10000 രൂപക്ക് സൂപ്പർ ബിസിനസ്-100% വിജയം ഉറപ്പ്| high profit business ideas|new focus tv

Поделиться
HTML-код
  • Опубликовано: 1 окт 2024
  • For product and distribution:: : 8590944725
    vishnu's youtube channel link:
    / @vpsapsara5869
    Instagram link:
    I'm on Instagram as @apsara_village_by_vishnupriya. Install the app to follow my photos and videos. www.instagram....
    For business promotions
    WhatsApp 9946102050
    keralafocustv@gmail.com
    Subscribe my channel to get more business ideas
    / newfocustv
    Like and Follow FB Page-SMALL BUSINESS IDEAS / newfocustv
    Follow Instagram: / _business.ideas_
    Join WhatsApp group: bit.ly/3iaeyvW
    Join my Telegram group: t.me/+pTzR2obi...
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
    ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.best business ideas malayalam
    2.small business ideas malayalam
    3 business ideas Malayalam
    4.best business to start in india with small investment
    5.high profit business ideas
    6. Low investment business ideas
    7. Low investment business
    8. Small business ideas 2022
    9.business ideas 2022
    10.low risk business ideas
    11.low risk business
    12. high profit business
    13. Innovative business ideas
    14. business ideas in Malayalam
    15. business ideas for women
    16. business ideas for teenager
    17. low investment high profit business
    18. kerala startup ideas
    19. startup ideas malayalam
    20. how to start a business
    21. low cost business ideas
    22. new business ideas
    23. Business ideas for students
    24.business ideas from home
    25. Home based business ideas
    26.easy business ideas
    27.low risk business ideas in india
    28.business news
    29.kerala business ideas malayalam
    30.kerala business
    31.kerala business ideas
    32. business ideas in kerala
    33.high profit business ideas
    34.low risk business ideas
    35.low risk business
    36.low risk business ideas in india
    37.kerala business ideas malayalam
    38.kerala business success stories
    39.best successful business idea
    40.successful ideas for small business
    41.successful business ideas for 2022
    42.best successful business ideas in india
    43.new focus tv
    44.anaz kizhisseri.
    45.top business
    46.anas
    47.hand made products
    48.distribution business
    #BusinessIdeasMalayalam #SmallBusinessIdeasMalayalam #newfocustv #HighProfitBusinessIdeas #LowInvestmentBusinessIdeas #SmallBusinessIdeas2022 #BusinessIdeas2022 #BusinessIdeasMalayalam #SmallBusinessIdeas #HowToStartABusiness #StartupIdeasMalayalam #AnazKizhisseri #anas
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.
    NB:-Please don't pay any rupees before your personal investigation. We are not responsible or liable for any payment issues.

Комментарии • 107

  • @praveennilavu8240
    @praveennilavu8240 2 года назад +3

    തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയതല്ലേ ഇവർ,സത്യാവസ്ഥ എന്താണ്

  • @jayamohanrajan9572
    @jayamohanrajan9572 2 года назад +5

    വെറുതെ ഒരു വീഡിയോക്ക് വേണ്ടി മാത്രം വീഡിയോ ചെയ്യാതെ bro 🙄

  • @asokans6713
    @asokans6713 2 года назад +8

    എല്ലാവർക്കും മാതൃകആക്കാൻ പറ്റിയ ബിസിനസ്സ് ,എല്ലാവിധ ആശംസകളും നേരുന്നു.

  • @skyvisionskyvision
    @skyvisionskyvision 2 года назад +9

    ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് but ഒരു confident ആയിട്ടുള്ള ഒരു ബിസ്സിനെസ്സ് ഇതേവരെ വന്നിട്ടില്ല നിങ്ങൾ ആരുടെയൊക്കയോ promosane വേണ്ടി വീഡിയോ ചെയ്യുന്നു...സ്വന്തമായിട്ട് ഒരു ആശയം..ഉണ്ടാക്കണം....അത് പെട്ടന്ന് കിട്ടില്ല...കാരണം..നമ്മൾ..എന്ത് ഏത് ബസ്സിനസിനെ കുറിച് ആലോചിലാലും അത് ആരെങ്കിലും ചെയ്തു കൊണ്ട് ഇരിക്കുകയായിക്കും..ഡിഫ്രണ്ട് ആയിട്ടുള്ള ഐഡിയ ആണ് വേണ്ടത്...ഞാനും നോക്കി കുറെ വീഡിയോ കണ്ടു but എല്ലാം എല്ലാവരും ചെയ്യുന്നത്... ഞാൻ സ്വന്തമായി ചിന്തിച് ഒരു ബിസ്സിനെസ്സ് ചെയ്യുന്നു.suksess ആയി......but...ഈ ഒരു ചിന്ത വന്നത് നിങ്ങളുട വീഡിയോ കണ്ടിട്ടാണ്

    • @subairreload9496
      @subairreload9496 2 года назад +3

      നിങ്ങളുടെ സക്സസ് business എന്താണ് ബ്രോ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Good

