വിശുദ്ധ അൽഫോൻസാമ്മ യുടെ തിരുനാളിനുള്ള വേറിട്ട തിരുവചന വ്യഖ്യാ നത്തിലൂടെ ഗോതമ്പു മണി നിലത്തു വീണ് അഴിയണം എന്നുള്ള പ്രകൃതി സത്യത്തിലൂടെ നമ്മുടെ ഭൗതിക ശരീരം വിത്ത് അഴിയുന്നത് പോലെ അഴിയണം അപ്പോൾ മഹത്വീകരിക്കപ്പെട്ട ശരീരം ഉണ്ടാകുന്നു ആയിരിക്കുന്ന സാഹചരര്യങ്ങളിൽ ആവശ്യത്തിനു മാത്രം സ്വീകരിച്ചു കൊണ്ട് ബന്ധങ്ങളാകുന്ന വേരുകൾ മണ്ണിലേക്ക് ആഴ്ന്നിട്ടു ദൈവത്തിങ്കലേക്കു ആത്മാവിനെ ഉയർത്തണം ക്രിസ്തുവും ക്രിസ്ത്യാനിയും വിത്തുകൾ എറിയപ്പെടുന്നത്പോലെ എറിയപ്പെടേണ്ടതാണ് മുറികളിൽ നിന്നും മാറാൻ മടിക്കുന്നത് മരിക്കാനുള്ള മനസ്സമ്മതമാണ് എന്ന മനസ്സിൽ പതിയുന്ന വാക്കുകളിൽ പറഞ്ഞു തന്നു ദൈവത്തിലേക്ക് ആത്മാവിനെ ഏൽപ്പിച്ചു തന്നിട്ടുള്ള ഉത്തവാദിത്വങ്ങൾ നിറവേറ്റി ക്കൊണ്ട് അൽഫോൻസാമ്മ യെപ്പോലെ ഈശോക്ക് പ്രീയപ്പെട്ടവരയി ജീവിച്ചു കൊണ്ട് ഈശോയുടെ അടുത്ത് എത്തിച്ചേരേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ തിരു വചന വ്യാഖ്യാനത്തിലൂടെ അങ്ങ് വ്യക്തമായി പഠിപ്പിച്ചു പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി
🎉😊😊😊😊
വിശുദ്ധ അൽഫോൻസാമ്മ യുടെ തിരുനാളിനുള്ള വേറിട്ട തിരുവചന വ്യഖ്യാ നത്തിലൂടെ ഗോതമ്പു മണി നിലത്തു വീണ് അഴിയണം എന്നുള്ള പ്രകൃതി സത്യത്തിലൂടെ നമ്മുടെ ഭൗതിക ശരീരം വിത്ത് അഴിയുന്നത് പോലെ അഴിയണം അപ്പോൾ മഹത്വീകരിക്കപ്പെട്ട ശരീരം ഉണ്ടാകുന്നു ആയിരിക്കുന്ന സാഹചരര്യങ്ങളിൽ ആവശ്യത്തിനു മാത്രം സ്വീകരിച്ചു കൊണ്ട് ബന്ധങ്ങളാകുന്ന വേരുകൾ മണ്ണിലേക്ക് ആഴ്ന്നിട്ടു ദൈവത്തിങ്കലേക്കു ആത്മാവിനെ ഉയർത്തണം
ക്രിസ്തുവും ക്രിസ്ത്യാനിയും വിത്തുകൾ എറിയപ്പെടുന്നത്പോലെ എറിയപ്പെടേണ്ടതാണ് മുറികളിൽ നിന്നും മാറാൻ മടിക്കുന്നത് മരിക്കാനുള്ള മനസ്സമ്മതമാണ് എന്ന മനസ്സിൽ പതിയുന്ന വാക്കുകളിൽ പറഞ്ഞു തന്നു ദൈവത്തിലേക്ക് ആത്മാവിനെ ഏൽപ്പിച്ചു തന്നിട്ടുള്ള ഉത്തവാദിത്വങ്ങൾ നിറവേറ്റി ക്കൊണ്ട് അൽഫോൻസാമ്മ യെപ്പോലെ ഈശോക്ക് പ്രീയപ്പെട്ടവരയി ജീവിച്ചു കൊണ്ട് ഈശോയുടെ അടുത്ത് എത്തിച്ചേരേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ തിരു വചന വ്യാഖ്യാനത്തിലൂടെ അങ്ങ് വ്യക്തമായി പഠിപ്പിച്ചു
പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി
Very heart touching message thankyou fr
Beautiful message. Really enjoyed your Bible class and teaching. Thankyou Fr. for your care for us in order to grow as a good Christians. 👍🙏