Microsoft Word Malayalam Tutorial Part2 | Page Setting in MS Word | പേജ് സെറ്റിങ് | How to Set Page

Поделиться
HTML-код
  • Опубликовано: 23 окт 2024
  • This video contains page setting in ms word or how to set page in ms word (പേജ് സെറ്റിങ്) MS Word Malayalam Tutorial .
    Microsoft Word is a powerful word processing tool that is part of Microsoft Office. This is a detailed beginners tutorial. This video explains Microsoft word Malayalam tutorial Part2 for beginners, Students, Housewives and professionals. if you watch all these full video series, it will be good for your life and your carrier. Please keep watching and subscribe my channel for getting my update on time. Good luck......
    This Video is most important for All people using Malayalam Language and Computer. It is based on Basic Computer Education and computer basics learning skills.
    Basics of Computer Malayalam Computer Basics Malayalam Ideal Express Study Computer Home Malayalam Part1
    Video Link: • Basics of Computer Ski...
    Basics of Computer Malayalam Computer Basics Malayalam Ideal Express Study Computer Home Malayalam Part2
    Video Link: • Basics of Computer Mal...
    Microsoft Word Malayalam Tutorial Part1|മൈക്രോസോഫ്റ്റ് വേർഡ് മലയാളത്തിൽ പഠിക്കാം ഭാഗം1
    Video Link: • Microsoft Word Malayal...
    This Ideal Express Channel explains the basics of computer in Malayalam. Viewing this Channel will help you to get basic knowledge about computers and you can be well aware of computer basics in Malayalam. Persons like house wives, retired employees or any kind of persons who want to know the basics of computer can be make use of this video for getting skills to use the computer. All the basic information covers in this video are useful for all the categories of persons like students, housewives, working persons, employed persons, kids, retired persons and all other computer education seeking persons. So must watch it and subscribe...
    Stay Tuned for more. Do like, share subscribe to us;
    Visit Our Website: www.idealmss.com
    Visit Our Facebook Page: / idealthrissur
    Visit Our Instagram Page: / idealthrissur
    Visit Our Twitter Page: / idealthrissur
    #computertutorialsmalayalam
    #pagesettinginmswordmalayalam
    #basicsofcomputermalayalam
    DISCLAIMER: This Video DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL and ENTERTAINMENT PURPOSE only

Комментарии • 169

  • @tsankarankutty3551
    @tsankarankutty3551 3 года назад +20

    വാസ്തവം ബാക്ക് ഗ്രൗണ്ട് ഒരിക്കലും
    ആവശ്യമുള്ളതല്ല. മനോഹരമായ ഈ
    അവതരണ രീതിയെതന്നെ അലങ്കോല
    പ്പെടുത്തുന്നു.

  • @anurag8535
    @anurag8535 4 года назад +151

    ബാഗ്രൗണ്ട് മ്യൂസിക് കേട്ട് ഞാൻ ഉറങ്ങിപ്പോയി

  • @jessbright220
    @jessbright220 4 года назад +25

    Back ground music doesn’t suit this class .. feels sad ..

  • @rajimathew7404
    @rajimathew7404 3 года назад +3

    ഒത്തിരി ഉപകാരമായിരുന്നു കേട്ടോ. നല്ല clear ആയി മനസിലാക്കി തന്നു. ഞാൻ subscribe ചെയ്യാം കേട്ടോ. ഇനിയും ഇതുപോലെ നന്നായി മനസിലാകുന്ന രീതിയിൽ video ഇടണേ. ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയാൽ പോലും ഇത്ര clear ആകില്ല. Thank you. പിന്നെ ഒരു letter head ന്റെ പുറത്ത് type ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ഒന്നു പറയാമോ. മാറ്റർ മെയിൽ ചെയ്തു കഴിഞ്ഞാൽ എനിക്ക് അടുത്ത പേജ് കയറി വരുന്ന പ്രശ്നം ഉണ്ടാകുന്നു. ചിലപ്പോൾ ലെറ്റർ ഹെഡ് നു മീതെ ടൈപ്പിംഗ്‌ കയറി വരുന്നു.

