അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS
HTML-код
- Опубликовано: 5 фев 2025
- അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS
#tgmohandas #indiragandhi #7thfleet #usa #usarmy
SUBSCRIBE OUR CHANNEL : / @braveindianews1
WEBSITE : www.braveindianews.com
FACEBOOK : / braveindianewscom
INSTAGRAM : / braveindianews
WHATSAPP CHANNEL : whatsapp.com/c...
Brave India News | Malayalam Online News Portal Official RUclips Channel
#braveindia #braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo
TG മോഹൻദാസ് കൃത്യമായ മറുപടി 👍👌
ഇത്രയും ലളിതവും സത്യസന്ധവുംഉൾക്കാഴ്ചയുള്ള തുമായ ഒരു വിശകലനം വളരെ അപൂർവം .നന്ദി സർ .
നമ്മുടെ എയർ ഫോഴ്സ് ഫ്ലൈറ്റ് അയകാം ആയിരുന്നു
T G Sir, ഒത്തിരി doubts ക്ലിയർ ചെയ്ത് തന്നതിന് നന്ദി.
ഇനി എന്തെങ്കിലും doubts ഉണ്ടെങ്കിൽ പറയൂ, ബാക്കി ഞാൻ പറയാം
ഗംഭീരമായി പറഞ്ഞു TG-
അങ്ങയുടെ ചർച്ചകൾ പുസ്തക രൂപത്തിൽ ഇറക്കണം -🙏
Sir
ഇറങ്ങിയാൽ ഞാൻ വാങ്ങിക്കും
Sir Thank you for sharing your immense history and political knowledge। Thanks also to the Channel
ശരിയായ വിശകലനം.💪🙏.06/02/2025.
വിലങ്ങു അണിയിച്ചാണ് മടക്കിയതെങ്കിലും തെറ്റ് പറയാൻ കഴിയില്ല , എന്തിനും മടിക്കാത്തവരായി അതിർത്തി കടന്നെത്തിയവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത് അനിവാര്യം . അവർ കൂട്ടത്തോടെ വിമാനം തട്ടിയെസുക്കാനും ശ്രമിച്ചു കൂടന്നില്ലല്ലോ
ഒന്നും വേണ്ട, അവൻ, ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്ന് കതക് ചവിട്ടിപ്പൊളിച്ചു പുറത്തു ചാടാൻ നോക്കിയാലോ.. ഒരുപക്ഷെ, അങ്ങനൊക്കെയാവും അവരുടെ മാനസ്വീകാവസ്ത.. പലരും അവിടെ വര്ഷങ്ങളോളം ചുറ്റിയടിച്ച്, മൂന്നാംതരം ജീവിത ശൈലി കൈക്കൊണ്ടവരാകാം.. ഡ്രഗ്സ് ഉപയോഗിച്ച് ശീലിച്ചവരാകാം
Very correct...👌
Great TG 🎉
Correct 👍👍
സൂപ്പർ ❤
Tg very good
TG♥️... 🙏
TG💥💥💯💫
TG❤
VERY INFORMATIVE.
ശരിയായ രേഖ യില്ലാതെ ഒരാൾക്കും ഒരു രാജ്യത്തു താമസിക്കാൻ പറ്റില്ല നമ്മളും രേഖ യില്ലാത്ത അന്യരാജ്യത്തെ ആളുകളെ അവരുടെ രാജ്യത്തെക്കുഅയക്കണം.
Try doing that in Bangladesh. They won't let our planes land there. That's the reason why we are keeping them in refugee camps in Assam. US has the muscle power to do it. We don't have it. Period.
