മല്ലു അനലിസ്റ്റിൻ്റെ വിഡിയോ ഞാൻ കാണാറുണ്ട്. But അതിനേക്കാൾ മുൻപ് അല്ലെങ്കിൽ വർഷങ്ങളായി സുൽത്താൻ്റെ ഫാനാണ്. വിഡിയോയുടെ സന്ദർഭം നോക്കാതെയാണ് മല്ലു പ്രതികരിച്ചത്. സുൽത്താന് എല്ലാവിധ പിന്തുണയും❤❤❤
അണലിയെ പണ്ടേ കൊന്നത് ആണ് ഇപ്പോ പത്തി വിടർത്തി എങ്കിൽ അത് പുതിയ അംഗനവാടി കുട്ടികൾ ആയിരിക്കും😂😂 അംഗന (സ്ത്രീ) എന്നാണ്.. റിസർവേഷൻ എന്നാൽ ഇക്വാളിറ്റി അല്ല മണ്ട അത് ഡിസ്ക്രിമിനേഷൻ😂😂
അനുഭവം ഉണ്ട് , bike accident ഉണ്ടായിട്ട് ആ സ്ത്രീ തെറ്റായ ദിശയിൽ ഇങ്ങോട്ട് വന്ന് തട്ടിയിട്ട് ( തെളിവ് / സാക്ഷികൾ ഉണ്ടായിട്ടും ) ശിക്ഷയും പിഴയും കിട്ടിയത് ആണായ എനിക്ക് മാത്രം ( അവൾക്ക് ഒരു പരിക്കും ഉണ്ടായില്ല , കൂടാതെ എൻ്റെ വണ്ടിയിൽ ആണ് ആശുപത്രിയിൽ എത്തിച്ചതും test ഒക്കെ നടത്തി ഒന്നും ഇല്ല എന്ന് കണ്ട് തിരിച്ച് പോയതും ) 2 ദിവസം കഴിഞ്ഞ് സ്റേഷനിൽ നിന്ന് വിളി insurance നല്ല വണ്ണം claim ചെയ്യാൻ വായിൽ തോന്നിയത് എഴുതി വിട്ടു ( പിന്നീട് പോലീസ് അടക്കം കാല് മാറി )
Same pinch bro....njnum 😅 vandi odich pogumbol munil vanne chettan wrong sidil vanu thatti ....njn paranjitum ayal kelkade car edth poi.....😅 Nnit case vanad ende peril...pinne cctv check cheydita case thalli poye.....
Hi ഏട്ടാ ❤, ഞാൻ സജിത ആണ്,video കണ്ടിരുന്നു thanks ഏട്ടാ, ഏറ്റവും കൂടുതൽ എയർ ഇൽ നിന്നത് ഞാൻ aaanu😅, താങ്കൾ പറഞ്ഞത് ശരിയാണ് ഇത് ഷോ യുടെ ഭാഗം മാത്രം ആണ്, എഡിറ്റിംഗ് എല്ലാത്തിനും വന്നിരുന്നു 😅, ഒരു പാട് bad comment എനിക് വന്നിരുന്നു, ഇത് ഇത്ര മാത്രം വൈറൽ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഞാൻ ആദ്യം ആയാണ് engane camera യുടെ മുമ്പിൽ വന്ന് പെർഫോം ചെയ്യുന്നത്,എന്തായാലും അനുകൂലിച്ചവർക്കും predhikoolichavarkkum നന്ദി 🙏
വളരെ clarity ഓടെ സുൽത്താൻ കാര്യം present ചെയ്തു... Mallu analyst നല്ലൊരു you tuber ആണ്.. But കാള പെറ്റു എന്ന് കേട്ടപ്പോഴേ കയർ എടുത്ത അവസ്ഥാ ആണ് അയാൾക്ക് ഇപ്പൊ പറ്റിയ തു
സുൽത്താന്റെ debate ഇന്റെ ഒരു സീൻ ഞാൻ കണ്ടിരുന്നു വളരെ നല്ലരീതിയിൽ തന്നെ മറ്റുള്ളവർക്ക് മനസ്സിലാവും വിധം കാര്യങ്ങളെ വിശദീകരിച്ചു ❤️. A diplomatic move എന്ന് തന്നെ വിളികാം 👌🏻
Mallu Analyst videos ഒക്കെ ആദ്യം ഇഷ്ടമായിരുന്നു. പിന്നെ പിന്നെ ചില വിഷയങ്ങളിൽ വ്യക്തമായി research ചെയ്യാതെ അയാൾക്ക് ശെരി എന്ന് തോന്നുന്നത് മാത്രം ആണ് ശെരി എന്ന ഒരു ട്രാക്കിലേക്ക് മാറി. താൻ ശെരിയാണെന്നു കാണിക്കാൻ ഏത് അറ്റം വരെയും പോകും എന്ന മട്ടായി.
Thanks for saying this dude... Been your follower for a long time... My man!... Thanks for burning down all the pavadas And bro Cooked well... Everyone who watched the show knows how well bro cooked
വീഡിയോ ക്ലിപ്പ് ഒക്കെ കണ്ടു എങ്കിലും i trusted you. അതാണ് ഒരു മെസ്സേജ് പോലും അയച്ചു,എന്താ അങ്ങനെ പറഞ്ഞത് എന്ന് ചോദിക്ക്കാഞ്ഞത്.. നിങ്ങളിൽ ഉള്ള വിശ്വാസം തകർക്കാൻ പറ്റാത്തതാണ് 🥰
Mallu analyst jbi ഇവർക്ക് കൂടുതൽ സ്ത്രീകളുടെ views ആണ് ഉള്ളത് അതുകൊണ്ട് തന്നെ അവരെ സുഖിപ്പിക്കുക എന്നത് അവരുടെ ധർമ്മം ആണ് അതുപോലെ തന്നെ പുരുഷനെ സുഖിപ്പിക്കാൻ ചിലരും , എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് mallu analyst പറഞ്ഞിരുന്നു സ്ത്രീകൾ പുരുഷനെ ഉപദ്രവിക്കാൻ കാരണം പുരുഷൻ തന്നെ ആണ് എന്ന് . അതായത് പുരുഷൻ ചെയ്യുന്ന കുറ്റങ്ങൾ കാരണം ആണ് പാവങ്ങളായ സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യുന്നത് എന്ന് 😂😂
@@Welldonemyboymeme സ്ത്രീകൾ അല്ലെന്ന് തനിക്ക് എങ്ങനെ അറിയാം ? നിങ്ങളാണോ അവരുടെ യൂട്യൂബ് അക്കൗണ്ട് handle ചെയ്യുന്നത്? നിങ്ങളെ പോലെ ഉള്ളവരെ ആണ് അടിമ എന്ന് പറയുന്നത് , അവനവൻ്റെ ബുദ്ധി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ കൊണ്ട് വച്ച് അവർ ശർധിക്കുന്നത് മാത്രമാണ് ശരി എന്ന് തെറ്റിദ്ധരിക്കുന്ന വിഡ്ഢികൾ . നിങ്ങള് നിങ്ങളുടെ രീതിയിൽ ചിന്തിക്കൂ അല്ലാതെ ബാക്കി ഉള്ളവരുടെ താങ്ങി നടകാതെ.
