Комментарии •

  • @hafizhussainhishami8637
    @hafizhussainhishami8637 5 месяцев назад +17

    എല്ലാ ദിവസവും മുടങ്ങാതെ ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...
    അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
    👇👇👇👇👇👇👇👇
    chat.whatsapp.com/K7dHP0nYRG02XeDi1j69bd

  • @rifafathima5799
    @rifafathima5799 7 месяцев назад +14

    ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ് കടത്തിലാണ് ലോൺ ഉണ്ട് 😭😭😭എല്ല് ശരിയായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭😭

  • @ThasliSajeev
    @ThasliSajeev 7 месяцев назад +18

    ഉസ്താദേ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ. 🤲🤲🤲

  • @ishaqishaq7107
    @ishaqishaq7107 7 месяцев назад +24

    കടങ്ങൾ എത്രയും പെട്ടന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😞🤲

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад +1

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @shamnad33
    @shamnad33 7 месяцев назад +25

    അതീവ മോശം അവസ്ഥയിലൂടെ ആണ് ജീവിതം മുന്നോട്ടു പോകുന്നത്
    ബറകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад +2

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @RiyanabayaBaya
    @RiyanabayaBaya 7 месяцев назад +44

    എനിക്ക് മൂന്ന് പെൺമക്കളാണ് അൽഹംദുലില്ലാ 💚 പത്തിലും പ്ലസ് ടു ലും പഠിക്കുന്ന മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തിയും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാൻ😭 ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഹൈറായ ഒരു കച്ചവടം അള്ളാഹു കാണിച്ചു തരുവാനും 😭 ഭർത്താവിന്റെ മക്കളുടെയും എന്റെയും ശരീരത്തിൽ എല്ലാ രോഗങ്ങളും ഷിഫ ആകുവാനും😭 ടെൻഷൻ നീങ്ങാനും മനസ്സമാധാനം ഉള്ള ജീവിതം അള്ളാഹു നൽകുവാനും ദുആ ചെയ്യണം ഉസ്താദ് 😭😭🤲

    • @redrosesred7275
      @redrosesred7275 7 месяцев назад +1

      ان شاء الله

    • @user-kf7gx1xr4t
      @user-kf7gx1xr4t 7 месяцев назад

      inshalla

    • @fathimabahja4162
      @fathimabahja4162 2 месяца назад

      ദുഹാ ചെയ്യുക ബുധിമുട്ട് ആണ്. ഉസ്താദ്

    • @MohammedAnas-qt5yt
      @MohammedAnas-qt5yt 29 дней назад

      ഇന്ശാല്ലാഹ്

    • @musthafalatheef5948
      @musthafalatheef5948 29 дней назад

      അള്ളഹുമക്കളെ സ്വാലിഹായ മക്കളാകട്ടെ

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si 7 месяцев назад +35

    ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ദുആ എല്ലാം വിലയുള്ളത് തന്നെയാ...

    • @rejimonkpkhan367
      @rejimonkpkhan367 6 месяцев назад

      അസ്സലാമു അലൈകും
      ഉസ്താദേ ഞാൻ ഇപ്പോൾ ഖത്തറിൽ ഉണ്ട് പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ (നാട്ടിൽ നിന്നും ഒത്തിരി കടങ്ങൾ കാരണം ബുദ്ധിമുട്ട് ആരുന്നു )

  • @hafizhussainhishami8637
    @hafizhussainhishami8637 7 месяцев назад +73

    بسم الله عَلَى نَفْسِي وَ اَهْلِي وَ مَالِي എന്നാണ് ശെരിയായ രൂപം. വീഡിയോ യിൽ ഒരു ചെറിയ തെറ്റ് വന്നിട്ടുണ്ട്. ശ്രദ്ധിക്കുക.. 📌

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg 7 месяцев назад +5

      👍

    • @nishanaajmal4082
      @nishanaajmal4082 7 месяцев назад +2

      3 pravishyam othiyal madhiyo

    • @hubburasoolmedia3737
      @hubburasoolmedia3737 7 месяцев назад +2

      മതിയാകും.. എത്ര ഓതുന്നുവോ അത്രയും. നല്ലത് എന്നാണ് ഉസ്താദ് പറഞ്ഞത്..

