ഹസ്ബി റബ്ബി ജല്ലല്ലാഹ്...| Hasbi Rabbi Jallallah | Nysha Fathima Song | Gallery Vision

Поделиться
HTML-код
  • Опубликовано: 22 авг 2024
  • Presenting the full audio of the song "Ahadonavan", in the voice of Nysha Fathima from the album "Hasbi Rabbi"
    Album : Hasbi Rabbi
    Singer : Nysha Fathima
    Lyrics : Faisal Ponnani
    Music : Anwar Aman
    Mixing : Fahad
    Designer : Saju Pixel Gallery
    Dop & Cuts : Fayis Manjeri
    --------------------------------------------------------------------------------------------------------------------------------------------------
    ♪Stream the Full Song Here♪
    Gaana: bit.ly/35bMqCZ
    JioSaavn: bit.ly/3h9TmCI
    Spotify: spoti.fi/3imEsLb
    Amazon Prime Music: amzn.to/2ZejGWc
    Sound Cloud: bit.ly/3lXFyit Sound Cloud
    RUclips Music: bit.ly/3m43roO
    Deezer: bit.ly/35fACQf
    Napster: bit.ly/3iayY5M
    Amazon: amzn.to/3m2Rpf2
    Wynk Music: bit.ly/3ibRScB
    KKbox: bit.ly/3jTKrY2
    Resso Music: bit.ly/33bAQVG
    shazam : bit.ly/3nAFJAz
    ___________________________________
    Operator Codes:
    Set Ahadonavan As Your Ring Back Tone Now
    BSNLSE : SMS To 56700 BT 12083237
    Airtel : Dial 5432117463690
    Idea : Dial 53712083237
    Vodafone : Dial 53712083237
    Set Bahudaivaradhanakal As Your Ring Back Tone Now
    BSNLSE : SMS To 56700 BT 12083265
    Airtel : Dial 5432117463689
    Idea : Dial 53712083265
    Vodafone : Dial 53712083265
    Set Shilakalilum Udayavane As Your Ring Back Tone Now
    BSNLSE : SMS To 56700 BT 12083242
    Airtel : Dial 5432117463391
    Idea : Dial 53712083242
    Vodafone : Dial 53712083242
    Click To Watch More Videos :-
    ഹൈറുൽ വറാ റസൂലേ...
    • കണ്ണൂർ ഷെരീഫിന്റെ 2020...
    കരളിൻ വ്യഥയോർത്ത്‌...
    • കരളിൻ വ്യഥയോർത്ത്‌│Kan...
    സിഫ്രാൻ നിസാമിന്റെ വൈറല്‍ സോങ്ങ്...
    • സിഫ്രാൻ നിസാമിന്റെ വൈ...
    ആവതുണ്ടാകും കാലം
    • ആവതുണ്ടാകും കാലം|Ever...
    എന്തൊരു മൊഞ്ചാ ഈ പാട്ടിന്
    • എന്തൊരു മൊഞ്ചാ ഈ പാട്ട...
    പുണ്യ റസൂലിൻ...
    • പുണ്യ റസൂലിൻ...│കേള്‍ക...
    #IshalGallery #NyshaFathima #HasbiRabbiJallallah #mappilasongs #muslimdevotionalsongs #trendingmappilasongs #trendingsongs #nyshafathimanewsong #hasbirabbi #trending#nyshafathimanewmappilasong #mostpopularsong #NewMappilaAlbumSongs #nyshafathima #nayshafathimalatestsong #bestislamicsongnyshafathima #nyshafathimasongs2020 #nyshafathimasongs #Mappilapattukal #MappilaAlbumSong #MappilaSongsMalayalam #NaishaFathima
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Mappila songs or Mappila Paattu are a folklore Muslim song genre rendered to lyrics, within a melodic framework, in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of the Malabar region in Kerala. Mappila songs have a distinct cultural identity, while at the same time remain closely linked to the cultural practices of Kerala.
    The songs often use words from Persian, Hindustani, and Tamil, apart from Arabic and Malayalam, but the grammatical syntax is always based in Malayalam. They deal with themes such as religion, love, satire, and heroism, and are often sung at occasions of birth, marriage, and death.
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    👉 Mail Id : mail@gallery.vision
    👉 Mobile : 96563 00064
    Follow Us On :-
    👉 Facebook : / teamgalleryvision
    👉 Twitter : / galleryvision
    For More Videos Susbscribe Our Channel :-
    / @ishalgallery7350

