രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം മാറ്റുമോ ?

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #rahulgandhi #rahuleaswar #congress #malayalam #bjp #narendramodi #modi #raga #kerala #congressparty #bjpvscongress #congressvsbjp #congressnews #politicalnews #politics #haryana #haryanaelection #haryanaelection2024 #haryanaelectionresults2024 #jammukashmirelection #jammukashmir #kashmir #hindumuslim #muslim #hindumuslimunity #hindu

Комментарии • 109

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 дня назад +27

    രാഹുൽ ജി ക്ക് ഒപ്പം വെക്കാൻ വേറെ ആരും ഇല്ല. രാഹുൽ ജി 💪💪💓💓

  • @anwarahamed8458
    @anwarahamed8458 2 дня назад +28

    രാഹുൽ ❤️❤️❤️❤️

  • @pkkpukayoor8943
    @pkkpukayoor8943 2 дня назад +39

    രാഹുൽ പ്രതിപക്ഷ നേത്രത്വമൊഴിഞ്ഞാൽ പ്രതിപക്ഷ ശബ്ദം തന്നെ പാർലമെന്റിലുണ്ടാവില്ല. ജയ് രാഹുൽജി❤❤

    • @VargheseJ-fq1lp
      @VargheseJ-fq1lp 2 дня назад

      100% കറക്റ്റ് രാഹുൽ ഗാന്ധി ഇല്ലെങ്കിൽ കോൺഗ്രസ്‌ തീർന്നു

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 2 дня назад +17

    രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ ബി.ജെ.പി.യെ വല്ലാതെ ഉറക്കം കെടുത്തുന്നുണ്ടെന്ന് മനസിലാവുന്നുണ്ട് തൽക്കാലം അത് മനസിലിരിക്കട്ടെ!

  • @JohnThomas-lx8cl
    @JohnThomas-lx8cl 2 дня назад +14

    ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത് അവിടുത്തെ പ്രാദേശിക ഘടകങ്ങളാണ്. കൂടാതെ കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതും അവിടെ ബിജെപിക്ക് ഗുണം ചെയ്തു. അതിന് രാഹുൽഗാന്ധിയുടെ പ്രതിപക്ഷ നേതൃപദവിയുമായി ബന്ധമൊന്നുമില്ല. ഇനി രാഹുൽ പ്രതിപക്ഷ നേതൃപദവി ഒഴിയാൻ തയ്യാറായാലും പാർട്ടി അതിന് സമ്മതിക്കില്ല.

  • @moosanmuhammad9645
    @moosanmuhammad9645 2 дня назад +22

    Rahul Gandhi is a best leader

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 2 дня назад +19

    bjp ക്ക് എങ്ങെനെലും രാഹുൽ മാറിയാൽ മോദിക്ക് മുട്ട് വിറക്കാതെ പാർലമെന്റിൽ ഇരിക്കാം 🤣🤣🤣

    • @jessyjose2833
      @jessyjose2833 2 дня назад +1

      Exactly 💯💯💯💯💯💯💯💯💯

    • @ajilpm3534
      @ajilpm3534 День назад

      പപ്പു ഉള്ളത് കൊണ്ട് ആനി മോഡിക്ക് എന്റർടൈൻമെന്റ് ഉള്ളത് പപ്പുമോൻ ഇനിയും മണ്ടത്തരങ്ങൾ പാർലമെന്റിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം 🤣🤣🤣🤣

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дня назад +23

    രാഹുൽ മാറ്റണമോ എന്നു
    കോൺഗ്രസ് കാർ തീർമാണിച്ചുകൊള്ളും
    ബിജെപിക്കതിൽ എന്ത്കാര്യം

    • @Root_066
      @Root_066 2 дня назад

      ബിജെപിയും കോൺഗ്രസും തമ്മിൽ പറയുന്നതിന് കാക്കയ്ക്ക് എന്ത് കാര്യം?

