എനിക്ക് ഇക്ക തന്ന surprise ഉം ഇക്കാക്ക് ഞാൻ കൊടുത്ത surprise ഉം 😍😍😍😍||SHAS DOT COM

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 3,9 тыс.

  • @abhikrishnar1419
    @abhikrishnar1419 2 года назад

    ഇത്തയെ കണ്ടപ്പോൾ വിഷമം തോന്നി. എന്നെ Pin ചെയ്യുമോ

  • @faisalkp4401
    @faisalkp4401 4 года назад +42

    Masha allah സത്യം പറയാല്ലോ ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി റബ്ബേ ഈ മഹാമാരിയെ ഭൂമിയിൽ നിന്നും എത്രയും പെട്ടന്ന് നീക്കം ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢😢😢

  • @muthumaji194
    @muthumaji194 4 года назад +195

    Masha Allah............
    ഇക്കാനെ കാണാൻ പറ്റിയല്ലോ........
    ഞാനും മോളും ഞങ്ങളുടെ ഇക്കാനെ കാത്തിരിക്കാ. എത്രയും വേഗം നാട്ടിലേക്കു വരാൻ അള്ളാഹു തൗഫീക്ക് നൽക്കട്ടെ.

  • @ameenhamsaameen8126
    @ameenhamsaameen8126 4 года назад

    Etha daily use cheyyunna creamum moistrising creamum paranjutharo

  • @rasuzcraftfood19
    @rasuzcraftfood19 4 года назад +356

    😢നമ്മൾ പ്രവാസി ഭാര്യമാരുടെ ഓരോ വിധി..

    • @sonrish5674
      @sonrish5674 4 года назад +1

      ruclips.net/video/n1ykH37o6DQ/видео.html

    • @sonrish5674
      @sonrish5674 4 года назад

      ruclips.net/video/n1ykH37o6DQ/видео.html

    • @najmusworld6779
      @najmusworld6779 4 года назад +14

      😭😭😔 ശരിയാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്

    • @SaHsWorLD
      @SaHsWorLD 4 года назад +1

      True😒

    • @sumayyathpc3108
      @sumayyathpc3108 4 года назад +1

      Njanum 😢

  • @sajadheee
    @sajadheee 4 года назад +36

    വല്ലാതെ ആകെ സങ്കടം തോന്നി ഞാനും ഒരു പ്രവാസി യുടെ ഒരു ഭാര്യ yanne ഈ കൊറോണ എത്ര യും പെട്ടെന്ന് ഈ ലോകത്ത് നിന്ന് തന്നെ പോകട്ടെ

  • @mozmoz3180
    @mozmoz3180 4 года назад

    Sharikm endo oru edangar kandapol.....itha eth lipstick an use cheyunad?

  • @snp-zya
    @snp-zya 4 года назад +76

    ഇവരുടെ വ്ലോഗ് ഇന്നലെ മുതലാണ് കാണാൻ തുടങ്ങിയത്, അടിപൊളിയാണ് കണ്ടിരിക്കാൻ ഫാമിലി എല്ലാവരെയും ഒത്തിരി ഇഷ്ടപ്പെട്ടു

    • @Sumayyarasheed-o3b
      @Sumayyarasheed-o3b 4 года назад +3

      Ente channelum onn support cheyynaaa ☺

    • @fathimasidheeq6698
      @fathimasidheeq6698 4 года назад +4

      Ningal mallu familyum mudangatje kanditt comment idunnath kandittund

    • @minhaj.m3530
      @minhaj.m3530 4 года назад +9

      ശ്ശോ, എന്തേയ് ഇത് മാത്രം കാണാൻ ലേറ്റ് ആയതും
      കമന്റ്‌ ഇടാനും... എല്ലാത്തിലും ഉണ്ടല്ലോ...

