എടാ നിന്നെപ്പോലൊരു കഴുതേടെ കൂടെ ജീവിച്ച് അവള്‍ക്ക് മടുത്ത് കാണും🤣😂Evergreen | Nonstop Comedy Scenes

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @hareeshap5621
    @hareeshap5621 3 месяца назад +65

    ശോഭയും...
    കാവൽ പോലീസും.... 😂😂😂

  • @dramirhussainsb986
    @dramirhussainsb986 2 месяца назад +21

    ഒടുവിൽ ചേട്ടൻ എന്ത് നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്.. ആ പരിഹാസത്തോടെ ഉള്ള എക്സ്പ്രഷൻസ് ഒക്കെ 🔥🔥 ലെജൻഡ്.

  • @JaiHind-tl7zt
    @JaiHind-tl7zt 3 месяца назад +54

    തിരക്കഥ, സംഭാഷണം - ശ്രീനിവാസൻ, ഇനി ഒരിക്കൽ കൂടി മലയാള സിനിമയ്ക്ക് ഈ സൗഭാഗ്യം കിട്ടുമോ. ❤️🌹❤️

    • @sureshnair6575
      @sureshnair6575 3 месяца назад +4

      Veteran srini❤ ഇതിഹാസമാണ് മലയാള സിനിമയുടെ

    • @shre121
      @shre121 2 месяца назад +1

      achann pakaram makan ezhuthy dineshane vendum komd vannu LAD

    • @ShijoShijo-o9x
      @ShijoShijo-o9x День назад

      അത് അത്ര pora കേട്ടോ ​@@shre121

  • @jayadevmenon7086
    @jayadevmenon7086 2 месяца назад +9

    ജഗദീഷ് ആൻഡ് സൈക്കിൾ ഒരു സ്ഥിരം കാഴ്ച ആയിരുന്നു

  • @sudheeshmpala1817
    @sudheeshmpala1817 3 месяца назад +37

    ജഗതീഷേട്ടന്റെ വിനയം 😂😂

  • @Sethukrishnan-j1j
    @Sethukrishnan-j1j 2 месяца назад +14

    വിനോദ് കുമാർ ആലപ്പി😄😄😄

  • @evjoseph7482
    @evjoseph7482 2 месяца назад +4

    ഇനി മലയാളത്തിനു കിട്ടുമോ ഇത്രയും മനോഹരമായി നർമ്മാരെസങ്ങളിലൂടെ.. ഇത്‌പോലൊരു സിനിമയും നടന്മാരും പ്രതേകിച്ചു... ഒടുവിൽ ഉണ്ണികൃഷ്ണൻ... SUPER...

  • @Krishnakumar.82
    @Krishnakumar.82 3 месяца назад +18

    3:42 മോനെ ദിനേശാ 😂

  • @sudheeshmpala1817
    @sudheeshmpala1817 3 месяца назад +28

    ഇതിന്റെ claimax സീൻ നല്ലൊരു മെസ്സേജ് ആണ്, സംശയ രോഗം ഒരിക്കലും മാറില്ല എന്നാണ്... ശ്രീനിവാസൻ സർ വേറെ ലെവൽ 🙏🙏

    • @Achannelexclusivelyforayurveda
      @Achannelexclusivelyforayurveda 3 месяца назад +3

      this is othello syndrome or delusional jealousy

    • @dgovindapai9218
      @dgovindapai9218 2 месяца назад +1

      In which school did he taught you.

    • @kpntly
      @kpntly 2 месяца назад

      ​@@dgovindapai9218എടോ അയാൾ സർ എന്ന് അഭിസംബോധന ചെയ്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ സ്ക്കൂളിൽ പഠിക്കണം.😂

    • @Achannelexclusivelyforayurveda
      @Achannelexclusivelyforayurveda 2 месяца назад

      @@dgovindapai9218 read the movie description

    • @Achannelexclusivelyforayurveda
      @Achannelexclusivelyforayurveda 2 месяца назад

      @@dgovindapai9218 mentioned in the description

  • @vinu444
    @vinu444 2 месяца назад +2

    "അച്ഛൻ എപ്പോ വന്നു " enna dialogue parayumbo ulla expression 😂😂

  • @kodandaraman8592
    @kodandaraman8592 10 дней назад

    Evergreen comedy....now a days cant get...golden era

  • @ganga585
    @ganga585 3 месяца назад +18

    Oduvil kalakki

  • @innale.marichavan
    @innale.marichavan 3 месяца назад +38

    ഇത് പോലെ സംശയരോഗം ഉള്ള ഒരാളെ കെട്ടിയവരുടെ ഗതികേട് 🤣

    • @sunoos_n4155
      @sunoos_n4155 3 месяца назад +6

      ജീവിതം കോഞ്ഞാട്ട ആകും😂

    • @rur5617
      @rur5617 3 месяца назад +5

      സംശയരോഗം ഒരിക്കലും മാറില്ലെന്നാണ് പറയുന്നേ

    • @shahinashahina4836
      @shahinashahina4836 2 месяца назад +2

      Satyam

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 22 дня назад

    ഒടുവിൽ, ശ്രീനിവാസൻ, ജഗദീഷ്...... അഭിനയസാമ്രാട്ടുകൾ.

