നിലവിൽ ഏറ്റവും തടിക്കനം കൂടിയ ചുണ്ടൻ വള്ളമാണ് നിരണം. എന്നാൽ ഏറ്റവും കൂടുതൽ പൈസ എറിയാൻ ആമ്പിയർ ഉള്ള വള്ളവും. കൊച്ചിൻ ക്രൗൺ പ്ലാസയുടെ ഉടമയായ കുവൈറ്റ് പ്രവാസിയുടെ കൂടെ ശക്തമായ പിന്തുണ ഉള്ളതിനാൽ എല്ലായ്പോഴും ശക്തമായ ടീമുകൾ ഈ വള്ളം ഏറ്റെടുക്കാൻ റെഡിയാണ്. നിരണം ചുണ്ടൻ ഇറക്കുന്ന ക്ലബിന് കൈ നിറച്ചു പൈസയും കൂടാതെ സമ്മാനത്തുകയും കിട്ടും.
Richest ചുണ്ടൻ വള്ളമാണ് നിരണം. പക്ഷേ തലവടി ചുണ്ടനെക്കാൾ തടിപ്പുത്തൻ വള്ളവും തടിക്കനം കൂടുതലും. നിരണം ചുണ്ടൻ സെറ്റാകാൻ ഇനിയും സമയം എടുക്കും. 2021 ൽ വെട്ടിയ ഇളം തടിയിട്ട നിരണം ചുണ്ടൻ ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും അവസാനം നീറ്റിൽ ഇറക്കിയ തലവടി പോലും അതിലും പഴക്കമുള്ള (2018 പ്രളയത്തിന് മുൻപ് വെട്ടിയ തടി) വള്ളമാണ്. നിരണം ചുണ്ടന്റെ തടിക്കനം പിന്നിലെ വീതികൂടുതൽ 2 പ്രശ്നങ്ങളാണ്.
ഞങൾ തള്ളി, നിങ്ങളുടെ നെഞ്ചത്ത് ഒന്നും അല്ലാലോ തള്ളിയത്, വള്ളം ജയിച്ചു, പിന്നെ വള്ളം മോശം ആണെങ്കിൽ എന്താണ് മികച്ച വള്ളങ്ങളെ അല്ലെ തോൽപിച്ചേ, അതോ മറ്റേ വള്ളങ്ങൾ മോശം ആയതുകൊണ്ടാണോ പിന്നെ ഞങ്ങൾ സഹിച്ചോളാം,,,,, 🙏🙏🙏🙏
ഞങ്ങളുടെ നിരണം ഞങ്ങളുടെ മുത്ത് ഞങ്ങളുടെ ജെല്ല രാജാവ് ഞങ്ങളുടെ പ്രിയ പുത്രൻ നിരണം ചുണ്ടൻ ncdc... Nbc 💗❤🔥
ആദ്യം തള്ള് കുറക്കാൻ നോക്ക്...
Niranam❤❤❤❤❤
Thalavady chunden...💪
Town boat club thalavady....
Varave njngal ariyichuuuuuu....💪💪💪💪❣️
നിരണം അമരം😊
4 ചുണ്ടൻ വള്ളങ്ങളും കട്ടക്ക് നിന്നും അഭിനന്ദങ്ങൾ
Superb, Thalavady❤❤❤
Thalavady chunden 💪 and our boat club double strong 💪💪💪
തടിപ്പഴക്കം വന്നിട്ടുണ്ട്. തടിക്കനം കുറവ്. കപ്പടിക്കാൻ ഒത്ത വള്ളം.
തലവടി ഇത്തവണ ഫൈനൽ കളിക്കും.
UBC❤️🔥❤️🔥❤️🔥
Full wrong commentary… Niranam Chundan❤
UBC why you don't tell 😢
UBC is the 🏆❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Niranam ❤❤❤❤
Vallam kalliyepatty ariyatuavar commentary parayan veraruthu plzzzz
നിരണം.. എന്തായിരുന്നു തള്ള്...😂😂😂 ചാമ്പക്കുളത്തും.. പുന്നമടയിലും നിക്കർ കീറി 😢😢😢
Niranam❤❤❤❤
@@CyrilVarghese-co5wc നിരണം വള്ളം ഇന്നത്തെ ഏറ്റവും മികച്ച ഒരു വള്ളം ആണോ എന്ന് ആ കരക്കാർ ഒരു പുനർ ചിന്തനം നടത്തുക 🙄
നിലവിൽ ഏറ്റവും തടിക്കനം കൂടിയ ചുണ്ടൻ വള്ളമാണ് നിരണം. എന്നാൽ ഏറ്റവും കൂടുതൽ പൈസ എറിയാൻ ആമ്പിയർ ഉള്ള വള്ളവും.
കൊച്ചിൻ ക്രൗൺ പ്ലാസയുടെ ഉടമയായ കുവൈറ്റ് പ്രവാസിയുടെ കൂടെ ശക്തമായ പിന്തുണ ഉള്ളതിനാൽ എല്ലായ്പോഴും ശക്തമായ ടീമുകൾ ഈ വള്ളം ഏറ്റെടുക്കാൻ റെഡിയാണ്.
നിരണം ചുണ്ടൻ ഇറക്കുന്ന ക്ലബിന് കൈ നിറച്ചു പൈസയും കൂടാതെ സമ്മാനത്തുകയും കിട്ടും.
Richest ചുണ്ടൻ വള്ളമാണ് നിരണം. പക്ഷേ തലവടി ചുണ്ടനെക്കാൾ തടിപ്പുത്തൻ വള്ളവും തടിക്കനം കൂടുതലും. നിരണം ചുണ്ടൻ സെറ്റാകാൻ ഇനിയും സമയം എടുക്കും. 2021 ൽ വെട്ടിയ ഇളം തടിയിട്ട നിരണം ചുണ്ടൻ ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും അവസാനം നീറ്റിൽ ഇറക്കിയ തലവടി പോലും അതിലും പഴക്കമുള്ള (2018 പ്രളയത്തിന് മുൻപ് വെട്ടിയ തടി) വള്ളമാണ്.
നിരണം ചുണ്ടന്റെ തടിക്കനം പിന്നിലെ വീതികൂടുതൽ 2 പ്രശ്നങ്ങളാണ്.
ഞങൾ തള്ളി, നിങ്ങളുടെ നെഞ്ചത്ത് ഒന്നും അല്ലാലോ തള്ളിയത്, വള്ളം ജയിച്ചു, പിന്നെ വള്ളം മോശം ആണെങ്കിൽ എന്താണ് മികച്ച വള്ളങ്ങളെ അല്ലെ തോൽപിച്ചേ, അതോ മറ്റേ വള്ളങ്ങൾ മോശം ആയതുകൊണ്ടാണോ പിന്നെ ഞങ്ങൾ സഹിച്ചോളാം,,,,, 🙏🙏🙏🙏