Комментарии • 528

  • @irsuirshad9491
    @irsuirshad9491 4 года назад +14

    വരികളിൽ വസന്തം ഒളിപ്പിച്ചും ആസ്വാദകരുടെ മനം കവർന്നും പാട്ടിന്റെ വാനമ്പാടിയായി ഇനിയും ഉയരങ്ങളിലേക്ക് പാറിപറക്കാൻ nysha മോൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു, ❣️

  • @fidhabusthana6648
    @fidhabusthana6648 3 года назад +6

    Eee song kelkumbol vellathoru feel mashallahh super voice 😍😍

  • @Alzuvloge
    @Alzuvloge 4 года назад +17

    വളരെ മനോഹരം . അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @safaz_gallery7378
    @safaz_gallery7378 3 года назад +5

    Nysha voice ishtamullavar like

  • @khaleelmerzin5995
    @khaleelmerzin5995 4 года назад +26

    പനിനീർ പൂവിന്റെ ശോഭയാൽ ചെടിയുടെ ശാഖകൾ പ്രകാശിക്കുന്ന പോലെ കാരുണ്യ കടലായ റബ്ബിന്റെയും അനന്ത കോടി വിശേഷണങ്ങളുടെ അധിപനായ ഹബീബിന്റെയും പോരിശകൾ വാനോളം വാഴ്ത്തി പാടിയ ഈ സ്വരവും എഴുതി തീർത്ത വരികളും പ്രകാശിതമാകുന്ന ഈ ദിവസത്തിനായി കണ്ണും നട്ട് കാത്തിരുന്നവരിൽ ഒരാളാണ് ഞാൻ.... പൂങ്കാവനത്തിൽ പുഷ്പ്പങ്ങൾ ഇല്ലായിരുന്നെങ്കിൽ പൂന്തോപ്പിന് എന്ത് പ്രസകതി എന്ന പോൽ സംഗീതമാകുന്ന പൂങ്കാവനത്തിൽ "നൈഷ ഫാത്തിമ " യെന്ന പുഷ്പ്പം ഇല്ലായിരുന്നെങ്കിൽ പാട്ടിന്റെ പൂന്തോപ്പിനും വലിയ പ്രസക്തി കാണില്ലായിരുന്നു...
    അത്ര മേൽ പടർന്നു പന്തലിച്ച _ശിഖിരമായി തീർന്നിരിക്കുന്നു ആ സ്വരം..... ഈ പാട്ട് ഞങ്ങൾക്കായി സംഭാവന ചെയ്ത ഇതിന്റെ ഭാരവാഹികൾക്ക് ഒരായിരം നന്ദി..... ഇനിയും പ്രതീക്ഷിക്കുന്നു.....

  • @itizme1536
    @itizme1536 4 года назад +63

    nyshaye ishttamullavar adi like

  • @MUSICMEDIA613
    @MUSICMEDIA613 Год назад +2

    മാഷാ അല്ലാഹ് nysha fathima ❤❤❤❤😍

  • @fahizshaz3871
    @fahizshaz3871 4 года назад +4

    മാധുര്യമുള്ള ശബ്ദം.ഒരു രക്ഷയും ഇല്ല എന്ത് ഇഷ്ട്ടമാണ് നിങ്ങളുടെ ഇൗ പാട്ടുകളെ..💚💚💚💚💚

  • @nashuzzvlog236
    @nashuzzvlog236 4 года назад +26

    Nice song ഒന്നിൽ കൂടുതൽ കണ്ടവരുണ്ടെങ്കിൽ 👍👍

  • @muhsinamt9455
    @muhsinamt9455 4 года назад +10

    ഞാൻ എല്ലാ വിഡിയോസും, കാണാറുണ്ട്, എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ടീംന്റെ പാട്ടുകൾ, ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ, നല്ല ശബ്‌ദം ആണ്