Reservation aavusham aane students ,elder peoples, pregnant womens ,specialy abled persons enough . Male and female must treat equally no special considerations needed
Bebur sultan പറഞ്ഞത് 100% logically correct ആണ് ✌🏻 Mallu Analyst ഒരു റോബോർട്ട് ആയിട്ട് തോന്നിട്ടുണ്ട് ചുമ്മാ ആരോ സ്ക്രിപ്റ്റ് ചെയ്ത വാജകം കാണാം പാഠം പഠിച്ചു സ്കൂൾ ലെ പഠിപ്പി വിളിച്ചു പറയും പോലെ പറയുന്ന ഒരു വെക്തി ഇതു ചുമ്മാ പറയുന്നത് അല്ല അയാളുടെ video യുടെ താഴെ card ൾ script എന്ന് പറഞ്ഞു രണ്ടു പേരുടെ പേര് കൊടുത്തിട്ടുണ്ട് അതിലും ഒരാൾ സ്ത്രീ ആണ് so ചിന്തിക്കുക സ്വന്തമായി ഒരു സ്ക്രിപ്റ്റ് പോലും തയ്യാർ ആക്കാൻ കഴിവ് ഇല്ലാത്തവൻ ആണ് അത് പറയുന്നത് എന്ന് ഓർക്കണം
അവന്റെ വെളിവില്ലാത്ത ഫെമിനിസ്റ്റ് ഭാര്യ എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റാണ് അവൻ വായിക്കുന്നത് എന്നിട്ട് അവസാനം എയറിൽ കയറുന്നത് അവനും. സ്ക്രിപ്റ്റ് കൊടുത്ത അവൻ്റെ ഭാര്യ സേഫ് ആവുകയും ചെയ്യും
ഈ വിഡിയോയിൽ ഒരു കാര്യം നോക്കിയാൽ മനസിലാവും ഇന്നത്തെ സമൂഹം പുരുഷന്മാർക്കു കൊടുക്കുന്നെ വില . വീഡിയോ തുടങ്ങിയത് തന്നെ പുരുഷന്മാർക്കു support ചെയ്തിട്ട് അല്ല എന്ന് പറഞ്ഞു കൊണ്ട് ആണ് .. ഇന്ന് പുരുഷന്മാർക് support ചെയ്തു ഒരു video പോലും ഇറക്കാൻ പറ്റാതെ അവസ്ഥ ആണ് 😞
മച്ചു പൊളിച്ചു 🙏.. ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാനുന്ന ആളാണ് ഞാൻ.. അപൂർവം ചിലരെ സബ്സ്ക്രൈബ് ചെയ്യും.. പറയുന്ന കാര്യങ്ങളിൽ അധികാരികത ഉണ്ടെന്ന് തോന്നിയാൽ.. ആ ഒര് ഗണത്തിൽ നിങ്ങളും പെടും.. എന്തായാലും മറുപടി പൊളിച്ചു... പിന്നെ ആരാ ഈ മല്ലു.. ഈവക തീട്ടങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല്യ.. നിങ്ങളുടെ വീഡിയോ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് അവർ എന്നും കൂടെയുണ്ടാകും..
നിങ്ങളെ രണ്ടു പേരുടെയും videos കാണുകയും follow ചെയ്യുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്, വളരെ കാന്ത ദർശിയും അറിവും പക്വതയും ഉള്ളവരാണ് നിങ്ങൾ രണ്ടും പേരും. !❤❤❤
Views kittaan vendi pulli kaanicha show-off aanenn manasilakkunnavar anger paranja pottatharam kandilla enn vicharich vidum. But still bro itta reply avashyam aayirunn.😌
Since Beypore sulthan and Mallu analyst are my favourite youtubers its been difficult for me to judge😅 എൻ്റെ അഭിപ്രായത്തിൽ സുൽത്താൻ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. സുൽത്താൻ പറയുന്നത് Practically ഉള്ള അറിവിൻ്റെ പുറത്താണ്. പക്ഷെ I have some view points. ബസ് യാത്രക്കാരായ സ്ത്രീകൾ പല വയസ്സിലുള്ളവരും ഉണ്ട്. അതിൽ 50 വയസ്സിന് മുകളിൽ അതായത് മദ്ധ്യവയസ്കരായിട്ടുള്ളവരും ഉണ്ട്. സുൽത്താൻ പറഞ്ഞത് പോലെ ഇപ്പോഴും പഴയ കാല റിസർവേഷൻ്റെ ആവശ്യം ഇല്ല എന്നുള്ളതിൽ ഒരു തിരുത്തുണ്ട്. എന്നെ പോലുള്ള മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് പുരുഷന്മാരുടെ കൂടെ ഇരിയ്ക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിലും അമ്പത് വയസ്സിന് മീതെയുള്ള ചില പഴയ സാഹചര്യത്തിൽ വളർന്ന സ്ത്രീകളായിട്ടുള്ള യാത്രക്കാർക്ക് അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മാത്രമല്ല ബസ്സിലെ രാത്രികാല യാത്ര സ്ത്രീകൾക്ക് അത്യാവശ്യം ബുദ്ധിമുട്ട് ഏറിയത് തന്നെയാണ്. വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ പെൺകുട്ടിയെ രാത്രി സഞ്ചരിയ്ക്കാൻ വിടാത്തവർ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളും. അതിനാൽ തന്നെ രാത്രി കാലങ്ങളിലെ യാത്ര അസുരക്ഷിതമായി പെൺകുട്ടികൾക്ക് തോന്നുന്നതും സ്വാഭാവികമാണ്. ഈ റിസർവേഷൻ ഉള്ളത് കൊണ്ട് തങ്ങളുടെ സീറ്റിന് അടുത്ത് സ്ത്രീകൾ മാത്രമെ വന്ന് ഇരിയ്ക്കൂ എന്നും അതിലുപരി ഒരു സുരക്ഷിതത്വവും അവർക്കു തോന്നുന്നത് തീർച്ചയാണ്. പക്ഷെ.... സുൽത്താൻ പറഞ്ഞത് പോലെ ഈ റിസർവേഷനെ exploit ചെയ്യുന്നവർ കുറേ പേരുണ്ട്. അത് എന്ത് കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ പിന്നെ രാത്രികാല യാത്രകൾക്ക് മാത്രം ബസ്സിൽ റിസർവേഷൻ എന്ന സമ്പ്രദായം വരണം..! It's just my view point😊
Muthirna streegalk already reservation undallo.. see the problem is abled women nu enthina reservation?? Safety issues anengil niyamam alle shaktham akendath.. reservation enthinaanu?
Mallu analyst il രണ്ട് പേരുണ്ട് vivek and vrinda . അവര് രണ്ട് പേരും create ചെയ്യത്തിന് ശേഷം ആയിരിക്കണം അവര് അവരുടെ പ്രോഗ്രാം ഓൺലൈനിൽ upload ചെയ്യന്നുത് . സ്ത്രീകൾക്ക് സംവരണം ഇല്ലാതെ ഏകെ സ്ഥലം അവരുടെ ഭർത്താവിൻ്റെ വീട്ടിൽ ആണ്. അന്ന് അങ്ങനെയൊരു question വേണമായിരുന്നു
Bus, train ile reservation ne patti sultan paranjappol ormma vannath orikkal hostel il ninn veettilekk varumpol rathri 11 maniyod aduthirunnu ankamaly ethiyappol anu arinjath ernakulam north ilekk ini oru bus 11 manikk anu ullath enn aa bus il ladies kuravayirunnu nalla thirakkum ladies reservation il okke purushanmar anu irikkunnath njn ninnukond travel cheyyumpol oru manushyante kaikal nte dhehath manapoorvam aayi pidikkunnundarnnu ann conductor uncle ath kanukayum enik oru seat offer cheyyukayum cheythu. Ippol njn Ireland il anu ivede oru reservation num illathe safe aayi travel cheyyam. Marendath ithupole ullavarde mind anu. Safety orth mathramakum pala sthreekalum ippolum train il ladies compartment il travel cheyyunnath polum. Im not a feminist, but I have the right to live here with safety and security
ബസ്സിൽ യാത്ര ചെയ്യുന്ന ഒരു അനുഭവസ്ഥൻ എന്ന നിലയിൽ പറയുകയാണെങ്കിൽ ബസിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല. എന്തിനാണ് അത്തരമൊരു പരിഗണന? അതിൻറെ യാതൊരുവിധ ആവശ്യവും തന്നെയില്ല ഗർഭിണികൾക്ക് വേണ്ടി റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിൽ പോലും സാധാരണ സ്ത്രീകൾ കയറിയിരിക്കുന്നു ഗർഭിണികൾ വന്നാൽ അവർ മാറി കൊടുക്കാറില്ല അതുപോലെ വൃദ്ധകൾ വേണ്ട റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിലും കുട്ടികളും യുവതികളുമായി സ്ത്രീകൾ വന്നിരിക്കാറുണ്ട് അവർ അതിൽ നിന്ന് എണീക്കാൻ ശ്രമിക്കാറ് പോലുമില്ല എന്ന് മാത്രമല്ല മുഖം പോലും കൊടുക്കാറില്ല. അപ്പോഴും അതിൻറെ ബാധ്യത അപ്പുറത്തിരിക്കുന്ന അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന റിസർവേഷൻ സീറ്റ് അല്ലാത്ത സീറ്റിലിരിക്കുന്ന പുരുഷന്മാർക്ക്.