    • @user-fe2lj2rw6y
      @user-fe2lj2rw6y 7 месяцев назад

      Ok ustha

    • @AbdulkadarKoroth
      @AbdulkadarKoroth 6 месяцев назад

  • @SajirK-tr7cp
    @SajirK-tr7cp 5 месяцев назад +4

    ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും പ്രത്യേകം ദുഹാചേയൃണേ 😢

  • @manumahjoob5816
    @manumahjoob5816 6 месяцев назад +7

    ഉസ്താദെ- കടം വീട്ടി കിട്ടാൻ പ്രാർത്ഥിക്കണെ...

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @rcbrutalist2004
    @rcbrutalist2004 7 месяцев назад +12

    ഉസ്താദേ , വീടുപണി തുടങ്ങി യിട്ട് 4വർഷം കഴിഞ്ഞു എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട ഹലാലായ പണം കിട്ടാനും വേഗത്തിൽ പൂർത്തീകരിക്കാനും വേണ്ടി ദുആ ചെയ്യണേ,

  • @habeebrahmanjaleel5480
    @habeebrahmanjaleel5480 7 месяцев назад +6

    ഭർത്താവിൻറെ കച്ച വടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഹൈറായ ഒരു കച്ചവടം അള്ളാഹു കാണിച്ച് തരുവാനും എല്ലാ രോഗങ്ങള്ളിൽ നിന്നം ഷിഫ യാക്കുവാനും ദുആ ചെയണം

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @user-uy4zr6np3m
    @user-uy4zr6np3m 24 дня назад +1

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @ashrafaliyakunju7681
    @ashrafaliyakunju7681 7 месяцев назад +6

    ആമി ആമി യാ റബ്ബൽ ആലമീൻ എത്രയും പെട്ടെന്ന് വീടും പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യാൻ
    🤲🏻🤲🏻🤲🏻🤲🏻📿🏠. 🕋🕋🕋🕋

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @AnuAnsha786
    @AnuAnsha786 14 дней назад +1

    ഉസ്താദേ അസ്സലാമു അലൈക്കും ഒരുപാട് കടത്തിലാണ് ഉസ്താദ് വീട് ലോണിലാണ് ഉസ്താദ് എത്രയും പെട്ടെന്ന് കടങ്ങൾ വീട് ലോൺ എല്ലാം വിടാൻ ഉസ്താദ് ദുആ ചെയ്യണം മൂന്നു മക്കളാണ് രണ്ടാം മക്കളും മക്കളെ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്

    • @hafizhussainhishami8637
      @hafizhussainhishami8637 14 дней назад

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @user-my1iz8lv6b
    @user-my1iz8lv6b 5 месяцев назад +8

    ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ അതൊക്കെ എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണേ

    • @hafizhussainhishami8637
      @hafizhussainhishami8637 5 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @Lallusworld5018
    @Lallusworld5018 5 месяцев назад +5

    ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്. വീടാൻ ദുആ ചെയ്യണേ

    • @hafizhussainhishami8637
      @hafizhussainhishami8637 5 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @abgamer9188
    @abgamer9188 7 месяцев назад +2

    Alhamdulillah ❤🌹🤲🏻🤲🏻🤲🏻🌹❤ duacheyyane usthade 🌹🤲🏻

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 7 месяцев назад +1

    Aameen aameenyarabbalaalameen aameenyarabbalaalameen aameenyarabbalaalameen 🤲

  • @user-jl1jv4dp5b
    @user-jl1jv4dp5b 25 дней назад +2

    ഉസ്താദെ എന്റെ ഉമ്മാക് മനസിന്‌ സന്ദോഷം കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 2 месяца назад +1

