#ChempaneerPoovu
HTML-код
- Опубликовано: 26 сен 2024
- #ChempaneerPoovu സുധിയുടെ വായടപ്പിച്ച് സച്ചി
Chempaneer Poovu || Episode 210 || 24-09-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
സീരിയൽ എന്ന് കേൾക്കുമ്പോഴേ ചീത്ത പറയുന്ന എൻറെ അച്ഛൻ പോലും ഇന്ന് സച്ചിയുടെ ഫൈറ്റ് സീനും കാണാൻ കാത്തു നിന്നു😅
എന്റെ മോനും 😅❤️
Ivdem appoppan😂
Ente achanum😂😂😂
രവീന്ദ്രനെ കാഴ്ച്ച ബംഗ്ലാവിൽ കൊണ്ട് വന്ന് നിർത്തി പോലെ യൂണ്ട്.. Last ഒന്ന് പ്രതികരിച്ചു എന്ന് കാണിക്കാൻ എല്ലവരും പോയി കഴിഞ്ഞപ്പോൾ ഒരു വിരട്ടൽ 😂😂😂
😂അതും ഒറ്റ വാക്കിൽ ചന്ദ്രേ 😂
Correct
ഈ സീരിയൽ നായിക അടിമയാണ് രസം ഇല്ലാതെ ആയി 🙏
@@Spz546ennalum revathy athyavashyam prathikarichallo🙂oru adi thirich kodakanam ayirunnu enna super ayene
@@Spz546 tamil meenekal bhedham ahn revathi.
ശരത്തിനും ശ്രീകാന്ത്നും വേണ്ടി പ്രതികരിച്ച സച്ചിയാണ് ഇന്നത്തെ എപ്പിസോഡിലെ താരം ❤️സുധിയെ കള്ളൻ എന്ന് എടുത്ത് എടുത്തു പറഞ്ഞതും ശരത്തിനോട് സുധി വാഴ ആണെന്നും സച്ചി പറഞ്ഞത് കലക്കി 👌👍🏻
സഹോദരമാരുടെ പ്രശ്നങ്ങൾ തീർത്തിട്ട്, ഭാര്യയെ ഒന്ന് സ്നേഹിക്കാൻ പോലും സച്ചിക്കു നേരം കിട്ടുന്നില്ലല്ലോ. സച്ചി രേവതി scenes ഭയങ്കര missing ആണ് ❤❤
Nale ind🌝
Undaakilla enn thonnunnu nale sachi sreekanth scene um varshayum aanenn thonnunn promoyil angane aanallo
@@greenparrot5328enikum anganeya thonnane tamilil ee episode kazhinjal qdutha episodeil sarevunte combination scene illa🙂
Nale illa.... Tamil നോക്കിയിരുന്നു.. Nale sreekanth varsha, sudhiyokkeyanu
ആദ്യമായി രവീന്ദ്രന്റെ വായിൽ നിന്ന് ഭാര്യയെ നിലയ്ക്ക് നിർത്തുന്ന വാക്ക് ഞാൻ കേട്ടു. "കേറിപ്പോ ചന്ദ്രേ" ഞാൻ കൃതാർത്ഥനായി🙏🤣
Kezangan ravi😂
@@Milan1979-f7v എന്റെ പൊന്നോ.. ചിരിക്കാൻ വയ്യേ... 🙏🤣🤣🤣
Serial കാണുന്നേനെക്കാളും എനിക്കിഷ്ടം നിങ്ങളുടെയൊക്കെ comments വായിക്കാനാ..👌👌👍😃
നിങ്ങളെല്ലാം എന്തോരം humar സെൻസ് ഉള്ള ആളുകളാ..🤭
നമിച്ചു 🙏🙏😍😻💖🤝🤝🤝
ഇന്നത്തെ ഫൈറ്റ് സീൻ സച്ചി super ആയിരുന്നു 🔥🔥🔥കൊറിയോഗ്രാഫി സച്ചി തന്നെ ആണല്ലോ ചെയ്തതും.🤩🤩
സച്ചിയേട്ടൻ തന്നെ കൊറിയോഗ്രാഫി ചെയ്ത ഫൈറ്റ് സീൻ ആയതുകൊണ്ടാണെന്ന് തോന്നുന്നു fight scene സൂപ്പർ ആയിരുന്നു 💯⚡
Aanoo
@@rasnarasna712 ippol cheyta fight okke arun cherography cheytat aanu
ശ്രുതി ശരത്തിന്റെ മുഖത്തടിച്ച ഓൺ ദി സ്പോട്ടിൽ തന്നെ രേവതി ശ്രുതിയുടെ മുഖത്തും ഒരെണ്ണം കൊടുക്കണ്ടത് ആയിരുന്നു. ശരത്തിനോട് അങ്ങനെ ശ്രുതി പെരുമാറേണ്ട യാതൊരു ആവിശ്യവും ഇല്ലായിരുന്നു ☹️☹️
അതിന് ഒരു മറുവശം കൂടിയുണ്ട്. എന്താന്ന് വെച്ചാ ശരത്ത് സുധിയുടേ കഴുത്തിന് പിടിച്ചപ്പോ ശ്രുതി ഇടപെട്ടില്ലായിരുന്നേ ശരത്തും സുധിയും തമ്മിൽ അടി ആയേനേ . പിന്നേ നാട്ടികാർ അറിയും ,മാത്രവും അല്ലാ ശരത്ത് ഗുണ്ടായാന്ന് വേണേൽ ചന്ദ്രമതി പറഞ്ഞുണ്ടാക്കും . അതാ ശ്രുതി തല്ലിയത്. അതാവുമ്പോ കൂടുതൽ പ്രശനത്തിലേക്ക് പോവത്തും ഇല്ലാ 😢