  • @prasanthv9207
    @prasanthv9207 4 года назад +7

    വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നു താങ്ക്സ്.

  • @shiningstar5237
    @shiningstar5237 3 года назад +50

    ഇവിടെ ആരേലും ചത്തോ.. എജ്ജാതി BGM🤣🤣🤣

    • @Nsg1980
      @Nsg1980 2 года назад

      😄😄😄🤣😂😂👍🏻🙏🏻

    • @jaseerajasee3799
      @jaseerajasee3799 Год назад

      😁😁😁😁😁😁😁😁😁😁😁

  • @elizabethj3757
    @elizabethj3757 2 года назад +1

    വളരെ നന്നായി പറഞ്ഞു തന്നു.... Thankyou

  • @miyamichu2301
    @miyamichu2301 3 года назад +20

    പടിക്കാൻ കയറിയ ഞാൻ ഉറങ്ങി പോയി ടീച്ചർ..😴😴😴

  • @asiancomputers477
    @asiancomputers477 2 года назад +5

    ഏതോ ഒരു ഗതികെട്ട രാഷ്ട്രീയ നേതാവ് മരണപ്പെട്ടതിന്റെ ഓർമയുടെ ഭാഗമായി ഇട്ട മ്യൂസിക് പോലെ തോന്നി പോയി. ഇത്രയും വേണ്ടായിരുന്നു. 😢😢😢😢

  • @ramlathpa7866
    @ramlathpa7866 4 года назад +9

    Nobody will give such a detailed explanation, too useful for beginners !
    But, please change the background music, it creates a sad feel ! Do it immediately !!

    • @IdealExpresskerala
      @IdealExpresskerala  4 года назад +2

      Thanks....That was a meditation music. Shall change the same in the net video.....👍

  • @jacobmathew8099
    @jacobmathew8099 2 года назад +1

    Gutter space is the space between columns. Not extra space for spine or addl left margin

    • @IdealExpresskerala
      @IdealExpresskerala  Год назад

      A gutter margin adds extra space to the side margin, top margin, or inside margins of a document that you plan to bind.

  • @AslamAslam-vk
    @AslamAslam-vk 3 месяца назад

    Ms. World വർക്ക്‌ ചെയുബോൾ എല്ലാം പോയി അത് തിരിച്ചു എടുക്കാൻ എന്താ ചെയേണ്ടത്..
    Short,key പറയുമോ

  • @e4xnaruto94
    @e4xnaruto94 Год назад +1

    Nice presentation... But background music is avoid...

  • @23anwarmuhammed76
    @23anwarmuhammed76 2 года назад +2

    ക്ലാസ്സ്‌ എന്ന് പറഞ്ഞു കേറിയ ഞാൻ.... അമ്പലത്തിൽ പോയ feel😅🤧🚶

  • @mohammedhussain2788
    @mohammedhussain2788 3 года назад +3

    Bgm .....വളരെ നന്നായി ഉറക്കം.....😇 ഉഷാറായി.... ടീച്ചർ

  • @Mister_jack321
    @Mister_jack321 2 года назад +2

    Nalaa superr background music 🎶🎶🎶🎶⚡⚡⚡⚡😂😂😂

  • @f4fun573
    @f4fun573 3 года назад +3

    its really helpful

  • @anushaanu3806
    @anushaanu3806 2 года назад +1

    Good class mam👍👍👍

  • @nehamanoharan3196
    @nehamanoharan3196 2 года назад +1

    ഇത് എന്ത് bgm ആണ് . ഒരു മാതിരി . സന്യാസം , ധ്യാനം, ക്ലാസ്സിൽ കൂടുതൽ concentrate kittanano, madam.

