ബാത്ത്റൂമിൽ ലീക്കുണ്ടോ? സൊല്യൂഷൻ കണ്ടാൽ ഞെട്ടും!! | Surabhi Innovation

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 145

  • @SurabhiInnovation
    @SurabhiInnovation  2 года назад +2

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @sreeZ8156
      @sreeZ8156 2 года назад

      Aaa

    • @sleebakuttytharakan5600
      @sleebakuttytharakan5600 2 года назад

      കൊല്ലം ജില്ലയിൽ നിന്നും ടൈൽ ഓഡർ തന്നാൽ എത്തിച്ചുതരാൻ കഴിയുമോ

    • @georgejohn3886
      @georgejohn3886 2 года назад

      Oooķķ

  • @ayishanelufarrazak
    @ayishanelufarrazak 2 года назад +3

    Cut cheyumbol sookshichu cut cheyuka plumbing line water line cut avathey nokuka

  • @eng.usmanchengazhath5679
    @eng.usmanchengazhath5679 2 года назад +5

    The epoxy work is good for waterproofing at bath rooms,but the problem the corners also make the same grooves and filled with epoxy .Actually he hided the cutting work.Any way make sure to make grooves at the corners with large diameter cutting disc with care.

    • @SurabhiInnovation
      @SurabhiInnovation  2 года назад +1

      Sir you can use epoxy on corner side use correctly

  • @whitedoves667
    @whitedoves667 2 года назад +3

    Sir ..naaan netttipoyi bodam kettu ...eppozanu bodam vannath ...

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 Год назад +7

    ചേട്ടാ ഒരു സംശയമുണ്ട്
    ഫ്ലോറിന്റെ അറ്റം അതായത് ഫ്ലോറിൽ നിന്ന് ചുമരിൽ മുട്ടുന്ന ഭാഗം നിങ്ങൾ കട്ട് ചെയ്യുന്നത് കാണിച്ചില്ല അവിടെ എങ്ങിനെ കട്ടിം ബ്ലെയ്ഡ് ടച്ചാവും

  • @sajeeshreallovefeelsong365
    @sajeeshreallovefeelsong365 Год назад

    Floorinte CORNER cheyth kaniku

  • @anthamgopalan4437
    @anthamgopalan4437 2 года назад

    Is it possible for the marble layer floors.this method.? Pl comment.

  • @jicksontthomas8941
    @jicksontthomas8941 2 года назад +1

    Building Wall crack maaran solutions vallom undo?

  • @shiboomarang
    @shiboomarang Год назад

    കട്ട് ചെയ്യാൻ ഉപയോഗിച്ച ബ്ലെയ്ഡിൻ്റെ details please..

  • @petermiranda302
    @petermiranda302 Год назад

    How can you make the grove in the corners with the slim grind wheel.

  • @binireji1991
    @binireji1991 Год назад +1

    Appoxi labour charge per squarefeet yetra?

  • @musthfachokly9254
    @musthfachokly9254 2 года назад +33

    ഒരു കിലോ അപ്പോക്സി കൊണ്ട് ഒരു ബാത്ത്റൂമിലേക്ക് തന്നെ തികയില്ല പിന്നെയല്ലേ രണ്ട് ബാത്റൂം ചെയ്യാൻ പിന്നെ കോർണർ വരുന്ന ഭാഗത്തുനിന്നും അപ്പോക്സി ചെയ്യുന്നത് കാണിക്കുന്നില്ല കാര്യമായിട്ട് ലീക്ക് വരുന്ന കോർണർ ഭാഗങ്ങളിലാണ്

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Use this product on corner side

    • @mhdfasalat
      @mhdfasalat 2 года назад +1

      sample കാണിക്കുമ്പോൾ സിംപിൾ ആയ സ്ഥലമല്ലേ കാണിക്കൂ. നീ ഒരു കാര്യം ചെയ്യ് കുറച്ചു സമയം എടുത്തു കോർണറിലും ഇത് apply ചെയ്യ്👍. എന്റെ മനസ്സിൽ ഇങ്ങനെ ചെയ്താൽ എന്താ എന്ന് തോന്നിയിരുന്നു. ഈ ഫീൽഡിൽ അല്ലാത്തത് കൊണ്ട് മണ്ടത്തരമാകുമോ എന്ന ഭയവും പിന്നെ കട്ട് ചെയ്താൽ edge ഫിനിഷിങ് കിട്ടുമോ എന്ന ഭയവും കാരണം ചെയ്തു നോക്കിയില്ല. പക്ഷെ വർക്ക് ഔട്ട് ആകും എന്ന് ഇപ്പോൾ മനസ്സിലായി👍👍👍👍.പിന്നെ അപ്പോക്സി തികഞ്ഞില്ലെങ്കിൽ വീണ്ടും വാങ്ങിക്ക് ഭായ്. അതിനി പുതിയ ടൈൽ ആണെങ്കിലും വേണ്ടേ👍👍

