നവീൻ അവസാനം അയച്ച സന്ദേശം ഇങ്ങനെ...! l Kannur ADM Naveen Babu

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 25

  • @kurianm.m.1900
    @kurianm.m.1900 12 часов назад +27

    ആ നീതിമാനെ വധിച്ചു. കേരളം തകർന്നു കൊണ്ടിരിക്കുന്നു.

    • @NusaifaBeeviS
      @NusaifaBeeviS 11 часов назад +6

      സംശയം ഇല്ല

    • @XD123kkk
      @XD123kkk 11 часов назад +1

      Sthreekalte ph. No. Orikkalum mattoru alkkuayakillaa... Prathyekichu penmakjalkku...

  • @ninap.augustine8815
    @ninap.augustine8815 11 часов назад +17

    കൊലപാതക൦ നടത്തിതഴമ്പിച്ച Teams അല്ലേ,ജീവനോടെ വിടില്ല എന്ന് ആരോതിരുമാനിച്ചിരുന്നു.അവ൪അതുനടപ്പാക്കി.

  • @merlyjmj9636
    @merlyjmj9636 11 часов назад +12

    ഈ സന്ദേശം അദ്ദേഹം തന്നെ അയച്ചതാണെന്ന് എന്ത് തെളിവ് ഇരിക്കുന്നു

  • @khadeejaka6504
    @khadeejaka6504 11 часов назад +8

    മൂന്നാത് ഒരാൾ ഇല്ലാ എന്നാലും രണ്ടാമതായി ഒരാൾ ഉണ്ടാകുമല്ലോ അല്ലേ

  • @gracyanu5778
    @gracyanu5778 10 часов назад +5

    Quotation team സിഗ്നൽ കൊടുത്തത് ആണോ

  • @antonyf2023
    @antonyf2023 9 часов назад +1

    ഈ വാർത്തയുടെ ഉദ്ദേശം എന്താണാവോ!?

  • @bindhuvipin1360
    @bindhuvipin1360 9 часов назад +2

    Adeham bharyadeyum makaldeyum phone number arkum ayachu kodukkilla prathyekich makalde,maranavivaram parayananenkil sahodarante number alle kodukku

  • @kalyanibiju1485
    @kalyanibiju1485 10 часов назад +2

    ഒരു കുറ്റവാളി ആദ്യം ചെയ്യുന്നത് തെളിവുകൾ നശിപ്പിക്കുക എന്നതായിരിക്കും😢

  • @psctricks7117
    @psctricks7117 9 часов назад

    അദ്ദേഹത്തേ ഈ കള്ള കൂട്ടങ്ങൾ ഭീഷണിപ്പെടുത്തി സ്വയം ചെയ്യിപ്പിച്ചതാകാ

  • @sheelamohan4933
    @sheelamohan4933 9 часов назад +1

    PP DIVYA Eee kesil ninnnu uuriporum atha ee parttiyud gunam

  • @bijukumarv8566
    @bijukumarv8566 9 часов назад

    മൊബൈൽ ഗൂഗിൾ ലൊക്കേഷൻ പുറത്തുവിടു

  • @joyvk518
    @joyvk518 9 часов назад

    നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് നിശ്ചയിച്ചാൽ ആ വിവാഹത്തിന് സ്വന്തം ഭാര്യക്ക് മെസ്സേജ് അയക്കാതെ ഭാര്യയുടെ നമ്പർ മറ്റുള്ളവർക്ക് അയച്ചു എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് 😢

  • @rajvla
    @rajvla 10 часов назад +2

    വീട്ടുകാർക്കും വലിയ താത്പര്യമില്ല

    • @khadeejaka6504
      @khadeejaka6504 10 часов назад

      @@rajvla പുരുഷൻന്മാർ ഒരു വെറും പാവമായാൽ ആർക്കംവലി മദിപ്പ് ഒന്നും ഉണ്ടാകില്ല സാറിന്റെ കാര്യത്തിൽ ഒരിക്കൽ കൂടി തെളിച്ചു ഇത്രയും ഭയങ്കരമായ അന്തരീഷം ഉണ്ടായപ്പോൾ എന്ത് കൊണ്ട് ബന്ധുക്ക ആരും തന്നെ ഇവിടെ അദ്ധേഹത്തിന്റെ െസറ്റോഫ് പരിപാടിയാൽപങ്ക്എടുക്കാൻ വന്നില്ല സാർ ബസ്സിന് പോയിരുന്നങ്കിൽ അദ്ധേഹത്തിന്റെ ജീവൻ നിലനിൽക്കമായിരുന്നു ട്രെയിനിലാണെന്ന് മറ്റവൻ മാർ പറയിപ്പിച്ചതാകം വീട്ടിൽ കൊണ്ട് വന്നിട്ട്ഒരുറീ പോസ്റ്റ് മേർട്ടം നടത്താമായിരുന്നു മരിച്ചു എന്നറിഞ്ഞപ്പോൾ മുതൽ സുരേന്ദ്രൻ പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം പോസ്റ്റ് മോർട്ടറിപ്പോർട്ട് അട്ടിമറിക്കപ്പെടും

    • @sabirarajul3309
      @sabirarajul3309 9 часов назад

      സത്യം

  • @Jaya-ur6kh
    @Jaya-ur6kh 9 часов назад

    Ethrayum theliveduppu oru manusiane konnathinu oru thelivum illa

  • @kunhiramana5701
    @kunhiramana5701 10 часов назад

    Ningal ellam pottanmaranu