  • @vasudevane.k3518
    @vasudevane.k3518 3 года назад +2

    Good class

  • @foodiegirl-r7f
    @foodiegirl-r7f 3 года назад +1

    Nanum

  • @jaseerajasee3799
    @jaseerajasee3799 Год назад

    Tnx miss😁😁😁 but music kettu chirichu chaavum😃😃😃

  • @aiwan3640
    @aiwan3640 4 года назад +11

    BGM polichu 🤣🤣

  • @myangel7863
    @myangel7863 2 года назад +1

    Adipoli class but bayground music class edukkumbol avoid cheyyuka athilekk shredha povunnu

  • @nadvi2007
    @nadvi2007 3 года назад +1

    എൻ്റെ computer ൽ word open ചെയ്‌താൽ cursor വളരെ മേലെ യാണ് കാണുക പിന്നീട് page layout + page boarders ൽ ക്ലിക്കി none option ൽ ക്ലിക്കുമ്പോൾ cursor താഴെ (യഥാ സ്ഥാനത്ത്) കാണാം - എന്ത് കൊണ്ടാണിങ്ങനെ? ഇതിനുള്ള solution എന്ത്? I hope your or any body's reply

    • @IdealExpresskerala
      @IdealExpresskerala  3 года назад

      Click File and select Options.
      On the right pane, select Display.
      Under the Page display options, click on the check box Show white space between pages in Print Layout view.
      Press OK to save.

    • @nadvi2007
      @nadvi2007 3 года назад

      @@IdealExpresskerala I will try - Thanks a lot

    • @nadvi2007
      @nadvi2007 3 года назад +1

      ​@@IdealExpresskerala I tried as you said and all correct now - thank u very much teacher

  • @aparnasachinsachin1960
    @aparnasachinsachin1960 3 года назад +5

    Background music illarnekill nannayirunu . Yoga class polle ind eppo

  • @SachinSuresh
    @SachinSuresh 3 года назад

    Miss ithil iptions onnum select cheyan patunilla. Premium edukano atho sign in cheythal mathiyo

  • @saleemkayalmadathil
    @saleemkayalmadathil 2 года назад +1

    ellam super, but the bgm indiragandhi maricha feel

  • @rajendhrankp3857
    @rajendhrankp3857 3 года назад +1

    Good

  • @remyarahul3981
    @remyarahul3981 2 года назад +1

    ഈ വീഡിയോ ഫുൾ ഉറങ്ങാതെ കണ്ടവർ വായോ....

  • @lovethenature211
    @lovethenature211 4 года назад +2

    Very effective

  • @JayaKumar-to5rv
    @JayaKumar-to5rv 3 года назад +1

    ഗുഡ്

  • @nisha1120
    @nisha1120 3 года назад +2

    *Mam clss super ayittnnd ❤️ but bgm 😣🤧😩 really erirrating*

  • @deepas3590
    @deepas3590 3 года назад +3

    Class super mam 🙏🙏🙏..But music so poor

    • @IdealExpresskerala
      @IdealExpresskerala  3 года назад +1

      It happened. Will change. Thank you for your valuable comment

  • @TechieLokam
    @TechieLokam 4 года назад +1

    NICE

  • @athulmathew377
    @athulmathew377 3 года назад +2

    Background music kett thala karagunnu

  • @sudheerpr6396
    @sudheerpr6396 2 года назад +3

    Please avoid background music

    • @IdealExpresskerala
      @IdealExpresskerala  2 года назад +1

      Sure... Now not using music in videos in channel Ideal express ☺️

  • @sheebabinu6922
    @sheebabinu6922 4 года назад +1

    ഓരോ chapter base ഇൽ പഠിപ്പിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.... ആദ്യം തൊട്ടു ക്രമം ആയി ഉള്ള class കിട്ടാൻ വല്ല വഴിയും ഉണ്ടോ??

  • @sijo247
    @sijo247 3 года назад +2

    ഞാൻ ഈ വീഡിയോ കണ്ടു തന്നെയാണ് പഠിക്കുന്നത്

  • @Muzica266
    @Muzica266 2 года назад +2

    Its really helpful Tnx a lot🥲

  • @vinodkrishna6145
    @vinodkrishna6145 4 года назад +3

    സ്ക്രറീൻ കുറച്ചു കൂടി സൂം ചെയ്തു കാണിച്ചാൽ നന്നായിരുന്നു ..

