😋 കുക്കറിൽ ഇത്ര എളുപ്പത്തിൽ ഒരു പാൽപായസം ഉണ്ടാക്കിയിട്ടുണ്ടോ? | Pal payasam | Onam sadya recipes

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 576

  • @bincyfebin9746
    @bincyfebin9746 2 года назад +48

    Kidukkachi ഐറ്റം, എൻ്റെ reshmi chechi...njan undakkitto....super ....എല്ലാവരും try ചെയ്യണം ട്ടോ.....

  • @sobhanas2759
    @sobhanas2759 2 года назад +15

    അടിപൊളി പായസം. കൂടുതൽ ഓണ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤

  • @vaishnavviswalal1350
    @vaishnavviswalal1350 2 года назад

    ഞാൻ ഇപ്പോ എന്തുണ്ടാക്കണമെങ്കിലും chikkus dine മാത്രമേ കാണാറുള്ളൂ. ചുമ്മാ പറയുന്നതല്ല, ഒരുപാട് recipe try ചെയ്ത് success ആയതിനു ശേഷം പറയുന്നതാണ്✨🥰

  • @amaliyamathew6206
    @amaliyamathew6206 2 года назад

    Chechi...Njn ethu undaki...ente friend and family Vannapol....ellarkum eshtam aayi....chechi thanks. 🙏

  • @babitha5347
    @babitha5347 2 года назад

    Njan ഉണ്ടാക്കി , അടിപൊളി .... taste..... thankyou chechi......

  • @sreedeviss283
    @sreedeviss283 2 года назад

    എന്റെ മോന്റെ ഇഷ്ട പായസമാണ്, ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്, താങ്ക്സ് രശ്മി, ♥️♥️

  • @semimusthafa3425
    @semimusthafa3425 2 года назад

    ഞാനും രാവിലെ കണ്ടപ്പോ തന്നെ ട്രൈ ചെയ്തു.. Fb ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിരുന്നു.. സൂപ്പർ.. 👌🏻👌🏻

  • @s.k4651
    @s.k4651 2 года назад

    Kidilan Payasam.... eathoke u tube vdos nokiyalum chechide vdo Kanditu undakumpo oru confident annu. Taste assured annu❤️ measurements crct ayitirikum...

    • @chikkusdine
      @chikkusdine  2 года назад

      Thank you so much dear 🥰🥰

  • @sujasuji3389
    @sujasuji3389 2 года назад

    Njan try cheythu chechi...superb taste aayirunnu...ellarkkum ishtaayi😍😍

  • @revathychandran4117
    @revathychandran4117 2 года назад

    Reshmi chechi...njannum try chaitu...it came out superb...ellarkum ishtayi....happy happy

  • @anureny
    @anureny 2 года назад

    അടിപൊളി. ട്രൈ ചെയ്തു നോക്കും. എന്റെ മോന് പാൽപായസം ഒത്തിരി ഇഷ്ടമാണ്. 🥰🥰🥰

  • @rubeenashareef4738
    @rubeenashareef4738 2 года назад +1

    Cheachi I payasam Nan undakkarund geerakashala rice vechanu cheyyaru 😋😋😋

  • @creativitiesbyinsha5898
    @creativitiesbyinsha5898 2 года назад

    1st visil vannathinu shesham 15 min low flame aakivechal pettann thanne ready aavum...