    • @adamsvlog3889
      @adamsvlog3889 2 года назад

      aaarum cheyyaatha business ennu paranj you tube vannaal ...you tubiloode arinj ath kanditt ellaarum aa business start aakiya veendum demand kurayulle

  • @sujianu1917
    @sujianu1917 2 года назад +17

    18 വർഷം മുൻപ് ആണ് 10,000 രൂപ... ഇപ്പോൾ (2022) ഇതിന്റെ മൂല്യം എത്ര ആയി കാണും!!!!☹️

  • @hmade.online500
    @hmade.online500 2 года назад +7

    Handmade products street vendor setupil tourist destination alland vare evide sale nadakkana.
    Handmade products vangikkan chansulla customer e kudakeezhiyil ninn ath vangikkilla. They felt it is just a street vendor
    Very very risky business idea 💀☠☠☠

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      😊

    • @vijaykrishna2993
      @vijaykrishna2993 2 года назад

      Thetaya abhiprayam because niagal thanne ith upayogichit evide aalukal koodunna sthalath ittalum njagalk 5k minimum sale kittunund. Sales okke market cheyunna alude kazhivu mathram aan. Customersnte nokikanal engane ayalum samsarikan kazhiv undel enthum nammuk evideyum vilkam

  • @divinepowermalayalam
    @divinepowermalayalam Год назад

    മേഡം ഞാൻ തടിയിൽ ഫ്‌ളവർ വേസ് ചെയ്യുന്ന ആളാണ്. അതിന് എന്തെങ്കിലും സാധ്യതയുണ്ടോ.

  • @asari8372
    @asari8372 2 года назад +2

    18 വർഷം മുൻപ് എത്ര ആയിരുന്നു ബസ് charge ഇന്നു എത്ര അത് പോലെ ആണു 18 വർഷം മുൻപ് 10000 രൂപ ഇന്നു എത്ര ആകും

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      😊18 വർഷം മുൻപത്തെ ഡീസൽ വിലയും കൂലിയും എത്രയായിരുന്നു?ഇന്നത്തെതോ?

  • @managerbluetrust2197
    @managerbluetrust2197 2 года назад +3

    എന്തോ തട്ടിപ്പ് മണക്കുന്നല്ലോ.....

  • @തലൈവർ
    @തലൈവർ Год назад +1

    Sir njan physically challenged aayittulla aalaannu sir enik nadakan budhimuttaannu oru kalinu valavu aannu eniku patya business idea paranju tharamo

  • @abdulsalamchsalambhai804
    @abdulsalamchsalambhai804 2 года назад +1

    ഒന്ന്‌ രണ്ടു പ്രോടെക്റ്റിന്റെ വില കൂടി ഉൾപെടുത്താമായിരുന്നു

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 2 года назад +4

    ക്രിപ്റ്റോ അന്വേഷണമൊക്കെ വിട്ടോ..

  • @SAKHEER84
    @SAKHEER84 2 года назад +2

    വിജയം ഉറപ്പില്ലാത്ത ബിസിനസ്‌ ഉണ്ടോ ബായ് 😄

  • @whomulookin4
    @whomulookin4 Год назад +4

    എത്രമാത്രം motivation, എത്രമാത്രം valuable information ആണ് കിട്ടിയത്👍 ഇക്കക്കും അപ്സര ചേച്ചിക്കും എല്ലാവിധ ഭാവുകങ്ങളും🙏🙂

  • @alivs2045
    @alivs2045 2 года назад +1

    Ariyumnavar bargain cheyyilla....😀😀😀😀😀😀undakunnavark vallathum kitumo?

  • @player-ub9bz
    @player-ub9bz 2 года назад +2

    Thanks bhai...ഞാൻ അന്വേഷിച്ചു നടന്ന ആശയം

  • @avmedits6865
    @avmedits6865 2 года назад +1

    Madm parajathu current aanu ooro workinm kashttapadondu 👍

  • @shameerp2746
    @shameerp2746 2 года назад +4

    നല്ല ബുന്ധിയുണ്ട് ചേച്ചിക്ക്

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 года назад +2

    Masha Allah 🤲💓നല്ല അറിവ്

  • @jimmyisaac1893
    @jimmyisaac1893 2 года назад +1

    ഇവരെ ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ?

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      വീഡിയോയിൽ ഉണ്ടല്ലോ

  • @arunmechery
    @arunmechery 2 года назад +2

    The video is very informative bro. Thanks

  • @actm1049
    @actm1049 2 года назад +1

    Kerala have good products but poor marketing

  • @smithaanoop447
    @smithaanoop447 2 года назад +2

    You are great Mam👍👍🥰

  • @georgejohn2855
    @georgejohn2855 Год назад

    👍

  • @athhashimparambil
    @athhashimparambil 2 года назад +2

    Very good

  • @ramlathparatty9977
    @ramlathparatty9977 2 года назад +4

    Repacking ne kurichu oru video cheyyumo

  • @ismailsha6667
    @ismailsha6667 2 года назад +1

    😄എന്താണ് bro വീണ്ടും പതിനായിരം രൂപയുണ്ടെങ്കിൽ തുടങ്ങാമെന്നോ 🤔പക്ഷെ പതിനായിരം എങ്ങെനെയുണ്ടാക്കും 🤔

