മിനി മോളുടെ വിഡിയോ കണ്ടാണ് ഞാൻ സന്തോഷിക്കാറുള്ളത് എന്റെ പ്രായം കഴിഞ്ഞുപോയി പ്രായം prasnmalla ആരോഗ്യമുണ്ടെങ്കിൽ അതില്ലാത്ത എനിക്ക് മിനിയുടെ വിഡിയോ ആണ് സന്തോഷം നൽകുന്നത് എന്റെ നല്ല പ്രായത്തിൽ എനിക്ക് കൃഷി ചെടി ഇവയോട് വലിയ താല്പര്യമായിരുന്നു അന്നൊക്കെ യൂട്യൂബ് കണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും അന്നത്തെ രീതി അനുസരിച് എല്ലാം ചെയ്തു നിറയെ pookalum കോവൽ പയറ് തക്കാളി ഇവയും വിളവ് തന്നിരുന്നു ആകെ ഉണ്ടായിരുന്നത്വേപ്പിന് കഷായംമാത്രം ഇപ്പോൾ മിനിയുടെ വിഡിയോയും
Thank youuuuuu so much dear chechi കൃഷി ഒന്നും ചെയ്യണ്ട സമാധാനത്തോടെ സന്തോഷത്തോടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുക. നിങ്ങളുടെയൊക്കെ ഈ സ്നേഹം എന്നും എനിക്കും പ്രചോദനമാണ്.🥰🥰😘😘🤩
ഹായ് dear super!!! ഞങ്ങളുടെ വീട്ടിലും ഇപ്പോൾ waste ഒന്നും കാണാനില്ല.. എല്ലാം കൃഷിക്കായി മാറ്റുന്നു.... വീട്ടിൽ എല്ലാരും ഇതേ അഭിപ്രായമാണ് പറയുന്നത്..... Mini ചേച്ചിയുടെ family ആണ് പിന്നിലുള്ള motivation.. Thank you so much.. God bless Mini chechi and family😍😍
Aunty enikum ellarkkum aunty de video useful aanuuuu.....Kaanunna aarum thanne oru thai nkilum nadathe irikkillaaa ..eppol adukkala waste ellam krishi kku vendi upayogikkunnu .. kurachu nal munbu vare amma ella wastum kalayumayirunnu...Eppo ellam krishikayi use cheyyunnu thankuu so much aunty ...Nte vtle terrace full niraju ini place ellathathanu nte vishamam God bless you aunty and your family once again thanku so much
Chechi aanu ente inspiration.....ellathinum oru manassu undakki thannu.....krishi oru thudakkam aayatheyullu.....orupaad nandi 🙏🙏🙏🥰🥰🥰🥰🥰orupaad snehathode 🥰🥰🥰🥰
Kollalo adipoli 🤝👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham Ellam nannayi varate all the best
chechi ethupolanu njangalum ente makkal ennumparayum miniaunty e vilikkamme video kandu njangal um bayankara interesting ayikrishicheyyunnu onathinulla orupadu pachakari njangal undakkiyittundu ellam chechi thannathinu energy anu so thank you
ഹായ് മിനി, ഹായ് മോനെ,.. ഇന്നത്തെ വീഡിയോ ശരിക്കും കലക്കി.... കാശ് കൊടുത്ത് വളം വാങ്ങി ഇടുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിലെ സാധനങ്ങൾ കൊണ്ടു തന്നെ വളം ഉണ്ടാക്കിയാൽ ....എന്തായാലും ഈ വീഡിയോ ശരിക്കും ഗുണമാകും... പിന്നെ കത്തു വായിച്ച് കഴിഞ്ഞപ്പോൾ അതും സന്തോഷം തന്നു... മനസ്സുണ്ടെങ്കിൽ എന്തും നമുക്ക് നേടാൻ കഴിയും എന്നു തെളിയിച്ച നല്ലൊരു കത്ത്... 👌... ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്.... മിനിക്കും മക്കൾക്കും പപ്പക്കും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... ഓ.കെ...👋... സീയൂ... ഗുഡ് നൈറ്റ്😍♥️
ആന്റി.. ഓരോ കുഞ്ഞി കുഞ്ഞി സംശയങ്ങൾ ദിവസവും എന്ന പോലെ ചോദിച്ചാലും അതിനെല്ലാത്തിനും മറുപടി തന്നതിന് thanks. ഇന്നലെ പയർ പറിച്ചു കറി ആക്കി. Most of the ക്രെഡിറ്റ് ആന്റിക്കാണ്... സന്തോഷവും സ്നേഹവും മാത്രം. നിമ്മി ❤️❤️
Only you could guide me in soilless agriculture when my problem was as how to plant saplings on dried leaves. And Ms. Mini only could solve it by directing to use a pipe to make space for filling fertilizer 👍
Thank u Mini and Abin. I am also a subscriber.ippo ente piller oru ulli polichalum aa tholu sookshichu vekkum( in my tin at kitchen). All the best dear.
