Thanku Dr. എനിക്കും ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ ഉണ്ട് 23വർഷം ആയിട്ട് ഓരോ പ്രശ്നം ബ്ലീഡിങ് ഉണ്ടായി ഒരു പ്രാവശ്യം അന്ന് ഓപ്പറേഷൻ ചെയ്തു സിസ്റ് ഉണ്ട് എന്നു പറഞ്ഞു എടുത്തു ആ ഭാഗം കരിച്ചു എന്നു പറഞ്ഞു പിന്നെയും വേദന ഉണ്ടായി ഇപ്പോൾ സിറ്റ് ഉണ്ട് എന്നു പറഞ്ഞു ഓപറേഷൻ വേണം എന്ന് ഇതെന്താ വീണ്ടും ചില പലരെയും കാണിച്ചു ചിലർ പറഞ്ഞു uterus എടുക്കണം എന്ന് ചിലർ പറഞ്ഞു ഓവറി എടുക്കണം പേടിയുണ്ട് ഞാൻ Dr കാണാൻ വരും എനിക്ക് Dr എല്ലാർകും മനസിലാകുന്ന പോലെ എല്ലാം പറഞ്ഞു നേരിട്ടും അതു പോലെ ആയിരിക്കും എന്ന് വിചാരിക്കുന്നു 🙏ഞാൻ കോഴിക്കോട് ആണ്
3 സർജറി കഴിഞ്ഞു..6 വർഷം ആയി അനുഭവിക്കുന്നു .. ഈ അസുഖത്തെ പറ്റി ആർക്ക് പറഞ്ഞാലും മനസിലാവുന്നില്ല..സാധാരണ മുഴ ഉള്ളവർ ഇല്ലേ അവർക്ക് ഒന്നും പ്രശ്നം ഇല്ലല്ലോ എന്ന ചോദ്യമാണ്...
Dr എനിക്ക് 53 വയസുണ്ട് മെൻസസ് 6 മാസം ഒക്കെ കൂടുമ്പോൾ ചെറുതായി വരുന്നുമുണ്ട്. ഓവറി സിസ്റ്റ് ഉണ്ട്. ഇതുവരെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോ endometriyam കാണുന്നു. MRI എടുത്തിട്ടുണ്ട്. ഗൈനക്കോളജി പറഞ്ഞത് D nd C വേണം എന്ന് ഓവറി സിസ്റ് surgery വേണം. വേറെ ഡോക്ടർ കാണിച്ചപ്പോൾ ഒന്നും വേണ്ട എന്ന് ഇതിന് കീ ഹോൾ സർജറി ഉണ്ടോ ഏതാണ് വേദനയില്ലാതെ ചെയ്യാൻ കഴിയുന്നത്.. ഒരു നല്ല നിർദേശം തരുമോ
Projesterone hormone othiri varsham use cheythaal breast cancer polullava varaan sadyatha undo?ee hormone thudarchayaayi ethra varsham safe aayi use cheyyaam?
First surgery kazhinju..stage 4 endometriosis aayirunu…both fellopian tube um damage aayi..adhessions kuuduthal aayirunu..uterus, overy, bowel allaam otipidich oru ball pole aaaayirunu….
Madam എനിക്ക് പീരിയഡ്‌സ് ആവുമ്പോൾ നല്ല ബാക്ക് പെയിൻ ഉണ്ട് അത് പോലെ നല്ല വയറു വേദനയും ഇണ്ട് എനിക്ക് വേണ്ടത്ര endometrium thiknc ഇല്ല അത് കാരണം പ്രെഗ്നന്റ് ആവുന്നില്ല 😢
Clear cut explanation. Im suffering from fibroids n endometc cyst in ovary. Tried uterine firboid embolazation procedure for fibroids. Inserted mirena implant. But It penetrated to my utrine endometrium which is dangerous. Im going to remove it. Looks like my only option is hystrctomy now. Doctor, is there any sideefcts fr hyrectmy. Im 37 yrs old. Cant bear the pain every month. Im in pain even after my prriods.
