എൻറെ വണ്ടി Thunderbird 350 ആണ്. 2016 മോഡൽ. വലിപ്പവും കനവും കാഴ്ച ഭംഗിയും കണ്ടു തന്നെയാണ് വണ്ടിയെടുത്തത്. തുടക്കകാലത്ത് തന്നെ ഷോറൂം സർവീസ് സെൻററിൽ നിന്നുമുള്ള സർവീസുകൾ മോശം അനുഭവമാണ് തന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെ നാലു സർവീസ് കഴിഞ്ഞപ്പോഴേക്കും ഞാൻ പുറത്ത് മറ്റൊരു മെക്കാനിക്കിനെ കണ്ടെത്തി. ഇപ്പോഴും അവിടെത്തന്നെയാണ് പണികൾ ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ വണ്ടി സാമാന്യം നടുവേദന തന്നിട്ടുണ്ട്. ശരീര ഭാരം കൂടിയ ആൾ ആയതു കൊണ്ടായിരിക്കാം ഒരുപക്ഷേ. ഇപ്പോൾ nano lube ചേർത്ത് എൻജിൻ ഓയിൽ മാറ്റിയതിനുശേഷം റൈഡിങ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി നേരിടുന്ന പ്രധാന വെല്ലുവിളി മൈലേജ് തന്നെയാണ്. ആദ്യത്തെ രണ്ടുവർഷത്തോളം 45-47km/litre മൈലേജ് കിട്ടിയിരുന്നു. അക്കാലത്ത് തൃശൂർ മുതൽ തിരുവനന്തപുരം വരെയൊക്കെ പോയിരുന്നു. എന്നാൽ കഴിഞ്ഞ കുറെ കാലമായി മൈലേജ് 28-30km/litre മാത്രമാണ്. സ്ഥിരം ഉപയോഗത്തിനുള്ള വണ്ടി ആയതിനാൽ ഭാരിച്ച ഒരു ചിലവ് ഈ വണ്ടി വരുത്തുന്നുണ്ട്. പിന്നെ വലിയൊരു ദുരന്തം ഉണ്ടായത് പെട്രോൾ ടാങ്ക് ലീക്ക് ആയി തുടങ്ങി എന്നുള്ളതാണ്. ഒന്നുരണ്ടു തവണ ലീക്ക് അടയ്ക്കാൻ സാധിച്ചെങ്കിലും പിന്നീട് ആ ടാങ്ക് ഉപേക്ഷിച്ച് പഴയ ഒരെണ്ണം വാങ്ങി വയ്ക്കേണ്ടി വന്നു. അതുപോലെതന്നെ സൈലൻസർൻറെ ഒരു ഭാഗവും പൊട്ടിപ്പോയതിനാൽ പഴയതു ഒരെണ്ണം വാങ്ങിവെച്ചു. ഇതൊക്കെയാണെങ്കിലും താരതമ്യേന കഴിഞ്ഞ ഏഴ് വർഷക്കാലത്തിനുള്ളിൽ 2 ലക്ഷം രൂപയിൽ താഴെ മാത്രമേ മെയിൻറനൻസ് കോസ്റ്റ് വന്നിട്ടുള്ളൂ. (Parts ഉൾപ്പെടെ)
സ്യൂട്ട് ആകാൻ സാധ്യത കുറവാണ്... വണ്ടി വളരെ ഇഷ്ടമാണെങ്കിൽ ഒരു test drive നോക്കൂ .... രണ്ട് കാൽപത്തിക്കും നിലത്ത് കുത്തി സീറ്റിൽ ഇരിക്കാൻ പറ്റുന്നുണ്ടോന്ന് നോക്കണം :
ഞാൻ 2015 മുതൽ TB 350, ഉപയോഗിക്കുന്നു, Breaking efficiency&fuel efficiency ഭയങ്കര മോശം ആണ്, മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്, ഞാൻ oddo മീറ്റർ ഒരുപ്രാവശ്യം മാറ്റി ഇപ്പൊഴും കംപ്ലൈന്റ് ആണ്,, വണ്ടി തങ്ങൾ പറഞ്ഞത് പോലെ 70-85km സ്പീഡിൽ ഓക്കേ ആണ്, അതിന് മുകളിൽ പോയാൽ ശോകം ആണ്,(സാമാന്യം നല്ല vibrations ഉണ്ട് ), ഞാൻ city ride നെ ആണ് TB 350 തെരഞ്ഞടുത്തത് (അത് വലിയൊരു തെറ്റ് ആയി പോയി ), TB 350 കൊടുത്, RE ബുള്ളറ്റ് 350 എടുക്കാൻ ഉദ്ദേശിക്കുന്നു, RE ബുള്ളറ്റ് 350 യുടെ റിവ്യൂ പറ്റുമെങ്കിൽ ചെയ്യണം
