How To Use Sweat Pad🤗

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #lakshminakshathraofficialyoutubechannel #girls #only #video #beauty #tips #youtube #shortvideo

Комментарии • 305

  • @rakhilatc5422
    @rakhilatc5422 Год назад +3521

    ഇതൊക്കെ ഞാൻ ആദ്യമായി ആണ് കാണുന്നത്..

    • @jamsiusman6030
      @jamsiusman6030 Год назад +8

      ഞാനും

    • @nihalvlogs998
      @nihalvlogs998 Год назад +16

      എന്നാ പിന്നെ ഇന്ന് മുതൽ ഇട്ട് തുടങ്ങാം അല്ലെ 😀

    • @heerakvijayan
      @heerakvijayan Год назад +9

      Ithoke neerathe und but namalke ithinte avishyam ulladayi thoniyila athe knd anweshichila athre ulu.

    • @seenathhaneefa1892
      @seenathhaneefa1892 Год назад +2

      Njanum

    • @akhilasuresh9750
      @akhilasuresh9750 Год назад +2

      Njanum

  • @vandanasudhir2337
    @vandanasudhir2337 Год назад +99

    These sweat pads are meant to be used as garment liners meaning the sticky part has to be stuck to the dress and the absorbing part should be touching the skin. Not the opposite way as Lakshmi says she prefers.

  • @aminapk2972
    @aminapk2972 Год назад +354

    ഇതു ആദ്യമായ് കാണുന്നവരുണ്ടോ?

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Год назад +499

    ഇഷ്ടപെട്ടേ 😄 പുതിയ അറിവാണ് താങ്ക്സ് യു

    • @4Mi360
      @4Mi360 Год назад +4

      Athe athe

  • @anupamakv8831
    @anupamakv8831 Год назад +71

    It's not a must have. Sweating is normal. Just apply deodorant or something which helps to minimise bad odour. Can use occasionally. (Think about the environmental impacts of these use and throw products...I don't think people use reusable)

    • @twinkle3106
      @twinkle3106 Год назад +9

      Yeah your point is valid...but please don't use deodorant or perfume in your skin because it's toxic..other than that ymwe can use essential oils or else crct the diet bad diet cause smelly sweat!!

    • @samantamerin
      @samantamerin Год назад +1

      Deodorant causes breast cancer in both women and men plz
      don't use it

    • @vinithaammu3176
      @vinithaammu3176 Год назад +5

      Pakshe nammude dress chilappo colour pidikkum.. ith pole ulla product undenn ente marriage nu arinjirunnel ente blouse cheetha avillarunnu.. viyarth aa area colour parannu..

    • @idc...7070
      @idc...7070 Год назад +2

      Environment bad impact undvum enn think cheythal
      Onnum use cheyn patilla

    • @anupamakv8831
      @anupamakv8831 Год назад +2

      @@vinithaammu3176 Yes occasionally use cheyyaallo. Ente chechiyude kalyanathinum ingane oru problem undaayi. So pinned kazhuki use cheyyaan pattatha blouseinu use cheythittund. So athyaavashyam aanengil use cheyyendi varumallo. But can't say "must have" and not regular use from my perspective

  • @Akku9233
    @Akku9233 Год назад +52

    ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേള്‍ക്കുന്നതും അതും ഇപ്പോ ചേച്ചി പറഞ്ഞാണ് അറിയുന്നത്. Thank you chechii🥰

  • @mrsmenon8046
    @mrsmenon8046 Год назад +17

    I knew about this product 8years back and still using while wearing sarees. Worth buying if you don't want the sweat stain in your blouse.

  • @danielfrancis7376
    @danielfrancis7376 Год назад +38

    കുറെ celebraties ന് ഇത് അറിയില്ല.,.. ബിഗ് സ്ക്രീനിൽ കാണുമ്പോൾ ഭയങ്കര വൃത്തികേടാണ്

    • @sirajmussafirr147
      @sirajmussafirr147 Год назад +16

      Manushyan aayal viyarkkum. Vrithikedundenkil off chyth vere vella panikkum podey

  • @bhagyarajs9238
    @bhagyarajs9238 Год назад +65

    ഇതു males നും use ചെയാം... Helpful🤘

  • @jaleelnp4643
    @jaleelnp4643 Год назад +57

    Please understand the body is sweat for a reason, please don’t cover it. It may have some sort of side-effects.