Hiiii.... Mini chechiiiii.... Love u so much... paranjalum theerilla.athrak snehavum bahumaanavum und chechiyodu.treesa paranjapole oru divasathe energy aane chechi yude video kanumpol.adutha video kkayi njan kaaththirikkarund.Ebinum Merinum chechiyude fagyama.sathyam.love u so much......... By shameena
Nalla video Mini Chechi, aa letter el paranjae karayangal thannae enikum parayan ullu.. ugran videos aanu.. Ellam kaanumbol oru motivation koodae aanu.. cheriya tipsum vachakavum Nalla useful aanu.. Mutta tholdu iveda store cheythu veykundu.. pandu oru videoel paranjayirunnu podichu chedikalku idan.. athu pole cheyunundu
എന്റെ വീട്ടിലും ഇപ്പോൾ waste ഇല്ല.. ചേച്ചിടെ കൃഷി രീതി ഞാനും follow ചെയ്യുന്നത്.. വെണ്ടയും വഴുതനയും തക്കാളിയും കായ്ച്ചു, അതുപോലെ റോസെയും ഇഷ്ടം പോലെ പൂക്കൾ ഉണ്ട്.... മല്ലി രണ്ടുവട്ടം പരാജയപെട്ടു പോയി, ചീരയും.... പിന്നെ ഇഞ്ചി 6 grow ബാഗിൽ ചേച്ചി ചെയ്തതുപോലെ ചെയ്തിട്ടുണ്ട്... thanku very much
മിനി ചേച്ചി ഇന്ന് വായിച്ച ലെറ്റർ പല ആളുകളുടെയും അനുഭവം തന്നെയാണ്,എൻറെയും . ഇപ്പൊ വീട്ടിൽ പഴയ പാത്രങ്ങൾ തികയുന്നില്ല .വളം ഉണ്ടാക്കിവെക്കണം,കരിയില ശേഖരിക്കണം,മണ്ണുഎടുത്തുവെക്കണം .ആദ്യമൊക്കെ പശു നു കൊടുക്കുവാനുള്ള വെള്ളം ,പച്ചക്കറി വെയ്സ്റ്റ് നന്നായുണ്ടാകുമായിരുന്നു .ഇപ്പൊ ഒന്നും കളയാനില്ല .എല്ലാം വളമാണ് .എല്ലാം പഠിപ്പിച്ചുതന്ന ചേച്ചിക്ക് ഒരുപാട് നന്ദി .
എനിക്കും കൃഷി ഭയങ്കര ഇഷ്ടമാണ്. എന്തെങ്കിലും സമയം ഉണ്ടെങ്കിൽ ചേച്ചി യുടെ vedio നോക്കും. ചേച്ചിയുടെ vedio ക്ക് വേണ്ടി കാത്തിരിക്കും. .വേസ്റ്റ് ഞാനും ഉപയോഗിക്കുന്നുണ്ട്.
I am a teacher for the last 30 years in Alain.. First I was in CBSE then I moved to British circullam... Now I feel to stop teaching and enter farming... After seeing ur blog.. I am basically from Kollam and settled in TVM
മിനി മോളുടെ വിഡിയോ കണ്ടാണ് ഞാൻ സന്തോഷിക്കാറുള്ളത് എന്റെ പ്രായം കഴിഞ്ഞുപോയി പ്രായം prasnmalla ആരോഗ്യമുണ്ടെങ്കിൽ അതില്ലാത്ത എനിക്ക് മിനിയുടെ വിഡിയോ ആണ് സന്തോഷം നൽകുന്നത് എന്റെ നല്ല പ്രായത്തിൽ എനിക്ക് കൃഷി ചെടി ഇവയോട് വലിയ താല്പര്യമായിരുന്നു അന്നൊക്കെ യൂട്യൂബ് കണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും അന്നത്തെ രീതി അനുസരിച് എല്ലാം ചെയ്തു നിറയെ pookalum കോവൽ പയറ് തക്കാളി ഇവയും വിളവ് തന്നിരുന്നു ആകെ ഉണ്ടായിരുന്നത്വേപ്പിന് കഷായംമാത്രം ഇപ്പോൾ മിനിയുടെ വിഡിയോയും
Thank youuuuuu so much dear chechi
കൃഷി ഒന്നും ചെയ്യണ്ട സമാധാനത്തോടെ സന്തോഷത്തോടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുക. നിങ്ങളുടെയൊക്കെ ഈ സ്നേഹം എന്നും എനിക്കും പ്രചോദനമാണ്.🥰🥰😘😘🤩
ആൺകുട്ടികൾ ഒന്നും ഇതുപോലെ അമ്മമാരുടെ കൂടെ നിൽക്കാറില്ല. പക്ഷേ എബിൻ മിനിചേച്ചിയുടെ കൂടെ നിഷ്കളങ്കമനസോടെ നിൽക്കുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു
Sathyamanu
Sheriya..athu kanumbole manasinoru sughanu
ആര് പറഞ്ഞു.
