കഥകളി മോഹിനായാട്ടം ഒപ്പമുള്ള entry നല്ല grand rich look തന്നു❤ .. പിന്നെ അവരെ സമ്മതിക്കണം ആ ഒരു വേഷത്തിൽ marriage full time നിന്നില്ലെ എന്തൊരു ഭാരം ആയിരിക്കും ...👏🏼👌🏼
അവസാനം കല്യാണം കഴിഞ്ഞു ഇറങ്ങുമ്പോൾ ചേച്ചി കരഞ്ഞോ😢 , ചോദിക്കണ്ട കാര്യമില്ല വിഷമം ആയി കാണുമല്ലോ .. എന്റെ marriageആണ് ഉടനെ , ആ ഒരു moment വരുന്ന ഓർക്കുമ്പോൾ ഞാൻ ഇപ്പോൾ തന്നെ വിഷമിക്കും 😢😔💔
അതെ ഈ കല്ല്യാണ മണ്ഡപത്തിൽ അച്ഛന് അമ്മ സഹോദരങ്ങൾ മാത്രം നിൽകുക നോക്കുക ബാക്കി ഉള്ള ബന്ധുക്കൾ മുഴുവൻ എന്തിനാണ് മണ്ഡപത്തിൽ നിൽകുനതുണ് ബാക്കി ഒള്ളവർക് കല്യാണം കാണണം എന്ന് ഉള്ളതുകൊണ്ട് വന്നതാണ് so consider it ..
അഹ് മോഹിനിയാട്ടം ടീം പ്രൊഫഷണൽ അല്ലെന്നു തോന്നുവാ.. കാരണം ഞാനും ഡാൻസർ ആണ് ഇതുപോലെ പോവാറുണ്ട് നമ്മള് നല്ല chill ആയി കളിച്ചു അടിപൊളി entry കൊടുക്കാറുണ്ട്.. ഇത് ന്തോ negative feel 🙂any way happy married life😍💗
അത് ശരിയാണ് ഭയങ്കര tension ആയിരിക്കും ആ ഒരു momentil .. നാദസ്വരം എല്ലാം കൂടി കേൾക്കുമ്പോൾ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത feelആണ് .. 😨🥵 എന്റെ ചേച്ചിയുടെ കല്യാണം ആയിരുന്നു last month , എനിക്ക് പോലും വല്ലാത്ത tension കേറി ആ ഒരു momentil .. ചേച്ചിക്കും അതിലേറെ tension
enk kazhnja 2days make up enk ishtapettillarnu...thanik cheratha pole enik thonni...but ee make up enik nalla ishtaitto...ee makeup thanik nannait suit aakunnund ❤️
Makeup artist details
instagram.com/magic___scissor?igshid=MzRlODBiNWFlZA==
കഥകളി മോഹിനായാട്ടം ഒപ്പമുള്ള entry നല്ല grand rich look തന്നു❤ .. പിന്നെ അവരെ സമ്മതിക്കണം ആ ഒരു വേഷത്തിൽ marriage full time നിന്നില്ലെ എന്തൊരു ഭാരം ആയിരിക്കും ...👏🏼👌🏼
First lookile necklace bore aayippoyi..Neck collar vechapole und.Baaki ellam nice
Ath traditional ornamentaanu ilakka thaali enn parayum 😊
@@abhirami9739 I know that..Aa necklace Allathe vere opt cheythirunnel kurach koode suit aakumayirunnu.Archanak ulla oru elegance ithil thonniyilla.
@@anjups9969 aa kutty oru video il paranjtnd athinu traditional valare eshtm aanen athknd May be angne ittath
traditional ornaments anganeyanu എനിക്ക് തോന്നിയത് ആ പാലക്ക മാല അത്രയും ഇറക്കി ഇടണ്ടായിരുന്നു
Crct enikum ishtam aayila bhki ellam super
അവസാനം കല്യാണം കഴിഞ്ഞു ഇറങ്ങുമ്പോൾ ചേച്ചി കരഞ്ഞോ😢 , ചോദിക്കണ്ട കാര്യമില്ല വിഷമം ആയി കാണുമല്ലോ .. എന്റെ marriageആണ് ഉടനെ , ആ ഒരു moment വരുന്ന ഓർക്കുമ്പോൾ ഞാൻ ഇപ്പോൾ തന്നെ വിഷമിക്കും 😢😔💔
Ntem orkan vayya😔
Anike aaa chockerbangiaayithonniyilllaa
Palakkamala kurachukoodi vrithikkyu edayirunnu bhakki kuzhappilaa, happy married life dear🎉
Necklace vandaayirunnu
അതെ ഈ കല്ല്യാണ മണ്ഡപത്തിൽ അച്ഛന് അമ്മ സഹോദരങ്ങൾ മാത്രം നിൽകുക നോക്കുക ബാക്കി ഉള്ള ബന്ധുക്കൾ മുഴുവൻ എന്തിനാണ് മണ്ഡപത്തിൽ നിൽകുനതുണ് ബാക്കി ഒള്ളവർക് കല്യാണം കാണണം എന്ന് ഉള്ളതുകൊണ്ട് വന്നതാണ് so consider it ..