    അസ്സലാമു അലൈകും ഉസ്താദേ ഒരുപാട് മാനസിക പ്രയാസത്തിലാണ് 28വയസായ മോന് ഒരു നല്ല ജോലി ശെരിയാകാനും മോളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ഇളയ marumonu ഒരുപാട് കടമുണ്ട് ഒരു സ്ഥിരം ജോലിയാകുന്നില്ല.. ഞാൻ വിദേശത്ത് ജോലിയിലാണ് ശമ്പളം വളരെ കുറവാണ് ശാരീരിക വിഷമങ്ങളുണ്ട് ഒരുപാട്.. എല്ലാവിഷമങ്ങളും മാറാൻ ഒരു പരിഹാരം കാണാനും ദുആ ചെയ്യണേ. ഇന്ഷാ അല്ലാഹ് 🤲ആമീൻ

    • @hafizhussainhishami8637
      @hafizhussainhishami8637 Месяц назад

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @user-ni7cc2hr6x
    @user-ni7cc2hr6x 5 месяцев назад +2

    ഉസ്താദ് ഭർത്താവിന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കച്ചവടത്തിൽ ബർക്കത്തില്ല ഉസ്താദ് ബർകത്തിന് വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

    • @hafizhussainhishami8637
      @hafizhussainhishami8637 5 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @munjameenm1107
    @munjameenm1107 19 дней назад +1

    ഉസ്ഥാദെ എൻ്റെ മകനും ഭാര്യയും എപ്പോയും തമ്മിൽ പ്രശ്നത്തിലാണ് അവർ സന്തോശത്തിൽ ജിവിക്കാൻ ദുവാ ചെയ്യുക

  • @ahamedreena9408
    @ahamedreena9408 7 месяцев назад +1

    Usthade nigalude divasavumulla duaayil Enikkum Barthavinum Makkalkkum vendi ennum nigalude duaayil ulppeduthane usthade

  • @user-gp6pc3jl4s
    @user-gp6pc3jl4s 7 месяцев назад +2

    എല്ലാം ശരിയാവട്ടെ ആമീൻ ഹൈറും ബർകത്തും നൽകട്ടെ ആമീൻ ❤️❤️❤️

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @Noorrahman813
    @Noorrahman813 25 дней назад +1

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @mubimubi7221
    @mubimubi7221 17 дней назад +2

    ബിസ്മില്ലാഹി അലാ നഫ്‍സിഹി വ അഹ്‌ലിഹി വ മാലിഹി

  • @basithbasheer6216
    @basithbasheer6216 18 дней назад +1

    Valare prayasathila prathekam dhuaacheyyane usthade

  • @shafi6997
    @shafi6997 7 месяцев назад +1

    Veedundavan duhaacheyyanee ustadeeee 🤲😭😭😭barttav vilikkanum duhaacheyyanee 🤲🤲🤲😭😭😭😭

  • @ShamnaCH-xt2bw
    @ShamnaCH-xt2bw 7 месяцев назад +1

    Usthade orupad കടങ്ങളുണ്ട് ലോൺ അടക്കാനും കഴിയുന്നില്ല ഉസ്താദേ വളരെ ബുദ്ധിമുട്ടിലാ ജീവിതം.. ബർകത് ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 22 дня назад +1

    Usthade nan 19 varshamayi kuwaitile ithu vare oru veedu undakiyilla pettannu oru veedu undagan dua cheyyane

  • @musthakchembirika5219
    @musthakchembirika5219 7 месяцев назад +1

    അസലാമു അലൈക്കും വീടുപണി തുടങ്ങി നാല് വർഷമായി ഇതുവരെ പൂർത്തിയാക്കാൻ പറ്റിയിട്ടില്ല പ്രത്യേകിച്ച് ദുആ ചെയ്യണം

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @nofanooranyla9145
    @nofanooranyla9145 7 месяцев назад +2

    Duaayil ulpeduthenam. Kadangelokke elupam veedanum makkal swalihathaya makkalakanum

  • @Junaid-nc3bh
    @Junaid-nc3bh 7 месяцев назад +3

    ഉസ്താദേ വീടുപണിപൂർത്തിയാക്കാൻ ദുആചെയ്യണം

  • @Jumana-et8gq
    @Jumana-et8gq 23 дня назад +1

    Ente barthavinu kure aalukal paisa tharanundu ethra chodichalum oronnu paranju ozivakum
    Avark paisa thirichu tharanulla manassundakan dua cheyyane usthade