    • @fathzain5872
      @fathzain5872 4 года назад +4

      ഇവിടെം എത്തില്ലേ... *SNP-ZYA* 👍💐

    • @shareefafiroz2393
      @shareefafiroz2393 4 года назад +3

      ആഹാ ഇതിലും എത്തിയല്ലോ ആളു

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 4 года назад +140

    അതെ നിങ്ങൾ പറഞ്ഞതാണ് ശരി ഭർത്താവിനെ ഇട്ടേച്ചു പോകുമ്പോൾ സഹിക്കാൻ പറ്റൂല 😥

  • @thachukolliyil7366
    @thachukolliyil7366 4 года назад

    Ithuuzz....e dress kofthan type abaya aano ittekkane.....

  • @NabzvisioNnabz
    @NabzvisioNnabz 4 года назад +14

    AlhamduLillah...🥰🥰
    Kannum manassum niranhu....
    ❤️❤️❤️alwyzzzzLoveyouDearzzz😍

  • @nuziaju180
    @nuziaju180 4 года назад +150

    . ഷരിക്കും kannu നിറന്നു 🤧. In sha allah
    Ente comment vayikkunnavar oru sub tharamo dears 🙈

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      ,😍😍😍😍

    • @naturalvibe2511
      @naturalvibe2511 4 года назад +1

      പറഞ്ഞതല്ലേ വിചാരിച്ചു തന്നിട്ടുണ്ട് ഒരു sub

    • @TastebudsbyMinu
      @TastebudsbyMinu 4 года назад +1

      Naanum thannutto but enikkude ellavarum tharamo pls... Nangaldeyokke oru aagrahamalle

    • @lizanizzavlogs6582
      @lizanizzavlogs6582 4 года назад +1

      Entte makkale chennal onn kand subscribe chyyo pls ruclips.net/video/tv41VQipeHQ/видео.html

    • @diyavlog2689
      @diyavlog2689 4 года назад +3

      എനിക്കും

  • @sahlarahman2048
    @sahlarahman2048 4 года назад

    Itha ingahle monde ielts enthaayi pass aayo? Enik prepare cheyyan kothi und

  • @mufaidmp1491
    @mufaidmp1491 4 года назад +67

    ഇക്കാടെ ഉമ്മ പോളിയാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടായി. 😍🤩🥰

  • @sinuhaz
    @sinuhaz 4 года назад +3

    😍😍😍
    ഇങ്ങനെ ഒരു അവസ്ഥ..
    ഇത്രേം കാലം കണ്ണ് എത്താത്ത ദൂരത്തു ആവുമ്പോ കാണാൻ ഉള്ള ആഗ്രഹം... ഇപ്പോ കണ്ണിന് മുന്നിൽ എത്തിയിട്ട് ഒന്ന് അടുത്ത് പോവാൻ പറ്റാത്ത അവസ്ഥ 😪😪😒
    ഞാൻ വിചാരിച്ചു... അടുതേക്ക്
    ഓടി പോവോ ന്ന് 😝😝😛🤩🤩🤩😍😍😍😍😍😍😍

  • @nishanifiji8658
    @nishanifiji8658 4 года назад

    Ooh... bhayankara oru scene ayrunutooo.... heart touchg n happpy.... sarikkum... ikkade reactn... 👌👌

  • @cooltimeswithme
    @cooltimeswithme 4 года назад +87

    കണ്ണ് നിറഞ്ഞു.. സത്യം.. 😢

  • @sabaascookingworld490
    @sabaascookingworld490 4 года назад +24

    ശരിക്കും കണ്ണ് നിറഞ്ഞു പോയി dear വല്ലാത്തൊരു അവസ്‌ഥ തന്നെ

  • @fathima5507
    @fathima5507 4 года назад +1

    Ningalude place evideyan itha?

  • @user-qq6lg8ge1v
    @user-qq6lg8ge1v 4 года назад +73

    ഇതെല്ലാം കണ്ട് ഇക്കാനെ ഓർത്തു കണ്ണ് നിറക്കുന്ന പ്രവാസി ഭാര്യ😢

  • @muhammedsayeed942
    @muhammedsayeed942 4 года назад +106

    ഇനി മുതൽ മൂന്നുപേരും ഉള്ള അടിപൊളി വീഡിയോക്ക് കാത്തിരിക്കുന്ന ഞാൻ☺☺

  • @navaspa2311
    @navaspa2311 4 года назад +1

    കണ്ണ് നിറഞ്ഞു പോയി.... കണ്ടിട്ട് തിരിച്ചു പോരുമ്പോഴുള്ള അവസ്ഥ ഒരിക്കലും സഹിക്കാൻ പറ്റൂല്ലാ... എത്രയും പെട്ടെന്ന് ഇക്കാടെ അടുത്ത് എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ...

