flute tutorial malayalam | karnatic flute lesson | സാമവേദം നാവിലുണർത്തിയ | ശ്രീ രാഗം | MG Sreekumar

Поделиться
HTML-код
  • Опубликовано: 20 окт 2024
  • iiHello everyone
    Here is my first beginners flute tutorial. I welcome every beginner out there with a wish to learn flute to my channel.
    Please subscribe to my channel for more lessons.(Gamaka)
    mob : 9400330048
    please visit my other channel
    @Sumesh chala Flute Music
    www.punamflute...
    • flute tutorial malayal...
    (thiruvavaniravu)
    -------------
    • തിരുവാവണിരാവ്, Thiruva...
    --------------------------
    1 : • Beginners flute tutori...
    2 : • Beginners flute tutori...
    3 : • Beginners flute tutori...
    4 : • Beginners flute tutori...
    5 : • Easy flute tutorial in...
    6 : • മധ്യസ്ഥായി വരിശ | Mala...
    7 : • flute tutorial | താരസ്...
    8 : • flute tutorial | ജണ്ട ...
    9 : • flute tutorial | ധ്രുവ...
    10:youtu.b/HOQZSC...
    11 : • flute tutorial malayal...
    12 : • #12 | Flute tutorial m...
    13 : • Flute tutorial Malaya...
    14 : • flute tutorial malayal...
    15 : • flute tutorial malayal...
    16 : • flute tutorial malayal...
    17 : • flute tutorial malayal...
    18 : • flute tutorial malayal...
    19 : • flute tutorial malyala...
    ✅നോട്ട് കുറച്ച് സമയം കഴിഞ്ഞ് അപ് ലോഡ് ചെയൂം✅
    സാമ വേദം നാവിലുണർത്തിയ
    രീമപാപ മാപപപപമ
    സ്വാമിയേ എന്നെ
    പാപ സനിസനീ നിനീപ
    സ്വരപൂജാ
    പപ സനിസനീ
    മലരാക്കി തീർക്കനേ (2)
    പമരീപമ രീസസ,,,
    തത്വമസി പൊരുളെ നിത്യ
    സരിസസരിസരീ, സസ
    സത്യദയാനിധിയെ
    സരിസസരിസ സമരി
    ഇനി കൽപാന്ത മിഴിയിതൾ
    രിരി രിമപാനിപ മാരിപമ
    തുറന്നീടനെ
    രീസാസസ,,
    ഇരുമുടി നിറയുമീ ദുരിതം
    സരിമമ മമമപാമരി റിമപനി
    ഒഴിയണെ
    മപപപാ
    ഇഹപര ശാന്തിതൻ അമൃതം
    സരിമമ മമമപാമരി റിമപനി
    പൊഴിയണെ
    മപപപാ
    മനസ്സാകും പുലിമേലെ
    പപരീസ പധനിപധപ
    വാഴനേ
    മാരിരീ
    ജന്മ ശനിനീക്കി ശരിയെകിടേണമെ
    രീരി രിരിഗാരി രിരിഗാരി രിഗരി,സ
    ( സാമവേദം)

Комментарии • 42

  • @sushobhpp9838
    @sushobhpp9838 3 года назад +1

    Maashe, kelkumbo budhimuttanu ennu thunnunath valare simple ayitanu class kitunnath. Thank you..

  • @techman7623
    @techman7623 2 года назад +1

    തീർച്ചയായും നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നു.
    കണ്ട് പഠിക്കാൻ സാധിക്കുന്നു

  • @anilmr7810
    @anilmr7810 9 дней назад +1

    Thanks

  • @user-qm3gy4tu1l
    @user-qm3gy4tu1l 2 года назад +1

    സുപ്പർ സാർ

  • @harinarayanan9795
    @harinarayanan9795 3 года назад

    Sir valare nalla class valare nannayi manasilakunnund

  • @paulsonthomas2153
    @paulsonthomas2153 3 года назад

    Saarinte class first muthal follow cheythu practice cheyunnavarkku simbil aayitt vaaayikaaam .athra super classes

  • @santhoshnandhu772
    @santhoshnandhu772 Год назад +1

    Master ..njan flute reading cheyunnu ......note...ezhuthi kanikkinnile

  • @pradeeptvthoppil5739
    @pradeeptvthoppil5739 2 года назад +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @retheeshp1675
    @retheeshp1675 3 года назад

    നല്ല ക്ലാസ്സ്‌............ thank you sir..