  • @Naturalshort11223
    @Naturalshort11223 2 года назад +2

    Vareity payasam Recipie ithannu chikkus dine Recipiyude prethyakatha ella Recipiyilum oru vareity undakum super 👌👌👌👍😋😋😋🙏

  • @joshmivipin8540
    @joshmivipin8540 2 года назад +1

    Ithilekk nuts neyyil varuth cherkkende,, pinne elakka podiyum

    • @chikkusdine
      @chikkusdine  2 года назад

      No, onnum Venda, taste maarum

  • @deepikadileep3845
    @deepikadileep3845 2 года назад +1

    ഇന്ന് എന്റെ wedding anniversary♥️♥️♥️ ayirunnu... Fb ഓപ്പൺ ചെയ്തപ്പോൾ ഈ റെസിപ്പി കണ്ടു😄... പിന്നെ നേരെ യൂട്യൂബിൽ പോയി ഫുൾ വീഡിയോ കണ്ടു... ഉടനെ തന്നെ പോയി പായസം ഉണ്ടാക്കി.. ഒന്നും പറയാൻ ഇല്ല... Superrrrrrr😄😄😄😘😘😘😘... ഞാൻ കുറച്ച് ഏലക്ക പൊടി കൂടി add cheythu👍👍👍👍

  • @roopalibi5910
    @roopalibi5910 6 месяцев назад

    Njan try cheythu adipoli taste 👌👌❤❤

  • @sooryamahesh4335
    @sooryamahesh4335 2 года назад

    Njn undakki, super taste aayirunnu. Palada vare marinilkkum ee tastil😍😍😍👍👍👍👍god bless u

  • @swapnaswapna6166
    @swapnaswapna6166 2 года назад

    Hi, dear Reshmi.. ee video kandittu innu njan payasam undakki.. chamba ari kondanu undakkiyathu.. kurachu neram soak cheythittanu undakkiyathi.. super ayirunne.. othiri ishttayitto..❤👌😍😋❤

  • @muhsinashafeeq6468
    @muhsinashafeeq6468 2 года назад +1

    Njn try cheythu 👍👍...super

  • @fousiafhiros5731
    @fousiafhiros5731 2 года назад

    Ippol ente sthiram pal payasam ithan thanks dear its very nice 😋😋

  • @anuramesh525
    @anuramesh525 2 года назад +1

    എളുപ്പമുള്ള പായസമാണല്ലോ, ചേച്ചീ, ഞാൻ തീർച്ചയായും ഉണ്ടാക്കും. 🥰😍😋😋♥️💖

  • @mayakmenonmenon4454
    @mayakmenonmenon4454 2 года назад +1

    ചേച്ചി നാല് വർഷം മുൻപ് ഇട്ട same video കണ്ട്, ഞാൻ ഇന്നലെ ഈ പായസം ഉണ്ടാക്കി. ജന്മഷ്ടമി സ്പെഷ്യൽ.super ആയിരുന്നു. ❤

  • @tmufeedha9300
    @tmufeedha9300 2 года назад

    Chechii...Naa ghee rice ne kond indakkii..it was super payasam.tanq chechii...

  • @jishajayesh3859
    @jishajayesh3859 2 года назад

    Reshmi. Njan ethu urapayittum. Try cheyyum. Easy recipe. Anu TQ dear

  • @jomolsony3516
    @jomolsony3516 2 года назад +2

    ഓണത്തിന് മുന്നേ ഒരു അടിപൊളി പാൽ പായസം... 👍👍👍 സൂപ്പർ.. 👌👌👌👌❣️❣️❣️❣️❣️❣️ Thank you ചേച്ചി ക്കുട്ടി.. 💖💖💖 love you 😘😘😘😘😘😘😘😘😘

  • @semeeras258
    @semeeras258 2 года назад +1

    😋വായിൽ വെള്ളമൂറുന്നു... 🥰, കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയുടെ സേമിയ പായസം ഉണ്ടാക്കി, എന്താ taste, അടിപൊളി ആയിരുന്നു, സാദാരണ പാലിൽ കുറേ കൂടി വെള്ളമൊക്കെ ഒഴിച്ചായിരുന്നു ഞാൻ ഉണ്ടാക്കിയിരുന്നത്, ഇനി ചേച്ചിയുടെ റെസിപ്പി മാത്രമേ ചെയ്യൂ... Thank you chechi... Love you... 😘