    • @sereetaksanthosh5658
      @sereetaksanthosh5658 Год назад +6

      it doesn't cover .. it's just like a pad or like a pampers.... so that oru dress will not have bad odor....

    • @jacobdaniel100
      @jacobdaniel100 Год назад +1

      Ithu sweating stop cheiyuvallaa. Absorb cheiyuvaa.

  • @himean681
    @himean681 Год назад +13

    If you remove your hairs on under arm and apply some deodorant you won’t sweat that much too and not need a pad for the under arm too

    • @samantamerin
      @samantamerin Год назад

      Don't use deodorant it's courses cancer

  • @monoosisha6563
    @monoosisha6563 Год назад +56

    Helpful thankyou chechi 🥰🥰

  • @merishkasameer6668
    @merishkasameer6668 Год назад +14

    Must have ന്ന് പറയല്ലിം ചേച്ച്യേ.. ഇച്ചിരി വിയർപ് പൊടിഞ്ഞു കണ്ടു വെച്ച് പ്പോ ന്താ.. ങ്ങള് താല്പര്യം ഉള്ളോർ ഉപയോഗിക്കിം.. മ്മളെല് ങ്ങനെ വാങ്ങി ഒട്ടിക്കാൻ കായി ല്ലാ ഇപ്പൊ.. ഉണ്ടേലും വിയർത്തങ്ങ് നിക്കട്ടെ.. അയിന് ചിലവാകുന്ന പൈസ വേറെന്തെല്ലാം ഉപകാരണ്ടാവും

    • @abduraheemraheem7619
      @abduraheemraheem7619 Год назад

      ലജ്ജ ഉള്ളവർ ഉപയോഗിച്ചോട്ടെ....

  • @NICHUSFUNS
    @NICHUSFUNS Год назад +68

    ഈയിടെ ആയി ചിന്നു പറയുന്നതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും... ഒരുപാട് usfl ആയ പ്രോഡക്ടസ് ആണ് ട്ടോ 🥰🥰

    • @padmasanal1108
      @padmasanal1108 Год назад +5

      ഇതൊന്നും ഇല്ലേൽ ആരും ജീവിക്കില്ലേ? നമ്മുടെ മുൻപുള്ള ആൾക്കാരൊക്ക ഇതും അതി ജീവിച്ചില്ലേ... 😊

    • @NICHUSFUNS
      @NICHUSFUNS Год назад +1

      @@padmasanal1108 അതിന് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ 🥰... ഉപകാരപ്രദമാണ് എന്നല്ലേ പറഞ്ഞുള്ളു..

    • @SmellerKollon
      @SmellerKollon Год назад +1

      ആക്കിയത് ആണോ?

    • @NICHUSFUNS
      @NICHUSFUNS Год назад

      @@SmellerKollon അങ്ങനെ തോന്നിയോ 😟

    • @SmellerKollon
      @SmellerKollon Год назад

      @@NICHUSFUNS yes

  • @juneeforkids6340
    @juneeforkids6340 Год назад +30

    thankyou.. thankyou.. thankyou.. so much. ആദ്യമായിട്ടാ ഇങ്ങനെ ഒരു സാധനത്തെ പറ്റി അറിയുന്നത്. 🥰🥰

    • @Sunomeriaawas
      @Sunomeriaawas Год назад

      ഇത് ഒരു 12 വർഷം മുൻപ് ഞാൻ ഉപയോഗിച്ചിരുന്നു breast cancer Surgery ചെയ്യുമ്പോൾ കക്ക്ഷത്തിൽ നിന്ന് Limph node കൂടി എടുത്തു മാറ്റി കഴിഞ്ഞാൽ കുറെ കാലം blood ഉം Puss ഉം ഒക്കെ വരും -

  • @javs14in
    @javs14in Год назад

    So sweet of you for educating all on many basics for women and girls 🥰🥰🥰god bless you more🥰

  • @anjana.athman2362
    @anjana.athman2362 Год назад +20

    Thankyou chechi ❤️❤️❤️

  • @anitapaul6597
    @anitapaul6597 Год назад

    Kindly note that
    the salwar is pair of light, loose, pleated trousers, usually tapering to a tight fit around the ankles, worn by women from South Asia.
    I got confused when you said salwar instead of kameez or kurta or top