@@jithus6592 ഇന്ന് എങ്ങനെ പോയാലും ആ ഒരു ആനുകൂല്യത്തിന് ആവശ്യമില്ല എങ്കിൽ ഇന്ന് പുരുഷന്മാർക്കാണ് പ്രത്യേക റിസർവേഷൻ കൊടുക്കേണ്ടത്. സ്ത്രീകളെക്കാൾ ഇന്ന് റിസർവേഷൻ ആവശ്യം ബസ്സിൽ പുരുഷന്മാർക്കാണ് അപ്പോൾ പുരുഷന്മാർക്കും പ്രത്യേകം റിസർവേഷൻ ആവശ്യം തന്നെയാണ്. ഞാൻ ഇങ്ങനെ ഒരു റിസർവേഷൻ വന്നിട്ട് നീ ബാക്കി പറഞ്ഞാൽ മതി. ന്യായീകരണത്തിന് ഒരു പരിധിയുണ്ട്. നീ പറ ഇന്ന് എന്തിൻറെ അടിസ്ഥാനത്തിലാണ് റിസർവേഷൻ ഒരൊറ്റ കാരണം നീ പറഞ്ഞാൽ മതി.
@@STORYTaylorXx റിസർവേഷൻ ഇല്ലാത്ത ഒരു നാടാണ് ഇത് എന്ന് കരുതു, താങ്കളുടെ അമ്മയോ പെങ്ങളോ, ഇത്പോലെ റിസർവേഷൻ ഒന്നും ഇല്ലാത്ത ഒരു ബസ്സിൽ കയറി എന്ന് കരുതു, ഒരു ഞെരമ്പ് രോഗി അവരെ മോശമായി സ്പർശിച്ചാൽ താങ്കൾ റിസർവേഷൻ ഇല്ലാത്ത ബസ് ഇനെ കുറ്റപ്പെടുത്തുമോ അതോ അമ്മയെയും പെങ്ങളെയും കുറ്റപ്പെടുത്തുമോ.???
പിടിക്കാന്‍ കയറുന്നവര്‍ reservation ഉണ്ടെങ്കിലും പിടിക്കും ഇല്ലെങ്കിലും പിടിക്കും. അല്ലാത്തവര്‍ reservation ഉണ്ടെങ്കിലും പിടിക്കില്ല ഇല്ലെങ്കിലും പിടിക്കില്ല. 😂😂😂😂😂@@ak-cp4fp
മല്ലു അനലിസ്റ്റ് താങ്കളെ പറ്റി പറഞ്ഞപ്പോൾ എനിക്കും എന്തോ വശപിശക് തോന്നി. താങ്കൾ അത്തരത്തിൽ ഒരബദ്ധം പറയുന്ന ഒരാൾ അല്ലെന്നു അറിയാം. ഏറ്റവും നിലവാരമുള്ള യുട്യൂബ് ചാനലുകളിൽ ഒന്നാണ് താങ്കളുടെ.
Coincident ആയി ഇന്നലെ KSRTC FP ബസിൽ സത്രീകളുടെ സീറ്റുകൾ ഫിൽ ആയപ്പോൾ 2 സ്ത്രീകൾക്ക് ഇരിക്കാൻ വേണ്ടി ഏറ്റവും പുറകിലെ രണ്ട് സീറ്റിൽ ഒറ്റയ്ക്ക് ഇരുന്ന എന്നോട് കണ്ടക്ടർ 3 പേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് (2 പേർ അപ്പോൾ ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു) മാറാൻ പറഞ്ഞിരുന്നു. WTH🥴
Todays worlds main issue, i feel is, what is fake or what is real, people mix it up very well. Confusion is all around because of that. Truth is merged in fake, fake is merged in truth. Use your mind senses correctly. 🙏🏼
മല്ലു അനലിസ്റ്റ് അണ്ണൻ എന്ത് പറഞ്ഞാലും തൊള്ള തൊടാതെ വിഴുങ്ങണം. അല്ലെങ്കിൽ അയാളുടെ അന്തം ഫാൻസ് ടോക്സിക് ചാപ്പ അടിച്ചു തരും.അയാളുടെ വീഡിയോ ഒക്കെ ആദ്യം ഒക്കെ കൊള്ളാം ആയിരുന്നു. ഇപ്പോൾ ഒക്കെ വെറുപ്പിക്കൽ ആണ്..
എടാ പൊട്ട പുള്ളി പറയുന്ന കര്യങ്ങൾ clear cutt ആണ് തനിക്ക് ചിന്തിക്കാനുള്ള ബുദ്ധി ഇല്ല എന്ന് കരുതി😂. മല്ലു അനലിസ്റ് വീഡിയോ ചെയ്തതിൽ സുൽത്താൻ പറഞ്ഞ വിഷയത്തിലെ മിസ്റ്കേസ് ആണ് അത് മാസ്സ് bgm ഇട്ട് പ്രചരിപ്പിക്കാൻ ഉള്ളതല്ല. അതിൽ പറയുന്നതൊക്കെ വെറും ഗെയിം നു വേണ്ടി ആണ് എന്നുള്ളത് സുൽത്താൻ തന്നെ പറയുന്നുണ്ടല്ലോ. അപ്പോ അതിൽ mistake ഉണ്ടെന്ന് മനസ്സിലായില്ലേ mistakes ആണ് മല്ലു analyst പറഞ്ഞത്. അതിനർത്ഥം സുൽത്തനെതിരെ ayt എനിക് തോന്നുന്നില്ല അത് മാസ്സ് bgm ഇട്ട് ഇറകുന്ന ബോധം ഇല്ലാത്തവർക്ക് വേണ്ടി ആണ്. അതു മനസിലാകൂ. ഞാൻ ഈ രണ്ടു പേരുടെയും subscriber ആണ്
@@arunit6153 താൻ ഒരു മരപ്പൊട്ടൻ ആണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട്. അയാൾ പറയുന്നത് ഒക്കെ തൊള്ള തൊടാതെ വിഴുങ്ങാൻ എനിക്ക് പറ്റില്ല. ആരും പെർഫെക്ട് ഒന്നും അല്ല. നീയും ഞാനും അയാളും ആരും. നിനക്കു ഇതൊന്നും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ല..
@@arunit6153 നീ ഒരു തോൽവി ആണല്ലോ 😬അയാളുടെ ടോക്സിക് അന്തം ഫാൻ എത്തി.വെറുതെ കിടന്നു തെറി വിളിക്കാതെ.നിനക്ക് അയാൾ വലിയ സംഭവം ആയിരിക്കും,എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല..
@@arunit6153 എന്താണ് റിസർവേഷൻ എന്നുപോലുമറിയാത അണലി അണ്ണൻ്റെ വിവരക്കേട് ആഘോഷിക്കുന്ന pseudo feminists മാത്രമേ ബസിലെ woman reservation സപ്പോർട്ട് ചെയ്യൂ.. അണലി അണ്ണൻ പറയുന്നത് അതേപടി വിശ്വസിച്ച് സ്വയം പ്രഖ്യാപിത പുരോഗമനവാദി ആകുന്ന മണ്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല..
ബസ്സിലെ സീറ്റ് സംവരണം കൊണ്ട് തുല്യത മൊത്തത്തിൽ അളന്നത് അടിമ ഗണങ്ങൾക്ക് നന്നെ ബോധിച്ചു അവർ സ്റ്റാറ്റസ്സും ഇട്ട് ആഘോഷിച്ചു..നല്ല സപ്പോർട്ടും കിട്ടുന്നുണ്ട് ഇനി എന്തിനാ സഹോ ഒരു ന്യായീകരണം..നിങ്ങൾ ആണ് ശെരി നിങ്ങൾ ആണ് കൊല മാസ്സ്..enjoy with your ഭൂതഗണങ്ങൾ 👍
Seri ninak thulyatha alakkaan ulla baakki idangal para aviduthe female benefits apo namukk samsaarikkaam. Aa video thudakkam thanne pulli parayunnund oru example aayitt bus ile reservation edukkaamenn. Ninne pole analiyude gulmohar teamsinu marupadi illaathappo karayaan alle ariyullu.
