നസിലിന്റെ വീട്ടിൽ പോയി | actor Naslen K Gafoor House

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #Naslenmovies
    #NaslenKGafoor
    #naslen
    Naslen K. Gafoor is an Indian actor who appears in Malayalam Cinema. His Notable works include Thanneer Mathan Dinangal, Kuruthi, Home and Keshu Ee Veedinte Nadhan Super Sharanya.
    Naslen K Gafoor movies
    #home
    #kuruthi
    #thanneermathandinangal
    #supersaranya
    #keaueveedintenadan
    #PathrosintePadappukal
    #VaraneAvashyamund
    #neymarmovie
    Naslen Malayalam actor age - 21 year
    naslen birth place - kodungallur

Комментарии • 768

  • @Hanna-je9dx
    @Hanna-je9dx 2 года назад +552

    Full support
    Keep going❤❤

    • @bibinvennur
      @bibinvennur  2 года назад +38

      താങ്ക്സ് നിങ്ങളെപോലെയുള്ള subscribes ആണ് എന്നെ പോലെയുള്ള ചെറിയ യൂട്യൂബർ മാരുടെ ധൈര്യം ❤❤❤❤😍🙏⭐️

    • @Hanna-je9dx
      @Hanna-je9dx 2 года назад +10

      @@bibinvennur ❤

  • @jafarkhantoolsland6963
    @jafarkhantoolsland6963 7 месяцев назад +874

    പ്രേമലു കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @RadhikaMadhu-j4v
    @RadhikaMadhu-j4v 6 месяцев назад +75

    കൊടുങ്ങല്ലൂരിന്റെ അഭിമാനമാണ് നസ്ലിൻ 👍👍👍

  • @TerrainsAndTraditions
    @TerrainsAndTraditions 7 месяцев назад +418

    Premalu kandu vannavar aarokke ❤❤😂😂

  • @afmedia1246
    @afmedia1246 2 года назад +300

    മലയാളികളുടെ സ്നേഹം അത് ഒന്ന് വേറെ തന്നെയാണ്..💝

    • @bibinvennur
      @bibinvennur  2 года назад +4

      👍

    • @rafeeqrafeeq4317
      @rafeeqrafeeq4317 7 месяцев назад +1

      വെറുത്താലും അങ്ങനെതന്നെ...

  • @rashidkandathil
    @rashidkandathil 7 месяцев назад +56

    കളിച്ചു വളർന്നുുവന്ന നാടും വീടും കളി കൂട്ടു കാരെയും നാട്ടു കാരെയും ഒരിക്കലയും മറന്നു പോകരുത്❤❤❤❤❤❤

    • @sonuthakku
      @sonuthakku 7 месяцев назад +3

      U natukaranano👍😂

  • @sreemol5197
    @sreemol5197 7 месяцев назад +152

    രണ്ടു കൊല്ലം മുന്നേ തരംഗമാണെങ്കിൽ ഇപ്പോൾ പിന്നെ പറയാൻ ഉണ്ടോ poli 🥰

  • @usmanalain7211
    @usmanalain7211 6 месяцев назад +4

    നസ്‌ലീനെപോലെ തന്നെ നീയും നിന്റെ ബ്ലോഗുകളും ഹിറ്റ് ആവട്ടെ , ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @nasirdubai3708
    @nasirdubai3708 7 месяцев назад +18

    നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥത കൊണ്ടു നിങ്ങൾ നല്ല രീതിയിൽ രക്ഷപെടും ❤❤❤