  • @shamnasps4124
    @shamnasps4124 7 месяцев назад +1

    Masha allah❤️❤️

  • @busharahannamol8489
    @busharahannamol8489 8 месяцев назад +2

    Aameen.. 🤲🤲🤲

  • @MuhammadAli-sw3re
    @MuhammadAli-sw3re 7 месяцев назад +1

    Aameen aameen aameen yarabbal alameen

  • @muhammadrazi8592
    @muhammadrazi8592 7 месяцев назад +5

    ഉസ്താദമഗളുടെ സിഹ്ർന്റെ ബുദ്ധിമുട്‌ ഷിഫ ആവാനും ചെറിയ മഗൻ സാലിഹാ വാ നും പഠികാനും ദേഷ്യം വാഷി മാറാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @aachureshi1183
    @aachureshi1183 6 месяцев назад +2

    Enik 4 pennum oru monuman barthavinde joliyil barakathundhavanum pen makkal 6 lum 3 lum 2 lum padikunnu nalla arivum ilmum kittan duha chenam usthade vallatha prayasathilan😢😢

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഇൻശാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ

  • @ShijamKp-wz4dj
    @ShijamKp-wz4dj 7 месяцев назад +1

    Duayil ulpeduthane usthad

  • @abdullatheef-dp3cy
    @abdullatheef-dp3cy 7 месяцев назад +3

    Aameen ya rabbal alameen

  • @kadeejamoidu2018.
    @kadeejamoidu2018. 7 месяцев назад +1

    ദുആയിൽ ഉൾ പടുത്തണേ ആമീൻ

  • @AsnaAshraf-ho4nt
    @AsnaAshraf-ho4nt 7 месяцев назад +1

    Duayil ulpeduthane usthade
    Muradukal hasilavan dua cheyyanam usthade
    Makkal swalihayi valaran dua cheyyanam usthade
    Ikkakk oru joli sheriyavan dua cheyyanam usthade

  • @Seena-dq4it
    @Seena-dq4it 7 месяцев назад +2

    വീടിന്റെ പണിപൂർത്തിയാവാൻ കടം വീടാൻ 🤲😭🤲😭🤲 ദുആ ചെയ്യണം

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 7 месяцев назад +1

    Usthadinday duhayil ulppayduthanay kadam kounddu valladay vishamikkayanu kadam orupaadu unddu ethryoum payttannu kadam veetti manassinu samadanam kittan usthad duhachayyanay ok duniyavilum aahirathilum upagarikkunna makkalavanam usthad duhachayyanay ok 🤲 valladay vishamikkayanu usthaday ramalaan aavumbboyathaykkum kadam veettikittan usthad duhachayyanay ok 🤲🤲🤲😭🤲😭

  • @fathimasahla441
    @fathimasahla441 7 месяцев назад +1

    Husbendinde joliyil bharkath undakan dua cheyyanee valare kashttappadilan 😭

  • @ramlathramlath5363
    @ramlathramlath5363 6 месяцев назад +1

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

    • @hafizhussainhishami8637
      @hafizhussainhishami8637 5 месяцев назад

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @shadilch6711
    @shadilch6711 7 месяцев назад +4

    Usthadhe palisha kond poruthi mutti ente kudumbathil.preshnamann ottapettu irukkukayann palishayil ninum poornnamayi theernu kittaan oru dua paranjero

  • @jasminanees7371
    @jasminanees7371 7 месяцев назад +1

    Njangalilekk nalla arivu pakarunna usthadumaark aafiyathulla deergaayuss nalkane allah

  • @user-em3wm4ut5p
    @user-em3wm4ut5p 6 месяцев назад +1

    പലതരം പ്രയാസങ്ങളിലൂടെ കടന്ന് പോകുകയാണ്
    ദുആ ചെയ്യാൻ വസ്വിയത്ത് ചെയ്യുകയാണ് ഉസ്താദേ..