@@Abhinav-Krishna_-_-_-_-_-_4026 ഏയ് നമ്മൾ എന്തിനാ ആരുടെയെങ്കിലും പാവാടയോ ഭൂതഗണമോ ആവുന്നത്.ഓരോരുത്തർക്കും അവരുടെ അഭിപ്രായം ഉണ്ടാവും അതിൽ പ്രതികരിക്കും അത്ര തന്നെ
കാലം എത്ര പുരോഗമിച്ചാലും Bus ലെ സ്ത്രീകൾക്ക് നേരെ ഉള്ള അക്രമം ഒട്ടും കുറവല്ല bro. Bus ഇൽ നിന്നും ഒരു മോശം അനുഭവം പോലും ഇല്ലാത്തവർ കുറവായിരിക്കും. Reservation seat ഉള്ളത് വളരെ relaxation തരുന്ന കാര്യമാണ് കുറെ പേർക്കെങ്കിലും. അതിനോട് മാത്രം യോജിക്കാൻ പറ്റുന്നില്ല
@@Saji-dv9rd അതെന്താ പുരുഷന്മാരെ കേറി പെണ്ണുങ്ങൾ പിടിക്കുമോ. ... ഇല്ലാലോ. But പെണ്ണുങ്ങളുടെ കാര്യം അങ്ങനെ അല്ല. നട്ടെല്ല് ഇല്ലാത്ത അമ്മയെ പണ്ണുന്ന നായന്റ മക്കൾ ഉള്ള നാട് ആണ്. പെണ്ണുങ്ങൾ എങ്ങും safe അല്ല. So train ഇലും bus ഇലും എല്ലായിടത്തും women ഒരു safe conservation വേണം
@@Joebiidenഅതിന് സ്ത്രീകൾക്ക് റിസർവേഷൻ വേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. അതുപോലെ പുരുഷന്മാർക്കും കൊടുക്കണം എന്നാണ് ഞാൻ പറഞ്ഞത്. സ്ത്രീകളും അത്ര മോശമല്ല വ്യക്തിവൈരാക്യം തീർക്കാൻ വേണ്ടി അവൻ എന്നോട് മോശമായി പെരുമാറി എന്നു പറഞ്ഞു വ്യാജ പീഡന പരാതികൾ കൊടുക്കുന്ന Criminal സ്ത്രകളും ഒരുപാടുണ്ട് ഇന്ത്യയിൽ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 74% വും വ്യാജ പീഡന പരാതികൾ ആണ് എന്നാണ് കണക്കുകൾ പറയുന്നത്
Bro literally cooked ❤😂
മല്ലു അനലിസ്റ്റിൻ്റെ വിഡിയോ ഞാൻ കാണാറുണ്ട്. But അതിനേക്കാൾ മുൻപ് അല്ലെങ്കിൽ വർഷങ്ങളായി സുൽത്താൻ്റെ ഫാനാണ്. വിഡിയോയുടെ സന്ദർഭം നോക്കാതെയാണ് മല്ലു പ്രതികരിച്ചത്. സുൽത്താന് എല്ലാവിധ പിന്തുണയും❤❤❤
അണലിയുടെ പത്തി നോക്കി കൊടുത്തു 🔥🔥🔥
അണലിയെ പണ്ടേ കൊന്നത് ആണ് ഇപ്പോ പത്തി വിടർത്തി എങ്കിൽ അത് പുതിയ അംഗനവാടി കുട്ടികൾ ആയിരിക്കും😂😂 അംഗന (സ്ത്രീ) എന്നാണ്.. റിസർവേഷൻ എന്നാൽ ഇക്വാളിറ്റി അല്ല മണ്ട അത് ഡിസ്ക്രിമിനേഷൻ😂😂
അനുഭവം ഉണ്ട് , bike accident ഉണ്ടായിട്ട് ആ സ്ത്രീ തെറ്റായ ദിശയിൽ ഇങ്ങോട്ട് വന്ന് തട്ടിയിട്ട് ( തെളിവ് / സാക്ഷികൾ ഉണ്ടായിട്ടും ) ശിക്ഷയും പിഴയും കിട്ടിയത് ആണായ എനിക്ക് മാത്രം ( അവൾക്ക് ഒരു പരിക്കും ഉണ്ടായില്ല , കൂടാതെ എൻ്റെ വണ്ടിയിൽ ആണ് ആശുപത്രിയിൽ എത്തിച്ചതും test ഒക്കെ നടത്തി ഒന്നും ഇല്ല എന്ന് കണ്ട് തിരിച്ച് പോയതും ) 2 ദിവസം കഴിഞ്ഞ് സ്റേഷനിൽ നിന്ന് വിളി insurance നല്ല വണ്ണം claim ചെയ്യാൻ വായിൽ തോന്നിയത് എഴുതി വിട്ടു ( പിന്നീട് പോലീസ് അടക്കം കാല് മാറി )
Same pinch bro....njnum 😅 vandi odich pogumbol munil vanne chettan wrong sidil vanu thatti ....njn paranjitum ayal kelkade car edth poi.....😅 Nnit case vanad ende peril...pinne cctv check cheydita case thalli poye.....
Sultan Rocked, Mallu Analyst Shocked. Polichu Sultane...🔥🔥🔥
SULTAN.....
YOU EARNED MY RESPECT AGAINN❤🔥❤🔥
Boothaganam who follows your channel for more than 4 years 😍🎈🎈
ee video ode aa r3spect pokandath analo....viwers nastapedathirikan irunn karayuna oruthane ivd3 kandu.......anathe aa debatil endengil anavashyamyt paranjo ingne swayam vella pooshi mezhukan
പറയാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ. അത് വ്യക്തമായി തന്നെ പറഞ്ഞു. സുൽത്താൻ❤
People are too sensitive nowadays.. That shows a weak society.
Sulthane njan kore varsham aiy ningalude video kanunnund ningal oru nalla manushan Anu 😁😁
Thanks bro for calling out all Pavada boys ❤
We will always support you machane 🎉
Hi ഏട്ടാ ❤, ഞാൻ സജിത ആണ്,video കണ്ടിരുന്നു thanks ഏട്ടാ, ഏറ്റവും കൂടുതൽ എയർ ഇൽ നിന്നത് ഞാൻ aaanu😅, താങ്കൾ പറഞ്ഞത് ശരിയാണ് ഇത് ഷോ യുടെ ഭാഗം മാത്രം ആണ്, എഡിറ്റിംഗ് എല്ലാത്തിനും വന്നിരുന്നു 😅, ഒരു പാട് bad comment എനിക് വന്നിരുന്നു, ഇത് ഇത്ര മാത്രം വൈറൽ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഞാൻ ആദ്യം ആയാണ് engane camera യുടെ മുമ്പിൽ വന്ന് പെർഫോം ചെയ്യുന്നത്,എന്തായാലും അനുകൂലിച്ചവർക്കും predhikoolichavarkkum നന്ദി 🙏
സത്യത്തിന്റ പുറകെ ആരും പോവാറില്ല കള്ളത്തിന്റ പുറകെ മാത്രമേ എല്ലാരും പോവാറുള്ളു
വളരെ clarity ഓടെ സുൽത്താൻ കാര്യം present ചെയ്തു... Mallu analyst നല്ലൊരു you tuber ആണ്.. But കാള പെറ്റു എന്ന് കേട്ടപ്പോഴേ കയർ എടുത്ത അവസ്ഥാ ആണ് അയാൾക്ക് ഇപ്പൊ പറ്റിയ തു
സുൽത്താന്റെ debate ഇന്റെ ഒരു സീൻ ഞാൻ കണ്ടിരുന്നു വളരെ നല്ലരീതിയിൽ തന്നെ മറ്റുള്ളവർക്ക് മനസ്സിലാവും വിധം കാര്യങ്ങളെ വിശദീകരിച്ചു ❤️. A diplomatic move എന്ന് തന്നെ വിളികാം 👌🏻
അണ്ണാക്കിൽ കൊടുക്കാൻ നോക്കിയവന്റെ അണ്ണാക്കിൽ കൊടുത്തു സഹോ😅😅😅
Ninakkokke ithe ullo pani.. Aadyam swantham aayit oru nilapaad para allaathe ellaardem annaakkil nokki irikkaathe. Ni avide poyi matte comment ittavan alle
😂
Sultane ഇക്കാര്യത്തിൽ നിങ്ങൾക്ക് full support....ഈ നല്ലവനായ ഉണ്ണി കളിക്കുന്നവരിൽ ഏറിയ പങ്കും ലോക ഉടായിപ്പാണ്....mallu analyst is that guy....
