ഭാര്യ മാരുടെ കണ്ണീര് സഹോദരാ അത് വല്ലാത്ത പരാജയം ആണ് /shameer darimi kollam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഇന്ന് പല സഹോദരിമാർക്കും ഭർത്താവിന്റെ വീട് ജയിൽ ആണ്
    അവിടെ ഒരു സാന്ത്വനം നീ മാത്രം ആണ്
    #shameerdarimikollam
    #darussalam
    #ദാറുസ്സലാം
    #islamicspeechmalayalam
    #islamicvideo
    #ഇസ്ലാമികപ്രസംഗം
    #കുടുംബ ജീവിധം സന്തോഷം ആകാൻ
    #ഭാര്യയോടുള്ള കടമ
    #ഉസ്താദ് ഷമീർ ദാരിമി കൊല്ലം

Комментарии • 89

  • @Neamar263
    @Neamar263 2 года назад +24

    ഇപ്പൊ മനസ്സിന് സമാധാനം സ്വാലത്താണ് ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഒരു പാട് സ്വാലത് ചെല്ലി എന്താ അറിയില്ല ഒരു ശക്തി കിട്ടി അൽഹംദുലില്ലാഹ് മരിക്കുന്നതിന് മുമ്പ് മുത്ത് നബിയുടെ അടുത്ത് പോണം അതാ ആഗ്രഹം അല്ലഹ തൗഫീഖ് തരട്ടെ അത്രയാ ഇനി എന്റെ ആഗ്രഹം

  • @mohammadadil9747
    @mohammadadil9747 Год назад +1

    സത്യമാണ് ഉസ്താദേ ഇതെല്ലാം എന്റെ ജീവിതത്തിൽ 20 വർഷം സഹിച്ചു. 4 മക്കളായി ത് കൊണ്ടാണ് ക്ഷമിച്ചത്. 21 മത്തെ വർഷം ത്വലാഖ് ചൊല്ലി. എന്റെ ഇബാദ് ത്ത് എങ്കിലും ബാക്കിയാവട്ടേ ഉസ്താദേ ഇനിയും ക്ഷമക്ക് ദുആ ചെയ്യണേ

  • @mubimubi7221
    @mubimubi7221 2 года назад +11

    അസ്സലാമു അലൈകും
    ഉസ്താദ് പറഞ്ഞത്‌ മുഴുവൻ ശരിയാണ്. ഉസ്താതെ ഭർത്താവിന്റെ ഉമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പല ബുദ്ധിമുട്ട് സഹിച്ചു ജീവിക്കുന്ന പലരും ഉണ്ട്. അമ്മായി ഉമ്മയുടെ ബുദ്ധിമുട്ടിൽ നിന്നും രക്ഷ കിട്ടാൻ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ ഉള്ള ഒരു വഴി പറഞ്ഞു തന്നാൽ എല്ലാവർക്കും വളരെ ഉപകാരം ആയിരിക്കും.

    • @hibumol3120
      @hibumol3120 2 года назад

      Sathyam

    • @EmmuManu
      @EmmuManu 2 года назад +3

      👌👌👌
      എനിക്ക് മക്കളില്ല..... എന്നാലും ഇത് പറയണം ഉസ്താദേ 🤲

    • @abdulhakkim7427
      @abdulhakkim7427 2 года назад

      Sathyam

    • @razuzzworld658
      @razuzzworld658 2 года назад

      Ha sathyam orupad anubavichu

    • @adiz3500
      @adiz3500 Год назад

      Isthigafar cheyyu

  • @saheeranoushad3446
    @saheeranoushad3446 Год назад +4

    ഉസ്താതെ സ്വന്തം വീട്ടിലേക്ക് പോവാൻ ചോദിച്ചാൽ ഭർത്താവിന്റെ ഉപ്പ ചീത്ത പറയലാ ദുഹാ ചെയ്യണേ

  • @Zeenath-dj2mc
    @Zeenath-dj2mc 2 года назад +6

    ശെരി ആണ് ഉസ്താദ് 💯👍🏻...🌹good speech 🌹 പേടിച്ചു കഴിയുന്ന പെണ്ണ് ആണ് കൂടുതൽ വിഷമങ്ങൾ അനുഭവിക്കുന്നത്.... കാക്കണേ നാഥാ എല്ലാ പെണ്ണ് മക്കളെയും 🤲🏻🤲🏻🤲🏻🥰