    • @bike-travel_lover.3466
      @bike-travel_lover.3466 3 года назад +3

      Eee shabdham Allahu nilanirthatteeeامين آمين يارب العالمين

  • @Shiyakuuttippara
    @Shiyakuuttippara 4 года назад +21

    "പ്രേമശക്തിയാൽ ഓരോ പതിതരെയും nee ഉയർത്തുക ,
    തിരു നബി തൻ നാമത്താൽ ഉലകിനെ ദീപമാകുക "
    എന്റെ ഹബീബിന്റെ പോരിശകൾ
    പാടിയും പറഞ്ഞും എഴുതിയും പകർത്തിയും ചെയ്യുന്നവരുടെ പേരും പെരുമയും നിലയും വിലയും വാനോളം ഉയരുക തന്നെ ചെയ്യും....
    Nysha ഇഷ്ടം

    • @Fzeee7273
      @Fzeee7273 4 года назад

      "പ്രേമവും പ്രണയവും ഇരു വഴിയല്ലല്ലോ "
      "താ വഴി ഒരു വഴി ചേർന്നിട്ടില്ലാത്തൊരു കാര്യം ഇതല്ലോ "

  • @hackergn14144
    @hackergn14144 2 года назад +1

    I have hear this song first at jio tune and when I listen it frist time without thinking anything I have set this song as my caller tune and I have also share this song with my friends and family members .
    Inshallauh I wish to meet this girl.
    Allah accepts my dua Aamen.🥰😍😘

  • @manzurali5540
    @manzurali5540 4 года назад +9

    വീണ്ടും ഫൈസൽക്ക മാജിക്ക്.😍😍One of my favourite lyricist... nyshu എന്നാ ശബ്ദം... നല്ല ഉച്ചാരണം... ഇങ്ങനെയുള്ള തനിമയാർന്ന മാപ്പിളപ്പാട്ട് ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.... ആമീൻ 🤲🤲

  • @dilshanwar1171
    @dilshanwar1171 3 года назад +2

    Masha Allah nysha fathima 🥰🥰♥️♥️👌👌👌

  • @featureworld5344
    @featureworld5344 4 года назад +20

    സത്യം പറഞ്ഞാൽ ഒരു താൽപര്യവും ഇല്ലാതെയാണ് ഇത് ഞാൻ Play ചെയ്തത്. കാരണം ആൽബം സോങ്ങ് പലതും ഇപ്പോൾ ഇറങ്ങുന്നത് പ്രണയത്തെ കാണിച്ചുകൊണ്ടാണ്. എന്നാൽ ഇത് ഉദ്ദേശിച്ചതിൽ നിന്നും വളരെയധികം നന്നായിട്ടുണ്ട്.
    ഹസ്ബി റബ്ബി എന്ന ഈ ആൽബത്തിലെ വരികൾ നന്നായി എഴുതിയ ഫൈസൽ പൊന്നാനിയും ആ വരികൾക്ക് ശബ്ദം നുകർന്ന നൈഷ ഫാത്തിമയും കൂടാതെ ഇതിന്റെ പിന്നിൽ അധ്വാനിച്ച എല്ലാ വ്യക്തികളും അവരുടെ കഴിവു തെളിയിച്ചിട്ടുണ്ട്. ഈ ആൽബം ഒരു ഹിറ്റ് തന്നെയായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും ഇതു പോലുള്ള ആൽബങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്.......
    റിയാസ് അരീക്കോട്

  • @fameesvlog1477
    @fameesvlog1477 4 года назад +4

    Njan കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ song... nysha molee... നീയൊരു സംഭവം തന്നെ... മുത്ത് റസൂലിനെ വാനോളം വാഴ്ത്തി പാടിയ നിന്റെ സ്വരം ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... love u.... nyshu... molee

  • @danishadaniya8390
    @danishadaniya8390 4 года назад +4

    ഭക്തി സാന്ദ്രമായ ഭക്തി ഗാനം , ഭക്തിയാണ് മുക്തി യെന്ന ഇമ്മിണി വല്ല്യ സന്ദേശം കുറിച്ചിട്ട വരികളിലൂടെ മനോഹരമായി പറയാതെ പകരുന്നപോലെ ..... ഒത്തിരി ഇഷ്ട്ടം , വരികൾ തകർത്തു , മ്യൂസിക്, മിക്സിങ് എല്ലാം കിടുക്കി, നൈഷ പൊളിച്ചടക്കി.....

  • @zain4218
    @zain4218 Год назад +1

    Masha allah won all way allhu akbar ............