    • @NeonateAdsEvents
      @NeonateAdsEvents 2 дня назад

      Edo ayal congress aann ayalude perr nokki varthamanam parayunna ninne enthann parayedath​@@Root_066

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 2 дня назад +1

      ​@@Root_066
      BJP യും കോൺഗ്രസ്സും തമ്മിലല്ല.......
      BJP പറയുന്ന മണ്ടത്തരത്തിൽ......
      അതിന് മറുപടി പറയേണ്ട കാര്യം വിവരവും, സാമാന്യ ബോധവുമുള്ള ആളുകൾക്കാർക്കുമില്ല!😄
      തിരുമണ്ടന്മാർ അങ്ങിനെ പല വിഡ്ഢിത്തരങ്ങളും പറയും!😄
      അതിനൊക്കെ പ്രതികരിക്കാൻ പോയാൽ......
      അതിനേ സമയം കാണൂ!😄😄😄😄😄

    • @teresaxavier1820
      @teresaxavier1820 2 дня назад +1

      അവർ 75 വയസ്സായ മോഡി യെ മാറ്റുന്ന കാര്യം ആലോചിക്കട്ടെ

    • @Root_066
      @Root_066 2 дня назад

      @@bhaskaranpookkunnummal6927 ബിജെപി പറയുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് കോൺഗ്രസുകാരോട് രഹസ്യമായി ചോദിച്ചു നോക്കൂ. അവർക്ക് വെളിയിൽ പറയാൻ ധൈര്യമില്ലാത്തത് ബിജെപി വിളിച്ച് പറഞ്ഞു.

  • @pkkpukayoor8943
    @pkkpukayoor8943 2 дня назад +7

    ജയ് രാഹുൽജി ❤ ജയ്ഹിന്ദ്❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @josephphilip3634
    @josephphilip3634 2 дня назад +6

    75 വയസായ മോദിജീയെ മാറ്റുമോ.

  • @salammsnsalam
    @salammsnsalam 2 дня назад +3

    Rahul ഒരിക്കലും മാറ്റരുത് അത് ഇന്ത്യ യുടെ ഭാവി ഇല്ലാതെ ആവും

  • @ivyjacob8025
    @ivyjacob8025 2 дня назад +5

    Rahul Gandhi is an honest , warm , humble leader with a heart of gold for humanity .....the best so far but he needs to change his advisors who are selfish & do not sincerely work for the Congress Party!!!!!❤

  • @SunilkumarSivadasan-te4hm
    @SunilkumarSivadasan-te4hm 2 дня назад +5

    Rahul❤❤❤❤❤❤❤❤❤❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 дня назад +2

    രാഹുൽ ഗാന്ധി നല്ല നേതാവാണ് കോൺഗ്രസിനകത്ത് പല പല നേതാക്കളും സ്ഥാനമൊയിക്കളാണ് അതുകൊണ്ടാണ് കോൺഗ്രസ് തകർന്നു പോകുന്നത്

  • @SreepathiVM
    @SreepathiVM 2 дня назад +4

    ബന്സൂറിയുടെയൊന്നും ചിലവിൽ അല്ല രാഹുൽഗാന്ധി പ്രതിപക്ഷ നേതാവായത് അങ്ങനെയാണെങ്കിൽ മോഡിയെ അല്ലെ മറ്റേണ്ടത് 4ലക്ഷം ഭൂരിപക്ഷമുണ്ടായിരുന്ന മോഡിക്ക് ഇകുറി 1.50ലക്ഷമല്ലേ കിട്ടിയുള്ളൂ ബിജെപി ക്കു ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയതുമില്ല അതുകൊണ്ട് രാഹുൽഗാന്ധിയുടെ കാര്യം കോൺഗ്രസ്‌ നോക്കിക്കോളും ഹരിയാണയിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം എത്ര എന്ന് പരിശോധിക് അപ്പോ മനസിലാകും ഒറ്റയ്ക്കു കോൺഗ്രസിന്റെ ബലം