ഞാൻ നിൽക്കാറുണ്ട്. എന്റെ കൂട്ടുകാരും ഒക്കെ നിൽക്കാറുണ്ട്
@@pkjklra 😍🤗
എബിനു കല്യാണം കഴിക്കാൻ അമ്മയെ സോപ്പിടുന്നതാ
ഹായ് dear super!!!
ഞങ്ങളുടെ വീട്ടിലും ഇപ്പോൾ waste ഒന്നും കാണാനില്ല.. എല്ലാം കൃഷിക്കായി മാറ്റുന്നു.... വീട്ടിൽ എല്ലാരും ഇതേ അഭിപ്രായമാണ് പറയുന്നത്..... Mini ചേച്ചിയുടെ family ആണ് പിന്നിലുള്ള motivation.. Thank you so much.. God bless Mini chechi and family😍😍
Very good 👏👏
വീട്ടിലെ waste എല്ലാം മാറി കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം കൃഷികളൊക്കെ നന്നായി വരട്ടെ all the best👍
Mini chechi ningale fanaanu njangalde veettile ellavarum.vedios allam kanarund.eppo athyabashyam krishi cheyuarund
Chechi video nannayittundu, enik chechide videos kaanumpol manasil bhayankara santhoshava chechide mone parajath pole ethokke manage chyunnathil chechide talent thanneya pinne family support. Ethupole ulla makkale kittunnathum daivatthine anugraham thannya chechi, god bless u
Malu paranjapole makkal bhaghyamanu keto
Video istapettu krishiok thudanghi ennerinjathil valare valare Santhosham und keto 😘
ചേച്ചിയുടെ videos എല്ലാം ഞാൻ കാണാറുണ്ട്. എന്നിക്കു ചേച്ചിയുടെ എല്ലാ videos വളരെ helpful ആയിടുണ്ട്. ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും നല്ലത് വരട്ടെ.
Thank youuuu so much video upakarapedunnu ennerinjathil valare Santhosham
നല്ല അറിവുകൾ പകർന്നു തന്ന ചേച്ചി യ്ക്ക്... ആയിരമായിരം.. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ..,
Thanks dear video upakarapetnu arinjathil valare santhoshsm 👍🥰
Aunty enikum ellarkkum aunty de video useful aanuuuu.....Kaanunna aarum thanne oru thai nkilum nadathe irikkillaaa ..eppol adukkala waste ellam krishi kku vendi upayogikkunnu .. kurachu nal munbu vare amma ella wastum kalayumayirunnu...Eppo ellam krishikayi use cheyyunnu thankuu so much aunty ...Nte vtle terrace full niraju ini place ellathathanu nte vishamam God bless you aunty and your family once again thanku so much
Chechi aanu ente inspiration.....ellathinum oru manassu undakki thannu.....krishi oru thudakkam aayatheyullu.....orupaad nandi 🙏🙏🙏🥰🥰🥰🥰🥰orupaad snehathode 🥰🥰🥰🥰
Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰🥰 ellam nannayi varate all the best 👍🥰
chechi njan ozhivusamayam full chechiyudey chanal kannum endey veedu krishithottamayi. venda, vashuthana , payar ,pavakka,mulaku, mathan, kumbalam, cheera, koorka. thakkali ellam undu thanku dear
Kollalo adipoli 🤝👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
Ellam nannayi varate all the best
മിനിചേച്ചി യുടെ എല്ലാം വീഡിയോസം ഞാൻ കാണാറുണ്ട് നല്ല ഉപദേശങ്ങളും വളപ്രയോഗങ്ങളും ചെയ്യാറുണ്ട്
Thank youuuu so much dear video istapettu ennerinjathil valare Santhosham
Maximam yellavarum yenthe channel onnu subscribe cheyyane plzzzz
Chechiye eniku orupadu ishtayi... tips um ishtayi... super. Njan cheruthayi cheyyunnundu terasil ipol.....
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
chechi ethupolanu njangalum ente makkal ennumparayum miniaunty e vilikkamme video kandu njangal um bayankara interesting ayikrishicheyyunnu onathinulla orupadu pachakari njangal undakkiyittundu ellam chechi thannathinu energy anu so thank you
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham makkalsinodu aneshanam ariyikumallo
Janum cheruthayi krishi cheyyan thudagi cheachi .Time kantethan thuagi.Thanku cheachi🥰🥰🥰💕💕
Very good
E video kandit enik sathyamayum kannu niranju poyi... chechikkum kudumbathinum kannunthattathirikkanum ithe snehathodeyum sandoshathodeyum ella kaalavum jeevikkanum daivam anugrahikkatte.... ennum ende prarthanayundakum😍🥰
Njnum eganeya aane. Lock down timeil aane krishi thudagiyath. Ente makkalkum valare ishtamane chechiye. Ente molek 6 age mone 3 age. Avark krishi valare ishtamane.