  • @vighneshlakshmanan5364
    @vighneshlakshmanan5364 3 года назад

    Feel🎶❤️👌🙏Useful Class✨️💯🔥

  • @sarath5055
    @sarath5055 2 года назад

    🤩🤩🤩🤩🎶🎶🎶🎶

  • @vijaybiju3477
    @vijaybiju3477 3 года назад

    ഇൗ പാട്ട് നല്ലൊരു boost aanu..ithu കഴിഞ്ഞ്..നിന്നുവിന കീർത്തനം complete ആക്കി... " അലൈ പായുതെ "കീർത്തനം പഠിപ്പിക്കൂ.. sir.. pls..

  • @കിടുക്കാച്ചികിടുക്കാച്ചി

    നമസ്തേ മാഷേ

  • @jayk3839
    @jayk3839 3 года назад

    Adipoli sir ,, 👌👌Sir ith 3 finger sa യിൽ ആണോ നോട്ട് സ് തന്നിരിയ്ക്കുന്നത് ?

  • @deepuami3961
    @deepuami3961 3 года назад +1

    💞💞💞💞💞💞💞💞

  • @santhoshnandhu772
    @santhoshnandhu772 Год назад +1

    Ithu anu njagalude master

  • @goldencloudsvlog8972
    @goldencloudsvlog8972 3 года назад

    Excellent class mashe

  • @ajnishchandar7402
    @ajnishchandar7402 3 года назад

    Thank you sir 😍😍🙏🙏

  • @prejeshadinesh
    @prejeshadinesh 3 года назад

    Great

  • @ക്രോണിക്ബാച്ച്ലർ

    സാർ ഫ്ലൂട്ടിലെ ആദ്യം പഠിക്കുന്ന രാഗം
    മായാമാളവഗൗള എന്നരാഗമാണോ 🤔

    • @sumeshchala2470
      @sumeshchala2470  3 года назад

      അതെ.... എൻ്റെ ഒന്നാമത്തെ ക്ലാസ്സ് കാണൂ please

  • @whatafeelbrosureshbabuneel4971
    @whatafeelbrosureshbabuneel4971 3 года назад

    Comments nokku nagumo o mookanalle abheri cheyyu athu kazhinju ally payuthe venam

  • @dinesanm.r.1640
    @dinesanm.r.1640 3 года назад

    മാഷേ
    കരോക്കെ ഇടുമ്പോൾതിരുവാണി രാവ് എന്ന പാട്ടിലെ പൂവേ പൊലി കഴിഞ്ഞിട്ട് ഹമ്മിംഗ് നോക്കിയിട്ട് ക്ലരിട്ടി കിട്ടുന്നില്ല. കരോക്കെ ഇടുമ്പോ ആ ഭാഗം ബ്ലാങ്കായി കിടക്കുന്നു. ഇതിന്റെ ഏകദേശം സ്വരം കിട്ടിയാൽ നന്നായിരുന്നു.

    • @sumeshchala2470
      @sumeshchala2470  3 года назад

      Call me പഠിപ്പിച്ചു തരാം... ആദ്യം എൻ്റെ കവർ സോങ്ങ് എടുത്തു കണ്ടുനോക്കു.

    • @sumeshchala2470
      @sumeshchala2470  3 года назад

      E song ആദ്യം പഠിച്ച് enikkayachu തരൂ