ദിവ്യ നവീൻ ബാബുവിനെ കൊന്നപ്പോഴും സിപിഎം ഇതുതന്നെയാണ് പറഞ്ഞത് നവീൻ ബാബുന്റെ കുടുംബത്തോടൊപ്പം ആണ് സിപിഎം എന്ന് ഇപ്പോൾ കട്ടപ്പനയിൽ സിപിഎം പ്രവർത്തകർ സാബു എന്ന ഒരു മനുഷ്യനെ കൊന്നപ്പോഴും സിപിഎം ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറയുകയാണ് സാബുവിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ഇവൻ മാരെ (സിപിഎം ) ഉറക്കത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത പ്രസ്ഥാനമായി മാറി
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
ഇത്തരം സഹകരണ സൊസൈറ്റികളിൽ പണം നിക്ഷേപിക്കുന്നവർക്ക് ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കാൻ ഭയമുണ്ടെന്നു തോന്നുന്നു. ഒരു പക്ഷെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇവർക്ക് അറിയില്ലായിരിക്കും
എല്ലാ സഹകരണ ബാങ്കുകളും നേതാക്കൾ കൊള്ളയടിക്കുന്നോ ???? adm ബാബു വിന്റെ കൂടെയും പാർടി ആണ് നിൽക്കുന്നത്...അതുപോലെ വിദ്യയുടെ കൂടെയും..😂😂 ഇയാളെ സിപിഎം നേതാവ് ഭീഷണിപെടുത്തുന്നു എന്ന് ശബ്ദരേഖ യുണ്ട് അതോ????? ഈ വർഗീസ് അല്ലേ പലരെയും ഭീഷണിപെടുത്തി എന്നോക്കെ കുറച്ചു നാൾ മുൻപ് വരെ വാർത്ത വന്നത്..??? എന്തായാലും കേരളത്തിലെ സഹകരണസംഘങ്ങൾ തകർന്നു?????
ആത്മഹത്യ ചെയ്ത സാബുവിനോട് സഹതാപം. പണം തിരിച്ചുചോദിച്ചപ്പോൾ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഒരുത്തനെയെങ്കിലും തട്ടിയിട്ടായിരുന്നു ആത്മഹത്യ ചെയ്തതെങ്കിൽ അയാളോടൊരു ബഹുമാനം തോന്നിയേനെ......
Ee samsaricha secratariyude voice thanne enthu darsthiyum aan. He should be accountable for his position and need to give clear words which should be supportive to the died person.
സഹകരണ സംഘങ്ങൾ തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്നാണ് ചില സഖാക്കൾ ചിന്തിക്കുന്നത്. അധികാരത്തിന്റ ഗർവിനു ഒട്ടും കുറവില്ല.
ദിവ്യ നവീൻ ബാബുവിനെ കൊന്നപ്പോഴും സിപിഎം ഇതുതന്നെയാണ് പറഞ്ഞത് നവീൻ ബാബുന്റെ കുടുംബത്തോടൊപ്പം ആണ് സിപിഎം എന്ന് ഇപ്പോൾ കട്ടപ്പനയിൽ സിപിഎം പ്രവർത്തകർ സാബു എന്ന ഒരു മനുഷ്യനെ കൊന്നപ്പോഴും സിപിഎം ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറയുകയാണ് സാബുവിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ഇവൻ മാരെ (സിപിഎം ) ഉറക്കത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത പ്രസ്ഥാനമായി മാറി
ആ സ്ഥാപനത്തിൽ നിന്ന് എല്ലാവരും അവരുടെ ഡെപ്പോസിറ്റ് പിൻവലിക്കുക എത്രയും പെട്ടെന്ന്
Deposit avar kodukunilalo..pine engine pinvalikum
കിട്ടിയിട്ടു വേണ്ടേ?
അങ്ങോട്ട് ചെല്ല്... എടുത്തു വച്ചിട്ടുണ്ട്
Ellavarum orumich chennall oridathu ninnum paisa kittilla, angane chellubol aanu deposit thirich kittathe vanne, deposit ellam eduth kootti vechekkuvallallo, athu loan koduth, aa loan nte interest kondalle depositers nu interest kodukkane, ithonnum ariyathe chumma deposit ellam eduthonn paranjitt kaaryamilla

ഞങ്ങൾ എന്നും ഇരക്കൊപ്പം. പല അനുഭവങ്ങൾ ഉണ്ടല്ലോ. എല്ലാം ശരിയാകും.