  • @lincyshiju8489
    @lincyshiju8489 Год назад +44

    Ithippo body motham pad vekkandi varo

    • @4Mi360
      @4Mi360 Год назад +1

      Mikkavarum vendiverum

    • @siddeequesiddee4101
      @siddeequesiddee4101 Год назад +1

      😂😂🤣😂🤣🤣

    • @isha9973
      @isha9973 Год назад

      😂😂

    • @firuvm
      @firuvm Год назад

      😄😄 lakshmiyude vedios kandappol enikkum thonni ithe chodyam😂😂😂

  • @ichuszz123
    @ichuszz123 Год назад +5

    Ella padum orumich erakki idan pattunna vidham ayrnnel shubham😂

  • @shreesnook
    @shreesnook Год назад +5

    Even deodorants may cause cancer. I think we should use our brain to think wisely and make a good decision.

    • @ichbinshiv
      @ichbinshiv Год назад

      c'mon. There is no scientific evidence that deodorants cause cancer. Chumma ang thallua!

  • @AsviniDeepak
    @AsviniDeepak Год назад +24

    Chechi... Ithrem stickers ella idathum use cheyunathu skininu kedalle?

    • @battalionmonster1644
      @battalionmonster1644 Год назад

      Adhinulla budhiyonnum padachon koduthilla endhapo cheyya😂

    • @nakshatramj3752
      @nakshatramj3752 Год назад

      Your nipple stickers (pasties)should not harm your skin when they are used as directed. Silicone is safe to use on your skin, but you should never apply nipple pasties to sunburned, irritated or broken skin

    • @nakshatramj3752
      @nakshatramj3752 Год назад

      ​@@battalionmonster1644try googling the things that you use in your daily life and see whether it leads to cancer. The answer may surprise you starting from overuse of jeans causing erectile dysfunction. But still people choose to wear things according to their comfort. So budhiyum bodhavum undenkil matulavarude choice respect cheyan padikuka.

  • @rinshidamushfiq8929
    @rinshidamushfiq8929 Год назад +6

    Ath ntho uncomfortable aayi feel cheyyum nalla viyarpp okke undenkil Kay madkkanum thazhe kk idanum okk

  • @ignoubscgmaths-drakbaralik4255
    @ignoubscgmaths-drakbaralik4255 Год назад +1

    Anti perspirant use cheythal mathi. Shopil vangan kitum. Sweat cheyila.

  • @radhikaar1973
    @radhikaar1973 Год назад +1

    Very useful. Thank you so much

  • @richurizz5094
    @richurizz5094 Год назад +2

    Inganeyokke indalle kollaam ....arinjillaaa aarum paranjilaa...thank you chinnu chechi🥰

  • @poojaashik
    @poojaashik Год назад +14

    Njn ndea kalyanathinu itha vangith... Online kittm ...

    • @aneesh2679
      @aneesh2679 Год назад

      It’s worth to use in that particular day only.
      Daily medichaaal, kudumbam vilkkandi varum.

  • @sabusworld9095
    @sabusworld9095 Год назад +1

    ഞാൻ ഇത് എവിടെ കിട്ടും എന്ന് ഓർക്കാറുണ്ട് 👍

  • @litheshkklitheshkk4225
    @litheshkklitheshkk4225 Год назад +24

    ഇതൊന്നും ഒരിക്കലും യൂസ് ചെയ്യാൻ പാടില്ല ശരീരം വിയർക്കുന്നതിന് ഒരു കാരണം ഉണ്ടാവും ബോഡി ഹീറ്റ് ആകുമ്പോൾ ആണ് വിയർപ്പ് വരുന്നത് ഹിറ്റായ ഭാഗം കൂൾ ആക്കാനാണ് ശരീരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനെതിരെ നമ്മൾ പ്രവർത്തിച്ചാൽ ശരീരത്തിന് വേറെ പല അസുഖങ്ങളും വരും

    • @binshidabinshi5941
      @binshidabinshi5941 Год назад +25

      Aa viyarpp oru padil absorb aakkunnullloo...alladhe nammal adh body lekk thirich kayattunnillallalo🤗