ഇത് തന്നെയാണ് ഞാനും ചോദിക്കുന്നത്. അവർ പണിക്ക് പോയി അവിടെ കുടുങ്ങിയതല്ലാലോ, ഒരു രാജ്യത്തെ പറ്റിച്ച് അവിടെ നുഴഞ്ഞുകയറിയവരല്ലേ, എന്നുവെച്ചാൽ ഒരു രാജ്യത്തിന്റെ കണ്ണിൽ കുറ്റവാളികൾ ആയിട്ടുള്ളവർ.അങ്ങനെയുള്ളവരെ വ്യോമസേന വിമാനത്തിൽ വിലങ്ങുവെച്ചോ ചങ്ങലയിട്ടോ കൊണ്ടു വന്നോട്ടെ, അമേരിക്കയുടെ കണ്ണിൽ അവർ നുഴഞ്ഞുകയറിയ ക്രിമിനൽസ് ആണ്.അതിൽ ഇന്ത്യ ഇടപെടാതെ നിന്നത് നന്നായി.വിചാരിച്ചാൽ ഇന്ത്യക്ക് ഇടപെടായിരിന്നു. ഇതിലും വലിയ നയതന്ത്രചർച്ചകൾ ഇന്ത്യ നടത്തിയെടുത്തിട്ടുണ്ട് ഖത്തറിൽ രാജ്യദ്രോഹവും, ചാരപ്രവർത്തനവും ആരോപിച്ചു വധശിക്ഷക്ക് വിധിച്ച 8 പേരെ പൂ പോലെ ഇറക്കികൊണ്ടുവന്നിട്ടുണ്ട് അതിലും വലുത് അല്ലാലോ നമ്മൾ ഒരു വിമാനം അയച്ചു അവരെ ഇവിടെ എത്തിക്കാനുള്ള ചർച്ച. പക്ഷേ ഇവിടെ ഇന്ത്യ എടുത്ത തീരുമാനമാണ് ശെരി, അമേരിക്ക പോലെത്തന്നെ കുടിയേറ്റം കാരണം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യയും അതുകൊണ്ടായിരിക്കാം ഇന്ത്യ ഇതിൽ ഒരു അഭിപ്രായവും പറയാതെയിരുന്നത്.
ഇവരിൽ പലരും വലിയ ക്രിമിനൽസ് ആണെന്ന് ഞാനിന്നൊരു WA മെസ്സേജ് കണ്ടു.. അവർ അവിടെ ചെയ്ത ക്രൈംസ് ന്റെ ഫൈലും അവർ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടത്രേ
എവിടെ പോയാലും മതം വളർത്തൽ തൊഴിലാക്കിയവരേ ക്രൂരത മാത്രം കൈമുതലാക്കിയവരേഅമേരിക്ക എന്താണോ ചെയ്തത് അത് പോലെഇന്ത്യയും ചെയ്യുക അല്ലെങ്കിൽ ചൈനയേ പോലെ മനുഷ്യാവകാശങ്ങളനുവദിക്കാത്ത ജയിലുകളിൽ അടക്കുകതന്നെ ചെയ്യണം. അതിവേഗം ബഹുദൂരം രാജ്യത്ത് സമാദാനം വരട്ടേ (അട്ടയേ മെത്തയിൽ കിടത്തിയത് മതി
America thanne migrants allae avide undayirunna Red Indians ne purathakeettallae
ഇല്ലീഗൽ എന്ന ഒരൊറ്റ വാക്ക് മതിയല്ലൊ അവർ ചെയ്തത് തീർത്തും ശരി അല്ലെങ്കിലും അത്രയും ചെയ്തല്ലൊ വലിയ കാര്യമാണ്.
4:18 TG🔥🔥
ഒരു രാജ്യത് അനധികൃതമായി വലിഞ്ഞു കയറിയിട്ട് ലവന്മാർക് പരവധാനി വിരിക്കണോ 😊😊😊
ഇന്ത്യ ഒന്നിനും കൊള്ളാത്ത രാജ്യം ഹാപ്പിനെസ്സ് index ഏറ്റവും താഴെദാരിദ്ര്യം എന്നാല്ലാം അടിച്ചു വിടും. ഏറ്റവും രസകരം എല്ലാവർക്കും ഇന്ത്യയിൽ വരണം അത്രയും സ്വാതന്ത്ര്യം കുരക്കാൻ പ്രധാന മന്ത്രിയെ തെറി വിളികാം നരഥമ എന്നു വിളിക്കാം ഇന്ത്യ യെ ഇകഴ്ത്തി പറയാം ബ്രിട്ടാസ് പറയുന്നപോലെ. ശത്രു രാജ്യത്തെ ജയ് വിളിക്കാം jnu campus ൽ വെച്ചു യെച്ചൂരി സിന്ദാബാദ് വിളിച്ചപോലെ. വേറെ ഒരു രാജ്യത്തും നടക്കില്ല
അടിപൊളി ടിജി❤❤
I Support T.G🎉
👍👍👍
👍❤️
👌👌👍
ഗൾഫ് രാജ്യങ്ങളിൽ ഇത്തരക്കാരെ എന്തു ചെയ്യും... ജയിലിൽ ആവില്ലേ...
