കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ,കന്നിമൂലയിൽ ട്രെയിനേജ് പൈപ്പ് വന്നാൽ ദോഷങ്ങൾ മാറില്ല LIKENLIVE
HTML-код
- Опубликовано: 17 янв 2025
- Dr.K.Muraleedharan Nair
"STHAPATHI"
Travancore Devasawom Board
PRESIDENT
Vasthusasthra Vinjana Peedaom
Vellayambalam
phone :0471-2729133,
mob:9447586128
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂമുഖവും കവാടവും. വീട്ടിലേക്ക് സന്തോഷവും ഐശ്വര്യവും കടന്നുവരുന്ന വഴിയാണിത് അതിനാൽ ഇവക്ക വാസ്തുവിൽ പ്രത്യേക പരിഗണന തന്നെയാണ് നൽകുന്നത്. വീടിന് പൂമുഖ വാതിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വാതിൽ പണിയുന്ന രീതി, വാതിൽ പണിയുന്ന മരം എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. തേക്ക്, വീട്ടി, ആഞ്ഞിലി, പ്ലാവ് എന്നി മരങ്ങളിൽ വാതിൽ കട്ടിളയും വാതിൽ പാളികളും പണിയുന്നതാണ് ഉത്തമം. പലമരങ്ങളിൽ വീട്ടിലെ കവാടങ്ങൽ പണിയുന്നത് നന്നല്ല. എല്ലാം ഒരു മരമാകാൻ പ്രത്യേകം ശ്രദ്ധിക്കുക.
രണ്ട് പൊളി അകത്തേക്ക് തുറക്കുന്ന വിധത്തിലാണ് വീടിന്റെ പ്രധാന കവാടത്തിന്റെ വാതിൽ പാളികൾ പണിയേണ്ടത്. രണ്ട് പാളികളും തുല്യ അളവിലുള്ളതായിരിക്കണം. ഇവ തുറക്കുമ്പോഴോ അടക്കുമ്പോഴൊ ബുദ്ധിമുട്ടുകൾ നേരിടാൻ പാടില്ല എന്നതും പ്രധാനമാണ്. പ്രധാന വാതിലിനു നേരെ മുന്നിലോ പിന്നിലോ യാതൊരു തടസങ്ങളും പാടില്ല.
ഇതിൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധ ചെലുത്തണം.
ttps:// • My life My signature
• Medi mind
• Vastu dr.k.muraleedhar...
• Beauty Spot
• Tips for happy living ...
• FASHION TRENDS
• Astrology
• Food N travel
• Secret of learning
For more videos Subscribe
Follow us on :
Facebook : / likenlive2020
Instagram : / likenlive2020
Twitter : / liken_live
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
#vasthu #Dr_k_Muraleedharan_Nair #VASTHUSASTHRAMDr.K.Muraleedharan Nair
"STHAPATHI"
Travancore Devasawom Board
PRESIDENT
Vasthusasthra Vinjana Peedaom
Vellayambalam
phone :0471-2729133,
mob:9447586128
വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല (തെക്ക്പടിഞ്ഞാറെമൂല ). ഒരു വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഈശാനകോൺ(വടക്ക് കിഴക്ക് മൂല) താഴ്ന്നും കന്നിമൂല ഉയര്‍ന്നും നിൽക്കുന്ന ഭൂമി ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനിൽക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം. കുളം, കിണര്‍, അഴുക്കുചാലുകള്‍, കക്കൂസ് ടാങ്ക്, മറ്റ് കുഴികള്‍ തുടങ്ങിയവ കന്നിമൂലയിൽ പാടില്ല. കന്നിമൂലയിൽ ശൗചാലയം ഒരിക്കലും പാടില്ലെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.
എന്തുകൊണ്ടാണ് കന്നിമൂലയെ പവിത്രമായി കരുതുന്നത്?