    • @chikkusdine
      @chikkusdine  2 года назад +1

      Love you too dear 🥰🥰

  • @inspirewithmejallu2060
    @inspirewithmejallu2060 2 года назад

    Thanku so much chechee, nammlde aduth available aayitulla ingredients vachu ithra easy aayit paayasam vekkalo 🥰🥰🥰

  • @TableTreatsbyNaZ
    @TableTreatsbyNaZ 2 года назад

    Oh.. My fav 😋😋😋.. ഒന്ന് try ചെയ്യാണോന്ന് കരുതി ഇരിക്കുവാരുന്നു... എങ്ങനെ ആണ് ചെയ്ക എന്നറിയാതെ... Must try 👍👍👍👍

  • @mayadileep8079
    @mayadileep8079 2 года назад

    Njaan reshmide cheruparippu payasamanu eppozhum undakkunnathu. Ini ithum try cheyyam. Gas stoveinte review cheyyane. Onamthinu vangana. Pls

  • @dewdrops4004
    @dewdrops4004 2 года назад

    Yummyyy😋😋😋Ella ingredientsum vtl und naale urappayum undaakkum....

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰

    • @dewdrops4004
      @dewdrops4004 2 года назад

      Checheee... Undaakki nokki adipowli😍😍😘😘😘vtl ellarkkum valare ishttaayi... Thank u very much chechee 1 st attempt thanne success aavum ennorthilla... Thnk u very very very much

  • @remyapraveen5828
    @remyapraveen5828 2 года назад +9

    അങ്ങനെ ഓണത്തിന് ഉണ്ടാക്കാനുള്ള പായസം റെഡി ❤️❤️❤️

  • @mydhiliraj5369
    @mydhiliraj5369 2 года назад

    ഈ പായസം പണ്ട് മുതലേ അമ്മ വീട്ടിൽ ഉണ്ടാക്കും. അടിപൊളി taste ആണ്. ബോളി കൂടി ഉണ്ടെങ്കിൽ സൂപ്പർ ആണ്. അമ്മ ഏലക്ക കൂടി ഇടും. Must try item. പലരും ചോദിക്കും milkmaid ഇട്ടോ നല്ല ടേസ്റ്റ് ആണന്ന്. പക്ഷേ അതൊന്നും വേണ്ട. നെല്ല് കുത്തരി ആണ് ഇവിടെ എടുക്കുന്നത്.

  • @renujophy
    @renujophy 2 месяца назад

    Can we make same style payasam using "ada" from shop instead of white rice?

  • @appumkunjum1823
    @appumkunjum1823 2 года назад +1

    Super enthayalum evening thanne undakkam 👍😁

  • @nishitha777
    @nishitha777 2 года назад

    gothambu paayasam ithupole undaakaaan patumo

  • @NeX-wo5yq
    @NeX-wo5yq 2 года назад

    ചേച്ചിഉണ്ടാക്കിയ ബോളി ഉണ്ടാക്കാനിരിക്കുവാരുന്നു ഇനി ഒരുമിച്ച് ട്രൈ ചെയ്യാം ❤

  • @baijumini8107
    @baijumini8107 2 года назад +2

    😋😋😋😋 ചേച്ചി ഓണത്തിന് ഉണ്ടാകാനുള്ള cake ഇടണേ പിന്നെ കറികളും സദ്യ യ്ക്കു വിളബുന്ന കൂട്ടുകറി കാണിച്ചു തരോ ചേച്ചി 😊. പിന്നെന്താ ചേച്ചിക്ക് സുഖല്ലേ ചിക്കു മോൾ സുഗായിരിക്കുന്നോ എന്നാ മോൾ വരുന്നേ 😊

  • @nimmyjoseph2829
    @nimmyjoseph2829 2 года назад

    Chechii , njn undaki ... Adipoli arunnu
    Thank you for the receipe

  • @jismolanto3348
    @jismolanto3348 2 года назад

    onathinu undakki nokkanam enikku eshttayi😘😘

  • @kvsumitha69
    @kvsumitha69 2 года назад

    ചേച്ചി ഞാനും ഉണ്ടാക്കി നോക്കി.... അടിപൊളി.... ഈസി ആയിട്ട് ഇതുപോലെ പാലട ഉണ്ടാക്കുന്ന വിധം കാണിക്കാമോ.... 👍

  • @aiswaryavinesh4522
    @aiswaryavinesh4522 2 года назад

    Soooooper chechi…👌👌👌healthy snack undakkamo chechi..??