  • @noushiashraf647
    @noushiashraf647 3 года назад +3

    Masha allah... നല്ലൊരു സോങ് നന്നായി പാടി... 💖💖💖💖💖

  • @rashidthottathil
    @rashidthottathil 4 года назад +4

    സോങ് ഹിറ്റ്‌ ആവാനും നല്ല രീതിയിൽ ഷെയർ ആയി പോവാനും കാരണക്കാരനായ സമദ് ഉസ്മാൻ പെരുമ്പാവൂർ നു ഒരായിരം അഭിനന്ദനങ്ങൾ......!

  • @usaidudheenusaid8456
    @usaidudheenusaid8456 4 года назад +6

    Masha Allah
    നല്ല വരികൾ... മികച്ച ആലാപനം... nysha fathima 100...
    No words....
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @user-tw9ib4gi8v
    @user-tw9ib4gi8v 4 года назад +3

    വേറെ ലെവൽ സൂപ്പർബ്.... മ്യൂസിക് പെർഫെക്ഷൻ... യൂസ് ഹെഡ്സെറ്റ് അടിപൊളി

  • @awazmedia8140
    @awazmedia8140 4 года назад +8

    മനോഹരം ഹബീബിനോട് എന്നും പ്രണയം

  • @fathynadeefn1977
    @fathynadeefn1977 2 года назад +1

    Maasha Allah 👍👍👍

  • @noorvlog1681
    @noorvlog1681 3 года назад +2

    Mashaallah nice song 👍👍👍👍

  • @ajwalifestyles
    @ajwalifestyles 3 года назад +2

    Masha Allah 😍👍

  • @kabeerkkcreation876
    @kabeerkkcreation876 3 года назад +2

    Masha Allah 😍😍😍

  • @mohammeducasim7699
    @mohammeducasim7699 3 года назад +2

    Masha Allah good song nyshafathiia daughter i liked this song alhamdu lillah nice voice super good

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +9

    വരികളും ആലാപനവും മികച്ചത്.. ✌️

  • @shahanadshahanadvp6207
    @shahanadshahanadvp6207 4 года назад +5

    Spr.... song.. masha allaH👍👍❤️💖💖

  • @mariatoudiallo1
    @mariatoudiallo1 Год назад +3

    Masha Allah❤❤❤

  • @zara_fathima355
    @zara_fathima355 3 года назад +2

    Mashaallah 💖

  • @mohammedaneestp2589
    @mohammedaneestp2589 4 года назад

    Very nice 👍👌 Faisal ikka..nysha molu.. onnum parayanilla.. kidiloski..

  • @saheerahamza218
    @saheerahamza218 4 года назад +2

    സൂപ്പർ സോങ്💗😍👍

  • @ibrahimkt604
    @ibrahimkt604 4 года назад +4

    Anwarkas magic music as always . Mashah allah 😍😍😍 nysha kutti super aayi paadi 🥰🥰🥰

  • @ebadurrahman797
    @ebadurrahman797 3 года назад +3

    This song is always great.

  • @muzammilmiyan4871
    @muzammilmiyan4871 2 года назад +1

    Mashaallah lovely voice

  • @busthanasuhail1204
    @busthanasuhail1204 3 года назад +1

    Mashaallaahh nice song spr voicee🤩🤩😍😍

  • @mohmadrafiq9325
    @mohmadrafiq9325 3 года назад +2

    MAASHAA ALLAH💖🖤💙💛💚💞💜

  • @saleenaabdulla2053
    @saleenaabdulla2053 4 года назад +4

    Album fieldil njan search cheyth kanunna pattukari.paatilum presentationilum feeling varuthan kazhiyunund.nathan thunakate mole

  • @ayishamehrinvadakengara
    @ayishamehrinvadakengara 3 года назад +1

    Nayshayude song Suuperb aayittund

  • @herkini291
    @herkini291 Год назад +1

    Sungguh merdu,, Bikin lagu Islamic lagi yah Kak nysha..