    • @bibinvennur
      @bibinvennur  7 месяцев назад

      ❤️❤️

    • @nasirdubai3708
      @nasirdubai3708 7 месяцев назад

      @@bibinvennur
      ഞാൻ സസ്‌ക്രയിബ് ചെയ്യാൻ മറന്നു ഇപ്പോൾ ചെയ്‌യാം 😂😂😂

  • @rayaansvlogs
    @rayaansvlogs 6 месяцев назад +22

    പ്രേമലു movie കണ്ടതിനു ശേഷം ആണ് ഇത് കാണുന്നത് 👍👌

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 6 месяцев назад +22

    നസ്ലിൻ കൊടുങ്ങല്ലൂർ കാരൻ ആണെന്ന് അറിഞ്ഞപ്പോ രോമാഞ്ചം 😍❤️

  • @zentravelerbyanzar
    @zentravelerbyanzar 2 года назад +919

    ഭാവിയിൽ നിങ്ങൾ ഒരു വാഹനം സ്വന്തം ആക്കും നന്നായി മുന്നോട്ട് പോട്ടെ

    • @bibinvennur
      @bibinvennur  2 года назад +49

    • @marvanmc4591
      @marvanmc4591 2 года назад +12

      @@bibinvennur agane aano parayippicathaaano

    • @x__a__v__ihernadez477
      @x__a__v__ihernadez477 2 года назад +3

      Ithokke ellarum pharayunnathaane

    • @revert77myself
      @revert77myself 7 месяцев назад +9

      2024 premalu സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്...ഇപ്പോഴ് ഈ വീട്ടിൽ അടിപൊളി കാർ ഒക്കെ വന്നു കാണും...പിന്നെ ഇന്ന് അവൻ എല്ലാ ചാനലിൽ നേരഞ്ഞു നിക്കുന്നു 😊😊

    • @musthafamusthafa7422
      @musthafamusthafa7422 6 месяцев назад +1

      ഇനി നസ്ലിൻ കാലം പൊന്നുമോൻ

  • @venugopalpillai1154
    @venugopalpillai1154 6 месяцев назад +7

    Innocent youtuber. GOD bless you

  • @abdurahman8636
    @abdurahman8636 6 месяцев назад +6

    ചോദിച്ച ശാഹിനന്ദൻ എന്ന കുട്ടി നല്ലമോൻ വല്ലാത്ത ഇഷ്ട്ടമായി അവനെ

  • @prajithajibin3027
    @prajithajibin3027 2 года назад +238

    ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ അഭിമാനം 👌🏻👌🏻

    • @bibinvennur
      @bibinvennur  2 года назад +5

      🙏👍👍

    • @iamboxer2101
      @iamboxer2101 2 года назад +7

      ഭരണിപ്പാട്ട് അല്ലെ

    • @thinkwhouare5793
      @thinkwhouare5793 2 года назад +2

      Enthinu😂

    • @shihabchippu7797
      @shihabchippu7797 2 года назад +11

      @@iamboxer2101 കൊടുങ്ങല്ലൂർകാരാണ് ഭരണി പാട്ട് പാടുന്നത് എന്ന് തന്നോട് ആരാണ് പറഞ്ഞത്

    • @priyasuresh4678
      @priyasuresh4678 2 года назад +5

      @@iamboxer2101 pala ജില്ലയിലെ ആളുകൾ വന്നു നടത്തുന്ന ചടങ്ങ് ആണെടോ അത്.. എന്തുട്ട് aado