  • @sereenakk9462
    @sereenakk9462 2 года назад +7

    ആദ്യമായിട്ടാണ് ഞാൻ ഒരു മതഭ്രാഭാഷകൻ പറയുന്നത് കേട്ട് കരഞ്ഞു പോകുന്നത്.. 🙏🙏
    ഇങ്ങനെയുള്ള കാര്യങ്ങൾ സമൂഹത്തിലേക്ക് പകർന്ന ഉസ്താദിനു അനുഗ്രഹം ഉണ്ടാകട്ടെ..

    • @rua2762
      @rua2762 Год назад

      Lokameen

    • @aleemaali9454
      @aleemaali9454 Год назад

      ഭർത്താവ് ഭാര്യയ്ക്ക് നല്ല വസ്ത്രം വാങ്ങിക്കൊടുക്കുന്നതിലേ > അല്ല. ഒരു ദാര്യയുടെ സന്തോഷം ഒരു ഭാര്യയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിലാണ്. പലപ്പേഴും ഭർതൃ വീട്ടിലെ കഷ്ടതകൾ സ്വന്തം വീട്ടിൽ പറയാൻ കഴിയുകയില്ല ഭർത്താവിനോട്‌ പറഞ്ഞാൽ ഒരു പ്രയോജനവും ഇല്ല എന്ന മട്ടിലാകുമ്പോൾ ജീവിതം ദുരിതമയമായിത്തീരും ഇത്തരത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന ഒരാളാണ് ഞാൻ. എന്തെങ്കിലും അസുഖങ്ങളോ വയ്യാ ഴ്കകളോ വന്നാൽ ഭർത്താവ് അത് കണ്ടതായിപ്പോലും പരിഗണിക്കുകയില്ല. പത്ത് ദിവസം സ്വന്തം വീട്ടിൽ പോയി നിൽക്കാം എന്ന്‌ വച്ചാൽ ദർത്താവ് അത് അനുവദിക്കുകയില്ല. അങ്ങനെ ഭർതൃവീട്ടിൽ യാതനകൾ അനുഭവിച്ച് കഴിച്ച് കൂട്ടേണ്ട അവസ്ഥ ഏറെ ഉണ്ടായിട്ടുണ്ട്

  • @Rufi843
    @Rufi843 Год назад +1

    ഉസ്താദേ.... എന്റെ ഭർത്താവ് ഭർത്താവിന്റെ ഉമ്മയുടെയും മൂത്തച്ചിയുടെയും വാക്ക് കേട്ട് എന്നെ ത്വലാഖ് ചൊല്ലി. ഞാൻ ഒരുപാട് തവണ പറഞ്ഞു ഇങ്ങൾ എന്നോട് ചെയ്തതിനെല്ലാം ഞാൻ പൊരുത്തപ്പെട്ടു തരാം. ഇങ്ങൾ ഇന്നെ ഒഴിവാക്കല്ലി എന്ന്. എനിക്ക് ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതിലുള്ള പ്രയാസം എന്റെ വീട്ടുകാരെ അറിയിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു. ഭർത്താവിനെ വേദനപ്പിക്കണ്ട എന്ന് കരുതി മൂത്തച്ചിയും ഉമ്മയും ചെയ്തത് എല്ലാം ഞാൻ മറച്ചു വെച്ചു. അവസാനം മൂത്തച്ചി ഉമ്മാക്ക് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞു കൊടുത്തു. ഉമ്മ അപ്പോഴേക്കും ഭർത്താവിന്റെ കുടുംബക്കാരെയും എന്റെ കുടുംബക്കരെയും അറിയിച്ചു. പിന്നെ എന്റെ ഭർത്താവ് ഗേറ്റ് കടന്ന് എത്തുന്നതേ ഒള്ളൂ... അപ്പോഴേക്കും അത് പറഞ്ഞു. അങ്ങനെ ഭർത്താവ് റൂമിൽ കയറി വാതിൽ കുറ്റിയിട്ട് എന്നെ ഒരു പാട് മർദിച്ചു. മർദിക്കുന്നതിന് മുമ്പേ എനിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.എന്റെ വീട്ടുകാർ ഇതറിഞ്ഞപ്പോൾ എന്നോട് ഇനി അങ്ങോട്ട് പോവണ്ട എന്ന് പറഞ്ഞു.അൽഹംദുലില്ലാഹ്, ഇപ്പോൾ അവർ എന്നെ ത്വലാഖ് ചൊല്ലി.ആകെ 5 ദിവസമാണ് എന്റെ ഭർത്താവിന്റെ വീട്ടിൽ ഞാൻ നിന്നത്.