  • @SureshKumar-j6p9i
    @SureshKumar-j6p9i 2 дня назад +1

    India മുന്നണിയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം

  • @basheerk6413
    @basheerk6413 2 дня назад +10

    രാഹുൽജി ടോപ്പ് ലീടർ

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys День назад

    എന്തിനു മാറ്റണം അതിൻ്റെ ആവശ്യം ഇല്ല രാഹുൽ ഗാന്ധിയാണ് coNസ്സിൻ്റെ നേതാവ്👍👍👍

  • @Sudheer-j8d
    @Sudheer-j8d День назад

    രാഹുൽ ജി പ്രധാന മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നവരാണ് പൂരിഭാകം ജനങ്ങളും 🎉🇮🇳🎉

  • @BijuBiju-rk1xu
    @BijuBiju-rk1xu 19 часов назад

    രാഹുൽ 🙏🙏🙏

  • @saidubabu914
    @saidubabu914 День назад

    Great perfomence

  • @abdulmajeed-no2bm
    @abdulmajeed-no2bm 2 дня назад +1

    ❤❤❤ rahul great

  • @sijinsijin5166
    @sijinsijin5166 2 дня назад

    സ്വന്തം ചാനലിൽ ഞങ്ങളുടെ രാഹുൽ ഈശ്വർ ജി കോണ്ഗ്രസ്ന് ഒപ്പം ചാനൽ ചർച്ചയിൽ പോയാൽ രാഹുൽ സർ വിട്ട് വീഴ്ച ഇല്ലാത്ത ബിജെപി ക്കാരൻ അർണാബ് ഗ്വാസ്വാമിയുടെ റിപബ്ലിക് ചാനലിൽ പോയാൽ കേരള സ്റ്റോറി എന്ന വർഗ്ഗീയ സിനിമയെ സപ്പോർട്ട് ചെയ്യുന്ന ആൾ എന്റെ ❤രാഹുൽ❤ സർ ഒരു അത്ഭുത മനുഷ്യൻ തന്നെ രാഹുൽ സർ ഇഷ്ടം❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дня назад +1

    പ്രേമൻ സർ❤❤❤❤❤❤

  • @SALIBIJU-x9c
    @SALIBIJU-x9c 2 дня назад +1

    ❤❤❤rahul❤❤❤❤❤

  • @JollyRaphel-bi2uv
    @JollyRaphel-bi2uv 2 дня назад +1

    KC suitable

  • @AjithKumar-mw9vb
    @AjithKumar-mw9vb 2 дня назад

    ഹഹഹാ

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 День назад

    Jai jai jai jai jai Rahulje

  • @josephantony9196
    @josephantony9196 2 дня назад +3

    ❤🎉 RaGa ❤🔥 The G8 Leader Should Be The Prime Minister of India 💥🔥

  • @shabeeralukkal5453
    @shabeeralukkal5453 18 часов назад

    Both rahul❤❤❤

  • @prathapana3104
    @prathapana3104 2 дня назад +2

    പ്രേമചന്ദ്രൻ അടുത്ത കാലത്തായി എടുത്തു ചാടി അഭിപ്രായം പറയുന്നു.

  • @JoyAbraham-n8q
    @JoyAbraham-n8q 2 дня назад

    Hi Rahulji I listed your video and I I couldn't like your video, like symbol is not working? Some one behind this, please check it

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 2 дня назад

    Baseless😃 RAGA is great 👍 extraordinary RAGA 👍🙏 she doesn’t have political views and experience 👍 RAGA we love 💕

  • @SalimShanavas
    @SalimShanavas 2 дня назад +1

    അവർക്ക് തീറ്റി അല്ലാതെ മറ്റൊന്നും അറിയില്ല 😂

  • @avanthikamanoj2675
    @avanthikamanoj2675 2 дня назад

    Raga❤❤

  • @bijuskariah3706
    @bijuskariah3706 2 дня назад +1

    കെ സി വേണുഗോപാൽ അയാളെ എ ഐ സി സി ജനറൽ സെക്രട്ടറി അവിടെ നിന്നും മാറ്റണം, അത് രാഹുൽ നോക്കിയാൽ ഹിന്ദി ബെൽറ്റ്‌ അവിടെ കേറാൻ പറ്റും