    • @Muhamme2357
      @Muhamme2357 Год назад +1

      ഞാൻ അപ്പോക്സി ചെയ്തപ്പോൾ ടൈൽ മാറേണ്ടി വന്നു എന്നിട്ടും കോർണറിൽ ലീക്ക് മാറിയില്ല ഇനി ട്രാൻസ്പരന്റ് വാട്ടർ പ്രൂഫ് ഗ്ളൂ വാങ്ങി ബ്രെഷിൽ മുക്കി അടിക്കാൻ ആണ് തീരുമാനം😢

  • @info6680
    @info6680 2 года назад +1

    sir how to apply in corner sides ?
    how to apply granter in corner side

  • @Dikrooos
    @Dikrooos 2 года назад +3

    Idhinte mukalil normal white putti ഇടാന്‍ പറ്റുമോ

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 года назад +1

    thank U very useful

  • @sidhikalathur736
    @sidhikalathur736 2 года назад +1

    ഐഡിയ കൊള്ളാം 👍👌

  • @sajipzacharias5253
    @sajipzacharias5253 2 года назад +1

    Kichen sink ലെ Side ൽ കൂടി വെള്ളം ഇറങ്ങുന്നത് എങ്ങെനെ മാറ്റാം advice plse

  • @shajikh9845
    @shajikh9845 2 года назад

    Weber പുട്ടി ടൈൽസിൽ പിടിച്ചു
    എങ്ങനെ കളയാം ഒന്ന് പറഞ്ഞു
    തരുമോ

  • @sadhiksaad5094
    @sadhiksaad5094 2 года назад

    ഒരുപാട് നന്ദി ❤️❤️❤️👌👌👌👌

  • @muhammedshafi417
    @muhammedshafi417 Год назад

    Nettathay product valladum undo?

  • @githeshgopinath1887
    @githeshgopinath1887 2 года назад +14

    നിങ്ങൾ ഇപ്പോൾ ചെയ്ത ബാത്റൂമിൽ ഇനിയും വെള്ളം ലീക്ക് ആകും കാരണം നിങ്ങൾ അതിന്റെ കോർണർ എപ്പോക്സി ചെയ്തിട്ടില്ല ആ ബാത്റൂമിലെ വാൾട്ടയിൽ ഫുൾ ഇട്ടതിനുശേഷം ആണ് ഫ്ലോർ ടൈൽ ഇട്ടേക്കുന്നത് അപ്പോൾ ഒഴുകിവരുന്ന വെള്ളം ഫ്ലോർ ടൈലിന്റെയും വാൾ ടൈലിന്റെ ഇടയിലൂടെ വെള്ളം താഴെ പോകാൻ സാധ്യത വളരെ കൂടുതലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് ആ കോർണർ നിങ്ങൾ എപ്പോക്സി ചെയ്തിട്ടില്ല അപ്പോൾ ആ ബാത്റൂമിൽ ഇനിയും ലീക്കാവൂ

    • @SurabhiInnovation
      @SurabhiInnovation  2 года назад +1

      Yes use epoxy on corner portion correctly

    • @johnjoy2217
      @johnjoy2217 Год назад

      Yes yes correct kariyam anu chettan paranje...karanam oru wall nte weak point enu parayane....corner vazhy olla length anu....vere oru bhagath chythillelum avide cheyyanam oru worker um angane cheyyarilla...valiya panikkar ananna parayane...enthu panikkaran...

    • @johnjoy2217
      @johnjoy2217 Год назад

      Leak orappalle...no dout

  • @sreerajmani7984
    @sreerajmani7984 2 года назад +2

    Corneril Apoxy cheyyathe leak engene marum??

  • @rahimabbas8108
    @rahimabbas8108 2 года назад

    Use white colour epoxy.

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +3

    Solution കണ്ട് ഞെട്ടി 😌

  • @varmathu
    @varmathu 2 года назад

    Thank you for the good information

  • @praveenvasudevan2068
    @praveenvasudevan2068 2 года назад +1

    Chetta ithil leak ullil thanne ille? Athalle clear cheyyende

  • @AnnieBMathaiOman
    @AnnieBMathaiOman 2 года назад

    White epoxy only for white tile..not black.

