കണ്ണീർ.വഴിഞ്ഞൊഴുകുന്നു.. മുന്നിലുള്ള ഒന്നും കാണുന്നില്ല.. തീരുമാർവ്വതിൽ ചേർത്ത് നിർത്തിയതിനാൽ മാത്രം.. ഞാൻ ജീവിക്കുന്നു. എന്റെ കരുണയുള്ള ദൈവം ഇങ്ങിനെ ഒരു ഗാനം കേൾക്കാൻ അനുവദിച്ചതിനും കൂടി നന്ദി. God bless you all 🙏🙏🙏
Beautiful song and a reminder of an awesome God we serve.. a true friend who is closer than a brother. Thank you team for this beautiful song. God bless you all.
കണ്ണീർ.വഴിഞ്ഞൊഴുകുന്നു.. മുന്നിലുള്ള ഒന്നും കാണുന്നില്ല.. തീരുമാർവ്വതിൽ ചേർത്ത് നിർത്തിയതിനാൽ മാത്രം.. ഞാൻ ജീവിക്കുന്നു. എന്റെ കരുണയുള്ള ദൈവം ഇങ്ങിനെ ഒരു ഗാനം കേൾക്കാൻ അനുവദിച്ചതിനും കൂടി നന്ദി. God bless you all 🙏🙏🙏
Thank you!
ഒത്തിരി പ്രാവശ്യം കേട്ടു...എന്റെ കഷ്ടങ്ങളിൽ ഒരുപാട് ആശ്വാസം തന്ന ഗാനം
Thank you!
നമ്മുടെ ഭാരം ചുമക്കുന്ന ആത്മ പ്രീയൻ.....
ആമേൻ ആമേൻ
Thank you!
Kezhiya marvelous singing. God bless.
Thank you!
Kezhiya marvelous singing.
Thank you!
മാറാത്ത സ്നേഹിതനാണ് നമ്മുടെ കർത്താവ്. Love my LORD and this beautiful song as well ❤️
Thank you
Super song God bless you
Thank you!
Excellent singing by Keziah James and Pr Easow Jacob. Great song by Pr T K Samuel.
Thank you!
മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു
മാറിടം ചാരിടും
ഞാൻ ദിനവും
പാരിടമാകവെ മാറിടും നേരവും
ചാരിടാൻ തൻ തിരുമാറിടമാം
ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ
മേദിനിയിൽ വേദനകൾ
ഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..
നിത്യതയോളവും സത്യകൂട്ടാളിയായ്
ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽ
മൃത്യുവിനാൽ മാറുമെത്ര-
മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..
ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ
ഭാരം ചുമന്നിടും കർത്തനാ-ണേശുതാൻ
ആത്മപ്രിയൻ നല്ലിടയൻ-
ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..
ആകെയിളകിടും ലോകമിതേകിടും
ആകുല വേളകൾ ഭീകരമാകുമോ?
ഹല്ലേലുയ്യാ- ഹല്ലേലുയ്യാ
പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..
Thank you!
Ennum kettu kidannu urangunnu........ ❣️
Thank you
Kezhia, you sang this song much better than the previous one. Praise the Lord. 🙏
Thank you
Praise the Lord God bless u 🌹🌹🙏🙏
@@bennyjoseph3019 Thank you
ആമേൻ 🙏
Thank you
Beautiful song and a reminder of an awesome God we serve.. a true friend who is closer than a brother. Thank you team for this beautiful song. God bless you all.
Thank you so much!
Excellent
Thank you
Good 👍
Thank you!
Great !!!
Thank you!
Though it's an old love song to Jesus and says His caring as well... Beautifully done.. Excellent singing.. God bless you team.. ❤️🙏
Thank you
Praise the Lord, God bless 🙏😍🤝
PRAISE THE LORD 🙏🙏🙏
Thank you
Beautiful song
Very Beautiful Singing
Nicely sung😍God bless the entire crew🙏
Thank you
Beautiful song beautifully sung. God bless
Thank you!
😢❤
Thank you!
👌song
Thank you!
❤this rendition
Thank you!
Simply very nice….soothing… congratulations 👏💐💐👏👏👏👏🎻🎻
Thank you
Awesome 👍
Thank you!
Beautiful song waiting for more songs
Thank you
Thank you. We will be releasing more songs, God willing. Your support and words of encouragement are highly appreciated. God bless!
Praise God!! Sung beautifully by both. May God bless all
Thank you
Praise the Lord,
Beautiful, God bless🙏😍🤝
Thank you
So Beautiful.......
Thank you
👍👍
Thank you!
Blessed song & beautiful singing
Thank you
Amen. Beautiful presentation of this evergreen song.
Thank you
🙏🙏🙏supper 🙏🙏🙏
Thank you
Beautiful song😍
Thank you!
❤🙏
Thank you
Good voice God bless
Thank you
Blessed song! God bless 🙏
Thank you
God bless you
Thank you!
🙏🙏🙏👍👍❤️🌹
Thank you James for your kind words of encouragement!
Beautiful... Song and singing ❤
Thank you!
Good 👍
Thank you!