ഗോതമ്പ് അപ്പം യീസ്റ്റില്ലാതെ വളരെ രുചിയോടെ ഉണ്ടാക്കാം വെറും 10 മിനിറ്റിൽ | Soft Wheat Appam Recipe

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 180

  • @rb483
    @rb483 3 года назад +2

    ഞാൻ try ചെയ്തു ട്ടോ... Super ടേസ്റ്റി ആയിരുന്നു...Thankyou chechi..... 👌👌👌

  • @ifshiz6821
    @ifshiz6821 3 года назад +1

    ഗോതമ്പ് വല്ലാതെ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ but ithu കണ്ടിട്ട് ഇന്നലെ ഉണ്ടാക്കി നോക്കി അടിപൊളി ആയിവന്നു നല്ല സോഫ്റ്റായിരുന്നു ടേസ്റ്റ് um super 👍👍🥰
    thank you dear 🤩🥳👍

  • @misajasvlogs2841
    @misajasvlogs2841 3 года назад +8

    mashallah ...
    ഇത് ചൂടോടെ ഇതിൽ പശുവിൻ നെയ്യും പഞ്ചസാരയും ചേർത്ത് നമ്മളെത്ര തിന്നതാണ്
    കണ്ണൂര് കാരുടെ spl item

  • @muhammadhazinm4611
    @muhammadhazinm4611 Год назад

    Hi.. ഞാൻ ഇന്നിതുണ്ടാക്കി ട്ടൊ. നന്നായിട്ടുണ്ട് 😍👍🏻easy soft appam❤️

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад +1

    super.... First ആയിട്ടാണ് ഇതു പോലെ ഒരു അപ്പം കാണുന്നത്.🌹👌🌹🤗😊🌹

  • @thresiammavj7838
    @thresiammavj7838 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു.പ്രത്യേകം നന്ദി അറിയിക്കുന്ന

  • @ridhanv4826
    @ridhanv4826 3 года назад +1

    Njan try cheythu.. Ellarkum ishtaayi.. Tnx chechi😍

  • @sofiyabinoy3881
    @sofiyabinoy3881 3 года назад

    അടിപൊളി ആണുട്ടോ ഞാൻ ഇപ്പൊ ഉണ്ടാക്കി 👌🏻

  • @ansaransar7704
    @ansaransar7704 3 года назад

    Ithaaa njaan try cheythuttoo..... Supper ayirunnu.ellarkkum ishttayi👌👍

  • @abeesakh9697
    @abeesakh9697 3 года назад +3

    Alhamdulillah kandappol ezhtamayi InshaAllah undakkam njan sada dosha undakkarund eni nale undakkam Allah niggalkkum kudumbathinum Aarogyathodulla dheergayuss nalkate aamen

  • @amalhudhamp
    @amalhudhamp 3 года назад +2

    Nte allah eee ethante recipe ellam polli aaanh❤️❤️❤️❤️

  • @shazafathima5862
    @shazafathima5862 3 года назад +2

    njn undaakki ....tasty aayirunnu

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Oottada alle ...east cherkkathe thanne nalla soft aaya niraye holes ulla appam kittum...

  • @kunhammedm5504
    @kunhammedm5504 3 года назад +3

    വളരെ ഇഷ്ടായി - സൂപ്പർ ആദ്യത്തെ അപ്പത്തിന്റെ അടിഭാഗം കൂടി കാണിച്ചപ്പോൾ പെർഫെക്റ്റ് ok

  • @geethanair3941
    @geethanair3941 Год назад +1

    Thanks for the easy recipe.