Bro cooked 🤤❤
@@miketyson24 bro grilled pavaadas 😂
😂😂😂😂
അവസാനം പറഞ്ഞത് ❤😢💯
hey beypore sulthan ee youtube channel start cheydhey mudhal njn und viewer ayee.... Way to Go😍More!!
Was waiting for this video ❤️
അണ്ണാക്കിൽ തരാൻ നോക്കിയവന് തിരിച് കൊടുത്തു😂
Mallu Analyst videos ഒക്കെ ആദ്യം ഇഷ്ടമായിരുന്നു. പിന്നെ പിന്നെ ചില വിഷയങ്ങളിൽ വ്യക്തമായി research ചെയ്യാതെ അയാൾക്ക് ശെരി എന്ന് തോന്നുന്നത് മാത്രം ആണ് ശെരി എന്ന ഒരു ട്രാക്കിലേക്ക് മാറി. താൻ ശെരിയാണെന്നു കാണിക്കാൻ ഏത് അറ്റം വരെയും പോകും എന്ന മട്ടായി.
avan naloru oola anu...qvande view mathram sheri......avande kann kond kanunnath mathram ullath enoke anu aa oolayudr oru track
Thanks for saying this dude... Been your follower for a long time... My man!... Thanks for burning down all the pavadas
And bro Cooked well... Everyone who watched the show knows how well bro cooked
ആങ്കൊച്ച് ,,നല്ല മനുഷ്യൻ, സന്തോഷമായി
ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു ❤
i thought exactly the same thing about you .. someone who is following you for long would know you very well.. 🎈🎈🎈
Well said bro. Nice explanation. ❤
Four hostile newspapers are more to be feared than a thousand bayonets.. Napoleon Bonaparte
14 വയസ്സ് ഉണ്ടായിരുന്ന എന്നെ സ്ത്രീകളുടെ സീറ്റിൽ നിന്ന് എഴുനേറ്റു വിട്ടിട്ട് ഉണ്ട്
Enne 17 vayassil veettil ullavarde eduth ninn polum😢
Same
വീഡിയോ ക്ലിപ്പ് ഒക്കെ കണ്ടു എങ്കിലും i trusted you. അതാണ് ഒരു മെസ്സേജ് പോലും അയച്ചു,എന്താ അങ്ങനെ പറഞ്ഞത് എന്ന് ചോദിക്ക്കാഞ്ഞത്.. നിങ്ങളിൽ ഉള്ള വിശ്വാസം തകർക്കാൻ പറ്റാത്തതാണ് 🥰
Ingeru big bossil poyal olla avasta alojich nokkike 😅
മല്ലു അണലി, പാവാട അലക്കി നമ്പർ വൺ.
Mallu analyst jbi ഇവർക്ക് കൂടുതൽ സ്ത്രീകളുടെ views ആണ് ഉള്ളത് അതുകൊണ്ട് തന്നെ അവരെ സുഖിപ്പിക്കുക എന്നത് അവരുടെ ധർമ്മം ആണ് അതുപോലെ തന്നെ പുരുഷനെ സുഖിപ്പിക്കാൻ ചിലരും , എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് mallu analyst പറഞ്ഞിരുന്നു സ്ത്രീകൾ പുരുഷനെ ഉപദ്രവിക്കാൻ കാരണം പുരുഷൻ തന്നെ ആണ് എന്ന് . അതായത് പുരുഷൻ ചെയ്യുന്ന കുറ്റങ്ങൾ കാരണം ആണ് പാവങ്ങളായ സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യുന്നത് എന്ന് 😂😂
Avarku kooduthal sthree views aanu Enna thu, thaniku enganee ariyam, avarde RUclips channel handle cheyunathu thaan annoo.
Namaku dehikathaa content okee wrong annennu parayunathu veliyaa karuam onnum allaa.
@@Welldonemyboymeme സ്ത്രീകൾ അല്ലെന്ന് തനിക്ക് എങ്ങനെ അറിയാം ? നിങ്ങളാണോ അവരുടെ യൂട്യൂബ് അക്കൗണ്ട് handle ചെയ്യുന്നത്?
നിങ്ങളെ പോലെ ഉള്ളവരെ ആണ് അടിമ എന്ന് പറയുന്നത് , അവനവൻ്റെ ബുദ്ധി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ കൊണ്ട് വച്ച് അവർ ശർധിക്കുന്നത് മാത്രമാണ് ശരി എന്ന് തെറ്റിദ്ധരിക്കുന്ന വിഡ്ഢികൾ .
നിങ്ങള് നിങ്ങളുടെ രീതിയിൽ ചിന്തിക്കൂ അല്ലാതെ ബാക്കി ഉള്ളവരുടെ താങ്ങി നടകാതെ.
@@Welldonemyboymeme Hi Vivek bro. Hi tharumo
@@Welldonemyboymemelogic vech nokiyal manasilakum
Kure oke kariyam anne ennu thonnunbol idak koode kurach over aki parayum
JBL agane ayi thonniyit ila
@@Welldonemyboymeme athinu youtube handle cheyanda commonsense mathi 😂
Law ✖️ pennin paavada ✔️
Reservation aavusham aane students ,elder peoples, pregnant womens ,specialy abled persons enough . Male and female must treat equally no special considerations needed
Don't worry mnnn....❤ ijjyi polikk muthe
Coz chindippikkan prerippicha manushyan❤❤❤❤📍📍📍
🔥🔥♥️♥️ബേയ്പൂർ സുൽത്താൻ
Full support bro💯❤️🙌 kuree so called purogamanavaadhikalude kali ettilla😂😅 aalu maaripoyi 😌🔥
Bebur sultan പറഞ്ഞത് 100% logically correct ആണ് ✌🏻
Mallu Analyst ഒരു റോബോർട്ട് ആയിട്ട് തോന്നിട്ടുണ്ട് ചുമ്മാ ആരോ സ്ക്രിപ്റ്റ് ചെയ്ത വാജകം കാണാം പാഠം പഠിച്ചു സ്കൂൾ ലെ പഠിപ്പി വിളിച്ചു പറയും പോലെ പറയുന്ന ഒരു വെക്തി ഇതു ചുമ്മാ പറയുന്നത് അല്ല അയാളുടെ video യുടെ താഴെ card ൾ script എന്ന് പറഞ്ഞു രണ്ടു പേരുടെ പേര് കൊടുത്തിട്ടുണ്ട് അതിലും ഒരാൾ സ്ത്രീ ആണ് so ചിന്തിക്കുക സ്വന്തമായി ഒരു സ്ക്രിപ്റ്റ് പോലും തയ്യാർ ആക്കാൻ കഴിവ് ഇല്ലാത്തവൻ ആണ് അത് പറയുന്നത് എന്ന് ഓർക്കണം
അവന്റെ വെളിവില്ലാത്ത ഫെമിനിസ്റ്റ് ഭാര്യ എഴുതി കൊടുക്കുന്ന സ്ക്രിപ്റ്റാണ് അവൻ വായിക്കുന്നത് എന്നിട്ട് അവസാനം എയറിൽ കയറുന്നത് അവനും. സ്ക്രിപ്റ്റ് കൊടുത്ത അവൻ്റെ ഭാര്യ സേഫ് ആവുകയും ചെയ്യും
@@Saji-dv9rd അതെ
@@Saji-dv9rdpavam anali😂😂
Enthokeee njayagal anado😂
iyaal parayunna kalla kadhakal valare vishvasaneeyam aayi thonnunnavark inganokke thonnum😂😂😂
Great talk, Hat's off
Thank you for showing your true self. I thought you were a wise person. Good bye.
