫാറ്റി ലിവറും പ്രമേഹവും എന്നേക്കുമായി മാറ്റി തന്നതിന് അവിടുത്തേക്ക് നന്ദി പറയുന്നു

    • @tinuaugustin3692
      @tinuaugustin3692 3 часа назад

      മോൾക്ക് എത്ര പ്രായം ഉണ്ട്

  • @manjupraveen9619
    @manjupraveen9619 4 часа назад

    മാതാവേ ലോൺ സെരിയാകേണമേ

  • @rajaleshmis7758
    @rajaleshmis7758 3 часа назад

    അമ്മേ എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏

  • @KumariThankappan-kk5js
    @KumariThankappan-kk5js 7 часов назад

    മാതാവേ വാടകവീട്ടിൽ രക്ഷിക്കണം കയറിക്കിടക്കാൻ ഒരു വീട് സ്ഥലമാണ് അനുഗ്രഹിക്കണം

  • @shibymathew6111
    @shibymathew6111 2 часа назад

    Ente amme ente ashrayame.

  • @jincyrajesh1952
    @jincyrajesh1952 3 часа назад

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @sheelakumari5213
    @sheelakumari5213 4 часа назад

    Mathave angayude kirupa enteyum makkaludeyum hirudhayathil azhathil nirakaname....Amen

  • @abhijithdenson-ke8hy
    @abhijithdenson-ke8hy Час назад +1

    Kreupasanam.mathava.husband.health.god.akkaname.ente.mole.Bsc.nursing.pass.akkaname.ente.mone.plustwo.pass.akkaname.ente.makkale.kathukollaname.ente.sister.pramanam.edutharaname.amma

  • @ManiSm-k8y
    @ManiSm-k8y 25 минут назад

    അമ്മേ ഇന്നു മക്കളുടെ exam ആണ്. സഞ്ചാരി മാതാവ് കൂടെ പോകണേ. 🙏🙏🙏

  • @AllyMathew-b2o
    @AllyMathew-b2o 2 часа назад

    Amma anugrahikanama 🙏🙏🙏

  • @jesnik5838
    @jesnik5838 Час назад

    Amma mathave ente ammaye rakshikkane

  • @sindhum2511
    @sindhum2511 Час назад

    Njan udambhadi eduth oru പുതുക്കൽ ചെയ്ത് ഞാൻ നിയാഗത്തിൽ വയ്ക്കാത്ത പല കാര്യങ്ങളും അമ്മ സാധിച്ച് തന്ന് അതിനെ എൻ്റെ അമ്മക്കും അപ്പനും കോടി നന്ദി അർപ്പിക്കുന്നു

  • @mariojohn3452
    @mariojohn3452 Час назад

    Amen 🙏

  • @lazarputhiry
    @lazarputhiry 5 часов назад

    Amme mathave, njangalude kudumbathinne samarpikkunnu 🙏 🙏🙏🙏🙏🙏

  • @jincyrajesh1952
    @jincyrajesh1952 3 часа назад

    Amme mathave innathe scanningil Ellam normalayerikkane kudeyundavane Amen 🙏🙏🙏

  • @sooraj3265
    @sooraj3265 4 часа назад

    Amme mathave anugrahikane🙏🙏🙏❤❤❤

  • @sreejakripal2931
    @sreejakripal2931 Час назад

    Sreeja kripal.ente ee prarthana kelkkaname amen. Daiva mathave yeshuvinte amme. Kaniyaname

  • @vinayaramachandran2842
    @vinayaramachandran2842 20 минут назад

    Koode undavanam ammee... 🙏🙏🙏🙏🙏🙏🙏🙏

  • @JomonThomas-f4j
    @JomonThomas-f4j 2 часа назад

    Exam exzhuthunna ella makkalkkum vijayam nalkaname amen.ente makate padanathinulla kuravu mattaname amme

  • @subhalekshmipradeep6030
    @subhalekshmipradeep6030 6 часов назад

    Kadangal theerthu thraname amen

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 6 часов назад

    വേ പ്രമാണം എടുക്കാൻ പോകുവാ നീ പലിശയും പലിശ മ കുറയ്ക്കണം ഈ മാതാവേ പരിശോധനയും മാതാ

  • @sreedevil1811
    @sreedevil1811 4 часа назад

    എന്റെ അമ്മ മാതാവേ, എനിക്ക് മനസമാധാനം തരണേ,,, എന്റെ വീട്ടിൽ ഒരു കടക്കാരും വരാൻ അനുവദിക്കല്ലേ,,, തങ്കച്ചിടാ മാല എടുത്തു കൊടുക്കാനും, ചക്കരയുടെ വള എടുത്തുകൊടുക്കാനും, മൈക്രോ ലോൺ അടക്കാനും കൂടി 3 ലക്ഷം rs വേണം, ആ ക്യാഷ് ശെരി ആക്കി തരണേ.... എന്നെ നിന്ദിക്കാനോ,ലേജിപ്പിക്കാനോ അനുവദിക്കല്ലേ....

  • @SujithaSuji-v4x
    @SujithaSuji-v4x 2 часа назад

    അമ്മേ മാതാവേ ഞാന്‍ വല്ലാതെ വിഷമത്തോടെ ആണ് അമ്മ mathavinod പറയുന്നത്. എന്റെ ഭർത്താവിന്റെ കൂട്ടുകെട്ട ഒഴിവാക്കി തരണേ. ദിവസം രാവിലെ. രാത്രി മദ്യപാനം ഉണ്ട്. വീട്ടില്‍ സമാധാനവും തരുന്നില്ല. Bharthavinu പണിക്ക് പോകാനുള്ള മനസ്സ് തോന്നിപ്പിച്ചു കൊടുക്കണം. ങ്ങളെ anugrahikkename

  • @sreekalasuresh1675
    @sreekalasuresh1675 2 часа назад

    Amme inn exam ezhuthunna ente makale vijayipikkename 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @subhalekshmipradeep6030
    @subhalekshmipradeep6030 6 часов назад

    Mathave anikke padikkan pattaname amen

  • @jesnik5838
    @jesnik5838 2 часа назад

    Amma mathave ente ammaye njangalkk thirichu tharane.

  • @stephasworld6080
    @stephasworld6080 4 часа назад

    Amen

  • @gracymohan655
    @gracymohan655 Час назад

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @issacchacko7686
    @issacchacko7686 5 часов назад

    Ammemathave ente niyogangal sathichu tharaname

  • @sindhum2511
    @sindhum2511 2 часа назад

    അമ്മേ ദൈവമാതാവേ എൻ്റെ ഉടമ്പടി ഫയർ ആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
    എന്ത് ചെയ്താൽ ആണ് അമ്മയുടെ കൃപ കിട്ടുക പ്രാർത്ഥിച്ച് പ്രേഷിദ പ്രവർത്തനവും കുറച്ച് ഒക്കെ ചെയ്തു
    എൻ്റെ നിയാഗങ്ങൾ ഒന്നും സാധിച്ച് കിട്ടുന്നില്ല
    നിയോഗത്തിൽ വയ്ക്കാത്ത ചെറിയ അനുഗ്രഹങ്ങൾ കിട്ടി രോഗ സൗഖ്യം കിട്ടി അതിനെ എൻ്റെ അമ്മയോട് ഒരുപാട് നന്ദി പറയുന്നു

  • @subhalekshmipradeep6030
    @subhalekshmipradeep6030 6 часов назад

    Mathave ante deshyam kurachu tharaname amen