#BBMS6

Поделиться
HTML-код
  • Опубликовано: 19 май 2024
  • #BBMS6 "ബാക്കിയുള്ളവർ സങ്കടപ്പെടുമ്പോൾ നീ ചിരിക്കുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 930

  • @purplebutterflybtsart8470
    @purplebutterflybtsart8470 23 дня назад +3524

    അതു ശരിയാ അവിടെ ആരു തമ്മില് fight ഉണ്ടായാലും Noraക്കു ഭയങ്കര സന്തോഷമാണു ആ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ ആണ് 😃

    • @sandhyarenjith1337
      @sandhyarenjith1337 23 дня назад +78

      Swantham achan vannitupolum avare kuttam paranjondirikuva.enthoru swabhavamanu avalde

    • @Hanankp467
      @Hanankp467 23 дня назад +17

      Yes last noorayum abhiyum avidenn fight nadakkumbo Noora chirichond chips kazhichondorikkuallenja

    • @johnzplackel4236
      @johnzplackel4236 23 дня назад +20

      ​​@@sandhyarenjith1337Sathyam. Aa pulli vishamichanu avdunnu poye, pulli parayukem cheyth uppa varendiyirunilla alle nnu. Avaru irangiyapoo polum avalu onn maryadakk yathrayakiyilla. Very waste contestant

    • @user-dh2eh4tx2n
      @user-dh2eh4tx2n 23 дня назад +8

      Sijo kandittu vanna parayunne ennu aa pottathik manassolayilla

    • @user-dh2eh4tx2n
      @user-dh2eh4tx2n 23 дня назад

      Sijo paranja oru vakku ozhichu bakkiyokke avalkku kittendathu thanneya aru adiyundskiyalum odukathe chutiya avalkku

  • @Queeen_03
    @Queeen_03 23 дня назад +3870

    Norah യെ ഇഷ്ടമല്ലാത്തവർ ഉണ്ടോ?
    Drama Queen Norah

    • @SuryaSurya-xz9je
      @SuryaSurya-xz9je 23 дня назад +17

      ചുമ്മ ഏത് നേരം കരച്ചിൽ അയ്യോ സഹിക്കാൻ പറ്റില്ല. സിജോ പറഞ്ഞത് സത്യം ആണ്

    • @riyazboss8918
      @riyazboss8918 23 дня назад

      ഡ്രാമാ ക്വീൻ അല്ല പരമനാറി സ്റ്റാർ നോറ 😂

    • @rajeeshgangadhar
      @rajeeshgangadhar 23 дня назад +23

      ഷിജോ എന്തിനു വേണ്ടിയാണു നോറയോട് മാത്രം കോൺടെന്റ്
      ഉണ്ടാകുന്നതു 😊 എനിക്ക് നോറയുടെ ഗെയിം ഇഷ്ടമല്ല പക്ഷെ ഷിജോക്ക് വേറെ കോൺടെന്റ് ഇല്ലേ 😢

    • @ashraftmk6627
      @ashraftmk6627 23 дня назад +3

      ​@@SuryaSurya-xz9jecharachil verumbo karayadhe chirikkane pattua.onne podo😂

    • @ashraftmk6627
      @ashraftmk6627 23 дня назад +1

      ​@@rajeeshgangadharSatyam

  • @myspecial9123
    @myspecial9123 23 дня назад +1208

    Sijo പറഞ്ഞത് വളരെ ശെരി ആണ്,,, ആര് വഴക്കു ഉണ്ടാക്കിയാലും നോക്കി സന്ദോഷിച്ചോണ്ട് ഇരിക്കും...

    • @AKHILvie30
      @AKHILvie30 23 дня назад +3

      സത്യം

    • @yoosufmuhammed7221
      @yoosufmuhammed7221 23 дня назад +5

      Sijo പോർത്തുന്ന് vdeo കണ്ടിട്ട് ആണ് അത് corrct പറയുന്നത് 😂😂

    • @AKHILvie30
      @AKHILvie30 23 дня назад +1

      Yes

    • @aavolgs1929
      @aavolgs1929 23 дня назад

      ​@@yoosufmuhammed7221ayin😏😏

    • @Irfana169
      @Irfana169 23 дня назад

      💯

  • @ahammednajad6394
    @ahammednajad6394 23 дня назад +224

    സിജോ പൊളിച്ചു🔥🔥🔥നമ്മൾ പറയാൻ ആഗ്രഹിച്ചത് സിജോ പറഞ്ഞു 👍🏻👍🏻👍🏻

  • @WriterGirl-fz5wd
    @WriterGirl-fz5wd 23 дня назад +489

    💯💯സത്യം ആണ്, എല്ലാരും കണ്ടത് ആണ് നോറ ആസ്വദിച്ചു ചിരിക്കുന്നത് 💯Sijo💯

    • @Flora-iu4gl
      @Flora-iu4gl 23 дня назад

      സിജോ 😂😂😂 ശകുനി

  • @sudhaanil1037
    @sudhaanil1037 23 дня назад +1067

    ജിൻ്റോ ലെറ്റർ വായിച്...കരഞ്ഞപ്പോൾ ഇവള് റസ്മിനെ നോക്കി ചിരിച്ചിരുന്നു....സത്യം...
    ഇവൾക്ക് മറ്റുള്ളവരുടെ ദുഃഖം കാണുമ്പോൾ സന്തോഷം ആണ്...😢