ഈ വിഡിയോയിൽ ഒരു കാര്യം നോക്കിയാൽ മനസിലാവും ഇന്നത്തെ സമൂഹം പുരുഷന്മാർക്കു കൊടുക്കുന്നെ വില . വീഡിയോ തുടങ്ങിയത് തന്നെ പുരുഷന്മാർക്കു support ചെയ്തിട്ട് അല്ല എന്ന് പറഞ്ഞു കൊണ്ട് ആണ് .. ഇന്ന് പുരുഷന്മാർക് support ചെയ്തു ഒരു video പോലും ഇറക്കാൻ പറ്റാതെ അവസ്ഥ ആണ് 😞
Ningade ee video keerimurich ini ith analyse cheyyanarikkum adutha parupadi avarde
Im following u since 2020 still my fav mystery and eyeopener channel❤bayporsulthan😌🎈🎈🎈🎈🎈
ente ponnu bro sathyam ellavarkkum ariyam.. ningal aa "paavada analyst" polulla 🚀kale mind cheyyanda.. avanmaar engane support kittan mezhukunna teamukalaan. Zomato case, oru principaline adhehathinte bhaarya batinadicha case athupolulla ethre ethre udaaharanangalund.. pinnem kannumadachu penpillere thaanginnavaraanu ellam.. equality venamenkil ellakaaryathilum athu venam allathe chilakaaryangal varumbol avarkku privilage venamathre 😏
Perfect presentation 🔥
Clearly said everthing 😍
ആ പരിപാടി കാരണം ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തു ❤❤❤
മച്ചു പൊളിച്ചു 🙏.. ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാനുന്ന ആളാണ് ഞാൻ.. അപൂർവം ചിലരെ സബ്സ്ക്രൈബ് ചെയ്യും.. പറയുന്ന കാര്യങ്ങളിൽ അധികാരികത ഉണ്ടെന്ന് തോന്നിയാൽ.. ആ ഒര് ഗണത്തിൽ നിങ്ങളും പെടും.. എന്തായാലും മറുപടി പൊളിച്ചു... പിന്നെ ആരാ ഈ മല്ലു.. ഈവക തീട്ടങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല്യ.. നിങ്ങളുടെ വീഡിയോ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് അവർ എന്നും കൂടെയുണ്ടാകും..
annakil adikan vannavante kothilittu adichallo anna😍😍
This is a very valid point..
നിങ്ങളെ രണ്ടു പേരുടെയും videos കാണുകയും follow ചെയ്യുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്, വളരെ കാന്ത ദർശിയും അറിവും പക്വതയും ഉള്ളവരാണ് നിങ്ങൾ രണ്ടും പേരും. !❤❤❤
Views kittaan vendi pulli kaanicha show-off aanenn manasilakkunnavar anger paranja pottatharam kandilla enn vicharich vidum.
But still bro itta reply avashyam aayirunn.😌
Since Beypore sulthan and Mallu analyst are my favourite youtubers its been difficult for me to judge😅
എൻ്റെ അഭിപ്രായത്തിൽ സുൽത്താൻ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. സുൽത്താൻ പറയുന്നത് Practically ഉള്ള അറിവിൻ്റെ പുറത്താണ്. പക്ഷെ I have some view points. ബസ് യാത്രക്കാരായ സ്ത്രീകൾ പല വയസ്സിലുള്ളവരും ഉണ്ട്. അതിൽ 50 വയസ്സിന് മുകളിൽ അതായത് മദ്ധ്യവയസ്കരായിട്ടുള്ളവരും ഉണ്ട്. സുൽത്താൻ പറഞ്ഞത് പോലെ ഇപ്പോഴും പഴയ കാല റിസർവേഷൻ്റെ ആവശ്യം ഇല്ല എന്നുള്ളതിൽ ഒരു തിരുത്തുണ്ട്. എന്നെ പോലുള്ള മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് പുരുഷന്മാരുടെ കൂടെ ഇരിയ്ക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിലും അമ്പത് വയസ്സിന് മീതെയുള്ള ചില പഴയ സാഹചര്യത്തിൽ വളർന്ന സ്ത്രീകളായിട്ടുള്ള യാത്രക്കാർക്ക് അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മാത്രമല്ല ബസ്സിലെ രാത്രികാല യാത്ര സ്ത്രീകൾക്ക് അത്യാവശ്യം ബുദ്ധിമുട്ട് ഏറിയത് തന്നെയാണ്. വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ പെൺകുട്ടിയെ രാത്രി സഞ്ചരിയ്ക്കാൻ വിടാത്തവർ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളും. അതിനാൽ തന്നെ രാത്രി കാലങ്ങളിലെ യാത്ര അസുരക്ഷിതമായി പെൺകുട്ടികൾക്ക് തോന്നുന്നതും സ്വാഭാവികമാണ്. ഈ റിസർവേഷൻ ഉള്ളത് കൊണ്ട് തങ്ങളുടെ സീറ്റിന് അടുത്ത് സ്ത്രീകൾ മാത്രമെ വന്ന് ഇരിയ്ക്കൂ എന്നും അതിലുപരി ഒരു സുരക്ഷിതത്വവും അവർക്കു തോന്നുന്നത് തീർച്ചയാണ്.
പക്ഷെ....
സുൽത്താൻ പറഞ്ഞത് പോലെ ഈ റിസർവേഷനെ exploit ചെയ്യുന്നവർ കുറേ പേരുണ്ട്. അത് എന്ത് കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ പിന്നെ രാത്രികാല യാത്രകൾക്ക് മാത്രം ബസ്സിൽ റിസർവേഷൻ എന്ന സമ്പ്രദായം വരണം..!
It's just my view point😊
Muthirna streegalk already reservation undallo.. see the problem is abled women nu enthina reservation?? Safety issues anengil niyamam alle shaktham akendath.. reservation enthinaanu?
Well explained maan ❤️🔥❤️🔥❤️🔥
ഇത് ആവശ്യം ആരുന്നു .. അവൻ ഒരു ഇത്തിരി ഓവർ ആണ് .. കാണുന്ന സിനിമകൾ ഒന്നും അവനു പോരാ .. എന്തെങ്കിലും ഒക്കെ കണ്ടെത്തി അതിനെ കുറ്റം പറയുന്നു ..
Entha bro kollunundo
@@jithus6592 mm paavaadel otta veenaalum namukk kollunnudoonn myran 😂😂😂😂
Athum theatrel poyi kanatavan anu ee mallu analyst
Enthe.. Ninakku kondo?@@jithus6592
@@vp9566 Ninakk nallath pole kondittundann manasilayi ennitt ennodu kondonn chothikkunno😂
100 % agree with you❤
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
Mallu analyst il രണ്ട് പേരുണ്ട് vivek and vrinda . അവര് രണ്ട് പേരും create ചെയ്യത്തിന് ശേഷം ആയിരിക്കണം അവര് അവരുടെ പ്രോഗ്രാം ഓൺലൈനിൽ upload ചെയ്യന്നുത് . സ്ത്രീകൾക്ക് സംവരണം ഇല്ലാതെ ഏകെ സ്ഥലം അവരുടെ ഭർത്താവിൻ്റെ വീട്ടിൽ ആണ്. അന്ന് അങ്ങനെയൊരു question വേണമായിരുന്നു
Well said dear ❤️🔥
Bus, train ile reservation ne patti sultan paranjappol ormma vannath orikkal hostel il ninn veettilekk varumpol rathri 11 maniyod aduthirunnu ankamaly ethiyappol anu arinjath ernakulam north ilekk ini oru bus 11 manikk anu ullath enn aa bus il ladies kuravayirunnu nalla thirakkum ladies reservation il okke purushanmar anu irikkunnath njn ninnukond travel cheyyumpol oru manushyante kaikal nte dhehath manapoorvam aayi pidikkunnundarnnu ann conductor uncle ath kanukayum enik oru seat offer cheyyukayum cheythu. Ippol njn Ireland il anu ivede oru reservation num illathe safe aayi travel cheyyam. Marendath ithupole ullavarde mind anu. Safety orth mathramakum pala sthreekalum ippolum train il ladies compartment il travel cheyyunnath polum. Im not a feminist, but I have the right to live here with safety and security
@@reshmajoseph3385 👏👏
So you didn't react or say something to the guy who tried to touch you inappropriately?