  • @vijina8865
    @vijina8865 2 года назад

    Chechide ambalappuzha paalpaayasam recipe alle ith🥰🥰🥰njan varshangal aayit undakkunnath ee recipe vechittaa. Sooo tasty aan

  • @busybees6862
    @busybees6862 2 года назад +1

    ഓണം പായസം ഇത് തന്നെ 😄👍🏼... Set🙂

  • @cinuabraham6269
    @cinuabraham6269 2 года назад

    Unakkallari kondu payasayam same recepi ano?

  • @shintashintu9783
    @shintashintu9783 2 года назад +1

    Chechi eth biriyani vekkunna Ari kond cheyyan pattumo?

    • @chikkusdine
      @chikkusdine  2 года назад

      ഞാൻ ചെയ്തു നോക്കിയിട്ടില്ല

  • @divyaak5005
    @divyaak5005 2 года назад

    Chechii sprrr.... Ethu vibhavam undankanamenkilum njan adyam search cheyyunnathu nammude chickus dine annu.... Ini onam payasam coockerilll...

    • @chikkusdine
      @chikkusdine  2 года назад

      Thank you so much dear 🥰🥰

  • @thahirahameed9003
    @thahirahameed9003 2 года назад

    എന്തായാലും കണ്ടിട്ട് 😋😋 ഉണ്ടാക്കണം ഇന്ന് തന്നെ 👌🏻👌🏻👌🏻

  • @mammenvarghese830
    @mammenvarghese830 Год назад

    I am a student in france, made this and I must say all my international friends were impressed, thank you so much chechi

  • @chottunithu3652
    @chottunithu3652 2 года назад

    Chechi ithupole alle chechi pink palpayasam indakkiyath njan ath undakkarund pwoliyanu👌🏻👌🏻

    • @chikkusdine
      @chikkusdine  2 года назад +1

      🥰🥰👍

    • @chottunithu3652
      @chottunithu3652 2 года назад

      Chechi ithum undakki rand thavana undakki husinu office lek koduth vittu 👌🏻👌🏻👌🏻

  • @sruthysgeorge8092
    @sruthysgeorge8092 6 месяцев назад

    എത്ര പേർക്ക് serve ചെയ്യാം chechy

  • @stenygriffin6216
    @stenygriffin6216 2 года назад

    Ente kunjungalku payasam orupad ishtama ithipo idaikoke undakikodukkan nalloru easy recipe aanu chechi paranjuthannathu thank u so much ....you are so sweet chechi 😍😍😘😍😍😘😍 lubbbbbbb u

  • @suprabhasunilkumar4561
    @suprabhasunilkumar4561 2 года назад

    ഞാൻ ഉണ്ടാക്കി perfect 👍👍👍

  • @LT-zr3po
    @LT-zr3po 2 года назад

    Payasam super 👌 onavibhavangal prateekshikunnu

  • @Aron45654
    @Aron45654 2 года назад

    White colour paalpayasam undakuoo chechi

  • @sivandhoni8939
    @sivandhoni8939 2 года назад

    Aunty sugar melt Aavunnilla crystal Aavunnu

  • @aneesafareena5735
    @aneesafareena5735 2 года назад

    എന്തായാലും ട്രൈ ചെയ്യും 👌🏻👌🏻👌🏻👌🏻

  • @anuthomas4783
    @anuthomas4783 2 года назад +1

    It looks yummy. Will try definitely. Thank you chechi..