  • @hibzz6185
    @hibzz6185 3 года назад +2

    സൂപ്പർ മാഷാഅല്ലാഹ്‌ നല്ലtest. മോളെ അടിപൊളി 👌👌👌❤️❤️❤️🌹🌹🌹

  • @manjuadithya4272
    @manjuadithya4272 3 года назад

    ഞാൻ ഉണ്ടാക്കി spr ആയിട്ടുണ്ടായിരുന്നു

  • @jayavallip5888
    @jayavallip5888 3 года назад +2

    Nalla appam. Yellow color anallo!!👌👌❤❤

  • @janardhananjenu6958
    @janardhananjenu6958 3 года назад +6

    സാധാരണയായിട്ട് ഗോതമ്പ് മാവിൽ ഒരു മുട്ട കൂടി ചേർത്ത് നൈസ് ദോശ ചുട്ടെടുക്കാറാണ് പതിവ്.
    ഇനി ' ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ😍

  • @maamijaleel6510
    @maamijaleel6510 3 года назад +7

    ഇതാ ഈ റെസിപ്പി അടിപൊളി ആയിക്ക് 👍

  • @KL78
    @KL78 3 года назад +3

    masha allah....🥰🥰

  • @jasminshafeeq7744
    @jasminshafeeq7744 3 года назад

    ഉണ്ടാക്കി 👌👌👌

  • @kanaklatanair620
    @kanaklatanair620 3 года назад +1

    Jangal 6 members veetil unde. 1 1/2 cup godambupodi mathiyavilla
    2 cup godambupodiyude slave paranjutharamo. Adipoli appam. 👍

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Wheat flour-2 cups
      Coconut-1/2 cup + 2 tbsp
      Avil -1/2 cup + 2 tbsp
      Water -2 cups
      Sugar-1&1/4 tsp
      Baking soda-1/2 tsp 👍
      🥰🥰

  • @samanwayamrippon540
    @samanwayamrippon540 3 года назад

    INNU TRY CHEUTHU .. WELL.. SUPER

  • @milindshankar
    @milindshankar 3 года назад +1

    Kolaam .tried it .very easy to makr and tasty .👌

  • @aflahmk4909
    @aflahmk4909 3 года назад

    Gothambh oru sambhavam tahnne
    Pwoli🥰

  • @shajishaji6152
    @shajishaji6152 3 года назад +1

    Nalethe breakfast ithavatte..thank u thatta...

  • @ummurayyanmon
    @ummurayyanmon 3 года назад +4

    Mashallah adipolli 👌🏻❤️🥰🥰💖

  • @UsmanUsman-gz3fj
    @UsmanUsman-gz3fj 3 года назад +1

    Super recepi ithaz😍👍👍

  • @saharafizal9581
    @saharafizal9581 3 года назад

    നാളെ ഉണ്ടാക്കി നോക്കാം 👍🏻😍

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 года назад

    മൂന്നാമത്തെ അപ്പം നല്ല ഉഷാറായിരുന്നു

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +3

    Super Gothambu Appam Nice Easy Taesty 👍👌😁

  • @amancakes
    @amancakes 3 года назад

    ഇത് ഉണ്ടാക്കി നോക്കി ഉഷാർ 👍

  • @bindhuhari1120
    @bindhuhari1120 3 года назад +1

    തീർച്ചയായും try ചെയ്യും

  • @itsmehere1755
    @itsmehere1755 3 года назад

    Wooow പൊളി 👍🏻👍🏻

  • @cookingwithkf
    @cookingwithkf 3 года назад +2

    Delicious, thanks for sharing 😍

  • @sobhanamenon6458
    @sobhanamenon6458 3 года назад

    ഉണ്ടാക്കി നോക്കട്ടെട്ടോ ❤

  • @bindubashir1742
    @bindubashir1742 3 года назад

    I tried .It is very tasty and easy also.😍

  • @nivupaaruworld5308
    @nivupaaruworld5308 3 года назад +1

    അടിപൊളി വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു

  • @antujose5758
    @antujose5758 3 года назад

    Coconut skip cheyyamo

  • @rajeenakc6205
    @rajeenakc6205 3 года назад

    Innu thanne undakkaamto

  • @meenakshisreekumar8291
    @meenakshisreekumar8291 3 года назад

    Variety... 👌🏻👌🏻

  • @muhammedbasheer421
    @muhammedbasheer421 3 года назад +2

    Adipoli 😋😋😋

  • @jijounni8252
    @jijounni8252 3 года назад +1

    Super Try cheyyam

  • @sheebasyriacsheeba7145
    @sheebasyriacsheeba7145 3 года назад

    Baking powder cherkkamo

  • @thahiraabdulla42
    @thahiraabdulla42 3 года назад

    Avalinu pakaram choru use cheyyamo

  • @mollyjayraj8167
    @mollyjayraj8167 3 года назад

    Healthy breakfast. Good recipe.