ആവശ്യം ഇല്ലാത്തിടത് കയറിയുള്ള ശ്രുതി സുധി cheep show.. രേവതിയുടെ അനിയനെ അടിക്കാൻ അവൾക്ക് എന്ത് അധികാരം.. ഭൂലോക വെറുപ്പിക്കൽ characters ആയി രണ്ടും 🙏🙏
@@M-K-mk🤭😂athond anenn Sruthi vann paranjo
സത്യം ഞാനും അ സമയം അങ്ങനെ വിചാരിച്ചിന്
@@AdithyaVenugopal-v3j ഞാൻ ഊഹിച്ച് കണ്ടുപിടിച്ചത് . നല്ലത് അല്ലേ 😌
അവസാനം സച്ചിയുടെ മാസ്സ് എൻട്രി ആ ബിജിഎം ആഹാ സച്ചിപൊളിച്ചു🔥❤️
സുധി അല്ലെങ്കിലും വെറുമൊരു വാഴ തന്നെയാ, പേടിത്തൊണ്ടൻ 😂😂സച്ചി ഇല്ലാത്ത അവസരം മുതലാക്കി
ഇന്നത്തെ എപ്പിസോഡ് പൊളി...സച്ചി വന്നപ്പോൾ ഉള്ള മൂന്ന് എണ്ണത്തിന്റെയും expression 😂ഡയലോഗ് ൽ ഒതുക്കാതെ രണ്ടെണ്ണം കൊടുത്തിരുന്നു എങ്കിൽ ആശിച്ചു പോയി 🤣🔥
Sathyam... Ithu ethra pravishyam hotstaril kandennu ennikku thanne ariyilla....Sachi innu full marana mass aayirinnu 🔥🔥🔥🔥
എല്ലാത്തിനും കൊടുക്കണമരുന്നു
രേവതിയെ കൊണ്ട് ശ്രുതിയെ അടിപ്പിക്കണം സുധിയെ കൊണ്ട് ബാഗിൽ സാധനങ്ങൾ ഇട്ടു കയ്യിൽ കൊടുക്കാൻ പറയണം ചന്ദ്രയോട് അവനു കുടിക്കാൻ എന്തേലും കൊടുക്കാനും പറയണമാരുന്നു അല്ല ഭീഷണി പ്പെടുത്തി ചെയ്യിപ്പിക്കണമാരുന്നു
പ്രതികരണശേഷിയുള്ള രവീന്ദ്രനെയാണ് ഞങ്ങൾക്കിഷ്ടം
പ്രീതികരിക്കുന്നുണ്ടല്ലോ ചന്ദ്രേ ചന്ദ്രേ 😂 എന്നു 😅
സച്ചി വന്നപ്പോളെ സുധിടെ കിളിയും കിളിക്കൂടും പോയി 😂ബാഗിൽ നിന്ന് താഴെയിട്ട സാധനങ്ങൾ എല്ലാം അവനെക്കൊണ്ട് തന്നെ തിരിച്ചു വെക്കാമായിരുന്നു 😠സച്ചി എന്തേലും പറഞ്ഞാൽ control ചെയ്യാൻ രവീന്ദ്രന് നന്നായി അറിയാലോ 😐
അതെ
അപ്പോഴേ ഈ സിനിനൊരു പൂർണ്ണത ഉണ്ടാവുകയുള്ളൂ
Ithrem mass Aayya fight scene njan serialill adyayitta kannunne moviell okke ulla pole thanne 💯
Swathanam serial le shivettan nekkalum mass ahnnu nammade sachy 🔥🔥🔥🔥🔥🔥❤❤❤❤
സച്ചി സുധിക്കിട്ട് ഒന്ന് കൊടുത്തിരുന്നെങ്കിൽ സൂപ്പർ ആയേനെ, അല്ലെങ്കിൽ ശ്രുതി ക്കിട്ട് രേവതി ഒന്ന് kodukkanamayirunnu , ഇത് 😢
Atleast revathye aa വീട്ടിലെ മനുഷ്യ ജീവി ആയെങ്കിലും pariganikk......🙌🏼
Full-time അടുക്കളയില് 😢
Typical kudumbini ahn revathi tamil I'll. Ellardem karyam nokkunna velakari. Ivarkk athokke mattikkode . Malayalikal aarum athonnum support cheyillah.
Satym adukkala vittoru kaliyilla.athine onnu purathokke kond pokkoode sachikk.
@@greenparrot5328 സച്ചി വെറും വാഴ കുറെ കുരക്കും വീണ്ടും അവർ പഴയ പോലെ റിപീറ്റ്
@@Spz546 enikk angane thonniyittilla.revathiyod prathikarikkaan sachi palathavana paranjittund .pinne sachi jolikk ponna time il aanu avide problems kooduthal undaavunnath.appol avalaanu vaa thurakkendath.naayikakk prathikaranasheshi kodukkendath makers aanu.allathe nayaka kadhapaatrathe kuttam paranjitt enthu kaarym.