നാണമില്ലാതെ ഇപ്പോഴും പറയുന്നു ഞങ്ങൾ ഇരക്കൊപ്പോം എന്ന്
മരിച്ച് കഴിഞ്ഞാൽ കുടുംബത്തോടപ്പം, അതിന് മുമ്പ് ഗോവിന്ദ!!!
അഹങ്കാരികൾ
ADM ന്റെ കുടുംബത്തിന്റെ കൂടെയും ഉണ്ടായിരുന്നു..ഇപ്പോഴോ 😒.. Hmmm... അഹങ്കാരം...വോട്ട് ചെയ്ത ഞാൻ 😒
ഇവിടെ പണം നിഷേപിക്കുന്നതിനു കുഴപ്മില്ല അടി മേടിക്കാൻ റെഡിയാണെങ്കിൽ മാത്രം
ഇതു തന്നെയല്ലേ നവീന്റെ കുടുംബതിനോടും ചെയ്തതും പറഞ്ഞതും
സ്വാഭാവികം മാത്രം...
ഞങ്ങൾ തന്നെ ഭീക്ഷണിപ്പെട്ടു ത്തും കൊലപ്പെട്ടു ത്തും എന്നാലും ഇരയോടൊപ്പവും ആണ്
ഉവ്വ് ഉവ്വ് സാബുൻറ് ഒപ്പം നിൽക്കും മറ്റവരുടെ പായയിൽ ചെന്ന് കിടക്കും
ബാങ്കിന്റെ പഴയതും പുതിയതും ആയ എല്ലാ മാനേജ്മെന്റ് ന്റെയും സ്വത്ത് കയ്യേറുക...എന്നിട്ട് എല്ലാറ്റിനെയും പിടിച്ചു വാരി കൂട്ടി കത്തിക്കുക 👍👍👍👍
നിങ്ങള് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിന്നവരല്ലേ
ഇനി എത്ര പേർആത്മഹത്യ ചെയ്യാനിരിക്കുന്നു. ആരോടു പറയാനാ നിക്ഷേപകരുടെ ഒരു പൈസ പോലും നഷ്ടപ്പെടുകയില്ല എന്ന് ഉറപ്പു കിടക്കുകയല്ലേ?
"! നവീൻ ബാബുവിന്റെ"! മരണത്തിൽ ഇടുത്ത നിലപാട് പോലെ !! അല്ലെ സഗാവേ..??😢😢😢
സാഹചര്യം അന്വേഷിക്കട്ടെ. വർഗ്ഗീസിന്റൊ രഹങ്കരം. ഭയങ്കരം.
നവീൻറെ കുടമ്പത്തോടൊപ്പം പക്ഷേ ദിവ്യ യോടെപ്പം..... അതുപോലെ സാബുവിന്റെ കുടുംബത്തോടൊപ്പം 😂😂😂
Kolayali cpm
Ini co operative bankil FD poyit monthly deposit polum pattula.... Bankil joli cheyyunnavanmar kottaram polulla veedu vekkunna enganeya
എന്തൊരു ദാർഷ്ഠിo
ഒരു പാവത്തിനെ കൂടെ പട്ട് പുതപ്പിച്ചു സിപിഎം 😡
കൊഴപ്പമില്ല... ഇനിയും നൂറു പേര് വേണമെങ്കിൽ വീട്ടുകാരെ വരെ ജയിലിൽ അയക്കാൻ തയ്യാറാണ്. 🤪
ഹാ ഹാ ഹാ 😂😂😂😅 ക്ലിഷേ......
പാർട്ടി കോടതിയും ജഡ്ജിയും കൂടെ അന്വേഷിക്കുന്നുണ്ട് അതിനുശേഷം തീരുമാനമാകും
ജനങ്ങളുടെ ഗതികേട്...
ഇനിയെങ്കിലും സഹകരണ ബാങ്കിൽ നിക്ഷേപിക്കാതിരിക്കുക... ഇതൊക്കെ മരണം വിളിച്ചു വരുത്തുകയാണ്...