  • @musicloverknr2848
    @musicloverknr2848 6 месяцев назад +5

    Family kkum jada illa. Chekkanum jada illa adipoli 🔥

  • @rosyantony6606
    @rosyantony6606 7 месяцев назад +19

    നസ്ലിൻ വീട് കണ്ടതിൽ സന്തോഷം താങ്ക്സ് മോനെ

  • @noushadali4327
    @noushadali4327 2 года назад +29

    നിങ്ങളുടെ അവതരണം കൊള്ളാം ❤👍🏻👍🏻👍🏻👍🏻👍🏻

  • @ArshadKhan-ex2lr
    @ArshadKhan-ex2lr 7 месяцев назад +11

    പ്രേമലു കണ്ട് വന്ന് ഈ വിഡിയോ കാണുന്ന ഞാൻ

  • @zubairmm420
    @zubairmm420 2 года назад +45

    എനിക്ക് ഇഷ്ടം നിങ്ങളുടെ നിശ്ക്കളങ്കമായ അവ ദരണം

  • @musthafamusthafa7422
    @musthafamusthafa7422 6 месяцев назад +6

    പ്രേമംലു സൂപ്പർ നസ്ലിൻ ജീവൻ 👍

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +4

    മ്മടെ തൃശൂർക്കാരൻ ആണോ ഇത് ❤️❤️😊 കൊടുങ്ങല്ലൂർ 👌🙏 . ഞാൻ ചാലക്കുടി 😊

  • @muhammadmomi7213
    @muhammadmomi7213 2 года назад +247

    ആരുമില്ലാത്ത ബസ്സ് nigelk ഭാഗ്യം മുതലാളിയുടെ നിർഭാഗ്യം 😀

  • @amistale4483
    @amistale4483 5 месяцев назад +1

    നിൻ്റെ dedication ന് ഇരിക്കട്ടെടാ മോനെ ഒരു സബ്സ്ക്രൈബ്..😊

  • @anasanasvarkala7562
    @anasanasvarkala7562 4 месяца назад +3

    സായ് നന്ദു അടുത്ത് താമസിച്ചിരുന്ന ഒരാളുടെപേര് അറിയില്ലാന്നോ🤔🤔🤔

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 Год назад +8

    Support undu, machaante ellaa videoyum kaanaarundu, ippozhum kandukondirikkunnu.....

  • @sheelasajeev8999
    @sheelasajeev8999 6 месяцев назад +3

    അവതരണം Super❤❤🎉🎉

  • @althaf5852
    @althaf5852 2 года назад +18

    Naslen🥰🥰😘😘

  • @Jzt.ftbL_
    @Jzt.ftbL_ 2 года назад +17

    Bro Thank You So Much For Adding Me In The Video Keep Going Full Support

  • @sajeeraboobacker777
    @sajeeraboobacker777 2 года назад +37

    Appreciate you bro 👍🔥

  • @sayunidev8997
    @sayunidev8997 6 месяцев назад +1

    Bro❤❤ ith vedio Kanan oru bagyam venam😢 thanks

  • @habeebkadambot7456
    @habeebkadambot7456 7 месяцев назад +6

    കൊടുങ്ങല്ലൂർ.....❤

  • @subitharajesh4381
    @subitharajesh4381 6 месяцев назад +2

    നമ്മടെ നാട് 🥰🥰...അവൻ ഇവിടായിരുന്നോ 🤦‍♀️🥰🥰.. അറിയാതെ പോയി...

  • @arathys2393
    @arathys2393 2 года назад +8

    New subscriber bro!!😊

  • @chithrachithra8272
    @chithrachithra8272 6 месяцев назад +7

    Natural,അഭിനയം ആണ് നസ്ലിൻ.ഫഹദ് ഫാസിൽ,എന്നിവർ.ഒരു കടയും ഇല്ലാത്ത പയ്യൻ ആണ്.ഭാവിയിലും അങ്ങനെ തന്നെ ആകട്ടെ

  • @sreelalvr8924
    @sreelalvr8924 7 месяцев назад +5

    Sai nandhu. ❤❤❤❤❤

  • @daffodils4939
    @daffodils4939 6 месяцев назад +1

    നിൻ്റെ രസ്കരമായ അവതരണം😅😊

  • @sajithm8870
    @sajithm8870 2 года назад +8

    Swanthamayi. Vahanam. Ondavan. Prarthikkunnu. God bless you

  • @jistha1187
    @jistha1187 2 года назад +18

    Thank you bro for this video❤️

  • @suhairshan4291
    @suhairshan4291 6 месяцев назад +3

    ഭാവിയിലെ മമ്മുക്ക❤❤

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 7 месяцев назад +3

    Kollam. Kerivada makkale❤

  • @sonuthakku
    @sonuthakku 7 месяцев назад +3

    Naslin 🥰🥰🥰

  • @Beenaasok-zn6pu
    @Beenaasok-zn6pu 6 месяцев назад +2

    ഞാൻ കണ്ടു. സൂപ്പർ ♥️♥️♥️

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 года назад +6

    Subscribe akkiyitu ind❤👍🏻

  • @muneernilambur5915
    @muneernilambur5915 2 года назад +5

    Naslen super super

  • @cruisingcouple2022
    @cruisingcouple2022 2 года назад +20

    ആഹാ ഓനെ കണ്ടില്ലെങ്കിലും യ്യ് ഓന്റെ നാടും വീടുമൊക്കെ കാട്ടിയല്ലോ... സൂപ്പർ.....നസ്ലിൻ ഉയിർ 🌹🌹🌹🌹❤❤❤