@@greenparrot5328 അതിനു ഒരു ശാശ്വത പരിഹാരം കാണാൻ സച്ചി/മുത്തു ഇവർക്ക് കഴിയുന്നില്ല എന്നത് അവരുടെ പരാജയം അല്ലെ വീട്ടില് ചിലവ് ഫുൾ അവർ ആണ് നോക്കുന്നെ എന്നിട്ട് ഭാര്യയെ അടിമയാക്കാൻ ഇട്ടു കൊടുത്തിട്ട് വന്നു ചിലച്ചിട്ട് കാര്യമുണ്ടോ കാര്യം പറഞ്ഞു തീർക്കണം അതിനു നോക്കുന്നില്ല
ശരത്തിൻ്റെ ബുക്ക്സ് നിലത്ത് കിടക്കുന്നത് ശ്രീയും, സചിയും നടന്നു പോയപ്പോൾ കണ്ടില്ലേ. അത് സച്ചി എടുത്ത് കൊടുകുമെന്നു പ്രതീക്ഷിച്ചു 😔
Athe tamil I'll sree eduth kodukkunund. Sree kku kurach dialogues um und. Athokke Ivar nthinano cut cheyunne.
Venda dialogues cut cheythitt chandrede aaatam kooduthal Ivar add cheyyum😂
@@Sreelakshmi82266 Athee.. Allenki sudhiye kond eduppikkanamaayirnnuu. Ith sarathum revathyum thanne edukkendi vannuu🥲
@@aryasankari Sathyamm🤢ini nthokke scenes aanavo cut chythkkn🙂
സുധിയെ ക്കൊണ്ട് ആ books എടുപ്പിക്കണമായിരുന്നു
സച്ചിക്കുണ്ട് അച്ഛൻ അച്ഛമ്മ, സുധിക്കുണ്ട് അമ്മ. Le ശ്രീകാന്ത് : എനിക്ക് ആരാ ഒള്ളെ വർഷ 🤣
😂
Satym Avane Patti varshakk maatre chindha ullu😂😂swantham veettil varunnathum pokunnathum polum aarkkum ariyilla
ശരത്തിന്റെ ബാഗിലെക്ക് പുസ്തകങ്ങൾ എടുത്തു വെയ്ക്കാൻ രേവതിക്കൊപ്പം സച്ചിക്കോ ശ്രീകാന്ത്നോ സഹായിക്കാം ആയിരുന്നു.. ചന്ദ്രയോട് ഏറ്റവും ലാസ്റ്റ് കേറി പോകാൻ പറഞ്ഞതൊഴിച്ചാൽ രവീന്ദ്രനും ഒരു ""വാഴ ""ആയിരുന്നു ഇന്ന്. രേവതിയോ അല്ലെങ്കിൽ രേവുന്റെ family യിൽ ഉള്ളൊരു insulted ആയ ശേഷമാണു സച്ചിക്ക് വരാൻ സാധിക്കുന്നുള്ളു.. Problem നടക്കുന്ന ടൈമിലാണ് വരുന്നതെങ്കിൽ ഇത്രേം insult രേവു &family ക്ക് suffer ചെയ്യേണ്ടി വരില്ല.
അതാണ് ഈ സീരിയലിന്റെ പ്രശ്നം നായകനെ മാസ്സ് ആക്കാൻ നായികയെ ഇടിച്ചു താഴ്ത്തുവാ എപ്പോഴും മൂഞ്ചിയ സീരിയൽ സത്യം പറയാലോ
@@Spz546 എനിക്കും അങ്ങനെ feel ചെയ്യുന്നു because രവീന്ദ്രനും ശ്രീകാന്തും ഒട്ടും respond ചെയ്യുന്നില്ല.ആകെ സച്ചി മാത്രം പ്രതികരിക്കുന്നു. ഇമ്പോസിഷൻ പോലെ ചന്ദ്രേ, ചന്ദ്രേ എന്ന് പറയാൻ അല്ലാതെ രവി ഒന്നിനും കൊള്ളില്ല.
@@gouriparvathy829 രേവതിയേയും വീട്ടുകാരേയും ചന്ദ്ര അപമാനിച്ചപ്പോ കരഞ്ഞോണ്ട് നിക്കാതേ ആ പഴയ 50 ലക്ഷത്തിന്റേ കാര്യവും സുധി ഒളിച്ച് താമസിച്ചതിന്റേ കാര്യവും ഒക്കേ രേവതി പറഞ്ഞിരുന്നേ ചന്ദ്രയും മോനും ഒന്ന് അടങ്ങിയേനേ... നിങ്ങടേ മോൻ അന്നങ്ങനേ ചെയ്തതുകൊണ്ട് മൊത്തംകുടുമ്പവും അങ്ങിനേ ആണന്ന് പറഞ്ഞാൽ എന്നൊക്കേ പറഞ്ഞ് വാക്കുകൾ കൊണ്ട് യുദ്ധത്തിലേർപെടണമായിരുന്നു.😐
@@gouriparvathy829 ഈ സീരിയൽ നായകൻ ഓറിയന്റ്ഡ് അതിന് വേണ്ടി നായികയെ ചവിട്ടി അരയ്ക്കുന്നു ഇനി എന്തൊക്കെ വരാൻ കിടക്കുന്നു വർഷേടെ മാല രേവതി മോഷ്ടിച്ചു എന്നും പറഞ്ഞു അവളുടെ ഡാഡി രേവതിയെ കള്ളി ആകുന്നുണ്ട് അതും കല്യാണ പന്തലിൽ ശേഷം നായകന്റെ സ്ഥിരം മാസ്സ് കാണിക്കൽ ഇത് റിപ്പീറ്റ് സത്യം പറഞ്ഞാൽ ഈ സീരിയൽ വെറുത്തു
ഇത് തമിഴ് പോലെ പോയാൽ പുറകിൽ നിന്ന് first അടിക്കും 😌@@Spz546
സച്ചി രേവതി സീൻ missing ആണ്.