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമായിരുന്നു സിപിഎം
അപഹരണ ബാങ്ക്
ഇത്തരം സഹകരണ സൊസൈറ്റികളിൽ പണം നിക്ഷേപിക്കുന്നവർക്ക് ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കാൻ ഭയമുണ്ടെന്നു തോന്നുന്നു. ഒരു പക്ഷെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇവർക്ക് അറിയില്ലായിരിക്കും
Vargeese neeyokke manushyanaano?
അവൻ ചത്തു
കേരളം ❤ ഭാരതം 🧡
Cpm ee dialogue okkei party class il paranju padippichekkunna pole und
സിപിഎം മരിച്ച സാബുവിന്റെ കുടുംബത്തോട് ഒപ്പം.. വന്നോ
മണിയുടെ സഹോദരനാ
എല്ലാ സഹകരണ ബാങ്കുകളും നേതാക്കൾ കൊള്ളയടിക്കുന്നോ ????
adm ബാബു വിന്റെ കൂടെയും പാർടി ആണ് നിൽക്കുന്നത്...അതുപോലെ വിദ്യയുടെ കൂടെയും..😂😂
ഇയാളെ സിപിഎം നേതാവ് ഭീഷണിപെടുത്തുന്നു എന്ന് ശബ്ദരേഖ യുണ്ട് അതോ?????
ഈ വർഗീസ് അല്ലേ പലരെയും ഭീഷണിപെടുത്തി എന്നോക്കെ കുറച്ചു നാൾ മുൻപ് വരെ വാർത്ത വന്നത്..???
എന്തായാലും കേരളത്തിലെ സഹകരണസംഘങ്ങൾ തകർന്നു?????
നവീൻ്റെ കുടുംബത്തോടൊപ്പം നിന്ന പോലെ
ഈ വർഗീസെല്ലാം കൂടെയുള്ളവരെ കൊന്ന് പല്ലിളിക്കുന്നവനാണ്....
ADMനവീന് ബാബുവിന്റെ കുടുംബത്തോടൊപ്പം
സാബുവിന്റെ കുടുംബത്തോടൊപ്പം…
ആത്മഹത്യ ചെയ്ത സാബുവിനോട് സഹതാപം.
പണം തിരിച്ചുചോദിച്ചപ്പോൾ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഒരുത്തനെയെങ്കിലും തട്ടിയിട്ടായിരുന്നു ആത്മഹത്യ ചെയ്തതെങ്കിൽ അയാളോടൊരു ബഹുമാനം തോന്നിയേനെ......
സാബു, നവീൻ ബാബു, സിദ്ഥാർഥ് എത്ര എണ്ണം
കമ്മ്യൂണിസ്റ്റുകൾ മനുഷ്യരല്ലാ
😢
സിപിഎം ഭരിക്കുന്ന സഹകരണത്തിൽ സഹകരിച്ച എല്ലാവർക്കും ഇത് തന്നെ ഗതി
Asia net nu sahikkunnilla. Vesia net ooook
Ee samsaricha secratariyude voice thanne enthu darsthiyum aan. He should be accountable for his position and need to give clear words which should be supportive to the died person.
Manjushayude oppamundu ennu paranjapoole aanu...
പകൽ ഇരക്കൊപ്പം രാത്രി പ്രതിക്കൊപ്പം 😅😅😅
AD Mനവീൻ ബാബുവിനൊപ്പം നിന്നതു പോലെ
Eni 18 maasam koodi ullu enium ethupole marikan ethra baki
മൂന്നാം പിണറായി ഉറപ്പാണ്.
എല്ലാവരും LDF ന് വോട്ട് ചെയ്യുക.
Don't vote com or ldf any more ones that fail cpm will come street
Kallam anu pulayaadi mon parayunathu
Do you think Political power and jobs giben based on such back door , snd ines who get to such posts , will they be able to work ethically?
Kattappana erattyaril oru valiya kallanudu name santhosh mathew kuzhippallil
OOLA CV
Sabu vinta paesa adu tha nagl putta adichu
മരണപെട്ട ADM നവീൻ ബാബു സാറിന്റെ കുടുംബത്തോടൊപ്പം നിന്നപോലെ, ഉളുപ്പില്ലാത്ത മലരന്മാരായോ സഖാവെ ഈ പാർട്ടി 😌