  • @anishkwl3128
    @anishkwl3128 3 года назад +4

    കൊള്ളാം കേട്ടോ ഈ റെസിപി .ഈസ്റ്റും സോഡ പൊടിയും ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ ??

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 3 года назад

      പറ്റും...ഞാൻ ഉണ്ടാക്കാറുണ്ട്

    • @bincyjoseph3904
      @bincyjoseph3904 3 года назад

      തലേദിവസം അരച്ചു വെക്കണോ

  • @lekhan7400
    @lekhan7400 3 года назад +3

    Super, super, super 🤗🤗👌.

  • @shahinamujeeb4037
    @shahinamujeeb4037 3 года назад +1

    Adipoli

  • @holyfamily7414
    @holyfamily7414 3 года назад +1

    Poli

  • @shahanashanu2442
    @shahanashanu2442 3 года назад

    Super👍👍👍

  • @tasyfood009
    @tasyfood009 3 года назад

    Appam recipe nallathanallo 👌👌

  • @renithomas9020
    @renithomas9020 3 года назад +2

    Kollaam chechi 🥰😍

  • @cicymoljohn7170
    @cicymoljohn7170 3 года назад

    Appachattiyil appam pole chudumbizhum oil thookkano

  • @minisureshkumar2503
    @minisureshkumar2503 3 года назад +2

    Super 👍 ❤️

  • @ThachusCreativeHive
    @ThachusCreativeHive 3 года назад

    Maashaallah അടിപൊളി 🤝

  • @johanjkokkatt7569
    @johanjkokkatt7569 3 года назад

    Baking സോഡാ ടേസ്റ്റ് ഒരു കുത്തൽ ഉണ്ടാകും half ടീസ്പൂൺ ചേർക്കുമ്പോൾ.

  • @cookingtubebybristy98
    @cookingtubebybristy98 3 года назад +1

    Very tasty recipe😋👍👌

  • @saniyav.b6169
    @saniyav.b6169 3 года назад

    Super Chechi 🥰❤️

  • @khadershaza4145
    @khadershaza4145 3 года назад +1

    Hey. It's yummy 😋😋

  • @rusnakpp7102
    @rusnakpp7102 3 года назад +1

    Kannurkar undakarulla maida kond undakunna thottapathil aakamo

  • @safinasabdullah2843
    @safinasabdullah2843 3 года назад

    Super taste 😋👌🏻😍

  • @muhamoodk3772
    @muhamoodk3772 3 года назад

    കണ്ണൂരെ മുട്ടപ്പത്തിൽ ഇണ്ടാക്കുമോ.ഗോതമ്പിന്റെ

  • @bindhubindhus8557
    @bindhubindhus8557 3 года назад +2

    സൂപ്പർ 😋

  • @shalinimohan9764
    @shalinimohan9764 3 года назад +1

    What is the best sides dish for your appam

  • @divinkrystal
    @divinkrystal 2 года назад

    I will try

  • @nidhamaskitchen8927
    @nidhamaskitchen8927 3 года назад +1

    Super masha allah

  • @achsamathew5005
    @achsamathew5005 3 года назад

    Baking powder pattumo.?

  • @dreamzzzz174
    @dreamzzzz174 3 года назад

    Aviln pakaram chor ചേർക്കാവോ ithaaa

  • @arifadubai5142
    @arifadubai5142 3 года назад

    Superr 👍❤

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 3 года назад +1

    അടിപൊളി അപ്പം 👍👍😋

  • @kasivendarkasivendar9551
    @kasivendarkasivendar9551 3 года назад

    👌super

  • @SurajInd89
    @SurajInd89 2 года назад

    Sadharana podi aano atho atta aano?