ഹായ് മിനി മുട്ടത്തോട് ഉപയോഗിച്ച് വിത്ത് നടുന്ന രീതി വളരെ അധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank youuuu
Theerchayayum idato
Natural vedio.chachiyuda vedio kanan thudagiya pinne kitchen waste onnum kalayarilla . Super 👌
Very good 👏👏 thank youuuuuu so much
Minicheechi onnu kudi parayamayirunnu....egg shell IL potting mix ettu seeds nadam... Mulakinte, tomatoes de, flower seeds like sunflower,balsam...njan cheythu success ayathanu
ഇതെല്ലാം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമാണ്
Thank youuuuuu
Hai dear kidu... Nalla oru information... Njan ippol thene egg shell collection tudagii... Love you chechi... Njan ippol kooduthal mansilakkan shermikkunud..
Very good 👏👏 thank youuuuuu so much dear videosok istapedunnu upakarapedunnu ennerinjathil valare Santhosham 😘
വളരെ useful ആയ വീഡിയോ ആയിരുന്നു.... മിനിചേച്ചി ഇപ്പോൾ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്.. അടുക്കളയിൽ നിൽക്കുമ്പോൾ വീഡിയോ വച്ചു കൊണ്ടാണ് ജോലി... 😘😘😘
അടിപൊളി😘😘😊😂🤣
Thank youuuu so much dear
Chechiede beaf achar njnanum chythu nokki spr very tasty
Very good 👏👏 feedback ariyichathil orupadu Santhosham
I have started doing vegetable gardening seeing your videos during lock down
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
ഹായ് മിനി, ഹായ് മോനെ,.. ഇന്നത്തെ വീഡിയോ ശരിക്കും കലക്കി.... കാശ് കൊടുത്ത് വളം വാങ്ങി ഇടുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിലെ സാധനങ്ങൾ കൊണ്ടു തന്നെ വളം ഉണ്ടാക്കിയാൽ ....എന്തായാലും ഈ വീഡിയോ ശരിക്കും ഗുണമാകും... പിന്നെ കത്തു വായിച്ച് കഴിഞ്ഞപ്പോൾ അതും സന്തോഷം തന്നു... മനസ്സുണ്ടെങ്കിൽ എന്തും നമുക്ക് നേടാൻ കഴിയും എന്നു തെളിയിച്ച നല്ലൊരു കത്ത്... 👌... ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്.... മിനിക്കും മക്കൾക്കും പപ്പക്കും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... ഓ.കെ...👋... സീയൂ... ഗുഡ് നൈറ്റ്😍♥️
Sathyam aanna chechi ravile ezhunthae udannaye krishi okke nokkumbol mannsinne vallare santhosham aanna
ഇന്ന് ഞാനും ഒരു subscriber ആയി. വീഡിയോസ് കാണാറുണ്ട്. ലാളിത്യമുള്ള അവതരണം.അമ്മയ്ക്കും മകനും All the best
Thank youuuu so much
Avatharanam istapettu ennerinjathil valare Santhosham
Miniuday bhagyam miniyudaymakkalanu.God bless you
Sathyamanu thank youuuu so much dear
Chechi e letterile oro wordsum 100% njanum anubhavikkunnathanu... Chechide videos ellam thanne inspiring aanu... Kunju kunju krishi anenkil koodi athilninnu kittunna positive energy paranjariyikkan pattilla... Anyway thnku vry much dr chechi.... 😍😍☺️☺️💓💓
Thank youuuu so much dear videosok istapedunnu upakarapedunnu ennerinjathil valare Santhosham krishiok thudanghi ennerinjathil athilere Santhosham
@@MinisLifeStyle ☺️☺️💓
ഇത്രയും നല്ല video ക്ക് super thanks
Thank youuuu so much dear video istapettu ennerinjathil valare Santhosham
Ella videos super ketto Eniku ellam othiri eshdamanu Thanks
Thank youuuu so much dear
Kathil vayichathu pole enteyum guru minichechiyanu njan sthiramayi kanarund but commentonnum cheyyarilla Madi kondu. Pinne njan Ella krishiyum cheyyunnud chechi parayunnathu pole thanne enikku chechiye valare ishtamayi😍😍😍
Very good 👏👏 commentum koodi idumpozhalle orurasam Sufumole
Anyway video istapettu krishiok thudanghi ennerinjathil valare Santhosham vilaveduppu thudanghi ennerinjathil athilere Santhosham 😘
മുട്ട തോട് കൊണ്ടുള്ള ഉപകാരം സൂപ്പർ എങ്ങനെ സാദിക്കുന്നു മിനി ചേച്ചി സൂപ്പർ 🤩🤩👍
Thank youuuu alan
Maximam yellavarum yenthe channel onnu subscribe cheyyane plzzzz
Sathyamanu ningalude video pratheeshichirikkukaya ella divasavum. Nalla useful information. Kudathe chechiudeum Ebinteum samsaram kelkanum eshtama. ❤
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
Chechi video kolam super ayirunu 😎
😍
Thank youuuu
ആന്റി.. ഓരോ കുഞ്ഞി കുഞ്ഞി സംശയങ്ങൾ ദിവസവും എന്ന പോലെ ചോദിച്ചാലും അതിനെല്ലാത്തിനും മറുപടി തന്നതിന് thanks. ഇന്നലെ പയർ പറിച്ചു കറി ആക്കി. Most of the ക്രെഡിറ്റ് ആന്റിക്കാണ്... സന്തോഷവും സ്നേഹവും മാത്രം.