  • @nujumsha5215
    @nujumsha5215 4 года назад +13

    Alhamdulillah...yantte vappu hospitalil anu.allah yathrayum pettannu shifa akkan dua cheyyane....

  • @smvlogsmotivationtips587
    @smvlogsmotivationtips587 4 года назад +58

    ന്റെ shahadiyathaa.. 🤣🤣 എല്ലാം പൊളിച്ചു.. സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ട് ഞാൻ കരഞ്ഞു പണ്ടാരടങ്ങി... എനിക്ക് ഇതുവരെ ജീവിതത്തിൽ ഒരു സർപ്രൈസും കിട്ടിയിട്ടില്ല.. 😁🤣🤣🤣😁😁

  • @shebisvlog1070
    @shebisvlog1070 4 года назад

    Ithaa...ningalude ella vedeosum enik nalla ishtanu.ningalude nishkalankamaya samsaram enikishtanu.enikum oru channel thudangan thalparyam undayirnnu.engane start cheyyanam ariyularnnu.pne camerak munbil samsarikanum madi...apo music vech adjst cheyya vijarichu....

  • @jumiAM
    @jumiAM 4 года назад +10

    *quarantine surprise vedeo കാത്തിരിപ്പായിരുന്നു... വന്നല്ലോ മൊഞ്ചത്തി ഉമ്മച്ചി* 😍😘 സത്ത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ... ഈ മഹാമാരിയിൽ നിന്ന് പടച്ചോൻ കരകേറ്റട്ടേ യാ അല്ലാഹ് 🥰🥰

  • @jumailathek749
    @jumailathek749 4 года назад +21

    ഇത്താ പാവം ഇക്ക ഈ പ്രവാസികളെ ഒക്കെ അവസ്ഥ ല്ലേ ഞാനും ഒരു പ്രവാസി ഭാര്യ ആണ് എനിക്ക് കണ്ണീര് വന്നു ഇത്ത മടങ്ങി പോന്നപ്പോൾ. എന്നാലും അല്ലാഹു എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ പ്രാർത്ഥിക്കാം

  • @safanasafana1991
    @safanasafana1991 4 года назад

    Njn ningade video aadyamayi aanu kannunath.....Really luv it........Koode ullath mon aano....Mrg kainju ethra yrs aayi.....Ariyathathond chodhichatha

  • @thelifeofrinuz8907
    @thelifeofrinuz8907 4 года назад +13

    Masha Allah
    Ithuzzeaaaaaaaa sed aaaki kalalloooo
    Ee snehm ennum edhu pole nikte😍😍😍😍

  • @fathijayisworld4609
    @fathijayisworld4609 4 года назад +4

    രണ്ടുപേരുടെയും നാണം അതു പൊളിച്ചുട്ടോ
    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
    👍👍👍

  • @soudamujeeb604
    @soudamujeeb604 4 года назад

    Cutting board evdnna vaanghiyadh?? Ethreya rate??

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      അനിയന്റെ വീട്ടിലെയോ.. ഇക്ക് അറീല ട്ടോ ❤️😔

    • @soudamujeeb604
      @soudamujeeb604 4 года назад

      @@SHASDOTCOMbyshahadiyasakeer ok

  • @squbevlogsbyshahana146
    @squbevlogsbyshahana146 4 года назад +6

    അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോൾ മനസ് നിറഞ്ഞു ഇത്താക് അടുത് കാണാൻ പറ്റിയല്ലോ 😍💖😘

  • @asmasalam3975
    @asmasalam3975 4 года назад +11

    Mashaallah 😍ikkaye kandappoyulla aa feeling .. sangadamayi . Njanum oru pravasibharyayanu