    • @sweet-jv7cm
      @sweet-jv7cm Год назад

      ath cntns use skin prblm yndakkum

    • @padmasanal1108
      @padmasanal1108 Год назад +5

      ഇത്‌ ഡ്രെസ്സിൽ ആണ് ഒട്ടിക്കേണ്ടത്. ബോഡിയിൽ അല്ല...അപ്പോൾ വിയർപ് അബ്സോർബ് ആയിക്കോളും

    • @shilpaaa.
      @shilpaaa. Год назад +3

      ശരീരത്തിലെ ഓരോ രോമകൂപങ്ങളിലൂടെയും വിയർപ്പ് പുറത്തു വരും..
      അത് ഇതുപോലൊരു പാഡ് വച്ചു അബ്സോർബ് ചെയ്യുന്നതുകൊണ്ട് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. Underarm ഇറുകിയ ഒരു വസ്ത്രം ധരിച്ചാൽ എങ്ങനെ ആയിരിക്കും?.. വിയർപ്പ് വസ്ത്രങ്ങളിലേക്ക് പടരും..അതുപോലെ തന്നെയാണ് ഇത്തരം പാടുകളും.. വസ്ത്രത്തിൽ നനവ് പടർന്നു പിടിച്ചതുപോലെ ഉള്ള അഭംങ്ങിയും ഒഴിവാക്കാം, വിയർപ്പ് ഗന്ധവും കുറയ്ക്കാം.

  • @maheshml8257
    @maheshml8257 Год назад

    Very good information ❤

  • @safnakadavath6599
    @safnakadavath6599 Год назад +2

    Endhokeyaa products

  • @riyasriyas8664
    @riyasriyas8664 Год назад +2

    ഓരോദിവസവും കഷ്ട്ടപെട്ടു ജീവിക്കുന്ന ഞാൻ 🙄🙄🙄🙄🙄

  • @remyajithesh3589
    @remyajithesh3589 Год назад +67

    വൈകിട്ട് school വിട്ട് School bus ൽ പോകുമ്പോൾ ചില ചെറിയ Students ചോദിക്കും Mam body spray അടിച്ചിട്ടുണ്ടല്ലേന്ന്🤣🤣

    • @Emmanuel-j3t
      @Emmanuel-j3t Год назад +1

      🤣🤣🤣

    • @4Mi360
      @4Mi360 Год назад +2

      Ain

    • @rauoofpulickan
      @rauoofpulickan Год назад

      Vaikittu public busil keru appol alukal chodikkum mam enth adichoonnu

  • @chanksheart6152
    @chanksheart6152 Год назад +1

    Thsnk you ❤❤❤

  • @pranav4772
    @pranav4772 Год назад +1

    എന്താ ഇപ്പോൾ ഇതിന്റെ ഒക്കെ ആവശ്യം🤷🏻‍♂️

  • @Tassel_collections
    @Tassel_collections Год назад

    Thank you

  • @naimarestoringdivinity7938
    @naimarestoringdivinity7938 Год назад

    Where to buy ??

  • @shruthimohan9021
    @shruthimohan9021 Год назад

    From where we can buy it

  • @hibafebin-ym5fg
    @hibafebin-ym5fg Год назад +1

    Rate ethrayaaa

  • @sanithasanjith5294
    @sanithasanjith5294 Год назад +13

    Chinnu chechi ❤️❤️❤️

  • @Sabeela-ke7do
    @Sabeela-ke7do Год назад

    Kudumpavilakkile vedhikak ayechukodukooo pls

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx Год назад +3

    താങ്ക്സ് chechiii

  • @HelnaIshal1685
    @HelnaIshal1685 Год назад

    Thankyou dr idu use cheyyan paranjirunnu but endaneny aritathondu use cheydirtillaa useful vedio❤❤

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Год назад +1

    Ethu..avidunna medikkuka.....fancy store il kittumo....ariyathathau kondu chodhikkuvanu....1st aanu ethu kanunnath....

  • @sreedevi7682
    @sreedevi7682 Год назад

    Side effects??

  • @aswaniarunkumar13
    @aswaniarunkumar13 Год назад +13

    അപ്പൊ sleev ഇല്ലാത്ത dress ഇടുമ്പോൾ?