Endometriosis ഉണ്ടായിരുന്നു എനിക്ക് but prgnancy ക്കുശേഷം കുഴപ്പം ഉണ്ടായിരുന്നില്ല but കുഞ്ഞിന് 10month ആയി ഇപ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടാകുന്നു periods നിൽക്കുന്നില്ല
Dr anik age 36 dr paranghad pole anikh back pain vayarinte adibakavum pain und periods akumbol sahikhan pattatha pain an ippol 3year ayi tudanghiyit mondhily pain sahikhan pattanghit dr kanarud appol pain killer kazikhum
Mam ithin reply tharane plz plzz enik pcod und age 22 avunn enik Perds time naduvedhna anu ullath ath chilappol nalla reethiyil und bt ath frst day oru 3 hr maximum athre neend nilku pinnid kanilla..bt Perds n days munpe edak naduvedana varunn ath endometriosis ano plz plz reply bledding onnum athikam illa frst day alle second day mathram athyavisham bleeding varum athum full day oru 3 pad avishyam varathollu 3 day kazhinjaal pinne bleeding ninn thudangum
Dr, എനിക്ക് സ്കാർ endometriosis ഉണ്ടായിരുന്നു 84days ഫ്രീഡേയ്സ് എന്ന tablet കഴിച്ചു അതിനു ശേഷം സ്കാൻ ചെയ്തു അപ്പോൾ ആ ഭാഗത്തെ മാറി എന്ന് പറഞ്ഞു പക്ഷെ endoetriosis ഉണ്ടായിരുന്നിടം മുതൽ കുറച്ചു ഭാഗത്തായി blood clot ആയി കാണുന്നുണ്ട് മുൻപും അങ്ങനെ കണ്ടിട്ട് revidox LB എന്ന tablet തന്നു ഇപ്പോഴും അത് തന്നെ തന്നിട്ടുണ്ട് ഇതെന്തുകൊണ്ടാണ് വരുന്നത് dr? ഇന്നുമുതൽ കഴിക്കാൻ dienogest 2mg tablet ഉം തന്നിട്ടുണ്ട്

ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് ഇത്.ഉപകാരപ്രദം ആയ വിഡിയോ ആണ് ഡോക്ടർ😊
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍🏻👍🏻👍🏻
Nalla പോലെ explain chaiythu..thanks doc.
Thanku Dr. എനിക്കും ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ ഉണ്ട് 23വർഷം ആയിട്ട് ഓരോ പ്രശ്നം ബ്ലീഡിങ് ഉണ്ടായി ഒരു പ്രാവശ്യം അന്ന് ഓപ്പറേഷൻ ചെയ്തു സിസ്റ് ഉണ്ട് എന്നു പറഞ്ഞു എടുത്തു ആ ഭാഗം കരിച്ചു എന്നു പറഞ്ഞു പിന്നെയും വേദന ഉണ്ടായി ഇപ്പോൾ സിറ്റ് ഉണ്ട് എന്നു പറഞ്ഞു ഓപറേഷൻ വേണം എന്ന് ഇതെന്താ വീണ്ടും ചില പലരെയും കാണിച്ചു ചിലർ പറഞ്ഞു uterus എടുക്കണം എന്ന് ചിലർ പറഞ്ഞു ഓവറി എടുക്കണം പേടിയുണ്ട് ഞാൻ Dr കാണാൻ വരും എനിക്ക് Dr എല്ലാർകും മനസിലാകുന്ന പോലെ എല്ലാം പറഞ്ഞു നേരിട്ടും അതു പോലെ ആയിരിക്കും എന്ന് വിചാരിക്കുന്നു 🙏ഞാൻ കോഴിക്കോട് ആണ്
3 സർജറി കഴിഞ്ഞു..6 വർഷം ആയി അനുഭവിക്കുന്നു .. ഈ അസുഖത്തെ പറ്റി ആർക്ക് പറഞ്ഞാലും മനസിലാവുന്നില്ല..സാധാരണ മുഴ ഉള്ളവർ ഇല്ലേ അവർക്ക് ഒന്നും പ്രശ്നം ഇല്ലല്ലോ എന്ന ചോദ്യമാണ്...