  • @thajuthajudheen231
    @thajuthajudheen231 4 года назад

    Hlloo ithaa.... njan pudyoru subscriber aan... ende friends പറഞ്ഞു... itha nde veed തൂത യിൽ aanenn... തൂതയിൽ എവടെ aan... pls replay.
    My വീട് ആലിപ്പറമ്പ് aan... my brother house thoothayil aan..
    Pls pls replay

  • @liraarnafreemp9398
    @liraarnafreemp9398 4 года назад +24

    എനിക്ക് എന്തോ വല്ലാത്ത സകടം ആയി.. എന്റെ ഇക്കാ വന്നാൽ ഇതന്നെ ല്ലേ അവസ്ഥ 😔😔😔

  • @shaihafath4418
    @shaihafath4418 4 года назад +45

    ഇത്ത... എങ്ങനെ .. ❤അങ്ങനെ കണ്ടു പോരാ 😥😥😥😥സഹികൂല

  • @arvlogs1888
    @arvlogs1888 4 года назад

    Ithatha ilayil food idumpol thiricha idende??

  • @hishamvlogs8414
    @hishamvlogs8414 4 года назад +57

    അസ്സലാമു അലയ്ക്കും ഇത്താ
    എനിക്ക് ഇത്താനെയും ഇക്കാനെയും കണ്ടിട്ട് സങ്കടം ആവുന്നു 😢 ഇതു പോലെയുള്ള അവസ്ഥ ഒന്നും വരാതിരിക്കട്ടെ

  • @nazanehlin1048
    @nazanehlin1048 4 года назад +4

    ശരിക്കും സങ്കടം വന്നുലേ......എനിക്കും...'.കാരണം എൻ്റെ ഹസ്ബൻ്റും ഗൾഫിലാണ് കാണാൻ കാത്തിരിക്കാണ് ഞാനും

  • @ramshi5257
    @ramshi5257 4 года назад

    Ee dress ittha stitch cheythe aanoo

  • @AbdulRehman-sy1fr
    @AbdulRehman-sy1fr 4 года назад +51

    Njanum oru pravasiyude wifanu
    Vallatha oru sankadam 😭

  • @shahana8163
    @shahana8163 4 года назад +23

    Ith kandappo😍. I miss my ikkka😭.

  • @Brothers-xr6kb
    @Brothers-xr6kb 4 года назад +1

    വല്ലാത്തൊരു അവസ്ഥയാണല്ലോ റബ്ബേ. കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. പടച്ചോൻ എത്രയും പെട്ടെന്ന് തന്നെ ഇ രോഗത്തെ തൊട്ട് ഇ ലോകത്തെ കാക്കട്ടെ.

  • @sahlafaizal2967
    @sahlafaizal2967 4 года назад +66

    ഒന്നു കൈ താ എന്ന് ഇക്ക പറയണത് കേട്ടപ്പോ ശരിക്കും വിഷമായി 😢😢

  • @jaferaliccali5393
    @jaferaliccali5393 4 года назад +17

    എനിക്ക് കരച്ചിൽ വന്നു കരഞ്ഞു പോയി
    വല്ലാത്തൊരു അവസ്ഥ അല്ലാഹ്

  • @ishanaynusvlogs1460
    @ishanaynusvlogs1460 4 года назад

    Ithaa 15 days kazhiyumpo ningalk orumich veetil pokaamo plss reply dear

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      അസ്വസ്ഥത ഒന്നും ഇല്ലെങ്കിൽ test ഒന്നും ചെയ്യാതെ ഒരുമിച്ചു നിൽകാം. അകലം പാലിച്ചു കൊണ്ട്. Total 28days അകലത്തിൽ വേണം. വീട്ടിൽ കുട്ടികൾ പ്രായമായവർ ഉണ്ടെങ്കിൽ roomil തന്നെ ഇരിക്കേണ്ടി വരും. ഞങ്ങൾ ഇപ്പോൾ ഇക്കാ മുകളിൽ ആണ്. Step വരെ വരും സംസാരിക്കും. പത്രങ്ങൾ എല്ലാം വേറെ ആണ്.ഇക്കാ മാസ്കും ഇടും. 28days ആയിട്ടും ഒന്നും ഇല്ലേൽ പിന്നെ test ഒന്നും വേണ്ട.. happy 😍😍😍😍