    • @AswathySudha-sv8lp
      @AswathySudha-sv8lp 23 дня назад +5

      Sijo paranjo ath

    • @nikhithaakshay4629
      @nikhithaakshay4629 23 дня назад +13

      ഇവൾ ആണ് ഇവിടന്ന് ആദ്യം പുറത്ത് പോകേണ്ടത്

    • @WriterGirl-fz5wd
      @WriterGirl-fz5wd 23 дня назад +7

      സിജോ ലെറ്റർ വായിച്ചപ്പോൾ ആണ് അവർ ചിരിച്ചത്

    • @rincysharon
      @rincysharon 23 дня назад +8

      ജാസ്മിൻ നന്ദന fight ൽ ഉൾപുളകം കൊള്ളുന്ന നോറ 😂😂

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 23 дня назад +1

      ​@@WriterGirl-fz5wdno jinto vayichapo chirichu

  • @dreamslight8600
    @dreamslight8600 23 дня назад +654

    സിജോ സൂപ്പർബ് ആയി സത്യം പറഞ്ഞു.. 💙💙💙💙💙💙💙

  • @_________KING_________________
    @_________KING_________________ 23 дня назад +730

    (2:22)....സിജോ ഓൺ
    പോയിന്റ്.... ❤️💯 സത്യമായ കാര്യം.....!! നോറയിക്ക് മറ്റുള്ളവർ തമ്മിൽ വഴക്ക് കാണുമ്പോൾ, തനിക് ഇഷ്ടമില്ലാത്തവരുടെ വിഷമം കാണുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്ന മൈൻഡ് ഉണ്ട്....!!നോറ ഒരു ഇന്റിവിജ്യൂവൽ പ്ലയെർ ആണ് പക്ഷെ ഇത് തീർത്തും മാറ്റേണ്ട രീതിയാണ്. മാറ്റേണ്ട കാര്യങ്ങൾ മാറ്റണം... 💯💯

    • @shrine6710
      @shrine6710 23 дня назад +3

      Kurachu divasam purathu ninnu kali kandite varumbol points varum sijo mone🤣

    • @FH-wn9uz
      @FH-wn9uz 23 дня назад +4

      But I think ithoke avde adhika perumm cheyynathaan.....pinne sijo ivale maathram focus cheyth purath negative aakaan nokkunnu.....