Kuttikal undo
@@LekshmiDev-cs1pw ഇല്ല
1 surgery kazij 1 year .ippo vidhum.
@@SabidabiPP ayurveda kazhiku enik result kitti
@@LekshmiDev-cs1pw ഞാൻ ഇപ്പോൾ കഴിക്കുന്നുണ്ട്
Well explained Doctor 👩⚕️
Thankyou
Thank u Dr. Its very informative
Thank you very much doctor 🙏🙏🙏🙏❤
very clear presentation 👌👌👍👍
Thank you🙏
Deogens feeding cheyyunnavarku kuzhappamindo..pls reply doctor
Good information, thankyou for sharing,
SCar endometriosis ne kurich parayumo dr...
Periods varunnathinu munpu backpain undakunnathendanu mam.
👍👍❤️❤️❤️
Thank you nalloru ariv nalkiyathin
Madam diet planil enthekilum matam varuthiyal ethu control cheyanakumo
Hi. I’m Dr Swathi. Please visit my channel ‘Dr Swathi Mullan’. Njan ENDOMETRIOSIS kurichitt oru video detail aayit cheythitund, useful aayirikum.
Adenomoyosis n surgery undo dr. Delivery kazhinjittilla
Thank you for sharing 👌👌👌
Dr എനിക്ക് 53 വയസുണ്ട് മെൻസസ് 6 മാസം ഒക്കെ കൂടുമ്പോൾ ചെറുതായി വരുന്നുമുണ്ട്. ഓവറി സിസ്റ്റ് ഉണ്ട്. ഇതുവരെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോ endometriyam കാണുന്നു. MRI എടുത്തിട്ടുണ്ട്. ഗൈനക്കോളജി പറഞ്ഞത് D nd C വേണം എന്ന് ഓവറി സിസ്റ് surgery വേണം. വേറെ ഡോക്ടർ കാണിച്ചപ്പോൾ ഒന്നും വേണ്ട എന്ന് ഇതിന് കീ ഹോൾ സർജറി ഉണ്ടോ ഏതാണ് വേദനയില്ലാതെ ചെയ്യാൻ കഴിയുന്നത്.. ഒരു നല്ല നിർദേശം തരുമോ
Projesterone hormone othiri varsham use cheythaal breast cancer polullava varaan sadyatha undo?ee hormone thudarchayaayi ethra varsham safe aayi use cheyyaam?
First surgery kazhinju..stage 4 endometriosis aayirunu…both fellopian tube um damage aayi..adhessions kuuduthal aayirunu..uterus, overy, bowel allaam otipidich oru ball pole aaaayirunu….
Madam എനിക്ക് പീരിയഡ്‌സ് ആവുമ്പോൾ നല്ല ബാക്ക് പെയിൻ ഉണ്ട് അത് പോലെ നല്ല വയറു വേദനയും ഇണ്ട് എനിക്ക് വേണ്ടത്ര endometrium thiknc ഇല്ല അത് കാരണം പ്രെഗ്നന്റ് ആവുന്നില്ല 😢
Medicine kazhikunnundo
@@NoorinSumayya ഇല്ല
എത്ര ind
Clear cut explanation. Im suffering from fibroids n endometc cyst in ovary. Tried uterine firboid embolazation procedure for fibroids. Inserted mirena implant. But It penetrated to my utrine endometrium which is dangerous. Im going to remove it. Looks like my only option is hystrctomy now. Doctor, is there any sideefcts fr hyrectmy. Im 37 yrs old. Cant bear the pain every month. Im in pain even after my prriods.