ഇനി ഇങ്ങനെയൊക്കയാ. വല്ലപ്പോഴും ഉണ്ടാകും 😌
@@Uma-eh8gf തമിഴ് ഇത് വരെ കണ്ടിട്ടില്ല അതോണ്ട് അഭിപ്രായം പറയാൻ അറിയില്ല.combo സീൻ എങ്കിലും കാണിക്കാം ഇവർക്ക് .അതും ഇല്ല.
@@Uma-eh8gf സത്യം. എന്നും ഈ പ്രശ്നവും പരിഹാരവും മാത്രം അല്ലാതെ combo സീൻ കാണിക്കണം.സാന്ത്വനം സീരിയലിൽ sivanjali combo സീൻ സൂപ്പർ ആയിരുന്നു.
Ys സച്ചി രേവതി സീൻസ് add ചെയ്യണം
Kannada aase nalla romance aanu.
ഈ സീരിയലിൽ ഇപ്പോ ഒരു ആണ് മാത്രേ ഉള്ളു natellullu സചിക്ക് ബാക്കി ഒക്കെ വാഴകൾ . ഒരു പ്രതികരണ ശേഷിയും ഇല്ല. ഇങ്ങനെ പോയാൽ sheriyavilla. ഒരാള് മാത്രം പ്രതികരിച്ചിട്ട് കാര്യമില്ല. ശ്രീകാന്തിന് ഒക്കെ എന്തെങ്കിലും ഡയലോഗ് കൊടുക്ക്
ശരിയാ. സച്ചിക്കെതിരേ വാക്കുകൾ കൊണ്ട് പോർവിളി നടത്തുന്ന കരുത്തുള്ള കഥാപാത്രം ആയി ശ്രുതിയേ മാറ്റിയിരുന്നേ കൊള്ളയിരുന്നു. 😢
@@M-K-mk😂😂😂😂
ഈ സീരിയൽ ഇനിയങ്ങോട്ട് കയ്യീന്ന് പോയി നായിക അടിമയാണ് ഒരു രസവും ഇല്ല ഇത് കാണാൻ ഇനി
@@Spz546 അത് തമിഴിൽ അല്ലേ . ഇവിടേ മാറ്റം വരുത്തുവാണേലോ? 🫤
@@M-K-mk മാറ്റം വരുത്താൻ സാധ്യത ഇല്ല ഇതുവരെ എല്ലാം ഏകദേശം സെയിം ആണ് ചായ നിലത്തു എറിഞ്ഞത് ഒഴിച്ചാൽ
രവീന്ദ്രൻ വെറുതെ നോക്കി നിക്കും, ഒരു പ്രതികരണ ശേഷി ഇല്ലാത്ത കഥാപാത്രം 😢സച്ചി 👏🏻❤
രവീന്ദ്രൻ : ചന്ദ്രേ അകത്ത് കേറി പോ
ഇയ്യോ ഇന്നു കക്ക മലർന്ന് പറക്കും😂😂
ഇയാള് ഈ സീരിയൽ മെയിൻ ഇലെ പഴം വിഴുങ്ങി ആണ് 😆
രണ്ടാമത് രേവതിയുടെ അമ്മ😆
ഇതും ആ സ്ത്രീ ഉണ്ടാക്കിയ പ്രശ്നമല്ലേ....ഒരുപാട് കാലം ആയ കാര്യത്തിന് ഇപ്പോൾ ക്ഷമ ചോദിക്കാൻ പറഞ്ഞ് വിട്ടു....അല്ലെങ്കിൽ അവര് കൂടി വരണമായിരുന്നു😮😮😮
രവിയേട്ടന് ഒരു ഡയലോഗ് കൊടുക്കുമോ ഡയറക്ടർ സാറേ... ചന്ദ്രേ.. മതി നിർത്ത്.., സച്ചി.. മതി, നിർത്ത്.., സച്ചി നീ അകത്തു പോ.., മോളെ രേവതി.. അച്ഛന് ഒരു ചായ.., രേവതി, നീ അടുക്കലേലോട്ട് പോ.., ഇത്രേം പറയ്ൻ അല്ലാതെ അങ്ങേർക്ക് അവിടെ എന്താണ് റോൾ?? 🙄
ഇന്നത്തേ എപ്പിസോഡിൽ സുധി ശരത്തിനേ പുറത്താക്കുന്നത് കണ്ടാണല്ലോ ശ്രീകാന്തും സച്ചിയും വരുന്നത്. ശേഷം രവി അങ്കിൾ എല്ലാരോടും പിരിഞ്ഞു പോവാൻ ആവശ്യപെടുന്നു. ആദ്യം അകത്തേക്ക് പോയത് മനുഷ്യപറ്റില്ലാത്ത സുധിയും പിന്നേ ശ്രുതിയും , അത് കഴിഞ്ഞ് പോയത് സച്ചിയും ശ്രീകാന്തും .