Equality😂Its a nice comedy
Equality nalladhan, pakshe equality enn parayunnadh arudeyokeyo swardhathayk vendi vere kurach perude jeevidham nashipikunna kazchayalle ippo kanunnadh, karanam respect arhikunnavark mathram kodukuka❤
Always with you sultan 🎈
ബസ്സിൽ യാത്ര ചെയ്യുന്ന ഒരു അനുഭവസ്ഥൻ എന്ന നിലയിൽ പറയുകയാണെങ്കിൽ ബസിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല. എന്തിനാണ് അത്തരമൊരു പരിഗണന? അതിൻറെ യാതൊരുവിധ ആവശ്യവും തന്നെയില്ല ഗർഭിണികൾക്ക് വേണ്ടി റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിൽ പോലും സാധാരണ സ്ത്രീകൾ കയറിയിരിക്കുന്നു ഗർഭിണികൾ വന്നാൽ അവർ മാറി കൊടുക്കാറില്ല അതുപോലെ വൃദ്ധകൾ വേണ്ട റിസർവേഷൻ ചെയ്തിരിക്കുന്ന സീറ്റിലും കുട്ടികളും യുവതികളുമായി സ്ത്രീകൾ വന്നിരിക്കാറുണ്ട് അവർ അതിൽ നിന്ന് എണീക്കാൻ ശ്രമിക്കാറ് പോലുമില്ല എന്ന് മാത്രമല്ല മുഖം പോലും കൊടുക്കാറില്ല. അപ്പോഴും അതിൻറെ ബാധ്യത അപ്പുറത്തിരിക്കുന്ന അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന റിസർവേഷൻ സീറ്റ് അല്ലാത്ത സീറ്റിലിരിക്കുന്ന പുരുഷന്മാർക്ക്.
Chumma oru rasathinu pennughalkk reservation undakki koduthathennano thaan parayunnath athinte pinnil oru reasonum elle
@@jithus6592 ഇന്ന് എങ്ങനെ പോയാലും ആ ഒരു ആനുകൂല്യത്തിന് ആവശ്യമില്ല എങ്കിൽ ഇന്ന് പുരുഷന്മാർക്കാണ് പ്രത്യേക റിസർവേഷൻ കൊടുക്കേണ്ടത്. സ്ത്രീകളെക്കാൾ ഇന്ന് റിസർവേഷൻ ആവശ്യം ബസ്സിൽ പുരുഷന്മാർക്കാണ് അപ്പോൾ പുരുഷന്മാർക്കും പ്രത്യേകം റിസർവേഷൻ ആവശ്യം തന്നെയാണ്. ഞാൻ ഇങ്ങനെ ഒരു റിസർവേഷൻ വന്നിട്ട് നീ ബാക്കി പറഞ്ഞാൽ മതി. ന്യായീകരണത്തിന് ഒരു പരിധിയുണ്ട്. നീ പറ ഇന്ന് എന്തിൻറെ അടിസ്ഥാനത്തിലാണ് റിസർവേഷൻ ഒരൊറ്റ കാരണം നീ പറഞ്ഞാൽ മതി.
@@STORYTaylorXx റിസർവേഷൻ ഇല്ലാത്ത ഒരു നാടാണ് ഇത് എന്ന് കരുതു, താങ്കളുടെ അമ്മയോ പെങ്ങളോ, ഇത്പോലെ റിസർവേഷൻ ഒന്നും ഇല്ലാത്ത ഒരു ബസ്സിൽ കയറി എന്ന് കരുതു, ഒരു ഞെരമ്പ് രോഗി അവരെ മോശമായി സ്പർശിച്ചാൽ താങ്കൾ റിസർവേഷൻ ഇല്ലാത്ത ബസ് ഇനെ കുറ്റപ്പെടുത്തുമോ അതോ അമ്മയെയും പെങ്ങളെയും കുറ്റപ്പെടുത്തുമോ.???
പിടിക്കാന്‍ കയറുന്നവര്‍ reservation ഉണ്ടെങ്കിലും പിടിക്കും ഇല്ലെങ്കിലും പിടിക്കും. അല്ലാത്തവര്‍ reservation ഉണ്ടെങ്കിലും പിടിക്കില്ല ഇല്ലെങ്കിലും പിടിക്കില്ല. 😂😂😂😂😂@@ak-cp4fp
@@jithus6592 kurach seat reservation koduthit enth maatam ahn undavune .general seatil sthreekal.irikile? Apol harrasment chyan alulalk.elupam.avile..? Sthreekalkum purushanmarkum equall ayi separate seat kodukunath ale better....
Sultan keep going 🔥🔥
Respect ++
well said sultan 😌🤍
Mallu and jbi pavada 🤣🤣🤣
Bro just grilled ❤
മല്ലു അനലിസ്റ്റ് താങ്കളെ പറ്റി പറഞ്ഞപ്പോൾ എനിക്കും എന്തോ വശപിശക് തോന്നി. താങ്കൾ അത്തരത്തിൽ ഒരബദ്ധം പറയുന്ന ഒരാൾ അല്ലെന്നു അറിയാം. ഏറ്റവും നിലവാരമുള്ള യുട്യൂബ് ചാനലുകളിൽ ഒന്നാണ് താങ്കളുടെ.
Sultan cheythathil enna thet... Namal anelm jayikan vendi ithoke parayilae
well explained sultan👏
Coincident ആയി ഇന്നലെ KSRTC FP ബസിൽ സത്രീകളുടെ സീറ്റുകൾ ഫിൽ ആയപ്പോൾ 2 സ്ത്രീകൾക്ക് ഇരിക്കാൻ വേണ്ടി ഏറ്റവും പുറകിലെ രണ്ട് സീറ്റിൽ ഒറ്റയ്ക്ക് ഇരുന്ന എന്നോട് കണ്ടക്ടർ 3 പേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് (2 പേർ അപ്പോൾ ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു) മാറാൻ പറഞ്ഞിരുന്നു. WTH🥴
Todays worlds main issue, i feel is, what is fake or what is real, people mix it up very well. Confusion is all around because of that. Truth is merged in fake, fake is merged in truth. Use your mind senses correctly. 🙏🏼
🙏
We support you Sultan 🎈
മല്ലു അനലിസ്റ്റ് അണ്ണൻ എന്ത് പറഞ്ഞാലും തൊള്ള തൊടാതെ വിഴുങ്ങണം. അല്ലെങ്കിൽ അയാളുടെ അന്തം ഫാൻസ് ടോക്സിക് ചാപ്പ അടിച്ചു തരും.അയാളുടെ വീഡിയോ ഒക്കെ ആദ്യം ഒക്കെ കൊള്ളാം ആയിരുന്നു. ഇപ്പോൾ ഒക്കെ വെറുപ്പിക്കൽ ആണ്..
എടാ പൊട്ട പുള്ളി പറയുന്ന കര്യങ്ങൾ clear cutt ആണ് തനിക്ക് ചിന്തിക്കാനുള്ള ബുദ്ധി ഇല്ല എന്ന് കരുതി😂. മല്ലു അനലിസ്റ് വീഡിയോ ചെയ്തതിൽ സുൽത്താൻ പറഞ്ഞ വിഷയത്തിലെ മിസ്റ്കേസ് ആണ് അത് മാസ്സ് bgm ഇട്ട് പ്രചരിപ്പിക്കാൻ ഉള്ളതല്ല. അതിൽ പറയുന്നതൊക്കെ വെറും ഗെയിം നു വേണ്ടി ആണ് എന്നുള്ളത് സുൽത്താൻ തന്നെ പറയുന്നുണ്ടല്ലോ. അപ്പോ അതിൽ mistake ഉണ്ടെന്ന് മനസ്സിലായില്ലേ mistakes ആണ് മല്ലു analyst പറഞ്ഞത്. അതിനർത്ഥം സുൽത്തനെതിരെ ayt എനിക് തോന്നുന്നില്ല അത് മാസ്സ് bgm ഇട്ട് ഇറകുന്ന ബോധം ഇല്ലാത്തവർക്ക് വേണ്ടി ആണ്. അതു മനസിലാകൂ. ഞാൻ ഈ രണ്ടു പേരുടെയും subscriber ആണ്
@@arunit6153 താൻ ഒരു മരപ്പൊട്ടൻ ആണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട്. അയാൾ പറയുന്നത് ഒക്കെ തൊള്ള തൊടാതെ വിഴുങ്ങാൻ എനിക്ക് പറ്റില്ല. ആരും പെർഫെക്ട് ഒന്നും അല്ല. നീയും ഞാനും അയാളും ആരും. നിനക്കു ഇതൊന്നും ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ല..
@@arunit6153 നീ ഒരു തോൽവി ആണല്ലോ 😬അയാളുടെ ടോക്സിക് അന്തം ഫാൻ എത്തി.വെറുതെ കിടന്നു തെറി വിളിക്കാതെ.നിനക്ക് അയാൾ വലിയ സംഭവം ആയിരിക്കും,എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല..
