Music director Sarath in Nere chowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 229

  • @shyam4all766
    @shyam4all766 5 лет назад +145

    Most underrated musicDirector♥️
    ഇങ്ങള് മുത്താണ് ശരത്തേട്ടാ

  • @viveksagar1060
    @viveksagar1060 3 года назад +21

    ഇങ്ങേരുടെ ശ്രീരാഗമോ എന്ന മാജിക് മാത്രം മതി ശരത് സാറിനെ ഓർമ്മിക്കാൻ

  • @Cinemakkaryam
    @Cinemakkaryam 5 лет назад +64

    For me Sarath is equal to AR Rahman. Unfortunatly he is born in Kerala.

  • @bluediamoumd3896
    @bluediamoumd3896 3 года назад +7

    ശ്രീ രാഗമോ എന്ന ഒറ്റ പാട്ട് മതി ശരത് സാറെ. മനസിനെ ശാന്തമാകുന്ന ഇത്ര മനോഹരം ആയ മെലഡി മലയികൾക്കു സമാനിച്ച ശരത് സർ നു ഒത്തിരി നന്ദി.

  • @latha9605196506
    @latha9605196506 5 лет назад +63

    വളരെപണ്ട്, റിയാലിറ്റി ഷോകളൊക്കെ വരുന്നതിന് മുൻപ് , ഞാൻ വയലിൻ പഠിക്കാൻ പോയിരുന്നപ്പോൾ മ്യൂസിക് സാർ സംഗതികളെക്കുറിച്ച് പറയാറുണ്ട് ... ie ശരത് പറയുന്ന പോലെ വളരേ പണ്ടേ ഉള്ളതാണ് സംഗതി ... സംഗതികളുടെ സാന്നിദ്ധ്യമാണ് ഒരു പാട്ടിനെ ആസ്വാദ്യകരമാക്കുന്നത് ... ഇന്നിപ്പോൾ പല മിമിക്രി ഷോകളിലും മറ്റും സംഗതി , ഷഡ്ജം എന്നൊക്കെ പറഞ്ഞ് A- സർട്ടിഫിക്കറ്റ് ചിരിയും ചിരിച്ച് പലരും നിൽക്കുന്നത് മലയാളികളിൽ അടുത്ത കാലത്ത് മുള പൊട്ടിയ മുൻപിൻ നോക്കാതെ എന്തിനേയും പുച്ഛിക്കുന്ന ട്രോൾ സംസ്കാരത്തിന് അടിപ്പെട്ടതുകൊണ്ടാണ് ...
    പിന്നെ ഒരു റിയാലിറ്റി ഷോയിൽ പാടിക്കഴിഞ്ഞ് കമന്റിന് കാത്തുനിൽക്കുന്ന കുട്ടിയോട് " നന്നായി മോനെ / മോളെ " എന്ന് ഒഴുക്കനായി പറഞ്ഞാൽ ആ കുട്ടിയ്‌ക്കോ കേൾക്കുന്നവർക്കോ ഒരു പ്രയോജനവുമില്ല ... തീർച്ചയായും പാടിയതിനെ സത്യസന്ധമായി വിലയിരുത്തുക തന്നെ വേണം ... (സത്യത്തിൽ ശരത്തും ഔസേപ്പച്ചനുമൊക്കെ ഇങ്ങനെ വിശദമായി പറഞ്ഞതു കൊണ്ടല്ലേ സംഗതി എന്ന സംഗതിയുണ്ടെന്ന് ഒരു സാധാരണക്കാരനു പോലും മനസ്സിലായത് ?) ... anyway ശ്രീ.ശരത്തിന് എല്ലാ വിധ ആശംസകളും ....

  • @sumalsathian6725
    @sumalsathian6725 3 года назад +3

    ശരത് സാറിന്റെ എല്ലാ പാട്ടുകളും സൂപ്പർ തന്നെ .ക്ഷണക്കത്തിലെ പാട്ടുകൾ അന്ന് കേൾക്കുമ്പോൾ തോന്നിയ പുതുമ ഇന്നും അനുഭവപ്പെട്ടുന്നു. പവിത്രം, സാഗരം സാക്ഷി, സിന്ദൂരരേഖ,തിരക്കഥ എല്ലാം മനോഹരമായ പാട്ടുകൾ.