നിതാക്കത് വന്നപ്പോൾ ഇങ്ങോട്ട് വിട്ടത് കൂടുതൽ മുസ്ലിം ആയിരുന്നു
TG sir 👍👍👍
All your peaches are regularly But Informative
അമേരിക്ക ക്രിമിനലുകളായ നുഴഞ്ഞ് കയറ്റക്കാരേ കയറ്റി അയച്ചത് പോലെ ഇന്ത്യയും കാമപ്രാന്തൻമാരേ കയറ്റി അയക്കണം അല്ലങ്കിൽ ചൈന ചെയ്യുന്നത് പോലെ മനുഷ്യാവകാശങ്ങളില്ലാത്ത ജയിലുകളിൽ അടക്കണം രാജ്യത്ത് സമാദാനമായിജനംവസിക്കട്ടെ.... ഓം ശരവണ ഭവായ നമഃ
right
🙏🙏
ഇന്ത്യക്ക് നല്ലത് മോദി ചെയ്യും.. അമേരിക്കക്ക് നല്ലത് ട്രംപ് ചെയ്യും. അങ്ങനെ ആണ് രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്
കേരളത്തെ കണ്ട് പഠിക്കൂ അമേരിക്കേ!!
ഞങ്ങൾക്ക് അന്യരാജ്യക്കാർ അതിഥി തൊഴിലാളികൾ!
ഞങ്ങൾക്ക് കഞ്ഞിക്ക് വഴിയില്ലെങ്കിലും അതിഥി തൊഴിലാളികൾക്ക് ഞങ്ങൾ ബിര്യാണി കൊടുക്കും!
നാല് തൊഴിലാളികൾക്ക് ഒരാഴ്ച ബിരിയാണി കൊടുത്ത വഹ അഞ്ച് കോടിയുടെ പണം ചിലവഴിയും പക്ഷേ 😂
ഇവരെ വിലങ്ങു വച്ചില്ലെങ്കിൽ മാർഗ്ഗ മധ്യത്തിൽ എയർ ഇൽ ഇവർ കുഴപ്പം ഉണ്ടാക്കിയാലും തമ്മിൽ തല്ലിയാൽ എന്ത് ചെയ്യും??? അവർ ചെയ്തതാണ് ശരി
ശരിക്കും പറഞ്ഞാൽ ഇവരെ ഇൻഡ്യയിലും ചെറിയ പിഴ ശിക്ഷ നല്ക്കണം.
ഇവിടെ രാജ്യദ്രോഹം കുറ്റകൃത്യം ഒക്കെ ചെയ്തിട്ട് നാട് വിട്ടവനും ഒക്കെ കാണും. ഇവിടെ ഇങ്ങനെ ഉള്ള സകലവനെയും ഇത് പോലെ നാട് കടത്തണം.
ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയതിന് ഇവരുടെയൊക്കെ പേരിൽ നടപടിയും എടുക്കേണ്ടെ? ഇവർക്കൊക്കെ നേർ വഴിയിൽ പൊയ്ക്കൂടായിരുന്നില്ലേ?
ഈ നുഴഞ്ഞുകയറ്റം ചൈനയിലേക്കായിരുന്നെങ്കിൽ സിറ്റിസൺഷിപ്പ് നൽകി രാജകീയ സ്വീകരണം നൽകിയേനെ. ബൂർഷ്വാ അമേരക്ക തുലയട്ടെ. ചിന്തേച്ചി Trump അമ്മാവനെ കാണുന്നുണ്ട്.
🎉🎉
ഇല്ലീഗൽ ആയി പോകുന്നവർ ഇതെല്ലാം അഭിമൂഹികരിക്കാൻ ബാധ്യസ്ഥരാണ്, നേർ മാർഗ്ഗത്തിൽ പോകാൻ ഉള്ള വകുപ്പ് ഉപയോഗിക്കാൻ എന്തിന് മടിക്കുന്നു 😮🙄.
❤
2009 ലാണന്ന് തോന്നുന്നു 800 പേരോളം വന്നിരുന്നു പിന്നീട് എല്ലാ വർഷവും വന്നിരുന്നു.