നിമ്മി ❤️❤️
Thank youuuu so much Nimmi
Video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare Santhosham 😘 appol nighalude commentinu reply thannillenghil moshamalle
@@MinisLifeStyle ❤️❤️❤️❤️❤️
Muttathodu kondulla upayogangal ishttapettu thanks
Very good 👏👏
Aunty your all videos are very useful 😘😘Thanku so much
Thank youuuu so much dear video istapettu ennerinjathil valare Santhosham
Treesa chechide abhipraayam thanneyaan anikkum😍....... Oru waste polum veetil eppo kalyan ella.. allam useful aanu👌.... Oru videosum miss cheyyilla... 👍
Very good 👏👏 tipsok prayojanapedunnu ennerinjathil valare valare Santhosham
Thank youuuu so much dear
Thank u .kurach krishi nanum cheyunud .chechyyude vidiyo ennum kanarund .
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
Egg shell powder potting mix il cherthum seeds nadam....parichu vekumbol kurachu egg shell powder ittu chedi nadam....pettanu veru pidikum
Hai aunty mazhakaranam krishi enthopola nilkunu vishamamanu aunty vendauda leaf karuthapullivarunu enthchaum
Jaivaslerri ozhichukoduku shadilot vecholu
@@MinisLifeStyle ok aunty
Njanum idile tippokkecheyyarund.nalla snehathilulla ammayum monum 👍👍
Thank youuuu so much dear
ഞാനും എനിക്കും ഇഷ്ട്ടംമാണ് കൃഷിചെയ്യാൻ T u tto 👏👏👏👏
Very good 👏👏
@@MinisLifeStyle 😍😍
കുറച്ചു കാലമായി നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്.ഒരുപാട് ഇഷ്ടമാണ് മിനിയുടെ കുടുംബത്തെ
ഉപകാരപ്രദമായ ഒരു വീഡിയോ മിനി. ഞാൻ മുട്ടത്തോടും, പഴതൊലിയും, ചയപ്പൊടിയും വെയിലത്തു ഉണക്കി പൊടിച്ചു വെക്കും
Kollalo adipoli 🤝👏
Hai mini chechi njan onnu uragi eneettappoya ee video kanunnath ella video sum kanarund bt cmnt edarilla like cheyarud tto.
pinne chechiyude video kandu kandu ennikk eppol krishi cheyyan nalla intrest undayikurach krishi und poola ,ari mulak,pacha ,mulak enchi ,karivepila ,mathan, payar kumbalam ,cheraga,
cheera,chena,cheab,muriga,karumootha,
pinne chaivasleri undakkarund ullitholum muttatholum veg wate onnum purath kalayarilla ellam chediyil or krishiyil upayokkikkum .pinne ente payarinnu entho elakakalil rogam ubdayirunnu bt chechi paracha pole chotulla venner athinte mukalil vithari athode payar ela activayi eppol nannayi poothu kayichu ethinellam creditum tnx um chechikk.
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
Iniyum ellam munnot pokate
Tipsok upakarapedunnu ennerinjathil athilere Santhosham
Only you could guide me in soilless agriculture when my problem was as how to plant saplings on dried leaves. And Ms. Mini only could solve it by directing to use a pipe to make space for filling fertilizer 👍
Video upakarapetennu arinjathi valare valare santhosham 🥰
Mini oru sambhavom thanne.Koode nilkunna Abinkutten athilumera,congrats.