    • @anindian5754
      @anindian5754 23 дня назад

      🟥🟥#𝐍𝐎𝐑𝐀𝐇 യെ ആവർത്തിച്ച് #𝐒𝐀𝐃𝐈𝐒𝐓 #𝐌𝐄𝐍𝐓𝐀𝐋𝐈𝐓𝐘 എന്ന് #𝐒𝐈𝐉𝐎 പറഞ്ഞു കൊണ്ടിരുന്നു, ഇന്നലത്തെ 𝐋𝐈𝐕𝐄 ലും 𝐁𝐁 𝐏𝐋𝐔𝐒 ലും അത് കാണിച്ചിട്ടും , ഒരു #𝐘𝐎𝐔𝐓𝐔𝐁𝐄 #𝐑𝐄𝐕𝐈𝐄𝐖𝐄𝐑𝐒 ഉം അതിനെ കുറിച്ച് പരാമർശിച്ചില്ല #𝐑𝐄𝐕𝐀𝐓𝐇𝐈 👍 ചേച്ചി മാത്രം ആണ് അതിനെ കുറിച്ച് പരാമർശിച്ചതാണ് . #𝐒𝐀𝐃𝐈𝐒𝐓 #𝐌𝐄𝐍𝐓𝐀𝐋𝐈𝐓𝐘 എന്നത് വലിയ ഒരു #𝐖𝐎𝐑𝐃 ആണ് അതിന്റെ അർഥം ഇങ്ങനെയാണ് #𝐏𝐒𝐘𝐂𝐇𝐈𝐀𝐓𝐑𝐘. 𝐓𝐇𝐄 𝐂𝐎𝐍𝐃𝐈𝐓𝐈𝐎𝐍 𝐈𝐍 𝐖𝐇𝐈𝐂𝐇 #𝐒𝐄𝐗𝐔𝐀𝐋 #𝐆𝐑𝐀𝐓𝐈𝐅𝐈𝐂𝐀𝐓𝐈𝐎𝐍 #𝐃𝐄𝐏𝐄𝐍𝐃𝐒 𝐎𝐍 𝐂𝐀𝐔𝐒𝐈𝐍𝐆 𝐏𝐀𝐈𝐍 𝐎𝐑 #𝐃𝐄𝐆𝐑𝐀𝐃𝐀𝐓𝐈𝐎𝐍 𝐓𝐎 𝐎𝐓𝐇𝐄𝐑𝐒. 𝐀𝐍𝐘 𝐄𝐍𝐉𝐎𝐘𝐌𝐄𝐍𝐓 𝐈𝐍 𝐁𝐄𝐈𝐍𝐆 𝐂𝐑𝐔𝐄𝐋. 𝐄𝐗𝐓𝐑𝐄𝐌𝐄 #𝐂𝐑𝐔𝐄𝐋𝐓𝐘 ഇത് ഒരിക്കലും 𝐏𝐔𝐁𝐋𝐈𝐂 𝐏𝐋𝐀𝐓𝐅𝐎𝐑𝐌 ൽ ഒരു വ്യക്തിയ്ക്കെതിരെ ഉപയോഗിക്കാൻ പാടില്ല : .കഴിഞ്ഞ #𝐒𝐄𝐀𝐒𝐎𝐍 ൽ വിവാദമായ ഈ #𝐖𝐎𝐑𝐃 #𝐒𝐈𝐉𝐎 ലവലേശം വിവരമില്ലാത്ത ആളെ പോലെ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് -ഇതിനെതിരെ പ്രതികരിക്കാനാണ് -#𝐁𝐁𝐏𝐋𝐔𝐒 ൽ അത് #𝐌𝐔𝐓𝐄 ചെയ്യാതെ #𝐓𝐄𝐋𝐄𝐂𝐀𝐒𝐓 ചെയ്തിരിക്കുന്നത് -എന്നിട്ടും പ്രതികരിക്കാതെ നിൽക്കുകയാണ് # 𝐒𝐎𝐂𝐈𝐀𝐋 #𝐌𝐄𝐃𝐈𝐀 യിലെ #𝐁𝐈𝐆𝐆𝐁𝐎𝐒𝐒 കാണുന്നവർ🟥🟥⭕⭕

    • @judi21195
      @judi21195 22 дня назад

      ​@@FH-wn9uzverarum ingane cheythittilla

    • @judi21195
      @judi21195 22 дня назад

      ​@@shrine6710akath ninal kanunath thaneyalle purath ninalum kanu

  • @Army-uk2vn
    @Army-uk2vn 23 дня назад +496

    സിജോ എല്ലാം കൃത്യമായി വെട്ടിത്തുറന്ന് സംസാരിച്ചു .. നോറ ക്ക് ഇത് കിട്ടേണ്ടത് തന്നെ ആണ്..സിജോ❤❤❤

  • @francispm3770
    @francispm3770 23 дня назад +487

    നോറക്ക് ഫുഡ്‌ കഴിക്കാതെ വയർ നിറഞ്ഞു..സിജോ പൊളിച്ചു 👌🏻🔥

    • @41j40
      @41j40 23 дня назад

      ​@@kabeertkabirtkabeertkabirt6773 Norah anu angot chenneth Mr

    • @allinair4613
      @allinair4613 23 дня назад +6

      ​nora ചീവിട്,😂😂

    • @preetha.ajithpillai9501
      @preetha.ajithpillai9501 23 дня назад +2

      എന്നാ അലപ്പാ അമ്മോ വയ്യ

    • @sree4607
      @sree4607 23 дня назад

      ​@@kabeertkabirtkabeertkabirt6773പിന്നെ പറയാൻ അവസരം കിട്ടില്ല 😄

    • @snehashilpa2754
      @snehashilpa2754 23 дня назад +5

      ​@@kabeertkabirtkabeertkabirt6773 Sijo kazhikkaan irunnappol ival aanu avide kidann kazhinja taskine kurach vaa thorathe samsarichondirunnath

  • @Kadeeja415
    @Kadeeja415 23 дня назад +171

    സിജോ നീ പറയന്ന കാര്യം ഇവിടെ ഇരിന്ന് ഞങ്ങളും കണ്ടിരുന്നു സത്യമാണ സിജേ❤❤❤❤

  • @smijamathew6254
    @smijamathew6254 23 дня назад +316

    സിജോക്ക് മാത്രം പറ്റു അവളെ അടിച്ചു ഇരുത്താൻ 😂😂

    • @rincysharon
      @rincysharon 23 дня назад +3

      ആർക്കു വേണേലും പറ്റും. ഇമോഷണലി ഡൌൺ അനേനൊരു വാക്ക് പറഞ്ഞാൽ മാത്രം മതി അവിടെ ഇരുന്നോളും നോറ. അത് ഹൗസിനുള്ളിൽ ഉള്ളോർക് മനസിലായില്ല എന്ന് തോന്നുന്നു 😂😂