  • @arshasyoutubechannel
    @arshasyoutubechannel 2 года назад

    Try cheythu Anty ..... Superb taste ayyirunuuuu😋😋😋

  • @crazyboy2081
    @crazyboy2081 2 года назад

    Could add jaggery

  • @rejanidileep3356
    @rejanidileep3356 2 года назад

    ഹായ് ചേച്ചി ഈ ഓണത്തിന് സൂപ്പർ പായസം 👌👌👌✨️✨️

  • @roshnims7861
    @roshnims7861 2 года назад

    ഉറപ്പായും try cheyum🥰🥰⭐⭐

  • @vibinavinod5353
    @vibinavinod5353 2 года назад

    എന്തായാലും try ചെയ്യും ചേച്ചി 👍👍tnk uuu

  • @jayarao1456
    @jayarao1456 2 года назад

    ഞാൻ ഉണ്ടാകുമ്പോൾ അരിയും പഞ്ചസാരയും കുക്കറിൽ വേവിച്ചു അതിനു ശേഷം sugar caramelise ചെയ്തു ചേർക്കും or toffee അലിയിച്ചു ചേർക്കും ലാസ്‌റ് 1 tbsp ghee cherkkum

  • @farsanaanshad3957
    @farsanaanshad3957 2 года назад

    Nj try cheythu chechi ❤️ super & simple ❤️

  • @shobhagopakumar7613
    @shobhagopakumar7613 2 года назад +2

    Will be making this Payasam for onam as there are no guests and only 3 of us ! I’m sure it will come out fine as usual ! I trust your recipes ..

  • @sivandhoni8939
    @sivandhoni8939 2 года назад

    Aunty nammal ariyaattaan use cheyunna pachary Aano upayookikkunnath

  • @merinmariyam5974
    @merinmariyam5974 2 года назад

    Cooker il ettal paalil paada kettumo

  • @sindhusatheesh3505
    @sindhusatheesh3505 2 года назад

    Reshmi..... Super...... Mol varumo onathinu.... ❤🥰

  • @AmmuammuAMu-ix8eu
    @AmmuammuAMu-ix8eu 2 года назад +1

    Chechi respice ku kathirinathayinnuu 💯❤💯1❤❤ കുകർ il mathrame ith cheyan pattullu chechiiii🤔🤔🤔

    • @chikkusdine
      @chikkusdine  2 года назад +1

      ചെയ്യാം, വെള്ളം കൂടെ ചേർത്ത് വേണം ചെയ്യാൻ

    • @AmmuammuAMu-ix8eu
      @AmmuammuAMu-ix8eu 2 года назад

      @@chikkusdine ok chechiii 💯💯❤❤❤

  • @aamirockzz3826
    @aamirockzz3826 2 года назад +1

    അടിപൊളി ചേച്ചി.... 👌👌👌😋😋😋😋

  • @jessy232
    @jessy232 2 года назад

    അടിപൊളി. ഇതുപോലെ തന്നെ ഉണക്കലരി വെച്ചു പായസം ചെയ്യാൻ പറ്റുമോ

  • @anurajesh7390
    @anurajesh7390 2 года назад

    Innu off aayathukond enthu undakkum ennorthirikkuayirunnu.. innu enthelum recepie ittittundo ennu odi vannu nokkumbozha payasam... aaha.. njan innu thanne undakkulo chechykutty... bye.. thank u dear chechies... love u 😍😍😍😘😘😘