മനുഷ്യപറ്റില്ലാത്തതുകൊണ്ട് സുധി അവൻ കുടഞ്ഞിട്ട ശരത്തിന്റേ പുസ്തകം ഒന്നും തിരിച്ചൈടുത്ത് വെച്ചില്ലാന്ന് വെക്കാം . പിറകേ പോയ സച്ചിയോ ശ്രീകാന്തോ പുസ്തകം എടുത്തുവെക്കാൻ തയ്യാറായില്ലാ എന്നതും ശ്രദ്ധിച്ചു. പിന്നീട് വന്ന രേവതിയും അനിയനും ആണ് നിലത്തിട്ടതൊക്കേ തിരിച്ചെടുത്ത് വെച്ചത്.
അവിടേ കൊറച്ച് മാറ്റങ്ങൾ വരുത്തായിരുന്നു. ഒന്നുങ്കിൽ മുന്നേ പോയ സുധിയേ കൊണ്ട് തന്നേ അത് എടുത്ത് വെപ്പിക്കായിരുന്നു. അല്ലെങ്കി ശ്രീയോ സച്ചിയോ. അവരും നിലത്ത് കെടക്കുന്ന പുസ്തകത്തേ മറി കടന്നാ പോയത്.
ഇനി അതല്ലെങ്കി വഴക്ക് നിർത്തി പോവാൻ പറഞ്ഞത് കേട്ട് സച്ചി ശരത്തിനേ ആശ്വസിപ്പിച്ച് അവന് കഴിക്കാൻ എന്തേലും എടുത്ത് കൊടുക്ക് എന്ന് രേവതിയോടു പറഞ്ഞിട്ട് വീട്ടിനകത്തേക്ക് കയറാതേ കാറെടുത്ത് പോവുന്നതായി കാണിക്കാർന്നു. ശ്രീകാന്തിന് കാര്യമായ ഡയലോഗ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സച്ചിക്കൊപ്പം വീട്ടിൽ വരുന്നതിന് പകരം ശരത്ത് വരുന്നതിന് മുന്നേ വീട്ടിൽ നിന്ന് പോയ ശ്രീകീന്ത് വർഷക്കൊപ്പം ഓഫീസിലേക്ക് വരുന്നതായും കാണിക്കാർന്നു. അങ്ങിനേ ആയിരുന്നെങ്കി എന്ത് കൊണ്ട് സച്ചിയോ ശ്രീകാന്തോ ശരത്തിന്റേ പുസത്കം എടുത്തുവെക്കാൻ തയ്യാറായില്ലാ എന്ന സംശയം ഒണ്ടാവില്ലായിരുന്നു. 🙂
Athe . Avde oru logic illathathu pole thonni
നേരാണ്. അത് മാത്രമല്ല സച്ചി' രേവതിക്ക് ഒരു സംഭാഷണവും കൊടുക്കാമായിരുന്നു ഈ സീനൊക്കെ കഴിഞ്ഞ് '' അത് കഴിഞ്ഞ് വണ്ടി ഓടിക്കാൻ പോകാമായിരുന്നു. എഡിറ്റിംഗിൽ ഒരു അപാകത ''എവിടെയോ ഒരു ചേരായ്മ ഇല്ലാത്തത് പോലെ . സാന്ത്വനം ഫസ്ററ് കണ്ടാൽ മനസ്സിലാകും സൂപ്പർ ആയിട്ടാണു എഡിറ്റിങ്ങൊക്കെ.
@@geethukg8751 Sheryaa.. Ath venamaayirnnuuu
Innathe tharam sachi💥💥
സച്ചി വന്നപ്പഴാ സമാധാനം ആയത് ആവൻ വന്നപ്പോൾ ചന്ദ്രയും സുദിയും ശ്രുതിയും ഒന്ന് പേടിച്ചു
Sachiyettan vannappol ellavarde nottam kando😂pedichittulla
Tamil pole sree eduth vekkunnath kanikarnnu buks okke
Ith sachi sree ye kooti aa buk ന്റെ aduth koodi pass cheyth poi😢
Pinne ath revu and sarath eduth vekkunath കണ്ടപ്പോള് enik athilum സങ്കടം aayi🥺
Nthelum മാറ്റം pretheekshichappol ഉള്ളത് koodi കുളമാക്കി 😢
Athupole sree sharathine support cheith parayunnund. Athum avar cut cheithu
Tamil ലെ പോലെ ആക്കരുത് പ്ലീസ്
നല്ലയൊരു സീരിയലാണ് നല്ല ട്രാക്കിൽ കൊണ്ട് പോകു ❤
Revathy sharath imotion scenes nannayirunnu. 24 manikkurum sudhiye kanumbol pidichu thallanum onnu pottikkanum nikkunna sachikku ithrem thenditharam cheytha sudhikku thalakkittu oru kottu enkilum kodukkarunnu
ഒരു കാര്യം പറയാം😢എത്രയും വേഗം ചന്ദ്രമ്മയുടെ ശ്രുതി ടെ കള്ളം പുറത്ത് വരണം 😌😌😌😡😡😡😡😡😡😡
പോട്ടെ, ഇന്നേവരെ revathy ഡൈനിംഗ് table irunnu ഭക്ഷണം കഴിക്കുന്ന കണ്ടിട്ടുണ്ടോ? (Except after marriage 1 episode)
എല്ലാര്ക്കും food vilambi കൊടുക്കും
Ellarkum order cheythal mathiyallo
Even sachi: രേവതി nalla വിശപ്പ്, nee ആഹാരം edukk
Revu ന്റെ വീട്ടില് sachi പോയതും fud nu vendiya
Ravi: mol adukkalayil chellu,mol ഭക്ഷണം eduth vekk
🥴🥴
revune ചന്ദ്ര അപമാനിക്കുന്നു------>കണ്ണ് നിറയുന്നു------>സച്ചി fud കഴിക്കാന് verunnu------>kaanunnu------>chanthrayodu 2 dialogue----->phone call verunnu------>otam vilikunnu---->car എടുത്തോണ്ട് pokunnu----->ratri verunnnu
Repeat 🔂
If Sachis there only Ravindran gets little courage..otherwise..real statue..what father he is ..