Thank youuuu... thank youuuu
Chechi ethupole njan cheyyund enik nalla result kittunud. Chechi ethu nerathe kanichittundallo appol thudagi cheythuthudagiyathatto. Thank you chechi
Very good 👏👏
Puthiyathayi varunnavarkum prayojanapedatte ennu karuthi
Thank youuuu so much
Super,njn egg shell anu ente 🌹 nu iduka,ennum 🌹 flower undu.Kurachu krishiyum unde
Very good 👏👏 thank youuuuuu so much
വളരെ സന്തോഷം തോന്നി കത്ത് വായിച്ചത് കേട്ടപ്പോൾ
നല്ലൊരു വീഡിയോ
Thank youuuu so much dear
Growbag undakito nannayitunde.
Very good 👏👏
ഇപ്പോഴത്തെ തലമുറകൾക്കുള്ള മാതിർകയാണ് മിനി ചേച്ചി ❤❤❤
Thank youuuu so much dear
Thank u Mini and Abin. I am also a subscriber.ippo ente piller oru ulli polichalum aa tholu sookshichu vekkum( in my tin at kitchen). All the best dear.
Mulaku nte chuvattil ochukal und..but mulakinu kuyappamonnumilla.enkilum ithu trycheyyam😊😊👍
Good. ഇനിയും ഇതുപോലെ video ചെയ്യണേ . Thank you for this video
Theerchayayum idato
ചേച്ചി, കൃഷി റ്റിപ്പ്സ് വളരെ ഞങ്ങൾക്ക് പെകാരപെടുന്ന.
Very good 🤝
Ammayum, monum kidilan krishi tips parannu tarunnundallo? Thanks randuperkkum.
Thank youuuu so much dear tipsok istapettu ennerinjathil valare Santhosham
Hai Mini valarenalla useful tips ullavedeo thankyou Treesa ezhuthiyath ellavarudeyum manadilullathaa Mini kozhiyude oru mazhakkalatjulla vedeo idumo
Thank youuuu so much dear video istapettu ennerinjathil valare Santhosham
Orennam idanamennu vijarich irikukayayirunnu
Hi mini chechy..ente chedi ellam snail thinun .. athinu oru remedy parayymoo.. plzzz
Ellattinum parakki uppupodi yil idu
Chechi annu natta passion fruit chedi enthayi valaprayogavum kaya pidichathum kanikkane
Ok... kanikato
Hiiii.... Mini chechiiiii....
Love u so much... paranjalum theerilla.athrak snehavum bahumaanavum und chechiyodu.treesa paranjapole oru divasathe energy aane chechi yude video kanumpol.adutha video kkayi njan kaaththirikkarund.Ebinum Merinum chechiyude fagyama.sathyam.love u so much.........
By shameena
Hi Shameena thank youuuu so much dear nighaludeok snehathode ulla comments ok vayichapol thanne manasu niranju
മുട്ടത്തോട് കൊണ്ടുള്ളഉപയോഗങ്ങളെ ക്കുറിച്ചുള്ള വീഡിയോ സൂപ്പർ ചേച്ചി. Thank you ചേച്ചി,. 🤩😍🥰😘♥️♥️
Tips istapettu ennerinjathil valare Santhosham
Maximam yellavarum yenthe channel onnu subscribe cheyyane Plzzzzzzzzzzz
Nalla video Mini Chechi, aa letter el paranjae karayangal thannae enikum parayan ullu.. ugran videos aanu.. Ellam kaanumbol oru motivation koodae aanu.. cheriya tipsum vachakavum Nalla useful aanu..
Mutta tholdu iveda store cheythu veykundu.. pandu oru videoel paranjayirunnu podichu chedikalku idan.. athu pole cheyunundu
Thank youuuu kailas
adhyam muthaleyulla nammude sthiram viewer anallo
Ella tipsum prayojanapedunnu ennerinjathil valare Santhosham und
Nighalude ellavarudeyum snehavum supportum anallo itrayok ayathu
Thank youuuu so much
@@MinisLifeStyle athae .. ennum koodae kaanum 😊✨
Thanks aunty for this video
You are welcome dear
എന്റെ വീട്ടിലും ഇപ്പോൾ waste ഇല്ല.. ചേച്ചിടെ കൃഷി രീതി ഞാനും follow ചെയ്യുന്നത്.. വെണ്ടയും വഴുതനയും തക്കാളിയും കായ്ച്ചു, അതുപോലെ റോസെയും ഇഷ്ടം പോലെ പൂക്കൾ ഉണ്ട്.... മല്ലി രണ്ടുവട്ടം പരാജയപെട്ടു പോയി, ചീരയും.... പിന്നെ ഇഞ്ചി 6 grow ബാഗിൽ ചേച്ചി ചെയ്തതുപോലെ ചെയ്തിട്ടുണ്ട്... thanku very much
Very good 👏👏 midukki kuttyanallo .