  • @lekshmis1690
    @lekshmis1690 2 года назад

    ചേച്ചി പായസം ഐസ്ക്രീം or cake ആണോ ഉണ്ടാക്കാൻ പോകുന്നെ?? 🤔🤔🤔🌹🌹🌹🌹

  • @beenach7656
    @beenach7656 2 года назад

    Ithu oru variety aanallo, superb 👌😋💐

  • @thahirahameed9003
    @thahirahameed9003 2 года назад

    ഞാനും ഉണ്ടാക്കിട്ടോ സൂപ്പർ 😋😋

  • @resmiharish1790
    @resmiharish1790 2 года назад +1

    👍🏻palpayasam കേക്ക് ആണോ next 🥰

  • @sudharmacp5950
    @sudharmacp5950 2 года назад

    Njan undakki mole super

  • @neethugs2032
    @neethugs2032 2 года назад

    Chechi square cake icing onnu cheyyuvo

  • @athirakj6516
    @athirakj6516 2 года назад

    അവൽ ഉപയോഗിക്കാമോ

  • @preethaanand868
    @preethaanand868 2 года назад

    Adipoli.... Innu undaakkunnund....

  • @anuragmc341
    @anuragmc341 2 года назад

    Njn auntyude ella vediosum kaanum love you💝💝

  • @Thasneeem
    @Thasneeem 2 года назад +1

    Chechi..... Can you make a simple sadhya with basic currys.... Pls

  • @sonyjoshy3580
    @sonyjoshy3580 2 года назад

    Chechi njan udakki adipolly aeerunu ഇതേപോലെ അട കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

    • @chikkusdine
      @chikkusdine  2 года назад

      അടപായസം already uploaded pls search Chikkus Dine adapayasam

  • @juanajoby1124
    @juanajoby1124 2 года назад

    Loved your colour of your cooker

  • @cinynarayanan1225
    @cinynarayanan1225 2 года назад

    Super. ഞാൻ ഉണ്ടാക്കി 👌👌😍

  • @sruthisruthiratheesh6450
    @sruthisruthiratheesh6450 2 года назад

    Super recipe chechiiiii ......next recipe kku vendi waiting .......

  • @sarikakumar228
    @sarikakumar228 2 года назад +1

    I tried your palpayasam recipe that was posted 4 years back.. it is really yummy.. before I tasted it, I offered to Lord sreekrishna.. I am so happy.. thank you chechi 😊

  • @maryettyjohnson6592
    @maryettyjohnson6592 2 года назад

    Madam,super it seems. I shall try to make the same . But l am a diabetic patient. Anyway, 👏 Bravo

  • @anupa1584
    @anupa1584 2 года назад

    ചേച്ചി ഓണം സദ്യ cake ചെയ്യാമോ

  • @shynibinum6967
    @shynibinum6967 2 года назад

    Wow😋😋 super chechi ഞാൻ ഇന്ന് തന്നെ try ചെയ്യും

  • @aswinpm4432
    @aswinpm4432 2 года назад +1

    Rava Idli de recipe idamo... ❤

  • @resinaraheeshresinaraheesh6848
    @resinaraheeshresinaraheesh6848 2 года назад

    I tried it. Really super

  • @riyaaliyas7595
    @riyaaliyas7595 2 года назад +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋

  • @GirlInWonderland_6363
    @GirlInWonderland_6363 2 года назад +1

    Chechi payasam undakki nalla taste😋😋 und ellavarum try cheyyanam 🥰🥰

  • @threebells
    @threebells 2 года назад

    Chechi car model cake idumo plzz😭😭😭😭

  • @sheelajoseph5070
    @sheelajoseph5070 2 года назад +1

    Oh. Yummy.. Easy too.Sure. Will try next time

  • @shifamanu
    @shifamanu 2 года назад

    Chechee
    Payasam kalakki. Molkk orupaadishtayi. Athond njaan ippo veedum undakki aval urangeet. Cake undakan vendi nerathe undakkiyath pappayum molum kazhichu. Ith avarariyathe undakeetha.

  • @sukanyasyam5188
    @sukanyasyam5188 2 года назад

    Super 🥰🥰🥰അടുത്ത recipeku vendy waiting ❤❤❤🥰🥰🥰🥰🥰

  • @sreekavya3563
    @sreekavya3563 2 года назад

    Hostelila🥺chenn undakeet review tharam🤗