  • @TruthFinder376
    @TruthFinder376 2 года назад +2

    Onam wish cheyyan maranno?

  • @umarali.v.ajasna2442
    @umarali.v.ajasna2442 2 года назад

    ലീക്ക് ചെയ്ത chemaru എന്താ ചെയ്യാൻ kazhiya....

    • @umarali.v.ajasna2442
      @umarali.v.ajasna2442 2 года назад

      പെയിന്റ് പോയതാണ് chodhichadh... ഇതിനു vella സൊല്യൂഷൻ ഉണ്ട

    • @SurabhiInnovation
      @SurabhiInnovation  2 года назад

      For any solution kindly contact our customer care whatsap number

  • @alexandershaji1009
    @alexandershaji1009 2 года назад

    Is any agency in kollam district to renovate old bathroom?

  • @aiswaryacommunicationsdigi4865
    @aiswaryacommunicationsdigi4865 2 года назад

    name of this epoxy ?

  • @movlog7554
    @movlog7554 2 года назад

    Floorinte corner enth cheyyum avide appoxi cheythillallo

  • @balakrishnaiyyer8905
    @balakrishnaiyyer8905 2 года назад +2

    ലോകത്ത്, എന്തും ഒട്ടിക്കാൻ,
    പറ്റുന്നാ പശ,. നൈൽ ഫ്രി ആണ്,
    താങ്കൾ പറഞ്ഞത്, തൃശൂർ , ചെന്നൈ, ഞാൻ തേടി അലഞ്ഞു എവിടെ കിട്ടും

  • @Lets_explore_the_world4780
    @Lets_explore_the_world4780 2 года назад

    Ee productinte name onnu parayo

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 года назад

    Black അല്ലാതെ ടൈൽ നു matching ആയ colour കിട്ടുമോ..₹

  • @binusr4214
    @binusr4214 2 года назад

    White colour undo

  • @salamonck5415
    @salamonck5415 2 года назад

    എന്തും ഒട്ടിക്കാം ആ പശ കിട്ടാൻ എന്തു ചെയ്യണം എവിടെ കിട്ടും

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir you can purchase from our online site www.surabhiinnovation.com

  • @thittayilgopi103
    @thittayilgopi103 2 года назад +3

    പലപ്പോഴും ഞാൻ ചോദിക്കാനുള്ളത് നൈഫ്രീ പശ എവിടെ കിട്ടും പല എപ്പിസോഡുകളിൽ ഞാൻ ചോദിക്കുന്നുണ്ട്

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir nailfree gum you can purchase from our online site www.surabhiinnovation.com

  • @nationalbuildingsolutions
    @nationalbuildingsolutions 2 года назад

    Edges, corner properayi cheyyathe.. Enth karyam

  • @mhdkp6832
    @mhdkp6832 2 года назад

    പുറം ചുമരിൽ ടൈയിൽ ഒട്ടിച്ചിട്ടുണ്ട്. ഇപ്പോൾ റൂമിന്റെ ഉള്ളിൽ പുട്ടി ഇട്ടത് പൊളിയുന്നു. ലീക് കാരണം ആയിരിക്കും. അതിന് ഇങ്ങിനെ ചെയ്താൽ പറ്റുമോ . സുമാർ. 800 സ്കൃയർ ഫീറ്റ് ഉണ്ടാകും ചില എത്ര വരും എന്ന് അറിക്കണം

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 года назад +1

    Adipoli 👍👌

  • @sonugeorge8173
    @sonugeorge8173 2 года назад +2

    Concealed leak anel ithu nadakuno

  • @harimani9440
    @harimani9440 2 года назад

    കോർണർ ചെയ്തു കാണിക്ക് സാർ എനിക്കും വേണം ഈ സൊല്യൂഷൻ..