സ്വപ്ന വണ്ടി 🥰😍👌
എൻറെ വണ്ടി Thunderbird 350 ആണ്. 2016 മോഡൽ. വലിപ്പവും കനവും കാഴ്ച ഭംഗിയും കണ്ടു തന്നെയാണ് വണ്ടിയെടുത്തത്. തുടക്കകാലത്ത് തന്നെ ഷോറൂം സർവീസ് സെൻററിൽ നിന്നുമുള്ള സർവീസുകൾ മോശം അനുഭവമാണ് തന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെ നാലു സർവീസ് കഴിഞ്ഞപ്പോഴേക്കും ഞാൻ പുറത്ത് മറ്റൊരു മെക്കാനിക്കിനെ കണ്ടെത്തി. ഇപ്പോഴും അവിടെത്തന്നെയാണ് പണികൾ ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ വണ്ടി സാമാന്യം നടുവേദന തന്നിട്ടുണ്ട്. ശരീര ഭാരം കൂടിയ ആൾ ആയതു കൊണ്ടായിരിക്കാം ഒരുപക്ഷേ. ഇപ്പോൾ nano lube ചേർത്ത് എൻജിൻ ഓയിൽ മാറ്റിയതിനുശേഷം റൈഡിങ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി നേരിടുന്ന പ്രധാന വെല്ലുവിളി മൈലേജ് തന്നെയാണ്. ആദ്യത്തെ രണ്ടുവർഷത്തോളം 45-47km/litre മൈലേജ് കിട്ടിയിരുന്നു. അക്കാലത്ത് തൃശൂർ മുതൽ തിരുവനന്തപുരം വരെയൊക്കെ പോയിരുന്നു. എന്നാൽ കഴിഞ്ഞ കുറെ കാലമായി മൈലേജ് 28-30km/litre മാത്രമാണ്. സ്ഥിരം ഉപയോഗത്തിനുള്ള വണ്ടി ആയതിനാൽ ഭാരിച്ച ഒരു ചിലവ് ഈ വണ്ടി വരുത്തുന്നുണ്ട്. പിന്നെ വലിയൊരു ദുരന്തം ഉണ്ടായത് പെട്രോൾ ടാങ്ക് ലീക്ക് ആയി തുടങ്ങി എന്നുള്ളതാണ്. ഒന്നുരണ്ടു തവണ ലീക്ക് അടയ്ക്കാൻ സാധിച്ചെങ്കിലും പിന്നീട് ആ ടാങ്ക് ഉപേക്ഷിച്ച് പഴയ ഒരെണ്ണം വാങ്ങി വയ്ക്കേണ്ടി വന്നു. അതുപോലെതന്നെ സൈലൻസർൻറെ ഒരു ഭാഗവും പൊട്ടിപ്പോയതിനാൽ പഴയതു ഒരെണ്ണം വാങ്ങിവെച്ചു. ഇതൊക്കെയാണെങ്കിലും താരതമ്യേന കഴിഞ്ഞ ഏഴ് വർഷക്കാലത്തിനുള്ളിൽ 2 ലക്ഷം രൂപയിൽ താഴെ മാത്രമേ മെയിൻറനൻസ് കോസ്റ്റ് വന്നിട്ടുള്ളൂ. (Parts ഉൾപ്പെടെ)
കിടു വണ്ടി ഞാൻ എടുത്തു 👌
You r same me
My first rx 135
Second splendor+
Third cb unicorn
Next Thunderbird
What is your experience with new mechine
Just started... 🥰🥰
Thank you...