  • @lailanoormuhammed9957
    @lailanoormuhammed9957 7 месяцев назад +5

    വാ അലൈകും സലാം.... എല്ലാം ഹയർ ആവട്ടെ 🤲

  • @user-uw4ln2hi7w
    @user-uw4ln2hi7w 7 месяцев назад +1

    Insha Allah

  • @busharahannamol8489
    @busharahannamol8489 8 месяцев назад +4

    Mashaallah. Inshaallah. Usthade. Afiyathinum. Dhergayusinum. Vendi. Duacheyyane. Usthade.. Aameen... 🤲🤲🤲

  • @misna2300
    @misna2300 7 месяцев назад +3

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shihabshihab2027
    @shihabshihab2027 7 месяцев назад +1

    അലനഫ്സീ വ അഹ്ലീവ മാലീ എന്നും ചൊല്ലിക്കു ടെ

  • @peermohamedussainp8119
    @peermohamedussainp8119 7 месяцев назад +2

    Bismillahi alaa nafsihee VA ahlihee va maalihee

  • @priyapriya7778
    @priyapriya7778 7 месяцев назад +1

    Aadyamaayi cheyyendath nammude gvithathil ninnum kadam enna vaakk maattuka..sambathika prathisandhiyenno sambathika prayasamenno parayuka dua cheyyuka ath nammude conscious mindnu nammal kadathil ninn mochitharayi enn urappakukayum nammude samrudhik karanamakukayum cheyyum..negative chinthakal maatti positive aayi dua cheyyu...rabb nammydeyellaam halaalaya hajathukal sweekaikkatte..

  • @user-wr5dv4js5z
    @user-wr5dv4js5z 7 месяцев назад +3

    അസ്സലാമു അലൈക്കും ഉസ്താദെ കടം കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുകയാണ് ഞങ്ങൾ കടം വിടാൻ ദുആ പറഞ്ഞ് തരണം ഉസ്താദേ

  • @sixerabbas1051
    @sixerabbas1051 7 месяцев назад +1

    Aameen🤲🤲🤲

  • @aseeschithari7434
    @aseeschithari7434 7 месяцев назад +1

    ആമീൻ. യാ. Allah

  • @sajeenashajahan658
    @sajeenashajahan658 Месяц назад +2

    Alhamdulillah 🤲

  • @user-ev6yk9oy3x
    @user-ev6yk9oy3x Месяц назад +1

    Allhamduyllahirabillalameene..🎉🎉🎉🎉❤❤❤❤😢😢😢😢.barthawinthe.kadam.weduvanem.anik.fixenthe.sukadan.shiyagan.duwa.chayanamy.ameen.😢😢😢😢

    • @hafizhussainhishami8637
      @hafizhussainhishami8637 Месяц назад

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @hariscm9575
    @hariscm9575 7 месяцев назад +1

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണം usthathe

  • @HisanMuhammed-ky6ue
    @HisanMuhammed-ky6ue 7 месяцев назад +1

    Alhamdhulillah

  • @aseenaasis910
    @aseenaasis910 7 месяцев назад +2

    Alhamdulillah

  • @farhanapk3341
    @farhanapk3341 7 месяцев назад

    Yenikkum പ്രയാസം und veed ella dua cheyyane ഉസ്താദ് 🤲🤲🤲

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад +1

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @najumanazar6904
    @najumanazar6904 7 месяцев назад +1

    Aameen

  • @bichamimv8691
    @bichamimv8691 7 месяцев назад +4

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ ആമീൻ

  • @raseena.p9929
    @raseena.p9929 7 месяцев назад

    5ലക്ഷം കടത്തിലാ ഉസ്താ ദുആ ചെയ്യണേ 🤲🤲😭😭

  • @jasminanees7371
    @jasminanees7371 7 месяцев назад +1

    Manassile halaalaaya udheshangal niraveraan duaa cheyane

  • @user-lb4wy7ye6k
    @user-lb4wy7ye6k 7 месяцев назад +2

    Alhumdulillah

  • @nabu8194
    @nabu8194 7 месяцев назад +2

    ഉസ്താദേ ദുആ ചെയ്യണേ..