  • @fasla720
    @fasla720 2 года назад +15

    കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ ദുഹ് ചെയ്യണം

  • @rafiyathsalam6936
    @rafiyathsalam6936 2 года назад +12

    ഉസ്താദിന് ജീവിത കാലംകുഴുവനുംഇൽമ് പറയുവാൻ ആരോഗ്യവും ആഫിയത്തും ദീർകയുസും കൊടുക്കണേ റഹ്മാനെ 🤲🤲😢

  • @Liya-c1
    @Liya-c1 Год назад +3

    എന്റെ അവസ്ഥ യാണ് പറയുന്നത് എന്ത് പറഞ്ഞാലും അരമണിക്കൂർ പ്രസംഗിക്കും എന്നിട്ട് ചിലപ്പോൾ വാങ്ങിത്തരും ചിലപ്പോൾ തരൂല്ല ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു ജീവിതം മരിച്ചുകഴിഞ്ഞാൽ സ്വർഗ്ഗം കിട്ടുമെ ന് പ്രതീക്ഷയോടെ ഉള്ള ജീവിതമാണ്

  • @xxx-bs1sb
    @xxx-bs1sb 2 года назад +7

    എന്റെ ഭർത്താവിനോട് സങ്കടങ്ങളും സന്തോഷങ്ങളും ഒന്നും പറയാൻ പറ്റില്ല ഒന്നും കെൾക്കൂ ല
    മറ്റൊരു പെണ്ണിനെ കിട്ടിയത് കൊണ്ടാണ് ഇങ്ങനെ ആയത്. ഞാനും മൂന്ന് മക്കളും വഴിവക്കിൽ എല്ലാരും ദുആ ചെയ്യണം എന്റെ മക്കൾക്ക് ബാപ്പയായിട്ട് തന്നെ ഞങ്ങളുടെ അടുത്ത് തന്നെ വരാൻ വേണ്ടി

    • @afiachu821
      @afiachu821 Год назад

      Asmaaul husna cheyth dua cheyy

    • @xxx-bs1sb
      @xxx-bs1sb Год назад

      @@afiachu821 അതല്ലാം ചൊല്ലി ദുആ ചെയ്യാറുണ്ട്
      എന്നാലും ശരിയായിട്ടില്ല

  • @nafeesapovi9137
    @nafeesapovi9137 2 года назад +4

    ഉസ്താദ് ദുആ ചെയ്യണം കടങ്ങളാണ് കടങ്ങൾ വിടാൻ ദുആ ചെയ്യണം സ്ഥലം വേങ്ങര അച്ചനമ്പലം

  • @DSSLM
    @DSSLM 2 года назад +13

    🌹Speech Is Beautifull 🌹ഓരോ വാക്കും ത്ര മനോഹരമായി സംഭാഷണംചെയ്തു.. യാ റബ്ബി യാ അല്ലാഹ് എന്നും ഈ ശബ്ദം നിലനിർത്തി കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rafiyathsalam6936
    @rafiyathsalam6936 2 года назад +11

    എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരുടെയും പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😢

    • @assupalakkad5101
      @assupalakkad5101 2 года назад

      അള്ളാഹു കുടുംബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കട്ടെ

  • @fidhunidhu6439
    @fidhunidhu6439 2 года назад +8

    മടിയല്ല ഉസ്താദേ... പേടിയാണ്...
    ഭർത്താക്കന്മാർക് ആഗ്രഹമുണ്ട്..
    ഉമ്മയും വാപ്പയും അറിഞ്ഞാൽ പിന്നെ തീർന്നു എല്ലാം.. അതാണവസ്ഥ..

