രാജ്യത്തിന്റെ ഊർജ്ജസ്വലമായ ബഹിരാകാശ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാജ്യത്തിന്റെ ഊർജ്ജസ്വലമായ ബഹിരാകാശ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
    ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കുന്നതിൽ ബഹിരാകാശ മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
    ബഹിരാകാശ മേഖലയെ മുൻകാല നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ചുകൊണ്ട് നിരവധി പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ നടത്തി .
    നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശ മേഖലയിൽ ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalay...
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

Комментарии •