ആകാശവീക്ഷണത്തിന്റെ ന്റെ ഈ ദൃശ്യാവിഷ്ക്കാരദൗത്യശ്രമം അഭിനന്ദനീയമാണ്.. പക്ഷേ, സാങ്കേതികമായ അപാകതകളുണ്ട്. 1.മ്യൂസിക് - ഒന്നിന്റെ മധ്യ ഭാഗത്തെ അടർത്തി യെടുത്തിട്ടപോലെ. 2. Till down, tilled up shotes കളുടെ ആവർത്തനം.. 3. ലോങ്ങ് ഷോട്ടുകളും എക്സ്ട്രീം ലോങ്ങ് ഷോട്ടുകളുമാണ് കൂടുതലും. ഒരു subject തുടങ്ങുമ്പോൾ ആ സബ്ജെക്ടിന്റെ perpheral touching എങ്കിലും വേണം. അതുണ്ടായില്ല. പരിസരത്തിന്റെ middle shotes എങ്കിലും ആകാമായിരുന്നു. 4. പ്രസന്റേഷന്റെ വിശകലനം അതിലൂടെ compound ന്റെ വ്യക്തമായ ബാഹ്യ ദൃശ്യം ഇതൊന്നുമുണ്ടായില്ല. Amaeture ഉപകരണങ്ങൾ വച്ച് വെറുതെയൊരു കാട്ടിക്കൂട്ടൽ. അല്ലാതൊന്നും ഈ prduction ന് അവകാശപ്പെടാനില്ല. ഒരു concept ഉം ഇതു കാണുന്ന പ്രേക്ഷകന് നൽകാനായിട്ടില്ല. എങ്കിലും ആ ശ്രമത്തെ അഭിനന്ദിക്കുന്നു. - മോഹൻ രാജ്
❤😊
Nice video
😊
Sir kindly humble request to you please make a video on medical college hostel facilities and mess 🙏🙏
❤️
Thanks
ആകാശവീക്ഷണത്തിന്റെ ന്റെ ഈ ദൃശ്യാവിഷ്ക്കാരദൗത്യശ്രമം അഭിനന്ദനീയമാണ്..
പക്ഷേ, സാങ്കേതികമായ അപാകതകളുണ്ട്.
1.മ്യൂസിക് - ഒന്നിന്റെ മധ്യ ഭാഗത്തെ അടർത്തി യെടുത്തിട്ടപോലെ.
2. Till down, tilled up shotes കളുടെ ആവർത്തനം..
3. ലോങ്ങ് ഷോട്ടുകളും എക്സ്ട്രീം ലോങ്ങ് ഷോട്ടുകളുമാണ് കൂടുതലും. ഒരു subject തുടങ്ങുമ്പോൾ ആ സബ്ജെക്ടിന്റെ perpheral touching എങ്കിലും വേണം. അതുണ്ടായില്ല. പരിസരത്തിന്റെ middle shotes എങ്കിലും ആകാമായിരുന്നു.
4. പ്രസന്റേഷന്റെ വിശകലനം അതിലൂടെ compound ന്റെ വ്യക്തമായ ബാഹ്യ ദൃശ്യം ഇതൊന്നുമുണ്ടായില്ല. Amaeture ഉപകരണങ്ങൾ വച്ച് വെറുതെയൊരു കാട്ടിക്കൂട്ടൽ. അല്ലാതൊന്നും ഈ prduction ന് അവകാശപ്പെടാനില്ല. ഒരു concept ഉം ഇതു കാണുന്ന പ്രേക്ഷകന് നൽകാനായിട്ടില്ല.
എങ്കിലും ആ ശ്രമത്തെ അഭിനന്ദിക്കുന്നു.
- മോഹൻ രാജ്
🙋♂️👌👌👌👌👌👌👌👌👌🥰😘👍
Thanks