  • @sahiraassainar4457
    @sahiraassainar4457 Год назад +2

    ഉമ്മ എന്ത് അനാവശ്യം പറഞ്ഞാലും ഭർത്താവ് ഒന്നും പറയൂലാ എല്ലാം സഹിച്ച് ഞാൻ മടുത്തു ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയില്ല 😢😢 ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു 😢 എനിക്ക് 4മക്കൾ ആണ് രന്ടാളേ കല്യാണം കഴിച്ചു അയച്ചു ഇനി 2ആള് ഉണ്ട് 😢

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Год назад +2

    aameen.aameen.kannur.

  • @adilnavas999
    @adilnavas999 2 года назад +2

    Usthad allahu afiyath nalkate.. 🤲.. Usthad allahu thanna jeevitham maranam vere nila nilkanum aa jeevithathil barkath undavanum 🤲🤲

  • @sahiraassainar4457
    @sahiraassainar4457 Год назад +3

    ഉസ്താദെ ജീവിതം ഒരു നരകമാണ് ഭർത്താവിന്റെ വീട്ടിൽ ഒരു സമാധാനവും ഇല്ല അമ്മായിമ്മ ഭയങ്കര പൃശ്നം ആണ് 😢😢 കരഞ്ഞു കരഞ്ഞു ഇനി എന്താ ചെയ്യുക ഒരു എങ്ങനെ ഷമിക്കണം എന്ന് അറിയില്ല 😢😢

  • @MuhammadAli-iv9ku
    @MuhammadAli-iv9ku 8 месяцев назад

    Mashaallah

  • @Liya-c1
    @Liya-c1 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @safeeraahammed4538
    @safeeraahammed4538 2 года назад +3

    Allahuve namudeye usthathine deergayus nalkane ameen

  • @misriyamicchi8031
    @misriyamicchi8031 Год назад +2

    😢😢😢

  • @nasilanasila
    @nasilanasila 2 года назад +2

    വീട്ടിൽ സനസധാനംകിടാൻദുആചെയ്യണം

  • @ShabanaA-sz7jz
    @ShabanaA-sz7jz 10 месяцев назад

    Njanum ede avasthayan anubavikkunnad dua cheyyane

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 2 года назад +2

    സൂപ്പർ

  • @ibnusha123-gh2zv
    @ibnusha123-gh2zv 5 месяцев назад

    Insha allah kuzhappamillah

  • @adgemaryt1291
    @adgemaryt1291 2 года назад +3

    Manassamadaanum undagan duhacheyyane usthaa🤲

  • @rahmathpkl6982
    @rahmathpkl6982 2 года назад +2

    😭😭ith thanneya usthade ende avastha... Marikkunnadinn mumb ori naalengilum ennod barthav samsarikkuvanum enikkum aagrahamund . But barthav annyasthree bandathilan usthade... 😭😭

  • @EmmuManu
    @EmmuManu 2 года назад +14

    ഭാര്യക്ക് എന്തെങ്കിലും മേടിച് താരാണെങ്കിൽ ഭർത്താവിന് ഉമ്മയുടെ സമ്മദം മേടിച്ചിട്ട് വേണം........ ഭയങ്കര പേടിയാണ്........

  • @HarisTp-e5s
    @HarisTp-e5s 9 месяцев назад

    👌👌

  • @sinan-vz3sy
    @sinan-vz3sy Год назад +3

    😔😔

  • @jaseelashafeek9880
    @jaseelashafeek9880 2 года назад +2

    Usthad barthav mattullavarude munnil vech kaliyaakkunnadaan,barthavinte karyangal thanne choodichaal baryanood ad choodikkan neeyaara ennokke chodikkumbool agea thalarnn poovugayaan barthavinte swabavam nannavan Dua cheyyanam

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mohammedraihan2204
    @mohammedraihan2204 2 года назад +2

    👍👍👍speech

  • @fousiyaharif291
    @fousiyaharif291 2 года назад +3

    മാഷാ അല്ലാഹ് 🤲

  • @rafiyathsalam6936
    @rafiyathsalam6936 2 года назад +2

    assalamu alaikum varahmathullahi vabarakathuhu 🤲🤲അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @saleenahusain8811
    @saleenahusain8811 2 года назад +2

    Masha allah

  • @ZayyanAbbas-tj9ri
    @ZayyanAbbas-tj9ri Год назад +2

    🤲🤲

  • @risamcb9477
    @risamcb9477 10 месяцев назад

    Ende sobavam itha usthayhey enne manasilaksthabarthavan usthathey nan24 varshamayi nan shamich jeevikkunnu nan oru adimayano ennu thonnunnu ith karann konda usthathey nan ezhuthunnath😢😢😢dua chayyane