  • @sibikanai4151
    @sibikanai4151 6 лет назад +199

    ജോണിക്ക് കലാകാരന്മാരെ ഇന്റർവ്യൂ ചെയ്യാൻ അറിയില്ല ,രാഷ്ട്രീയക്കാരോട് ചോദിക്കും പോലല്ല ഇങ്ങനെ ഉള്ളവരോട് ചോദിക്കേണ്ടത്.. Cue ലെ മനീഷ് നാരായണൻ ആണ് ഇത്തരം ഇന്റർവ്യൂകൾക്ക് സൂപ്പർ

  • @69ibrahimu
    @69ibrahimu 7 лет назад +68

    'അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാക്കുന്ന ഒരു ഐറ്റം .....ശരത് സാറിന് എല്ലാ ഭാവുകളും നേരുന്നു ...

  • @SidharthPk
    @SidharthPk 6 лет назад +84

    Rubbish questions. Johny treats him like a sublevel music director. Sharreth is one of the greatest composers ever born in Malayalam. Please don't abuse if you can't respect.

    • @georgedaniel4857
      @georgedaniel4857 5 лет назад +2

      Sharath is third rate as a person and musician

    • @kssajeev8323
      @kssajeev8323 5 лет назад

      Please Watch nere chowwe vidyasagar... vidyaji scored..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 лет назад +24

    Sharat is the kind of Music Director who can create his own impact , provided he
    gets opportunities to do so , as he has already proved his capabilities both vocally
    and as a music director. His way handling the music is quite natural and this
    naturality in him, has turned out to be the success mantra of this musician of repute.

  • @JWAL-jwal
    @JWAL-jwal 5 лет назад +13

    " അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ". അത് കലക്കി

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +2

    ശരത് എന്ന ഒരു മഹാ സംഗീതജ്ഞനെ ഇൻറ്റർവ്യൂ ചെയ്യുന്നത് സംഗീതത്തെ കുറിച്ചു നല്ല അറിവുളള ആളായിരിക്കണം എന്ന് തോന്നുന്നു.....

  • @palakkadsreeram
    @palakkadsreeram 5 лет назад +79

    ശരത്ത് അണ്ണൻ സൂപ്പറാക്കി . ജോണി സാർ കുറേക്കൂടെ മാന്യത പാലിക്കാമായിരുന്നു .

    • @prakashprakashmohanms889
      @prakashprakashmohanms889 5 лет назад +7

      ശ്രീറാം സർ എനിക്ക് തോന്നുന്നു. രവീന്ദ്രൻ മാഷിന് ശേഷം ക്ലാസിക്കൽ സംഗീതത്തിൽ ഇത്രയും ജ്ഞാനമുള്ള ഒരു സംഗീത സംവിധായകൻ ഉണ്ടോ എന്ന് സംശയം ആണ്

    • @unniyettan_2255
      @unniyettan_2255 4 года назад +1

      Johnyku interview cheyanariyilla. Sharath replied very well

  • @happydays-ukfamilyvlogs8619
    @happydays-ukfamilyvlogs8619 5 лет назад +26

    Sharreth sir is great and unique musician , his music is divine,

    • @bindurajeeven3864
      @bindurajeeven3864 2 года назад

      Saratsir, pl. Direct a music as western style in. Malayalam lirics as soon as possible. Thank u

  • @carpediem469
    @carpediem469 5 лет назад +12

    ജോണി "സാർ" എന്ന് വിളിക്കാൻ അല്ല എനിക്ക് ഈ ഇന്റർവ്യു കണ്ടിട്ട് തോന്നുന്നത്...റെസ്പെക്ട് ചെയ്യാനാറിയാത്ത മഹാൻ😡
    ശരത്തേട്ട😍😍😍😍😍😘😘😘😘

  • @NavaneethNarayanan
    @NavaneethNarayanan 6 лет назад +10

    A great artist... Who deserve much more respect... A true legend... Just listen to the scores he has done in Malayalam music industry... If you are a musician, just try to write down the notations... I bet you would sweat like hell... Legend.. #salute

  • @redframes5490
    @redframes5490 4 года назад +4

    പവിത്രം, തച്ചോളി വർഗീസ് ചേകവർ, ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം, തിരക്കഥ, പാലേരി മാണിക്യം.... the real legend.. ഈ പ്രതിഭയെ അന്നേ വളരാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ന് വേറെ ലെവൽ ആയേനെ....