    • @user-zc4ri6vp9h
      @user-zc4ri6vp9h 22 дня назад

      സത്യം

  • @sunithakoshy6282
    @sunithakoshy6282 23 дня назад +134

    ചിവീടിന്റെ സൗണ്ട് കേട്ടു ചെവി പൊട്ടി

  • @anusreeanusha1174
    @anusreeanusha1174 23 дня назад +728

    ആരൊക്കെ എന്തൊക്കെ പറഞ്ഞ് degrade ചെയ്താലും .
    Sijo നീ നന്നായിട്ട് കളിക്കുന്നുണ്ട് ❤❤❤
    God bless you sijo ❤❤❤

    • @choiceofficesupplies9348
      @choiceofficesupplies9348 23 дня назад

      Puttilll

    • @akhildev3606
      @akhildev3606 23 дня назад +8

      Uraal bakshanam kazhikumbo 🤮🤧

    • @HjjSjh
      @HjjSjh 23 дня назад +4

      Haaa chividinee munnil ninne eganna samadnam ayye food kazhikune arjun.... Polihuu edoke eganna😂😂😂

    • @sidharthallu7445
      @sidharthallu7445 23 дня назад +2

      Njn jinto fan aan but ippo sijonpwolli aavunund

    • @insightinsurgence
      @insightinsurgence 23 дня назад +5

      Sijo❤

  • @rajikarthikeyan429
    @rajikarthikeyan429 23 дня назад +57

    സിജോ പറഞ്ഞത് 100% കറക്റ്റ് ആണ്

  • @ammu_994
    @ammu_994 23 дня назад +138

    സത്യമാണ്.. ഇവൾക്ക് മുമ്പ് വോട്ട് ചെയ്തതിൽ ഇപ്പൊൾ regret ചെയ്യുന്നു... സപ്പോർട്ട് ഉണ്ടെന്ന് കണ്ടപ്പോൾ കൂടുതൽ അഹങ്കാരം ആയി...ഇത്രയും കാലം കാണാതെ പ്രശ്നങ്ങൾ ആയിരുന്ന parents വരുമ്പോൾ ഒരു പ്രശ്നവും ഇല്ലാത്ത ഫാമിലിയിൽ നിന്ന് parents വന്നപ്പോൾ മറ്റുള്ളവർ പെരുമാറിയ പോലെ ആണോ ഇവൾ പെരുമാറിയത്.? ഇവൾ ഫുൾ ക്യാമറയോട് ആണ് അപ്പോഴും സംസാരിച്ചത്... എന്നിട്ട് അവർ കരിയറിനു importance കൊടുക്കണം കുറെ വർഷമായി പറഞ്ഞ് പറ്റിക്കുന്നു എന്ന് ഒരു തമാശ പറഞ്ഞതിന് ഇവൾ അപ്പോ തൊട്ട് അവരെ കുറ്റം പറഞ്ഞ് സെൻ്റി അടിക്കൽ ആണ്...അതിൻ്റെ കൂടെ അവർ പൊട്ട കിണറ്റിലെ തവളകൾ ആണെന്ന്... ഈ സോഷ്യൽ മീഡിയയില് റീൽ ഇട്ട് അവസാനം വരെ ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞതാണോ ഇത്ര വലിയ തെറ്റ്?

    • @nishraghav
      @nishraghav 23 дня назад +10

      സ്വയം സ്നേഹിച്ചു സെൽഫിഷ് ആയിപോയ ഒരാളാണ് നോറ എന്നു തോനുന്നു

  • @MrASKARAKAI
    @MrASKARAKAI 23 дня назад +265

    സിജോ ജാസ്മിൻ പൊളിച്ചു ❤❤❤❤❤ 2:09

  • @suja2909
    @suja2909 23 дня назад +24

    സി ജോ പറഞ്ഞത് സത്യം ആരുക്കും വിഷമം വന്നാലും നോറ ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ടുണ്ട്

  • @simiskumar1178
    @simiskumar1178 23 дня назад +656

    Sijo paranjath correct aanu...