അച്ഛൻ ആണ് പെണ്ണിന്റെ കയ്യിപിടിച്ചു kodukendathu🙄🙄.ആ ശാന്തി കാണിക്കുന്നതൊക്കെ മുഴുവനും പൊട്ടത്തരമാണ്.... Congtrzz both of you.
Am athe
Photos makeup rasamilarnnu but video il nalla bhangi ind bangles green mathram mathiyrnnu anyway you are sooo beautiful ❤️
Aa kazhthinu itta mala konulaa...
1:34 pakshe chechiya kandappozhum enikk ath thanneyaa thonniyath...kayy il koode onn touch up cheyyarnnu
Chechi negative aayit thonnale ishta kooduthal kondanu parayunnath.hand aa nail.polish ishtayilla chechik black adikkunu nallonam❤❤❤
നല്ല ഭംഗി ഉണ്ടാരുന്നു കാണാൻ ❤️❤️ഹാപ്പി മാരീഡ് ലൈഫ് ❤️❤️❤️
Aa chocker nthooo pole❤
അഹ് മോഹിനിയാട്ടം ടീം പ്രൊഫഷണൽ അല്ലെന്നു തോന്നുവാ.. കാരണം ഞാനും ഡാൻസർ ആണ് ഇതുപോലെ പോവാറുണ്ട് നമ്മള് നല്ല chill ആയി കളിച്ചു അടിപൊളി entry കൊടുക്കാറുണ്ട്.. ഇത് ന്തോ negative feel 🙂any way happy married life😍💗
അത് ശരിയാണ് ഭയങ്കര tension ആയിരിക്കും ആ ഒരു momentil .. നാദസ്വരം എല്ലാം കൂടി കേൾക്കുമ്പോൾ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത feelആണ് .. 😨🥵
എന്റെ ചേച്ചിയുടെ കല്യാണം ആയിരുന്നു last month , എനിക്ക് പോലും വല്ലാത്ത tension കേറി ആ ഒരു momentil .. ചേച്ചിക്കും അതിലേറെ tension
Nailpolish vere colour kodukkaammayirunnu...mehdi ittathil nails oru whitish color ann kaanunnath...
First look nala bohr aayt und.. Second sare frst uduthal mathiyaarunu. Ath pole thane ee ornament's ellam aadhyame idanje entha
Made for each other ❤️
Nalla bangiyund kanna makeup adipoli photosilum vdiolum😍❤️
ഈ കല്യാണ വീഡിയോ കണ്ടപ്പോൾ ശേരികും കല്യാണം കൂടിയ ഒരു ഫീൽ ❤️
Athe enikum thonni😅❤
Marriage ayirunno atho thiruvathirak orugiyathano saree eduthathum cherunila kazhethel ettekune Malayum eyalk cherunnila 😊💯 sareek erakomila eduthit
Weeding videos adukkan oru team set aakiyaarunnakil proper vlog aayenee
Makeup ottum kollilla chechi.. Chechiye allathe kanan enth bhangi anu. Marriage numakeup artist ne importance kodukanam.. Ith oru bride nte feel varunnilla. Thiruvathirak orungiyekunnath pole.. Ornaments setting polum avark vritik cheyyan ariyille.. Second mala ittekunnath kando. Chechi oru makeup ittillengilum nalla bhangi anu. Bt ith boar aki kalanju. Oru proffesionalisavum thonnunnilla makeup il.