Yesterday's episodes he said Sarath to go back from his home along with his wife and son's cruel activities...today Sachis came said Sarath to have something and go then this father telling Revu take your bro ...and give something...in this serial Main villain is this Father only....he hinding many screats of Sudhi and always supports his wife's cruelty...finally says go
everyone and no issues ...., 😢 he is not at all a good father, father law and husband ..
Revunte veetil ninnu vannit sachi revathye snehathode nokkunna scn polum ithvere കാണിച്ചിട്ടില്ല
Nthonnadey ithokke......
Ithinumatram ഓട്ടം വിളിക്കുന്നത് ആരാണോ ntho....🤔
Sruthi adichapo reavthy onn koduknamauirunu sruthik
തിരിച്ച് രേവതിക്ക് ഒന്ന് കൊടുക്കാമായിരുന്നു
രേവതി ഇങ്ങനെ karayunnathin പകരം സുധിക്ക് ചന്ദ്രക്കും നല്ല ചുട്ട മറുപടിയാണ്പറഞ്ഞു കൊടുക്കുണ്ടത്
Powdretathii 😂
Full pramo idumo pls
Sathiyam full kanan pattunnilla plz
സച്ചിയും അച്ഛനും reavathi ഇവർ വേണം 💓💓അല്ലാതെ ആ തള്ള് ഒച്ച ഉണ്ടാക്കിയാൽ കൊള്ളൂല്ല
ഇവൻ വാഴയ വെറും വാഴ കാറ്റിൽ ആടുന്ന വാഴ 😂സുധിക്കു പുതിയ പേരുകൾ എങ്ങനെ വന്നോണ്ടിരിക്കുന്നു
Powder etathi🤣
എനിക്ക് ഇന്നത്തെ സീൻ എടുത്തത് അത്ര നന്നായി തോന്നിയില്ല...
ഇതിൽ കാണുന്നത്തിനൊപ്പം ആണ് ഞാൻ ഹിന്ദി കണ്ടു പോകുന്നത്...
അവിടെ എത്ര നന്നായിട്ടാ ഈ സീൻ ഒക്കെ എടുത്തിരിക്കുന്നത്...
വീഴാൻ പോയ ശരത്ത് സുധിയുടെ കോളറിൽ പിടിച്ചതിനാണ് ശ്രുതി ശരത്തിനെ അടിക്കുന്നത്... അതുവരെ കരഞ്ഞു നിന്ന രേവതി നല്ല നാല് വർത്തമാനം ശ്രുതി ക്കും ചന്ദ്രയ്ക്കും കൊടുക്കുന്നുണ്ട്.. പിന്നെയാണ് സച്ചി കേറി വരുന്നത്...
പിന്നെ സച്ചി വന്നു ബാക്കി ഗംഭീരം ആക്കി 😂
Hindi il mattu Versions ne apekshich Nayikaye kurachu bold aayi kanikkunnundu Original Version il (Tamil) Thani Velakkari
@@deepakvijayan97 yes...
അവിടെ നായിക ബോൾഡ് ആണ്...
Asianet കാർക്ക് ഹിന്ദി follow ചെയ്യാൻ പാടില്ലേ
Itinte hindi etha
Udne ki aasha @@harithav3832
Powder ettathi🤣🤣
കാർന്നോർക്ക് പ്രതികരണശേഷി ഇല്ല
Athe,sachi aanu tharam.