    • @sudheeraravind5507
      @sudheeraravind5507 2 года назад

      പാലേരി മാണിക്യം ചെയ്തത് ബിജിബാൽ ആണ്

  • @Sinojmoni
    @Sinojmoni 7 лет назад +49

    Most talented music director in kerala......Hope that he will be given the stature he deserves 👍

    • @Winsler05
      @Winsler05 7 лет назад

      Sinoj Moni Well said Sinoj..

  • @MuttomGramapanchayat
    @MuttomGramapanchayat 3 месяца назад

    ഇത് ഇന്റർവ്യൂവോ ക്രോസ്സ് ക്വസ്റ്റി യനിങ്ങോ നിലവാരമില്ലാത്ത ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിച്ച ശരത് സാറിന് 🎉

  • @nankish009
    @nankish009 5 лет назад +9

    Greatest ever music director according to me. Pavithram songs. Cant imagine another song above that
    .

  • @crystaljaims7496
    @crystaljaims7496 5 лет назад +12

    Sharath Sir is a living Legend ❤

  • @sajgeorge9040
    @sajgeorge9040 5 лет назад +8

    My favourite music director. God bless you Sir

  • @aluk.m527
    @aluk.m527 6 лет назад +51

    ജോണി ഒരാളെയും അവഹേളിക്കാൻ ചോദിക്കുന്നതായി തോന്നേണ്ട കാര്യമില്ല.
    എല്ലാത്തരം ആളുകളുടെയും ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ചുണ്ടിലൂടെ വരുന്നുണ്ടെങ്കിലും അവർ തക്ക മറുപടി പറയുന്നതിലൂടെ അവരുടെ മഹത്വം വർദ്ധിപ്പിച്ചെക്കാൻ ജോണി നിമിത്തമായി തീരുന്നതായി മാത്രമേ നാം മനസിലാക്കേണ്ടതുള്ളൂ.

    • @kssajeev8323
      @kssajeev8323 5 лет назад

      Yes...Nere chowwe Vuidyasagar കണ്ടു നോക്കു... ജോണിയെ വെള്ളം കുടിപ്പിച്ചു

  • @arr8223
    @arr8223 4 года назад +8

    most underrated music directoe ever..sharreth sir🙏

  • @mujeebmohamed5548
    @mujeebmohamed5548 7 лет назад +29

    Sharreth .. one of the best music director in Malayalam

  • @sanz7171
    @sanz7171 6 лет назад +60

    ശരത് സർ ഒരു ലെജൻഡ് ആണ് പക്ഷെ റിയാലിറ്റി ഷോയിലെ കമെന്റ്സ് പലതും കേൾക്കുന്നവർ പലതരത്തിൽ എടുക്കും...

  • @jkj1459
    @jkj1459 7 лет назад +29

    SHARATH IS REALLY A SUPER TALENTED COMPOSER

  • @vaisakhm1558
    @vaisakhm1558 4 года назад +3

    ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാമ്പില്ലത്തവ ആണ്. പാട്ടിഷ്ടപെടുന്ന ഒരു മലയാളിയും ശരത് സാറിൻ്റെ പാട്ടിനെ കുറ്റം പറയില്ല. ഓരോ പാട്ടും മലയാളികൾ ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നവയാണ്. പാടുന്ന പോലെ അത്ര എളുപ്പമല്ല ഒരു പാട്ടുണ്ടക്കുന്നത്. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. പുതിയ ഒരു tune ചെയ്യുക, അതും കഥയുടെ സന്ദർഭത്തിന് അനുസരിച്ച് വളരെ ശ്രമകരമായ ജോലി ആണ്.