  • @Shabin54
    @Shabin54 23 дня назад +138

    Sijo paranjath 100% correct🔥🔥🔥🔥

  • @ismailmanalath7338
    @ismailmanalath7338 23 дня назад +53

    സിജോ 💕💕💕❤️❤️❤️

  • @sinank4468
    @sinank4468 23 дня назад +518

    It's a fact, norah is a sadist 💯

    • @reshmavalsan2280
      @reshmavalsan2280 23 дня назад +4

      Its a strong wrong sijjo chumma eduth use cheyu aanu aa word.. aa veetile oochali vayaku kandu chirikunathil oru kuyapoom ila.. sijo verum virthiketa aalanu🤮

    • @snehashilpa2754
      @snehashilpa2754 23 дня назад

      ​@@reshmavalsan2280ath mathramo? Sijo adi kond vedanich ahaaram kude kazhikkaan pattathirunnappol purakil poyirunn abhinayam aanenn paranj kaliyaakki chirichaval aanu..

    • @user-uo8vr5jh2r
      @user-uo8vr5jh2r 23 дня назад

      ​@@snehashilpa2754vedhana abhinayam aanenn Norah paranjittilla. Norah paranjathu rockyode complaint illa enn paranjath aanu.

    • @snehashilpa2754
      @snehashilpa2754 23 дня назад

      @@user-uo8vr5jh2r athonnum alla.. surgerykk vendi poyirunnappol arjununodaay aval chirichind easy aay paranju..ivide irunn ippol aa kanichathokkw enikk abhinayam aay aanu thonniyath enn

  • @Askv3165
    @Askv3165 23 дня назад +354

    നോറക്ക് കാര്യായിട്ട് എന്തോ കുഴപ്പം ഉണ്ട് എല്ലാവരും പരസ്പരം തർക്കിച്ച് കളിക്കേണ്ട ടാസ്ക് കഴിഞ്ഞിട്ട് വന്ന് പര പര എന്ന് പറയുന്നു

    • @Flora-iu4gl
      @Flora-iu4gl 23 дня назад +7

      നോറ is good
      Better than arjun, ശ്രീതു നേക്കാൾ ബെറ്റർ nora

    • @rincysharon
      @rincysharon 23 дня назад

      Sathyam 👍

    • @Ali__0418
      @Ali__0418 22 дня назад +1

      ​​@@Flora-iu4glenganay better ahnennu inganay chilakunnath mathray ഉള്ളൂ.but arjun sreethu എല്ലാ taskum 💯 effort ഇട്ട് ജയിക്കാറുണ്ട്

  • @Hazllll.11
    @Hazllll.11 23 дня назад +260

    Always SIJO ❤🎉

  • @rifanrafi521
    @rifanrafi521 23 дня назад +32

    സിജോ പറഞ്ഞത് correct ആണ് 👍👍

  • @shonimavenuvenu9270
    @shonimavenuvenu9270 23 дня назад +273

    Sijo is the best contestant this season🥰🥰🥰🥰

    • @muhsinmuhammed1727
      @muhsinmuhammed1727 23 дня назад +4

      Thengaa aahn😂

    • @Neethh11
      @Neethh11 23 дня назад +5

      ​@@muhsinmuhammed1727ennnn kinto fansss😂

    • @annusworld7623
      @annusworld7623 23 дня назад +1

      Best onnum alla Sijo, but Norak today koduthath point ayirunu. Fist time Sijoyod sneham thonni poyi.

    • @JJoseph7
      @JJoseph7 23 дня назад

      ​@@Neethh11Votingil etramath aane Sijo best contestant aanenkil first ethiyene😂

    • @Elenagilmore07
      @Elenagilmore07 23 дня назад

      No👎👎

  • @Appu____879
    @Appu____879 23 дня назад +358

    Sijo parajath pakka point aanu matullavar fight cheyumbol ee nora chirikaarund sadist💯

  • @ammu_994
    @ammu_994 23 дня назад +58

    ഇന്നത്തെ ടാസ്ക്കിൽ നന്നായി സംസാരിച്ചവർ ജാസ്മിൻ, സിജോ...

  • @Appu____879
    @Appu____879 23 дня назад +44

    Sijo rocked nora shoked😂🤣

  • @funpackedmalluakkus4411
    @funpackedmalluakkus4411 23 дня назад +44

    സിജോ❤❤❤❤❤❤❤

  • @karthikapallath3193
    @karthikapallath3193 23 дня назад +113

    Sijo... you said correct 💯💯👍

  • @noushadm9729
    @noushadm9729 23 дня назад +19

    Sijo പറഞ്ഞത് correct aan. അത് ഞങ്ങൾക്കും വ്യക്തമായിട്ട് കാണാം

  • @SreekalaS-xv3ot
    @SreekalaS-xv3ot 23 дня назад +49

    ജിന്റോ ലെറ്റർ വായിച്ചു കരഞ്ഞപ്പോൾ ഇവള് ചിരിച്ചിരിച്ചിരുന്നു. അത് സിജോ പറഞ്ഞത് സത്യം.