എട്ട് ദിക്കുകളിൽ എഴ് എണ്ണത്തിൻ്റെയും അധിപര്‍ ദേവന്മാരാണ്. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം കന്നിമൂലയുടെ അധിപൻ അസുരനാണ്. ഇത് കൊണ്ട് തന്നെയാണ് കന്നിമൂലക്കുള്ള പ്രധാന്യം ഏറുന്നത്. ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്.
ttps:// • My life My signature
• Medi mind
• Vastu dr.k.muraleedhar...
• Beauty Spot
• Tips for happy living ...
• FASHION TRENDS
• Astrology
• Food N travel
• Secret of learning
For more videos Subscribe
Follow us on :
Facebook : / likenlive2020
Instagram : / likenlive2020
Twitter : / liken_live
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission
#vasthu #Dr_k_Muraleedharan_Nair #VASTHUSASTHRAM
Kannimoolayil koode kakoosinte pipe kuzhiyilotu pokunathu kuzhpmundo
Entha cheyya ente drainage kanni muulayil ayipoyi,
Ennal daivam sahayichu kinar nalla sthanam kitti kumbham rasiyil
2 ഉം 3ഉം സെന്റിലാണ് ഇപ്പോ വീട് വക്കുന്നത്. ടോയ്ലറ്റ് ന്റെ സ്ഥാനം പറയുന്നതനുസരിച്, പലപ്പോഴും കണ്ണിമൂലയിൽകൂടി തന്നെ പൈപ്പ് കൊടുക്കേണ്ടിവരും. വേറെ ഓപ്ഷൻ സ്ഥലമില്ലാത്തവർക്കില്ല.
സ്ഥലത്തിന്റെ വലിപ്പം അനുസരിച്ചല്ലേ ഉണ്ടാക്കാൻ പറ്റത്തുള്ളല്ലോ
Puram rajyangalil ithokke nokkiyittano bro veede vakkunnathu.
വിയർപ്പിന്റെ അസുഖം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ,..
ഒന്നും സംഭവിക്കില്ല കിണറുമായി കൃത്യ അകലം വേണം.
നന്ദി സർ
നന്ദി 🙏
30വർഷതോളംകന്നിമൂലയിൽകക്കൂസുംടാങ്കുംഉപയോഗിച്ചിട്ട്എനിക്കൊരുകുഴപ്പവുംഉണ്ടായിട്ടില്ല.
Allapinne.. ethoke aalkare pedipich kaasundakkunna business mathramanu
ഗുഡ് സ്പീച് 👍👍👌
നന്ദി 🙏
തെക്കുകിഴക്കൻ മൂലയിലാണ് വാഷിംഗ് മെഷീൻ വേസ്റ്റ് വെള്ളം വന്നു ചാടുന്നത് ദോഷമുണ്ടോ
South Side il septic tank varunnathil dosham undo? West Side il sthalam kuravaanu
വെസ്റ്റ് സൈഡിൽ വെക്കു
വീഡിയോ യിൽ വ്യക്തമായി പറയുന്നുണ്ട് കന്നിമൂലയിൽ ഡ്രൈനേജ് പൈപ്പ് പോയാൽ പ്രശ്നമില്ല എന്ന്.പിന്നെ എന്ത് കോപ്പാണ് ക്യാപ്ഷൻ കൊടുത്തത് ..
വിശ്വാസം ഉള്ളവർ ആണ് കൂടുതൽ so അവർ ഈ വരണ്ടേ അതുകൊണ്ടാണ് ക്യാപ്ഷൻ ഇങ്ങനെ 😊
kodu kai
ഞാൻ ഫ്ലാറ്റ് ആണ് വാങ്ങാൻ പോകുന്നത് അപ്പോൾ പിന്നെ ഒന്നും നോക്കേണ്ടി വരില്ലല്ലോ നിങ്ങളെ പോലുള്ളവർക്ക് പണിയും കുറണുകിട്ടും
Ath correct
വാസ്തുശാസ്ത്രം ❌
വാസ്തു അശാസ്ത്രീയം ✅