  • @rajeevphilip
    @rajeevphilip 4 года назад +2

    Sarath is one of the best music directors . one of a kind. He is well versed in Eastern and Western music.

  • @rashiatroad8658
    @rashiatroad8658 5 лет назад +9

    Abara daryam wenda....
    Andavishwasam illyandirinna mathy
    Sharathettan👌😍✌

  • @unnimanappadth8207
    @unnimanappadth8207 5 лет назад +44

    ശരത് ,ജോൺസൻ മാഷിന്
    ശേഷം കണ്ട സംഗീത പ്രതിഭ

  • @Winsler05
    @Winsler05 7 лет назад +23

    Sharath sir is one of the great composers in India. We are so proud that you were born in kerala. Interviewer only focused to ask negative questions to such a brilliant composer. Our culture goes down to a certain point, where the taste of audiences come to a meager level. It is a request to Sharath sir, please dont limit your talent for the foolish people. You keep compose in your own beautiful ways. The reason for the complaints against sharath sir is, people's ability to listen and understand good music goes down. As he said, Now a days there are thousands of music directors, and singers it's due to the advanced softwares just as Protools The attitude of musicians now a days is they need the popularity some how, but will not try to improve their talents. Best wishes to Sharath sir. God bless you.. :)

  • @Rhythmicwalker
    @Rhythmicwalker 3 года назад +2

    As a musician he is unparalleled and i place himself in same state of A.R Rahman and as a person he is gem

  • @aravindsanthosh2018
    @aravindsanthosh2018 5 лет назад +3

    One of the most versatile music director... unfortunately the most underrated too...😱

  • @jishnur1169
    @jishnur1169 4 года назад +4

    The most talented composer 💓👌👌sarathh sirrrr

  • @fijofrancis6558
    @fijofrancis6558 6 лет назад +2

    One of the finest music director..can create any kind of music wheather it is classic, Carnatic, semi classic..

  • @souls2music567
    @souls2music567 4 года назад +3

    Sarath sir is the greatest music director now in malayalam

  • @akhilasaseendran2056
    @akhilasaseendran2056 6 лет назад +37

    pavitram film ile paattinekurich chodhichaal thanne oru janmam muzhuvan kelkkanund.....iyal enthanee chodhikkunath...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +6

    Sharat did it well to become a front-line composer with the emergence of Sriragamo
    kind of songs and he being a classical music exponent , he could give a classical touch to most of his songs, and this style has turned out to be his success mantra.

    • @p.k.rajagopalnair2125
      @p.k.rajagopalnair2125 6 лет назад

      We always have to look at things with a positive frame of mind.
      These kind of wild allegations against a music director is
      tantamount to adding more salt to the wound , which can damage
      the reputation of the conerned person both personally and
      professionally. It would be better if we desisit from doing so.

    • @p.k.rajagopalnair2125
      @p.k.rajagopalnair2125 6 лет назад

      A music director's job is not as easy as we think. In this world of
      competition, composing a song and getting recognition from
      the world of listeners is a herculian task , and one should always
      try to appereciate the good work done by them , which will turn
      out to be a source of encouragement for them to move forward
      and taste success.

    • @p.k.rajagopalnair2125
      @p.k.rajagopalnair2125 6 лет назад

      This may be quite accidental, may not be a deliberate act. One always has to make an attempt to enjoy music in the right spirit.

  • @merlinjohn9790
    @merlinjohn9790 2 года назад +1

    Joney sir your questions vera level... Sarath sir adjust chaithu reply chaithu.. good interview

  • @LoveBharath
    @LoveBharath 3 года назад +1

    Superb interview...jovial replies for tricky questions

  • @josephinegeorge2585
    @josephinegeorge2585 2 года назад

    Admiring Sharat sir,s humility in the responses to the very provocative questions!!!