  • @RashaumerRashaumer
    @RashaumerRashaumer 23 дня назад +81

    Sijo paranjath correct annn.mattullavarude vishamathil norakk bayankara happy annn.

  • @anandjnair3772
    @anandjnair3772 23 дня назад +62

    Innathe episode sijo tooki❤.. Sooper aayirunu puliide performance

  • @Apdhillon-fn7mh
    @Apdhillon-fn7mh 23 дня назад +181

    Sijo👑👑👑🔥

  • @anjanaes8929
    @anjanaes8929 23 дня назад +122

    Sijo paranjath okke crct points annn norah mattulvar sakadapedumbo chirich nikkum 💯😤

  • @shijishijimol9198
    @shijishijimol9198 23 дня назад +116

    Sijo❤️❤️❤️❤️❤️ good janagl parayan erunnuth thankal paranju👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼thanks

  • @Mallu_girls
    @Mallu_girls 23 дня назад +33

    100%സത്യം

  • @Jesi-gw6tq
    @Jesi-gw6tq 23 дня назад +79

    Sijo paranjad correct👍👍

  • @aslasherink6516
    @aslasherink6516 23 дня назад +51

    Sijo🔥🔥🔥🔥🔥🔥🔥

  • @amanthmkanu9552
    @amanthmkanu9552 23 дня назад +65

    Sijo nee supparaan ❤❤❤❤❤nannayi kalikkunnund 🎉🎉🎉🎉🎉🎉

  • @aswathyr1640
    @aswathyr1640 23 дня назад +106

    Sijo yod kalikn nilkallee mole avnte aduth nte drama nadakula😊

  • @chris-caro6088
    @chris-caro6088 23 дня назад +103

    Sjio is the real hero of the Bb6❤🔥🔥🏆🏆😍😍😍💪💪💪💪💪👑👑👑👑👑👑👑👑👑

  • @alexyash790
    @alexyash790 23 дня назад +72

    sijo❤️

  • @stranger_7733
    @stranger_7733 23 дня назад +158

    Sijo 😂❤🔥

  • @allinair4613
    @allinair4613 23 дня назад +17

    സിജോ content king❤❤❤❤🎉🎉🎉👍🏻👍🏻👍🏻

  • @snehashilpa2754
    @snehashilpa2754 23 дня назад +142

    Sijo stating facts😂

    • @Flora-iu4gl
      @Flora-iu4gl 23 дня назад

      സിജോ fake 😂😂

  • @NoushadHallo-vg2em
    @NoushadHallo-vg2em 23 дня назад +60

    Sijo paranjath crt.especially jasminte case varumbo Nora chirikkunath orupad kantind