Try naturopathy at nature life international.
Wats the update now . Am just 35, dr saying now they won't do removal
May I know The solution for endometriosis growth at outer wall of abdomen happened after hysterectomy
Endometriosis ഉണ്ടായിരുന്നു എനിക്ക് but prgnancy ക്കുശേഷം കുഴപ്പം ഉണ്ടായിരുന്നില്ല but കുഞ്ഞിന് 10month ആയി ഇപ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടാകുന്നു periods നിൽക്കുന്നില്ല
Endometriosis recurrence undaavuna asugam aan..
Enikum ee same avasthayan
Dr കാണാൻ ഹോസ്പിറ്റലിൽ എത്തിയാൽ മതിയോ book ചെയ്യണോ
Injection edutthu side effect undakumo ഡോക്ടറെ
Dr anik age 36 dr paranghad pole anikh back pain vayarinte adibakavum pain und periods akumbol sahikhan pattatha pain an
ippol 3year ayi tudanghiyit mondhily pain sahikhan pattanghit dr kanarud appol pain killer kazikhum
Mam endometrium thickness 16mm ഉണ്ട്
മെൻസസ് ആവുമ്പോൾ ഒരു സൈഡിൽ ഭയങ്കര വേദനയും, ബ്ലീഡിങ്ങും ഉണ്ട്. എന്താണ് പ്രതിവിധി മാം
Enikum undarnu but ipol kuranju
Enikkum anganeyanu.8.6anu size.blood clots adhikamayi poknni.heavy bleeding anu.
@@jinilukose9297 enikum same àarnu 4 masam ayurveda marunnu kazchapol okk aayi
Ningda mariyo
27 years back from Calicut Medical College laprotomy had done for me.
Danazole capsule they prescribed. Yearly 9 months used. Long (7)years take this. Sufferd alot.
At last Jesus saved me
Did that came again?
Lchf/keto diet cheyth ente period pain nalla pole kurakkan sadhichu.
Endometriotic indaya pregnant akan budhimutt indakumo
Thanku mam🙏🙏🙏🙏
Thanks dr
Endometriosis enikkumund. surgery kazhinju
Utres removal surgery ani?ethra age undu.
Mirena ettitundo?
@@jipsonav5978 enikum und njn ayurveda marunna kazhikunne. Ipol cheriya ashwasam und. Ernakulam ulla ayurveda gynaecne aan kanikunne
Enikum undu endometriotic cyst 😥.kitten lover...niglku surgery kzhinju pinne prblm undoo ...vindum varumoo..
@@kittenlover3704 married anno age etheya .oru cyst ullo
👌👌
Enikku first delivery kazhinjathinu sesham aanu menses avumbol bhayankaramaaya naduvedana.. Sahikkan kazhiyatha vedana aanu.. Ntha cheyyendath doctor???
Muneesha. Scicerian ayirunno.
@@esathannickal6830 Athe
@@Muneesharajeesh u from.hus entha job.
@@esathannickal6830 Wayanad..husnu jewellery
@@Muneesharajeesh u job. Chating eshtamano
Uterus fibroid remedies parayumo mam
വിശധമായ വീഡിയോ നമ്മള്‍ ചെയ്തിട്ടുണ്ടല്ലോ
Mam ithin reply tharane plz plzz enik pcod und age 22 avunn enik Perds time naduvedhna anu ullath ath chilappol nalla reethiyil und bt ath frst day oru 3 hr maximum athre neend nilku pinnid kanilla..bt Perds n days munpe edak naduvedana varunn ath endometriosis ano plz plz reply bledding onnum athikam illa frst day alle second day mathram athyavisham bleeding varum athum full day oru 3 pad avishyam varathollu 3 day kazhinjaal pinne bleeding ninn thudangum
Ella periods pain endometriosis allada
Eanik ingane oru leshanangal onnum undayittilla eannittum eanik und
Eniku lef tovary side 8cm and right ovary 4cm cyst undu ..ca125...88 anu.ovariyan cancer aerikumo
Enik 42 years aayi merana cheythu but two weeks kayunjappol athu thaniye poyi dr paranju problem illaann enik periods aayaal over bleeding ippoyum und
Endometriosil thicknes undakunnadil brobloms undo
Enikku bayaggara vethanayaanu chila timel pain gulika kazhichal polum maarunnilla😢😢
Scar endometriosis kurich parayamo
Scar endometriosis ഉണ്ടോ?