@@arunit6153
എന്താണ് റിസർവേഷൻ എന്നുപോലുമറിയാത അണലി അണ്ണൻ്റെ വിവരക്കേട് ആഘോഷിക്കുന്ന pseudo feminists മാത്രമേ ബസിലെ woman reservation സപ്പോർട്ട് ചെയ്യൂ..
അണലി അണ്ണൻ പറയുന്നത് അതേപടി വിശ്വസിച്ച് സ്വയം പ്രഖ്യാപിത പുരോഗമനവാദി ആകുന്ന മണ്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല..
@@Abhinav-Krishna_-_-_-_-_-_4026busile reservation avashyam thanne aanu…India ipozhum sthreekalkku unsafe thanne aanu…ath okay akunne vare reservation venam ennu thanne abhiprayam…ningalude penkuttikal aytulle suhruthakkl undengil chodichu noku, public transport il ninnm mosham anubhavam labhikkathavar churukkam thanne ayrkm…
ബസ്സിലെ സീറ്റ് സംവരണം കൊണ്ട് തുല്യത മൊത്തത്തിൽ അളന്നത് അടിമ ഗണങ്ങൾക്ക് നന്നെ ബോധിച്ചു അവർ സ്റ്റാറ്റസ്സും ഇട്ട് ആഘോഷിച്ചു..നല്ല സപ്പോർട്ടും കിട്ടുന്നുണ്ട് ഇനി എന്തിനാ സഹോ ഒരു ന്യായീകരണം..നിങ്ങൾ ആണ് ശെരി നിങ്ങൾ ആണ് കൊല മാസ്സ്..enjoy with your ഭൂതഗണങ്ങൾ 👍
Seri ninak thulyatha alakkaan ulla baakki idangal para aviduthe female benefits apo namukk samsaarikkaam. Aa video thudakkam thanne pulli parayunnund oru example aayitt bus ile reservation edukkaamenn. Ninne pole analiyude gulmohar teamsinu marupadi illaathappo karayaan alle ariyullu.
Yes adheham paranjathu sheri alle?
സ്വയം പ്രഖ്യാപിത പുരോഗമനവാദി അണലി അണ്ണൻ്റെ toxic പാവാടകൾ എത്തിയല്ലോ....😂😂
@@Abhinav-Krishna_-_-_-_-_-_4026 ഏയ് നമ്മൾ എന്തിനാ ആരുടെയെങ്കിലും പാവാടയോ ഭൂതഗണമോ ആവുന്നത്.ഓരോരുത്തർക്കും അവരുടെ അഭിപ്രായം ഉണ്ടാവും അതിൽ പ്രതികരിക്കും അത്ര തന്നെ
@@sreedath8024
ഓകെ.. അപോ നിങ്ങൾ പറയുന്നത് റിസർവേഷൻ വേണം എന്നാണോ?
ജർമൻ പാവാടക്ക് കേരളത്തിൽ ഉള്ള സംഭവങ്ങളെ പറ്റി അറിയതോണ്ടാണ്... വിട്ടുകള സുൽത്താൻ ഇച്ച. 😁
Apol palestinil nadakunna preshnathinu enthinaa keralathil ullavar sansarikunathu.
@@Welldonemyboymemeath parayunavarode chothikanam
ഹോ ഓഞ്ഞ ന്യായീകരണം 🤭
Ippol Ee kaaryathil oru conclusion aayi. Sultan nannaayi paranju. Allaathe avideyum ivideyum vannu annaakkil koduthonu nokkaan vannathalla,. Ee vishayathil . Sathyam paranjaal arivillaatgathinte peril chila sthreekal cyberattack neridunnund deyavaayi athu ellaarum nirthiyaal kollaam 🎈❤
💯 % Njan yojikunnu🔥🔥🔥
🎈 🎈 🎈 SULTAN YOU ARE A HUMAN BEING 🎈🎈🎈
10:30 super.👌... Yes we need Gender neutral laws..
Only Talents, No Gender Discrimination
Nice.. adipoli... 😊
Sultane ❤❤❤
Hats off my boy🙌😍
Full support bro. No man No woman, Just human❤❤
കാലം എത്ര പുരോഗമിച്ചാലും Bus ലെ സ്ത്രീകൾക്ക് നേരെ ഉള്ള അക്രമം ഒട്ടും കുറവല്ല bro. Bus ഇൽ നിന്നും ഒരു മോശം അനുഭവം പോലും ഇല്ലാത്തവർ കുറവായിരിക്കും. Reservation seat ഉള്ളത് വളരെ relaxation തരുന്ന കാര്യമാണ് കുറെ പേർക്കെങ്കിലും. അതിനോട് മാത്രം യോജിക്കാൻ പറ്റുന്നില്ല
അങ്ങനെയാണെങ്കിൽ പുരുഷന്മാർക്കും Special Reservation Seat വേണം. അല്ലാതെ സ്ത്രീകൾക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ..
@@Saji-dv9rd അതെന്താ പുരുഷന്മാരെ കേറി പെണ്ണുങ്ങൾ പിടിക്കുമോ. ... ഇല്ലാലോ. But പെണ്ണുങ്ങളുടെ കാര്യം അങ്ങനെ അല്ല. നട്ടെല്ല് ഇല്ലാത്ത അമ്മയെ പണ്ണുന്ന നായന്റ മക്കൾ ഉള്ള നാട് ആണ്. പെണ്ണുങ്ങൾ എങ്ങും safe അല്ല. So train ഇലും bus ഇലും എല്ലായിടത്തും women ഒരു safe conservation വേണം
Bus il sthreekal sexually harass cheyyunna experience orupaad aanungalk undaayittund pengale. Sthreekalde reservation kalayanda pakshe 25% seats aanungalk vendiyum reserve chey.
@@Joebiidenഅതിന് സ്ത്രീകൾക്ക് റിസർവേഷൻ വേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. അതുപോലെ പുരുഷന്മാർക്കും കൊടുക്കണം എന്നാണ് ഞാൻ പറഞ്ഞത്.
സ്ത്രീകളും അത്ര മോശമല്ല വ്യക്തിവൈരാക്യം തീർക്കാൻ വേണ്ടി അവൻ എന്നോട് മോശമായി പെരുമാറി എന്നു പറഞ്ഞു വ്യാജ പീഡന പരാതികൾ കൊടുക്കുന്ന Criminal സ്ത്രകളും ഒരുപാടുണ്ട് ഇന്ത്യയിൽ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 74% വും വ്യാജ പീഡന പരാതികൾ ആണ് എന്നാണ് കണക്കുകൾ പറയുന്നത്
@aswanik3274 thangal busil ladies reserved seat full aayal unreserved seat use cheyyatha vyakthiaano ente arivil reservation seat undenkil mathram busil yathra cheyyunna streekal kuravanu .
യോജിക്കുന്നു...
സൂപ്പർ 🔥
Nallavanaya unni mallu analyst 😂😂
Athanu bro❤️👏🏻
Sultan❤❤❤❤
Reservation illathakanamengil Real equality samoohathil undavanamenkil Manushyante vikarangal illathakendi varum.Women Reservation thudarnnukondirikyum. Priority kyu vendi gender equality samsarikyunna Oru vipakam manushyar. Reservation nu vendiyum gender equality kyu vendiyum samsarikyunnathinu pakaram equal law kyu vendi samsarikyunna Oru janatha undavatte.
mallu anali ku kodukan ullathu apapo kodukanam
mallu analyst 😂🤣 ayalde "comment boxil ezhuthumallo" kettaale ariyam pazhaya kathezhuth kaalathil ninnu mochanam kittatha aalaanennu
Mallu Analyst oru thenghayum ariyathe ithoke discuss cheyunat kandirunnu... mallu analyst malaran verum cheenja content ayi ethra kaalam ari vanghum
Ithu oru trend anu.. west pande vitta karym ann ith.. nammude ivade ithokke thudangunne ollu.. oru paruthi kazhinjal ivide extreme right ayirikm varunne.. appol chelapol innulathinekal regressive akum society.. society il sudden ayiit regressive changes kondavannal athe regressive ideals vech thanne thirich varumm.. ith kaalm theliyichitullathan
Sulthan mallu analystinte annaakkil paachakam cheyunnu😂
Onnum ariyathe eduth chadi samsarikku ath aa mallu analyst aanu
Avane etho valiya sambavam aanena vicharam
❤..super machane . ❤❤