  • @eldhomathew6645
    @eldhomathew6645 6 лет назад +22

    Attitude of the interviewer is so poor and he thinks he is someone very great

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 лет назад +5

    This interview brings to the fore Sharat as a music director , his experiences in the field of music and his transformation as a music director of repute. Questions were
    asked about his expertise in the classical music as he has already proved his mettle
    in this branch of Music. He has paid due respect to Yesudas , saying that he is
    altogether a different singer and 80 percent of his compositions were presented by
    Yesudas . As a music composer , some times he feels pressurised , as one has to
    work hard in order create an impact in the minds of the listeners. Sharat is a
    music director , whose potential has not been used fully by the Film Industry.
    He should be given due acceptance in the field of music.
    P.K.Rajagopal Nair from Goa

  • @broadband4016
    @broadband4016 4 года назад +2

    ശ്റീരാഗമോ..തേടുന്നു.... ശരത്തിന്റെ സിഗ്നേച്ചർ പാട്ട്...മലയാളക്കര നെഞ്ചിലേറ്റിയ ഗാനം.എന്താ അതിന്റെ മനോഹാരിത!

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 5 лет назад +4

    king of music Sarath sir.

  • @veenasandeep4139
    @veenasandeep4139 6 лет назад +6

    great personality ..sarath sir

  • @nammals
    @nammals 7 лет назад +37

    Koothara questions ... expected some nice interview, wasted time !

  • @Wellnessthewellbeing
    @Wellnessthewellbeing 5 лет назад +3

    Im a big fan of you sarath sir

  • @rrsymphony5307
    @rrsymphony5307 4 года назад +2

    This is the exact problem with Our media houses 😶
    Not asking the right questions and insulting the artist. Constructive criticism anu vendath alathe adichu thathal ala 🙏
    Kalakarnmare angekarikan padiku 😊
    Avaroke cheytha karyangal 10 janmam eduthalum ningalk cheyan patila 🙌
    Shareth Sir is a legend ❤️

  • @souls2music567
    @souls2music567 4 года назад

    Even his songs are little complicated but are extraordinarily beautiful

  • @thomasmj9635
    @thomasmj9635 3 года назад +2

    Lovely music director

  • @puttaswamymysuru
    @puttaswamymysuru 4 года назад +1

    ನಾದ ಬ್ರಹ್ಮ... ಶರತ್..
    Nada. Brahma..
    Good music director shareeth sir..

  • @shijas1478
    @shijas1478 4 года назад +1

    Great positivity listening to him

  • @sheshe4289
    @sheshe4289 4 года назад +1

    ,,,,,,,,,, LOTS OF LOVE SARATH SIR,,,,,,,, GOD BLESS YOU,,,,,,,

  • @vipin6655
    @vipin6655 5 лет назад +28

    ജോണി തനിക്കു എന്ത്‌ കിണ്ടി ആട ഉള്ളത് ശരത്ത് സാറിനെ പോലെ ഒരു legendary music director ന്റെ അടുത്ത് ഇങ്ങനെ സംസാരിക്കാൻ

  • @boyybbangalorexx
    @boyybbangalorexx 5 лет назад +1

    Sharath sir is a true musician.

  • @sabareeshps4939
    @sabareeshps4939 2 года назад +1

    മലയാളത്തിന്റെ മഹാ പ്രതിഭ ❤️🙏

  • @subeesholamkunnu
    @subeesholamkunnu 2 года назад +1

    Satathettan❤️❤️❤️❤️❤️❤️❤️

  • @pratheshr
    @pratheshr 5 лет назад +3

    കലാകാരന്മാർക്ക് ഒരു ആറ്റിട്യൂട് ഉണ്ട് ....അത് വേണം

  • @ajeeshmangalathe
    @ajeeshmangalathe 6 лет назад +2

    Sarrath sir........... Grate music director

  • @Winsler05
    @Winsler05 5 лет назад +1

    Kshanakkathu polulla cinemas valare great thanneyanu.. Brilliant compositions manasilakatha aaswathikan kazhiyatha johnye polulla viddikalku vendi Sharath sir nte efficiency orikalum kurakkaruthenne ullu oru apeksha.. :)