  • @MurshidaKA
    @MurshidaKA 4 месяца назад

    🤲🤲🤲🤲🤲🤲

  • @mufeedakk1775
    @mufeedakk1775 Год назад

    Njanum engane barthavinte veed jail anennu palappozum chindhichitund 😊

  • @suharasuhara735
    @suharasuhara735 2 года назад +2

    👍🏻

  • @ponnusworld760
    @ponnusworld760 2 года назад +2

    ശരിയാ

  • @shamlafathima542
    @shamlafathima542 2 года назад +4

    Usthade yente barthav gelfilann 4.varshamai nnattil varedhe yenik vilikarilla 😭yenik vilikkanum snehathode samsarikkanum kudumbathil samadanam undavanum prethegam dua Cheyenne 🤲😭

  • @serifupalam6797
    @serifupalam6797 2 года назад +3

    Duacheyyeneausthaadea

  • @ayshamol4838
    @ayshamol4838 2 года назад +2

    😥😥😢😢😪

  • @saok5970
    @saok5970 Год назад +2

    ..

  • @ansaransar3493
    @ansaransar3493 7 месяцев назад

    Usthad nanum kure anubavichu athil oru monund nan pinne angot poyilla talakk cholli 2 varsham kayinhu veendul kalliyam kayich i bandattil rand makkal oru varsham nalla snehamayirunnu pinneed eppoyum veruthe cheriyakaryathin poolum ennod deshya pett urakke samsarikkum ante natoonmarude munnilitt anne adikkum enne orupad upadravikkum ente veetukare vijarich makkale vijarich nan ellam sahikkum allathe nan evidekka pova ayale enikk verupp aan jeevidham tanne veruthu oru klass vellam polum naneduthu kodukkanam kulikkan mund cherupp eduth kodukkana pallthekkan bresh pest edut kodukkana ellanan eduth kodukkanamm etra cheythittum ennod kurach chadum nab end cheyyum

  • @farushafi9799
    @farushafi9799 2 года назад +3

    😭😭😭😭😭😭😭😭😭😔

  • @azimziyadazimziyad4361
    @azimziyadazimziyad4361 2 года назад +2

    ഇന്നത്തെഅവസ്ഥനിങ്ങളറയാത്തത്കൊഡ്ഢാണ്ഉസ്താതേഎല്ലാവർക്കുംനല്ലമനസിനാവേഢിദുആചെയ്യണംഞാൺരഢ്മരുമകള്ഉള്ളഉമ്മയാണ്ഉസ്താദെ

  • @sabeenanoushad1351
    @sabeenanoushad1351 2 года назад +2

    😭🤲🏻🤲🏻🤲🏻

  • @Neamar263
    @Neamar263 2 года назад +2

    ഞാൻ തന്നെ 😢😢😢

  • @samiyya6580
    @samiyya6580 2 года назад +2

    😭😭😭😭

  • @risamcb9477
    @risamcb9477 10 месяцев назад

    Ende anubavam😢😢😢 nan jailila

  • @saok5970
    @saok5970 Год назад +1

    F6

  • @rahmathpkl6982
    @rahmathpkl6982 2 года назад +1

    Jail thanneya .. eth videnayum .. 🤲🤲🤲🤲😭😭😭😭

  • @fathimanissam8482
    @fathimanissam8482 2 года назад +2

    Enta anubhavam😭😭😭

  • @MurshidaKA
    @MurshidaKA 4 месяца назад

    🤲🤲🤲😂😂😂😭😭😭😭😭😢🎉😮😅ok

  • @suharasuhara735
    @suharasuhara735 2 года назад +4

    ചീത്ത പറയും എന്ത് പറയും

  • @muhsinamuhsii490
    @muhsinamuhsii490 11 месяцев назад

    Dhua

  • @mohiddeenah1505
    @mohiddeenah1505 11 месяцев назад

    Mohidenabba...a..h

  • @Faseela-x5p
    @Faseela-x5p Год назад +1

    😢😢😢

  • @shamsumube5621
    @shamsumube5621 2 года назад +4

    Masha Allah