Playlistl അങ്ങനെ തേടി നടന്നാ അടുത്ത് പാട്ട്.. ഈ പാട്ടുകൾ കേട്ട് സ്കൂൾ പോകുന്നു കാലം ഓർമ്മ വന്നു അതിന് ശേഷം ഉച്ചക്ക്, അമ്പലത്തിലെ പ്രസാദം ഊട്ടും കഴിഞ്ഞ കാലം ഓർമ്മ വരുന്നു...... ♥️❤️
**പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച** On the day of Pentecost, the early rain was poured **പരമപിതാവേ പിന്‍ മഴ നല്‍ക ..(2)** Heavenly Father, give the latter rain ..(2) **പിന്‍ മഴ പെയ്യേണം മാലിന്യം മാറേണം** The latter rain should pour, the impurities should change **നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ ..(2)** So that your people awaken to do the work ..(2) **(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)** (On the day of Pentecost, the early rain was poured) **മുട്ടോളം അല്ല അരയോളം പോരാ** Knee-deep is not enough, waist-deep is not enough **വലിയൊരു ജീവനദി ഒഴുകാന്‍ ..(2)** A large river of life should flow ..(2) **നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത** Unswimmable, uncrossable **നീരുറവ ഇന്നു തുറക്ക നാഥാ ..(2)** Open the spring of water today, Lord ..(2) **(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)** (On the day of Pentecost, the early rain was poured) **ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്** All moving creatures today **ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ ..(2)** Create movement to bring life ..(2) **ചൈതന്യം നല്‍കേണം നവജീവന്‍ വേണം** Give vitality, we need new life **നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ ..(2)** To reach eternity and find rest ..(2) **(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)** (On the day of Pentecost, the early rain was poured) **സൈന്യത്താലെയല്ല ശക്തിയാലെയല്ല** Not by might, not by power **ദൈവത്തിന്റെ ആത്മശക്തിയാലത്രേ ..(2)** But by the Spirit of God ..(2) **ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യ പാടാം** Cry out and praise, sing Hallelujah **ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം ..(2)** Raise the cornerstone, build God's church ..(2) **(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)** (On the day of Pentecost, the early rain was poured)
Nale song super alleee super anekil like adi and comment idhu
Playlistl അങ്ങനെ തേടി നടന്നാ അടുത്ത് പാട്ട്.. ഈ പാട്ടുകൾ കേട്ട് സ്കൂൾ പോകുന്നു കാലം ഓർമ്മ വന്നു അതിന് ശേഷം ഉച്ചക്ക്, അമ്പലത്തിലെ പ്രസാദം ഊട്ടും കഴിഞ്ഞ കാലം ഓർമ്മ വരുന്നു...... ♥️❤️
👑
This song is bass bosted 😮😮😮😮😮😮😮
Penthicostu naalil munmazha peyaicha….Parama pithave pinmazha nalka…..Munmazha nalkenam malinnyam marenam….Nin janam unarnnu vela cheyyuvan….
Muttolamalla arayolam pora…..Valiyoru jeeva’nadi-yozhukan…. Neendiyittallathe kadappan vayyatha….Neerurava innu thuraka nadha……
Sainyathale alla shakthialumalla….Daivathinte athma shakthialathre…. Aarthu padi sthuthikkam hallelujah padam…..Aanikkallu kayattam daivasabha paniyam……
Churchil നിന്നും ടൂർ പോകുമ്പോൾ ഇടാം❤
സത്യം 😄🙏🏻
Eda mwone😂
😂
**പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച**
On the day of Pentecost, the early rain was poured
**പരമപിതാവേ പിന്‍ മഴ നല്‍ക ..(2)**
Heavenly Father, give the latter rain ..(2)
**പിന്‍ മഴ പെയ്യേണം മാലിന്യം മാറേണം**
The latter rain should pour, the impurities should change
**നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ ..(2)**
So that your people awaken to do the work ..(2)
**(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)**
(On the day of Pentecost, the early rain was poured)
**മുട്ടോളം അല്ല അരയോളം പോരാ**
Knee-deep is not enough, waist-deep is not enough
**വലിയൊരു ജീവനദി ഒഴുകാന്‍ ..(2)**
A large river of life should flow ..(2)
**നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത**
Unswimmable, uncrossable
**നീരുറവ ഇന്നു തുറക്ക നാഥാ ..(2)**
Open the spring of water today, Lord ..(2)
**(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)**
(On the day of Pentecost, the early rain was poured)
**ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്**
All moving creatures today
**ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ ..(2)**
Create movement to bring life ..(2)
**ചൈതന്യം നല്‍കേണം നവജീവന്‍ വേണം**
Give vitality, we need new life
**നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ ..(2)**
To reach eternity and find rest ..(2)
**(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)**
(On the day of Pentecost, the early rain was poured)
**സൈന്യത്താലെയല്ല ശക്തിയാലെയല്ല**
Not by might, not by power
**ദൈവത്തിന്റെ ആത്മശക്തിയാലത്രേ ..(2)**
But by the Spirit of God ..(2)
**ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യ പാടാം**
Cry out and praise, sing Hallelujah
**ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം ..(2)**
Raise the cornerstone, build God's church ..(2)
**(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)**
(On the day of Pentecost, the early rain was poured)
😮😮😮😮😮എടാ മോനെ സിൻ 😮😮😮😮😮
😂 eda mone super allle ranga
ദൈവമേ ♥️
Bro ഹെവി സോങ് ഇതുപോലെ ഒരെണ്ണം കൂടിയും ചെയ്യുമോ അടിപൊളിയായിട്ടുണ്ട്💥bass👌👌👌
njan thedi nadanna songs channel ,,,,,good friend ,,eniyum devoional remix venam,,,,
Trying my best bro. Need more love n support 🙏🏻
Warm hugs bro.. May the love of the trinity comfort n guide us 🙏🏻
Me tooooo
Poli
ഇത്രേം നാൾ എവടെ ആയിരുന്നു മുത്തേ 😍😍😍 പഴേ സോങ്ങേ സോക്യ റെമിസ് അടിക്ക്ണം
അതാണ് ശ്രമം സാറേ 🙏🏻
Ente macha pattu power ahee💥
Thank you. Please share among your group n friends🙏🏻.
Super mixing
Poli sannam
Bass um tempoyum kootavoo😁 pewer varatte
ഹല്ലേലുയ
Hellilluhuh
Amen... nice work..🙏🏻
Thank you 🙌
SUPP😊ER
Adich keri vaa
Superb work🎉 keep going
Awesome work
Nice
Pinnottu pokaruthu support ullavaru verum
Theerchayayum. Thanks 🙏🏻
Super
broo super just add a bassline too🥳🥳😍😍🥰
This is brilliant...❤ Keep up the work!
Poliiiiii😍
Please share n subscribe.
Adipolli 🔥❤
super🙏💞
Bro it’s my dream since ages
Nammade songs psy trance/electro/techno level in make cheyyanam enn
Thanks a lottt man
തീ🔥
ഇറങ്ങട്ടെ അങ്ങോട്ട്.
Bro നിങ്ങൾ എങ്ങനാ band ആണോ അതോ dj ആണോ. നിങ്ങളുടെ rave partys undo . Like christian dj .. like something .......
⚡️
😻❤🔥
SUPER
Thank you. Please share among your group n friends🙏🏻.
Bro Kester songs vere cheyyo vagdathangalil song
Nokaam bro.
🔥🔥
😍🥳👌
🌹❤️👍👍😍😘😘😘😘🥰