  • @sandhyasandhy2373
    @sandhyasandhy2373 6 месяцев назад

    Enikkkk ishtamulllaaaa director❤❤❤❤❤❤

  • @unknownunknown-nd2zz
    @unknownunknown-nd2zz 5 лет назад +3

    Pachayaya manushyan sarath sir♥️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 лет назад +8

    Sharat , who has become popular with the "sre ragamo " song is a complete musician who is having a fair knowledge and good touch of classical music , is the man capable enough to enthrall any kind of audience with his singing capabilities.
    Cloassical music will rain out of this musician who has a magnificent style of
    himself , as we have seen many of his concerts, people thronging in large numbers to
    listen to him, which will be reciprocated by Sharat in a grand style with his magical
    music. The music industry should avail more out of this wonderful musician.
    P.K.Rajagopal Nair from Goa

  • @syamsoman9172
    @syamsoman9172 Год назад

    Love you sarathetta

  • @nammals
    @nammals 5 лет назад +14

    നല്ലൊരു ഇന്റർവ്യൂ കേൾക്കാൻ വന്നു ... ഈ അവതാരകൻ അത് കൊളമാക്കി ..

  • @harir25
    @harir25 4 года назад

    Sharath gr8 music director..only few songs but all evergreen.. Pavithram film, thacholi Varghese films..

  • @adharshn3681
    @adharshn3681 5 лет назад +4

    Interviewer, respect shareth, sirrr

  • @sujathankachan3158
    @sujathankachan3158 6 лет назад +1

    suprrr music director.i like his talks

  • @nikhilsmattathil3901
    @nikhilsmattathil3901 7 лет назад +17

    Enthoru negative chodyam aaano..... Legends ne vilichu varuthy... kashttam...

  • @sangeethnv2001
    @sangeethnv2001 5 лет назад +2

    JoHNI WHAT A SHAME ! . ... RESPECT HIM .. THIS IS NOT INTERVIEW, BUT MR SARATH SIR IS BRILLIANT

  • @4848652262232
    @4848652262232 5 лет назад +9

    നേരെ ചൊവ്വേ അല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജോണി...
    നല്ലൊരു അഭിമുഖം പ്രതീക്ഷിച്ചു വന്നു..നിരാശ മാത്രം..😟

  • @chithran5026
    @chithran5026 4 года назад

    "ഒരു പടോന്നു പറഞ്ഞ ഒരു പ്രസവാണ് " അതു കലക്കി

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад +6

    ഈ അവതാരകൻ ഈ comentsഒന്നും വായിക്കാറില്ലേ??..ഇതുകണ്ടെങ്കിലും ശൈലി മാറ്റിയാൽ നല്ലതായിരിക്കും

  • @pramodevasudevan2799
    @pramodevasudevan2799 7 лет назад +4

    Sarathsirrrrrrrrrrrr

  • @salwasalwa4
    @salwasalwa4 5 лет назад +1

    sarath💞💞

  • @Abhed
    @Abhed 5 лет назад +3

    Johnny ur questions are mostly unwanted... too muchhh of negative questions.... negative questions chodich show entertaining aakenda karyamilla... vere ethra nalla questions chodikaaamayirunnu... if you are getting people like this, be well prepared what to ask and value their time...

  • @jkbony
    @jkbony 5 лет назад +3

    Master ആണ് ശരത് സംഗീതത്തിൽ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      ബാബുരാജ് , ദേവരാജൻ ,
      ദക്ഷിണമൂർത്തി , K. രാഘവൻ ,
      ബോംബെ രവി , ജോൺസൺ ,
      ചിതമ്പരനാധ്
      ഇവരുടെയൊക്കെ മുൻപിൽ ശരത്
      ഒന്നുമൊന്നുമല്ല. ഓർത്തെ-
      ടുക്കാൻ ശരത്തിന്റെ
      ഒരു പാട്ടുപോലുമില്ല.
      Idea star singer വന്നപ്പോഴാണ്
      ആളുകൾ ഇദ്ദേഹത്തെ
      അറിയുന്നത് പോലും.