Sariyaya vilayiruthal
കൊല്ലം അടുത്ത് കൊട്ടിയം എന്ന് പറഞ്ഞ സ്ഥലത്താണ് ഡിപ്പോർട്ടേഷൻ സെന്റർ
അന്നു ബോംബ് വീണത് എനിക്ക് ഓർമ്മയുണ്ട്. അന്നു തൃപ്പുണിത്തുറയിൽ ബ്ലാക് ഔട് ആയിരുന്നു. എല്ലാരും പരിഭ്രാന്തിയിൽ. 😁😁😁😁അന്നു പാകിസ്ഥാനിക്ക് മുകളിലേക്ക് വളരെ ശക്തിയുള്ള ഒരു ടോർച് കാണിച്ചു കൊടുത്ത ഒരുത്തനെ അറസ്റ്റ് ചെയ്തു എന്നും കേട്ടിട്ടുണ്ട്. അന്നു ട്രെയ്സർ ബുള്ളറ്റ് അയച്ചിരുന്നു. അതു സാധാരണക്കാർക്ക് കാണാൻ പറ്റുമായിരുന്നു. 😁😁😁😁
👍
റെ മനിസൺ സ് ഓഫ് നെഹ്റു എയ്ജ്. M.o. മത്തായി എഴുതിയ പുസ്തകം.
സൗദിയിൽ 150 ചാട്ടവാർ അടി കൂടി കിട്ടും 😂
ഗേൾഫ് നാടുകൾ കയറ്റിവിടുന്നത് ഹലാൽ കയറ്റിവിടലാണ് അതിനെ ചോദ്യം ചെയ്യേണ്ട ഹാ...... 😡
ഫണ്ട് വരാത്തത് മുരുഗ ഭഗവാന്റെ ശക്തിയും കരുതലും
T G New Generation ന് എന്ത് ഇന്ദിരാഗാന്ധി
1971 le യുദ്ധ സമയത്ത് ഞാൻ കളമശ്ശേരിയില് ആയിരുന്നു. ആ സമയത്ത് കൊച്ചി മുഴുവൻ ഇരുട്ടിൽ ആയിരുന്നു.
സൗദി ആണെങ്കിൽ ഒരു കുഴപ്പവുമില്ല
ഈ ഒരു രേഖയും ഇല്ലാത്തവരെ ഇൻഡ്യക്കാരായികണക്കാക്കുന്നത് എങ്ങനെ?.
സർ caract 👍🏼
പൈലറ്റിനെ ആക്രമിക്കും എന്ന് ഭയന്ന് ആയിരിക്കും.
😊
Mattorr rajyath. nuzhaju kari. avide suggickam. ennu karuthiyo
🎉
ഇൻഡ്യൻ പൗരന്മാരെ കൈയാമം വെച്ച് അപമാനിച്ചതിൽ BJP ക്ക് ലോട്ടറി കിട്ടിയ സന്തോഷം
വാജ്പേയി പോകരാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ ഇതേ അമേരിക്ക നമുക്ക് എതിരായിരുന്നു...പക്ഷേ വാജ്പേയി പോടാ പുല്ലേ എന്ന് പറഞ്ഞ ആളായിരുന്നു അന്ന്... ആ ധൈര്യമൊന്നും ചാച്ചജീക്കും ഇന്ദിരയ്ക്കും ഉണ്ടായിരുന്നില്ല...
യൂറോപ്യൻരാജ്യങ്ങൾ ....അമേരിയ്ക്ക -----ഇന്ത്യയും--:-- ലോകം മുഴുവൻ വ്യാപിയ്ക്കും
Uttarakhand has successfully been completing the verification process of the citizens from other States. आनेवाले कहीं से भी हो, उनके मूल पूछते हैं और उनके गांवो के पुलिस चौकी से वेजिफिकेशन रिपोर्ट मांगते हैं।
The real process of CAA and NRC in future.
14:15
നമ്മുടെ മുഴുത്ത ആൾക്കാരുടെ,, അമ്മേടെയും,,, മകന്റെയും,,,, പാസ്പോർട്ട്,,, പാസ്പോർട്ട്,,, പാസ്പോർട്ട്,,????? 2025 വർഷം.,,,,, അവസ്ഥകൾ,,,
2009 തൊട്ടു ഈ പരിപാടി നടക്കുവാനേ.. Illegal migrants നേ 2012 തൊട്ടേ വിലങ്ങും വച്ചു india യിലേക്ക് കയറ്റി അയക്കുന്നുണ്ട് 🤔ഓരോ വർഷവും 1000 കണക്കിന് illegal migrants നേ കയറ്റി അയക്കാറുണ്ട്... ഇന്ന് waste പപ്പു കണാ കുണആ എന്നു പറയുന്നതിൽ ഒരു കാര്യവുമില്ല 😆
up യിൽ കിട്ടിയാൽ ഗ്വാണ്ടനാമോ അടുത്തത്
En suite bookings in 7-star hotels should be provided to all illegal immigrants from India 😊!