    • @shajahanhamrazshaji3705
      @shajahanhamrazshaji3705 Год назад

      അതുകൊണ്ടല്ലേ അധിക സെലിബ്രെറ്റി കളും sleavless dress ഇടുന്നത്.

  • @dilshaharis8364
    @dilshaharis8364 Год назад +4

    Enik etevum arapp thonunna kaaryam aan any way good product

  • @vidhyavidhya4065
    @vidhyavidhya4065 Год назад +1

    Sweat is normal....👆 Must have onnum alla....

  • @appu5365
    @appu5365 Год назад +2

    Under arms il paste cheythal aa side il engane swet absorb cheyyum... Lakshmi parayane...

    • @ranjithajoseph
      @ranjithajoseph Год назад

      Same doubt

    • @sowmyamohan279
      @sowmyamohan279 Год назад +2

      She said it wrongly.actly u shud paste it on the cloth.

    • @_---_.
      @_---_. Год назад +1

      '𝑀𝑢𝑠𝑡' ആയിട്ട്, 𝑟𝑒𝑔𝑢𝑙𝑎𝑟𝑙𝑦 𝑢𝑠𝑒 ചെയ്യുന്ന 𝑤𝑒𝑙𝑙 𝑒𝑥𝑝𝑒𝑟𝑖𝑒𝑛𝑐𝑒𝑑 ആയ ആൾ പറഞ്ഞാ, ഈ കേട്ടേ💁🏻‍♀️
      ഇപ്പോ, എല്ലാം മനസ്സില്ലായില്ലേ💁🏻‍♀️

  • @thehealthfactory5820
    @thehealthfactory5820 Год назад

    nice dress...

  • @Saritha46666
    @Saritha46666 Год назад +2

    ഇതൊക്കെ ആദ്യം ആയിട്ട് കാണുന്നു

  • @adarshrajendran212
    @adarshrajendran212 Год назад

    Lesham vivaram venam.
    Sweat pad kakshat alla ottikandt at dress la

  • @samusamu8253
    @samusamu8253 Год назад

    Helpful thanks

  • @haris2737
    @haris2737 Год назад

    Very good

  • @mahithams5098
    @mahithams5098 Год назад

    thankyou chechiii 👏🏻👏🏻

  • @the__highfives1248
    @the__highfives1248 Год назад

    Ya but ഒരു കാര്യം ശ്രദ്ധിച്ചോ lakshmi പറയുന്നത് തെറ്റ് ആണ്. Clothil ആണ് സ്റ്റിക്ക് ചെയ്യണ്ടത് അല്ലാതെ under armil അല്ല 🤷🏻‍♀️

  • @shajimavelikkara6602
    @shajimavelikkara6602 Год назад

    ചേച്ചിയുടെ അവതരണം വളരെ സൂപ്പർ🥰🥰🥰

  • @shaijuk6581
    @shaijuk6581 Год назад

    എപ്പോഴും ഒട്ടിക്കണ്ട നമ്മുടെ വിയർപ്പ് grandikal അടഞ്ഞുപോകും. Powder പോലും അവിടേ അപ്ലൈ ചെയ്യാൻ പാടില്ല 👍

  • @sandriyaxcreations3297
    @sandriyaxcreations3297 Год назад

    Deoderant use cheythal pore

  • @ouraimca2159
    @ouraimca2159 Год назад +1

    ചേച്ചിയുടെ ഡ്രസ്സ്‌ പൊളി.. 🥰🥰

  • @priyakrishnan5649
    @priyakrishnan5649 Год назад +10

    ഇഷ്ട്ടം 🥰🥰🥰

  • @annafillyfrancis8907
    @annafillyfrancis8907 Год назад

    Njn wedding blouse oke vecharnu annathe day orelapam polum blouse wet ayitilafnu. Nala soft silk materials oke underarms thread potty povarundu . Sweat pad upayogichal adu ozhivakam.

  • @rina6464
    @rina6464 Год назад

    Thnku

  • @boneymp.s7117
    @boneymp.s7117 Год назад

    എവിടെ കിട്ടും തൃശൂർ

  • @padmasanal1108
    @padmasanal1108 Год назад +1

    ലക്ഷ്മി ഇത്‌ ഡ്രെസ്സിൽ ആണ് ഒട്ടിക്കുന്നത്..