Und
I had surgery following scar endometriosis.
👍❤💕
Correct🙏🙏🙏
Itrem naal aayi thircharimjilla kore doctorsne kandu
Enikum undarnu but ipol kuranju
@@jasi7961 engane ?
@@annmary2261 ayurveda medicine kazchu 5 masam. Pregnantum aayi
@@jasi7961 ethu doctor
@@afnishafi5976 ernakulam ulla ayurveda gynaec doctor aan. Infertility specialist. Njn aa doctorde medicine aan kazchath. Ninglkum ee problem undo
Enikum undu endometriotic cyst. right overyil 84.7*34.4mm left overy 28.1*17.4. mild adenomyosis undu.epoozga engne . 2yr mune. Right overyil undarunolu.eni enthu cheyum dr please reply
😞
@@nyha791 cyst undooo....😒
@@anilaa6800 yes🙂
Hi
Ethu vanno nokkuo
Enik und
Enik oru ovary remoove cheydu choclate cyst aayirunu. Scaningil veendum small cystum fibroidum ondennu paraunu pedikendathayittundo madam
@@saidasajida817 ath anghane veendum varum.. 6 mnth koodumbol check cheyuka growth koodunnundo symptoms koodunnundo ennokke.. Allankil kuyapam illa
@@saidasajida817 enikum undu endometriotic cyst.tramet edukuv..ethu full ayi marille nmuku
enik LAKH ആണ് എന്താ പ്രതിവിധി സാർ
Dr, എനിക്ക് സ്കാർ endometriosis ഉണ്ടായിരുന്നു 84days ഫ്രീഡേയ്സ് എന്ന tablet കഴിച്ചു അതിനു ശേഷം സ്കാൻ ചെയ്തു അപ്പോൾ ആ ഭാഗത്തെ മാറി എന്ന് പറഞ്ഞു പക്ഷെ endoetriosis ഉണ്ടായിരുന്നിടം മുതൽ കുറച്ചു ഭാഗത്തായി blood clot ആയി കാണുന്നുണ്ട് മുൻപും അങ്ങനെ കണ്ടിട്ട് revidox LB എന്ന tablet തന്നു ഇപ്പോഴും അത് തന്നെ തന്നിട്ടുണ്ട് ഇതെന്തുകൊണ്ടാണ് വരുന്നത് dr? ഇന്നുമുതൽ കഴിക്കാൻ dienogest 2mg tablet ഉം തന്നിട്ടുണ്ട്
Endometriosis ullavarku abortion undakumoo
Ivf cheydhal pregnant avumo doctor ..pls rply...
Scar endometriosis എനിക്കും ഉണ്ട് മറീന ഇട്ടിട്ടിട്ടുണ്ട് എന്നാലും ബ്ലീഡിങ് ഉണ്ട്, വണ്ണം കൂടുന്നു ഇതിന് എന്താ ഒരു പ്രധിവിധി 😞😞😞😞
Mirana ettattu pain undo?
@@jipsonav5978 no
Weight kuranjo nkum und
@@arathyn132 no
Doctor, enik merina ittittund. 4 month aayi ippozum bleeding varunnu. 2month ayyi kureshe bleeding thanne. Penne bayangara gas troublum, entha ingane Dr.
Second
First
😔