👍👍👍
ശ്രുതി ശരത്തിനു കൊടുത്ത അടി സച്ചി സുധിയ്ക് കൊടുക്കണമായിരുന്നു അവൾക്കു കൊടുക്കേണ്ട അടി നിനക്ക് തരുന്നു എന്നും പറഞ്
ഇത് ഇന്നാണ് എനിക്ക് കാണാൻ പറ്റിയത്. വീട്ടിൽ TV ഇല്ല ഹോട്സ്റ്ററിൽ anu കാണുന്നത്. ഒരുപാട് സങ്കടം thonni. ചന്ദ്രക്ക് ഈ കല്യാണം നടന്നത് എങ്ങനാണെന്ന് അറിയാല്ലോ. പിന്നത് പറയേണ്ടകാര്യം ഉണ്ടോ. എന്തൊരു സ്ത്രീ. 😡ശ്രുതിക്ക് രേവതി ഒന്നു കൊടുക്കാമായിരുന്നു. സച്ചി രണ്ടടി സുധിക്കും കൊടുക്കരുന്നു.😡 സച്ചിയാണ് ഇന്നത്തെ താരം. 😍😍
അച്ഛന്റെ വായിൽ ഓതാളങ്ങയാണോ
@@Arifapktr നായകനെ പൊക്കി അടിക്കാൻ പറ്റില്ല അച്ഛൻ ഇടപെട്ടാൽ നായകൻ മാസ്സ് ആകണം അതാണ് ഈ സീരിയൽ ഉദ്ദേശിക്കുന്നത് അതിനു വേണ്ടി എല്ലാരും നിന്ന് കൊടുക്കുന്നു
ബുക്ക് സുധിയെ കൊണ്ട് തന്നെ ബാഗിൽ ഇടീക്കാനായിരുന്നു ☹️
ശരത്തിനെ തല്ലിയതിനു രേവതിക്കു ആ ഫ്രോഡിന്റെ കാവല കുറ്റി അടിച്ചു പൊട്ടിക്കാൻ മേലായിരുന്നോ🙄😡
സച്ചി നിരാശപ്പെടുത്തി.. ഒന്ന് പൊട്ടിച്ചില്ല. രേവതി പിന്നെ സ്ഥിരം മോങ്ങൽ
ഒരു അടി കൊടുക്കാമായിരുന്നു
Sachi ozige asianet serialile ella anungalum kezangammar.
സച്ചി ആണ് ഏറ്റവും വാഴ 😂😂 ഭാര്യ നേരിടുന്ന അപമാനം കണ്ടിട്ട് അവളെ അടുക്കളയിൽ ഇട്ടിട്ട് പോകുന്ന ഇവൻ അല്ലെ വാഴ എല്ലാം കഴിഞ്ഞ് വന്നിട്ട് 2 ഡയലോഗ് പറയും അല്ലാതെ ഇതിനു ഒരു ശാശ്വത പരിഹാരം ഇവൻ കാണുന്നുണ്ടോ വീണ്ടും വീണ്ടും സെയിം അല്ലെ നടക്കുന്നെ 😂😂
@@Spz546 revune ചന്ദ്ര അപമാനിക്കുന്നു------>കണ്ണ് നിറയുന്നു------>സച്ചി fud കഴിക്കാന് verunnu------>kaanunnu------>chanthrayodu 2 dialogue----->phone call verunnu------>otam vilikunnu---->car എടുത്തോണ്ട് pokunnu----->ratri verunnnu
Repeat 🔂
@@Spz546 pulli avarekal bhedam ahn. Karnm revathi onnum thurann parayilla. Kashtapadu kanumbol pulli thanne ellam sheriakkunund
@@Spz546Sachi enth cheyyana revathiyodu pala thavana sachi paranju react cheyyan ennal revathi vallappozhum onnu vaa thurannal ayi allathappol pazham vizhungi akum pinne sachikketh neravum veettil nikkan pattumo jolikku pokathe engane jeevikkum 😂
@@utharaullas1032ഇതിനു ഒരു ഉത്തമ പരിഹാരം ലവൻ കാണുന്നില്ല വീട്ടില് ചിലവ് നോക്കിട്ട് അവന്റെ ഭാര്യയുടെ മെക്കട്ട് എല്ലാരും കേറുന്നത് കാണുന്നില്ലേ ഇത്രേം തന്റേടം ഉണ്ടായിട്ട് ഇവൻ ഡയലോഗ് അടിച്ചു പോയിട്ട് എന്താ കാര്യം രേവതി ഒറ്റക്ക് എന്ത് ചെയ്യാനാണ്
Reavathy ithrem channa avan padillaa..sontham aniyane adichavalde Karanam nokki randennam pottikkanam...pinne sachide achan ithupole oru samadhanathinte vellaripravu vere illaa...Ella serial um kanum ithupole kore ennam....
തമിഴ് സീരിയൽ പേര് എന്താണ്
ചിറക് അടിക്കും ആശൈ
ഓക്കേ dears
E sruthiyude avasanam ennanu
Ath pole ella makkaleyum marumakkaleyum oru pole kananam, allathe, valya kudumbathil ninn vannath, cheriya kudumbathil ninn vannath ennokke paranju apamanikkaruth aareyum, manushyante karyam aanu, aarrkkum eppo venelum enthum sambhavikkam, ath koode manasilakkan shremikk..😢😢
എനിക്ക് മനസിലാകാത്തത്.... ഈ ഭാഗങ്ങൾ ഒക്കെ ഇന്നലത്തെ ആണ്... ഇപ്പോൾ ഇടേണ്ടത് ഇന്ന് 7.30 ക്ക് കഴിഞ്ഞ episode ഇന്റെ ഭാഗങ്ങൾ അല്ലെ ഇടേണ്ടത്..... ആരും എന്താ അത് പറയാത്തത്😡😡😡😡
ith innathe episode nte aanuu.