  • @emmanueljoesojan8937
    @emmanueljoesojan8937 2 года назад +8

    തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ Thomas Mathew- വിൻറെ വീട് ചെയ്യാമോ??

    • @bibinvennur
      @bibinvennur  2 года назад

      Yes ചെയ്യാം ❤

  • @Nahas123-ft2gc
    @Nahas123-ft2gc 4 месяца назад +2

    ❤❤❤❤👍👍👍

  • @Safeer-r4h
    @Safeer-r4h 5 месяцев назад +1

    നസ്ലിന്റെ ഓൾഡ് ഹൗസും ന്യൂ ഹൗസും കാണാൻ പറ്റിയതിൽ ഹാപ്പി.. ബിബിന് എന്ത് കൊണ്ട് ഒരു ബൈക്ക് പോലും ഓടിച്ചു വ്ലോഗു കൾ എടുക്കുന്നില്ല... 42 month രണ്ടായിരം വച്ചു അടച്ചാൽ അടിപൊളി ബൈക്ക് കിട്ടുമല്ലോ.. ഈ ബസ്സു യാത്രകൾ നടത്തം ഒക്കെ കുറക്കാമല്ലോ..

  • @jalishpj8854
    @jalishpj8854 2 года назад +2

    ആരുമില്ലാത്ത ബസ്
    Mekkattil എളനാട് തൃശ്ശൂർ പാലക്കാട്‌
    വീട് എളനാട് ആണോ

  • @SeethalakshmiSeetha-g1f
    @SeethalakshmiSeetha-g1f 6 месяцев назад +2

    God bless you

  • @rayanspodcast8888
    @rayanspodcast8888 2 года назад +2

    I am already subscribed your chanel

  • @muraliv2767
    @muraliv2767 5 месяцев назад +1

    ഈ വീഡിയോയിലൂടെ പോയിട്ട് ചേട്ടനെ കാണുന്ന വീഡിയോ ഇടുമോ

  • @bijulitty8670
    @bijulitty8670 6 месяцев назад +1

    Naslen

  • @saraswathydtpcentre1716
    @saraswathydtpcentre1716 6 месяцев назад +1

    Premalu Adipoli

  • @Anniemt-id2iv
    @Anniemt-id2iv 7 месяцев назад +2

    Innocent boy God bless hiy

  • @Boss_sha
    @Boss_sha 2 года назад +4

    Kondungallur kaaran njan💪

    • @bibinvennur
      @bibinvennur  2 года назад

      👍👍

    • @lovelyman9152
      @lovelyman9152 2 года назад +1

      അയിന് ഒരു ഭരണിപ്പാട്ടു പാടി തരട്ടെ

    • @Boss_sha
      @Boss_sha 2 года назад +1

      @@lovelyman9152 rajasthaniloot Manal Ketty ayakalle chettaaa

  • @vc8699
    @vc8699 7 месяцев назад +3

    ഒരു പാടിഷ്ടമാണ് നസ്ലിനെ സൂപ്പർ സ്റ്റാറാകും👍👍👍👍😍😍🥰🥰🥰🥰❤️❤️❤️

  • @azeezpv5204
    @azeezpv5204 6 месяцев назад +1

    Zaslen ❤❤❤super 👍🔥

  • @XsauronAmalesh
    @XsauronAmalesh 5 месяцев назад +2

    Ete housite aduthan veed 😍

    • @Rtxossaca
      @Rtxossaca 5 месяцев назад

      Can you please give me his post address

  • @rmzcartoonvlog3926
    @rmzcartoonvlog3926 2 года назад +5

    Full support ❤️❤️

  • @rejeenasanoj2908
    @rejeenasanoj2908 6 месяцев назад +2

    My neighbour 🥰🥰

  • @simpsonmathew1361
    @simpsonmathew1361 7 месяцев назад +3

    Kodungalloor kark ernakulam slang anallo

  • @ITSMEADEEN
    @ITSMEADEEN 7 месяцев назад +4

    I am near his home

    • @Rtxossaca
      @Rtxossaca 5 месяцев назад

      Bro post address onn paranj tharaamo

  • @legend-eo2ou
    @legend-eo2ou Год назад +11