  • @MidenMidu-cf5dr
    @MidenMidu-cf5dr 7 месяцев назад +2

    Sameera njanghalude kadanghal veedanum ikayude joliyil barkathundavanum mkal swalihathata makalakanum dua cheyyanam usthade aameen

  • @Ghousepasha-ut5fc
    @Ghousepasha-ut5fc 6 месяцев назад +2

    ഉസ്താദ് എനിക്ക് വീടില്ല വീടുവയ്ക്കാനുള്ള വീടുവയ്ക്കാനുള്ള കഴിവും ഇല്ല എന്റെ ഭർത്താവിന് അപസ്മാരത്തിന്റെ സൂക്കേടാണ് എനിക്ക് മൂന്ന് മക്കളാണ് അതുകൊണ്ട് ഉസ്താദ് ദ്വാർക്കണം

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @NajaAnsar
    @NajaAnsar 3 дня назад

    വല്ലാത്ത വിഷമത്തിൽ ആണ് ഉസ്താതെ ദുആ ചെയ്യണേ

    • @hafizhussainhishami8637
      @hafizhussainhishami8637 3 дня назад

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

    • @FaheemaShamna
      @FaheemaShamna 2 часа назад

      Ameen 😢

  • @sajitha2089
    @sajitha2089 7 месяцев назад +4

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണെ ?

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 5 месяцев назад +1

    ആമീൻ 🤲🤲🤲

  • @fathimafarook3000
    @fathimafarook3000 7 месяцев назад +2

    Màsha Alllah❤️

  • @beyondhappiness2854
    @beyondhappiness2854 7 месяцев назад +1

    Joliyillathe vishamikkunnu
    Rahathaya joli kittan dua cheyyane

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @fathimafarook3000
    @fathimafarook3000 7 месяцев назад +1

    Alhamdulillaaah

  • @muhsinasameer8388
    @muhsinasameer8388 7 месяцев назад

    Enikk swandhamayi Oru cheriya veed vekkan agraham und ad eluppamavan vendi dua cheyyane

  • @haro_n950
    @haro_n950 7 месяцев назад +1

    ആമീൻ ആമീൻ ആമീൻ

  • @busharahannamol8489
    @busharahannamol8489 8 месяцев назад +2

    Usthade. Inshaallah. Thirchayayittumund. Orupade. Kadangalanu. Adwnikkunnathu. Cash. Onnu. Kayilnilkunnilla. Usthade. Barthavu. Prayasathilanu. Usthade. Duacheyyane.. 🤲🤲

  • @suharam1692
    @suharam1692 17 дней назад +1

    Aameeeen🤲🤲🤲🤲🤲

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq 7 месяцев назад

    Duayil ulpeduthane usthade

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @mohammedshan8314
    @mohammedshan8314 7 месяцев назад +1

    Makkalk pareekshayil nalla mark vagi jayikkan duha cheyyane

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад +1

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @user-cm2lz6ek9t
    @user-cm2lz6ek9t 28 дней назад +1

    അസ്സലാമു അലൈക്കും വീടിന്റെ പണിപൂർത്തീകരിക്കാനുംമക്കളെസ്വാ ലിഹീങ്ങളാക്കാനുംഭർത്താവിന്സ്ഥിരവരുമാനമുള്ളജോലികിട്ടാനുംദുആചെയ്യണംഉസ്താദേ വളരെ വിഷമത്തിലാണ്

    • @hafizhussainhishami8637
      @hafizhussainhishami8637 8 дней назад

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @user-dz2xv2uy5q
    @user-dz2xv2uy5q Месяц назад

    Kadam veedan duaa cheyyanam
    Alhadulillahi rabil aalsmeen

    • @hafizhussainhishami8637
      @hafizhussainhishami8637 Месяц назад

      ഇൻഷാ അല്ലാഹ്.. ദുആ ചെയ്യാം..✨ എല്ലാം ശെരിയാകും
      അള്ളാഹു കൂടെ യുണ്ട് ⚡🌈

  • @Thannushibi
    @Thannushibi 3 месяца назад +1

    Halalaya udesham poorthiyagan dua cheyyanam

    • @hafizhussainhishami8637
      @hafizhussainhishami8637 3 месяца назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨
      അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @SM-ms8fn
    @SM-ms8fn 7 месяцев назад