Satyamanu sir ilegal aaittu pokunnate
ഇന്ത്യയിൽ ഇത് ആരു എപ്പോൾ ചെയ്യും
മൂടിയ fun ഇതിനെ എതിർത്തത് കാരണം, trump പേടിച്ചു. ഇനി ചെയ്യൂല എന്ന് പറഞ്ഞു
Fairchild C-123 Provider, an American military transport aircraft commonly called the "Karibu" in some regions. This aircraft was originally designed for the U.S. Air Force for transporting cargo and troops.😊
Caribou
Oruthanum mindila,mukynu marunu vagaan pokanam
ഏത് വീഡിയോ കണ്ടാലും അടുത്ത വീഡിയോ ആയി ഓട്ടോപ്ലൈ ആവുന്നത്, ഈ സംഘികളുടെ തള്ളൽ വീഡിയോകൾ മാത്രമാണല്ലോ. ഇതെന്തൊരു അൽഗോരിതം! 😮
AMERIKK Make great again told Trump. The reason is contain your speach.
Dilution theory applying with journalism is not something new.
Reporters who know the rule and proceeding well will pretend as they see something new and it has never happened in the history. People will get confused on seeing their chameleonism instead of journalism. Haven't the US extradited anybody with chain and manacles to India since 2012? Where were you during all these years?
എന്തോരു ന്യായീകരണം. മൂപ്പർ തന്നെ ഗോവ യിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയതാണ്.
സത്യം പറ നീ ഇന്ത്യയിൽ നിന്നും കൊതപുറത്തേക്കു കുടിയേറിയബൻ അല്ലെ ??🤔
വിലക്ക് വെച്ചു കയറ്റി വിട്ട രീതി കണ്ടാൽ മനസ്സിൽ ആകും പ്രണ്ടിന് ഇന്ത്യയോടുള്ള സ്നേഹം. ഇനി കിടന്ന് മെഴുകിക്കോ
അടുത്ത് തന്നെ ഫ്രണ്ട് നെ കാണാൻ മോഡി പോകുന്നുണ്ട്... അപ്പോ എങ്ങന്യാ സ്വീകരിക്കുന്നത് എന്ന് നോക്കിക്കോളൂ.... അല്ലാതെ കള്ളത്തരം കാണിച്ചു രാജ്യത്തിന്റെ പേര് നാട്ടിച്ചവനെ ഒക്കെ താലപൊലി എടുത്ത് സ്വീകരിക്കണ്ട കാര്യമില്ല
Theevravadikale angene thanne cheyyanam
ruclips.net/video/mPnBsLi7V9I/видео.htmlsi=I_QiDHqYmHzVHd6j
അമേരിക്കയോട് എന്തൊരു സ്നേഹം. മോഡിയുടെ സ്വന്തം ആളല്ലേ ട്രമ്പ്. എന്നിട്ട് മോഡി വിചാരിച്ചാൽ ഒന്നും നടക്കില്ലേ.
മോഡി എന്ത് ചെയ്യണം.. Illegal migrants ആയിട്ട് വന്നവനെല്ലാം ഗ്രീൻ കാർഡ് കൊടുക്കാൻ പറയണോ.. ഒന്ന് പോണം മിസ്റ്റർ... അവർ ചെയ്തത് കുട്ടകൃത്യം തന്നെയാണ്.. അതിന് അവർക്ക് deporting എന്ന ശിക്ഷ കിട്ടിയാൽ ആർക്കും മിണ്ടാൻ പറ്റില്ല..... 😌
Edo, avide nuzhanjukeriyavanmareyanu america thirichuvittathu. Avanmare jailil idandathanu. Pakshe oru sanmanas kanichathanu. Modijiyum sammathichanu ithu. Karanam namukkudane nammude panithudanganam. Bangladeshikaleyum, avare support cheyyunna theevravadikaleyum purathakkum nammalum.
Foolh Question 😮
കമ്മിയാണ് അല്ലെ 😅😅😅
നിങ്ങളുടെ വീട്ടിൽ രാത്രി ഓടിള ക്കി അകത്ത് കയറിയാൽ നിങ്ങൾഎസ്വീകരിക്കുമോ?
👍👍👍
🙏