    • @ishanaynusvlogs1460
      @ishanaynusvlogs1460 4 года назад

      Thanks ithaa

  • @hiba2731
    @hiba2731 4 года назад +13

    ഇത്ത എല്ലാ vlogilum പോളിയാണ്
    എല്ലാം ശെരി യാവും

  • @thahsimolty7053
    @thahsimolty7053 4 года назад +8

    Masha Allaha idh kandappo orupad sagadam...nalloru surprise 🤩🥰

  • @Diyaayisha-ok3pe
    @Diyaayisha-ok3pe 4 года назад

    Vallatha oru avasthyan. Allahuve ithil ninn ellavareyum rakshpeduthatte. Valare vishamam thonunnu.... 😍😍😍

  • @Achu627
    @Achu627 4 года назад +21

    ഓടിപ്പോയി ഒന്നു കെട്ടി പിടിക്കാൻ കഴിഞ്ഞങ്കിൽ എന്നു കൊതിച്ച നിമിഷം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      😍😍😍😍😍

    • @milhajmattathodi103
      @milhajmattathodi103 4 года назад +3

      ഞാൻ രണ്ടു വട്ടം കണ്ടു രണ്ടു വട്ടം കരഞ്ഞു പിന്നെ ഓർത്തോർത്തു കരഞ്ഞു വല്ലാത്ത അവസ്ഥ ല്ലേ ഒക്കെ ശരിയാവും ട്ടോ

  • @afnanvlogsafvlog9001
    @afnanvlogsafvlog9001 4 года назад +10

    Sathem paranjal eniku kannu niranju.nigalk ika mukalil ninnu thazye vannu kandapol sankadam vanno.
    Pravasikalkum avarude wifumarkum ithinte vesham sherikariyu..

  • @anhaworld602
    @anhaworld602 4 года назад +1

    Enthaaa cheyaaa... nammude vidhii... pinee husband varunathinu mumb ullaa room arraigements okke onnu kanikkoo.. expecialy newly married couples nnuu..plzzz ethaa

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      ആഹാ.... ക്വാറന്റൈൻ റൂം ഒരുക്കം കാണിച്ചിരുന്നു.. ഇന്ഷാ അല്ലാഹ് കാണിക്കാം.. one month എടുക്കും ട്ടോ 👍👍

    • @anhaworld602
      @anhaworld602 4 года назад

      Ath kanduuu...After qurentain...simple room decorations um .. curatains um ...........

  • @rafzarafeek7868
    @rafzarafeek7868 4 года назад +10

    Masha allah ennum ingane santhosham ayirikim 😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @ayshamehzin7587
    @ayshamehzin7587 4 года назад +20

    Enkkum sherikk sankadaayi poi😭
    Nammal pravasi bharyamaarude oru Vidhi....

  • @sirajsirra3281
    @sirajsirra3281 4 года назад

    Ithaaaa... Sherikum sad aayittooo.... Ethrem pettennu ningalk orumichu nilkan Allah thoufeek nalkatte..... Itha Ngane aa timil pidichu ninnu......

  • @arifadubai5142
    @arifadubai5142 4 года назад +26

    Padachavne igne onunm kanan vayyaa..
    Ellam seriavattee insha Allah .duhachyamm🤲

  • @thastiyathastiya6670
    @thastiyathastiya6670 4 года назад +5

    Ikkane കണ്ടൂ ലെ 👍ikkayumayulla വീഡിയോസ് കാത്തിരിക്കുന്നു

  • @sntechahamed1245
    @sntechahamed1245 4 года назад

    Sathyamayittum... enikk shahdiyaneyum ikkayeyum kanditt kannu nirayunnu... valiya vishamamavunnu....padachavan kanunnundallo ithellam🤲🤲

  • @sidrahsworld3082
    @sidrahsworld3082 4 года назад +33

    Kazhiyumenkil Adutha video il enne pin cheyt vekkanee... pls... inikk oru cjannel und

  • @rishanvloges4803
    @rishanvloges4803 4 года назад +3

    Sherikkum Sangadam vannupoyi, ikkayumayi kanda oru time, Alhamdulillah ellam nallathinuvendiii. Ethupole vishamikkunavar ottiri und ,Masha Allah ellathinum Oru vazhi Allah kaanichu Tarum Insha Allah

  • @shahzad.ksalmanfarisk5909
    @shahzad.ksalmanfarisk5909 4 года назад

    Ithaa kannu niranjupoyi.dress suuupera itha thaichathaano?