Videos ok istapettu krishiok thudanghi ennerinjathil valare Santhosham
Njan mulak thayyil test cheythu👌👌
Thank u😍
Very good 👏
ഭാഗ്യം ചെയ്ത അമ്മ. നല്ല സപ്പോർട്ട്. ഗോഡ് ബ്ലെസ് you.
Thank youuuu
Njanum miniyude krishi kaddu cheruthayi thudangi.atte Mon Anne help chythu.eppo cheera,mulak,vendda,parar ethokke kanumbhol Nalla santhosham
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham vilaveduppu m nadakate all the best
Adipoli
Nalla explanation
Thanks dear
Santhosham.. Positive feeling correct anu. Nokinoki time ponnath arilla.. 👌 pinne ethippo Ebin's Life Style avumallo.
Hahaha nammude ebinalle
Hai chehy mutta thodu kondulla upayogam kanichathil thanks sathyam paranjal chehy de video kanditu krishi chayan thudagiyathu cheruthayitu krishi enthannu polum ariyillarunnu
Very good 👏👏 thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare valare Santhosham 😘
chechi paranja pole malli nattit nte malli podich varunund thank u checheee.ini athin nthelum valam kodukanooo..
Kurachoodi kazhiatte
ചേച്ചി enteperum
മിനിയാണ്... ചാച്ചിയാണ് എന്റെ മോട്ടിവേഷൻ. പച്ചമുളക് ചക്കിൽനാട്ടു ഉണ്ടായിവരുന്നു.അയൽവക്കത്തെ എന്റെ ഫ്രണ്ടിനും. മിനിചേച്ചയുടെ വെയിഡിയോ കാണിച്ചുകൊടുത്തു അവരും നാട്ടു വെണ്ടയ്ക്ക ജനാണ് വിത്തുകൊടുത്ത tth. Enikkumthannu. വെണ്ടയ്ക്ക. ട്രീസചേച്ചി അടിപൊളി. ലെറ്റർ minichechiyude. Makanum. Oru. Hai. Godbless. Your. Family
njan oil illatha lime achar undaki super.thanks.
Very good 👏👏 try chaith feedback ariyichathil orupadu Santhosham
കൊള്ളാമല്ലോ ചേച്ചി ഇത്രേം ഉപയോഗങ്ങളോ
Athe... Try chaitholu
Njan oru 11 vayasinde kuttiyaan Njan chechiyude video eppozum kaanarund njan ulla place kond krshi cheyyarund enikk chechiye valiya ishtamaan keto dear mini chechi
Thank youuuu so much kunju padithathodoppam swalpam krishiyum adipoli 🤝🤝 valare Santhosham 😘
മിനി ചേച്ചി ഇന്ന് വായിച്ച ലെറ്റർ പല ആളുകളുടെയും അനുഭവം തന്നെയാണ്,എൻറെയും .
ഇപ്പൊ വീട്ടിൽ പഴയ പാത്രങ്ങൾ തികയുന്നില്ല .വളം ഉണ്ടാക്കിവെക്കണം,കരിയില ശേഖരിക്കണം,മണ്ണുഎടുത്തുവെക്കണം .ആദ്യമൊക്കെ പശു നു കൊടുക്കുവാനുള്ള വെള്ളം ,പച്ചക്കറി വെയ്സ്റ്റ് നന്നായുണ്ടാകുമായിരുന്നു .ഇപ്പൊ ഒന്നും കളയാനില്ല .എല്ലാം വളമാണ് .എല്ലാം പഠിപ്പിച്ചുതന്ന ചേച്ചിക്ക് ഒരുപാട് നന്ദി .
😂😂🤣🤣Very good 👏👏
വളരെ സന്തോഷം ലത
ഇപ്പോൾ ആർക്കും waste കളയാനില്ല അല്ലെ
വീടും പരിസരവും വൃത്തിയായി കിടക്കുമല്ലൊ അല്ലെ
Hi minichecheeeeee nalla prayojanamulla vedeo
Thank youuuu so much dear
Hi chechi video 👌👌👌
In my garden I grew pumpkin when it have little baby pumpkin it falls down 🙃wt to do? Is there any suggestion
Cover ittolu Kai eacha kuthunnathanu
@@MinisLifeStyle tnq for rply😍
kumayamtnu pakaram charam use cheyamoo
Ok chaitholu
Ente Veedu thrissur ane ippo chechide vedeos kand kand ente samsaram chechide pole ayi
😅😂😂🤣🤣 adipoliiiii 😘
Minuet krishi Kandu
Nammalum cheytu
Nalla matrukaya mini
God bless you
Very good 👏👏
Thank youuuu so much
Hi Mini ningalude santhoshathil njanum panku cherunnu .innathe vishayam muttathodayirunnallo. Njangal vegetarians ayathu kondu muttathode veettil illa. Adutha veettil poyittanu vangunnathu. Athukondu avarude parisaravum clean akum. Pinne letter vayichu kettappol santhosham thonni. Njangalude veettilum rubber thottamayathinal veyilullathu terrassil mathramanu. Avideyanu ente krishi pareekshanam. Any way waiting for next video.