    ചാപ്പാറ കഴിഞ്ഞ് കൊറച്ചു KM കഴിഞ്ഞാൽ ഇരിഞ്ഞാലക്കുട അവിടെയാണ് TOVINO ചേട്ടന്റ വീട്❤️

  • @jashidasna5437
    @jashidasna5437 6 месяцев назад +1

    Ayisheriii njangade veedinte avidunnu 500 meter ullu😂 ithu eppozhaa ariyunne🙄

  • @Rtxossaca
    @Rtxossaca 5 месяцев назад +1

    Naslente post address kittumo

  • @muhammadfazmin666
    @muhammadfazmin666 7 месяцев назад +2

    Njn padicha school aanu ❤❤

  • @fasnasadar3943
    @fasnasadar3943 6 месяцев назад +2

    Kodungallur ooo. Ithra nalum avde jeevichit njn arinjillalo

    • @Gene_143
      @Gene_143 6 месяцев назад

      Kodungallur mathilakam

    • @Gene_143
      @Gene_143 6 месяцев назад

      St joseph Hss mathilakamthilaa school padichae

  • @ShuhaibNK-v2e
    @ShuhaibNK-v2e 7 месяцев назад +2

    സ്ഥാലം എവിടെ

  • @ranimol1977
    @ranimol1977 6 месяцев назад +1

    subscribed❤

  • @manueditzz1001
    @manueditzz1001 2 года назад +2

    Subscribed😁

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 2 года назад +1

    Adyamayittanu kanunnathu ningal poliyanu ketta😍😍😍😍😍

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് 😍😍😍ബ്രോ 😍

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +4

    പൊളി 🔥🔥

  • @adhithyanp1660
    @adhithyanp1660 2 года назад +8

    Chetta anikha surendran ന്റെ കാലിക്കറ്റ്‌ house കാണിക്കുമോ

  • @jsmidi
    @jsmidi 2 года назад +1

    Hi I'm new sub

  • @abbasmam3692
    @abbasmam3692 2 года назад +4

    സായി നന്ദുവിനെയാ എനിക്ക് കൂടുതൽ ഇഷ്ടായെ... നല്ല പയ്യൻ

  • @cmktoxicyt3080
    @cmktoxicyt3080 6 месяцев назад +2

    Naslende veed evida puthiya stalam

  • @peacegirl273
    @peacegirl273 2 года назад +4

    പുതിയ വീടുള്ള സ്ഥലം correct പറയോ Bro

    • @truegold1700
      @truegold1700 2 года назад

      ചിലങ്ക
      കൊടുങ്ങല്ലൂർ -കോണത്ത് ക്കുന്ന് ൽ നിന്ന് പുത്തൻചിറ റോഡ്
      ഇതിൽ പറയുന്നുണ്ട്.

  • @NkManzil
    @NkManzil 7 месяцев назад +1

    ഹായ് ❤

  • @sameerarasik9798
    @sameerarasik9798 7 месяцев назад +2

    അവന്റ അവന്റ എന്ന ആ ഒരു വിളി മാറ്റാമായിരുന്നു. Per, bro, മച്ചാൻ എന്നൊക്കെ ആവാമായിരുന്നു 😅

    • @KUZHIMADIYANYT
      @KUZHIMADIYANYT 6 месяцев назад +1

      Naslenekkal prayam ille vitt kala varkkichaa 😌😂

  • @muhammedrafisrafis2489
    @muhammedrafisrafis2489 2 года назад

    Full support undavum bro ok

  • @jinu8888
    @jinu8888 2 года назад +1

    Subscribed👍

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് ❤ബ്രി🌹

  • @LucyPaul-e9x
    @LucyPaul-e9x Месяц назад +1

    എനിക്കറിയില്ലായിരുന്നു... നസ്രിൻ കൊടുങ്ങല്ലൂർകാരനാണെന്ന്... അറിയില്ലായിരുന്നു....