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 4 года назад +11

    Kandapol karanju poi..insha allah ente husbent um insha allah tomrw ethunnund.ellarym dua cheyyane..

  • @shahanasshireen8937
    @shahanasshireen8937 4 года назад +17

    Shef mon edak adhey ingad vitt nikknn paranjadh😂😂avesham kond ithayum ikkayum odi poi kolaakkumnn vijarch shef mon

  • @mezutozil1890
    @mezutozil1890 4 года назад

    Masha Allah...Oru bhudhimuttum undaavathirikkatte...aaameen

  • @majeedcp413
    @majeedcp413 4 года назад +13

    ശരിക്കും സങ്കടമായി അവരെ ഇട്ട് പോരുമ്പോൾ ഞങ്ങൾക്ക് വിഷമമായി

  • @shalufamily9355
    @shalufamily9355 4 года назад +3

    In sha Allah Yente ikka sunday varum yellarum dua cheyyanam
    Oru ku zhappavum illathirikkan

  • @shakirashaki7761
    @shakirashaki7761 4 года назад

    Ithaa കർകിടക കഞ്ഞി recp വീഡിയോ ചെയ്യുമോ....ഇന്ന് 1 ആണ്

  • @sheejashaheekhsheeja8044
    @sheejashaheekhsheeja8044 4 года назад +6

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🥰🥰🥰🥰

  • @farhasana6396
    @farhasana6396 4 года назад +11

    3:01 ndhaale avastha kandappol sangadam vannu....ithokke onnu vegam mariya madhi aayirunn....

  • @mehasworld8968
    @mehasworld8968 4 года назад

    Love u ithaaa... sherikkum ingal karayipichalloooooo..... ennum ee santhosham nila nilkatte tto.... aaa pinne mubis tips and vlog inte ithatha aanu tto... njananu ingale parijayapeduthi koduthath....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      ആഹാ... mubi ന്റെ cmnt frnt ആയി... നിന്നെ പരിചയ പെട്ടില്ലല്ലോ ന്നിട്ട് 😅😅😅😅

  • @feminasabar6577
    @feminasabar6577 4 года назад +13

    Sherikum enik sangadayi njanum Oru gulfu karate wifa ellam hiravattte

  • @fathimaabdu904
    @fathimaabdu904 4 года назад +8

    Ithane ikkaneyum kanumbol orupad sagadam thonni allah😔 pettann corenteyil ninn oru bhuthimuttukudathe allah kathu rakshekatte ameen😍🥰

  • @ridhuskitchen
    @ridhuskitchen 4 года назад

    Vedio kandappol vallathoru vishamam.. okke shariyakum ithaa..

  • @suhrasuhra6095
    @suhrasuhra6095 4 года назад +4

    ഇത് കണ്ടപ്പോ എനിക്ക് സങ്കടം വന്നു ഞാനും ഒരു പ്രവാസിയുടെ വൈഫ്‌ ആണ് 😭😍

  • @ameenuuzamnu1676
    @ameenuuzamnu1676 4 года назад +4

    Feel full moment of in our life😍
    Miss my kaakkuuu😔

  • @muhammedshareef9283
    @muhammedshareef9283 4 года назад

    Aa biriyaniyude recipe onnu vegam paranju tharumo pls

  • @mariyamsuhaila8946
    @mariyamsuhaila8946 4 года назад +3

    Fvrt you’re family 😍

  • @hgcreationsbyhasnagafoor6059
    @hgcreationsbyhasnagafoor6059 4 года назад +7

    😭😭I can't stop my tears....