    ഒരു പാട് വിഷമത്തിലാണ് ഉസ്താതെ ദുആ യിൽ ഉൾ പെടുത്തണേ

    • @hafizhussainhishami8637
      @hafizhussainhishami8637 7 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം അള്ളാഹു ഖബൂൽ ആക്കട്ടെ ✨

  • @abubakker1438
    @abubakker1438 14 дней назад

    Duwa cheyyane usthadad

  • @SabnaSebi-zy2ir
    @SabnaSebi-zy2ir 6 месяцев назад

    Usthadhe Jan orupadu nal ayi vadakakkanu thamasam Enik kurachu sthalam und avide oru veedu ethrayum pettannu kerikittan usthadhe dhuha cheyyanam 🤲😭❤. Enik bankil kurachu kadam und athu ethrayum pettannu veeti kittan usthadhe dhuha cheyyanam 🤲😭❤. ente bodyil ake vedhanayanu usthadhe ethrayum pettannu shifayavan usthadhe dhuha cheyyanam 🤲😭❤.molk padanathil nalla thalparryam kittan usthadhe dhuha cheyyanam 🤲🤲🤲🤲. bharthavinte sobhavam nannavan usthadhe dhuha cheyyanam 😭😭🤲😭❤️😭😭🤲😭❤️

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

  • @pushpakl2200
    @pushpakl2200 12 дней назад

    ഉസ്താതെ വീട് ഇല്ല ദുവാ ചെയ്യണേ 🤲

  • @noorudeenkp9510
    @noorudeenkp9510 28 дней назад +1

    Kadam veedan dua cheyyanam .veedakan Dua cheyyanam usthad 🤲🏻🤲🏻

    • @hafizhussainhishami8637
      @hafizhussainhishami8637 8 дней назад

      ഇൻഷാ അള്ളാഹ് ദുആ ചെയ്യാം..✨
      നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു സന്തോഷവും സമാധാനവും സംതൃപ്തിയും നൽകി കടങ്ങളൊക്കെയും വീട്ടി എല്ലാവിധ പ്രയാസവും പ്രതിസന്ധിയും പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ.🤲🏻🤲🏻✨

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 7 месяцев назад +3

    സാധുക്കളായ. മദ്രസാ ഉസ്താദുമാർ. ഒത്തിരി സാമ്പാത്തിക. വിഷമത്തിലുണ്ട്.....അവരെക്കൂടി ഇത് അറിയിക്കണം.

  • @hariscm9575
    @hariscm9575 6 месяцев назад

    35ലക്ഷം കടം ഉണ്ട് ഉസ്താതെ വീട് ജപ്തിയിലാണ് ദുഹാ ചെയ്യണം ഉസ്താതെ വളരെ വിഷമത്തിലാണ്

    • @hafizhussainhishami8637
      @hafizhussainhishami8637 6 месяцев назад

      ഈ ബുദ്ധിമുട്ട് അള്ളാഹു മാറ്റി തരട്ടെ.. ജീവിതത്തിൽ അള്ളാഹു സന്തോഷം തരട്ടെ..
      ഇൻശാ അല്ലാഹ് ദുആ ചെയ്യാം ✨

    • @hariscm9575
      @hariscm9575 6 месяцев назад

      ആമീൻ

  • @user-qq1vj8xz8d
    @user-qq1vj8xz8d 17 дней назад +1

    ജോലി ചെയ്തു കിട്ടുന്ന കാശിൽ ഒരു രൂബ മിച്ചം വെക്കാൻ ഒരു ഇസ്മു പറഞ്ഞ് തരണം

  • @hameedhameedt2020
    @hameedhameedt2020 7 месяцев назад +2

    ജോലി കിട്ടാൻ ദുആ ചെയ്യണം

  • @sunu4946
    @sunu4946 12 дней назад

    Bilsmilahi ala nafsihi wa ahlihi wa malihi