ചിരിയുടെ സുൽത്താന് വിട; സംസ്കാരം നാളെ 10 മണിക്ക് | Mamukkoya | PassesAway

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ചിരിയുടെ സുൽത്താന് വിട. പൊതുദർശനം വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ
    #Mamukkoya #PassesAway #MalayalamActor #Kozhikode
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 24

  • @varghesechamakkala123
    @varghesechamakkala123 Год назад +12

    അദ്ദേഹം മലബാർ ശൈലിയിൽ ആണ് 90% സിനിമകളിലും അഭിനയിച്ചത്... പക്ഷേ ഒരിക്കൽ പോലും അത് ഒരു ആവർത്തന വിരസമായി തോന്നിയിട്ടില്ല.... അൽഭുതം തോന്നുന്നു.... അദേഹത്തിൻ്റെ റേഞ്ച് ആലോചിക്കുമ്പോൾ... .RIP Legend..💐💐💐💐

  • @anandr7593
    @anandr7593 Год назад +15

    ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല . പക്ഷേ ഇക്ക നമ്മടെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു . മറക്കില്ല ആ💔 മനോഹരമായ ചിരിയും സംസാരവും 😢

  • @sindhusindhu9109
    @sindhusindhu9109 Год назад +11

    എക്കാലത്തെയും പ്രിയപ്പെട്ട നടൻ ആദരാജ്ഞലികൾ അർപ്പിക്കുന്നു 😭😭😭😭

  • @Ponnu5364
    @Ponnu5364 Год назад +7

    "ചിരിച്ചവർക്കെ ആയുസ്സൊള്ളു ചിരിപ്പിച്ചവർക്കില്ല"
    ഈ വാക്യം വീണ്ടും പ്രസക്തമാകുന്നു.
    RIP Mamukka🌹

    • @waseemruh
      @waseemruh Год назад

      77 ayille bro ...

    • @manavankerala369
      @manavankerala369 Год назад

      76 എന്താ ശരാശരി അല്ലെ

  • @musfa661
    @musfa661 Год назад +2

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം🌹.

  • @josephphilip2202
    @josephphilip2202 Год назад

    An inborn actor.
    Nobody can replace Mammukoya. Condolences.

  • @subhanashifa7196
    @subhanashifa7196 Год назад

    Rip😭🙏🏻🌹🌹

  • @madhavant9516
    @madhavant9516 Год назад

    One of the finest artists of Malayalam cinema. Condolences to his family members.

  • @sonuchacko5049
    @sonuchacko5049 Год назад

    Oh my god...another legend went away from us. May his soul rest in peace 😢😢😢 so so sad...loved his all roles and a wonderful human...legends will never die❤

  • @lillyppookkal....
    @lillyppookkal.... Год назад +2

    ഇവർക്കൊന്നും പകരക്കാരില്ല... 😢

  • @anusha9518
    @anusha9518 Год назад

    വിട 🙏🌹🌹🌹💔

  • @muhammedb1651
    @muhammedb1651 Год назад

    samskarikkumo enthaa kallam parayunnadh?

  • @dinkadinka7601
    @dinkadinka7601 Год назад +3

    മറക്കില്ല പഴയ കോമഡി ജബ്ബാർ നായരാ ... അല്ല നമ്പൂരി 😂😂😂

  • @farisfaris1803
    @farisfaris1803 Год назад +1

    🌹🌹🌹🌹🌹

  • @jerinjacob8725
    @jerinjacob8725 Год назад +3

    തീരാ നഷ്ട്ടം 😥😥😥😥

  • @kkjamsheer942
    @kkjamsheer942 Год назад

    Thug King...

  • @satishdan
    @satishdan Год назад

    Who is she? Aayallode mollo?

    • @hizamnaseef3305
      @hizamnaseef3305 Год назад

      Ninne paranjitte karyamilla…no GK

    • @satishdan
      @satishdan Год назад

      @@hizamnaseef3305 njan malayali alla mone telugana. Pakshe malayalam padikunnu

  • @alphamale507
    @alphamale507 Год назад

    GAFOORINU VIDA .....

  • @smothiebowl5349
    @smothiebowl5349 Год назад

    🥲🥲🥲🥲