Make up super aanu ❤
Happiee Married Life dears ❤️🥰😊😍
❤ ചേച്ചിയെ കാണുബോൾ അറിയാം നല്ല ടെൻഷൻ ഉണ്ടെന്ന് പിന്നെ എന്തായാലും കല്യാണവും ഡ്രെസ്സും എല്ലാം എല്ലാം അടിപൊളി ആണ് സൂപ്പർ ❤❤
Sathyam Archana gold full edarunnu ethupolea ulla dress Ullapool antiqe aa polii ethu normal gold alleyyy appol full edunnatharunnu nice
ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💛
enk kazhnja 2days make up enk ishtapettillarnu...thanik cheratha pole enik thonni...but ee make up enik nalla ishtaitto...ee makeup thanik nannait suit aakunnund ❤️
Makeup athra nallath aayila.... Pine aa necklace kolilarnu
Eniku entho makeup ishtam ayilla
Waiting ayirunnu❤️hpy married life dears ..💕😘
Chechi makeup otum chrnla ithenm nelth chechida Amma Chyna ayrn
😂
Bride look onm thonnila da . Just oru thiruvathira makeup costume
and accessories arnnu ..😢
Second look arnnu nallath
Made for each other ❤
ഞങ്ങളുടെ ഇവിടെ ഒന്നും ഇങ്ങനെ അല്ല. ഓരോ സ്ഥലത്തെയും പ്രേത്യേകത സൂപ്പർ തന്നെ
First look ornaments choose cheythathu cherunnillayirunnu
First comment wishing you a very happy married life with all love and blessing ❤️❤️❤️❤️❤️
Happy one month anniversary 😊💐🎁❤️
Ur Reception Dress nice arunnu but ornaments ettilla 😒😒enthopolea arnnu
Happy married lyf❤ nala bhangi nd kaanan
Happy married life dear❤ God bless you
First saree look adipoli 😢but ornaments kolamakki look kollathilla
എന്റെ ചേച്ചിയുടെ കല്യാണവും ഇതുപോലെയായിരുന്നു ഓഡിറ്റോറിയത്തിൽ ആയിരുന്നു നടത്തിയത് കഥകളിയും ഒക്കെ ഉണ്ടായിരുന്നു
thali kettubo flowers idunnaa onnillee athillalllo 😊
Kazhuthil ath vendayirunu
Waiting🔥🔥happy married life
Wishing you a happy marriage life….muttheee…🙌🏼love you….😘🫂
Soo happy for u dear ❤️
Most waited video🙌🥰
Happy married life Chechi❤️
😍😍 Happpyyyyee
God bless u dears 😍🙌
Middle class kalyanam enn paranit kandit agane thonunillllalooo...kadhakali mohiniyatam full hightech anelo
Chechi dancer alle appo athukonde avum
Athoke ipo athavsym cash ullor okke veykumallo
Nail extension eathu brand ahnu
Next day in my life😂❤
Chechi reception video🙃
Sound theere rasm llwa 😅😂🤣 arekelum agne Thoniyo guyyss 😂
Waiting aayirunnu chechi
Happy married life chechi chetta🥰🥰❤❤
Athentha manpathil irunnu alle kettunne????
Oro nattailum oro reethikal allae🌚
Malavika chechi entee senior ayrnnuuu chechyy
Happy married life dears💗💗
Day in my life oke cheyeo ❤
അവിടെ ഒക്കെ കല്യാണത്തിന് കഥകളിയും മോഹിനി ആട്ടവും നോർമൽ ആണോ... അറിയാത്തത് കൊണ്ട് ചോദിക്കുവാ
Happy marriad Life dears❤
Chechi full dance video idumo plssssssss
Dance video undo evida kandath
Reception photos kandillallo
Chekkante name entha... Asray???
Nandanam cinemayile navya nair bride look polle thoni
Chechi waiting for next vlog❤️❤️❤️
Waiting for reception vlog
Same date entethum ee aug 27 ann kainje😍❤️
Happy married life
Neklace poraa
Waiting ayirrunnu🥹❤️
Chechi sugaano
Cheechii polii ❤️🫶🏼
Bride to be kk itta dressinte link iduo
Waiting ayirunnu
First lookil ulla ornaments cherunilla
എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ട്ടം ആവാൻ കാരണം Arya Dhayal പോലെ കാണാനും സൗണ്ട് അത് പോലെ ആണ് 🥰🥰❤❤
Nte birthday aan Aug 27
August ile vlog oh👀👀
Shotsil yenthaa comment boxx off 😢😢😢😢
Katta waiting aayirunnu
Ellaam ishtayi ❤
Maasamarikam aayittund🎉🎉🎉
😂
Ente wedding same date aayirunnu 27 aug 2017
Chchi ee halint thotuu piirakila ente vidu enne kalyanam vilichilla 🥲
Party video elle chech
1st lookle thilakka thakkii ozivakkamayirunnuu
reception video ille
Chechide sharikkum ulla place
Hppy married lyfe
Husintey veedu evideya
ന്തുവാ വിളിക്കണേ kichumamano
Happy married life chechi 🥰🥰🥰
Magic scissor❤️
My mrrge was also on 27th august 2023
Dance video iduuuu chechii