    • @SurabhiInnovation
      @SurabhiInnovation  2 года назад

      You can use on corner area for more details kindly contact to our customer care whatsap number

  • @thekkumkudycreations
    @thekkumkudycreations 2 года назад +11

    ഇതിനു മുൻപുള്ള വീഡിയോ യിൽ BNA glassepoxy വെറും 900/- എന്ന് പറഞ്ഞിട്ട് ചോദിച്ചു ചെന്നപ്പോൾ റേറ്റ് 1100 എന്നാലോ പറഞ്ഞത്

  • @riyashometech4297
    @riyashometech4297 2 года назад +1

    കേർണർ സൈഡിലൂടെ ലീക് വരാൻ ചെൻസ് ഉണ്ട്

  • @sleebakuttytharakan5600
    @sleebakuttytharakan5600 2 года назад

    നിങ്ങൾ കൊല്ലം ജില്ലയിൽനിന്നും ഓഡർ തന്നാൽ ടൈൽ തരാൻ കഴിയുമോ പ്ലീസ് റിപ്ലൈ

  • @RANJITH7078
    @RANJITH7078 2 года назад

    Super

  • @FirosFiros-n7j
    @FirosFiros-n7j 8 месяцев назад

    Verygod sir

  • @sajeevanmvsajeevanmv6157
    @sajeevanmvsajeevanmv6157 2 года назад +1

    1kg അപ്പോക്സി കൊണ്ട് ഒരിക്കലും 2 ബാത്രൂം ച്യേയ്ൻ സാധിക്കില്ല

  • @fahadyusuf5210
    @fahadyusuf5210 2 года назад

    Happy onam

  • @aniilpunchakary6583
    @aniilpunchakary6583 2 года назад

    ഇത് ചെയ്തു തരാൻ ആളുണ്ടോ... Plz.. Help...

    • @SurabhiInnovation
      @SurabhiInnovation  2 года назад

      No sir ,product available on our online site www.surabhiinnovation.com

  • @johnjacob8506
    @johnjacob8506 2 года назад

    Kitchen sink ന്റെ ചുറ്റും silicon തേച്ച് തേച്ച് വൃത്തി കേടാകുന്നു, ഒരു പരിഹാരം തന്നാൽ സന്തോഷം

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir for any solution kindly contact our customer care whatsap number

  • @muhammedfasil5602
    @muhammedfasil5602 2 года назад

    ഇനി മറ്റൊന്നും വേണ്ട
    ഇത് മാത്രം മതി 😂

  • @kochasworld369
    @kochasworld369 2 года назад

    ഈ ബാത്ത്റൂമിൻ്റെ മതിലുകൾക്കുള്ളിലുള്ള പൈപ്പ് ലീക്ക് വരുന്നത് കൊണ്ടാണല്ലോ ഇങ്ങനെ വെള്ളം മതിലുകളിൽ നനവായി കാണുന്നത് അതിന് മതിലിൽ ഒട്ടിച്ച ടൈലുകളുടെ വിടവ് ഇത് പോലെ ഉള്ള സാധനങ്ങൾ കൊണ്ട് അടച്ചാൽ മതിലിന്റെ അകത്തുള്ള പൈപ്പിൻ്റെ ലീക്ക് മാറുമോ

  • @camilamedia2783
    @camilamedia2783 2 года назад

    ഇതൊന്നും ശാശ്വത പരിഹാരമല്ല. ചെയ്യേണ്ടത് ടൈൽ ഇടുമ്പോൾ ചാന്ത് എല്ലാ സ്ഥലത്തും എത്തിക്കുക. ടൈൽ അമർത്തുമ്പോൾ ചാന്ത് ജോയിൻ്റിലൂടെ പുറത്തേക്ക് വരണം. പുറത്തേക്ക് വന്ന ചാന്ത് ഈർക്കിലോ മറ്റ് ചെറിയ എന്തെങ്കിലുമുപയോഗിച്ച് അൽപം നീക്കുക . അതിന് മുകളിൽ എപ്പോക്സി ഇടണം. സ്പേസർ ഉപയോഗിക്കാൻ മറക്കരുത്.കാലക്രമേണ എപ്പോക്ക്സി പോയാലും ചാന്ത് ഉള്ളതിനാൽ വെള്ളം ഇറങ്ങില്ല