Pinnalla ayalu veedum nammal clean akkum all😊😂🤣 video istapettu ennerinjathil valare Santhosham
Correct... ചെടികളിൽ പൂവിടുന്നത് കാണുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം ഉണ്ട്. ഞാനും 3 നേരം രാവിലെ, ഉച്ചക്കും, വൈകിട്ടും ചെടികളുടെ അടുത്തു പോകും.
Very good 👏👏
ഒരു പ്രത്യേക സുഖമാണ്. സന്തോഷം അതിലധികം അല്ലെ
വളരെ സന്തോഷം മിനി
Thank youuuu
എനിക്കും കൃഷി ഭയങ്കര ഇഷ്ടമാണ്. എന്തെങ്കിലും സമയം ഉണ്ടെങ്കിൽ ചേച്ചി യുടെ vedio നോക്കും. ചേച്ചിയുടെ vedio ക്ക് വേണ്ടി കാത്തിരിക്കും. .വേസ്റ്റ് ഞാനും ഉപയോഗിക്കുന്നുണ്ട്.
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham
Good presentation chechi
Chechi paranja vegetable waste juice aaki chedikalk ethra days koodumbozhanu ozhikkendath ,
ആഴ്ചയിൽ ഒന്നെങ്കിലും ചെയ്യാം.
Njanghal ninghalude video kanarund pinna nammude curry leaves kurach vannam vech vannittund 6 monthsayi kuyichittitt athile mukalilathe thiril nulliyal curry leaves padarnnu varumo ? Thiril nunniyillanghil curry leaves vannam vech pokumo ? Plzz ur replay ninghal paranja compost valam akki thudanghi bakkattilan akkiyath worms okke varan thudaghiyitund kinarinte arikkilann vachath anghane vechal kuzhappamundo ninghalude vakkukal kelkkumbol swantham chechi parayunnath poleyund nighalude video njanghal ephozhum kanarund nighal enikk vendi oru hi parayumo mini chechi njanghal use sthalam mattannur Ann hi parayan marakkaruth
Thank youuuu so much dear
Video istapettu krishiok thudanghi ennerinjathil valare Santhosham
Curryveppu Manda nullikodukku branches vannolum slerri chedikalku ozhich thudanghikolu
Thank you
Haiii Mini super ....jannum thudagi ttoo..... congrats ❤️ God bless uuuuuu....
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham
I am a teacher for the last 30 years in Alain.. First I was in CBSE then I moved to British circullam... Now I feel to stop teaching and enter farming... After seeing ur blog.. I am basically from Kollam and settled in TVM
Kollalo adipoli
Thalkalam job cheyyuto
Thanks for information..... Thanku mini chechi
You are welcome dear
Othiri snehathode ...2uperkum ashasakal...😍😍😍
Thank youuuu
Kumblangade kaya undayathe Veenepokkunnu .. athine entha cheyaa .. onu paranajaro chechi...
Cover ittukoduku pinne jaivaslerri ozhichu kodukku
Thank you Chechi..
Njanum lock downil anu chechiyude vedio kandu thudangiyath. May last week thudangi krishi start cheythu. Payar, thakkali, venda, paval, padavalam,mulak, koval, ginger, mathan, kumbalam, salad vellari, churakka etc.. pinne jaiva slurry, fish amino acid etc. Me, husband, 10 year old daughter and 3 yr. Old son.Morning ezhunelkkumbol thanne mon krishi nokkam pokam ennanu parayunnath. Chilathokke vilavedukkanum thudangi. Njan oru govt. Employee koodiyanu. Chechi parayunna pole manasu vachal nammalkk ellathinum samayam undakum. Chechikkum family kkum ellavidha ashamsakalum
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham vilaveduppu thudanghi ennerinjathil athilere Santhosham
Kunjughale aneshanam ariyikumallo 😘
Manasum kshamayum undeghil Ellam nadakum alle
@@MinisLifeStyle yes chechi
Chechi grow bagil nirakkan potting mix parayamo
Grow bag nirakunna video ittitund kanan marakandato
എനിക്ക് ഇവിടെ നിന്നു ആരുടെയും സപ്പോർട് പോലും ഇല്ലായിരുന്നു പക്ഷെ ചേച്ചിയുടെ വീഡിയോ ആണെന്റെ പ്രജോദാനം
Athonnum saramillato ellarum koode varum nokkiko vilaveduthu kanichukodukanam keto😊😂
Aunty this is so useful for me thank you so much
Njan cheyyarundu .Nalla result aanu👌
Very good 👏👏
Super video chache, sremichal Ellam cheyan patum chache kandu padichu
Very good 👏👏