  • @huzaifaammar8564
    @huzaifaammar8564 Год назад +2

    Mashaallah

  • @kadeerkhan6958
    @kadeerkhan6958 3 года назад +6

    Mashallah bahut khoob aapki awaaz bahut pyari hai 💯👍👍👌💯👌✌️💯👍

  • @tajrulmiddya9038
    @tajrulmiddya9038 4 года назад +4

    I'm Kolkata India 🇮🇳 job Kerala
    Nice video 👍👍👍👍👍
    I......❤️......U ...... Islam

  • @shibilicv7802
    @shibilicv7802 4 года назад +4

    Nyshuuu poliichk muthe

  • @musthafaazmin5689
    @musthafaazmin5689 4 года назад +3

    Nysha fathima
    Super song
    Next waiting....

  • @shamnasm9021
    @shamnasm9021 3 года назад +3

    💖💓💕Mashaallah💕💓💖

  • @shamnu143
    @shamnu143 4 года назад +3

    Gallery vision 🌹🌹❤️❤️👍🏻👍🏻👍🏻

  • @shajahansali7402
    @shajahansali7402 3 года назад +3

    Excellent singing
    Sweet voice 😍

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +6

    Masha Allah 😍😍
    Anwarkkaa .. sharafukkaa.. naisha..and all teams 👌

  • @zanoobiyazubair8885
    @zanoobiyazubair8885 4 года назад +3

    Nysha patt polichu ella songum ennum kelkkum athum poliyanu❣

  • @alqiswamedia292
    @alqiswamedia292 4 года назад +4

    Waitingernnu..
    Naisha polichu mole
    8aanenn paranjitt Ann kure Nokki

  • @saleemvayakal552
    @saleemvayakal552 4 года назад +1

    Adepoli song and sound🎉🎉🎉👍

  • @muhammedaseeb4196
    @muhammedaseeb4196 4 года назад +2

    ALLAAHUVINU SUNDHARAMAAYA NAAMANGALUND.ALLAAHU ELLAAVAREYUM ANUGRAHIKKATTE,AAMEEN.

  • @nafeesakutty2400
    @nafeesakutty2400 4 года назад +5

    Masha Allah Nice sound🥰

  • @FREEFIRE-nw2rx
    @FREEFIRE-nw2rx Год назад +1

    Masha allah

  • @premrajkarimul
    @premrajkarimul 3 года назад

    Bahut accha hai ❤️ from KOTTAYAM Kerala (west bengal)

  • @ashrafmadiyan5064
    @ashrafmadiyan5064 4 года назад +2

    MASHA ALLAH SUPER😍😍😍

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 4 года назад +4

    സൂപ്പർ .
    എല്ലാം നന്നായിരിക്കുന്നു.
    നല്ല വരികൾ നല്ല സംഗീതം നല്ല ആലാപനം. നല്ല Mixing..

  • @sahadcpspoyil5673
    @sahadcpspoyil5673 4 года назад +2

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ് നല്ല പാട്ട്
    👍👍👍👍👌👌👌

  • @humairakk5043
    @humairakk5043 2 года назад +1

    Masha allah🥰😍

  • @dilrubadarvesh5709
    @dilrubadarvesh5709 4 года назад +2

    ഭക്തി ഗാനങ്ങളോടാണ് എന്റെ താല്പര്യം , കേട്ടതിൽ ഏറെയും അത് തന്നെ, എന്റെ ഇഷ്ട്ട ഗായിക നൈഷയുമാണ് ,........ എന്റെ ഇഷ്ട്ട സോങ് നൈഷ പാടിയാൽ പിന്നെ ആ ഇഷ്ട്ടം അസ്ഥിക്ക് പിടിച്ച പ്രണയമായി മാറും ... റിലീസ് ഡേറ്റ് നീണ്ടു പോയി എന്നതിൽ ചെറിയൊരു പരാതി ഉണ്ടായിരുന്നു ........ ഇനിയും പ്രതീക്ഷിക്കുന്നു....കൂടെ നൈഷ യുടെ സ്വരം ഇനിയും ഉയരങ്ങളിലുയരട്ടെയെന്ന പ്രാർത്ഥനയും നേരുന്നു..