  • @VijeeshVkakkanam
    @VijeeshVkakkanam 2 года назад

    Chithal mattan vashiundo 🙄

    • @ajashameed9827
      @ajashameed9827 2 года назад +1

      എന്തോ കെമിക്കൽ ഉണ്ട് വീടിന്റെ ഫ്ലോർ ഡ്രിൽ ചെയ്തു അതിൽ നിറയ്ക്കും

    • @SurabhiInnovation
      @SurabhiInnovation  2 года назад

      We will update sir

  • @abdurahmant7446
    @abdurahmant7446 2 года назад +3

    ഫ്ലോറിന്റെ കോർണറിൽ കൂടിയാണ് ലീക് വരുന്നത് അവിടെചെയുന്നത് കാണിക്ക്

  • @mohammedpambodan3894
    @mohammedpambodan3894 Год назад

    Ushar

  • @tompappachan7616
    @tompappachan7616 2 года назад

    👍

  • @dudududu2288
    @dudududu2288 2 года назад +3

    ചെളി പിടിക്കാത്ത എഫൊക്ലാ സാണെങ്കിൽ ഇഷ്ട മുള്ള കള്ളർ ഇടാലോ കറുപ്പ് മാത്രമെതിനാ ഉഭയോഗിക്കണെ 50 ശതമാനം വീട്ടുകാരും തന്നെവിളിക്കുന്നുണ്ടോ തള്ള് നിറുത്ത് ബ്രോ

  • @samurai81972
    @samurai81972 2 года назад +12

    കമെന്റ് ബോക്സിലെ ആർക്കും തോന്നുന്ന സംശയങ്ങൾക്കുപോലും മറുപടി കൊടുക്കാത്തത്തിൽ നിന്നും മനസ്സിലാക്കാം ഉടായിപ്പ് ആണെന്ന്..

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Ask your doubt sir

    • @samurai81972
      @samurai81972 2 года назад

      @@SurabhiInnovation ഇതിൽ കാണുന്ന ന്യായമായ സംശയങ്ങൾക്ക് ഉത്തരം നൽകൂ

  • @ajumonvarghese4361
    @ajumonvarghese4361 2 года назад

    Bathroom leakage ഒഴിവാക്കാൻ fibre glass water proofing എന്നൊരു രീതി ഉണ്ടെന്ന് കേൾക്കുന്നു ശരിയാണോ

  • @vineshsheeba1855
    @vineshsheeba1855 2 года назад

    ഇത് പുതിയ കണ്ടുപിടിത്തം ആണല്ലോ, ഹഹഹ

  • @pvyohannanjohnpv3591
    @pvyohannanjohnpv3591 2 года назад

    പനി ഉടായിപ്പ് കോർണറിൽ എങ്ങനെയാണ് കട്ട് ചെയ്യുന്ന രീതി കാണിച്ചിട്ടില്ല

  • @singwithaneesh1015
    @singwithaneesh1015 2 года назад +2

    എന്തുകൊണ്ടാണ് സാർ corner ഭാഗത്തു ചെയ്യാത്തത്. നിങ്ങളുടെ വീഡിയോയിൽ അ കോർണറിൽ ചെയ്യാത്തത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അതിനെ പറ്റി ഒന്നും പറയാത്തത് വളരെ അധികം പോരായ്മയായി കാണുന്നു.ഇങ്ങനെയുള്ള കാര്യങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.

    • @Travel_tales98
      @Travel_tales98 2 года назад

      കോ൪ണറു൦ ചെയ്യാ൦, ചെയ്യണം കാരണം വെളള൦ കെട്ടി നിൽക്കുമ്പോൾ ലീക്കേജിന് ഏറ്റവും കൂടുതൽ സാധ്യത കോ൪ണറിലൂടെയാണ്. മെഷീൻ 45 ഡിഗ്രി ചരിച്ച് പിടിച്ച് കട്ട് ചെയ്താൽ മതി.

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir please do corner portion use correctly

  • @gheevarghesevt1247
    @gheevarghesevt1247 Год назад

    നനഞ്ഞാൽ വീഴുന്ന കെട്ടിടം ചിതൽ കൊട്ടാരം

  • @vineeshkp3096
    @vineeshkp3096 2 года назад

    ഇപ്പോഴും കോർണർ ലീക്ക് വരില്ലേ

  • @ihsan6135
    @ihsan6135 2 года назад +2

    ലീക്കുള്ളവർ ഇവട കമ്മോൻ

  • @SK-yy6ez
    @SK-yy6ez 2 года назад +2

    കേരളത്തിലെ 50 ശതമാനം പേരും ഇയാളെ വിളിക്കുന്നുണ്ട് പോലും.... 😂

  • @rejithkuttappan1166
    @rejithkuttappan1166 2 года назад

    🤣🤣🤣🤣

  • @viswanathan2743
    @viswanathan2743 Год назад

    എന്റെ വീട്ടിലെ ബാത്ത്റൂം ലീക്ക് ചെയ്യുന്നു. മാറ്റിത്തരുന്ന തിന് ആരെ Contact ചെയ്യണം. നമ്പർ തരുമോ.

  • @achugamingpromax1953
    @achugamingpromax1953 9 месяцев назад

    അടിപൊളി