ROMAI , ഇലക്ട്രിക്ക് ഇരുചക്ര വാഹന വില്പനയിൽ തുടക്കം കുറിച്ച പ്രമുഘ കമ്പനി

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 20

  • @uk2727
    @uk2727 Год назад +5

    റൊമായി നല്ല വണ്ടി ആണ്. പക്ഷെ ഞാൻ കാണുന്ന ഒരു പ്രശ്‍നം റൊമായി ആക്സിലറേഷൻ കൊടുക്കുമ്പോൾ സഡൻ പുള്ളിങ് (with a jerk) ആണ്. പെട്ടെന്ന് വലിച്ചെടുത്തു കൊണ്ട് പോകുന്ന (sudden pulling) ഫീലിംഗ് നല്ലതല്ല. അത് ഒരു സ്മൂത്ത്‌ riding എക്സ്പീരിയൻസ് നൽകില്ല, പ്രത്യേകിച്ച് വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് അത് വളരെ പ്രയാസമുണ്ടാക്കും. ചില സ്കൂട്ടറുകൾ റൊമായിയെപ്പോലെ sudden pulling ആണ്. എന്നാൽ ഹീറോ, ഏതർ എന്നിവയുടെ ആക്സിലറേഷൻ സ്മൂത്ത്‌ ആണ്, എന്നാൽ നല്ല പുള്ളിങ്ങും ഉണ്ട്. 👌

  • @aryanandhamenon8237
    @aryanandhamenon8237 Год назад +5

    2022 മാർച്ച് 30-ൽ പറവൂർ പെരുവാരം അബലത്തിലേക്ക് പോകുന്ന വഴി . ഒരു വർഷം ആകുന്നതിന് മുമ്പ് കംബ്ലേ ന്റ് ആയി എന്നും പ്രശ്നങ്ങളാണ്. ...... ഒരു വർഷം സഹിച്ചു. വഴിയിൽ പലപ്പോഴും ഓഫായി പോകും. പ്രശ്നമാണ്. നഷ്ടമാണ്. ചതിയിൽ പെടരുത്. അന്ന് 64000 രൂപ വില കൊടുത്തു.😢 പരമാവധി ചതിയിൽപെടരുത്. സൂക്ഷിക്കണം😢😢😢😢

    • @humblehumble1680
      @humblehumble1680 Год назад

      @aryanandhamenon8237
      Romai adukan plan und. Thangal aduthath aathu model anu? Battery aathu type ayirunu, lithium or led battery?

  • @RajeshRajesh-vl4cw
    @RajeshRajesh-vl4cw 3 месяца назад

    സൂപ്പർ വണ്ടി👌👌👌

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 10 месяцев назад +1

    Im 7 years user. Im satisfied in romai

  • @dreamjobs1211
    @dreamjobs1211 6 месяцев назад +1

    Romai battery 1year kazhiyumbol complaint ആകുന്നു 18500rs anu battery rate.yearly new battery vanganda varum.

  • @omamoman9046
    @omamoman9046 11 месяцев назад

    Good message

  • @zubairm4719
    @zubairm4719 Год назад

    Kozhicod.shoorum.evideyannu

  • @santhoshkumar1452
    @santhoshkumar1452 Год назад +3

    ഇവൻ മാർടെ പെയ്ഡ് പ്രമോഷൻ കണ്ടിട്ട് ഓടിപ്പോയി എടുത്ത് 8 ൻ്റെ പണി വാങ്ങിക്കണോ എന്ന് ആലോചിക്ക്
    2019 മുതൽ ഞാൻ അനുഭവിക്കണ ആണ്
    അതിൽ കേറി ഇരുന്ന് ഓടിച്ചതിനെക്കാൾ തള്ളി കൊണ്ട് പോകുകയാണ് ചെയ്തിട്ടുള്ളത്

  • @aryanandhamenon8237
    @aryanandhamenon8237 4 месяца назад

    ഇൻ്റികേറ്റർ കേടായി രണ്ടു മാസം തികയുന്നതിന് മുമ്പു് ഇപ്പോൾ അതേ പ്രശ്നം തന്നെ വഴിയിൽ പബ്ലിക്കിൻ്റെ തെറി വിളി സഹിക്കാൻ പറ്റുന്നില്ല. രാത്രി കാലത്ത് കൈ കൊണ്ട് ആക്ഷൻ കാണിച്ചാൽ ഇരുട്ടിൽ ആര് കാണാൻ. ടി സ്ഥലത്തെ മെക്കാനിക്കിനെ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യില്ല. കുറച്ച് നേരത്തെ വിളിച്ചു😮

  • @sulaimanabubacker480
    @sulaimanabubacker480 7 месяцев назад

    Nearest edapal

  • @Alimohammed-vg5dg
    @Alimohammed-vg5dg Год назад +1

    സ്പീഡ് അത്ര മതി കയറ്റം കയറുമ്പോൾ വലി മുട്ടൂലേ?

  • @agi143
    @agi143 Год назад +3

    Da muthe.. ഇത് നിന്റെ ചാനൽ ആണോ 🥰

  • @stephinyt
    @stephinyt 7 месяцев назад

    3 speed mode undo

  • @goelectric8865
    @goelectric8865 Год назад +4

    This s scrap .. don't buy . 😂

  • @bitsbytes2908
    @bitsbytes2908 8 месяцев назад

    Service very bad

  • @rajanam1956
    @rajanam1956 Год назад +1

    ലെ ഡ് ബാറ്ററിൽ
    മൈ ലേജ് എത്ര കിട്ടും
    ലതിയ ത്തിൽ എത്ര
    മൈലേജ്