    • @_---_.
      @_---_. Год назад

      '𝑀𝑢𝑠𝑡' ആയിട്ട്, 𝑟𝑒𝑔𝑢𝑙𝑎𝑟𝑙𝑦 𝑢𝑠𝑒 ചെയ്യുന്ന 𝑤𝑒𝑙𝑙 𝑒𝑥𝑝𝑒𝑟𝑖𝑒𝑛𝑐𝑒𝑑 ആയ ആൾ പറഞ്ഞാ, ഈ കേട്ടേ...💁🏻‍♀️
      ഇപ്പോ, എല്ലാം മനസ്സില്ലായില്ലേ💁🏻‍♀️

  • @SmellerKollon
    @SmellerKollon Год назад

    Dayana Hameed should use this

  • @Dr.Alexia
    @Dr.Alexia Год назад

    WoW Super ❤

  • @mojign8174
    @mojign8174 Год назад

    Good information

  • @shafeeqkm8103
    @shafeeqkm8103 Год назад

    എന്തൊക്കെ യൂസ് ചെയ്യണം ഒന്ന് പുറത്തിറങ്ങണമെങ്കിൽ,

  • @arungayuzzarungayuzz2085
    @arungayuzzarungayuzz2085 Год назад

    കൂലിപ്പണിക് പോകുന്ന അമ്മമാർക്കും ചേച്ചിമാർക്കും ഇതു പറ്റുമോ ആരെയും ഒഴിവാക്കാൻ pattilllallo

  • @bijuzion1
    @bijuzion1 Год назад

    റെഗുലറായി യൂസ് ചെയ്യാൻ ഇത് എന്നാണ് ഉണ്ടായത്, ഒരു 20 വർഷമായിട്ട് ഉപയോഗിക്കുന്നുണ്ടാകും അല്ലേ, കണ്ടന്റ് വഴി വല്ല്യ വരുമാനമില്ലെങ്കിൽ മാർക്കറ്റിംങ് ബിസിനസ് നല്ലതാ, അത് പക്ഷെ പ്രബുദ്ധ മലയാളികളെ പൊട്ടൻമാരാക്കിയിട്ട് വേണ്ട.

  • @kalakeyan5295
    @kalakeyan5295 Год назад

    Chechi njangal anungalk vendiyum oru vdo cheyuka😂

  • @prahladpv8624
    @prahladpv8624 Год назад

    Lekshmi adipoli charakkanu. Ningaluvideo ningale eshtamullathukondu njan nalaje thavana kandu. Love you dear🌹🥰🥰❤❤

  • @bijuv7525
    @bijuv7525 Год назад

    എൻ്റെ ബൈക്ക് മൊത്തം പഞ്ചറാണ്. 4 ഒട്ടിപ്പുണ്ട്.

  • @4Mi360
    @4Mi360 Год назад +1

    Ohoo

  • @shibuaugustine2297
    @shibuaugustine2297 Год назад

    Adipowli 😍👍👍

  • @SherineVishal
    @SherineVishal Год назад

    Useful information

  • @suneeranoufal4044
    @suneeranoufal4044 Год назад

    Thirichalle dress il alle stick cheyyande. Njan agana use cheyyaru

  • @ashajoseph861
    @ashajoseph861 Год назад

    Useful videos

  • @shafeenacp7621
    @shafeenacp7621 Год назад +8

    sweat pores അടഞ്ഞു പോകും. കുരുക്കൾ വരും. ഇൻഫെക്ഷൻ ആകും. plsss ആലോജിക്ക്കോ...

  • @aashiqsuresh73
    @aashiqsuresh73 Год назад +5

    Ethoke ittu varumbolekum parupadi okke theernitundakum 😂😂😂

  • @PremKumar-go4hj
    @PremKumar-go4hj Год назад +5

    എത്ര കിട്ടുന്നുണ്ട് മാസം

  • @adithyag7400
    @adithyag7400 Год назад +1

    Valich vaari dress um ittond pokumpol 😂ithokke vekkanulla time indavillaa.. Allelum inganokke items undo ippozha ariyunnath.. Enthayalum puthiyorarivaanu😁