  • @entevideo9647
    @entevideo9647 4 года назад

    Valare ishtapettu...ngan Yannum ninde bloge kanarind... yanik ninne valare istaan

  • @shaimashaima7513
    @shaimashaima7513 4 года назад +11

    Nammudeyellam jeevidathil Allahu santhosham nilanirtatte.Aameen

  • @f2screation490
    @f2screation490 4 года назад +5

    ശാദി സമ്മദിച്ചു ഞാൻ നിന്നേം ഇക്കാനേം
    മനസ്സ് പിടിച്ച് നിന്നതിന്ന് ഒരു ലൈക്ക്

  • @danishmomskitchen9910
    @danishmomskitchen9910 4 года назад

    Nammude barthav an nammude santhosham ..vallatha oru feel..Arkum oru kuzhapavum undavaruthe Allah..

  • @shanu_____shz1975
    @shanu_____shz1975 4 года назад +3

    ALHAMDULILLAH...
    ANGANE IKKANE KANDOOLE
    EE VLOG KANDAPPOL MANASS VEDHANICHU POYIII...

  • @kajahussainshahulhameed6769
    @kajahussainshahulhameed6769 4 года назад +19

    ശരിക്കും മനസ് നിറഞ്ഞു പോയ്‌ ഉമ്മച്ചി.... വേറൊന്നും പറയാനില്ല

  • @Nehla_fathima7
    @Nehla_fathima7 4 года назад

    Hai shadu ekkakk shadu kodutha surprise nekalum valiya surprise ekka kalyanathinu thannathu .Allahu ee santhoshavum samadanavum ennum nila nirthatte (aameen)👍 nigalekkalum ethellam kanumbol eppol santhosham njangalkka.ethokke njangalude veettila nadakkunnathu ennu thonnum appo oll the best

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      M.. നമ്മൾ ഒക്കെ ഇപ്പോൾ വല്യ ഒരു fam പോലെ തന്നെ... ഒത്തിരി സന്തോഷം... 😘😘

  • @shamnaanzar5583
    @shamnaanzar5583 4 года назад +4

    ഇത്ത ശരിക്കും വിഷമം വന്നു കണ്ടപ്പോൾ എല്ലാം മാറും അല്ലാഹ് എല്ലാം മാറ്റി തെരും ഇന്ഷാ അല്ലാഹ് 😥😥👍

  • @naseef_________8239
    @naseef_________8239 4 года назад +6

    ഞാനും പ്രവാസിയുടെ ഭാര്യയാണ്
    സങ്കടായി ഇത് കണ്ടപ്പോ

  • @tipsontube660
    @tipsontube660 4 года назад

    helo shadiyaa surprise kandappo ishtaayi.ente ikkayum varunnund.ithu poleyaayirikkum le kanumbo tentionaayi.athu pole sandoshaayi.ningade ellaa videosum njan kanalind.orupaadishtaa tto.ikkante ummayeyum all family bayankara ishtaayi👍👍❤❤❤👌✌

  • @shahana_zubair8804
    @shahana_zubair8804 4 года назад +25

    കണ്ടപ്പോ മാസ്ക് ഒന്നും വേണ്ട അല്ലെ ഇത്താ....... 😆😆mask വെക്കായിരുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +13

      M.. അപ്പോൾ കണ്ണിലാകെ ഒരു പുക ആയിരുന്നു.. പിന്നേ വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ ആണ് കണ്ടത്‌... ശ്രദ്ധിച്ചത്... 15day ആയിരുന്നു. കുഴപ്പം ഒന്നും ഇല്ലആരുന്നു..

    • @happymomenthappymoment8473
      @happymomenthappymoment8473 4 года назад +47

      മാസ്ക് അല്ല.. pravasi ഭർത്താക്കന്മാരെ കാണുമ്പോ പരിസര ബോധം തന്നെ മറക്കും.. അങ്ങനെ യാണ്. അതിന്റെ സുഖം അറീനെല് ഒരിക്ക എങ്കിലും pravasi വൈഫ്‌ ആകണം