@@minivan just started 🥰🥰🥰Thank you
Brw njn 2016 model yedukkan odeshikkunnu
2 nd yedukbol ynthokke nokkanam yennoru video ido
Dream😍😘
🥰🥰🥰
Adipoli 🔥🔥
Thanks 🥰
Excellent blog 👌
I own a thunderbird 500 , 2017 model bike in Bangalore
Thank you 🥰
I own the same 2017 tb 500 in Kochi❤
Excellent review.. adorable
Thank you 🤗
ഹായ് റോയൽ എൻഫീൽഡ് തണ്ടർബർഡ് 350 ഇവൻ ആള് പുലി ആണു
👍👍👍👍😍
My hero
🥰🥰🥰
മാഷേ പൊളിച്ച് സൂപ്പർ റിവ്യു
Thank you 🥰
Same classic engine but looking different is tb 350
പൊളി
🥰🥰🥰
Ethinte handle bar change Cheythal driving comfort kurayumo
Mm
Good blog✨️👍
🥰
adipoli review chetta
Thank you bro 🥰
🔥🔥
Thanks 🥰
Good review
Thank you
Alay wheel aakiyal enthavum avasta
Niggalude abiprauam please bro
Puncture ആയാൽ എളുപ്പം ഒട്ടിക്കാം...
യാത്രാസുഖം കുറയും
350x or 350 is better?
Super 😘🥰
🥰
350 ippolum irangunille?
Yess
@@minivan irangunundo? Thunderbird x alle ippol irangunnath ee model irangunundo?
@@amladtp8515 അതും ഇല്ല meteor ആണ്
ഞാൻ ഇത്വരെ use ചെയ്ത് വണ്ടികൾ ഇദ്ദേഹവും അതെ maint 😊😊👍
😀😀👍👍
😍😍😍😍😍
🥰🥰🥰🥰
😍😍👍
Ee vandiyude look ippol irangunnathinilla
Thunderbird 500 cc mileage atra kittum
28-30
@@minivan Thunderbird 500 cc 2013 modal Parts kittan indo?
@@juraijmp0923 കൊച്ചി നോർത്ത് പാലത്തിന്റെ താഴെ കിട്ടും
Bro. Anik 5Feet Height Ullu Tunderbird Aniku Suit Aano. Please Replay
സ്യൂട്ട് ആകാൻ സാധ്യത കുറവാണ്...
വണ്ടി വളരെ ഇഷ്ടമാണെങ്കിൽ ഒരു test drive നോക്കൂ .... രണ്ട് കാൽപത്തിക്കും നിലത്ത് കുത്തി സീറ്റിൽ ഇരിക്കാൻ പറ്റുന്നുണ്ടോന്ന് നോക്കണം :
2010-2013 model ഒരണം നോക്കുന്നുണ്ട് daily 50 km ഓടേണ്ടി വരും
Market price ethreyanu bro?
@@adv5401 ഈ വർഷങ്ങളിൽ ഉള്ള അത്യാവശ്യം descent മോഡലുകൾക്ക് 70000-1 lackൽ കിട്ടും
ഞാൻ 2015 മുതൽ TB 350, ഉപയോഗിക്കുന്നു, Breaking efficiency&fuel efficiency ഭയങ്കര മോശം ആണ്, മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്, ഞാൻ oddo മീറ്റർ ഒരുപ്രാവശ്യം മാറ്റി ഇപ്പൊഴും കംപ്ലൈന്റ് ആണ്,, വണ്ടി തങ്ങൾ പറഞ്ഞത് പോലെ 70-85km സ്പീഡിൽ ഓക്കേ ആണ്, അതിന് മുകളിൽ പോയാൽ ശോകം ആണ്,(സാമാന്യം നല്ല vibrations ഉണ്ട് ), ഞാൻ city ride നെ ആണ് TB 350 തെരഞ്ഞടുത്തത് (അത് വലിയൊരു തെറ്റ് ആയി പോയി ),
TB 350 കൊടുത്, RE ബുള്ളറ്റ് 350 എടുക്കാൻ ഉദ്ദേശിക്കുന്നു, RE ബുള്ളറ്റ് 350 യുടെ റിവ്യൂ പറ്റുമെങ്കിൽ ചെയ്യണം
Thanks for your valuable comment 🥰🥰🥰👍
Long adikkan kidu aanu ee mothal ningalude use pole indavum maintanance
Correct
@@minivan താങ്കളുടെ മീറ്റർ കൺസോൾ എങ്ങിനെയാണ് ശരിയായത്?..
Vandi eduthaa pani aavou bro
Bro milage?
35 to 40
Ladakhl povaan ethra budget aayee.?
35k for two persons
@@minivan tnk uh 😍
Fd petrol room total expense ano.?
Yess
Tent use cheyyam
Usaar
🥰🥰
♥♥♥♥
🥰🥰🥰