  • @sanishsani6187
    @sanishsani6187 7 дней назад

    background music വേണ്ടായിരുന്നു concentration പോകുന്നു 😔

  • @thwoyyiba7310
    @thwoyyiba7310 3 года назад +1

    Mam G and H eeth finger aanu.

  • @v.s.p.-amanslabour6823
    @v.s.p.-amanslabour6823 Год назад +1

    Background music വേണ്ടാരുന്നു

  • @ameerabdulrazak2173
    @ameerabdulrazak2173 2 года назад +1

    ആഹാ അവാർഡ് പടം കണ്ട ഒരു ഫീൽ

  • @sreevision8807
    @sreevision8807 4 года назад +4

    Dear....😍😍👌

  • @hrd1784
    @hrd1784 3 года назад +1

    Bgm ...Award cinema kanda polundu otherwise good

  • @sijinaprabeeshsijina3810
    @sijinaprabeeshsijina3810 4 года назад +2

    Ende computeril intend kanunnilla athengane kondu varum

    • @IdealExpresskerala
      @IdealExpresskerala  4 года назад +2

      Press control + M... ചിലപ്പോ ഒന്നിലധികം തവണ വേണ്ടി വരും... ടാബ് മാറി കിടക്കുന്നതവാം... എന്നിട്ട് കണ്ടില്ല എങ്കിൽ പറയൂ....

    • @sijinaprabeeshsijina3810
      @sijinaprabeeshsijina3810 4 года назад

      @@IdealExpresskerala ok

  • @priyankak5519
    @priyankak5519 2 года назад +1

    Chirikkan wayya miss

  • @pencilbook2539
    @pencilbook2539 3 года назад +1

    Marippin vanna pole nd

  • @ttechpro8650
    @ttechpro8650 4 года назад +5

    *Enikk urakkam varunnu*

  • @nandanamkrishnanandanam1364
    @nandanamkrishnanandanam1364 Год назад +1

    Class ok music shokamookamaayippoyi....

  • @abdulrazaq3168
    @abdulrazaq3168 3 года назад +1

    ഞാന്‍ ടൈപ്പ് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ വേര്‍ഡില്‍ ശരിയായി വരുന്നില്ല. അത് എങ്ങിനെ ശരിയാക്കും

    • @IdealExpresskerala
      @IdealExpresskerala  3 года назад

      മലയാളം ടൈപ്പ്‌ചെയ്യുമ്പോൾ ആണോ?

  • @Kmr1198
    @Kmr1198 3 года назад +1

    Background music 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @athulkrishna3397
    @athulkrishna3397 3 года назад

    ഇതെന്താ ഒരുമാതിരി സിനിമയിൽ മരിച്ചു കഴിഞ്ഞാൽ play ചെയ്യുന്ന music. 🤔🤔🤔

  • @ubaidwayanad7977
    @ubaidwayanad7977 4 года назад +2

    Vedio poli but tone kette karanju poyi

    • @IdealExpresskerala
      @IdealExpresskerala  4 года назад +1

      ,🤦🤦🤦 എന്തുപറ്റി? സൗണ്ട് കേട്ടിട്ടാണോ ബാഗ്രൗണ്ട് മ്യൂസിക് കേട്ടിട്ടാണോ?

    • @maniims8344
      @maniims8344 4 года назад

      Meditation music...

  • @sijinaprabeeshsijina3810
    @sijinaprabeeshsijina3810 4 года назад +1

    Part 4 video kitunnillallo

    • @IdealExpresskerala
      @IdealExpresskerala  4 года назад

      part number skipped... covered almost all sections in ms word.. watch all videos... you can find all areas... inform doubts and skipped areas... shall do the same.... thanks for your support and suggestions....