    • @mds7455
      @mds7455 2 дня назад

      രാഹുൽ രാഹുൽ രാഹുൽ എന്ന് പറഞ്ഞു ഇരുന്നോ.ബിജെപി അടുത്ത pm സ്ഥാനത്ത് കൊണ്ടുവരുന്നത് ഹിമെന്ത വിശ്വശർമ ആണ് . കോണ്ഗ്രസ് കാർ ഇപ്പോളും രാഹുൽ രാഹുൽ എന്നും പറഞ്ഞു ഇരിക്കുന്നു. മദ്ധ്യ പ്രദേശ് രാജസ്ഥാൻ ഹരിയാന എല്ലാ ബിജെപി ഭരിക്കുന്ന statilum new ജനറേഷൻ ആളുകൾ ആണ് ചീഫ് മിനിസ്റ്റർ.. കോണ്ഗ്രസ് kar എപ്പോളും രാഹുൽ രാഹുൽ . ആളുകൾക്ക് മടുപ് വരും .

  • @WanderlustIcon
    @WanderlustIcon 2 дня назад +2

    RaGa led congress to 88 election defeats. No other leader can beat this record 😂😂😂

  • @pookoyappp6955
    @pookoyappp6955 2 дня назад

    ഭരണപക്ഷത്തിന്റെ പേടീസ്വപ്നം R G.😂😂😂

  • @sivaprasad5502
    @sivaprasad5502 2 дня назад

    കോൺഗ്രസ് പാർട്ടിയുടെ ഈ ഇൻഡോ ഇറ്റാലിയൻ നേതാവ്
    ആണ് ബിജെപി യുടെ ഭാഗ്യം.
    കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ
    പറഞ്ഞത് കേൾക്കുക.

  • @GoldendesertGDT
    @GoldendesertGDT 2 дня назад

    Rahul Gandhi's performance 😂😂😂😂😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 дня назад +1

    രാഹുൽഗാന്ധി ബ്രില്ല്യൺ ലീഡർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somkumar132
    @somkumar132 2 дня назад +1

    Rahul Easwar this shows yr inherent ignorance.

  • @jayakumark8360
    @jayakumark8360 2 дня назад

    Rahulji❤❤❤

  • @augustinantony6365
    @augustinantony6365 2 дня назад

    ഹരിയാനയിലെ തെരഞ്ഞെടുപ് സംബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇനി നോർവേയിൽ ബംഗ്ലാവും സൗകര്യങ്ങളുമൊരുക്കും ബിജെ പി . കാലം ഇതിനൊക്കെ ഉത്തരം നല്കും.

  • @giacintagiacintajohn7853
    @giacintagiacintajohn7853 2 дня назад

    Rahul ji is the best no one else is here able to do ❤❤

  • @aleyammarenjiv7978
    @aleyammarenjiv7978 2 дня назад +1

    She is not like her mother. I used respect Sushma Swaraj a lot

  • @josephjoseph6825
    @josephjoseph6825 2 дня назад

    There is no alternative to Rahulgandhy

  • @govindankuttyparakkot236
    @govindankuttyparakkot236 День назад

    Still BJP worried about Rahul. Otherwise why rake up such non issue.

  • @teresaxavier1820
    @teresaxavier1820 2 дня назад

    ബിജെപി യുടെ ഉറക്കം പോയി എത്ര എന്ന് വെച്ചാണ് മെഷിൻ മാറ്റുന്നത് 99 percentage ചാർജ് ഉള്ള മെഷീൻ എങ്ങിനെ വന്നു എന്നതിന് ഈശ്വർ ഒന്നും പറഞ്ഞില്ലല്ലോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дня назад +1

    ഇന്ത്യ മുന്നണി ❤❤❤❤
    ആ ർ ജെ ഡി❤❤❤❤

  • @AbdulMajeed-e5n
    @AbdulMajeed-e5n 2 дня назад +6

    കശ്മീർ ൽ തോതിൽ മോഡി രാജി വെക്കുമോ

  • @sijopbaby9689
    @sijopbaby9689 2 дня назад +1

    Y

  • @SajiKumar-j1f
    @SajiKumar-j1f 2 дня назад +1

    രാഹുൽ ഗാന്ധി ജയ രാജ്യത്തിന്റെ പ്രതീക്ഷ 💙

  • @babuthomas296
    @babuthomas296 2 дня назад

    Change KC Venugopal, he can not manage North India.