  • @sheba7598
    @sheba7598 23 дня назад +18

    Sijo spitting facts! 😌💥

  • @marylindammathaddeus
    @marylindammathaddeus 23 дня назад +14

    സിജോ ♥️♥️♥️

  • @aslasherink6516
    @aslasherink6516 23 дня назад +20

    Sijo the real gamer❤❤❤❤❤

  • @Selfloverzulf
    @Selfloverzulf 23 дня назад +61

    Adi nadakumbol aaswathich chirikunnath njanum kandit und😂😂😂😂😂

    • @allinair4613
      @allinair4613 23 дня назад

      നോറ കള്ളി 😂😂😂

  • @mekhamsivan1311
    @mekhamsivan1311 23 дня назад +66

    Sijo eduthit ooki😂👏🏻❤

  • @jeenathomas3935
    @jeenathomas3935 23 дня назад +22

    Sijo❤❤❤❤❤💯💯💯💯💯

  • @MubinPA-jj4bo
    @MubinPA-jj4bo 23 дня назад +52

    Top 5 deserved only 2 contestants jasmin and sijo❤❤❤❤❤❤❤❤❤❤❤❤❤❤

  • @anishass1075
    @anishass1075 23 дня назад +38

    Sijo🥰🥰

  • @allinair4613
    @allinair4613 23 дня назад +17

    Sijo💖💖💖💖🔥🔥🔥💞💞💞💞point❤❤❤❤

  • @snehashilpa2754
    @snehashilpa2754 23 дня назад +40

    അറിവില്ലായ്മ അല്ല നിനക്ക് അർഹത പെട്ടത്😂

  • @jameela341
    @jameela341 23 дня назад +85

    Sijo❤❤❤❤

  • @Ann-no1jo
    @Ann-no1jo 23 дня назад +83

    SIJO IS BACK 🔥

  • @suchithras521
    @suchithras521 23 дня назад +15

    Sijo polichu❤

  • @muhammedansar935
    @muhammedansar935 23 дня назад +75

    Sijo correct 💯💯💯💯💯💯💯💯

  • @sahida-ko3mz
    @sahida-ko3mz 23 дня назад +8

    സിജോ പറഞ്ഞത് very correct 👍🏽👍🏽

  • @user-kg4iq4zn4j
    @user-kg4iq4zn4j 23 дня назад +21

    Sijo 🔥🔥🔥🔥🔥🔥

  • @user-jc5yq5pw9x
    @user-jc5yq5pw9x 23 дня назад +15

    Sijo paranjath 💯

  • @HRM751
    @HRM751 23 дня назад +91

    സിജോ ❤

  • @asilk1595
    @asilk1595 23 дня назад +75

    Sijo💯👍🏻

  • @funpackedmalluakkus4411
    @funpackedmalluakkus4411 23 дня назад +18

    സിജോ❤❤❤❤❤

  • @rahys9006
    @rahys9006 23 дня назад +88

    Sijo score ❤

  • @sree4607
    @sree4607 23 дня назад +6

    100%സത്യമാണ് സിജോ പറഞ്ഞത്, ആരെങ്കിലും കരയുന്നത് കാണുമ്പോൾ നോറ ചിരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്, എന്റമ്മോ ഇതിന്റെ സംസാരം കേൾക്കുമ്പോൾ തലയ്ക്ക് വെളിവില്ലാത്ത അവസ്ഥയുണ്ടാകുന്നു, അത്രയ്ക്കും അരോചകം, ഇതിനെ എന്നേ വെളിയിൽ കളയേണ്ടതാരുന്നു

  • @sindhuk7159
    @sindhuk7159 23 дня назад +5

    When Yamuna was out, Norah was celebrating her victory.

  • @sajithamoorkhan8815
    @sajithamoorkhan8815 23 дня назад +53

    സിജോ ജാസ്മിൻ❤

  • @highlightsofmylife9395
    @highlightsofmylife9395 23 дня назад +12

    What sojo said was 💯 percent crt aanu. Nthoru panna character ee kuttyk. Ivde elardem veetukar vannit elarum happy ayt krym prnj ivl matrm aanu kuthi irunuu parentsinod kuttam prnjee

  • @musiclover819
    @musiclover819 23 дня назад +34

    Norah 🤣🤣🤣🤣🤣
    Sijo😁😁🔥🔥🔥🔥

  • @sanasworld1197
    @sanasworld1197 23 дня назад +13

    Sijoooooooooooo,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 23 дня назад +11

    Sijo paranjath 💯💯💯💯

  • @amimol_
    @amimol_ 23 дня назад +61

    Sijo🔥🔥🥰

  • @geethusureshgps
    @geethusureshgps 23 дня назад +18

    SIJO 😂🎉💐

  • @Hazllll.11
    @Hazllll.11 23 дня назад +40

    2 weeks asy content kondooyath Sijo aan❤❤❤

  • @Noname.6584_7
    @Noname.6584_7 23 дня назад +8

    Norah ellam emotions purath kanikkum mattullvare pole ullil vekkilla
    Aval chri purath kanichu mattullavar nanma maram aavan vendi ullil adakkippidichu that's the difference 🔥❤
    Norah ❤

  • @athulyaullast3
    @athulyaullast3 23 дня назад +9

    Satisfaction button 😌

    • @eren_n3
      @eren_n3 23 дня назад +1

      ❤😊

  • @stranger_7733
    @stranger_7733 23 дня назад +59

    Norah poi chodich vangi 😂😂 sijo 🔥

  • @asilk1595
    @asilk1595 23 дня назад +58

    Sijo🔥🔥😂🔥

  • @reshmaresh5462
    @reshmaresh5462 23 дня назад +6

    Sijo is the real content king and winning material...

  • @ben-daaveed-j
    @ben-daaveed-j 23 дня назад +6

    ഇവളെ ഇഷ്ടമല്ല, ഇവളുടെ പപ്പയെ നന്നായി ഇഷ്ടപ്പെട്ടു ❤️

  • @embroideryworld2435
    @embroideryworld2435 23 дня назад +13

    Sijo paranjath correct aanu njn aa chiricha scene ipo onnude noki correct athil und nora mattullavare vishamam nallonam anandham aakunnund😅😅

  • @karthikapallath3193
    @karthikapallath3193 23 дня назад +44

    Sijo ❤️💯

  • @Diamonddgirl....
    @Diamonddgirl.... 23 дня назад +8

    Norah യെ ഒന്നാമത് ഇഷ്ടമില്ലാത്തത് അവളുടെ സംസാരം ആണ്. അവൾക്ക് ഒന്ന് മെല്ലെ പറഞ്ഞൂടെ 🥲🤢