  • @mercyalex4723
    @mercyalex4723 6 месяцев назад +1

    Driver Super

  • @rajilapc36
    @rajilapc36 6 месяцев назад +1

    എനിക്കും ഒരു പാട്ടമാണ്

  • @kasaragod.k.p.s7840
    @kasaragod.k.p.s7840 2 года назад +4

    Poli bro

  • @signmedia9819
    @signmedia9819 2 года назад +15

    നസ്ലിൻ മനുഷ്യൻ തന്നെയല്ലേ പറയുന്നത് കേട്ടാൽ വേറെ ഏതോ ഗൃഹത്തിൽ നിന്നും വന്ന ജീവിയെ pole😜😜😜😜

  • @sajithm8870
    @sajithm8870 2 года назад +1

    Eppo.adipoliyayitte.cheyyunnunde

  • @devanadhg1131
    @devanadhg1131 2 года назад +1

    Kodungaloor evidanu

    • @bibinvennur
      @bibinvennur  2 года назад

      വീഡിയോ പറയുന്നുണ്ട്

    • @devanadhg1131
      @devanadhg1131 2 года назад

      @@bibinvennur kettilla

  • @Abhv87
    @Abhv87 6 месяцев назад +1

    ❤❤❤

  • @sriharivlog9507
    @sriharivlog9507 5 месяцев назад +1

    Yes

  • @hrishikeshmusic6658
    @hrishikeshmusic6658 2 года назад +8

    .. ആളു പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത്..😂😂Labour L.P..

  • @Ranisheey
    @Ranisheey Год назад +1

    Bro കുഞ്ഞിക്കന്റെ വീടിന്ടെ വീഡിയോ കൂടെ

  • @sriyasaran7246
    @sriyasaran7246 7 месяцев назад +1

    അടിപൊളി 😍👌👌👌

  • @rantvryan
    @rantvryan 6 месяцев назад +105

    നസ്‌ലീനെപോലെ തന്നെ നീയും നിന്റെ ബ്ലോഗുകളും ഹിറ്റ് ആവട്ടെ , ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🫂

  • @KevinKevin-x2l
    @KevinKevin-x2l 27 дней назад +1

    Premalu super

  • @varshanandhan5535
    @varshanandhan5535 Год назад +3

    Naslen❤️❤️

  • @JE-rv3qv
    @JE-rv3qv 7 месяцев назад +66

    പ്രേമലു കണ്ട ശേഷം വീഡിയോ കാണുന്ന ഞാൻ ❤❤

  • @KannurBee
    @KannurBee 2 года назад +181

    നസ്ലിൻ ഇത് കാണുന്നുണ്ടെങ്കിൽ പാവത്തിന് ഒരു ടൈം കൊടുക്കണം ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാൻ വളരെ കഷ്ടപ്പെട്ട് ബസിലും ഓട്ടോയിലും ഒക്കെ ആയി വീട്ടിൽ എത്തിയത് ആണ്

    • @bibinvennur
      @bibinvennur  2 года назад +11

      😂😂അല്ല പിന്നെ

    • @ajaskc7710
      @ajaskc7710 2 года назад +3

      Sathyam avane thedi eveda Vanna pavam

    • @MaryamShareef731
      @MaryamShareef731 2 года назад +6

      പാവം തോന്നി വിഡിയോ കണ്ടപ്പോ... അയാൾക് ഒരു 5മിനിറ്റ് അഭിമുഖം കൊടുക്കണം plz

    • @bibinvennur
      @bibinvennur  2 года назад +1

      @@MaryamShareef731 ബ്രോ ❤❤