  • @sikkandarshameer
    @sikkandarshameer День назад

    RAHUL ISHWARINTE SANTHOSHAM KANDILLE .....

  • @josecj6829
    @josecj6829 День назад

    Haryana results show Raghul not a good leader. He should quit politics

  • @bhaskarmp5994
    @bhaskarmp5994 2 дня назад

    Day by day bjp is becoming stronger and stronger becuase hindus are leaving other parties and supporting bjp. So for next 20 years there is no threat for bjp.

  • @kennypaul3386
    @kennypaul3386 2 дня назад

    Proposed new opposition leader urgently do a another Bharat jedo yathra😊😊

  • @smithabiju9001
    @smithabiju9001 2 дня назад

    Varanasi 😅😅1.5 only modiji 😅resign cheyyumo already 75 years old😅

  • @geethap7965
    @geethap7965 2 дня назад

    Why?

  • @thomasmathew5513
    @thomasmathew5513 2 дня назад

    Sambhavikam modiye lop aakikonde Rahuline PM aakan pattum.

  • @chandrannair9189
    @chandrannair9189 2 дня назад +1

    Yes he should be changed.

  • @MohanDas-x1o
    @MohanDas-x1o 2 дня назад

    Marannathu nallathannu.

  • @prakashmenon789
    @prakashmenon789 2 дня назад

    Who is Bhansuri and her credebllity ? She is trying to be another KANKANA. 😂

  • @vyshnavpradeep9275
    @vyshnavpradeep9275 2 дня назад

    Rahul❎pappu✅

  • @sreelathagopan7670
    @sreelathagopan7670 День назад

    Enthina Rahul gandhiye mattunnad, bjp angane paladm paraym

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 дня назад

    Bjp aar decide cheyyan Rahul nte karyam

  • @gsnair129
    @gsnair129 2 дня назад

    Rajyadrohikalude nethavu Rahul khan hindu virodhi muslim party congress congress mukth bharth Modhiji ki jai BJP ki jai

  • @nalinivijaykumar4267
    @nalinivijaykumar4267 2 дня назад

    Bjp kku oru paniyum illa,only talking about Rahul, it's ok,good or bad they are all murmuring about him only.

  • @HondaSp-t8z
    @HondaSp-t8z 2 дня назад

    Pappu 😂

  • @sujithnallila25
    @sujithnallila25 День назад

    Pappu vine mattalle

  • @arjithkamal
    @arjithkamal 2 дня назад

    രാഹുൽ ഗാന്ധിയെ മാറ്റേണ്ടി ഇരിക്കുന്നു... ഇപ്പോൾ ഉള്ള ബിജെപിയെ നേരിടാൻ രാഹുലിന് കഴിയില്ല

  • @radhakrishnank4365
    @radhakrishnank4365 День назад

    Edo ottakkanu bjp 50 seat kadannathu pappuvinu Ethra partyude support undayirunnu sadhikkilla bjp ye thadukkan

  • @nirmalathomas9793
    @nirmalathomas9793 День назад

    Ni podi

  • @JoyJoykp-o8l
    @JoyJoykp-o8l 2 дня назад

    Foolish talks

  • @muhammedsaleem3258
    @muhammedsaleem3258 2 дня назад

    PAPPU IS BEST FOR BIP😂😂😂😂😂😂

  • @saifcheenucheenu5037
    @saifcheenucheenu5037 2 дня назад

    ബിജെപി അല്ലെ ബുദ്ധി ഇല്ലാത്തവർ അല്ലെ ക്ഷമിച്ചു കള

    • @SaiSayikrishnan
      @SaiSayikrishnan День назад

      2047 നമന്റെ സുടാപ്പി ഭരിക്കും അവർക്ക് നല്ല ബുദ്ധി ആയിരിക്കും 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дня назад +1

    രാഹുൽജി❤❤❤❤❤❤

  • @thankachanvkm7416
    @thankachanvkm7416 2 дня назад +1

    Rahul❤❤❤❤❤❤