  • @muhammedshafeer6847
    @muhammedshafeer6847 Год назад

    Evde kittum

  • @nabilanasrinpp6039
    @nabilanasrinpp6039 Год назад +1

    i don’t sweat 😰

  • @chikkuz221
    @chikkuz221 Год назад +1

    തീർച്ചയായും കയ്യിൽ കരുതാം..... ഇനി ഇതുപോലെ ഉള്ളത് vedikkanulla വഴിയും കൂടെ പറഞ്ഞു തരൂ

    • @afsana4236
      @afsana4236 Год назад +4

      Joli cheyyua...paisa indaakkua...online aayitt order cheythaa mathi kittum🤷🤗

    • @chikkuz221
      @chikkuz221 Год назад +1

      @@afsana4236 bayangara idea aayi pooyi.. Tnx

    • @rihana1283
      @rihana1283 Год назад +1

      ​@@afsana4236 😂

    • @sumayyamidlaj8094
      @sumayyamidlaj8094 Год назад

      ​@@chikkuz221😂😂

  • @XPL0786
    @XPL0786 Год назад

    Eth nammude shareerathil ottikkukayaanoo0 cheyyendath

  • @jiyajose7924
    @jiyajose7924 Год назад +7

    Appo sleeveless dress no

    • @ny3651
      @ny3651 Год назад +6

      അപ്പോ വിയർപ്പ് ഉണ്ടാവില്ലല്ലോ 😄😄

    • @Resmi1990
      @Resmi1990 Год назад +1

      @@ny3651 ഗുഡ് reply 😆😆

    • @jollyjolly6161
      @jollyjolly6161 Год назад

      ​@@ny3651 chiripikathe 😂😂😂😂😂😂😂😂😂😂😂😂

  • @HudhaPp
    @HudhaPp Год назад

    Size എത്രയാ.?

  • @rinufahad4860
    @rinufahad4860 Год назад

    ഇങ്ങാനേം ഒരു സാധനം ഇണ്ടോ

  • @Avanignair
    @Avanignair Год назад

    Njn vagiyitt work alla drzs idumpol chulugi pokunnu

  • @mubashirkpvc
    @mubashirkpvc Год назад +2

    ഒരു ഫുൾ sleave bunniyan ഇട്ടാൽ തീരുന്ന പ്രൊബ്ലെമെ ഒള്ളു 👍

  • @Arishem_theJudge
    @Arishem_theJudge Год назад

    Ithinte okke aavashyam enthuvaanu angu viyarthu pokattennu

  • @preethsudheesh7316
    @preethsudheesh7316 Год назад +1

    Chechi ee dress avidunu vagi

    • @4Mi360
      @4Mi360 Год назад +1

      Kadenna vagiye

  • @sintoenjoy5380
    @sintoenjoy5380 Год назад +1

    എന്റെ പൊന്ന് മോളെ സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന എന്തെങ്കിലും പറ. ഇതിനൊക്കെ ഒരു packet വാങ്ങണേൽ തന്നെ ഒരു കുന്ന് പൈസ കൊടുക്കണം. ഒരു കുപ്പി spray.. 😅 അത് തന്നെ ധാരാളം 😅😁

    • @sukanyacs5602
      @sukanyacs5602 Год назад

      ഒത്തിരി പൈസ ആവില്ല...200 നകത്ത്😊

  • @linzyjohn6266
    @linzyjohn6266 Год назад

    The way you use it is totally incorrect.If you are sticking it directly to your under arms,sweat won't be absorbed.Please don't encourage these type of sticky materials as it can cause other skin problems.

  • @shaijuk6581
    @shaijuk6581 Год назад

    സീവിൽ ഒറ്റയ്ക്കുന്നതാണ് നല്ലത്

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 Год назад +2

    Korach aaayulllu ithokke market l available aayitt

    • @sowmyamohan279
      @sowmyamohan279 Год назад +1

      This is an old thing ...12 + yrs back my cousin aunt marriage time they purchased . It is a good thing when u wear pattu saree bcos it make u sweat more esp during wedding. But it's not a must to have thing on daily basis.

  • @kingfisher7006
    @kingfisher7006 Год назад

    ശോഭന യൂടെ ഒരു ലുക്ക് 😘

  • @musthafavahab6384
    @musthafavahab6384 Год назад +1

    ഇതൊക്കെ ഇത് വരെ കാണാത്ത ഞാൻ 🤣🤣🤣🤣😂