    • @rashidarashidapk973
      @rashidarashidapk973 4 года назад +1

      @@happymomenthappymoment8473 s

    • @jumanaarshad3680
      @jumanaarshad3680 4 года назад

      @@happymomenthappymoment8473 sathyam😔

    • @happymomenthappymoment8473
      @happymomenthappymoment8473 4 года назад +1

      @@jumanaarshad3680. പ്രവാസി ഭാര്യാണോ

  • @vardhaillyas9406
    @vardhaillyas9406 4 года назад +5

    ആരിൽ നിന്നും രോഗം പകരാം എന്ന അവസ്ഥ
    ഇനിയെങ്കിലും പ്രവാസികളുടെ മെക്കിട്ടു കേറാതെ ജീവൻ രക്ഷിക്കാൻ നോക്ക് നാട്ടാരെ

  • @sabirashaheer3067
    @sabirashaheer3067 4 года назад

    ഒരുപാടു ഇഷ്ട്ടായി വിഡിയോ..... ഞാനും ഇതുപോലെ കാത്തിരിക്കുന്നു. ശെരിക്കും കണ്ണ് നിറയിപ്പിച്ചു.

  • @sidharathca2057
    @sidharathca2057 4 года назад +6

    ഇക്കാനെ കണ്ടപ്പോ കരഞ്ഞൂ തോന്നുന്നു

  • @srcreationsbysubaibarahees3939
    @srcreationsbysubaibarahees3939 4 года назад +5

    എന്റെ ഇക്കായും കോറന്റൈനിലാ 16 day ആയി 28day വേണം ഞാൻ ഇതുവരെ കണ്ടില്ല

    • @foumishanu2132
      @foumishanu2132 4 года назад

      Sinu Sinan same.. 😪

    • @FasilbabyFasilbaby
      @FasilbabyFasilbaby 4 года назад

      Ente ikkayum quarantine lan.21 days kazhinju

    • @munnizz1533
      @munnizz1533 4 года назад

      😓ethrayum petten kanan sadhikkate🤲😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      M.... ന്നിട്ട് മ്മക്ക് 🤩🤩🤩🤩

    • @foumishanu2132
      @foumishanu2132 4 года назад

      SHAS DOT COM by shahadiya sakeer 🤭🤭🤩..... ine 7 day koodi kayinjal..... kanam inshaallah

  • @FeedGold19
    @FeedGold19 4 года назад

    ഒത്തിരി സന്തോഷം... നാട്ടിൽ safe ആയി ഇരിക്കൂ കേട്ടോ... ഞങ്ങൾ ഇപ്പോളും പ്രവാസം തുടരുന്നു... covid രോഗികളായ ഒത്തിരി പേരെ കാണുന്നു, സഹായിക്കുന്നു... god bless u and family..

  • @crazybroandsis1445
    @crazybroandsis1445 4 года назад +5

    Oru pad feel cheydu etha ekkane kanda samayam ente kannu niranju aaoru feeling oro pravasi bharyamarkum ariyam

  • @mikkurashi8507
    @mikkurashi8507 4 года назад +19

    Allah oro vidhi vannittupoalum onnu kanan pattadhe😥😥njanum oru pravasi wifa

  • @nimshadjimshu3870
    @nimshadjimshu3870 4 года назад

    Ingalevdkkaa..perinthalnnakko...aa parachil nalla rasamdernn kelkkaan...original malappuram..samsaaram...
    Pinne kalyana video surprise kaanichille..athil ithaade aniyathi aaro paranjille veroru videosil thiruvithaamkoor style thalayilkkett...kalyanathilum aa style aanallo...ath kandappol sherikkum chirichupoyi😂😂💖💜💜💖💜💜💜

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      M.. രാജകുടുമ്പത്തിന്റെ കാര്യം ഇപ്പഴും പറഞ്ഞു ചിരിക്കാറുണ്ട് 😅😅😅

  • @shafeenashaheen8616
    @shafeenashaheen8616 4 года назад +7

    Sathyam parayaalo enik sagadam vannu😢ya allah

  • @farahanasherin5223
    @farahanasherin5223 4 года назад +4

    Sathyethil കരച്ചിൽ vannu

  • @nahnasworld1313
    @nahnasworld1313 4 года назад +1

    Love uh ithaa😍🥰😘💓👍