  • @vishakhvk8519
    @vishakhvk8519 7 лет назад +2

    my favarate 8 song . its u directed

  • @savarkar_007
    @savarkar_007 6 лет назад +19

    Johnnykk interview cheyyan pattiya level santhosh panditt anu. Not a legend like sharath sir.

  • @remyakmkm9260
    @remyakmkm9260 8 месяцев назад

    Thank you 💜❤️🩷💚🧡

  • @simonpeter5307
    @simonpeter5307 5 лет назад +3

    very bad questioning johny. there are many people who respect sharath sir and his very honest personality. they will find it hard to tolerate the way, you are speaking to him..

  • @sabithachandroo9770
    @sabithachandroo9770 3 года назад

    Ente sindhoora regha ......hats off you sir

  • @padmanabhan2969
    @padmanabhan2969 Год назад +1

    ഒരുപാട്ടുനന്നാവണമെങ്കിൽ അതിന്റെവരികൾനന്നാവണം സംഗീതസംവിധാനംനന്നാവണം അത് ആലപിയ്ക്കുന്നത് സുന്ദരശബ്ദത്തിലാവണം

  • @democraticbitch1016
    @democraticbitch1016 5 лет назад +4

    ശുദ്ധ സംഗീതത്തിന് ഇന്ന് മലയാള സിനിമയിൽ സ്ഥാനമില്ല

    • @arr8223
      @arr8223 4 года назад +1

      yes correct ..but chila music directors innum follow cheyunund..kailas menone pole ullavar innum ragangal base cheyth kondvaran shremikunund

  • @arunkrishna3561
    @arunkrishna3561 7 лет назад +1

    Musical Genius...

  • @rinjuju1082
    @rinjuju1082 3 года назад +2

    AR, റഹമാൻ്റ റേഞ്ച് ഉള്ള സംഗിത സംവിധായകൻ, പക്ഷേ ഭാഗ്യം ഇല്ല,

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 4 года назад +1

    20:16 ithu njaan paadaam😆😆😆😆

  • @ABINSIBY90
    @ABINSIBY90 3 года назад

    തിരക്കഥയിലെ പാട്ടുകൾ 💯

  • @tinutinu7153
    @tinutinu7153 5 лет назад +1

    22.25 അതാവണം ശരിയായ ജഡ്ജ്.നമിക്കുന്നു സാർ

  • @jaykrishnaprakash
    @jaykrishnaprakash 4 года назад

    ജീവിതവും അറിവുകളും അനുഭവങ്ങളുമാണ് നമുക്ക് വേണ്ടത്..അത്തരത്തിലുള്ള ചോദ്യങ്ങളാണ് വേണ്ടത്..
    SAFARI നല്ലൊരു ഉദാഹരണമാണ്..കണ്ടു പഠിക്കു

  • @nakshathratt940
    @nakshathratt940 4 года назад

    ശരത് സാർ♥️😘

  • @arunkumarvs83
    @arunkumarvs83 7 лет назад +5

    avasanam chodicha chodyam oru Music directorodum chodikkan padillathatahirunnu athu seriyalla

  • @indianmusicaljourney7697
    @indianmusicaljourney7697 5 лет назад

    sharath sir 🙏🙏🙏🙏🙏

  • @midhunkr0565
    @midhunkr0565 4 года назад

    Sree raghamo 👌👌👌

  • @akhilasuresh9750
    @akhilasuresh9750 4 года назад +1

    ശ്രീരാഗമോ😍😍😍

  • @manunooranad1325
    @manunooranad1325 4 года назад

    നിങ്ങൾ മുത്താണ് sir

  • @jithinvvn
    @jithinvvn 2 года назад

    മലയാളത്തിലെ ഏത് പാട്ട് എടുത്താലും ശ്രീരാഗത്തിന്റെ തട്ട് താണുതന്നെ നിൽക്കും അതിനെ വെല്ലാൻ ഒരു പാട്ടില്ല ശെരിക്കും

  • @sangeethnv2001
    @sangeethnv2001 5 лет назад +1

    3 BIRYANI . ..WHAT AN ANSWER !