  • @FarooqueVkpadi
    @FarooqueVkpadi День назад

    തളത്തിൽ ദിനേശൻ മലയാളത്തിലെ മികച്ച പത്ത് കഥാപാത്രങ്ങളിൽ ഒന്നായി ഞാൻ കണക്കാക്കുന്നു

  • @shameeraavaz8117
    @shameeraavaz8117 3 месяца назад +9

    Avan ennekkal veluthittaanu,nalla uyaravum undu.😂😂😂😂

  • @shefin007ify
    @shefin007ify 2 месяца назад +3

    ഒരു ഒലക്ക കിട്ടോ...😂😂

  • @suhaspk8412
    @suhaspk8412 3 месяца назад +13

    അച്ഛനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുണ്ടച്ച. അതെനിക്ക് ഇന്നലെ രാത്രിയോടെ മനസിലായി 😂😂

  • @eyememyself6307
    @eyememyself6307 2 месяца назад +2

    Mone dinesha 😂😂 that time.. Oduvil annan

  • @Kudumanpoty
    @Kudumanpoty 2 месяца назад +3

    Weldon girl 😂😂😂😂😂Weldon

  • @ceebeeyes9046
    @ceebeeyes9046 2 месяца назад +3

    BGM....👍

    • @binugopi2764
      @binugopi2764 2 месяца назад

      ജോൺസൺ മാസ്റ്റർ❤

  • @mathewkl9011
    @mathewkl9011 2 месяца назад +1

    ശ്രീനിവാസൻ 😂😂😂🤣🤣🤣

  • @Boss666-iw8iz
    @Boss666-iw8iz 2 месяца назад +1

    ഫിലിം വടക്കുനോക്കിയന്ത്രം ❤

  • @shre121
    @shre121 2 месяца назад +4

    varatte pengalee😂😂😂

  • @Premji-tly
    @Premji-tly 3 месяца назад +9

    ബാലേട്ടനോ അതാരാ പുതിയ കുരിശ്

  • @renjithvrenjithv5429
    @renjithvrenjithv5429 2 месяца назад +2

    സിനിമ is a creativity , but ഒർജിനൽ life is , brutilty

  • @KannanCholappadam
    @KannanCholappadam 3 месяца назад +8

    Achan eppo vannu 😂😅

  • @HappySad547
    @HappySad547 3 месяца назад +10

    Ingane oru partnerne aarkkum kittaruth... Enne thechitt poyavante bharya ingane bhayangara samshaya rogam aanennu ketittund.. 😅

  • @Gkm-
    @Gkm- 3 месяца назад +58

    സ്ത്രീ അബല അല്ലെ സർ അവന്റെ പഞ്ചാര വാക്കിൽ അവൾ കുടുങ്ങുകയില്ലെന്നു ആര് കണ്ടു 🤣

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 3 месяца назад +3

      Paranjat correct annu

    • @Gkm-
      @Gkm- 3 месяца назад +3

      @@Truth_seeker-bl5mi ഇപ്പോളത്തെ പെണ്ണുങ്ങൾ കേൾക്കണ്ട 🤣

    • @sanalkumar.s8993
      @sanalkumar.s8993 2 месяца назад

      ആ കാലമൊക്കെ പോയി. പണ്ടും പുരുഷന്മാർക്കാണ് ഇത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നത് 🤭🤭🤭🤭

    • @КнаиЕмам
      @КнаиЕмам 2 месяца назад

      Nalla arivanu

    • @Gkm-
      @Gkm- 2 месяца назад

      @@КнаиЕмам പെണ്ണുങ്ങൾക്കു ആണോ

  • @sankarnarayanan4749
    @sankarnarayanan4749 3 месяца назад +4

    Vandi thettum 😂😂😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад

    സംശയ രോഗമുള്ള കുറെ ഭാര്യമാരും ഭർത്താക്കന്മാരും ഉണ്ട്. വളരെ ദുസ്സഹമായ ജീവിതമായിരിക്കും അവരുടെ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും.

  • @Aalipazham1
    @Aalipazham1 18 дней назад

    മോനെ ദിനേശാ...

  • @aswinsasikumar2367
    @aswinsasikumar2367 24 дня назад

    Achan eppo vannu.... Veettil enthokke und acha visaheshangalu....

  • @musliharayal1350
    @musliharayal1350 2 месяца назад +1

    11:35

  • @Bharath-t7e
    @Bharath-t7e 3 месяца назад +4

    ആലോഡ്ജ് എവിടെ പോയി പെട്ടന്ന്

  • @Manishyathvam
    @Manishyathvam Месяц назад

    വീട്ട് കവലിന് രണ്ട് പോലീസുകാരെ അയച്ചു തരാൻ പറ്റുമോ 😮😢😅

  • @dubaidude7561
    @dubaidude7561 3 месяца назад +2

    Sreenivasan 😂😂😂😂

  • @நிதிஷ்92345
    @நிதிஷ்92345 2 месяца назад +1

    Achan eppo vannu😂

  • @Karthik123ms
    @Karthik123ms 2 месяца назад +3

    അച്ഛൻ എപ്പോ വന്നു 😆
    വീട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷം 😆😆

  • @thoms9143
    @thoms9143 2 месяца назад +1

    Which ഫിലിം

    • @Boss666-iw8iz
      @Boss666-iw8iz 2 месяца назад

      വടക്കുനോക്കിയന്ത്രം

  • @b.krajagopal5199
    @b.krajagopal5199 2 месяца назад +1

    A typical Thalathil dinesn!