Sruthi character cheap 🤬😡😡😡😡avalk 2 kittan am ayirunnu
സീരിയൽ നല്ലൊരു കാധയിൽ കൂടെ യാണ് പോകുന്നത്. അത് ദയവായി ചലമാക്കരുത്. അച്ഛൻ ആണ് സത്യത്തിൽ മരവാഴ. ഒരു ആണത്വവും ഇല്ലാത്ത കോന്തൻ. സച്ചി ഒരെണ്ണം ശ്രുതിക് kodukanam അയ്യേ ചലമാക്കി
രേവതി നോക്കി നിക്കാതെ രണ്ടെണ്ണം കൊടുക്കരുന്നില്ലേ
❤❤❤പ്രതികരണ ശേഷിയില്ലാത്ത മരവാഴ ആയ ഒരു അച്ഛൻ അങ്ങേരോ ഒന്നും മിണ്ടുന്നില്ല പറയുന്ന സച്ചിയേ കൊണ്ടും ഒന്നും പറയാനും സമ്മതിക്കുന്നില്ല ഇയാളെക്കെ മറ്റെന്ത വിളിക്കേണ്ടത് ഒരു പാഴ്മരം ആണ് രവി താൻ കഷ്ടം തന്നെ😂സച്ചി സുധിക്കിട്ട് ഒന്ന് പൊട്ടിക്കണമായിരുന്ന് അതും നടന്നില്ല ശോകം😂 എങ്കിൽ പിന്നെ ബാഗിൽ നിന്നും കുടഞ്ഞ് താഴേ ഇട്ട സാധനങ്ങൾ എല്ലാം ആ ഫ്രോഡിനെ കൊണ്ട് തിരികെ എടുത്ത് ബാഗിനകത്ത് ഇടിപ്പിക്കണമായിരുന്നു അതും ചെയ്തില്ല കഷ്ടം😂 ഞങ്ങൾ പ്രേക്ഷകരെ വെറുതെ നിരാശരാക്കി കളഞ്ഞല്ലോ😂😂ഇത് എന്തൊക്കെയാ നടക്കുന്നത്😂😂വെറുപ്പിക്കരുത് പ്ലീസ്😂😂😂
രേവതി ബോറായി തുടങ്ങി അനിയനെ ഇങ്ങനെ അഭാമാനിച്ചിട്ടും നോക്കി നികുന്നു കഷ്ടം
Revathi eeyide korach bold aayirunnu. Ivadeyum react cheyyarnu.Adichappol enkilum. May be ee situationil avark react cheyyan limitations undallo, ath kondavam. Sarath cheythath thett thanne alle(bike moshtichath). Pinne problem undavathe irikkano, ariyatheyo aavam revathiyum ee karyam vtl paranjittilla.pinne sudhi cheytha thett vech swantham aniyante thett nyayeekarikkan pattillallo. Ath kondavam. Next time enkilum enthelum parayumayirikkum. Nokkam😌
Enthina revathiye engane vazhsyakunath aregilum enthegilum paraubazhekum erunnu karaunna rrvathiye njagalk kananda plz eniyegilum onnu matti pidiku🙏
Ella serialilum achanmar nokku kuthikal aano.enthinananu engane achan role ne apamanikune
Chandra Sruthi sudhi very cheap.
Please don't degrade revathy character so much.
She is better than frauds Sruthi liar and sudhi Robber.
She has also got her self respect.
In Tamil this character is degraded and fraud is given value.
That is why it has become very cheap track.
Full of negativity.
Chandra talks very cheap boring. You sre house paper thief.
Sudhi very cheap. You forgot you ran away eith father money.
Sruthi raising hand very cheap.
You are number one list fooling others.
That us what is going on in tamil serial.
Why Ravindran is nade so silent.he should have given one slap to chandra sudhi.
Very boring behaviour and episode.
Uff 🔥🔥സച്ചിയെട്ടൻ 💥ഇന്നത്തെ എപ്പിസോഡ് സച്ചി കൊണ്ടോയി❤കിടിലൻ fight and entry ❤🙌Arun ettan❤
എനിക്ക് ഇതു കണ്ടപ്പോൾ ചിരി വന്നു.. ഇതുപോലെ ആണ് എന്റെ വീട്ടിൽ.... ആരേലും എന്നെ എന്തെങ്കിലും പറഞ്ഞാൽ എന്റെ അച്ചുവേട്ടൻ ഇതുപോലെ ആണ്....... 🥰🥰🤭🤭🤭🤭🤭😅😅😅😅😅😅.... എന്നെന്നു മാത്രം അല്ല.... ആരും പുള്ളിക്ക് നേര് നിന്നു മിണ്ടുന്നതു കണ്ടിട്ടില്ല കുടുബത്തു..... 🔥🔥🔥🔥🔥🔥...... ശെരിക്കും ഈ കഥയിലെ കഥാപാത്രം my hus ❤️
Pavam sharath..💖💖sudhikkum, shruthikkum, chandhrakkum aayirunnu randennam kootti sachiyettan kodukkendath, because sharath ne kaal kallanmar sudhiyum, shruthiyum aanu, avare aarkkum onnum cheyyan vayya.. But chandhrayude ee thilappinu sachiyude achan chandhrakk itt randu kodukkendathayirunnu, ee karyathinu mathram alla, vere pala karyathilum enikk ath manasilayatha.. Chandhrakk itt sachiyettante achan randu koduthirunnenkil chandhra munne nannayi poyene..
Raveendran is a waste. He should be more stronger.. like henpeck🤔