  • @sonapradeep9365
    @sonapradeep9365 3 года назад

    Ethil avalinu pakaram chor cherkkamo

  • @sudharaj4484
    @sudharaj4484 3 года назад

    Avalinu pagaram choro,aripody kurukkiyadho ubayogikkamo

  • @cookingtree5411
    @cookingtree5411 3 года назад +1

    അവില്‍ ഇല്ലാതെ undakan pattumo

  • @priyaaneeshaneesh75
    @priyaaneeshaneesh75 3 года назад +2

    ഇത് ദോശ കല്ലിൽ ചുടാൻ പറ്റുമോ

  • @haseenacherukad5909
    @haseenacherukad5909 3 года назад

    Superb... ithaa avilinu pakaram chor pattumoo

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Choru njan use cheythu nokkiyittilla. Cherkkunnenkil 2-3 tbsp mathram cherthu nokoo 👍🥰🥰

  • @fffff7093
    @fffff7093 3 года назад

    Avil illemkil kuzhappam undo

  • @ebnaantony4286
    @ebnaantony4286 3 года назад

    Can I use leftover rice instead of avil

  • @Bindhuqueen
    @Bindhuqueen 3 года назад +2

    Suprrr ❤❤❤

  • @maniirulam8186
    @maniirulam8186 3 года назад +1

    Beking powder idamo

  • @sajeenashafeek5394
    @sajeenashafeek5394 3 года назад +4

    ഗോതമ്പ് പൊടിക്ക് പകരം മൈദ use ചെയ്യാമോ

    • @rashidakamal7693
      @rashidakamal7693 3 года назад +2

      ഞങ്ങൾ ടെ നാട്ടിൽ മൈദയും മുട്ടയും കൂടെ ഉണ്ടാക്കും മൺചട്ടിയിൽ ഒഴിച്ച് ... മുട്ട പത്തിരി എന്നാ പേര്

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Maida use cheyyam 👍😍😍

    • @s.a.k.151
      @s.a.k.151 3 года назад

      @@rashidakamal7693 mutta pathilil aval um thengayum cherkillalo.

    • @rashidakamal7693
      @rashidakamal7693 3 года назад

      @@s.a.k.151 അതെ മൈദയും ഉപ്പും മുട്ടയും ചേർത്ത ബാറ്റർ മൺചട്ടിയിൽ ഒഴിച്ച് ഇതുപോലെ ഉണ്ടാക്കുഠ

  • @alwahaskitchen1264
    @alwahaskitchen1264 3 года назад

    അടിപൊളി 🥰

  • @zubaidaalif
    @zubaidaalif 3 года назад +1

    മൈദ കൊണ്ട് ഉണ്ടാക്കമോ

  • @sandeepmk9208
    @sandeepmk9208 3 года назад

    Super

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya2326 3 года назад +1

    easy and verity recipe

  • @sherinsadique4516
    @sherinsadique4516 3 года назад +4

    അവിലിനു പകരം ചോറ് ചേർക്കാമോ?

  • @sabeenanooh5826
    @sabeenanooh5826 3 года назад

    Avil illathe patto?

  • @bahithavm1826
    @bahithavm1826 3 года назад +3

    Nale break fast enthanennu tbeerumanamayi.

  • @suhrasuhra2296
    @suhrasuhra2296 3 года назад

    Sooper

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Baking Sodayum Baking Powderum Onnano Dear 👍😁

  • @ubaidcv9373
    @ubaidcv9373 3 года назад

    Eastanegil ethra cherkknm

  • @fichusworld
    @fichusworld 3 года назад

    Nice👌👌

  • @sherlybabu6441
    @sherlybabu6441 2 года назад +1

    😄👍👌

  • @saleenathahkeel1974
    @saleenathahkeel1974 3 года назад +2

    😋😋

  • @crazycharacter3906
    @crazycharacter3906 3 года назад +1

    👍

  • @ashsalam8183
    @ashsalam8183 3 года назад

    Ennu ethu undakattay

  • @zamanmahas4b149
    @zamanmahas4b149 3 года назад

    👍👍