  • @Mohamed-qy2eo
    @Mohamed-qy2eo 3 года назад +2

    Masha Allah super songe sister

  • @hilaledathara6858
    @hilaledathara6858 3 года назад +1

    പൊളി സോങ്

  • @rashidomasseryofficial6763
    @rashidomasseryofficial6763 4 года назад +6

    My Favorite Lady Singer
    My Favorite Lyricser
    Super Compo

  • @mhduvais5216
    @mhduvais5216 4 года назад +2

    Masha allah entha oru feeling

  • @kunjalavitp145
    @kunjalavitp145 4 года назад +2

    Masha Allah ❤️👍🏻

  • @AsriAzrul-zr9mw
    @AsriAzrul-zr9mw 11 месяцев назад

    Muhammad Rasulallah selalah walaya selam ❤️

  • @redgoldmedia5986
    @redgoldmedia5986 4 года назад +1

    Super song വല്ലാതെ ആകര്‍ഷിച്ചു..🥰🥰🥰

  • @ayishafahana1218
    @ayishafahana1218 3 года назад +5

    Super 👌

  • @nusaiba2429
    @nusaiba2429 2 года назад +1

    Ma sha allah

  • @unaisunnu8892
    @unaisunnu8892 4 года назад +5

    തകര്‍ത്തു 👍👍👍

  • @muzammilmuchu4646
    @muzammilmuchu4646 4 года назад +4

    Masha allah😍😍

  • @mirashworld1569
    @mirashworld1569 4 года назад +2

    👌മാഷാ അല്ലാഹ്

  • @btsarmyforever273
    @btsarmyforever273 3 года назад +1

    Mashallah ❤️❤️

  • @assmaulhusna
    @assmaulhusna 4 месяца назад

    ❤🎉MASHAALAH 🎉❤

  • @saidsaid7994
    @saidsaid7994 3 года назад

    Super ayitund 😍🥰😘

  • @rahmath584
    @rahmath584 3 года назад +1

    Masha allah.super 😍👌

  • @rishan.m.shiraz5348
    @rishan.m.shiraz5348 4 года назад +5

    Sooo melodious voice...Nice composition and awesome videography too.....Hats off to the whole crew....Great job...👏👏👏🥰

  • @user-zh9zz6cw3v
    @user-zh9zz6cw3v 4 года назад +2

    😍🥰🥰🥰🥰🥰🥰👌👌👌ഒന്നും പറയാൻ ഇല്ല കിടു

  • @shoukathali7962
    @shoukathali7962 3 года назад +1

    Maashaallah💚

  • @nasrinnasila4629
    @nasrinnasila4629 3 года назад +2

    Masha Allah super😍

  • @sinufayis3630
    @sinufayis3630 4 года назад +3

    Videography polichu

  • @riyaspandikkad1932
    @riyaspandikkad1932 4 года назад +2

    Ma sha allah 👏👏✌️

  • @bujairkuttippa2258
    @bujairkuttippa2258 4 года назад +2

    Masha Allah super aaykkn

  • @mhdmuhsinckp8763
    @mhdmuhsinckp8763 3 года назад +1

    😍😍super song

  • @azarazaru5408
    @azarazaru5408 3 года назад +1

    Masha allah 👍👍

  • @faseenafaseena9766
    @faseenafaseena9766 4 года назад +2

    Masha allah super aayitund

  • @techtraveleat5493
    @techtraveleat5493 3 года назад +1

    Mashaallah❤️❤️❤️❤️

  • @mohamednizamudheenpp3238
    @mohamednizamudheenpp3238 3 года назад

    മാഷാ അള്ളാഹ്

  • @muhammadmpmuhammad3431
    @muhammadmpmuhammad3431 3 года назад +1

    Super nysha thatha

  • @mubeenamubi2535
    @mubeenamubi2535 4 года назад +3

    I'm the big fan of u😚

  • @USATRAVELVIDEO
    @USATRAVELVIDEO 3 года назад

    Very nice..❤️❤️❤️........ From Bangladesh country

  • @shameemmelattur478
    @shameemmelattur478 4 года назад +4

    Poliyaayittund nysha mole

  • @ashiqaziii9213
    @ashiqaziii9213 4 года назад +1

    Mashaa allaah ❤️

  • @safvaniv3231
    @safvaniv3231 4 года назад +6

    Masha allah supper song

  • @firdhousvaduthala
    @firdhousvaduthala 4 года назад +2

    ന്റ പൊന്നോ...... oru രക്ഷയുംഇല്ലട്ടോ....... vere ... LeVeL.. ... ماشاءاللہ ❣︎

  • @iamhappy7164
    @iamhappy7164 3 года назад

    Mashaalla
    Super songs