  • @antonio1120
    @antonio1120 2 года назад +1

    քʀօʍօֆʍ 😈

  • @remeshedathadan446
    @remeshedathadan446 2 года назад +1

    Good Business Mam

  • @nawaspk6869
    @nawaspk6869 2 года назад +6

    18 വർഷം മുൻപുള്ള 10000 രൂപ ഇന്ന് ഏകദേശം 2.3. ന്നോ ലക്ഷത്തിന്റെ മൂല്യം ഉണ്ടാകും അങ്ങിനെയാണ് പറയേണ്ടത് അല്ലാതെ 18 വർഷം മുൻപ് മേടം 10000 ന് ബിസ്സിനെസ്സ് തുടങ്ങിയെന്നു പറയുന്നത് ok ഇന്ന് മോഡി യാണ് ഭരിക്കുന്നത് ഇന്നത്തെ 10000ന് അന്നത്തെ നൂറു രൂപയുടെ വിലപോലുമില്ല ഹേ അത് മനസ്സിലാക്കിയിട്ട് വീഡിയോ ചെയ്യൂ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      😆അപ്പൊ 18 വർഷം മുമ്പ് 3 ലക്ഷത്തിന് തുടങ്ങി എന്നാണോ പറയേണ്ടത്🤣

    • @nawaspk6869
      @nawaspk6869 2 года назад +6

      @@NEWFOCUSTV 18വർഷം മുൻപ് 3ലക്ഷത്തിനു തുടങ്ങിയെന്നു നീ പറയണ്ട നിന്റെ വിഡിയോയും സംസാരവും കേട്ടാൽ പതിനായിരത്തിന് 18 വർഷം മുൻപ് ആ മേടം സ്റ്റാർട്ട്‌ ചെയ്തതുപോലെയുള്ള ബിസ്സിനെസ്സ് തുടങ്ങാൻ സാധിക്കും എന്നാണ് വീഡിയോ കാണുന്നവർ കരുതുക നിനക്കറിയാത്തത് മറ്റുള്ളവർ കമെന്റിലൂടെ പറഞ്ഞു തരുമ്പോൾ ഒരുമാതിരി മറ്റേ ഇളിയല്ല ഇളിക്കേണ്ടത്

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      @@nawaspk6869 🤣🤣നിന്നെ പൂവിട്ടു പൂജിക്കാം🤣🤣🤣
      പൊന്നാര ചെങ്ങാതീ ഇപ്പോഴും 10000 രൂപക്ക് ബിസിനസ്സ് ചെയ്യാമെന്നാണ് അർത്ഥമാക്കിയത്

    • @vijaykrishna2993
      @vijaykrishna2993 2 года назад

      Ethra roopak thudagiyalum ath vijayikanam enkil budhi thanne venam allel kazhivo. Ith 2um illathavanu ee 10,000 ayalum 3 lakh ayalum ore pole avum. Paisa irakki athine irattiyude iratti aakiya eee Vanitha serikum abhimanakaramaanu. Ethrayo per vitkarudeyum pala alukaludenum Paisa vaagi business cheyth thakarnu povunund. Ith oru ladie aan 18yrs aa oru 10000 rs vech Ivar crores aan undakiyath. Cheriya reethiyil business thudagi IPO crores turnover ulla aal aan ith parayunath enkil u have rights. Alaathr aan parayunathanekil athinte kashtapad manasilakanam.

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 года назад +1

    Good

  • @adhiladhilkm2388
    @adhiladhilkm2388 2 года назад +1

    Great business

  • @abdulabduljaleelmp7659
    @abdulabduljaleelmp7659 2 года назад +1

    Good

  • @MuthuMuthu-ri1ic
    @MuthuMuthu-ri1ic 2 года назад +1

    Supper👍

  • @powerfullindia5429
    @powerfullindia5429 2 года назад +1

    നൈസ് ബിസിനസ് ചേച്ചി ♥️🥰💞💓

  • @santhosh.jjanardhnanpillai2703
    @santhosh.jjanardhnanpillai2703 2 года назад +1

    Ethu adi poli

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 года назад

    😔👍👍

  • @nightlightmusic2931
    @nightlightmusic2931 2 года назад

    4000 poyyyiiii

  • @yusafyusaf2258
    @yusafyusaf2258 2 года назад +2

    വിശ്വസിക്കാൻ പറ്റുമോ

  • @shaisythomas7281
    @shaisythomas7281 2 года назад +1

    Super

  • @vpsapsara5869
    @vpsapsara5869 2 года назад +1

    Tku 🙏 ബായ്

  • @mannilthodi4942
    @mannilthodi4942 2 года назад +4

    ഒരു സംശയവുമില്ല...കിടിലൻ ബിസിനസ്സ്🥰🥰

  • @uservyds
    @uservyds Год назад

    Great❤️🌹