  • @sheebasabu5478
    @sheebasabu5478 23 дня назад +13

    Sijo ❤️

  • @musiclover819
    @musiclover819 23 дня назад +26

    Valla karyavum undo Norakk😝
    Sijo Bro🔥🤣

  • @minais7235
    @minais7235 23 дня назад +14

    I love Nora ❤❤❤❤ she is a good human …..ottakk nilkunnu

  • @musiclover819
    @musiclover819 23 дня назад +42

    Uppa umma vannitt avare vare explanation koduth Veruppicha muthalanu aa irikkunnath😂🫡
    Sijo 🤣🔥😁

  • @jjbrothersentertaining68
    @jjbrothersentertaining68 23 дня назад +9

    Sijo correct paranjuuu

  • @rafeeqdxb890
    @rafeeqdxb890 23 дня назад +4

    Sijo paranjath correct aanu correct aanu 😁

  • @SajmiShameer-oy7td
    @SajmiShameer-oy7td 23 дня назад +11

    Sijo💯

  • @aswathyr1640
    @aswathyr1640 23 дня назад +183

    സിജോയുടെ കാട്ടുതീയെ പുച്ഛിച്ചവർക്ക് ഉള്ള മറുപടിയാണ് ഇന്നത്തെ എപ്പിസോഡ്
    അവൻ്റെ തീയിൽ *ജിൻ്റോ* ചീഞ്ഞ അളിഞ്ഞ കണ്ടൻ്റാണ് കൊടുക്കുന്നത് എന്നു 'തീപ്പൊരി' ഇട്ടപ്പൊൾ അവൻ ഒതുങ്ങി
    ഒറ്റവാക്ക് പോലും താങ്ങുന്നില്ല
    *ജാസ്മിൻ* കൈയിൽ നിന്ന് സ്വന്തം ഗെയിം മറന്നു എന്നു എന്ന് ഓർമിച്ചു
    *നോറ* നിനക്ക് ആത്മവിശ്വാസം ഇല്ലാത്തതു കൊന്നാണ് കരഞ്ഞു മെഴുകി കൺഫെഷൻ റൂമിൽ പോയി ബിഗ് ബോസിനോട് ചോദിക്കുന്നത് കൂടെ കുറച്ച് കുത്തിത്തിരിപ്പും ശുഭം
    *ശ്രീതു അക്ക* ക്യൂട്ടന്സ് കൊണ്ടു മാത്രം ഇവിടെ നിൽക്കുന്നതെന്നു വീണ്ടും വീണ്ടു ഓർമിപ്പിച്ചു
    *റെസ്മിൻ* തൻ്റെ ആരോഗ്യസ്ഥിതിയെ വരെ ചോദ്യം ചെയ്തവളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.ഏറ്റവും വലിയ തെറ്റ് കാണിച്ച് മഞ്ഞക്കാർഡകിട്ടിയ നീ പത്തും കഴിഞ്ഞു പോകാൻ ഓർമിപ്പിച്ചു
    മൊത്തത്തിൽ പറഞ്ഞാൽ *സിജോയുടെ വിളയാട്ടം* തന്നെയായിരുന്നു ഇന്നത്തെ ടാസ്ക്
    കാട്ടുതീയിൽ പേടിച്ചവർ അവനെ പിന്തള്ളി
    ഭയം വേണ്ട ജാഗ്രത മാത്രം🔥🔥🔥

    • @anandas6020
      @anandas6020 23 дня назад +15

      സിജോ കാട്ടുതീ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല

    • @Danzal-eb5pe
      @Danzal-eb5pe 23 дня назад +6

      I like SIJO but my most fav is JASMINE.

    • @subeenazubair
      @subeenazubair 23 дня назад +5

      Alledthum indllo sijo pr copy pastum cheyd nadakkunnu💩

    • @user-no3lu4eh7g
      @user-no3lu4eh7g 23 дня назад +8

      ജിന്റോ അങ്ങനെ കളിച്ചതോണ്ട് സെക്കൻഡ് പോസ്സിഷൻ കിട്ടി മന്ദബുദ്ധീ 😂

    • @aswathyr1640
      @aswathyr1640 23 дня назад

      @@subeenazubair ath kandpidikn vakiyate pr

  • @sandeepvr7977
    @sandeepvr7977 23 дня назад +9

    Sijo paeanjath correct aane 100 %

  • @user-wn6jm5ct9v
    @user-wn6jm5ct9v 23 дня назад +4

    Sijo paranjath valare correct an👍

  • @snehashilpa2754
    @snehashilpa2754 23 дня назад +7

    സിജോ അന്ന് അടി കൊണ്ട് അഹാരം പോലും കഴിക്കാൻ പറ്റാതെ വേദനിച്ചിരുന്നപ്പോൾ പുറകിൽ പോയി ഇരുന്ന് കളിയാക്കി ചിരിച്ചവൾ ആണ് നോറ💯👎