  • @MISSION2020NEWS
    @MISSION2020NEWS 4 года назад +2

    👍👍

  • @johansaji8132
    @johansaji8132 4 года назад +3

    ith entho background music ah sad music

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 3 года назад +1

    എന്തിനാണ് ഈ മ്യൂസിക്

  • @habeebkollam5933
    @habeebkollam5933 3 года назад +3

    ദുഃഖം തളം കെട്ടിനിൽക്കുന്നു

  • @adhithyak.v5084
    @adhithyak.v5084 2 года назад +1

    Background musi c boar. Ane

  • @mishalkuruvakkunnnan1398
    @mishalkuruvakkunnnan1398 4 года назад +1

    Background music poli 🤪

  • @fayizp7911
    @fayizp7911 4 года назад +5

    Karachil varunnuu...😔🥺😢😥

  • @sindhuvenu4027
    @sindhuvenu4027 3 года назад

    Sound kuravanu

  • @jasijasim8664
    @jasijasim8664 3 года назад

    Background 🎶 shogam ayipooi tta

  • @navomichacko2589
    @navomichacko2589 4 года назад +1

    Ith ennatha video kaanan varunnavark shoka ganamo

  • @anaghashaji9841
    @anaghashaji9841 3 года назад +2

    Background music katta shokam🤦

  • @foodiegirl-r7f
    @foodiegirl-r7f 3 года назад +1

    Ivide arenkilum chatho 😂

  • @reenamol3254
    @reenamol3254 3 года назад +2

    I don't like the music

  • @jithinjohn9494
    @jithinjohn9494 3 года назад +1

    Background shokam

  • @johnpoul6480
    @johnpoul6480 Год назад +1

    നല്ലൊരു അവതരണം
    കൂടാതെ സംഗീതം സംസാരവും നല്ലത്. .

  • @ajeshnair4682
    @ajeshnair4682 3 года назад +1

    marana music

    • @IdealExpresskerala
      @IdealExpresskerala  3 года назад

      orupadu per paranju. thank you for your valuable comment

  • @ullattilrazak
    @ullattilrazak 2 года назад +1

    മ്യൂസിക് എന്തിനാ ?

  • @riyasriyuriyu7759
    @riyasriyuriyu7759 3 года назад

    BGM kettit urakkam varua

  • @prasanthprasannan3408
    @prasanthprasannan3408 2 года назад +1

    ചില്ല് ചില്ല് ഗൂയിസ് 🤣 ബിജിഎം ഒന്ന് മാറ്റി പിടിച്ചാ മതി ബാക്കി എല്ലാം ഒക്കെ ആണ്

  • @nijinvr1
    @nijinvr1 4 года назад +3

    karayipichu kalanjallo..pengale

  • @gouthamy9832
    @gouthamy9832 3 года назад +1

    Background music🤣🙏

    • @IdealExpresskerala
      @IdealExpresskerala  3 года назад

      It happened. Will change. Thank you for your valuable comment

  • @amalmadhav3799
    @amalmadhav3799 3 года назад

    Background music😂😂

  • @mayapillai5065
    @mayapillai5065 Год назад +1

    Bgm bore ayyi

  • @bincythamby542
    @bincythamby542 3 года назад

    മരണ വീട്ടിൽ പോയ ഫീൽ ഉണ്ടായിരുന്നു

  • @shamnafazz2052
    @shamnafazz2052 3 года назад +1

    Number tharoo miss oru doubt und please

    • @rainflowerkid
      @rainflowerkid 3 года назад +1

      പെട്ടന്ന് താങ്കളുടെ ID ഞാൻ വായിച്ചതു എന്തെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും 🤣🤣 .. സഖാവിന്റെ സംഘി എന്ന് ... 🤣🤣🤣🤣 sorry ട്ടോ

    • @IdealExpresskerala
      @IdealExpresskerala  2 года назад +1

      ഇതിലെ തമാശ മനസിലായില്ലാട്ടോ...

  • @vishnu_s_world
    @vishnu_s_world 3 года назад +3

    ചത്ത ക്ലാസ്സ്‌

  • @khilar832
    @khilar832 4 года назад

    Such

  • @divyadillu9821
    @divyadillu9821 3 года назад +2

    Nice

  • @RS-yh9rf
    @RS-yh9rf 4 года назад +2

    👍👍👍